Poru Neeyen Devi Full Video Song HD | Aram + Aram = Kinnaram Movie Song |

  Рет қаралды 31,430

Wilson Video Songs

Wilson Video Songs

Күн бұрын

Song : Poru Neeyen Devi
Movie : Aram + Aram = Kinnaram
Director : Priyadarsan
Lyrics : Poovachal Khadar
Music : Raghukumar
Singers : K .J Yesudas

Пікірлер: 37
@Aparna_Remesan
@Aparna_Remesan 4 жыл бұрын
ഇതുപോലെ ഉള്ള മൂവീസ് കാണാൻ നല്ല രസം ആണ്.👍😍😍❤️ ഭയങ്കര nostalgia feel ആണ്.💚
@sheelavs3653
@sheelavs3653 4 жыл бұрын
ഇതൊക്കെ നല്ല കാലത്തുള്ള പാട്ടുകൾ. ഇന്നത്തെ സിനിമകളിൽ ഇതുപോലെ സൂപ്പർ സീനുകളൊന്നുമില്ല.
@najmakhais6945
@najmakhais6945 2 жыл бұрын
Yes
@sidiquep3262
@sidiquep3262 3 жыл бұрын
പൂവച്ചൽ ഖാദറിന്റെ വരികൾക്ക്. രഘുകുമാറിന്റെ സംഗീതം.....
@sobhasudhir8251
@sobhasudhir8251 3 жыл бұрын
പൂവച്ചലിന്റെ അനശ്വര സൃഷ്ടി രഘുകുമാറിനേയും അനശ്വരമാക്കി
@madhusudanannair2850
@madhusudanannair2850 3 жыл бұрын
പോരൂ നീയെന്‍ ദേവി ..ദേവി ..ദേവി ..ദേവി ..ദേവി .. പ്രേമം വാഴും റാണി ..റാണി ..റാണി ..റാണി ..റാണി .. എന്റെ മുന്നില്‍ എന്നും നിന്റെ കേളീപദം (പോരൂ നീയെന്‍) മൌനതീരങ്ങളില്‍ പ്രേമവാടങ്ങളില്‍ മൌനതീരങ്ങളില്‍ പ്രേമവാടങ്ങളില്‍ നിന്നെത്തേടുന്നു ഞാന്‍ എന്നും ഏകുന്നു നീ എന്റെ ആത്മാവില്‍ പൂതൂകും വാസന്തമേ ..വാ .. (പോരൂ നീയെന്‍) മൂകയാമങ്ങളില്‍ രാഗസ്വപ്നങ്ങളില്‍ മൂകയാമങ്ങളില്‍ രാഗസ്വപ്നങ്ങളില്‍ നിന്നെക്കാണുന്നു ഞാന്‍ എങ്ങു പോകുന്നു നീ എന്റെ ചേതസ്സ മാനിന്റെ വാര്‍തിങ്കളേ ..വാ .. (പോരൂ നീയെന്‍)
@angrymanwithsillymoustasche
@angrymanwithsillymoustasche 4 жыл бұрын
ഈ പടത്തിന്റെ ക്ലൈമാക്സ്‌ ആണ് എനിക്കിഷ്ടം 🔥🔥♥️
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 4 жыл бұрын
Ee cinemayil heroine aaranu ariyumo? Pooja saxena ( neha saxena ) sister aanu pooja saxena hindi movies act cheyathu
@varundas4871
@varundas4871 3 жыл бұрын
കിടിലൻ കമ്പോസിംഗ് ആണ് ഈ ഗാനം പക്‌ഷേ വേണ്ടത്ര പ്രശസ്തി ഇല്ല, പടം എല്ലാവർക്കും അറിയാമെങ്കിലും .
@simpsonmathew1361
@simpsonmathew1361 3 жыл бұрын
Ithepolathe style olla vere songs ariyamo
@deepusomashegharan4969
@deepusomashegharan4969 3 жыл бұрын
@@simpsonmathew1361 Nee Nee Neeyente Jeevan..
@simpsonmathew1361
@simpsonmathew1361 3 жыл бұрын
@@deepusomashegharan4969 thanks
@deepzs3271
@deepzs3271 18 күн бұрын
Gem of a song! A true masterpiece among pop songs.
@artharignatius9112
