ഹരി കുട്ടാ സൂപ്പറായിട്ടുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🌹🌹🌹🌹👍👍👍😍😍😍
@jobinjohn6763 жыл бұрын
സൂപ്പർ
@shafeekzayan78653 жыл бұрын
Harikutaaa pwolichitund ❤️❤️
@haridashariwoodgrainart22073 жыл бұрын
Thanks മച്ചാനേ..
@ARTANDCRAFTEASYTOMAKE3 жыл бұрын
ചങ്കേ പൊളിച്ചു,,❤️❤️❤️❤️
@haridashariwoodgrainart22073 жыл бұрын
Thanks
@sojirajraj87643 жыл бұрын
Harikuttaaaa polichadukki
@haridashariwoodgrainart22073 жыл бұрын
Thanks. ചുങ്ക് '''
@gkpurathurgkpurathur93863 жыл бұрын
അതിമനോഹരം
@haridashariwoodgrainart22073 жыл бұрын
Thanks ' Bro
@Mano9293 жыл бұрын
ഹരി ബ്രൊ അടിപൊളി ആയിട്ടുണ്ട് വർക്ക്. ഇനിയും പുതുമയുള്ള വർക്ക് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️👍
@haridashariwoodgrainart22073 жыл бұрын
ok ചങ്കേ... നന്ദി
@ratheeshnarayanan1183 жыл бұрын
ചേട്ടാ വര നന്നായിട്ടുണ്ട്...... വര ബ്രഷ് ( അണ്ണാൻ വാൽ ബ്രഷ് ഫ്ലാറ്റ് & ടച് വുഡ് brush) എവിടെ കിട്ടും എന്റെ അടുത്തുള്ള പെയിന്റ് കടകളിൽ ഇല്ല ഒന്ന് പറഞ്ഞു തരണേ...
@haridashariwoodgrainart22073 жыл бұрын
നല്ല ബ്രഷ് കിട്ടാൻ പാടാണ്. ഞാൻ മഞ്ചേരി ന്ന് വേടിച്ചത് '
@HameedKhan.9103 жыл бұрын
What you use first for base primer or paint sir..?
@haridashariwoodgrainart22073 жыл бұрын
epoxy Primer .base paint MRF dur othinTeak
@ajeeshk94283 жыл бұрын
Sooper
@babusanal73263 жыл бұрын
ലോക് ഡൗണിലും
@haridashariwoodgrainart22073 жыл бұрын
ഇല്ല ''ഒരു പണി മാത്രം
@hamsakunnath62543 жыл бұрын
Bro color mix viduu
@haridashariwoodgrainart22073 жыл бұрын
kzbin.info/www/bejne/qpDbfpyNrJl3b6c
@muhammedmusthafa45713 жыл бұрын
ഇതിനും മുകളില് ഫിനിഷ് എന്താണ് അടിക്കുക
@haridashariwoodgrainart22073 жыл бұрын
Metal Coat pu MR F .or. Woodcoat pu
@muhammedmusthafa45713 жыл бұрын
Enamal പെയിന്റിങ് മുകളിൽ പി യൂ ഡിന്നർ ബൈസ് സ്പ്രേ ചെയ്യുമ്പോൾ പിരിഞ്ഞു പോകുമോ
@haridashariwoodgrainart22073 жыл бұрын
@@muhammedmusthafa4571 പോകും. ഭാഗ്യണ്ടങ്കിൽ ചിലപ്പോൾ രക്ഷപ്പെടും' indigo sleakinte Pu - 950 രൂപ അതടിച്ചപ്പോൾ enamel പിരിഞ്ഞില്ല.