ചേച്ചി sunscreenine പറ്റി പറഞ്ഞത് നല്ല രസണ്ട്. എനിക്കും അതേ പോലെ തന്നെയാ feel cheythee😜
@jayasreemohan7933 Жыл бұрын
ശാലു അടിപൊളി, നല്ല നിറമുണ്ടല്ലോ ഇത്ര നിറം പോരെ സുന്ദരിയാണ് 🥰👌👌
@Kunjumol-f8e8 ай бұрын
ശാലു ഒരു സുന്ദരി തന്നെയാ എനിക്ക് കണ്ണ് ഭയങ്കര ഇഷ്ടാ♥️♥️♥️♥️🥰🥰🥰🥰
@remyaravindran4846 Жыл бұрын
ശാലൂ നല്ല സുന്ദരിയാണ് അതുപോലെ സംസാരം കേൾക്കാനും എന്ത് രസമാണ്.
@princyvishwanath3874 Жыл бұрын
Dear Shalini, you are very natural. Happened to watch few of ur earlier videos. Social media is very wide platform, be cautious when u giv out the personal details especially about children. With AI anything and everything is possible and its a big threat to our children. Being a parent their safety should be our highest priority. Wish you all the best.
കണ്ണെഴുതാതെ പോവുമ്പോൾ ചേച്ചി പറഞ്ഞതുപോലെ ഒരുപാട് ചോദ്യങ്ങൾ നേരിടേണ്ടി വരാറുണ്ട്. വയ്യായ ഉണ്ടോ എന്നാണ് ആദ്യത്തെ ചോദ്യം. ഉണ്ടക്കണ്ണികൾക്കുള്ള ഒരു ചോദ്യമാണെന്നു തോന്നുന്നു. any way U rocks always with your smile and way of presence ❤❤👍
@rekhapg9083 Жыл бұрын
Lipstick shade etha
@Dreamswithme1437 Жыл бұрын
Gel eyeliner execcive പുരികം apply ചെയ്ത മതി...endem Maybelline ആണ്
@Nowshi123 Жыл бұрын
Chechide samsaram kettirikkan nalla rasamund😍
@rasiyak.s8188 Жыл бұрын
ശാലു ഇത്ര സിംപിൾ ആയിരുന്നോ. ഒട്ടും ജാഡ ഇല്ലാത്ത സംസാരം full കേട്ടു ഇരുന്നു പോയി 🥰👍🏻
@sunithabiren79187 ай бұрын
I have a son & he likes ladies accessories...my daughter doesn't like any of these things 😢 what to do??
തന്റെ ഡാൻസ് ഒത്തിരി കണ്ടിട്ടുണ്ട് പക്ഷേ സംസാരം കേട്ടപ്പോൾ വളരെ സത്യസന്ധമായി നമുക്കൊക്കെ മനസ്സിലാവുന്ന രീതിയിൽ ആത്മാർത്ഥമായി പറഞ്ഞു തരുന്നുണ്ട് താൻ ഇടുന്ന ഓരോ വീഡിയോകളും ഞാനിനി ഷുവർ ആയിട്ടും കാണും അതിനായി കാത്തിരിക്കുന്നു ഒരു ഡേ ലൈഫ് ഇടാമോ
@Manu-p8r Жыл бұрын
Miss world 🌎 aakendiyirunnu
@Vaibhav123-j5b Жыл бұрын
Chechide veed evidya cltyill
@bijipm9984 Жыл бұрын
Very open mind shalu, natural talk, very sweet to hear, evershine,
@fadusadik212 Жыл бұрын
Shalu Chachi ente kude dance kalichidund marzok collegel jubilic kalichathan ipoyum athupole Thane und sundari
ചേച്ചി എനിക്കും ഇങ്ങനെ തന്നെയാ.. എനിക്കും cream ഒക്കെ thekkan ഇഷ്ടമാണ്. But ഭയങ്കര വിയർപ്പാണ്..... അതുകൊണ്ട് onnum പറ്റില്ല... 🥰🥰
@jyo9430 Жыл бұрын
നല്ല സംസാരം ബ്യൂട്ടിഫുൾ 👍👍👍👍
@fazlafazla1049 Жыл бұрын
Haircolouring kaanikkumo?
@ammmusvlogs Жыл бұрын
Chechi mukuthi collection vdo cheyuo
@reenat1055 Жыл бұрын
പൊന്ന് കുടത്തിനു എന്തിനാ പൊട്ട് ❤❤❤❤❤
@sudheesha2006 Жыл бұрын
ഇതോ 😄
@minumol9129 Жыл бұрын
Samsaram chechide kettirikkan nalla rasaattoo Real
@norlenevarghese5184 Жыл бұрын
Hii dr, eth ring light aanu use chyunnath?
@lathap7031 Жыл бұрын
Makeup um filterum ellenkilum saalu sundariyaatto oru complexum vendaatto dancum supera
@JosephKoottala-kk4pq Жыл бұрын
Chechi ningalk kuttikalundo . family kananagrahamund.
@ammuoos9698 Жыл бұрын
Love ur way of talking.. No boring🥰
@imranhashilc.m8436 Жыл бұрын
Earings evidenna vangunne
@deepa221 Жыл бұрын
Mamaearth nte ethu face moisturiser anu manasilayilla plz
@ABHINAVTT Жыл бұрын
ഏറെക്കുറെ എന്റെ ചിന്തകൾ തന്നെ ഇയാൾക്കും
@pscaspirant81 Жыл бұрын
Love story പറയുമോ😃
@jaseelak5658 Жыл бұрын
Nalla rasamind samsaram kelkkan.ottum Jada ella.eyalude vedeos eniyum cheyyanam
@deepapk9686 Жыл бұрын
എന്റെ അഭിപ്രായം മാത്രം ആണേ... Ithu നിന്റെ titile ആവുമോ shalu dear... സംഭവം സൂപ്പർ ആയിട്ടുണ്ട്....
@lekshmij5416 Жыл бұрын
Very innocent talking 🥰🥰
@Glamourizeclt Жыл бұрын
PAC eyegel onnu use cheithu nokku shalu
@Userhjk5885 Жыл бұрын
It’s so irritating every time you point out ente matram abhibrayaman .It’s understandable by saying once /twice . I enjoy your videos paranju enneyullu
@kkbenazir3854 Жыл бұрын
സംസാരം ഒരുപാട് ഇഷ്ടം ❤
@SharikaRajeev-m4o Жыл бұрын
കേട്ടിരിക്കാൻ എന്ത് രസം ആണ് സംസാരം 🥰
@Manu-p8r Жыл бұрын
Make up inoru paridhiyille 😊rajappa
@deepa2851 Жыл бұрын
Salu love you ❤ make up ellatheyum sundhariya
@poopysvlogbyrevathyajith Жыл бұрын
Chechi nalla veluthittalle njagale pole karuthittullavare appol enthu parayum😢
@sooraize Жыл бұрын
Take B complex for lip cracking (B12 deficiency). Check yiur vit.d level too. If you are sugar prone ,check "insulin resistance"also.
@SmithaPillai011 Жыл бұрын
Enthu rasa shalu ee samsaram kelkan . Njan smitha from USA tto .