@@lifeandentertainment4478 ithuvare illathe ippo mathram chila mandanmar paranjappo rajyasneham thonnunna chila aalukal😂.Nalla varutharacha mayil kari oh...orthitt kodhiyaavunnu.machane ath poraliya.👍
@hashimmohammed4 жыл бұрын
ലെ ഫിറോസ്‌ക്ക: ലക്ഷ്മണ ന്യൂസ്‌ലാന്റിൽക് 2 ടിക്ക്ക്റ്റ് ബുക് ചെയ്‌തോ🤣
@Monkey_D_Luffy_3334 жыл бұрын
🤣🤣🤣🤣
@aparnam51704 жыл бұрын
Polich macha
@shamilbacker8314 жыл бұрын
Karppooram oru kilo pack aakanda verum
@shafeequezm454 жыл бұрын
😂😂😂😂😂😂ejjathi
@sarathravi33624 жыл бұрын
😁😁😁
@abdulbasith38523 жыл бұрын
എന്തേ ഇവിടെ ആരുടേയും രോദനം കേൾക്കാനില്ലല്ലോ. അപ്പൊ മയിൽ അല്ല പ്രശ്നം. മതം ആണ് പ്രശ്നം.
@cristelcreations56863 жыл бұрын
💯💯💯😌😌😤😤
@suhailkpsuhail34593 жыл бұрын
💯💯💯👍
@desync20953 жыл бұрын
Yeah
@saifudheen90923 жыл бұрын
നവീൻ ബ്രോ കലക്കും ഇനി
@Amal_Lexman3 жыл бұрын
Sathyam
@mankadakkaran3 жыл бұрын
അങ്ങനെയേതായാലും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒടുവിൽ ഫിറോസിക്ക അതിനെ കൊല്ലാതെ വിട്ടു.. 🧡 .. ഒരു പക്ഷേ എതിർപ്പുകൾ ഉയർന്നപ്പോൾ ഫിറോസിക്ക തീരുമാനം മാറ്റിയതാകാം.. എന്തൊക്കെയായാലും മയിൽ നമ്മുടെ ദേശീയ പക്ഷിയാണ്, പലർക്കും അതിനെ കൊല്ലുന്നതിൽ വിരോധം ഉണ്ടാകുമെന്ന് മനസ്സിലാക്കാൻ പറ്റുന്നതേയുള്ളൂ ; എന്നാൽ ഫേസ്ബുക്കിലും മറ്റും ഫിറോസിക്കയുടെ വീഡിയോയുടെ താഴെയുള്ള പല കമന്റുകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത് പലർക്കും നമ്മുടെ ദേശീയ പക്ഷിയെ കൊല്ലുന്നതിലെല്ലാ മറിച്ച് കൊല്ലുന്നയാളുടെ മതമാണ് പ്രശ്നം എന്നതുപോലെയാണ്.. imao :) Perhaps those who oppose the killing of the national bird are those who adore the man who killed the Father of the Nation.
@tdasuranyt83603 жыл бұрын
CORRECT🔥
@aravindk86583 жыл бұрын
National fruit aayond.. Mango kazhikkatha el njan😌
@SunilPNairr3 жыл бұрын
But Veroru fact koode undu bro Ikka indiayil ninnum Mayiline Konnuthinnaan vendi maathram Dubai pokunnu enna reethiyilaanu poyathu....ee channelilulla aal kaalangalaayi pala life stylinidayil jeevichuvarunna oraalaanu...ingerude joliyaanu puramrajyathilullathu...anyway I support Firoz ikka innathe videovil trolliya makkalude annaakkil koduthittundu ikka.
@stefj47523 жыл бұрын
ഇദ്ദേഹം അതിനു ഇന്ത്യൻ പൗരൻ അല്ലെങ്കിലോ?? പുള്ളി ന്യൂസിലാൻഡിൽ ജീവിക്കുന്ന വ്യക്തിയാണ് മയിലിനെ പിടിക്കാൻ മാത്രം അവിടെ പോയത് അല്ല.. ഇന്ത്യൻ പൗരത്വം പോലും ഇപ്പോൾ കാണില്ല... മയിലിനെ എങ്ങനെ എങ്കിലും കൊന്ന് എണ്ണം കുറയ്ക്കാൻ ആണ് അവിടെ നോക്കുന്നത് കാരണം ഒന്ന് search ചെയ്ത് നോക്കുക... പിന്നെ ഫിറോസ് ഇക്കയുടെ മതം ഒന്നും പൊക്കി പിടിച്ചോണ്ട് വരണ്ട കേരളത്തിൽ നിന്നും ഏത് മതത്തിൽ പെട്ടവനും മയിലിനെ കറിവെക്കാൻ വേണ്ടി മാത്രം ദുബായിക്ക് പോയാൽ പ്രശ്നം ഉണ്ടാകും അതും 5 M subscribers ഉള്ള ഒരു മനുഷ്യൻ... നിങ്ങളുടെ ഒക്കെ ഈ സങ്കി വിളിയും മതത്തിന്റെ പേരിൽ ഉള്ള വകതിരുവും കാരണം ആണ് ഇവിടെ ഉള്ള നല്ലവരായ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബിജെപി യിലേയ്ക്ക് കേറുന്നത്.. നിങ്ങൾക്ക് എതിരെ ആര് എന്ത് പറഞ്ഞാലും പേര് നോക്കി ഒന്നേൽ സങ്കി അല്ലേൽ കൃസങ്കി..ആദ്യം സ്വയം നന്നാകാൻ നോക്ക്
@SunilPNairr3 жыл бұрын
@@stefj4752 Exactly, Indian Pauran aanenkil thanne orupaaduvarshangalaayi Purathu joli cheyyunna..Hunting type activity cheyyunna profession ulla aalkku ithonnum nokkenda karyamilla. But Firoz ikka Dubai poyathu Mayiine cook cheyyaanaanennu paranjittaanu. Pinne Mathathinte karyam parayunna makkalodu onne parayanulloo ikkayude channelil matham nokkiyalla keralathile aalukal Subscribe cheythittullathu athu nokkiyaal manasilaakkaavunnathe ulloo. valare kurachupere angane prathikarikkunnavarulloo so ellaarem aa kannil kaanaruthu ennaanu ente oru request.