@artharignatius9112 4 жыл бұрын
Awesome lyrics 👍
@Nalinakshi6390
@Nalinakshi6390 Жыл бұрын
Shankr great atcor good song nalini bangalore
@sujithv2521
@sujithv2521 4 жыл бұрын
Aram+Aram = Kinnaram movie fansukar ivide like 😍😍😍😍👍
@vivekm970
@vivekm970 4 жыл бұрын
@Nalinakshi6390
@Nalinakshi6390 Жыл бұрын
Shankr great atcor good song
@domridervlogs3634
@domridervlogs3634 3 жыл бұрын
kidu song 🔥🔥
@varshabinu6306
@varshabinu6306 3 жыл бұрын
പ്രിയദർശൻ യേശുദാസ് കോമ്പിനേഷൻ
@Rn134-4
@Rn134-4 8 ай бұрын
Most Underrated song
@satheeshkumar-ds8gk
@satheeshkumar-ds8gk Жыл бұрын
Raghu Kumar mastreo magic musician legend proud of you super mellody magic song
@sinojkj4425
@sinojkj4425 2 жыл бұрын
Super.song
@football-lover8940
@football-lover8940 Жыл бұрын
nthoru pattu?❤️❤️❤️❤️
@AkhilsTechTunes
@AkhilsTechTunes 4 жыл бұрын
Sun Nxt, Surya watermark ഒക്കെ ഉണ്ടല്ലോ... അത്‌ കൂടി mask ചെയ്യാർന്നു
@NicholasNikkz
@NicholasNikkz 3 жыл бұрын
Why can't someone make a remix of this... such a good song
@ranjithkrishnacovers6137
@ranjithkrishnacovers6137 Жыл бұрын
The tune of this song is similar to Reghu kumars own tune of nee nee nee ente jeevan
@anishkk9396
@anishkk9396 6 ай бұрын
@bashan96788305
@bashan96788305 7 ай бұрын
ശങ്കറിനെ നന്നായി ഒതുക്കി... അല്ലെങ്കിൽ പലരും ഇന്ന് ഒതുങ്ങിയേനെ
@abhijithraja.b.1646
@abhijithraja.b.1646 3 жыл бұрын
,💗💗💗💗💗💗💗
@ragiponni7993
@ragiponni7993 4 жыл бұрын
Top singer adithyante patt
@ull893
@ull893 2 жыл бұрын
Top singer is Yesudas
@anishkkk4475
@anishkkk4475 3 жыл бұрын
♥♥♥♥♥♥
@MsSuneesh
@MsSuneesh 3 жыл бұрын
Old dj
@sreesanths4718
@sreesanths4718 Жыл бұрын
ഹരിമുരളീരവം പ്രമദവനം പാടിയ മനുഷ്യൻ ആണ് ഈ എടുത്തിട്ട് ഈ അലക്ക് അലക്കുന്നത് ഫാസ്റ്റ് സോങ്
@syamkumar6397
@syamkumar6397 Жыл бұрын
അപ്പോ ഒരു മധുരക്കിനാവോ.... ഇന്നീ തീരം തേടും തിരയുടെ പാട്ടോ... ❤❤❤
@Nalinakshi6390
@Nalinakshi6390 Жыл бұрын
Shankr great atcor good song nalini bangalore
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
KARUNA
2:12
SXNATH
Рет қаралды 143
Poru neeyen devi ..
3:30
sarathkumar DfD
Рет қаралды 839
Oru Malarthoppile... | Malayalam Superhit Movie | Love Story | Video Song
4:17
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН