ഒരേ കാര്യം 5-6 പ്രാവശ്യ ത്തിൽ കൂടുതൽ ആവർത്തിക്കരുത്.
@AshishJacob-fk6yg4 күн бұрын
😂😂
@mjsajan55133 күн бұрын
😂
@josephfrancis44043 күн бұрын
Ukyil poyi juice kodukkam
@PARAMESWARANNARAYANAN-zz4hw6 күн бұрын
You said the real truth & the real things
@sijojoseph93005 күн бұрын
നല്ല ഇൻഫർമേഷൻ വീഡിയോ വളരെ നന്നായിരുന്നു🎉
@iwindias1525 күн бұрын
ഒരു പെണ്ണിനെ തന്നെ 1-2 year കഴിഞാൻ മലയാളി ആണുങ്ങൾക്ക് മടുക്കുന്നു. ഇതാണ് ഇപ്പോൾ പ്രശ്നം.
@Su-jt8yf5 күн бұрын
@@iwindias152 not just mallus. most men ന് മടുക്കും. പറയില്ല. അത്രേയുള്ളൂ
@JiniHoney-d2i4 күн бұрын
Genetics
@abhilashkaruruthil5295Күн бұрын
Tamil, kannada, Telugu, hindi anungalkonnum madukkile?
@iwindias152Күн бұрын
@@abhilashkaruruthil5295 ഇല്ല
@VIPERSettan-cy8pv23 сағат бұрын
ആഹാ അപ്പൊ പെണ്ണിന് ആണിനെ വെറുക്കില്ലേ 😅
@PravasiMalayali-e4s5 күн бұрын
വലിച്ചു നീട്ടി പരത്തി ഒരു വിഡിയോ ....ഞാൻ വിചാരിച്ചു വലിച്ചു നീട്ടി നീട്ടി വിഡിയോ പൊട്ടി പോകുമെന്ന് അമ്മാതിരി വലിച്ചു നീട്ടലാരുന്നു ......
@georgekuruvilla6568Күн бұрын
ഇതുപോലെയുള്ള സംഭവങ്ങൾ പല സ്ഥലങ്ങളിലും നടക്കാറുണ്ട്.കഴിവതും house ഷെയർ ചെയ്തു താമസിക്കുന്നത് ഒഴിവാക്കുക നമ്മുടെ privacy നഷ്ടപ്പെടും എന്നുമാത്രമല്ല പിന്നീട് പല പ്രശ്നങ്ങൾക്കും കാരണമാകും
@sirajudeentk71793 күн бұрын
ഇങ്ങിനെ യുള്ള വീഡിയോ ഇട്ട് ചെറുപ്പക്കാരെ തമ്മിൽ തമ്മിൽ സംശയ രോഗികളാക്കി മാറ്റാൻ സാധ്യത യുണ്ട്
@sunnyjoseph6155 күн бұрын
ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എല്ലാ നാട്ടിലും എല്ലാ കാലത്തും ഉണ്ട്...എല്ലാവരുടെയും തനി സ്വഭാവം അത് പുറത്ത് ഇറക്കാൻ അനുകൂലമായ സാഹചര്യത്തിലാണ് വെളിവാകുന്നത്...എത്രയോ സംഭവങ്ങള്‍ അറിയാം...
@Su-jt8yf5 күн бұрын
@@sunnyjoseph615 u r rt. സാഹചര്യം.
@thomas86855 күн бұрын
റൂം കൂട്ടുകാരിക്ക് ഷെയർ ചെയ്തത് കുഴപ്പം ഒന്നും ഇല്ല...... പക്ഷെ... ഭർത്താവ് എത്തിയ ശേഷം... മറ്റേ പെൺകുട്ടിയെ മാറി താമസിക്കാൻ അനുവദിക്കേണ്ടതായിരുന്നു.... അത് ചെയ്യാത്ത ഭാര്യയും..... പ്രൈവസി കണക്കിലെടുത്തു സ്വയം മാറിപോകാത്ത മറ്റേ പെൺകുട്ടിയും ഒരേ പോലെ കുറ്റക്കാരാണ്.