@nabeelprahmath3 жыл бұрын
ഒമ്പത് മാസത്തിന് ശേഷം ഒരുത്തൻ വിമാനം കയറ്യപ്പോ അണ്ണന്റെ വീഡിയോക്ക് എജ്ജാതി റീച്ച്...😁😂
എവിടെ എവിടെ ദേശീയ പക്ഷി പ്രേമികൾ എവിടെ 😂🤣😂 എന്താടാ Newzealand ലെ മയിൽ ഒറിജിനൽ മയിൽ അല്ലേ.. 🔥🤣
@Slayer789923 жыл бұрын
Avanmarode kandam vayi odan para 😂😂kure uula sanghikal
@_Arshad3 жыл бұрын
Because ഇയാളുടെ പേരിൽ firos ഇല്ല. അതാണ് കാരണം. boombang and firoska ishtam💓
@saneeshsanu35803 жыл бұрын
ബുദ്ധിമതി നവീൻ ന്യൂസിലാൻഡ് പൗരത്വo ഉള്ളവൻ ആണ്.... ഫിറോസ് നു uae പൗരത്വo ഇല്ലാത്തത് കൊണ്ട് ഫിറോസ് ഊരി പോന്നു.....
@midhunjayarj3 жыл бұрын
ഇത് ഇന്ത്യൻ യിൽ രജിസ്റ്റർ ചെയ്ത ചാനൽ അല്ലല്ലോ
@ഇന്ത്യൻ-ബ1സ3 жыл бұрын
@@midhunjayarj Lavan indian ആണല്ലോ അപ്പൊൾ ഇങ്ങനെ ചെയ്യാമോ ഇന്ത്യൻ പൗരൻ ഇന്ത്യയുടെ നിയമത്തെ ബഹുമാനിക്കേണ്ട.അതോ അതൊക്കെ മുസ്ലീങ്ങൾക്ക് മാത്രം ബാധകമാണോ.ചാനൽ ഏത് രാജ്യത്തുള്ള താണോ എന്നതല്ല നടത്തുന്നവൻ ഇന്ത്യക്കാരൻ ആണോ എന്നതാണ് ആണെങ്കിൽ അയാള് ഇവിടുത്തെ നിയമം അനുസരിക്കാൻ ബാധ്യസ്ഥാണ്
@abduljaleel43913 жыл бұрын
നിങ്ങൾ ആയതുകൊണ്ട് കുഴപ്പമില്ല …..ഫിറോസ് ഇക്ക ആണെങ്കിൽ മയിൽ ജിഹാദ് ആയേനെ….😀😀😀
@Anfasvk083 жыл бұрын
@@dawwww francil entho prashnam undenn kettu🤔
@Anfasvk083 жыл бұрын
@@dawwww quran paranjittundo .... Achaaya
@sahadmohammed21243 жыл бұрын
@@dawwww mone jihaadinte artham vallathum ariyaamo.... (sebastian പറഞ്ഞു തന്ന അർത്ഥം ഒന്നും പറയല്ലേ,ഇസ്ലാമിക കാഴ്ചപ്പാട് പറയണേ)
@nonameha17953 жыл бұрын
@@dawwww എന്ന് എനിക്ക്
@Saikbm3 жыл бұрын
മയിലിനെ കറി വെക്കുന്നതല്ല പ്രശ്നം മയിലിനെ കറിവെക്കുന്ന ആളുടെ മതമാണ് പ്രശ്നം.. 😊 Boombaagh Firooz ikka
@Shanukpza3 жыл бұрын
പൊളി... ഈ വിവാദം കാരണം നമ്മുടെ ചാനൽ കത്തി കയറും... താങ്ക്യൂ ഫിറോസിക്ക....
@grillandfire38473 жыл бұрын
അല്ലേലും കുഴപ്പമില്ല
@muhammedsuhailrk25644 жыл бұрын
ഒരാളെ അങ്ങോട്ടേക്ക് അയക്കുന്നുണ്ട്. 🔥ഫിറോസ്ക്ക🔥വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് with കർപ്പൂരം.....✌️
@akhilkrishna73604 жыл бұрын
🤣
@ansarksd30114 жыл бұрын
😂😂
@lekshmi_muraleedharan4 жыл бұрын
🤣🤣
@MartinSunnyHere4 жыл бұрын
😎😎😎
@salaseu_71934 жыл бұрын
എന്റെ മോനെ 😆😆😇😂😘
@abhijithp.r50014 жыл бұрын
ഞാൻ ആദ്യമായാണ് ചേട്ടൻറെ വീഡിയോ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമായി സാധാരണ യൂട്യൂബിനെ പോലെ അഭിനയമല്ല ചേട്ടൻ ജീവിതമാണ് കാണിച്ചുതരുന്നത് ❤️❤️❤️❤️
@arya_ashokan3 жыл бұрын
പാവം മയിലിനെ കൊന്ന് അല്ലെ ജീവിതം കാണിച്ച തരുന്നത്, ഒന്ന് പോടാ 😠😠😠😠
@ananthuk37183 жыл бұрын
Abhijith pr അതെ അതെ ഒരു പ്രത്യേക തരം ജീവിതം... ഇനി നാളെ ഇയാൾ മനുഷ്യനെയും തിന്നും
@thunder56713 жыл бұрын
@@arya_ashokan ayye enich podappa Oru Nanma maram vannekunnu
@ashiquepv274 жыл бұрын
നിങ്ങൾ ഇവിടെ മയിലിനെ കറി വെച്ച് ഇരുന്നോ, നാട്ടില് ഗെഡികൾ പുള്ളി പുലിയെ കറി വെച്ച് കഴിക്കുന്നു 🙄🙄🙄 പുലിയുടെ പല്ലും നഖവും വരെ ബാക്കി വെച്ചില്ല എന്ന കേട്ടത് 🙄🙄🙄
@Visakh4044 жыл бұрын
😂😂😂
@vichu96734 жыл бұрын
😂😂😂😂
@faseehfazz3084 жыл бұрын
😂🕺
@manupaul40294 жыл бұрын
🤣🤣🤣🤣
@Eeeeeeeeeeeee5254 жыл бұрын
😂
@krishnakrish47963 жыл бұрын
മയിൽ അല്ല പ്രശ്നം മതം ആണ്. കേരളം ഒരു പ്രാന്തലയം ആണെന്നു പറഞ്ഞത് വെറുതെ അല്ല.
@fidhal.castro3 жыл бұрын
Firoz indian പൗരൻ ആണ് ഇയാൾ അല്ല
@sreesanth26873 жыл бұрын
@@fidhal.castro Indian citizen aanel kuzhappam undo...
@saneeshsanu35803 жыл бұрын
@@sreesanth2687 indian citizen ആണെങ്കിൽ കുഴപ്പം ഉണ്ട്..... Wild actil പെട്ടതാ മയിൽ..... ഇന്ത്യയുടെ ദേശീയ പക്ഷി.... ഫിറോസ് ന്റെ അണ്ടo തെറിക്കും.... ചെയ്ത കുറ്റം ഇന്ത്യക്ക് വെളിയിൽ ആയതിനാലും മയിൽ ദേശീയ പക്ഷി ആയതിനാലും wild actum ipc യും ഒരുമിച്ചു കിട്ടും... ഇന്ത്യയിലെ ഏതു സ്റ്റേറ്റിൽ വേണേലും കേസ് ഫയൽ ചെയാം...... അത് ഫിറോസ് നു മനസിലായപ്പോൾ ഫിറോസ് നൈസ് ആയി ഊരി
@trendsetter92653 жыл бұрын
@@saneeshsanu3580 ചേട്ടൻ തള്ളിമറിക്കല്ലേ... ഫിറോസ് വാങ്ങിയ മയിൽ ഇന്ത്യൻ അല്ല ഓസ്‌ട്രേലിയൻ ആണ്
@vivekviswanath50143 жыл бұрын
കേരളത്തെ പറയേണ്ട സങ്കികൾ ഭ്രാന്തന്മാർ എന്നു ശാഖ ഭ്രാന്തലയം എന്നും പറയണം
@focusonyoudreambyfaisalpk70863 жыл бұрын
ഈ ചേനൽ ഇനി 1മില്ലിയൻ 1week കൊണ്ട് ആവും 😍😍😍... കടപ്പാട് ഫിറോസ് ചുറ്റിപാറ
@rohansheby63793 жыл бұрын
No it didnt
@anuiyoos47123 жыл бұрын
ശെരിയാണ്.. ഞാൻ ഇപ്പളാ ഇത് കാണുന്നേ 😂😂
@Arun-kr6et3 жыл бұрын
മത ഭ്രാന്തൻ മാരും അന്ധമായ രാജ്യസ്നേഹികളും ഉള്ള എന്റെ നാടിനെ അവസ്ഥ യെ കുറിച്ച് ഓർത്തു പശ്ചാത്തപിക്കു സുഹൃത്തേ....
@wassappmate3 жыл бұрын
@@Arun-kr6et 🙏
@sahadmohammed21243 жыл бұрын
ആൾ മാറി പോയി...... 🙏പ്രമുഖ്🙏.....എന്ന് പറ
@afthabgamingzone81764 жыл бұрын
*ഫിറോസ്ക്ക : രമണ എടുക്ക് രണ്ട് ടിക്കറ്റ് ന്യൂസലാന്റിലേക്ക് 😂😂😂😂
@gouthampg56623 жыл бұрын
🤣🤣
@aneeshlot13 жыл бұрын
ലക്ഷ്മണൻ ആണ് ബ്രൊ
@ajuuiii34213 жыл бұрын
@@aneeshlot1 ratheesh aan bro 😅
@sree10.103 жыл бұрын
@@ajuuiii3421 sajith anu bro
@ferikz.3 жыл бұрын
You Iluminandi
@mirrorkerala3 жыл бұрын
ഫിറോസ് ചുട്ടിപ്പാറ മയിലിനെ കറി വെക്കുന്നു എന്ന് പറഞ്ഞപ്പോൾ വിവാദം.. കറി വെക്കുന്നില്ലെന്ന് പറഞ്ഞപ്പോൾ ഇത് സംഘവിജയം എന്ന് പറഞ്ഞുള്ള ആഘോഷപ്രകടനം... ഇതിനിടയിൽ മ്മളെ ബൂംബാങ്ങ് ചേട്ടൻ വളരെ കൂളായി മയിലിനെ വെടിവച്ചു കൊന്നു തേങ്ങ വറുത്തരച്ചു തേങ്ങാപ്പാലും ഒഴിച്ചു കറി വച്ചു പൊറോട്ടയും കൂട്ടി മുണുങ്ങിയതൊന്നും ആരും അറിഞ്ഞില്ല 😁😁😛😛 ബൂംബാങ്ങ് ചേട്ടൻ കറി വച്ചത് ഭംഗി കുറവുള്ള അധികം ദേശീയതയൊന്നുമില്ലാത്ത മയിൽ ആയതുകൊണ്ടാവും സംഘപരിവാറിന്റെ എരിവും പുളിയും അതിൽ പിടിക്കാഞ്ഞത് അല്ലേ 😁😁 എന്തായാലും വല്ലാത്ത ജാതി മയിൽ ആയിപ്പോയി 😛😛
@sajeeettttp28973 жыл бұрын
നവീൻ മയിലിനെ കറി വെച്ചാൽ പ്രശ്നം ഇല്ല ഫിറോസ് വെച്ചാൽ പ്രശനം ഒരു പ്രത്യക തരം രാജ്യ സ്നേഹം തന്നെ
മയിൽ അല്ല പ്രശ്നം, മോനെ മതമാണ് പ്രശ്നം....!!! എന്ന് പറയാതെ പറഞ്ഞ് സംഘികൾ.
@mukeshvijayan3 жыл бұрын
Naveen oru new zealand resident aanu..athupole alla firos ikka..pulli thirich keralathil varenda aal aanu..video pracharipichal case avum...americayil poyt indian flag kathichu video eduthitt video publish cheyth thirich keralathil vannal case edukkum... both are different its not about religion
@MS-co4e3 жыл бұрын
@@mukeshvijayan indian citizensflag america yil poyi kathichal case aanu💯 but mayiline kollal indiayil mathre illegal ullu. Purath anenki legal aanu. Indian citizenu mayilinepurath poyi kollaruth enn evdeyum illa. Flag kathikkunnath athpole alla.🙌
@sajeeettttp28973 жыл бұрын
@@mukeshvijayan ന്യുസിലാൻഡ് സിറ്റിസൺ ആയാലും അയാൾ ഇന്ത്യയിൽ ജനിച്ച ആളല്ലേ
@KrishvaR-t5x5 ай бұрын
I came after watching news
@anandum1274 ай бұрын
Which news
@ratheeshsuku5715 Жыл бұрын
ഏട്ടന്റെ അവതരണം വളരെ മനോഹരംയിക്കുന്നു നമ്മുടെ വീടുകളിലെ പോലെയാ 👍👍👍👍
@praseethamuraly16134 жыл бұрын
Non veg കഴിക്കാൻ ഇഷ്ടമില്ലെങ്കിലും ചേട്ടന്റെ vedio കണ്ടു കൊണ്ടു ഇരിക്കാൻ നല്ല രസമാണ്.... Keep roacking........variety vedios....😍😍
@albusdumbledore88684 жыл бұрын
Ayyo ath entha ishtamalathath? Ivan thamasyathe manushyaneyum kari vaykum, athum kandu rasich irikkanam please 🙏🏻🙏🏻
@reshmabindhu7323 Жыл бұрын
Am 8 month pregnant now...njn Naveen chettante videos kanarundu ...chettante voice kekumbo baby nalla active aah😅😅😅chettane pole super active aaya oru character babyku kittan vendi pray cheyanotta..Golda chechidem chettantem big fan from ekm...and a little fan ente vayatilum ❤❤
@ncsvcreations8671 Жыл бұрын
Delivery kazhinjo ? Ammakum Kuttyk suggano ? 😊😍
@aromalatingtingmachan3 жыл бұрын
Nxt firoz ikka😂
@rrr81613 жыл бұрын
Avana police pidikkum
@tisko71883 жыл бұрын
@@rrr8161 indiayile aa problem ollu vere rajyathu problem illa
@prasanthv84023 жыл бұрын
@@rrr8161 വേറെ രാജ്യത്തു കഴുക്കുന്നെ എന്ത് കുഴപ്പം.
