Рет қаралды 2,090,524
അലിഫ് മലയാളം വീഡിയോ സോങ്ങ്
പ്രിയ കൂട്ടുകാരെ,
ഖുർആൻ അവതീർണമായ ഭാഷയാണല്ലോ അറബി, അറബി ഭാഷാപഠനം നമ്മുടെ ബാധ്യതയാണ്. അതിനായി 28 അക്ഷരങ്ങൾ അടങ്ങുന്ന അറബിക് അക്ഷരമാലക്കനുസൃതമായി ചിട്ടപ്പെടുത്തിയ ഇമ്പമാർന്ന ഗാനങ്ങളിലൂടെ അറിവിന്റെ തീരത്തേക്ക് നമുക്ക് യാത്ര തിരിക്കാം, അതെ അറിവും ആസ്വാദനവും ഇഴുകിച്ചേർന്ന ഒരു വിനോദയാത്ര, ഇമ്പമാർന്ന അലിഫ് പാട്ടുകൾ.
കുട്ടികൾക്കുള്ള കൂടുതൽ പോസ്റ്റുകൾക്കും വീഡിയോകൾക്കുമായി ബാലവേദി വാട്ട്സപ്പ് ഗ്രൂപ്പിൽ ചേരൂ ...
chat.whatsapp....