@febinfrancis76264 күн бұрын
ukyil itok enthuu..kana pokunatha uluu
@ajithkmmathew57516 күн бұрын
ഇനി യൂറോപ്പ് ഓസ്ട്രേലിയ ഒക്കെ പോകുന്ന നഴ്സസ് പെൺകുട്ടികളുടെ ഡിമാൻഡ് കുറയും. സ്വഭാവം നല്ലതല്ല എങ്കിൽ കുടുംബജീവിതം പോയി..കുറെ കാശും മുടക്കി അവിടെ പോകുന്നത്തിലും ഭേദം നാട്ടിൽ തന്നെ സ്വസ്ഥമായിട്ട് ജീവിക്കുന്നതല്ലേ..
@priyamal966 күн бұрын
Sheriyaaa anugal ellavarum nalalvanmaranloo
@sajenjacob80456 күн бұрын
അപ്പോൾ നിങ്ങൾ പറയുന്നത് ഇപ്പോൾ നാട്ടിൽ ഉള്ള കുട്ടികളുടെ ബെസ്റ്റി കളി ആണ് നല്ലതെന്ന് ആണ് അല്ലെ..?
@bglr27836 күн бұрын
Nurses mathrame ulho? What nonsense are you saying?
@thinker22805 күн бұрын
Anditharam parayaathedei
@Su-jt8yf5 күн бұрын
താന് ഇത് ഇപ്പോഴാണോ അറിയുന്നത്? പുറത്ത് പോകുന്ന എല്ലാവരും വീട് share ആണ്. ആദ്യ ദിവസം മുതല്. ബാക്കി നിങ്ങള് ഊഹിച്ചോളൂ.
@dreamer_tom5 күн бұрын
നേരെ തിരിച്ചു ആയിരുന്നേൽ ഭർത്താവ് സംശയ രോഗി എന്ന് മുദ്ര ഇടപെട്ട് സമൂഹത്തിൽ കഴിയേണ്ടി വന്നേനെ
@sukumarank10655 күн бұрын
തികച്ചും സ്വാഭാവികം.
@PARAMESWARANNARAYANAN-zz4hw6 күн бұрын
Well said, you told the real thing
@anilmathew24536 күн бұрын
Very good 👍
@lishapaul18014 күн бұрын
This video is very relevant topic as shared houses are most common in UK. Thanks😊
@Su-jt8yf4 күн бұрын
@@lishapaul1801 പല mallu parents നും അറിയില്ല അവരുടെ 20 വയസ്സുള്ള കുട്ടി വല്ലവരുടേം കൂടെയാണ് താമസിക്കുന്നതെന്ന്.
@santhetruethinker5 күн бұрын
മറ്റുള്ളവരെയും സംശയത്തിലേക്കു ഇട്ടു കൊടുത്ത് ഒരു വീഡിയോ 👌👌
@renjup.r62105 күн бұрын
😂 sharing accomodation is risky
@varghesethomas91992 күн бұрын
കഥാനായകൻ ഇതു കണ്ടു സന്തോഷിക്കുന്നുണ്ടാകും. കൊള്ളാം. ഭോഷൻ.
