PROOF POINT | EP 08 മുസ്‌ലിം രാജ്യങ്ങളും ഫലസ്ത്വീനും Discussion 🎙️ Abdul Malik Salafi 🎙️Faisal Maulavi 🎙️Sameer Munderi PlayList:- • Wisdom Proof Point #proofpoint #wisdom Wisdom Islamic Organisation
Пікірлер: 193
@rasheedkottakkal576311 ай бұрын
ماشاء الله നല്ല ഒരു സന്ദേശം കൈമാറുന്ന ത് جزاكم الله خيرا
@khayyumferoke Жыл бұрын
നിങ്ങൾ നല്ലോണം ഉരുളുകയാണ് ഹമാസിനെ കലവറയില്ലാതെ പിന്തുണക്കേണ്ട ഈ സമയത്ത് നിങ്ങൾ നടത്തുന്ന ഈ പരിപാടി വഷളൻ പരിപാടിയാണ്
@dr.muhamedv.m2991 Жыл бұрын
شكرا،جزكم الله تعالى خيرا
@manzur1985 Жыл бұрын
Good talk....
@sabeelm9551 Жыл бұрын
അഫ്ഗാനിസ്ഥാന്റെ ഫലസ്തീൻ വിഷയത്തിലുള്ള നിലപാടുകളാണ് കൗതുകകരമായി തോന്നിയത് : .. സൗദി ഞങ്ങളുടെ നേതാവിന് ക്ഷണക്കത്ത് നൽകിയിരുന്നു. നേതാവിനെ ക്ഷണിച്ചിരുന്നു. അദ്ധേഹം മറുപടി കൊടുത്തു ഗാസയിൽ മനുഷ്യരെ ബോംബിട്ട് കൊല്ലുമ്പോൾ ഞങ്ങളെ വിളിക്കേണ്ടത് ഞങ്ങളുടെ സൈന്യം ഏത് സ്ഥലത്താണ് എത്തേണ്ടത് എന്ന വിവരം പറഞ്ഞു കൊണ്ടാണ് അല്ലാതെ നിങ്ങള് സംഘടിപ്പിക്കുന്ന സൽക്കാരത്തിനല്ല ... സിയോണിസ്റ്റ് ബ്രോക്കർമാർ നടത്തുന്ന മീറ്റിംഗിൽ എന്ത് ചാർച്ചയാണ് നടക്കുക എന്ന് ഞങ്ങൾക്കറിയാം. ആ മീറ്റിംഗിൽ പങ്കെടുക്കാത്ത ഒററ മുസ്ലിം രാജ്യം ഞങ്ങളുടേതാണ് ... ഫലസ്തീനികളോട് ഒരുപദേശവുമുണ്ട്. നിങ്ങൾ പോരാട്ടത്തിൽ തോറ്റ് പോവുമെന്ന് ഭയപ്പെടേണ്ട . നിങ്ങൾ പ്രതീക്ഷിക്കാത്ത സഹായം നിങ്ങൾക്ക് കിട്ടും ....
@sameer.s3260 Жыл бұрын
Masha Allah ❤
@JasimAbdulGafoor11 ай бұрын
👍
@SafanaSalim Жыл бұрын
വികാരപ്പുറത്തുള്ള വിപ്ലവങ്ങൾക്കപ്പുറം വിവേകവും വിജ്ഞാനവും ദീർഘവീക്ഷണവുമാണ് സലഫി പണ്ഡിതന്മാരുടെ വാക്കുകളിൽ നിന്നും എക്കാലത്തും കേൾക്കാൻ സാധിച്ചിട്ടുള്ളത്.. جزاكم الله عنا خير الجزاء
പക്ഷേ ഫലസ്തീനികളോട് മുസ്ലിം രാജ്യങ്ങൾ ചെയ്യുന്നത് ഒരിക്കലും ശരിയല്ല നീട്ടി പറയുന്നില്ല ഇപ്പോൾ തന്നെ നടക്കുന്നത് പരിശോധിച്ചാൽ മനസ്സിലാകും ഇസ്രായേലിൽ ക്രൂരത ചെയ്തിട്ടും അവരെ ഒന്ന് ശക്തമായി എതിർക്കുക പോലും ചെയ്യുന്നില്ല മാത്രമല്ല അമേരിക്കയുമായി സൗദിക്ക് ഒക്കെ നല്ല ബന്ധമാണ് അമേരിക്ക ആകട്ടെ ഇതിനെല്ലാം പൂർണപിന്തുണയാണ് യുഎഇയുടെ കാര്യം അതിലേറെ കഷ്ടം ഇസ്രായേലും ആയിട്ട് ഇപ്പോഴും ബന്ധം തുടരുന്നു മുസ്ലിം സഹോദരങ്ങൾ ഇങ്ങനെ കഷ്ടപ്പെടുമ്പോൾ അതിനെ എതിർക്കേണ്ടത് ഭരണകർത്താക്കളുടെ ബാധ്യതയല്ലേ മറുപടി പ്രതീക്ഷിക്കുന്നു
@ajmalmalayil49 Жыл бұрын
@@sirajudeenmiodeen2916 മുല്ലപ്പൂ വിപ്ലവം നടത്തിയ ഇക്വാനികൾ അഥവാ കേരളത്തിലെ ജമാഅത് ഇസ്ലാമി ക്കാർ, എന്താണ് അറബ് ലോകത്തിനു നൽകിയത്, അവർ കാരണം എത്ര രാജ്യങ്ങൾ തകർന്നു, എത്രെ മുസ്ലിംകൾ മരിച്ചു..
@luqmanap9921 Жыл бұрын
😂 Americaye pedich israeline thangunnathinu vivekam ennano peru, best
@sirajudeenmiodeen2916 Жыл бұрын
@@luqmanap9921 americaye pedichalla, saudiye paranjadu konda.😂😂 avarku polliyidu .. puttinu peera pole Shia ism koody und. Appo pinne parayanda…
@thariqpasha7585 Жыл бұрын
നിങ്ങൾ ഇത്തരം വിഷയങ്ങൾ ചർച്ചചെയ്യാതിരിക്കുകയാണ് നല്ലത്… എവിടെയും എത്തില്ല🫢
@SalmaSalma-ow2ob Жыл бұрын
എന്ന് ലെ ബുദ്ധി ജീവി 🥴
@ajmalmalayil49 Жыл бұрын
Ma Shaa Allah❤️
@maliap2396 Жыл бұрын
മാഷാ അള്ളാഹ് 👍🏻👌🏻👌🏻👌🏻
@shafeequerahmanm2198 Жыл бұрын
🎉 ജമാഅത്ത് കാർ പൊതുവേ കുറ്റം പറയുന്നവരെല്ലാ തെറ്റിദ്ധാരണ കൊണ്ടാവാം
@marhaban263 Жыл бұрын
جزاكم الله خيرا ❤
@shaheertk2964 Жыл бұрын
Barakallahu feekum ❤❤
@ibrahimcv5007 Жыл бұрын
പുതിയ ഒരു പാട് അറിവ് പകർന്നു നൽകിയ പണ്ഡിതൻമാർ ക്ക്❤❤
@shafeequerahmanm2198 Жыл бұрын
പക്ഷേ ഫലസ്തീനികളോട് മുസ്ലിം രാജ്യങ്ങൾ ചെയ്യുന്നത് ഒരിക്കലും ശരിയല്ല നീട്ടി പറയുന്നില്ല ഇപ്പോൾ തന്നെ നടക്കുന്നത് പരിശോധിച്ചാൽ മനസ്സിലാകും ഇസ്രായേലിൽ ക്രൂരത ചെയ്തിട്ടും അവരെ ഒന്ന് ശക്തമായി എതിർക്കുക പോലും ചെയ്യുന്നില്ല മാത്രമല്ല അമേരിക്കയുമായി സൗദിക്ക് ഒക്കെ നല്ല ബന്ധമാണ് അമേരിക്ക ആകട്ടെ ഇതിനെല്ലാം പൂർണപിന്തുണയാണ് യുഎഇയുടെ കാര്യം അതിലേറെ കഷ്ടം ഇസ്രായേലും ആയിട്ട് ഇപ്പോഴും ബന്ധം തുടരുന്നു മുസ്ലിം സഹോദരങ്ങൾ ഇങ്ങനെ കഷ്ടപ്പെടുമ്പോൾ അതിനെ എതിർക്കേണ്ടത് ഭരണകർത്താക്കളുടെ ബാധ്യതയല്ലേ മറുപടി പ്രതീക്ഷിക്കുന്നു
@ibrahimnazer7054 Жыл бұрын
❤
@shajipoovankara5239 Жыл бұрын
മൂജാഹിദ് വിപാഗം ( അൽ ഷൈക്)
@Jamalmuhammedcp Жыл бұрын
Good
@islammuslim5625 Жыл бұрын
ഒരു ഇസ്ലാമിക രാജ്യം,ഫലസ്തീനെ സ്വന്ധം രാജ്യത്തെ പോലെ കണ്ടാൽ ഈ ഗതി വരില്ല,,
@sirajudeenmiodeen2916 Жыл бұрын
True, but ivarku saudine paranjal pollum
@ajmalmalayil49 Жыл бұрын
ഈ സൗദിയും അറബ് രാജ്യങ്ങളുമാണ് palestine വേണ്ടി യുദ്ധം ചെയ്തിട്ടുണ്ട്.. വേറെ ആരും ചെയ്തിട്ടില്ല..
@ibrahimpalathiyil143 Жыл бұрын
സലഫിക് തെറ്റി ഇന്ന് shiyakal മാത്രമേ ഫലസ്തീന്റെ koody ഉള്ളു (ഹിസ്‌ബ്യുള്ള, ഇറാൻ ) സുന്നികൾ എവിടെ ?
@ajmalmalayil49 Жыл бұрын
Palestine വേണ്ടി എന്നാണ് ഇറാൻ യുദ്ധം ചെയ്തത്? വർഷം ഒന്ന് പറയു.. അറബ് രാജ്യങ്ങളാണ് palestine വേണ്ടി യുദ്ധം ചെയ്തിട്ടുള്ളത്.. ഇറാൻ ഉം ഷിയാകൾക്കും palestine ഓ, മസ്ജിദ് അൽ അക്സയോ പവിത്രമല്ല..
@JaneesBabu Жыл бұрын
ബാറക്കല്ലാഹ്
@abdulshukoor4880 Жыл бұрын
Masha Allah .. Excellent
@MrAhamedrusal Жыл бұрын
Adding subtitles/translate into multiple languages would be great.
@shafeequerahmanm2198 Жыл бұрын
പക്ഷേ ഫലസ്തീനികളോട് മുസ്ലിം രാജ്യങ്ങൾ ചെയ്യുന്നത് ഒരിക്കലും ശരിയല്ല നീട്ടി പറയുന്നില്ല ഇപ്പോൾ തന്നെ നടക്കുന്നത് പരിശോധിച്ചാൽ മനസ്സിലാകും ഇസ്രായേലിൽ ക്രൂരത ചെയ്തിട്ടും അവരെ ഒന്ന് ശക്തമായി എതിർക്കുക പോലും ചെയ്യുന്നില്ല മാത്രമല്ല അമേരിക്കയുമായി സൗദിക്ക് ഒക്കെ നല്ല ബന്ധമാണ് അമേരിക്ക ആകട്ടെ ഇതിനെല്ലാം പൂർണപിന്തുണയാണ് യുഎഇയുടെ കാര്യം അതിലേറെ കഷ്ടം ഇസ്രായേലും ആയിട്ട് ഇപ്പോഴും ബന്ധം തുടരുന്നു മുസ്ലിം സഹോദരങ്ങൾ ഇങ്ങനെ കഷ്ടപ്പെടുമ്പോൾ അതിനെ എതിർക്കേണ്ടത് ഭരണകർത്താക്കളുടെ ബാധ്യതയല്ലേ മറുപടി പ്രതീക്ഷിക്കുന്നു
@muhammedek3948 Жыл бұрын
🎉
@islammuslim5625 Жыл бұрын
ഞാനും മുജാഹിദ് ആണ് നിങ്ങളുടെ ഈ നിലപാട് തെറ്റാണ്
@drnavaspakkada9453 Жыл бұрын
Most useful episode
@islammuslim5625 Жыл бұрын
സ്വബിർ,(ക്ഷമ ) മൗനം അല്ല സഹനം ആണ്,, സഹിക്കാൻ പഠിക്കണം,, ദീനിന്റെ കാര്യത്തിൽ മുന്നോട്ട് ചെന്ന് യെന്തും സഹിക്കാൻ പറ്റുന്ന ആളാണ് സ്വാബിർ,,,,, ഭീരുക്കൾ, മുനഫീക്കാണ്
@ilyascherkkayil4524 Жыл бұрын
Your kottarapadithan
@fathimasahlap7372 Жыл бұрын
എന്ത് കൊണ്ടാണ് അറബ് രാജ്യങ്ങൾ കേവലം ഒരു അപലപനത്തിൽ നിർത്തുന്നത്തെറയില്ല അത് കാണുമ്പോൾ വല്ലാതെ വിഷമം തോന്നുന്നു
@arshado6559 Жыл бұрын
ശക്തി ആർജികാതെ പ്രതികരിചാൽ അത് ആ നാട്ടിലെ മുസ്ലിങ്ങളെ തന്നെ അപകടത്തിൽ ആകുക ഉള്ളു.
@aslamthalavancheri8057 Жыл бұрын
തീർച്ചയായും
@SabeerZian Жыл бұрын
തീർചയായും രാഷ്ട്രീയ കാരണങ്ങൾ തന്നെയാണ്. ഇസ്രയേലിനെതിരെ തിരിഞ്ഞാൽ തന്റെ സ്ഥാനം തെറിക്കും. അതിൽ യാതൊരു സംശയവുമില്ല എന്ന തിരിച്ചറിവിൽ നിന്നാണ് മൗനത്തിന്റെ തുടക്കം. പിന്നെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നിലവിലെ ചില പ്രസ്ഥാവനകൾ ഇറക്കും. ആ പ്രസ്ഥാവനകൾ ആണെങ്കിൽ ഇസ്രയേൽ വരച്ച വരകൾക്കപ്പുറം പോകുകയുമില്ല.
@sabeelm9551 Жыл бұрын
അഫ്ഗാനിസ്ഥാന്റെ ഫലസ്തീൻ വിഷയത്തിലുള്ള നിലപാടുകളാണ് കൗതുകകരമായി തോന്നിയത് : .. സൗദി ഞങ്ങളുടെ നേതാവിന് ക്ഷണക്കത്ത് നൽകിയിരുന്നു. നേതാവിനെ ക്ഷണിച്ചിരുന്നു. അദ്ധേഹം മറുപടി കൊടുത്തു ഗാസയിൽ മനുഷ്യരെ ബോംബിട്ട് കൊല്ലുമ്പോൾ ഞങ്ങളെ വിളിക്കേണ്ടത് ഞങ്ങളുടെ സൈന്യം ഏത് സ്ഥലത്താണ് എത്തേണ്ടത് എന്ന വിവരം പറഞ്ഞു കൊണ്ടാണ് അല്ലാതെ നിങ്ങള് സംഘടിപ്പിക്കുന്ന സൽക്കാരത്തിനല്ല ... സിയോണിസ്റ്റ് ബ്രോക്കർമാർ നടത്തുന്ന മീറ്റിംഗിൽ എന്ത് ചാർച്ചയാണ് നടക്കുക എന്ന് ഞങ്ങൾക്കറിയാം. ആ മീറ്റിംഗിൽ പങ്കെടുക്കാത്ത ഒററ മുസ്ലിം രാജ്യം ഞങ്ങളുടേതാണ് ... ഫലസ്തീനികളോട് ഒരുപദേശവുമുണ്ട്. നിങ്ങൾ പോരാട്ടത്തിൽ തോറ്റ് പോവുമെന്ന് ഭയപ്പെടേണ്ട . നിങ്ങൾ പ്രതീക്ഷിക്കാത്ത സഹായം നിങ്ങൾക്ക് കിട്ടും ....
@shafeequerahmanm2198 Жыл бұрын
@@arshado6559പക്ഷേ ഫലസ്തീനികളോട് മുസ്ലിം രാജ്യങ്ങൾ ചെയ്യുന്നത് ഒരിക്കലും ശരിയല്ല നീട്ടി പറയുന്നില്ല ഇപ്പോൾ തന്നെ നടക്കുന്നത് പരിശോധിച്ചാൽ മനസ്സിലാകും ഇസ്രായേലിൽ ക്രൂരത ചെയ്തിട്ടും അവരെ ഒന്ന് ശക്തമായി എതിർക്കുക പോലും ചെയ്യുന്നില്ല മാത്രമല്ല അമേരിക്കയുമായി സൗദിക്ക് ഒക്കെ നല്ല ബന്ധമാണ് അമേരിക്ക ആകട്ടെ ഇതിനെല്ലാം പൂർണപിന്തുണയാണ് യുഎഇയുടെ കാര്യം അതിലേറെ കഷ്ടം ഇസ്രായേലും ആയിട്ട് ഇപ്പോഴും ബന്ധം തുടരുന്നു മുസ്ലിം സഹോദരങ്ങൾ ഇങ്ങനെ കഷ്ടപ്പെടുമ്പോൾ അതിനെ എതിർക്കേണ്ടത് ഭരണകർത്താക്കളുടെ ബാധ്യതയല്ലേ മറുപടി പ്രതീക്ഷിക്കുന്നു
@pmfaisalfaisal8696 Жыл бұрын
🍎🍎🍎🍎🍎khilafath endAnu ennu padikkan chuyali abdulla moulaviyude speach kelkooo
@sunilks3025 Жыл бұрын
അപ്പോൾ ബ്രിട്ടീഷ് ഭരണത്തിന് എതിരെ ഇന്ത്യക്കാർ നടത്തിയ സ്വാതന്ത്ര്യ സമരം അനിസ്ലാമികമാണോ?
@MrAhamedrusal Жыл бұрын
Muslim Rulers
@sunilks3025 Жыл бұрын
@@MrAhamedrusal മുസ്‌ലിം ഭരണാധികാരി അല്ല ബ്രോ. ഇസ്ലാമിക ഖിലാഫത് പ്രകാരമുള്ള ഭരണാധികാരി. അങ്ങനെയുള്ള ഏത് ഭരണാധികാരി ഉണ്ട് അറബ് രാജ്യങ്ങളിൽ.
@shafeequerahmanm2198 Жыл бұрын
@@MrAhamedrusalപക്ഷേ ഫലസ്തീനികളോട് മുസ്ലിം രാജ്യങ്ങൾ ചെയ്യുന്നത് ഒരിക്കലും ശരിയല്ല നീട്ടി പറയുന്നില്ല ഇപ്പോൾ തന്നെ നടക്കുന്നത് പരിശോധിച്ചാൽ മനസ്സിലാകും ഇസ്രായേലിൽ ക്രൂരത ചെയ്തിട്ടും അവരെ ഒന്ന് ശക്തമായി എതിർക്കുക പോലും ചെയ്യുന്നില്ല മാത്രമല്ല അമേരിക്കയുമായി സൗദിക്ക് ഒക്കെ നല്ല ബന്ധമാണ് അമേരിക്ക ആകട്ടെ ഇതിനെല്ലാം പൂർണപിന്തുണയാണ് യുഎഇയുടെ കാര്യം അതിലേറെ കഷ്ടം ഇസ്രായേലും ആയിട്ട് ഇപ്പോഴും ബന്ധം തുടരുന്നു മുസ്ലിം സഹോദരങ്ങൾ ഇങ്ങനെ കഷ്ടപ്പെടുമ്പോൾ അതിനെ എതിർക്കേണ്ടത് ഭരണകർത്താക്കളുടെ ബാധ്യതയല്ലേ മറുപടി പ്രതീക്ഷിക്കുന്നു
@Hussain-jl8yx Жыл бұрын
Very well said ❤
@keralatv3829 Жыл бұрын
Ningal
@islammuslim5625 Жыл бұрын
മുജാഹിതു ആവണം യഥാർത്ഥ മുജാഹിദ്
@maliap2396 Жыл бұрын
തെറ്റിദ്ദരിപ്പിക്കുന്ന ജമാഅത്തു കാരുടെ തനി നിറം തുറന്നു കാട്ടിയ നല്ലൊരു പ്രോഗ്രാം വിശതീകരണം വളരെ നന്നായിട്ടുണ്ട് 👍🏻. റബ്ബെ ഈ പണ്ഡി തെന്മാർക്ക് ആരോഗ്യ ത്തോടെയുള്ള ആഫിയത്തു നൽകേണമേ നാഥാ 🤲🏻
@abdulraziq5462 Жыл бұрын
Wisdom global, TV ചർച്ചയിൽ വന്നിട്ടുള്ള പാകപ്പിഴകൾ ചർച്ച ചെയ്യുകയാണ് നല്ലത്. നിങ്ങൾ റഹ്മത്തുള്ള ഖാസിമി മൂത്തേടം ഈ അടുത്ത കാലത്തായി (ഏക്കേദേശം 20ദിവസത്തിനുള്ളിലായി ) കുറച്ച് വിഡിയോയോകൾ ഇറങ്ങിയിട്ടുണ്ട്. പലസ്തീൻ അറബ് രാജ്യങ്ങളുടെ നിലപാടും കഴിഞ്ഞുപോയിട്ടുള്ള അബദ്ധങ്ങളും, അറബ് രാഷ്ട്രങ്ങളുടെ റൂട്ടും തുടങ്ങി പലതിനെക്കുറിച്ചും. ഇതിനെ കുറിച്ച് ഒന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു. 🙏
@islammuslim5625 Жыл бұрын
മഹ്ദി ഇമാം വരാദേ ആരും സഹായിക്കില്ല,, ഹദീസ്
@PEACEBEUPONHIM66 Жыл бұрын
Aa hadeesonnu ivde comment cheyyo
@Sajidhakannadan274 Жыл бұрын
അടുത്ത വീട്ടിൽ കൊള്ളയും കൊലയും നടക്കുമ്പോൾ ഇവിടെ ഇരുന്നു അത് നിർത്തൂ എന്ന് വിളിച്ച് പറഞ്ഞാൽ മതിയോ എന്നിട്ട് അല്ലാഹുവിനോട് അവരെ രക്ഷിക്കാൻ പ്രാർത്ഥിച്ചാലും മതിയോ നമ്മൾ കഴിയും പ്രകാരം ശത്രുവിനെ തുരത്താൻ അവരെ സഹായിക്കുകയല്ലേ വേണ്ടത്
@yathrask-0666 Жыл бұрын
അതാണ് വേണ്ടത് പ്രാർത്ഥന മാത്രം പോര
@islammuslim5625 Жыл бұрын
യഥാർത്ഥ സലഫിസം മഹ്ദി ഇമാം പൂർത്തി ആക്കും ഇന്ഷാ അല്ലാഹ്
@ishamiqbal6518 Жыл бұрын
സലഫിസം അല്ല സലഫിയ്യത്
@nadirsha8799 Жыл бұрын
അതത് കാലത്തുള്ള മഹത്തുക്കളിൽ വയിപ്പെടാൻ കഴിയാത്ത മനസ് എങ്ങിനെ അതത് കാലത്തു വന്ന പ്രേവചകന്മാരെ വയിപ്പെടും?അവർ എങ്ങിനെ ഇമാം മഹ്ദിയെ സ്വീകരിക്കും?അത് സാധ്യമല്ല. കിതാബുകൾ വയിപ്പെട്ടവർക്കുള്ള വഴികാട്ടിയാണ് അല്ലാതെ കിതാബുകൾ തിരഞ്ഞല്ല സ്വഹാബത്ത് റസൂലിനെ പുൽകിയത്. സത്യം എഴുതി വെക്കപ്പെട്ട രേഖകൾക്ക് അപ്പുറത്ത് അത് ഹയാത്ത് ആകിയവരിൽ നിന്നും കിട്ടേണ്ട നൂറാനിയതാണ്.
@shafeequerahmanm2198 Жыл бұрын
@@ishamiqbal6518പക്ഷേ ഫലസ്തീനികളോട് മുസ്ലിം രാജ്യങ്ങൾ ചെയ്യുന്നത് ഒരിക്കലും ശരിയല്ല നീട്ടി പറയുന്നില്ല ഇപ്പോൾ തന്നെ നടക്കുന്നത് പരിശോധിച്ചാൽ മനസ്സിലാകും ഇസ്രായേലിൽ ക്രൂരത ചെയ്തിട്ടും അവരെ ഒന്ന് ശക്തമായി എതിർക്കുക പോലും ചെയ്യുന്നില്ല മാത്രമല്ല അമേരിക്കയുമായി സൗദിക്ക് ഒക്കെ നല്ല ബന്ധമാണ് അമേരിക്ക ആകട്ടെ ഇതിനെല്ലാം പൂർണപിന്തുണയാണ് യുഎഇയുടെ കാര്യം അതിലേറെ കഷ്ടം ഇസ്രായേലും ആയിട്ട് ഇപ്പോഴും ബന്ധം തുടരുന്നു മുസ്ലിം സഹോദരങ്ങൾ ഇങ്ങനെ കഷ്ടപ്പെടുമ്പോൾ അതിനെ എതിർക്കേണ്ടത് ഭരണകർത്താക്കളുടെ ബാധ്യതയല്ലേ മറുപടി പ്രതീക്ഷിക്കുന്നു
@shafeequerahmanm2198 Жыл бұрын
@@nadirsha8799പക്ഷേ ഫലസ്തീനികളോട് മുസ്ലിം രാജ്യങ്ങൾ ചെയ്യുന്നത് ഒരിക്കലും ശരിയല്ല നീട്ടി പറയുന്നില്ല ഇപ്പോൾ തന്നെ നടക്കുന്നത് പരിശോധിച്ചാൽ മനസ്സിലാകും ഇസ്രായേലിൽ ക്രൂരത ചെയ്തിട്ടും അവരെ ഒന്ന് ശക്തമായി എതിർക്കുക പോലും ചെയ്യുന്നില്ല മാത്രമല്ല അമേരിക്കയുമായി സൗദിക്ക് ഒക്കെ നല്ല ബന്ധമാണ് അമേരിക്ക ആകട്ടെ ഇതിനെല്ലാം പൂർണപിന്തുണയാണ് യുഎഇയുടെ കാര്യം അതിലേറെ കഷ്ടം ഇസ്രായേലും ആയിട്ട് ഇപ്പോഴും ബന്ധം തുടരുന്നു മുസ്ലിം സഹോദരങ്ങൾ ഇങ്ങനെ കഷ്ടപ്പെടുമ്പോൾ അതിനെ എതിർക്കേണ്ടത് ഭരണകർത്താക്കളുടെ ബാധ്യതയല്ലേ മറുപടി പ്രതീക്ഷിക്കുന്നു
@muhammadsabir1246 Жыл бұрын
Ippoyathe arab നേതാക്കൾ ഒന്നും ചെയ്യുന്നില്ല ഈ വിഷയത്തിൽ
@kndeenkylm3727 Жыл бұрын
ഇറാക്കി നെ തകർക്കാൻ ആദ്യമായി യുദ്ധവിമാനം പോയി ബോംബിട്ടത് സൗദിഅറാറിൽ നിന്നാണ് ഫഹദ് രാജാവിന്റെ കാലം രഹസ്യമായി രാജാവിന്റെ ചെവിയിൽ പറയാൻ ഈ മൂവർ സംഘം എവിടെയായിരുന്നു ഇത് ഏത് തരം തൗഹീദും അഹ് ല് സുന്നയാണ്?
@naseebnaseebedathil6288 Жыл бұрын
ശക്തി സംഭരിച്ചിട്ടാണ് അനീതിക്കെതിരെ പൊരുതാൻ പറഞ്ഞത്...? അപ്പൊൾ ബദർ യുദ്ധം..?
@howtomake3182 Жыл бұрын
Pravachakathin yethra varsham ann badar yudam undayath
@shabbir8508 Жыл бұрын
Bro, this uneducated clans try to put their hand everywhere . They have no idea about this conflict . As usual they will fool their uneducated followers with some Arabic verses ( written by someone under the pressure from some kings ). These salafis gets lot of money from Saudi Arabia ( origin of Wahhabism ) . One of the MOST important reason for Wahhabism by Saudi kings , is to ensure people in those countries do not raise their voice against rulers . These Kerala Salafis just amplify same nonsense.
@zakriyaza2745 Жыл бұрын
നല്ല നിലപാട്
@shafeequerahmanm2198 Жыл бұрын
പക്ഷേ ഫലസ്തീനികളോട് മുസ്ലിം രാജ്യങ്ങൾ ചെയ്യുന്നത് ഒരിക്കലും ശരിയല്ല നീട്ടി പറയുന്നില്ല ഇപ്പോൾ തന്നെ നടക്കുന്നത് പരിശോധിച്ചാൽ മനസ്സിലാകും ഇസ്രായേലിൽ ക്രൂരത ചെയ്തിട്ടും അവരെ ഒന്ന് ശക്തമായി എതിർക്കുക പോലും ചെയ്യുന്നില്ല മാത്രമല്ല അമേരിക്കയുമായി സൗദിക്ക് ഒക്കെ നല്ല ബന്ധമാണ് അമേരിക്ക ആകട്ടെ ഇതിനെല്ലാം പൂർണപിന്തുണയാണ് യുഎഇയുടെ കാര്യം അതിലേറെ കഷ്ടം ഇസ്രായേലും ആയിട്ട് ഇപ്പോഴും ബന്ധം തുടരുന്നു മുസ്ലിം സഹോദരങ്ങൾ ഇങ്ങനെ കഷ്ടപ്പെടുമ്പോൾ അതിനെ എതിർക്കേണ്ടത് ഭരണകർത്താക്കളുടെ ബാധ്യതയല്ലേ മറുപടി പ്രതീക്ഷിക്കുന്നു
@ibrahimayanikundan3516 Жыл бұрын
ഏത് അബ്ദുല്ല രാജാവ് എന്ന് ഉറപ്പിച്ചു പറയുക. ആ രാജാവ് "' നിങ്ങൾ കല്ലെറിയുക.,പോയി ചാവുക" എന്ന് പറഞ്ഞിട്ടില്ലെന്ന് ഉറപ്പിക്കാതെ , ഇത് ഉദ്ധരിക്കുന്നയാൾ أهل السنة യിൽ നിന് പുറത്താക്കുകയോ.
@thalakkadanmetha1990 Жыл бұрын
അവരെ രഹസ്യമായി തിരുത്താൻ ചെന്നവരൊക്കെ ഇന്ന് മണ്ണൂരിലെത്തീട്ടുണ്ട്
@thanseerbinnihasudheen5935 Жыл бұрын
പറഞ്ഞ പണി ചെയ്താൽ പോരേ
@shafeequerahmanm2198 Жыл бұрын
@@thanseerbinnihasudheen59358:32 പക്ഷേ ഫലസ്തീനികളോട് മുസ്ലിം രാജ്യങ്ങൾ ചെയ്യുന്നത് ഒരിക്കലും ശരിയല്ല നീട്ടി പറയുന്നില്ല ഇപ്പോൾ തന്നെ നടക്കുന്നത് പരിശോധിച്ചാൽ മനസ്സിലാകും ഇസ്രായേലിൽ ക്രൂരത ചെയ്തിട്ടും അവരെ ഒന്ന് ശക്തമായി എതിർക്കുക പോലും ചെയ്യുന്നില്ല മാത്രമല്ല അമേരിക്കയുമായി സൗദിക്ക് ഒക്കെ നല്ല ബന്ധമാണ് അമേരിക്ക ആകട്ടെ ഇതിനെല്ലാം പൂർണപിന്തുണയാണ് യുഎഇയുടെ കാര്യം അതിലേറെ കഷ്ടം ഇസ്രായേലും ആയിട്ട് ഇപ്പോഴും ബന്ധം തുടരുന്നു മുസ്ലിം സഹോദരങ്ങൾ ഇങ്ങനെ കഷ്ടപ്പെടുമ്പോൾ അതിനെ എതിർക്കേണ്ടത് ഭരണകർത്താക്കളുടെ ബാധ്യതയല്ലേ മറുപടി പ്രതീക്ഷിക്കുന്നു
@latheefparly4978 Жыл бұрын
ചില സംശയങ്ങളൊക്കെ മനസ്സിൽ മുള പൊട്ടിയിരുന്നു., എല്ലാ മുളകളും കരിയിച്ച് കളഞ്ഞ മറുപടികൾ ഉള്ള അവലോകനം. അൽഹംദുലില്ലാഹ്. നിങ്ങൾക്ക് ശുക്റൻ.
@shafeequerahmanm2198 Жыл бұрын
പക്ഷേ ഫലസ്തീനികളോട് മുസ്ലിം രാജ്യങ്ങൾ ചെയ്യുന്നത് ഒരിക്കലും ശരിയല്ല നീട്ടി പറയുന്നില്ല ഇപ്പോൾ തന്നെ നടക്കുന്നത് പരിശോധിച്ചാൽ മനസ്സിലാകും ഇസ്രായേലിൽ ക്രൂരത ചെയ്തിട്ടും അവരെ ഒന്ന് ശക്തമായി എതിർക്കുക പോലും ചെയ്യുന്നില്ല മാത്രമല്ല അമേരിക്കയുമായി സൗദിക്ക് ഒക്കെ നല്ല ബന്ധമാണ് അമേരിക്ക ആകട്ടെ ഇതിനെല്ലാം പൂർണപിന്തുണയാണ് യുഎഇയുടെ കാര്യം അതിലേറെ കഷ്ടം ഇസ്രായേലും ആയിട്ട് ഇപ്പോഴും ബന്ധം തുടരുന്നു മുസ്ലിം സഹോദരങ്ങൾ ഇങ്ങനെ കഷ്ടപ്പെടുമ്പോൾ അതിനെ എതിർക്കേണ്ടത് ഭരണകർത്താക്കളുടെ ബാധ്യതയല്ലേ മറുപടി പ്രതീക്ഷിക്കുന്നു
@sadakath3559 Жыл бұрын
പീസ് റേഡിയോയുടെ ഉൽഘാടനകർമ്മം നിർവ്വഹിച്ച ഹറം ഇമാം ഇപ്പോൾ ഉള്ളിലാണ്. കാരണം അറിയോ?
@ilyascherkkayil4524 Жыл бұрын
Your Shiya group
@themirror254 Жыл бұрын
ജിന്നുകളുടെ കൊട്ടാരങ്ങളിൽ കൊട്ടാരം പണ്ഡിതർ ഉണ്ടോ, ഉണ്ടെങ്കിൽ ഇവിഷയത്തിൽ അവരുടെ നിലപാട് എങ്ങിനെ അറിയാൻ കഴിയും 🤓🙈
@themirror254 Жыл бұрын
🤣🤣🤣🤣🤣🤣
@mastermaster6116 Жыл бұрын
♦️ഒറ്റ ചോദ്യം ഇസ്രയേൽ എങ്ങിനെ ഇന്നത്തെ അവസ്ഥയിൽ എല്ലാം കൊണ്ടും കരുത്തരായി..❓ ശക്തിയുള്ള സ്വതന്ത്ര്യ പരമാധികാര രാഷ്ട്രമായി വളർന്നു...?❓ ചുറ്റിലും OIC യും, അറബ് ലീഗും എല്ലാം ഉണ്ടായിട്ടും എന്ത് കൊണ്ട് പാലസ്തീൻ ശോഷിച്ച് ശോഷിച്ച് അങ്ങേയറ്റം ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം സ്വപ്നം കാണാൻ പോലും കഴിയാത്ത വിധം തുറന്ന ജയിലിലെ പീഡിതരായി മാറി..❓
@islammuslim5625 Жыл бұрын
ഷാമിന് വെള്ളം നിഷേധിക്കുന്ന കാലത്തു നിങ്ങളെ തുരത്താൻ മഹ്ദി varum
@sanalkoodali5804 Жыл бұрын
ഹും.. അവിടെ കാത്ത് നിൽക്.. പൊട്ട കിതാബും വായിച്ചിട്ട്..
@meharali9132 Жыл бұрын
വളരെ നല്ല ചർച്ച. സമകാലികം..❤️👌
@shafeequerahmanm2198 Жыл бұрын
പക്ഷേ ഫലസ്തീനികളോട് മുസ്ലിം രാജ്യങ്ങൾ ചെയ്യുന്നത് ഒരിക്കലും ശരിയല്ല നീട്ടി പറയുന്നില്ല ഇപ്പോൾ തന്നെ നടക്കുന്നത് പരിശോധിച്ചാൽ മനസ്സിലാകും ഇസ്രായേലിൽ ക്രൂരത ചെയ്തിട്ടും അവരെ ഒന്ന് ശക്തമായി എതിർക്കുക പോലും ചെയ്യുന്നില്ല മാത്രമല്ല അമേരിക്കയുമായി സൗദിക്ക് ഒക്കെ നല്ല ബന്ധമാണ് അമേരിക്ക ആകട്ടെ ഇതിനെല്ലാം പൂർണപിന്തുണയാണ് യുഎഇയുടെ കാര്യം അതിലേറെ കഷ്ടം ഇസ്രായേലും ആയിട്ട് ഇപ്പോഴും ബന്ധം തുടരുന്നു മുസ്ലിം സഹോദരങ്ങൾ ഇങ്ങനെ കഷ്ടപ്പെടുമ്പോൾ അതിനെ എതിർക്കേണ്ടത് ഭരണകർത്താക്കളുടെ ബാധ്യതയല്ലേ മറുപടി പ്രതീക്ഷിക്കുന്നു
@islammuslim5625 Жыл бұрын
പയയ മുജാഹിദ് പണ്ഡിദർ നിങ്ങളുടെ ഈ നിലപാടിന് എധിരാണ്
@yasirfawazful Жыл бұрын
നിങ്ങൾ ജിഹാദിനെ വെറുക്കുന്നു. അല്ലാഹുവിനു വേണ്ടി ജിഹാദിൽ പോരാടുന്ന മുജാഹിദുകളോട് നിങ്ങൾക്ക് എന്നും വെറുപ്പാണ്. യഥാർത്ഥത്തിൽ ജിഹാദിലൂടെ അല്ലാഹുവിന്റെ നിയമം സ്ഥാപിക്കേണ്ടത് നിർബന്ധമാണ്. മദീന കാലഘട്ടം മുതൽ പ്രവാചകനും (സ) സ്വഹാബിമാരും ചെയ്തിരുന്നത് ഇതാണ്. അബൂബക്കറും ഒമറും മറ്റും അത് തുടർന്നു. ദൗർഭാഗ്യവശാൽ കഴിഞ്ഞ നൂറു വർഷമായി നിങ്ങൾ പ്രതിനിധീകരിക്കുന്ന സംഘം മദീന കാലത്ത് അവതരിച്ച ആയത്തുകളും അനുബന്ധ പ്രവാചക വചനങ്ങളും പ്രവാചക സീറയും അല്ലാഹുവിന്റെ ശത്രുക്കളെ ബഹുമാനിക്കാനും സ്നേഹിക്കാനും വേണ്ടി മറച്ചുവെക്കുകയായിരുന്നു. മലക്കുൽ മൗത്ത് വരുന്നതിന് മുമ്പ് തൗബ ചെയ്ത് മടങ്ങുന്നില്ലെങ്കിൽ, സ്വർഗ്ഗം ഹറാം ആയിരിക്കും. [Surah At-Tawbah: 16] അതല്ല, നിങ്ങളില്‍ നിന്ന് യുദ്ധം ചെയ്യുകയും, അല്ലാഹുവിന്നും അവന്‍റെ ദൂതന്നും സത്യവിശ്വാസികള്‍ക്കും പുറമെ യാതൊരു രഹസ്യകൂട്ടുകെട്ടും സ്വീകരിക്കാതിരിക്കുകയും ചെയ്തവര്‍ ആരെന്ന് അല്ലാഹു അറിഞ്ഞിട്ടല്ലാതെ നിങ്ങളെ വിട്ടേക്കുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കുകയാണോ? അല്ലാഹുവാകട്ടെ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.
@cgcckanhangad745 Жыл бұрын
സൗദി B team of ഇസ്രായേൽ and അമേരിക്ക
@islammuslim5625 Жыл бұрын
ഭരണാധികാരികളുടെ യെച്ചിൽ തിന്നു മസാല പറഞ്ഞു,ഖത്തർ ഭരണാധികാരി നിലപാടുമറയുമോ
@nadeem32111 Жыл бұрын
Is this only applicable to Muslim rulers? If so why according to ahlu sunnah
@abduljabbarummerkundukad2220 Жыл бұрын
Ningal epo than e Moore group
@mansoormanu3989 Жыл бұрын
jinnoorikal themmadikalanoo?
@TheTpji Жыл бұрын
ഖിലാഫത്ത് നോട് സ്വീകരിക്കേണ്ട സമീപനത്തെ സന്ദർഭത്തിൽ നിന്ന് അടർത്തി ഉദ്ധരിച്ച് ഇസ്ലാമിനോട് ഒരു പ്രതിബദ്ധതയും ഇല്ലാത്ത സാമ്രാജ്യത്വ ദാസന്മാരായ ആധുനിക അറബ് ഭരണാധികാരികളെ താങ്ങാനുള്ള ശ്രമം കണ്ടിട്ട് സഹതാപം തോന്നുന്നു. ബിൻ സൽമാന്റെ അതിഥിയായി അടുത്ത ഹജിനും വരണേ. ദീപസ്തംഭം മഹാശ്ചര്യം ....
@julies2008 Жыл бұрын
ചലപികൾ
@ansaribrahim8511 Жыл бұрын
Hamas Israel inod poradunnathu thettanu ennu ano parayunnathu....
@smsainudheen4764 Жыл бұрын
അന്തക്കേടുകൾ 😂😂😂😂
@najmapk3792 Жыл бұрын
salafisam means selfish aanennu ippo manassilaayi
@sunilks3025 Жыл бұрын
മോദിക്കും പിണറായിക്കും ഒക്കെ എതിരെ wisdom സംഘടനയുടെ ഭാരവാഹികൾ തന്നെ നടത്തുന്ന യൂട്യൂബ് ചാനലുകളിലും മറ്റും വലിയ വിമർശനങ്ങൾ ഉണ്ടല്ലോ. Gender neutrality ഡ്രസ്സ് കോഡിന്റെ പേരിൽ മന്ത്രി ബിന്ദുവിനെ പരസ്യമായി വിമർശിച്ചത് നിങ്ങൾ തന്നെ അല്ലേ. നിങ്ങൾക്ക് മന്ത്രി ബിന്ദുവിനോട് പോയി രഹസ്യമായി പറഞ്ഞ ശേഷം മിണ്ടാതെ ഇരുന്നാൽ പോരായിരുന്നോ? നിങ്ങൾ ചെയ്തത് അനിസ്ലാമികം അല്ലേ?
@abdhulnazarpp4493 Жыл бұрын
ഇസ്ലാമിക ഭരണത്തോട് ഉള്ള നിലപാടാണ് ചർച്ച, പിണറായി ഭരണം ഇസ്ലാമാണോ, കേരള സലഫി കൾക്ക് തലക്ക് സുഖമില്ല ഇസ്ലാമിൽ രാഷ്ട്രീയ മില്ല എന്ന് പറയും ഭരണകൂടത്തോട് ഉള്ള നിലപാട് ചർച്ചയും
@abdulmalikpookodan6235 Жыл бұрын
പരിപാടി മുഴുവനായി കേൾക്കൂ
@sunilks3025 Жыл бұрын
@@abdulmalikpookodan6235 മുഴുവൻ കേട്ടു. ഭരണാധികാരിയെ വിമർശിക്കാൻ പാടില്ലെങ്കിലും വിഷയത്തെ വിമർശിക്കാം എന്നത് ഞാൻ കേട്ടില്ല എന്നായിരിക്കും നിങ്ങൾ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. എന്നാൽ, നിങ്ങളുടെ സംഘടനയിലെ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തു നിന്ന് ഭരണാധികാരികൾ തന്നെ വിമർശിക്കപ്പെടുന്നുണ്ട്.
@thomasthalayolaprmp99 Жыл бұрын
പിണറായിക്കും മോഡിക്കും എതിരെ പറയാം അവരുടെ പേര് മുസ്ലിം പേരുകൾ അല്ല... എന്നാൽ അബ്ദുള്ളക്കുട്ടിയോ കെ ടി ജലീലോ ആണെങ്കിൽ നമ്മൾ മിണ്ടാൻ പാടില്ല... 🤣🤣🤣🤣
@sunilks3025 Жыл бұрын
@@thomasthalayolaprmp99 ഉത്തരം മുട്ടുമ്പോൾ അബ്ദുൽ മാലിക് സലഫിയുടെ സ്ഥിരം നമ്പർ ആണ് "പരിപാടി മുഴുവനായി കേൾക്കൂ" എന്ന ഡയലോഗ്. എന്നാൽ പിന്നെ മറുപടി പറയേണ്ടല്ലോ. നമ്മൾ പിന്നെയും ചോദിച്ചാൽ അവർ ആ കമന്റ് ഡിലീറ്റ് ആക്കുകയും ചെയ്യും. ആ ഡയലോഗിന് മറുപടിയായി " മുഴുവൻ കേട്ടു. ഭരണാധികാരിയെ വിമർശിക്കാൻ പാടില്ലെങ്കിലും വിഷയത്തെ വിമർശിക്കാം എന്നത് ഞാൻ കേട്ടില്ല എന്നായിരിക്കും നിങ്ങൾ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. എന്നാൽ, നിങ്ങളുടെ സംഘടനയിലെ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തു നിന്ന് ഭരണാധികാരികൾ തന്നെ വിമർശിക്കപ്പെടുന്നുണ്ട്" എന്ന് ഞാൻ കുറിച്ചിരുന്നു. അതു അവർ ഡിലീറ്റ് ചെയ്തു. ഇത്രേ ഉള്ളൂ......
Your belong to wahabi stream .How cud u b called Ahlussunna .
@mastermaster6116 Жыл бұрын
♦️സലഫി രാഷ്ട്രങ്ങളാണ് പാലസ്തീനിന് ചുറ്റും.. OIC ക്കും അറബി ലീഗിന് നേതൃത്വം കൊടുക്കുന്നതും എല്ലാം സലഫികളുടെ സ്വന്തം രഷ്ട്രങ്ങളാണ്. അവരുടെ കൂട്ടാഴ്മയ്ക്ക് കീഴിൽ അൻപതിലധികം രാഷ്ട്രങ്ങളുണ്ടായിട്ടും ഒരു പാലസ്തീൻ രാഷ്ട്രം രൂപപ്പെടാതെ പോയതെങ്ങിനെ...?❓ ലക്ഷക്കണക്കിന് പാലസ്തീൻ ജനതക്ക് സ്വയം സ്വന്തം ജീവൻ നൽകിയും യുദ്ധം ചെയ്യേണ്ട ഗതി ഉണ്ടാക്കിത്തീർത്തത് ആരാണെന്നറിയുമോ.. ഈ വീഡിയോയിൽ പ്രസംഗിക്കുന്നവർ പിന്തുണക്കുന്ന സുഖലോലുക്കളായി സ്വന്തം കാര്യം നോക്കി ജീവിക്കുന്ന സലഫി രാഷ്ട്രങ്ങളാണ്.
@luqmanap9921 Жыл бұрын
ARAB SWECHADHIPATHYA BHARANAM THULAYATTE
@azeemyousef3055 Жыл бұрын
അവന്മ്മാർ ജൂത നിർമിതി ആണ്
@JasimAbdulrahmanjasim Жыл бұрын
Who killed jamal khashogji who is inviting all unislamic things to saudi
@Casinovayl9bo Жыл бұрын
Nobody force to u go and visit unislamic things on saudi It’s your choice
@mohammedu6552 Жыл бұрын
കളളമാര് വനന്😢
@islammuslim5625 Жыл бұрын
സലഫികൾ ആയാൽ മുങ്ങാമികൾ ആയ സലഫികളെ കണ്ടു പഠിക്കണം,,, ഇൻദിയൻ സ്വതന്ദ്ര്യ ചരിത്രം പഠിക്കൂ,, സൗധി സ്വതന്ദ്ര്യം പഠിക്കൂ
@naseebnaseebedathil6288 Жыл бұрын
നിങ്ങളുടെ നിലപാട് പൂർണമായും തെറ്റാണ്...അഖ്സ്സ ആരുടെ താണ്,അതിനു വേണ്ടി എന്ത് ചെയ്യണം.. നിങ്ങളുടെ idea ഈ ചാനലിൽ പറയുമൊ.... സൈനുദ്ദീൻ സിഗ്ഗീയെ അറിയുമൊ സലാഹുദ്ദീൻ അയ്യൂബി യെ അറിയുമൊ ഖലീഫ ഉമർ (റ) എന്താണ് ചെയ്തത് അവസാനമായി... എന്താണ് "വഹ്ന്"
നിങ്ങൾ നേരെ ചൊവ്വേ മനുഷ്യന്മാർക് മനസിലാവുന്ന രീതിയിൽ കാര്യങ്ങൾ പറയ് ഇവിടെ വിഷയം പലസ്തീൻ ആണോ അതോ സലഫി പക്ഷകരെ വിമർശിച്ചതാണോ എന്ത് തന്നെ ആയാലും ഒരു മുസ്ലിം samngam മറ്റുള്ള മുസ്ലിം സംഘത്തെ നുണയന്മാർ എന്ന് എങ്ങിനെ ഇത്ര പച്ചക്കു പറയാൻ കഴിയുന്നു ഒരു പക്ഷെ അക്കൂട്ടർ പറയുന്ന കോണ്ടെസ്റ് വേറെ ആണെന്നോ വീക്ഷണം ശെരി അല്ലാനോ പറയാം അല്ലാതെ കള്ളൻ എന്ന് വിളിക്കാൻ ഇത്രക്ക് തഖ്‌വ ഉള്ളവർക്ക് എങ്ങിനെ തോന്നുന്നു
@JasimAbdulrahmanjasim Жыл бұрын
Kottara pandithan
@muhasinct8798 Жыл бұрын
സൗദിയെ വെളുപ്പിച്ചു വെളുപ്പിച്ചു കുട്ടപ്പനാക്കി
@musthafahajis6183 Жыл бұрын
mm appo ഹുസൈൻ ( റ ) ന് ഇതൊന്നും അറിയില്ലായിരിക്കും ഇമാം സൈനുൽ ആബിദീനും ഇതൊന്നും അറിയില്ലായിരിക്കും അതോ ഇനി അവരൊക്കെ അഹ്‌ലുസുന്ന അല്ലെരിക്കോ 😊
@mansoorlayan6715 Жыл бұрын
കൊട്ടാരം പണ്ടിതനാണെന്ന് ഇയാൾക്ക് തന്നെ തോന്നുന്നുണ്ട് ഏത് അബ്ദുല്ലയാണെന്ന് മനസിലാവുന്നില്ല എന്ന് പറയുന്നു പിന്നീട് ഒരബ്ദുല്ലയെക്കുറിച്ച് പറയുന്നു
@mobzbag2164 Жыл бұрын
മുസ്ലിം രാജ്യങ്ങളും പലസ്തീനും എന്ന വിഷയം വെച്ചിട്ട് സെലഫിയെ കുറിച്ചാണോ പറയുന്നത്...? മുസ്ലിം രാജ്യത്തെ ഭരണാധികാരികൾ കഴിഞ്ഞ കുറെ വര്ഷങ്ങളായി ശത്രുകളുടെ കൂടെയാണ് ജീവിതം അവർക്ക് ഇന്ധനം നൽകുന്നു അവരുടെ പ്രോഡക്റ്റുകൾ ഇറക്കുമതി ചെയ്യുന്നു അവരുമായി യഥേഷ്ടം സൗഹാർഥപരമായി ഭരണാധികാരികൾ നിലകൊള്ളുന്നു... ആയിരങ്ങൾ കൊല്ലപെടുമ്പോഴും അത് തുടർന്നു കൊണ്ടേ ഇരിക്കുന്നു മുസ്ലിം ഭരണം അല്ലാത്ത രാജ്യം വരെ ശത്രുക്കളുമായുള്ള (ഇസ്രായേൽ )നയതന്ത്ര ബന്ധം ഉപേക്ഷിക്കുന്നു.. യഥാർത്ഥത്തിൽ അറബികൾ അല്ലെ ആ കുഞ്ഞുങ്ങളെ കൊല്ലുന്നത്... "200 കോടികളിൽ കൂടുതൽ ഉള്ള അറബ് ജനങ്ങൾക്ക് 1 കോടി പോലും ഇല്ലാത്ത ശത്രുക്കളെ തടുക്കാൻ കഴിയുന്നില്ല എങ്കിൽ പിന്നെ എന്താണ് പറയുക "?!
@sanmargapatha636 Жыл бұрын
ജമാഅത്തെ ഇസ്ലാമിക്കെന്ത് അഹ് ലുസ്സുന്ന:
@pmfaisalfaisal8696 Жыл бұрын
🍎🍎🍎🍎🍓arab leaders visit thudangi😀🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@lagis798 Жыл бұрын
Poyateda pooranmaare
@smsainudheen4764 Жыл бұрын
ആരാ ഈ രാജാവിനെ തെരെഞ്ഞെടുത്തത് ?
@SalmaSalma-ow2ob Жыл бұрын
എന്തായാലും വോട്ട് ചെയ്യൽ ഹറാം ആയവർ അല്ല 😄
@johnsonpeter1353 Жыл бұрын
വളരെ സമ്മാധപരമായ വാക്കുകൾ, ഈ പറയുന്ന കാര്യങ്ങൾ ഒന്നും ഒരു മുസ്ലിം follow ചെയ്യുന്നില്ല.
പക്ഷേ ഫലസ്തീനികളോട് മുസ്ലിം രാജ്യങ്ങൾ ചെയ്യുന്നത് ഒരിക്കലും ശരിയല്ല നീട്ടി പറയുന്നില്ല ഇപ്പോൾ തന്നെ നടക്കുന്നത് പരിശോധിച്ചാൽ മനസ്സിലാകും ഇസ്രായേലിൽ ക്രൂരത ചെയ്തിട്ടും അവരെ ഒന്ന് ശക്തമായി എതിർക്കുക പോലും ചെയ്യുന്നില്ല മാത്രമല്ല അമേരിക്കയുമായി സൗദിക്ക് ഒക്കെ നല്ല ബന്ധമാണ് അമേരിക്ക ആകട്ടെ ഇതിനെല്ലാം പൂർണപിന്തുണയാണ് യുഎഇയുടെ കാര്യം അതിലേറെ കഷ്ടം ഇസ്രായേലും ആയിട്ട് ഇപ്പോഴും ബന്ധം തുടരുന്നു മുസ്ലിം സഹോദരങ്ങൾ ഇങ്ങനെ കഷ്ടപ്പെടുമ്പോൾ അതിനെ എതിർക്കേണ്ടത് ഭരണകർത്താക്കളുടെ ബാധ്യതയല്ലേ മറുപടി പ്രതീക്ഷിക്കുന്നു
@shafeequerahmanm2198 Жыл бұрын
@@ABDULRAHMAN-oo9ojപക്ഷേ ഫലസ്തീനികളോട് മുസ്ലിം രാജ്യങ്ങൾ ചെയ്യുന്നത് ഒരിക്കലും ശരിയല്ല നീട്ടി പറയുന്നില്ല ഇപ്പോൾ തന്നെ നടക്കുന്നത് പരിശോധിച്ചാൽ മനസ്സിലാകും ഇസ്രായേലിൽ ക്രൂരത ചെയ്തിട്ടും അവരെ ഒന്ന് ശക്തമായി എതിർക്കുക പോലും ചെയ്യുന്നില്ല മാത്രമല്ല അമേരിക്കയുമായി സൗദിക്ക് ഒക്കെ നല്ല ബന്ധമാണ് അമേരിക്ക ആകട്ടെ ഇതിനെല്ലാം പൂർണപിന്തുണയാണ് യുഎഇയുടെ കാര്യം അതിലേറെ കഷ്ടം ഇസ്രായേലും ആയിട്ട് ഇപ്പോഴും ബന്ധം തുടരുന്നു മുസ്ലിം സഹോദരങ്ങൾ ഇങ്ങനെ കഷ്ടപ്പെടുമ്പോൾ അതിനെ എതിർക്കേണ്ടത് ഭരണകർത്താക്കളുടെ ബാധ്യതയല്ലേ മറുപടി പ്രതീക്ഷിക്കുന്നു