@commenthari11253 жыл бұрын
Njaan knaa knaa ting ting adichinu🤣🤣
@girinathc36713 жыл бұрын
പുള്ളിക്കാരൻ ചെയ്യില്ല അതേഹത്തിന് സ്വതം രാജ്യം കഴിഞ്ഞിട്ടേ ഉള്ളു ബാക്കി ദ്ധേഷിയ പക്ഷി അയിനെ കൊല്ലാൻ ഒരു രാജ്യ സ്നേഹിക്കു പറ്റോ
@jk44263 жыл бұрын
എലിയെ ദൈവമായി കാണുന്ന നാട്ടിൽ എലിവിഷം വിൽക്കുന്നത് തെറ്റല്ലേ
@senamathews77683 жыл бұрын
True
@arunappu13 жыл бұрын
വെള്ള എലി ആണ് , കാട്ടെലി അല്ല
@oscaarexports24943 жыл бұрын
@@arunappu1 ath videshi alle..white eli
@shameenashemi67733 жыл бұрын
@@arunappu1 അവിടെയും ജാതി 🤨🤨
@sahadmohammed21243 жыл бұрын
@@arunappu1 🤣🤣racist
@akcta20454 жыл бұрын
നമ്മൾ കഴികാത്ത ഒട്ടു മിക്ക മൃഗങ്ങളും പക്ഷികളെയും കയിച്ച നമ്മളെ മച്ചാൻ പൊളി ആണ് 🤓💥💥✌️
മുസ്ലിങ്ങൾ എന്ത് ചെയ്താലും അത് വിവാദമാക്കുന്ന ടീംസ് ഇതെന്താ വിവാദം ആക്കാത്തത്.ഫിറോസിന്റെ മുൻപ് ഇറങ്ങിയ വീഡിയോ ആണിത്.വല്ലാത്ത ജനങ്ങൾ
@habeebabdulrahman37213 жыл бұрын
ചാണകങ്ങൾക്ക് പേര് ഫിറോസ് എന്നവാതിരുന്നാൽ മതി
@stefj47523 жыл бұрын
ഇദ്ദേഹം അതിനു ഇന്ത്യൻ പൗരൻ അല്ലെങ്കിലോ?? പുള്ളി ന്യൂസിലാൻഡിൽ ജീവിക്കുന്ന വ്യക്തിയാണ് മയിലിനെ പിടിക്കാൻ മാത്രം അവിടെ പോയത് അല്ല.. ഇന്ത്യൻ പൗരത്വം പോലും ഇപ്പോൾ കാണില്ല... മയിലിനെ എങ്ങനെ എങ്കിലും കൊന്ന് എണ്ണം കുറയ്ക്കാൻ ആണ് അവിടെ നോക്കുന്നത് കാരണം ഒന്ന് search ചെയ്ത് നോക്കുക... പിന്നെ ഫിറോസ് ഇക്കയുടെ മതം ഒന്നും പൊക്കി പിടിച്ചോണ്ട് വരണ്ട കേരളത്തിൽ നിന്നും ഏത് മതത്തിൽ പെട്ടവനും മയിലിനെ കറിവെക്കാൻ വേണ്ടി മാത്രം ദുബായിക്ക് പോയാൽ പ്രശ്നം ഉണ്ടാകും അതും 5 M subscribers ഉള്ള ഒരു മനുഷ്യൻ... നിങ്ങളുടെ ഒക്കെ ഈ സങ്കി വിളിയും മതത്തിന്റെ പേരിൽ ഉള്ള വകതിരുവും കാരണം ആണ് ഇവിടെ ഉള്ള നല്ലവരായ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബിജെപി യിലേയ്ക്ക് കേറുന്നത്.. നിങ്ങൾക്ക് എതിരെ ആര് എന്ത് പറഞ്ഞാലും പേര് നോക്കി ഒന്നേൽ സങ്കി അല്ലേൽ കൃസങ്കി..ആദ്യം സ്വയം നന്നാകാൻ നോക്ക്
@leo73073 жыл бұрын
@@stefj4752 enth logic aan iyal indiayil alle janichath 20 years indiayil aayirunnille
@Acshaay3 жыл бұрын
@@leo7307 india yil vechit anno epo mayiline kari veche🙄
മയിൽപീലി വച്ച് കെട്ടി ഒരു tribal ഡാൻസ് കളിക്ക് പുള്ളേ ✌️👻
@shinusaji93004 жыл бұрын
Manusan alle pullee🤤
@squemish4 жыл бұрын
😂😂😂
@yeskayvlogs57274 жыл бұрын
ബല്യ ചെലബൊന്നുമില്ലല്ലാ..
@tonmathew4 жыл бұрын
Allah aane പൊരോട്ടേം ഇറച്ചിയു മേടിച്ച് തരാം
@neerajkrishna.s60184 жыл бұрын
Ikka fens🤣
@jinujp62943 жыл бұрын
Firosikka fan boys ithokke ippo arinjuvarneyulluu.. Nammde Boombang machan pandeeee vitta scene aaahh ithokkeee... 😊😊😊☺
@kirankrishnagiri024 жыл бұрын
നാട്ടിൽ നെയ്യെടുത്ത ചേട്ടന്മാരുടെ നെയ്യിപ്പോൾ ഫോറെസ്റ്റിലെ സാറൻമാർ എടുക്കുന്നുണ്ട് 😅😅😅
@sreejithjithu79844 жыл бұрын
😂😂😂
@m.jishnu60134 жыл бұрын
😆😆👍
@ajmalek96854 жыл бұрын
😂😂😂
@kirankrishnagiri024 жыл бұрын
@@sreejithjithu7984 😜
@kirankrishnagiri024 жыл бұрын
@@m.jishnu6013 😜
@newmalayalammovies1233 жыл бұрын
ഇന്ത്യയിലാണേൽ 10 വർഷം അകത്ത് കെടക്കാനുള്ള വഴിയുണ്ട്... 😅😅😅😅😅😅😅😅😅😅😅🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
@misajahammedt34613 жыл бұрын
അതോണ്ടല്ലെ പുറത്ത് നിന്ന് ചെയ്യുന്നത്
@Dubaistreets3 жыл бұрын
ഇന്ത്യയിൽ അല്ല ഇത്
@jiffinjose75413 жыл бұрын
Pulli newzland citizen annu...
@wassappmate3 жыл бұрын
@@jiffinjose7541 viedeo indian approved malayalam alle...ath mathi tta
@jiffinjose75413 жыл бұрын
@@wassappmate enth mathiyenna..... India approved malayalam oo... Ath enth sadhanum.
@vishnuvichu97044 жыл бұрын
ഇങ്ങേര് ഓരോന്ന് ഉണ്ടാക്കികാണിച്ച് മനുഷ്യനെ കൊതിപ്പിക്കാണല്ലോ ഈശ്വരാ 🥰🥰🥰🥰
@positiveroots56913 жыл бұрын
അങ്ങ് വിഷമിക്കേണ്ട ഒരു ആവിശ്യവുമില്ല ,പേര് ഫിറോസല്ലാത്തത് കൊണ്ട് ആരും ബുദ്ധിമുട്ടിക്കില്ല,
@sreeragsns4 жыл бұрын
മൊട്ടയടിച്ച വിരാട് കോഹ്ലി.. 😌
@sreeragsns4 жыл бұрын
@Music Travel Food 😂😅
@kronexgaming12884 жыл бұрын
@@sreeragsns 🤣🤣pwoli
@sreeragsns4 жыл бұрын
@@kronexgaming1288 😂😂
@haideralibosco4 жыл бұрын
Kopp.. Ippazha shradhiche😂😂😂
@sreeragsns4 жыл бұрын
@@haideralibosco 😁😂
@viralexpress62543 жыл бұрын
ഫിറോസിക്ക മയിലിനെ വെറുതെ വിട്ട ശേഷം കാണാൻ വന്നവർ ഉണ്ടോ 😝😍
@joshinjomon98203 жыл бұрын
ഫിറോസിക്കാന്റെ പ്രശ്നത്തിനു ശേഷം ഈ വീഡിയോ കണാൻ വന്ന മലയാളികൾ ആരൊക്കെ 🤩✌️
@theone64813 жыл бұрын
I watch ur videos from ur love story series.. liked all videos i watched. Include pinku in all videos, her talking is so beautiful.. Support for doing a legal thing bro.. കുറെ കപട രാജ്യ, മൃഗ സ്നേഹികൾ കാരണം ഇരിക്കപ്പൊറുതി ഇല്ല.. അപരനെ വെറുക്കാൻ വേണ്ടി മാത്രം കാരണങ്ങൾ തിരയുന്നു.. പാവം കോഴി ഒന്നും പുരാണത്തിൽ ഇല്ലാത്തതിനാൽ, ആരുടെയും വാഹനം അല്ലാത്തതിനാൽ ചോദിക്കാനും പറയാനും ആരും ഇല്ല..
@pickpocket76953 жыл бұрын
Nice comment bro 😍
@Adil_Mash3 жыл бұрын
ഫിറോസ് കായുടെ വീഡിയോയുടെ താഴെ കണ്ടപോലെ സ്വയംപ്രഖ്യാപിത രാജ്യസ്നേഹികളുടെ കമൻറുകൾ ഇവിടെ കാണുന്നില്ലല്ലോ ?
@muhammedrashid84663 жыл бұрын
Sathyam
@vineethvvn73 жыл бұрын
നിങ്ങള് ഫേമസ് ആയി ട്ടോ 🤣🤣🤣മനോരമ ന്യൂസിൽ ഒക്കെ ഉണ്ട് 😁😁😁
@sanjaykrishnan83793 жыл бұрын
Link aykkamo
@meee20233 жыл бұрын
ആദ്യമേ ഫേമസ് ആണല്ലോ
@althafshajahan56943 жыл бұрын
@@meee2023 channel reach koodi
@yadhukrishnak43153 жыл бұрын
🤣🤣🤣
@slingshothunter9683 жыл бұрын
@@althafshajahan5694 already reach ulla channel aanu he
@mic_hdad92034 жыл бұрын
തലയുടെ തിളക്കമാണ് ഇദ്യേഹത്തിന്റെ ഹൈലൈറ്റ് ♥️♥️♥️♥️🤍🤍
@mundhasirpc17294 жыл бұрын
Highlights alla head light 😄
@kL07_4 жыл бұрын
@@mundhasirpc1729 🤣🤣🤣
@poorneshkumar83044 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@jasirkalady73503 жыл бұрын
ഇതൊക്കെ കണ്ട് ഫിറോസ് ചെയ്ത, വിഷകല ടീം ഇറങ്ങില്ലേ.....
@mohdshafeeq88814 жыл бұрын
ആദ്യമായാണ് vedio ഉം channel ഉം കാണുന്നെ. & subscribed,💕
@FESTY5S4 жыл бұрын
*ലെ ഫിറോസ് ikka : ഞാൻ ഇന്ത്യയിൽ ആയിപോയി😏
@joshanjacob23814 жыл бұрын
Pulli Godzille pidikan irikua
@FESTY5S4 жыл бұрын
@@joshanjacob2381 aysheri😂
@akschannel95393 жыл бұрын
ഫിറോസിക്കാടെ മൈലാണ് ടർക്കി🦃🦃 ഇന്ത്യയിൽ ആയിപ്പോയില്ലേ എന്ത് ചെയ്യാനാ 🇮🇳🇮🇳😅😅
@nikhilmathew95723 жыл бұрын
🧐🧐
@mallu_status_junction97193 жыл бұрын
Pulli poi dubaik
@Mr_John_Wick.3 жыл бұрын
ഇന്ത്യക്ക് പുറത്ത് ആയോണ്ട് ചില ഭക്ഷണങ്ങൾ കഴിക്കാൻ ഭാഗ്യം കിട്ടിയ Naveen Bro....😍 love u bro....superb...
@rineeshtv45363 жыл бұрын
ലെ bhoombang : ഓനെക്കൊണ്ടൊന്നും പറ്റൂല സാറേ😂. കലങ്ങിയവർ ലൈക്ക് അടി☺️
@MIA-u2g3 жыл бұрын
എവിടെ രാജാസ്നേഹികൾ എവിടെ.. 🤷♀️🧐🧐
@abidarazak48403 жыл бұрын
S😊
@biker93743 жыл бұрын
This man is not an Indian citizen... But firosikka is indian...
@@dawwww Nalla varutha aracha mayil kari aaha andhas 👍
@bijubs56354 жыл бұрын
നീണ്ട ഒരുആഴ്ചത്തെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് READY READY 😍😍😍😍😍
@malabaredition37593 жыл бұрын
ഇങ്ങളെ ചാനൽ ഇഞ്ഞി വെച്ചടി വെച്ചടി കേറ്റം അല്ലെ ന്ന് .... എല്ലാം Firoz ക്കാ ന്റെ അനുഗ്രഹം.. 😂😂
@slingshothunter9683 жыл бұрын
Ee channel oruthante sahayam venda nalla reach ulla channel aanu
@malabaredition37593 жыл бұрын
@@slingshothunter968 ന്നാ വേണ്ട. ഒരു തമാശക്ക് പറഞ്ഞതാണ് ഭായ്.. 🙏
@danishtv85283 жыл бұрын
സൗന്ദര്യം ഉള്ളതുകൊണ്ട് മയിലിനെ കൊല്ലില്ല എന്നു പറയുന്നവരോട് പുച്ഛമാണ്.... കൊന്ന പാപം തിന്നാൽ തീരും....പക്ഷേ സൗന്ദര്യത്തിന് പേരിൽ കോഴിയും കാടയോടെ നടത്തുന്ന വിവേചനം.... ആ പാവം തിന്നാ തീരില്ല 😒😒
@abhinjosephmathew36503 жыл бұрын
ലെ ഫിറോസ് ഇക്ക : നവീനെ നീയും തയ്ച്ച് വെച്ചോ ഒരെണ്ണം 😂😂
@firoz6333 жыл бұрын
അപ്പോൾ മയിൽ അല്ല പ്രശ്നം മതമാണ്.
@bavabava53843 жыл бұрын
@Aditya Sasidharan copy paste മിത്രം😂
@_Arshad3 жыл бұрын
@Aditya Sasidharan ഇയാള് മയിലിനെ കൊന്നു കറിവെച്ച് അത് അയാളുടെ ഇഷ്ടം.ഞാൻ boombang n ഒപ്പം nikkunnu. പിന്നെ firoska മയിലിനെ കൊന്നത് dufai വെച്ചാണ്. പിന്നെ അയ്‌ല ആണ് national fish ഇന്നുംകൂടി ഞങ്ങളെ നാട്ടിൽ വന്ന മീൻ കരാൻ്റെ adth അയില ഉണ്ടായിരുന്നു.അപ്പോ അത് പ്രശ്നം അല്ലേ So here we can see the problem is not peacocks. that's his religion and also his arabic name😑
@_Arshad3 жыл бұрын
@Aditya Sasidharan പിന്നെ firoska മയിലിനെ കൊന്നില്ല കേട്ടോ🙂. അതിനെ വിട്ട് അയച്ചു
@venkidesh113 жыл бұрын
@Aditya Sasidharan indian pouran aan
@venkidesh113 жыл бұрын
Sheri thaneyaan bro, these religions sucks
@fasil22953 жыл бұрын
ഫിറോസ് ഇക്ക ചെയ്തപ്പോൾ സൈബർ ആക്രമണം 🤷
@manhuman58933 жыл бұрын
Firoz um naveenum, athanu prashanm
@noufalmadavoor76513 жыл бұрын
Name difrent
@stefj47523 жыл бұрын
ഇദ്ദേഹം അതിനു ഇന്ത്യൻ പൗരൻ അല്ലെങ്കിലോ?? പുള്ളി ന്യൂസിലാൻഡിൽ ജീവിക്കുന്ന വ്യക്തിയാണ് മയിലിനെ പിടിക്കാൻ മാത്രം അവിടെ പോയത് അല്ല.. ഇന്ത്യൻ പൗരത്വം പോലും ഇപ്പോൾ കാണില്ല... മയിലിനെ എങ്ങനെ എങ്കിലും കൊന്ന് എണ്ണം കുറയ്ക്കാൻ ആണ് അവിടെ നോക്കുന്നത് കാരണം ഒന്ന് search ചെയ്ത് നോക്കുക... പിന്നെ ഫിറോസ് ഇക്കയുടെ മതം ഒന്നും പൊക്കി പിടിച്ചോണ്ട് വരണ്ട കേരളത്തിൽ നിന്നും ഏത് മതത്തിൽ പെട്ടവനും മയിലിനെ കറിവെക്കാൻ വേണ്ടി മാത്രം ദുബായിക്ക് പോയാൽ പ്രശ്നം ഉണ്ടാകും അതും 5 M subscribers ഉള്ള ഒരു മനുഷ്യൻ... നിങ്ങളുടെ ഒക്കെ ഈ സങ്കി വിളിയും മതത്തിന്റെ പേരിൽ ഉള്ള വകതിരുവും കാരണം ആണ് ഇവിടെ ഉള്ള നല്ലവരായ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബിജെപി യിലേയ്ക്ക് കേറുന്നത്.. നിങ്ങൾക്ക് എതിരെ ആര് എന്ത് പറഞ്ഞാലും പേര് നോക്കി ഒന്നേൽ സങ്കി അല്ലേൽ കൃസങ്കി..ആദ്യം സ്വയം നന്നാകാൻ നോക്ക്
@MAKGAMEROP3 жыл бұрын
@@stefj4752 thaan ethaado he was in india for 20 years and i don't care if he is eating it or not. In new zealand it is not banned. In dubai tooo...
@ravilalravi3 жыл бұрын
മയൂര സന്ദേശത്തിന്റെ നാട്ടിൽ നിന്നും ഫിറോസ് ഇക്കാക്ക് എത്ര LIKE കൊടുക്കാൻ പറ്റും എന്റെതാകട്ടേ ആദ്യത്തെ LIKE
@akkuarfaz47543 жыл бұрын
ഫിറോസ് കറിവെക്കും എന്ന് പറഞ്ഞപ്പോൾ എല്ലാവർക്കും.. കുരു പൊട്ടിയല്ലോ.. 🤭🤭നവീൻ വറുത്തരച്ചു.. 🤣🤣🤣🤣🤣..
@hibataekook3 жыл бұрын
Omo😂
@kasarkodantube30483 жыл бұрын
ജോസപ്പ് മയിലിനെ തിന്നാൽ ആഹാ ... ഫിറോസ് കറി വെച്ചാൽ ഓഹോ 😡😡 കൃഷ്ണൻ തിന്നാലോ .... പേരാണ് ഇവിടെ പ്രശനം ലേ
@jannuscreations38503 жыл бұрын
Ss, ബ്രോ ഒരുപാട് പേര് പൊളി സൂപ്പെർ എന്നൊക്കെ കമന്റ് ഇട്ടത് കണ്ട് എന്നാൽ ഫിറോസ് ഇട്ടിട്ടു പോലുമില്ല അപ്പോളേക്കും ഇവിടെ പുകയാൻ തുടങ്ങി.... Bcos ഫിറോസ് പോയത് ദുബായിൽ അല്ലെ പിന്നെ ഫിറോസ് oru മുസ്ലിം അല്ലെ അതാണ് സത്യം
Athe njan curry vekunath kanan katta waiting ayirunnu ennitu avasanam 😔 Thalkalam itu kandu samadanapetu 😂
@MS-bs1xi3 жыл бұрын
ഈ വീഡിയോ ഇട്ട് 9 മാസമായി ആർക്കും ഒരു പ്രശ്നവും ഇല്ലായിരുന്നു... ഒരു ഫിറോസ് വീഡിയോ ഇടാൻ പോവുന്നു എന്ന് പറഞപ്പോൾ രാജ്യദ്രോഹം .. രാജ്യ ദ്രോഹി this is new ഇന്ത്യ.. സംഘികൾ സ്വപ്നം കണ്ട ഇന്ത്യ 👌👌👌😄
@favaskunduvazhi3 жыл бұрын
വെടിയുണ്ട ആദ്യമേ കണ്ടു പിടിച്ചവർ ഇവിടെ കമോൺ 🧐 പൂങ്പാൻ😇
നിങ്ങൾക്ക് ഭാഗ്യം ഉണ്ട് ചേട്ടാ .നമ്മുടെ നാട്ടിൽ ആയിരുന്നേൽ നിങ്ങടെ ചാനലിൽ രാജ്യ സ്നേഹികൾ കേറി ഇറങ്ങിയേനെ..എന്തായാലും സംഭവം കലക്കി .
@hamnaah-i2z3 жыл бұрын
ഇവർ ചെയ്തപ്പോൾ അടിപൊളി ഫിറോസ്ക ചെയ്തപ്പോൾ വർഗീയത
@rolexkaroake96363 жыл бұрын
Ath firoz ikkade per nokk athukond verthe prasnm akkuvaaa
@vyshnavk54553 жыл бұрын
അതിന് കറി വച്ചില്ല
@hamnaah-i2z3 жыл бұрын
@@vyshnavk5455 ആ കണ്ടു 😍
@arabstationary3 жыл бұрын
ATHAN FIROSKA ENNA NAME ANE PRESNAM NERE MARICH VALLA NARAYANKUTTY ANENKIL PRESNAM UNDAVILLA KURE VARGIYA VADHI CHETTAKAL UND KURE
@stefj47523 жыл бұрын
ഇദ്ദേഹം അതിനു ഇന്ത്യൻ പൗരൻ അല്ലെങ്കിലോ?? പുള്ളി ന്യൂസിലാൻഡിൽ ജീവിക്കുന്ന വ്യക്തിയാണ് മയിലിനെ പിടിക്കാൻ മാത്രം അവിടെ പോയത് അല്ല.. ഇന്ത്യൻ പൗരത്വം പോലും ഇപ്പോൾ കാണില്ല... മയിലിനെ എങ്ങനെ എങ്കിലും കൊന്ന് എണ്ണം കുറയ്ക്കാൻ ആണ് അവിടെ നോക്കുന്നത് കാരണം ഒന്ന് search ചെയ്ത് നോക്കുക... പിന്നെ ഫിറോസ് ഇക്കയുടെ മതം ഒന്നും പൊക്കി പിടിച്ചോണ്ട് വരണ്ട കേരളത്തിൽ നിന്നും ഏത് മതത്തിൽ പെട്ടവനും മയിലിനെ കറിവെക്കാൻ വേണ്ടി മാത്രം ദുബായിക്ക് പോയാൽ പ്രശ്നം ഉണ്ടാകും അതും 5 M subscribers ഉള്ള ഒരു മനുഷ്യൻ... നിങ്ങളുടെ ഒക്കെ ഈ സങ്കി വിളിയും മതത്തിന്റെ പേരിൽ ഉള്ള വകതിരുവും കാരണം ആണ് ഇവിടെ ഉള്ള നല്ലവരായ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബിജെപി യിലേയ്ക്ക് കേറുന്നത്.. നിങ്ങൾക്ക് എതിരെ ആര് എന്ത് പറഞ്ഞാലും പേര് നോക്കി ഒന്നേൽ സങ്കി അല്ലേൽ കൃസങ്കി..ആദ്യം സ്വയം നന്നാകാൻ നോക്ക്
@Nadangang3 жыл бұрын
അടുത്ത എപ്പിസോഡിൽ ഫിറോസ്ക്കയ്ക്ക് ഒരു താങ്ക്സ് പറയണം 🤪😁
ഈ വീഡിയോ കണ്ട് ഹരം കയറി ആരും ഇന്ത്യയിൽ ഇത് ചെയ്യാൻ മുതിരേണ്ട.... ജയിലിൽ നിന്നും ഇറങ്ങാൻ സമയം കിട്ടില്ലട്ടോ.