@awesometechnique22033 күн бұрын
നല്ല കഥ. നാട്ടിൽ ആയാലും പുറത്തായാലും മറ്റൊരാളെ ഒരു വീട്ടിൽ കയറ്റി കൂടുതൽ സമയം താമസിപ്പിക്കരുത്. എന്റെ ഫ്രണ്ടിന്റെ കഥയിൽ ചതിച്ചത് അവന്റെ വൈഫ്‌ആയിരുന്നു ആയിരുന്നു
എൻ്റെ നാട്ടിൽ നിന്ന് നമ്മുടെ സമൂദായത്തിലെ പെൺ കുട്ടികൾ അവരുടെ ബാല്യകാല കൂട്ടുക്കാരികൾക്ക് ഒപ്പം ബാംഗ്ലർ നെഴ്സിംങ്ങ്ന് പോയി പഠന ശേഷം അവർ പലരും പല തവണയായി Uk യിൽ എത്തി ഇവരിൽ 6 പെൺകുട്ടികൾ മുസ്ലിം ആണ് ഇവരിൽ മുന്ന് പേരുടെ വിവാഹം ഏകദേശ ധാരണയിൽ ഉറപ്പിച്ചതോണ് എന്നാൽ ഒരു വൾ കാല് മാറി പത്തനം തിട്ടയിലെ ഒരു യുവാവ് ( devorce ) ആയാളുമായി പ്രണയത്തിലായി വിവാഹിതരായി മാത്രമല്ല മറ്റു പെണുങ്ങളും വാക്ക് മാറ്റി കുടംബക്കാരെ അവതാളത്തിൽ ആക്കി ക്രിസ്ത്യൻ യുവാക്കളെ വിവാഹം ചെയ്യുവാൻ തീരുമാനിച്ച് നാട്ടിൽ മടങ്ങാതെ UK തന്നെ നിന്ന് കുടംബക്കാരെയും വാക്ക് കൊടുത്ത ചെറുക്കനെയും കമ്പിളിപ്പിച്ചു എന്തെല്ലെ നമ്മുടെ സമൂഹം ഇങ്ങനെയായാത്
@RameshNayak-bm6sx5 күн бұрын
കേരളിയനു സംബന്ധം പൈതൃകമല്ലേ? ഇപ്പോൾ നിയമ സാധുതയും ഒരു പുടവയെടുത്താൽ മൂന്നെണ്ണം സൌജന്യവുമായ ഈ കാലത്തു് ഗൂഗിൾ പെയിൽ അച്ഛൻ അമ്മ, വാടക ഗ ർഭപാത്രം, അവയവങ്ങൾ എന്നിവ വീട്ടുപടിയ്ക്കൽ എത്തു ല്ലേ? എന്താ ഇതൊന്നും അറിയാതെ സമുഹത്തിനെ കുറ്റം പറയുന്നതു്?ആധാർ ശരിയായിരിയ്ക്കണം. രാഷ്ട്രീയവും വേണം. ആനന്ദ ലബദ്ധിയ്ക്കിനിയെന്തു വേണം. മിൽമയില്ലേ, പശു വേണോ?
@user-ejj20242 күн бұрын
*ഗൾഫിലും ഇത് പോലെ പ്രശ്നങ്ങൾ ഉണ്ട്.. പല ഫാമിലി ഒരുമിച്ച് താമസിക്കുന്ന ഒരുപാട് കെട്ടിടങ്ങൾ ഗൾഫിൽ എല്ലാ രാജ്യങ്ങളിലും ഉണ്ട്..!!!*
@tulunadu55856 күн бұрын
ആവർത്തിച്ചുള്ള നിയന്ത്രണം നഷ്ടപ്പെടൽ, not the point👌
@vinuv164 күн бұрын
Dear pathfinder..same things happens on opposite sides also..loyalty nowdays are a joke..Many wives and unmarried girls also do same like that guy
@Minnu1960-m1l3 күн бұрын
All this happenef in my life. And I know many cases llike this
@lillykuttybabu41516 күн бұрын
ആവശ്യമാണ് അവന് അത് തന്നെ വേണം
@godzon10346 күн бұрын
😊
@safeerak23205 күн бұрын
U k യിലെ culture വളരെ നല്ലതാണ്... അത് ഇവിടേം വരട്ടെ...
@astunningview59265 күн бұрын
ചേട്ടൻ്റെ ഭാര്യ നേഴ്സാണോ ? Dependent visa യിൽ ആണോ അങ്ങോട്ട് പോയേ?
@adarsh3245Күн бұрын
Athe ,enhitt irunh karakambi paryum😂
@daredevil10795 күн бұрын
I have been living in UK for the last 47 years ,my advice stay away from UK its expensive and dangerous if your nurse go to middle East better. 😊
@santhetruethinker5 күн бұрын
@@daredevil1079 ചേട്ടന് 47 വർഷം നിന്നിട്ട് ഇങ്ങനെയൊക്കെ സംഭവിച്ചോ എന്നിട്ടും ചേട്ടൻ അവിടെ നിന്നില്ലേ, ഇനി വരുന്നവരും അങ്ങനെ നിന്നോളും പറ്റാത്തവർ തിരിച്ചു പൊക്കോളും 😊
@anilthomas78645 күн бұрын
chettante oru valiya manasu❤
@daredevil10795 күн бұрын
@santhetruethinker please explain in English. Cannot read malayalam only speak and understand.
@santhetruethinker5 күн бұрын
@@daredevil1079 Brother, you've been living there for 47 years, and still, this has been happening? Even then, you stayed there, didn't you? Those who can, will continue to stand there like you, and those who can't, will move on." 😊
@shaship58925 күн бұрын
Come back to India dude😂😂😂@@daredevil1079
@EldhoKv-lh9lh6 күн бұрын
അവനു അത് തന്നെ വേണം
@mercyjoseph96235 күн бұрын
വീട് ഷെയർ ചെയ്യരുത്
@yohannannm70215 күн бұрын
ഭാര്യയെ ഷെയർ ചെയ്യുന്നു അപ്പോൾ ആണ്
@bettymathew69155 күн бұрын
Tooooo much repetition, please try to talk shortly with main content 🙏
രണ്ടു നഴ്സിനും കൂടെ ഒരാൾ പോരെ? ഒരാൾ ഡേ ഡ്യൂട്ടിയും ഒരാൾ നൈറ്റ് ഡ്യൂട്ടിയും എടുത്താൽ മതി. ഒരു സഹകരണ അടിസ്ഥാനത്തിലങ്ങു പോയാൽ ഒരു പ്രശനവും ഇല്ല. PATH FINDER ചാനൽ ഇക്കാര്യത്തിൽ ശരിയായ മാർഗം കാണിച്ചു കൊടുക്കണം.
@shinejose-i4dКүн бұрын
ഒരു സഹ മലയാളി എന്ന നിലയിൽ, ഒരാളുടെ വ്യക്തിജീവിതത്തെ വിശകലനം ചെയ്യുന്നതോ വിലയിരുത്തുന്നതോ ആയ ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ അർത്ഥമില്ല. സമാനമായ അവസരം ലഭിച്ചാൽ, പലരും പ്രസംഗിക്കുന്നതിനേക്കാൾ വ്യത്യസ്തമായി പെരുമാറും. മറ്റുള്ളവരെ വിമർശിക്കുമ്പോൾ ഒരു വിശുദ്ധനായി നടിക്കുന്നത് ഒരു ഗുണവും ചെയ്യില്ല. ഇതുപോലുള്ള വീഡിയോകൾ അനാവശ്യവും നിഷേധാത്മകത മാത്രം പ്രചരിപ്പിക്കുന്നതുമാണ്. യാഥാർത്ഥ്യം ലളിതമാണ്: ഒരു ഭർത്താവോ ഭാര്യയോ അവരുടെ ബന്ധത്തിൽ സംതൃപ്തരല്ലെങ്കിൽ, അവർ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ മറ്റ് വഴികൾ തേടും, പലപ്പോഴും നിശബ്ദമായി. ഇത് ഏതെങ്കിലും സംസ്കാരത്തിനോ സ്ഥലത്തിനോ മാത്രമുള്ളതല്ല - ഇത് ഒരു മനുഷ്യ സ്വഭാവമാണ്. ഞാൻ നിങ്ങളോട് ഒരു ചോദ്യം ചോദിക്കട്ടെ: സുന്ദരിയായ ഒരു സ്ത്രീ മനോഹരമായ പുഞ്ചിരിയോടെ നിങ്ങളെ സമീപിക്കുകയും ഒടുവിൽ പരസ്പരം സഹവാസം ആസ്വദിക്കാൻ നിർദ്ദേശിക്കുകയും ചെയ്താൽ, നിങ്ങൾ ശരിക്കും ഒരു ഹരിശ്ചന്ദ്രനെപ്പോലെ പ്രവർത്തിക്കുമോ? സത്യസന്ധത പുലർത്തുക. ആളുകളുടെ മാനസികാരോഗ്യത്തിന് ഹാനികരമാകുന്ന