ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു ഇൻഷാ അള്ളാഹ്
@noufalpalappatta6621 Жыл бұрын
ഇർഫുൻ വീഡിയോ കാണാൻ പ്രത്യേക രസാണ് ട്ടോ❤❤❤
@ShahenaM-hu7ou Жыл бұрын
S ❤
@naseeraajmal2730 Жыл бұрын
Ningal masha allah neat clean porathadinu assal mottivation👍🏻👍🏻👍🏻👍🏻
@HasnaNazer-lk1oh Жыл бұрын
Itha ingale night routine onn kannikko... Pls .. ( preyer time , food time sleeping time)
@muhammadhamaan9819 Жыл бұрын
അസ്സലാമുഅലൈക്കും ഇത്ത എനിക്ക് കീഹോ ൾ സർജറി കഴിഞ്ഞു ഭയങ്കര പൈൻ ഉണ്ട് കൂടെ ഛർദിയും ഉണ്ട് എനിക്ക് വേണ്ടി ദുആ ചെയ്യണേത ithade വീഡിയോ കണ്ടപ്പോൾ ഓൺ ആക്കിയതാണ് എനിക്ക് കരച്ചില് വരുന്നു ദുആ cheyyanetha
@sameenagrnАй бұрын
🤲
@rinshairshad1769 Жыл бұрын
Kandirikkaab orupaad ishttaa ithaade polethe life kittaanum njanghalkkum baagjyam kittatte ithaak ennum nallath varatte🥰🥰dua cheyyaan njanghalkkum vendi dua cheyyane🤲🏻🤲🏻
@shaminaaziz4132 Жыл бұрын
Ee macroni yil last kurrach fresh cream koodi cherthu nookku 👌👌
@bestchunkzz16619 ай бұрын
Day my life chayanam 🥰 mashaalla nigele video nalla vaybeane super 👌🏻
@Truecolor-kp2gd Жыл бұрын
Kitchenil ulla aa big white flowervasum aa flowersum evdnna vangiyad... Nalla bangi und Kanan.
Irfaana de video kandaalthanne nalla unmeshamaanu... thank you...
@Naizankk Жыл бұрын
Assalamualikum ഇത്താത്ത ഈ വീഡിയോ രണ്ടു പ്രാവശ്യം കണ്ടു ഇതാ ഇത്തയുടെ വീഡിയോ ഒരുപാട് ഇഷ്ട്ടം
@AHYAN7PRO Жыл бұрын
Semiya biriyani receipe video iduo
@EnglishwithAsh786 Жыл бұрын
Njanum ingale pole aanu veedpani thudngyapo thott follow cheynnund ingale oke.. 6 months munne house warming kainju.. vegam pani kaichhh oru 11-11-30 am maximum aavmplek ella panium kaich kulich vuluh edth niskarkan wait cheyth irikmm.. ingl prnjapole oke kainj last fresh aayt clean aayt kanumpo bynkra feel aanu oru santhoshaanu.. ente ummayum vegam pani kaikkm adm adpole idpolulla videos oke kand oru poothi ayrnu .. alhamdulillah oke ushaar aan ipal i can manage each and every corner of our house neat and clean within a specific time.. ur videos are so much inspiringg.. aadambarangal onm illatha veed aan njanglde ennalm oke kainj irikmpo ad vallatha santhosha ingal paranjapole neat aayt kanumpoo.. veed cheruthanelm valuthanelm nammalde mindset aan karyam.. once again thank u for inspiring people like us❤
@ameenameharin583 Жыл бұрын
എനിക്ക് മോളുടെ സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ടാണ് ❤സ്വീറ്റ് വോയിസ് ആണ് 🌹
അസ്സലാമു അലൈകും ഇർഫു ഇർഫുനെ പോലെ തന്നെ ഇർഫുന്റെ വീടും കിച്ചണും എന്ത് വൃത്തി ആണ് ❤❤ഇർഫുന്റെ പാത്രങ്ങൾ ഒക്കെ കാണാൻ നല്ല ഭംഗി ഉണ്ട് ചിക്കൻ മക്രോണി ഇളക്കിയ വിരൽ പോലെ ഇരിക്കുന്ന തവി 👍👍
@Salvalirar Жыл бұрын
ഇർഫുത്താൻ്റെ ഡേ ഇൻ മൈ ലൈഫ് വീഡിയോ കണ്ടിരിക്കാൻ പ്രത്യേക രസാണ്😍നല്ല അഡിപൊളി മക്രോണി റെസിപ്പി❤
@fairoozsalma3737 Жыл бұрын
Masha Allah engale video kanumbo manassin nalla sandosham kittarund. Adyokke comment idan bayangara madiyayirunnu appozhan engal oru smile 😊 engilum comment idanamnn paranjath angane oru smile 😊 thudangiya njan ippo oru videosinum vidathe comment idan thudangi
@faseelapazhayakadapuramtp7503 Жыл бұрын
അസ്സലാമു അലൈകും. സുഗാണോ. Macronsinte vidio cheyyo
@jaslamujeeb013 Жыл бұрын
Hi Masha allah❤ Video orupadu ishttayii❤❤❤❤
@haizuhaizu2816 Жыл бұрын
Ma sha allahh ❤nalle vedio orupaad ishatayii❤
@beenakoshy18643 ай бұрын
വ്ലോഗ് ഇഷ്ടമാണ് സമയം ഇല്ലാ കുക്കിംഗ് recipie explain ചെയ്താൽ നന്നായിരുന്നു
@mubeenamubeena6017 Жыл бұрын
MASHAALLHA ❤ ithathantey vdo kanunbo Oru +ve energy kitum😊
@soudashajahan123510 ай бұрын
സംസാരം കേൾക്കാൻ നല്ല രസമാ 😍
@faseelafhdfaseelafahad1208 Жыл бұрын
Aiwa🥰 ucha muthalee nokkunind video indoo enn kndappo vallatha santhoshm thoonnii😍😍😍😍🖖🖖
ഇത്ത പറന്നത് ശെരിയാണ് നമ്മുടെ മനസിൽ ഉറച്ചാൽ അത് നടത്ത. ഞൻ ഇക്ക കുളിക്കാൻ കയറുമ്പോ ആവും adukale kayara ഇക്ക നേരം വഴുകി ഓടി വന്നാലും ദോശ ആണ് ndakinaggi doshim,chatnim, chammadim, ചായ ഒക്കെ റെഡി ആവും. ഇക്ക പോലും andam vidara 🥰.
@jazamolfathima973 Жыл бұрын
പൈനാപ്പിൾ pickle റെസിപ്പി എവിടെ
@lubnasallu7826 Жыл бұрын
Ithaante vlog enikk oru useful avunnundttoo الحمد لله ❤
ഇത്ത വിഡിയോ കാണുബോൾ മനസിന് നല്ല ഒരു കുളിര് എത്ര അടിപൊളി യാ ലൈഫ് കൊണ്ട് പോവുന്നത് ഞാൻ വിചാരിച്ചു എനിക്കു ഒരുപാടു മാറ്റം കൊണ്ടുവരണ്ടതുണ്ട് നിസ്കാരം kalayipokarundu പണി കാരണം സ്പീഡ് കിട്ടാറില്ല രാവിലെ എനെല്കുബോളലസത പരിഹാരം പറഞു തരുമോ ❤️
വ അലൈകും മുസ്സലാം. ബുധൻ എന്റെ ഉമ്മാന്റെ ഓപ്പറേഷൻ ആണ്. എല്ലാം ഹൈർ ആവാൻ ദുആ ചെയ്യണേ 🤲 അൽഹംദുലില്ലാഹ്. ഓപ്പറേഷൻ നല്ല രീതിയിൽ നടന്നു. ദുആ ചെയ്ത എല്ലാവർക്കും നന്ദി.
@Irfanashamsheer Жыл бұрын
🤲
@Rishanshihab Жыл бұрын
Allahu shifayakki tharatte aameen ya rabhal aalameen
@anshipt3818 Жыл бұрын
Aameen 🤲🤲
@shahanasshahanas-jx5ex Жыл бұрын
Aameen
@ansaashraf7895 Жыл бұрын
Insha allaahh🤲🏻🤲🏻
@nihamaryam1341 Жыл бұрын
Ee yellow dress enganeya pair cheythe kanikko
@mansoormansoor737211 ай бұрын
താത്ത അടിപൊളി സംസാരം 🥰🥰🥰
@EnglishwithAsh786 Жыл бұрын
Addicted to Irfana Shamsheer❤
@JumanJuni-i4x9 ай бұрын
Mol yend vediyo cheyyunhe irfana
@naslanavas984 Жыл бұрын
Macroni kazhikunnadh nalladhallallo itha
@fathimathzohara3744 Жыл бұрын
Masha Allah molu sundariaanallo
@MypassionWithpassion10 ай бұрын
Kitchen tour cheyy itha
@NoushidanajmalNoushidana-gh8oj Жыл бұрын
വാ അലൈകും അസ്സലാം എന്റെ ഉമ്മയും ഹോസ്പിറ്റലിൽ അഡ്മിറ്റാണ് എല്ലാരും ദുആ ചെയ്യണേ