'കുടിച്ച ചായക്ക് പണം ചോദിച്ചപ്പോൾ ഹോട്ടൽ കത്തിച്ചു'തള്ള് കാറാമത്തിന്റെ പേരിൽ സമസ്തയിൽ തമ്മിൽ തല്ല്

  Рет қаралды 5,011

Velicham Islamic Talks

Velicham Islamic Talks

14 күн бұрын

'കുടിച്ച ചായക്ക് പണം ചോദിച്ചപ്പോൾ ഹോട്ടൽ കത്തിച്ചു'
തള്ള് കാറാമത്തിന്റെ
പേരിൽ സമസ്തയിൽ
തമ്മിൽ തല്ല്
Thajudheen Swalahi
Velicham

Пікірлер: 38
@rz1238
@rz1238 12 күн бұрын
ഈ പാവം ഒരു സമൂഹം കള്ള കറാമത്ത് വിശ്വസിച്ച് നടക്കുന്നു ഇവരുടെ ഖുറാഫത്തിൽ നിന്നും അള്ളാഹു നമ്മളെ കാത്തുരക്ഷിക്കട്ട🤲🤲🤲
@pkhafsa9633
@pkhafsa9633 12 күн бұрын
ഇവർക്ക് ഈ കറാമത്ത് കഥകൾ അല്ലാതെ ഒന്നും പറയാനില്ലെ? വല്ലാത്ത ഒരവസ്ഥ തന്നെ.
@abdulkader1905
@abdulkader1905 12 күн бұрын
മുസ്‌ലിയാർ മാരുടെ ഉടായിപ്പല്ലേ... അവരുടെ വയറ്റിപ്പിഴപ്പ്....😅
@underworld2770
@underworld2770 11 күн бұрын
ഞാനും ഇനി ഹോട്ടലിൽനിന്ന് വയർനിറയെ ബിരിയാണി തിന്ന് കാശ് ചോദിക്കുമ്പോൾ ഹോട്ടലിന്തീയിടാൻതീരുമാനിച്ചു 😂😅
@user-eq9pp4fj8d
@user-eq9pp4fj8d 12 күн бұрын
ട്രൗസർ ഴിക്കാത്തത് നന്നായി
@sarapanthalparambil9128
@sarapanthalparambil9128 11 күн бұрын
ഇതിൻ്റെ സത്യം ഇവർക്ക് അറിയാഞ്ഞിട്ടല്ല വയറ്റു പിഴപ്പല്ലെ അതിന് എന്ത് കോമാളി വേഷവും കെട്ടും സ്വപ്നജീവി ഇതിന് പുൻപന്തിയിലാണ് അള്ളാഹു കാക്കട്ടെ
@user-qx3fd4kz8g
@user-qx3fd4kz8g 10 күн бұрын
ഇതിപ്പോ കൊലപാതകത്തിന് കേസെടുക്കാൻ വകുപ്പുണ്ട് അങ്ങനെ ഹോട്ടൽ കത്തിച്ചിട്ടുണ്ടെങ്കിൽ അതിലുള്ള ആളുകളും മരിച്ചിട്ടുണ്ടാകുമല്ലോ. ഇത് കേസ് കൊടുക്കണം . പറഞ്ഞ വ്യക്തിയെയും ചോദ്യം ചെയ്യണം
@jainulabdeenks7160
@jainulabdeenks7160 11 күн бұрын
ഈ തലയിൽ കെട്ടുകാർക്ക് കുനിച്ചു നിറുത്തി ഇടിക്കാൻ ആളില്ല.
@mbhameed6715
@mbhameed6715 12 күн бұрын
ഈ തലേക്കെട്ടുകാർ ഖുർആന്റെയും ഹദീസിന്റെയും നിഷേധികൾ
@YesFreshIndia-gw7mw
@YesFreshIndia-gw7mw 11 күн бұрын
Criminals
@abdulrahmanap1873
@abdulrahmanap1873 9 күн бұрын
തീയിട്ട ശേഷം ഇങ്ങിനെപ്പറഞ്ഞു I am not Salyman I am Damodaran Unni Delman Edacochi pepiles call me DUDE എന്നും പറഞ്ഞ് സ്ലോ മോഷനിൽ നടന്നു.😂
@saidktl8122
@saidktl8122 12 күн бұрын
സി എമ്മിനെ പീഡിപ്പിച്ച ആളെ ഉടനെ അറസ്റ്റ് ചെയ്യുക
@husainwayanad4294
@husainwayanad4294 10 күн бұрын
ജിന്നുകളുടേയും
@itz_me_ente_rooh_nee_ya
@itz_me_ente_rooh_nee_ya 11 күн бұрын
ഒന്നും 3 വേണ്ട 🤣🤣
@saidktl8122
@saidktl8122 12 күн бұрын
നോളേജ് ഹൌ എന്തൊരു നോളേജ് ഇപ്പൊ അതൊരു നോളേജ് സിറ്റി ആയി. സ്വർഗ്ഗത്തിലെ പത്തിരി തിന്നുന്ന മൂല്ല്യാമാരെ കർമത്തി ഭയങ്കരം ആണ് ട്ടോ
@user-pr6ur5cx8x
@user-pr6ur5cx8x 12 күн бұрын
ചിലർ ഒക്കെ മനസിലാക്കുന്നു...എന്നെപ്പോലെ...വാശിയോടെ പിന്ദുണക്കുന്നവർ ആണ് കൂടുതല്..adukond കഥ തുടരും...(അടുത്ത ലക്കം)
@sadhikvk2895
@sadhikvk2895 9 күн бұрын
കഴിച്ച ഭക്ഷണത്തിന്റെ പൈസ കൊടുക്കാതെ പോവാൻ ഇതെന്താ... ഏത് ഇസ്ലാം ആണ് നിങ്ങൾ സുന്നികൾ പ്രചരിപ്പിക്കുന്നത്... കഷ്ടം തന്നെ
@user-bj1ug8xc3d
@user-bj1ug8xc3d 11 күн бұрын
Ap യും മകനും ഇതിലും വലിയ ബഡായി ആളുകളുടെ മുമ്പിൽ വിടാറുണ്ട് 😄 satharum കിഡ്നിയും ഹാാാ ha 🙏
@faisalp.v7954
@faisalp.v7954 10 күн бұрын
koyaaaaaa avide aayirunnu youtubu appol thudangi ee kathayokke 5 varsham munne yutubil 100 vaaram odiyathaanu vere puthiya vallathum konduvaa
@jamaludheenbavu7544
@jamaludheenbavu7544 12 күн бұрын
തൗഹീദിൻ്റെ പേരിൽ സംഘടന ഉണ്ടാക്കി' പരസ്പരം മുശ്രികാ കി ഏതാ' ഗൗരവം ഉള്ളത്
@noufalnaeemikottakkal
@noufalnaeemikottakkal 11 күн бұрын
എന്തായാലും നിങ്ങളെപ്പോലെ മുഷിരിക്കും കാഫിരും ആക്കി നരകത്തിൽ തള്ളുന്ന ഭൂലോക ദുർവ്യാഖ്യാണമൊന്നും ഇല്ലല്ലോ..അത് മതി..ഉസ്താദുമാർ കറാമതുകൾ പറയട്ടെ,ഞങ്ങൾ വിശ്വസിക്കും...100000 വട്ടം വിശ്വസിക്കും...🔥🔥
@Rasak-wi5zs
@Rasak-wi5zs 12 күн бұрын
നി ന്റെ ലക്ഷ്യം എന്താണ് മൗലവി?
@mohammedmuneerziyafathima6869
@mohammedmuneerziyafathima6869 12 күн бұрын
ആഖിറം
@sulaimanva1630
@sulaimanva1630 11 күн бұрын
ഒരേ ലക്ഷ്യം, നിന്നെപ്പോലെ മൂഖ് മാഫികളെ ശുദ്ധീകരിക്കുക. ഈ കാലത്ത് ചെയ്യണ്ട ഏറ്റവും വലിയ ധൗത്യം.
@alibai4639
@alibai4639 11 күн бұрын
പകര അല്ല തകര
@alibai4639
@alibai4639 11 күн бұрын
തീട്ടം നക്കലും കഴിഞ്ഞു കാശ് കൊടുക്കാതെ പോകുന്നവൻ ഔലിയ ആണോ?
@AbdulHadi-m3h
@AbdulHadi-m3h 11 күн бұрын
സഹോദരാ മറ്റൊരാളുടെ ലക്ഷ്യം അന്വേഷിക്കും മുന്നെ നിങ്ങൾ ഒരേ ഒരു കാര്യം ചിന്തിക്ക്, ഈ കള്ള കറാമത്തുകൾ കേട്ടിട്ടാണോ പാശ്ചാത്യ ലോകത്തുള്ള ആളുകൾ മുഴുവൻ ഇസ്ലാം സ്വീകരിക്കുന്നത്...? ഖുർആൻ മാത്രം വായിച്ചു കൊണ്ട് സത്യം ഉൾക്കൊണ്ട് വരുന്നവർ ആണവർ.നമ്മൾക്ക് ചുറ്റും ഉള്ള അമുസ്ലിം സഹോദരങ്ങൾ എന്തെ അതിനെ കുറിച്ച് ചിന്തിക്കാത്തത്..?കാരണം അവര് കേൾക്കുത് ഈ ലോജിക് ഇല്ലാത്ത കെട്ട് കഥകൾ ആണ്. അവരിൽ കൂടുതൽ പേരെ സംബന്ധിച്ചും അതാണ് ഇസ്‌ലാം
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 61 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 22 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 75 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 20 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 61 МЛН