കുടുംബങ്ങളിൽ സംശയവും അവിശ്വാസവും വളർത്തുക എന്നതല്ലാതെ ഇത്തരം വീഡിയോകൾ യഥാർത്ഥ ലക്ഷ്യമൊന്നും നൽകുന്നില്ല. അത്തരം ഉള്ളടക്കം നിർമ്മിക്കുന്നതിന് മുമ്പ്, എപ്പോഴും സ്വയം ചോദിക്കുക: ഈ വീഡിയോ ആരെയെങ്കിലും സഹായിക്കുമോ, അതോ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമോ? യുകെയിലെ നിങ്ങളെപ്പോലെ വിദേശത്ത് താമസിക്കുന്ന ആളുകൾക്ക് ചില സാംസ്കാരിക സൂക്ഷ്മതകൾ പൂർണ്ണമായി മനസ്സിലായേക്കില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഞങ്ങൾ കാണുന്ന ഒരു സാധാരണ പ്രശ്‌നമാണിത്, നിങ്ങളെപ്പോലുള്ള ഉള്ളടക്ക സ്രഷ്‌ടാക്കൾ പൊതുവായ പ്രശ്‌നങ്ങളെ ഉത്തരവാദിത്തത്തോടെ അഭിസംബോധന ചെയ്യുന്നതിനുപകരം സെൻസേഷണലൈസ് ചെയ്യുന്നു. അനാവശ്യമായി നിഷേധാത്മകതയോ സംശയമോ പ്രചരിപ്പിക്കുന്ന വീഡിയോകളല്ല, ആളുകളുടെ ജീവിതത്തിന് മൂല്യം കൂട്ടുന്ന വീഡിയോകൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
@sacredbell2007Күн бұрын
@@shinejose-i4d ശരിയാണ്. ഓരോ മനുഷ്യനും അവന്റെ സാഹചര്യങ്ങളുടെ സൃഷ്ടി ആണ്. ആരെയും വിചാരണ ചെയ്യുവാനോ വിധി പറയുവാനോ ശ്രമിക്കേണ്ടതില്ല.
@kfernandez007com6 күн бұрын
Tirich ulla otriri kadha unde please share that too one side goal adikallae eppayum
@Malayalikada6 күн бұрын
Pinnalathe..
@happinessoverloaded75715 күн бұрын
Uk il share house il thamasich last husband night shift poyapol vere ഒരു room mate nte koode പോയി divorce ആയി.. വേറെ ഒരു family ഒരു payyane koode കൂടി last അവന്റെ koch ne abort cheyth Wife അവന്റെ koode poii .. എനിക്ക് അറിയുന്ന 2 case students aarnu..
@IconicWonders6 күн бұрын
കാക്കയ്ക്ക് ഒരു സ്വഭാവമുണ്ട്.. നാട്ടിലെ വൃത്തികേട് മുഴുവൻ വലിച്ചു വെളിയിൽ ഇടുക... താനും ഇതു തന്നെ ചെയ്യുന്നു.. വേറെ പണിയൊന്നുമില്ലേ... ഒരു മൈക്ക് എടുക്കുക... തോന്നിയതൊക്കെ വിളിച്ചു പറയുക... പ്രായമായില്ലേ... ഇനിയെങ്കിലും ഇതൊന്നു നിർത്ത്... ഇവിടെ മാന്യമായി ജീവിക്കുന്നവരും ഉണ്ട്... വല്ലപ്പോഴും സംഭവിക്കുന്ന ഈ കാര്യങ്ങളെ ഇങ്ങനെ പെരുപ്പിച്ചു കാണിക്കണ്ട...
@leenjohn52726 күн бұрын
💯
@sunnyn39595 күн бұрын
ചിലർക്ക് സത്യത്തെ വെറുപ്പാണ്. പ്രത്യേകിച്ച് വ്യാജ കമ്യൂണിസ്റ്റുകളായ കമ്മികൾക്ക്!❤😂
@Dàivame5 күн бұрын
🎉🎉🎉
@sandeepshivadas18246 күн бұрын
Normal ayi parayanda karyam 3 manikoor editu parayunu
@gracykuttyvarughese74225 күн бұрын
Very good
@shinejose-i4dКүн бұрын
ഒരു സഹ മലയാളി എന്ന നിലയിൽ, ഒരാളുടെ വ്യക്തിജീവിതത്തെ വിശകലനം ചെയ്യുന്നതോ വിലയിരുത്തുന്നതോ ആയ ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ അർത്ഥമില്ല. സമാനമായ അവസരം ലഭിച്ചാൽ, പലരും പ്രസംഗിക്കുന്നതിനേക്കാൾ വ്യത്യസ്തമായി പെരുമാറും. മറ്റുള്ളവരെ വിമർശിക്കുമ്പോൾ ഒരു വിശുദ്ധനായി നടിക്കുന്നത് ഒരു ഗുണവും ചെയ്യില്ല. ഇതുപോലുള്ള വീഡിയോകൾ അനാവശ്യവും നിഷേധാത്മകത മാത്രം പ്രചരിപ്പിക്കുന്നതുമാണ്. യാഥാർത്ഥ്യം ലളിതമാണ്: ഒരു ഭർത്താവോ ഭാര്യയോ അവരുടെ ബന്ധത്തിൽ സംതൃപ്തരല്ലെങ്കിൽ, അവർ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ മറ്റ് വഴികൾ തേടും, പലപ്പോഴും നിശബ്ദമായി. ഇത് ഏതെങ്കിലും സംസ്കാരത്തിനോ സ്ഥലത്തിനോ മാത്രമുള്ളതല്ല - ഇത് ഒരു മനുഷ്യ സ്വഭാവമാണ്. ഞാൻ നിങ്ങളോട് ഒരു ചോദ്യം ചോദിക്കട്ടെ: സുന്ദരിയായ ഒരു സ്ത്രീ മനോഹരമായ പുഞ്ചിരിയോടെ നിങ്ങളെ സമീപിക്കുകയും ഒടുവിൽ പരസ്പരം സഹവാസം ആസ്വദിക്കാൻ നിർദ്ദേശിക്കുകയും ചെയ്താൽ, നിങ്ങൾ ശരിക്കും ഒരു ഹരിശ്ചന്ദ്രനെപ്പോലെ പ്രവർത്തിക്കുമോ? സത്യസന്ധത പുലർത്തുക. ആളുകളുടെ മാനസികാരോഗ്യത്തിന് ഹാനികരമാകുന്ന കുടുംബങ്ങളിൽ സംശയവും അവിശ്വാസവും വളർത്തുക എന്നതല്ലാതെ ഇത്തരം വീഡിയോകൾ യഥാർത്ഥ ലക്ഷ്യമൊന്നും നൽകുന്നില്ല. അത്തരം ഉള്ളടക്കം നിർമ്മിക്കുന്നതിന് മുമ്പ്, എപ്പോഴും സ്വയം ചോദിക്കുക: ഈ വീഡിയോ ആരെയെങ്കിലും സഹായിക്കുമോ, അതോ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമോ? യുകെയിലെ നിങ്ങളെപ്പോലെ വിദേശത്ത് താമസിക്കുന്ന ആളുകൾക്ക് ചില സാംസ്കാരിക സൂക്ഷ്മതകൾ പൂർണ്ണമായി മനസ്സിലായേക്കില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഒരു സാധാരണ പ്രശ്‌നമാണിത്, നിങ്ങളെപ്പോലുള്ള ഉള്ളടക്ക സ്രഷ്‌ടാക്കൾ പൊതുവായ പ്രശ്‌നങ്ങളെ ഉത്തരവാദിത്തത്തോടെ അഭിസംബോധന ചെയ്യുന്നതിനുപകരം സെൻസേഷണലൈസ് ചെയ്യുന്നു. അനാവശ്യമായി നിഷേധാത്മകതയോ സംശയമോ പ്രചരിപ്പിക്കുന്ന വീഡിയോകളല്ല, ആളുകളുടെ ജീവിതത്തിന് മൂല്യം കൂട്ടുന്ന വീഡിയോകൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
@Jay-t6k6z4 күн бұрын
Share ഫാമിലി ലൈഫ് le ഇങ്ങെനെ ഉണ്ടാകുന്നത് നാച്ചുറൽ ആണ്
Oro saree thumbanmarum arinjirikenda padam including u😊
@sunilAnto6 күн бұрын
😢
@shinejose-i4dКүн бұрын
As a fellow Malayali, I find it pointless to create content analyzing or judging someone’s personal life. If given a similar opportunity, many people would behave differently than they preach. Pretending to be a saint while criticizing others does no good. Videos like this are unnecessary and only spread negativity. The reality is simple: if a husband or wife is not satisfied in their relationship, they might look for other ways to fulfill their needs, often silently. This is not exclusive to any culture or place-it’s a human trait. Let me ask you a question: if a beautiful woman approaches you with a pleasant smile and eventually suggests enjoying each other's company, would you truly act like a Harishchandra? Be honest. Such videos serve no real purpose except to plant doubt and mistrust in families, which harms people’s mental health. Before making such content, always ask yourself: Will this video genuinely help someone, or will it do more harm than good? It’s also worth noting that people living abroad, like you in the UK, might not fully understand certain cultural nuances. This is a typical problem we see, where content creators like you sensationalize common issues instead of addressing them responsibly. Focus on making videos that add value to people's lives, not ones that unnecessarily spread negativity or suspicion.
@hello987815 күн бұрын
Good story,oru kochu pustakam write chayu
@Sundararaj-g6e4 күн бұрын
Verygood 🇮🇳 🇮🇳 🇮🇳 🇮🇳
@shijishyju30715 күн бұрын
അങ്ങനെ വേണം അവന് പോയി അനുഭവിക്കട്ടെ
@sunildominic21611 сағат бұрын
അവതരണം ദയനീയം വലിച്ച് നീട്ടാതെ കാര്യം പറഞ്ഞു തീർക്കു .
@valsaable4 күн бұрын
do not elaborate like this! Nothing wrong ❤
@ExcitedBoatLake-vz4kk5 күн бұрын
യുദ്ധഭൂമിയിൽ പുതിയൊരു ഭടൻ😂😂
@Minnu1960-m1l3 күн бұрын
All this happens all over the world
@Thiruden5 күн бұрын
സാരമില്ല ഒരു പറ്റക്കെ പറ്റാത്തവർ ആരുണ്ട് ദീപു 😂😂
@revrajuthomas22 сағат бұрын
പുള്ളിക്കാരി പുള്ളിക്കാരി പുള്ളിക്കാരൻ ആവർത്തനം വിരസതയുണ്ടാക്കുന്നു
@jamesDavid-r5u4 күн бұрын
വെടിമരുന്നും തീയും ഒരിക്കലും അടുത്തടുത്തു വയ്ക്കരുതെന്നു പഴയ ആളുകൾ പറയുന്നത് വെറുതെയല്ല
@bindhupeter14736 күн бұрын
Very lengthy video, concise please
@PathfinderBySunilRajan6 күн бұрын
Ok next time
@GraceNettikat5 күн бұрын
അടിസ്ഥാന കാരണം , കുടുംബം ആണ് .
@cupofjoe36335 күн бұрын
Gulf countries ല് പണ്ടേ രണ്ടു കുടും ബനഗള് shareചെയ്താ താമസിക്കുന്നത്
@sinimoltv6 күн бұрын
വലിയ മണ്ടത്തരം ആയിപ്പോയി വീട് ഷെയർ ചെയ്തത്
@Su-jt8yf5 күн бұрын
@@sinimoltv വിദേശത്ത് വീട് share ചെയ്യാതെ very difficult. 2000 കിട്ടിയാൽ 1500 വീട്ടുവാടകയായി എങ്ങനെ കൊടുക്കും??
@sinimoltvКүн бұрын
@Su-jt8yf ആളും തരവും നോക്കണ്ടേ
@Real_indian246 күн бұрын
ഷെയറിങ്ങിനു വന്ന പെണ്ണ് മലയാളിയാണോ? അതോ ഫിലിപ്പേനിയാണേ ?😂😂😂😂
ഇതെല്ലാം താൽക്കാലികമായി ഉണ്ടാക്കിയ കഥയാണെന്ന് ആർക്കും മനസ്സിലാവും മനസ്സിലാവും ഗൾഫിലും യൂറോപ്പിലും എല്ലാവരും ഷെയർ താമസിക്കുന്നവരാണ് സ്വാഭാവികം.... കുടുംബ പിറന്നാൾ ഈ പണിക്ക് പോകത്തില്ല ആണായാലും പെണ്ണായാലും.. പിന്നെ താങ്കൾ പറഞ്ഞല്ലോ യൂറോപ്പിനേഴ്സുമാരെ കിട്ടുന്ന വളരെ ഭാഗ്യമാണെന്ന് അങ്ങനെ ഉള്ള ഒരു ഭാഗ്യവാൻ ആയിരിക്കും താങ്കൾ പറഞ്ഞ കഥയിലെ കാമുകിയെ കെട്ടിയ ഭർത്താവും അല്ലേ അതോ 😅😅😅 കമ്മ്യൂണിസ്റ്റുകാർ പറയുന്നതുപോലെ ഒറ്റപ്പെട്ട സംഭവം മാത്രമായി ഇതിനെ കാണാൻ കഴിയുമോ😅😅.... കേരളത്തിലും ഇന്ത്യയിലും സീരിയലുകൾ ഇറങ്ങി ഇറങ്ങി കുടുംബങ്ങളെ എല്ലാം നശിച്ചുകൊണ്ടിരിക്കുന്നു അതുപോലെ ഇതുപോലുള്ള ഓൺലൈൻ മാധ്യമങ്ങൾ ഇറങ്ങി പല കുടുംബകഥകൾ ഇറക്കി നുണക്കഥകൾ ഇറക്കി എല്ലാരും സംശയങ്ങൾ ഉണ്ടാക്കുന്നു😅😅
@letswalk39854 күн бұрын
10% കഥ 90% കൊണയടി
@abdulkareem9746 күн бұрын
യൂറോപ്പിൽ എത്തിയപ്പോൾ യൂറോപ്പിലെ സംസ്കാരം പിന്തുടരണം അത്രയേ ഉള്ളൂ
@wowser21533 күн бұрын
Europe il pennungal husband ne share cheyilla. Arabi pennungal share cheyyum, 4 bharyamar
@JosephVarghese-b5t5 күн бұрын
It is quite natural, nothing new in this video. Boring
@arunvrvr15 күн бұрын
Marapottan.....❤❤❤❤😂😂😂😂😂😂...
@Jozephson5 күн бұрын
വളരെ ബഹുമാനത്തോടെ പറയട്ടെ ഇതുപോലെ ഉള്ള കാര്യങ്ങൾ ചർച്ച ചെയ്യേണ്ട രീതിയിലേക്ക് ഈ ചാനലിൻ്റെ വില താഴ്തരുത്... അത് അവരുടെ സ്വകാര്യ കാര്യം.. എന്തെങ്കിലും ചെയ്യട്ടെ.. 😂 ഇതൊക്കെ പൊതു സമൂഹം ചർച്ച ചെയ്യേണ്ട കാര്യം ഉണ്ടോ.. ആവശ്യം ഇല്ലാത്ത ഒരു കണ്ടൻ്റ് ആയി പോയി
@renjup.r62105 күн бұрын
എന്റെ അഭിപ്രായത്തിൽ ഇത് മറ്റുള്ളവർക് ഒരു തിരിച്ചറിവ് നൽകുന്ന ഒരു വീഡിയോ തന്നെ ആണ്. There is nothing wrong in it
@Su-jt8yf5 күн бұрын
@@Jozephson സമൂഹം discuss ചെയ്യാൻ പാടില്ലേ? Parents അറിയണ്ടേ അവരുടെ 20 വയസ്സുള്ള മകള് വിദേശത്ത് ആരുടെ വീട്ടില് താമസിക്കുന്നു എന്ന കാര്യം??