@ashrafakr3 жыл бұрын
ഒരുത്തൻ ദുബൈയിൽ പോയിട്ടുണ്ട്.... അങ്ങോരെ തപ്പി ഇവിടെ വന്നവർ ആരൊക്ക 🤭🤭
@anazzbinasharaf73894 жыл бұрын
വേറൊരു നാട്ടിലായത് കൊണ്ട്....... നിങ്ങൾ രക്ഷപെട്ടു...... ഇന്ത്യയിൽ ആയിരുന്നേൽ ഇന്ന് ഈ വീഡിയോക്ക് നല്ല കമന്റ് ഇട്ടവർ എല്ലാം കൂടി കമന്റ് മാറ്റി തന്തക്കു വിളിച്ചേനെ 🤣😍😍
@geethababu92663 жыл бұрын
Good video ഇനിയും ഇതു പോലെ ഉള്ള video വേണം അടുത്തത് മയിൽ ബർബേക്യു വേണം please മയിൽ ബർവേക്യു ഓർ മയിൽ ഫ്രൈ പൊളിക്കും എന്ന ❤️❤️😍😍🥰🥰😘😘
@akcta20454 жыл бұрын
മയിലിനെ കൊണ്ട് ഉള്ള വിത്യസ്തമായ കുക്കിംഗ് and കട്ടിങ് കാണാൻ വന്നവർ അടി പൂക്കുറ്റി 💥🤓
@TipTop_power_CG3 жыл бұрын
Firoz ഇക്കയെ Air ൽ ആയതിനു ശേഷം കാണുന്നവർ ഉണ്ടോ....🔥🔥💔
@Suhail_M.N.M3 жыл бұрын
Ond monne
@DIGIT86584 жыл бұрын
ആദ്യമായിട്ട് ഈ ചാനലിൽ മലയാളികൾക്ക് ഒരു വറുത്തരച്ച കറി!!അതാണെങ്കിൽ നമുക്ക് ഉണ്ടാക്കാനും പറ്റില്ല...😎😎
നവീൻ കറി വെച്ചാൽ ആഹ്‌ഹാ, ഫിറോസ് കറിവെച്ചാൽ,കഥ ധിം, this is our india
@venkidesh113 жыл бұрын
Religion kond mathram 😓
@stefj47523 жыл бұрын
ഇദ്ദേഹം അതിനു ഇന്ത്യൻ പൗരൻ അല്ലെങ്കിലോ?? പുള്ളി ന്യൂസിലാൻഡിൽ ജീവിക്കുന്ന വ്യക്തിയാണ് മയിലിനെ പിടിക്കാൻ മാത്രം അവിടെ പോയത് അല്ല.. ഇന്ത്യൻ പൗരത്വം പോലും ഇപ്പോൾ കാണില്ല... മയിലിനെ എങ്ങനെ എങ്കിലും കൊന്ന് എണ്ണം കുറയ്ക്കാൻ ആണ് അവിടെ നോക്കുന്നത് കാരണം ഒന്ന് search ചെയ്ത് നോക്കുക... പിന്നെ ഫിറോസ് ഇക്കയുടെ മതം ഒന്നും പൊക്കി പിടിച്ചോണ്ട് വരണ്ട കേരളത്തിൽ നിന്നും ഏത് മതത്തിൽ പെട്ടവനും മയിലിനെ കറിവെക്കാൻ വേണ്ടി മാത്രം ദുബായിക്ക് പോയാൽ പ്രശ്നം ഉണ്ടാകും അതും 5 M subscribers ഉള്ള ഒരു മനുഷ്യൻ... നിങ്ങളുടെ ഒക്കെ ഈ സങ്കി വിളിയും മതത്തിന്റെ പേരിൽ ഉള്ള വകതിരുവും കാരണം ആണ് ഇവിടെ ഉള്ള നല്ലവരായ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബിജെപി യിലേയ്ക്ക് കേറുന്നത്.. നിങ്ങൾക്ക് എതിരെ ആര് എന്ത് പറഞ്ഞാലും പേര് നോക്കി ഒന്നേൽ സങ്കി അല്ലേൽ കൃസങ്കി..ആദ്യം സ്വയം നന്നാകാൻ നോക്ക്
@muhammedanfas82783 жыл бұрын
ഫിറോസ് , അലിയും ആയാൽ രാജ്യ ദ്രോഹി (ദേശിയ പക്ഷി) മറ്റ് ആരായാലും ചിലർക്ക് രാജ്യ സ്നേഹം പൂക്കില്ല ... ( ചേട്ടാ ചേട്ടനെ കുറ്റപെടുത്താൻ വേണ്ടിയല്ല ചില തരത്തിലുള്ള രാജ്യ സ്നേഹികളുടെ ഉടായിപ്പ് രാജ്യ സ്നേഹം മനസ്സിലാക്കാൻ ചില വീഡിയോ തം ലൈൻ മാത്രം മതി😊)
Okke ingane national bird mrugavum aakiyath kond onnum kayikan pattand aayi kop...ith kayikan mstramayi eni newziland pokande😂
@stefj47523 жыл бұрын
നിങ്ങളുടെ ചാനൽ ഇനി ഹിറ്റ് ആകും നിങ്ങളുടെ വീഡിയോസ് അത്ര വെറൈറ്റി ആണ്.. എപ്പോഴും ജിഞ്ചർ ഗാർലിക് പേസ്റ്റ് ഉം കുരുമുളക് പൊടിയും ഇട്ട് വീഡിയോ ഇടുന്ന പല പ്രമുഖ ഫുഡ് vloggers ന്റെ ഇടയിൽ പലതരം രീതിയിൽ വീഡിയോ ഇടുന്ന നിങ്ങൾ ഒരു കിടിലൻ തന്നെ 👌👌
@Gamingwithjaizz3 жыл бұрын
നാട്ടിൽ ഉള്ളവർക്ക് വേട്ടയാടുന്ന വീഡിയോ ഇടാൻ പറ്റില്ലല്ലോ
@vishnuvenugopal10704 жыл бұрын
ത്രിശ്ശൂക്കാര് ഇവിടെ കമോൺ 🐘👑
@sebijoseph98353 жыл бұрын
Very nice videos thrissur language is very clear here is porotta not paratha
@athirasidharth69163 жыл бұрын
ഞാൻ 🤸♀️🤸♀️
@ashwanianeesh75913 жыл бұрын
ഞാൻ
@anjalisworld1113 Жыл бұрын
😍
@tonmathew4 жыл бұрын
മാമ thug . Kiran nalla കിടിലൻ പൊറോട്ട അടി ആണല്ലോ . പുതിയ items തിന്നാൻ കിരണ്ടെ ജീവിതം ഇനിയും ബാക്കി
@soumyapr76534 жыл бұрын
വേണന്നുണ്ടെങ്കിലും നിങ്ങള് ഉണ്ടാക്കാൻ പോണില്ല,,, അത് പൊളിച്ചു,,,,,
@YasirYSR2 жыл бұрын
re-watching this video today, and now boombaangh is a hunting specialist :)
@ashifaachi74423 жыл бұрын
രാഷ്ട്രപിതാവിനെ കൊന്ന രാജ്യസ്നേഹികൾ ഒന്നും ഈ വീഡിയോ കാണുന്നില്ലെ🤪🤪
@pentaeditz48874 жыл бұрын
നിങ്ങൾ ഇജാതി പൊളി boom bang♥️♥️♥️♥️
@Babumon-nd7ch3 жыл бұрын
ദേശീയ പക്ഷി പ്രേമികളുടെ അസുഖം വേറെയാണ് എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട....