വളരെ നല്ല ചരിത്ര വിശദീകരണം തന്നതിന് സാറിനോട് അധികം നന്ദി അറിയിക്കുന്നു
@MukeshKumar-gj1rs3 жыл бұрын
സാമ്പത്തികമായി മറ്റുള്ളവരെ സന്തോഷിപ്പിക്കാനും, സഹായിക്കാനും പറ്റിയില്ലെങ്കിലും പാട്ട് പാടിയും, സ്നേഹം പകർന്നും, ഹൃദയം നിറഞ്ഞു ചിരിച്ചും , ആശ്വാസവാക്കുകൾ പറഞ്ഞും മറ്റുള്ളവർക്ക് സന്തോഷം പകരുക എന്നത് ഓരോ വ്യക്തിയുടെയും കടമയാണ്..ഓരോന്നിനും ( വാക്കുകൾ ആവട്ടെ, വ്യക്തി ആവട്ടെ, വസ്തുക്കൾ ആവട്ടെ ) അതിന്റെതായ സ്ഥാനമുണ്ട്, അർത്ഥമുണ്ട്, മൂല്യമുണ്ട്..അല്ലാതെ സമ്പത്ത് മാത്രമല്ല ഒന്നാമത്...സമ്പത്തിനും, ആരോഗ്യത്തിനും ഒക്കെ ഒരു പരിധിവരെ മനുഷ്യർക്ക് സന്തോഷം തരുവാൻ സാധിക്കുകയുള്ളു... പ്രിയപെട്ടവരുടെ വേർപാട് വരുമ്പോൾ അവൻ ആശ്രയിക്കുന്ന സമ്പത്തിനും, ആരോഗ്യത്തിനും, മറ്റ് വസ്തുക്കൾക്കും ആശ്വാസം തരുവാൻ സാധിക്കുകയില്ല... ഓരോന്നിനും സാഹചര്യം അനുസരിച്ചു വ്യത്യസ്ത കർമ്മങ്ങൾ കടമകൾ ഉണ്ട്...ഓരോ വ്യക്തികളും കർമ്മം കൊണ്ടും കടമകൾ കൊണ്ടും കഴിവുകൾ കൊണ്ടും വ്യത്യസ്തരാണ്... Biodiversity ആണ് ലോകം... അതിനെ സംരക്ഷിക്കേണ്ട കടമയും മനുഷ്യർക്കുണ്ട്.. ആത്മാവായ ദൈവത്തെയും, വീട്ടുകാരെയും, സമൂഹത്തെയും, രാജ്യത്തേയും സ്നേഹിക്കാനും, ബഹുമാനിക്കാനും, സഹായിക്കാനും മനുഷ്യർ ബാധ്യസ്ഥരാണ്.. അല്ലാതെ സ്വന്തം കർമ്മങ്ങളിൽ നിന്നും കടമകളിൽ നിന്നും മാറിനിന്ന് ഓരോ Excuse പറയുകയല്ല വേണ്ടത്...🙏🙏സമാധാനം 🙏🙏
@francisgeorge17983 жыл бұрын
വളരെ നന്ദി
@josephmaprany58913 жыл бұрын
വളരെ അധികം ചരിത്രം പരിശോധന ചെയ്തു തയ്യാറാക്കിയതാണ് സ്വീകരിക്കാൻ അനുയോജ്യമായ താണ് :
@jamesphilip63173 жыл бұрын
18 വർഷവും നസ്രത്തിൽ ഉണ്ടായിരുന്നു എന്നുള്ളത് ബൈബിൾ തെളിയിക്കുന്നുണ്ട്. എന്തിനാ എഴുതാപ്പുറം പോയി വിവരിക്കുന്നത് അവനു പന്ത്രണ്ട് വയസ്സായപ്പോൾ അവർ പതിവുപോലെ പെരുന്നാളിനു പോയി. പെരുന്നാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല. പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്ന് അവർക്കു കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു. ലൂക്കൊസ് 2:42-43, 51
@tjyadavedhar23872 жыл бұрын
അറിവിനെ അംഗീകരിക്കാൻവിമുഖത കാട്ടുന്ന, അറിവില്ലായ്മയെ അലങ്കാരമാക്കിയ അഹങ്കാരികൾക്ക് അറിവിന്റെ നിറകുടമായ അങ്ങയുടെ അറിവുകൾ അനുഗ്രഹമാകട്ടെ.
@jacobcj92272 жыл бұрын
അറിവില്ലായ്മയെ ആർക്കും വിമുഖത കാണുന്നതില്‍ അര്‍ത്ഥം ഇല്ല. Newton എന്ന greatest scientist പോലും പ്രകാശത്തെ correct ചെയതു. അതുപോലെ particle nature നെയും കുറേക്കാലം നില നിന്നു. പിന്നീട് Quantum എന്ന wave and particle ചേര്‍ന്നാണ് ഇപ്പോൾ നടക്കുന്നത്. അതും ജനറല്‍ relativity വന്നതോടെ time and space ഒരു മായ ആയി മാറി. James web വന്നതോടെ, ആ മായ വീണ്ടും, യേശു പറഞ്ഞത് പോലെ പതിരും ധാന്യം തമ്മില്‍ സാവകാശം വേര്‍തിരിവും. അതോടെ, ഈ മതങ്ങള്‍ എല്ലാം, സത്യത്തെ, നിങ്ങൾ പറഞ്ഞത് പോലെ, സത്യത്തെ അംഗീകരിക്കാന്‍ വിമുഖത കാണിക്കും. "സത്യം നിങ്ങൾ അറിയും അത് നിങ്ങളെ സ്വതന്ത്രര്‍ ആക്കും" ഇത് യേശു പറഞ്ഞത് ആണ്. ഞാനും വിശ്വസിക്കുന്നു, പക്ഷെ little difficult to overcome this world. ധനവാൻ സ്വർഗ്ഗത്തിലേക്ക് കടക്കണമെങ്കിൽ, ഒട്ടകം സൂചി കുഴയിലൂടെ കടക്കുന്നത് പോലെയാണ് എന്ന് യേശു പറഞ്ഞിട്ടുണ്ട്
@jacobcj92272 жыл бұрын
ഞാൻ ഏതൊക്കെ ആയാലും, ആ സൂചി കുഴലിലൂടെ കടക്കാന്‍ തന്നെ തീരുമാനിച്ചു. ഒന്നുകില്‍, സൂചി കുഴ വലുത് ആക്കണം അല്ലെങ്കിൽ ഞാൻ ചെറുത് ആകണം. ഇതിൽ easy, ഞാൻ ചെറുത് ആകുന്നതാണ്. പക്ഷേ ഞാൻ തന്നെ ചെറുതായി സ്വര്‍ഗരാജ്യം കടന്ന മതിയോ? അതോ എല്ലാവരും കടന്നു പോകണോ? Big question. അത് ദൈവം തീരുമാനിക്കട്ടെ!
@tjyadavedhar23872 жыл бұрын
സൂചിക്കുഴ എന്നത് സൂചിയുടെ കുഴയല്ല.പഴയവീടുകളുടെ മുറ്റാതൃത്തിയിൽ,വച്ചിരിക്കുന്ന,മേൽക്കൂര കെട്ടിയ കവാടം(കൊട്ടിയമ്പലം) മനുഷ്യന് സുഗമമായി,കടന്നുപ്പോകാമെങ്കിലും, ഒട്ടകത്തിന്റെ കഴുത്തിൽ താണുകിടക്കുന്ന പൂഞ്ഞയും(ജലസംഭരണി)ഉയരമുളള തലയും മുട്ടാതെ കടന്നു പോകുന്നത് അല്പം ദുഷ്കരമാണ്.
@Dhruvesh5383 жыл бұрын
സാറിന്റെ ഒരു പഴയ video വിൽ ഖുറാൻ പോലുള്ള ഒരു പുസ്തകമില്ലെന്നും ഏറ്റവും നല്ല ആദർശ ശുദ്ധിയുളള മതം ഇസ്ലാമാണെന്നും കേട്ട ശേഷം, ഞാനും ഇസ്ലാമാവാൻ ചിന്തിച്ചു കൊണ്ടിരിക്കയായിരുന്നു. പക്ഷെ ആനുകാലിക സംഭവങ്ങൾ ഭീകരവും വിശ്വസനീയവു മായമായ ചില യാഥാർഥ്യങ്ങൾ പുറത്തു കൊണ്ടുവന്നതു കൊണ്ട് മാത്രം രക്ഷപെട്ടു.
@bineshdavid88423 жыл бұрын
നിങ്ങൾ സത്യം അറിയാനാണെങ്കിൽ സെബാസ്റ്റ്യൻ പുന്നക്കലിന്റെയും, അനിൽകുമാർ അയ്യപ്പന്റെയും, അനിൽ കൊടിത്തോട്ടത്തിന്റെയും, ജാമിത ടീച്ചറിന്റെയും കുറച്ചു video കാണണം. അവർ തെളിവുമാത്രം വച്ച് സംസാരിക്കുന്നവരാണ്. ഇദ്ദേഹം എവിടെയും നുണ തിരുകി കേറ്റുന്നയാളാണ്. ഈ video യിൽ പറയുന്നുണ്ട് പരിശുദ്ധനായ വട്ടശ്ശേരി എന്ന് പട്ടം കൊടുത്തയാൾ അതു മുടക്കിയാൽ അദ്ദേഹം പരിശു ദ്ധനാകുമോ?
@againstwar99193 жыл бұрын
@@bineshdavid8842 ക്രിസ്തു മതം പഠിക്കാൻ രവിചന്ദ്രന്റെ ക്ലാസ് കേട്ടാൽ മതി.. ജോസ് കണ്ടത്തിൽ പറയുന്നത് കേട്ടാലും മതി.. പെന്തകോസ്ത് യാഥാർത്ഥ്യം അറിയാൻ ഷിബു പീടിയേക്കൽ പറയുന്നത് കേട്ടാൽ മതി.. ബൈബിൾ പഠിക്കാൻ മുഹമ്മദ് ഈസയെ കേട്ടാൽ മതി..
@bineshdavid88423 жыл бұрын
@@againstwar9919 മറ്റൊരുത്തന്റെ പേരും, മറ്റൊരു കുടുംബപ്പേരും മാറ്റി ഇട്ടാലും ജാത്യാലുള്ളത് തൂത്താൽ പോകില്ല
@MJN32 жыл бұрын
നിങ്ങളെ മാറ്റി ചിന്തിപ്പിച്ചത് എന്തെക്കെയാണ് പറയാമൊ
@sajade9912 жыл бұрын
May Allah ( Al Elah = The God) guide to the right path🤲
@suiiiiiiieee Жыл бұрын
Thanks. U sir
@linojohn989 Жыл бұрын
Thabakku vannam
@c.johnpanicker69553 жыл бұрын
Distance from Bethlehem to Egypt, Cairo is wrong. It is only 415 kms. But to Egypt boundary it is just 65 kms
@MukeshKumar-gj1rs3 жыл бұрын
ദൈവം പ്രതിമയല്ല ആത്മാവ് ആണെന്ന തിരിച്ചറിവാണ് മനുഷ്യർക്ക് വേണ്ടത്..ആത്മാവ് എന്നാൽ ഒരിക്കലും നാശം ഇല്ലാത്ത ജീവൻ ( മരണം ഇല്ല )..ദൈവത്തിന് എന്തും സാധ്യം, മനുഷ്യർക്കോ അസാധ്യം.. മനുഷ്യർക്ക് limit ഉണ്ട്.. എന്നാൽ ദൈവത്തിന് അതില്ല..ദൈവത്തിന് ജനനം മരണം ഇല്ല. ആദിയും അന്തവും ഇല്ല, ദൈവം അദൃശ്യനും,അരൂപിയും,സർവ്വവ്യാപിയും ആകുന്നു..ദൈവത്തിന്റെ വാസം സ്വർഗ്ഗത്തിൽ ആവുന്നു. ഭൂകമ്പത്താൽ നശിക്കുന്ന ആലയത്തിൽ അല്ല ദൈവത്തിന്റെ വാസം..ദൈവം അരൂപി എങ്കിലും മനുഷ്യരെ പരീക്ഷിക്കാൻ വേഷം മാറി മനുഷ്യ വേഷത്തിൽ വരാറുണ്ട്.. മനുഷ്യർ ദൈവത്തിന് മുകളിൽ അല്ല.. മനുഷ്യർ സ്വന്തം ജീവനെക്കാളും ദൈവത്തെ സ്നേഹിക്കുക, ബഹുമാനിക്കുക..മനുഷ്യർ അനുഗമിക്കേണ്ട ( പിന്തുടരേണ്ട ) ശീലങ്ങൾ : സത് ചിന്തകൾ, സത് പ്രവർത്തികൾ, ഉത്തരവാദിത്തം, സ്നേഹം, വിവേകം, സത്യം, പരോപകാരം, ഉപകാരസ്മരണ, ബഹുമാനം.Etc മനുഷ്യർ ഒഴിവാക്കേണ്ട ശീലങ്ങൾ ( സ്വഭാവം, പ്രവൃത്തി ) : സ്വാർത്ഥ മോഹം, അധികാര മോഹം, നിഗള ഭാവം, കുശുമ്പ് ചിന്ത, കള്ളം( നുണ ) പറയൽ, മോഷണം, വ്യഭിചാരം, കൊലപാതകം, ഞാനെന്ന ഭാവം, അന്യന്റെ സമ്പത്ത് ( ജീവനുള്ളതും, ഇല്ലാത്തതും ) ആഗ്രഹിക്കുന്നത്, ലഹരി ഉപയോഗം Etc.. ആത്മാവിന് സന്തോഷം സമാധാനം ലഭിക്കുന്ന Source : ആത്മീയത, ദാനം ചെയ്യുക, ധ്യാനം ചെയ്യുക, Sports, music കേൾക്കുക, Song പാടുക, Drawing, വായന, എഴുതുക, Film കാണുക, Comedy പറയുക, യോഗ ചെയ്യുക, നെഗറ്റീവ് സ്വഭാവം ഉള്ളവർക്ക് നല്ലൊരു Advise ചെയ്യുന്നവർ ആവുക Etc
@samuelvarghese56493 жыл бұрын
യേശുവിന്റെ 12 വയസ്സുമുതൽ30 വയസ്സുവരെ യേശു എവിടെ ആയിരുന്നു എന്ന് വേദപുതകത്തിൽ യാതൊരു തെളിവുമില്ല എന്നു എങ്ങിനെ പറയാൻ കഴിയും.അറിവുള്ളവർ അറിവുള്ളവർ അറിവില്ലാത്തവരെപോലെ സംസാരിക്കരുത്. അപ്പനമ്മമാരേ അനുസരിച്ചു എങ്ങും പോകാതെ നസ്രേത്തിൽ തന്നെ വളർന്നു എന്നു ബൈബിൾ വ്യക്തമായി പറയുന്നു. ലൂക്കോസ് 2:51 പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്നു അവർക്കു കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു. ലൂക്കോസ് 4:16 അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു. യേശു വളർന്ന കാശ്മീർ എന്നല്ല, നസ്രേത് എന്നാണ് എഴുതിയിരിക്കുന്നത് എന്നു ഇനിയെങ്കിലും മനസിലാക്കുക.
@mundiathaugustine50073 жыл бұрын
Wonderful presentation
@annasonychristiandevotiona47894 жыл бұрын
Good.. History is His story
@tomygeorge44853 жыл бұрын
Have
@sabual61933 жыл бұрын
ഇങ്ങേർ ലോക കള്ളൻ. തള്ള് വീരൻ. പഠിപ്പുണ്ട് വിവരം ഇല്ലാ.
@bennymathew16663 жыл бұрын
Thank you Sir.
@usman32483 жыл бұрын
Sir godbless you
@MathewKc-y2l Жыл бұрын
Oru ummatharate sir
@graceninan3104 жыл бұрын
GOD BLESS YOU
@MathewKc-y2l Жыл бұрын
Angeykunalla oru polie officer aayirunn njan kottayam cheriypapalli parissh member aanu my name is mathw k.c verum oru home guard aayirunnu angaye daiathinte hashshyil njan snehikunnu
@rejikurien8961 Жыл бұрын
This presentation is very suitable to the World as we see today. Corruption and defilement have not only reached the inner circles of Christianity but churches and denominations have been wholly taken over by the world system. This has happened slowly but steadily at least from the 3rd century onward. By the time of the coming of the Lord, it will be complete just as He said!
@johnelias25503 жыл бұрын
വിളിക്കുന്നവരെ സുഖിപ്പിക്കുന്ന മിടുക്കൻ
@ജോസഫ്-ഠ2ജ2 жыл бұрын
😜🤣😜🤣😜
@jithinpaul855 Жыл бұрын
😂😂
@georgejoseph8159 Жыл бұрын
Very good phrase I was looking for.There are many such people.Congrats to you.
@kcpaulkc32463 жыл бұрын
Thank you sir for your kind deed. Thank you,again,sir.
@johntmathew90733 жыл бұрын
"SIR"? We need to transcent the dreadfully colonial mindset.
@user-ny7sg9mz1v2 жыл бұрын
@@johntmathew9073 May be calling him Guruji helps
@KarhtikRoshan Жыл бұрын
In a talk of nearly half an hour, hardly one minute is spent to point out how Christianity began (the day of Pentecost); as such, how this can be the history of Christianity? Many inaccuracies in this video point to the speaker’s lack of knowledge of History, Bible and the fact that Bible is the Word from the mouth of God. 1. Augustus Kaiser is mentioned 7 times. Kaisers are German Emperors. Roman Emperors were called Caesars. It was not Augustus Kaiser but Augustus Caesar who was the Roman Emperor, as any fifth grade student knows. 2. The speaker mentions that St. Luke made a mistake (12:36); this statement questions the authorship and authenticity of the Bible. St Luke is not the author of the gospel in his name, God spoke through Luke as we read in 2 Timothy 3:16. 3. The speaker mentions that Joseph and Mary stayed in an inn; the fact is that they did not get a room in the inn; consequently Jesus was born in a stable. 4. The speaker suggests that Sinai Peninsula is not a part of Egypt (19:43), for 3100 years it has been a part of Egypt, as it is now. 5. By bringing up the myth of Christ having lived in Kashmir, the speaker is attempting to add to the Bible, a fairy tale; there is no conclusive proof that there is such a thing as a Jewish blood or Jewish DNA, according to researchers. People with Jewish blood in Kashmir is pure fantasy! Check it out. 6. At 25:08 the speaker praises Jesus for having gained a good education which enabled him to have vast knowledge. Jesus is God. He does not need to go to college to get a good education.
@varghesethomas1370 Жыл бұрын
🌹ആശംസകൾ ♥️👍🙏
@lalichankarickadudevasia8209 Жыл бұрын
Iyal parayunnathu check cheyuka. Oru cheparathi povuvinte kuravindu
@jestinjoy48634 жыл бұрын
Good speech
@secilrods51703 жыл бұрын
he is more suited to explain sudapi history
@leenav47163 жыл бұрын
Very true
@indiafocus65573 жыл бұрын
ഞാൻ ഇവിടെ വന്നത് സാറിനോടുള്ള ബഹുമാനം കൊണ്ട്.... കൃസ്തു രാജ്യങ്ങളുടെ എണ്ണം ? യുറോപ്പ് മതവിട്ടവസ്ഥയിലാണ് / ഇപ്പോൾ വിവാഹത്തിനും , മരണത്തിനുമായി ചുരുങ്ങി പുരോഹിതരുടെ സാന്നിദ്ധ്യം / അതും ഇപ്പോൾ event management ഏറ്റെടുത്തു കഴിഞ്ഞു ക്രൈസ്തവയും ,ഇസ് ലാമും ശരിയായ രീതിയിൽ ആചാരിക്കപ്പെടുന്നത് കേരളത്തിലാണന്ന് തോന്നുന്നു (അഥവ സംഘടിത രൂപത്തിൽ)
@bold73513 жыл бұрын
സുടാപി എത്തി.
@shajicherian32364 жыл бұрын
Very good
@Aze-ze6tv3 жыл бұрын
ഈ ലോകത്തിന്റെ അറിവ് ദൈവത്തിന്റെ മുമ്പിൽ ഭോഷതം എന്നു ബൈബിൾ പറയുന്നു. സത്യം അറിയുകയും അത് നിങ്ങളെ സ്വാതന്ത്രരാകുകയും ചെയ്യും. ദൈവ ഭയം വിഞാനത്തിന്റെ ആരമ്പമെന്നും. പണം പ്രശസ്തി ഞാനി എന്നിങ്ങനെയുള്ള ഭാവങ്ങൾ സത്യത്തെ മറച്ചുവെക്കുവാനും അസത്യത്തെ കൂട്ടുപിടിക്കാനും അവനെ പ്രേരിപ്പിക്കുന്നു.
@JTCBR3 жыл бұрын
ബൈബിൾ വചനങ്ങൾ എങ്ങനെ ഉപയോഗിക്കണം എന്നറിയാത്ത മൂഡ പെന്തിക്കോസ്തു കാരാ.... ചരിത്രം പറയുമ്പോൾ ലോകത്തിന്റെ ജ്ഞാനത്തിൽ സംസാരിക്കണം... അതുകൊണ്ടാണ് ബൈബിൾ ചരിത്ര സൂചികൾ വച്ചിരിക്കുന്നത്... യേശുക്രിസ്തുവിന്റെ പാരമ്പര്യം എഴുതിയിരിക്കുന്നത്... അല്ലാതെ നിന്നെപ്പോലെ ഊരും പേരും ഇല്ലാതെ ഉണ്ടായി വന്നതല്ല ക്രിസ്തീയസഭ. 😂😂
@greenrich98183 жыл бұрын
He was a good carpenter
@mathewmathew42303 жыл бұрын
പ്രേതത്തെ കുട്ടു പിടിച്ചു കേസ് തെളിച്ച മഹാൻ. നാണമില്ലേ ഇ വിവര ദോഷിടെ പ്രസംഗം ഇടാൻ
@francisjacob62763 жыл бұрын
Good video 👍❤️👍
@MathewKc-y2l Жыл бұрын
Angaye njan sneuiknn bahumanikunnu mathew k.c
@tonyfernandez56103 жыл бұрын
A good beginning. You could have reffered to the prophesies of the birth of Christ as written in the Old testaments to substantiate the birth of Christ and his death. In Luke 24 the road to Emmaus Jesus was explaining it "strating with Moses and going through the Prophet's". Some references would have been helpfull.
@alfredyesudadalfredyesudas12863 жыл бұрын
Excellent
@shajicherian32364 жыл бұрын
very good story
@thomaspthomas71633 жыл бұрын
17:30സത്രത്തിൽ ഇടം ഇല്ലാത്തതിനാൽ ശീലകൾ ചുറ്റി പുൽതോട്ടിയിൽ കിടത്തി എന്നും പറയുന്നുണ്ട്
@annammapaulose13503 жыл бұрын
Sir I would like to know more about book of revelations in the bible.
8:44 ചരിത്രകാരന്മാരിൽ ഏകാഭിപ്രായമില്ല ( അതുകൊണ്ട് ഇതെല്ലാം സത്യമാകണമെന്നില്ല എന്ന് സാരം ) ഇതെല്ലാം ഏകദേശം ഊഹങ്ങൾ മാത്രം.ആധികാരികത ഇതിൽ പൂർണമായി പറയാൻ കഴിയില്ല ബൈബിൾ സത്യത്തെ മാത്രം പറയുന്നു
@mathewjoseph94403 жыл бұрын
എന്താ സാറേ... യേശു പിറന്നത് സത്ര ത്തില്‍ അല്ലല്ലോ.. അവര്‍ക്കു സത്ര ത്തില്‍ ഇടം കിട്ടിയില്ല എന്നല്ലേ വായിക്കുന്നത്?.. ശ്രദ്ധിക്കുമല്ലോ..
@sharonmathew22253 жыл бұрын
The religion as you said, that was formed by the preaching of St Peter is not the church of Jesus Christ that what we see in the Bible. Acts 2:41 Those who accepted his message were baptized, and about three thousand were added to their number that day. In this verse or nowhere in the bible we see a new religion was formed on the day of Pentecost. Please give the correct information otherwise it won't be credible as it comes from a person like you.
@sunnyjohn19593 жыл бұрын
കർത്താവിൽ പ്രീയ സാറെ! ഒന്നുരണ്ടു കാര്യങ്ങൾ ചൂണ്ടിക്കാണ്ടിക്കുന്നതിനാണ് ഇതെഴുതുന്നത്. സാറ് ഒരു അധികാരത്തിൽ ഇരുന്ന ആളാണ്. അതുകൊണ്ട് വലിയ അനുഭവ സമ്പത്തുണ്ട്. അതുകൊണ്ട് സാർ മനസിലാക്കിയിരിക്കുന്ന എല്ലാ കാര്യങ്ങളും ശരിയാകണമെന്നില്ല. മുഹമ്മദ് നമ്പി ആരായിരുന്നുവെന്ന് മക്ക മദീനയുടെ പൂർവ്വ കാല ചരിത്രം പരിശോധിച്ചാൽ മനസിലാക്കാം. അറബി നാട്ടുകാരും മുഹമ്മദ് നബിയുടെ അനുയായികളും തമ്മിൽ വളരെ വിത്യാസമുണ്ടന്ന് സാറിന് അറിയാമല്ലോ? അതുപോല ദൈവത്തിന്റെ പരമാധികാരമില്ലങ്കിലും പിശാചിന്നും ചില ശക്തികളുണ്ടെന്ന് സാറിനറിയാമല്ലോ. സാറ് പറയുമ്പോൾ ഒത്തിരി ആളുകൾ അന്ധമായി വിശ്വസിക്കും. അതുകൊണ്ട് ദൈവ വചനം നന്നായി പഠിച്ചും മനസിലാക്കിയും പ്രസ്താവനകൾ നടത്തിയാൽ അത് ദൈവനാമ മഹത്വത്തിനും മറ്റുള്ളവരുടെ അനുഗ്രഹത്തിനും കാരണമാകും. സാറിനായി പ്രാർത്ഥിക്കുന്നു. ദൈവത്തിന്റെ നല്ലൊരു അമ്പായി കർത്താവ് സാറിനെ ഉപയോഗിക്കുമാറകട്ടെ.
@FoodieAB2002 Жыл бұрын
ലോകം മൊത്തം മതം മാറ്റാൻ നടക്കുന്ന teams 😂😂
@dr.joshuaabrahamputhuchira63353 жыл бұрын
Sir, Thank you for the wonderful work and presentations. God bless. Please correct the english spelling of the title Vazhikaliloode
@kcpaulkc32462 жыл бұрын
No need to correct spelling, my dear. Thank You.
@johnemmanuel28913 жыл бұрын
Christianity was spread across by 12 of his disciples, that is what every one including Dr.Alexander says. But,once.Judas Iscariot committed suicide only 11 were left.Who is the 12th one??
@sebastiank.j.91202 жыл бұрын
Puolose appostle
@Simplylilly12310 ай бұрын
Another disciple was elected by lot named Mathias in place of judas iscariot . But jesus directly selected St Paul .
@തങ്കൻ-ഞ2ശ3 жыл бұрын
for him IPS is also Indian Pastoral Service
@sachindrank3 жыл бұрын
🙏
@marykuttyjohnson60703 жыл бұрын
അല്ലയോ അലക്സാണ്ടറേ... മുഹമ്മദ് താങ്കൾക്ക് വിശുദ്ധനോ ? കുറാൻ പരിശുദ്ധമോ?... താങ്കളുടെ വീഡിയോ പലതും കണ്ടു....
@ജോസഫ്-ഠ2ജ2 жыл бұрын
ആര് വിളിച്ചാലും അവർക്ക് അനുകൂലമായി പറയും ഇദ്ദേഹം 😜🤣😜🤣
@gseven701 Жыл бұрын
സാർ ഒരു നല്ല പഠിച്ച കള്ളൻ തന്നെ 😂😂😂😂ഒരിക്കൽ പറയും ഇസ്ലാം മാത്രം സൂപ്പർ.. പിന്നെ ഹിന്ദു ഏറ്റവും സൂപ്പർ... ഇപ്പോൾ ക്രിസ്ത്യൻ സൂപ്പർ....👍👍അപ്പൊ എല്ലാം സൂപ്പർ
@antichanthomas15953 жыл бұрын
Great.originalrecord
@vijayanappu45473 жыл бұрын
ഇയാൾപറയുന്നതൊന്നുംകണ്ണുംപൂട്ടി വിശ്വസിക്കരുത്
@shibukoshy99403 жыл бұрын
You are right
@mohamedameen68303 жыл бұрын
Sir❤️
@Faith-dp3mo3 жыл бұрын
🤞🤞🤞🤞🤞
@joejim89313 жыл бұрын
അലക്സാണ്ടർ ജേക്കബ് നെ കൊണ്ടു വേണ്ടിയിരുന്നില്ല... ഇദ്ദേഹം ചരിത്രം കളവാക്കി ഇസ്ലാമിന്റെ ദുഷ്ടതകൾ മറച്ചു, പുണ്യപ്പെടുത്തി അവതരിപ്പിക്കുന്നു. 😆
@mathewmj64783 жыл бұрын
ഇയാളുടെ വാക്ക് കേട്ടാൽ ഒള്ള ബുദ്ധിയും കൂടി ഇല്ലാതേവരും .
@sanalvr074 жыл бұрын
Nice and informative sir
@c.johnpanicker69553 жыл бұрын
What is shown as Bethlehem is Jerusalem
@alexjoy93773 жыл бұрын
May be real story.
@jancybabu83073 жыл бұрын
Thank you sir
@salinajuby77743 жыл бұрын
👍
@georgevarghese82992 жыл бұрын
Your Faith. God is the param atma, the concious mind of the universe and beyond. The WORD of God is in God and is God. The Spirit of God is in God and is God. The Word and Spirit of God can be with God and it can go to perform the bidding of God. Hence God is the param atma with His Word and Spirit. This is known as the Trinity. An example of the sun will clarify this aspect. The sun has two other elements viz. Heat and light. The heat of the sun its light and the sun is not three sun but one sun, like the Word of God and Spirit of God and God is one God. The heat and light of the sun, is in the sun and yet at the same time can be on earth or any other place. Similarly the Word and Spirit of God is with God and at the same time manifest anywhere, but all these make only one God. The three persons in one God forms God like the three sides of a triangle. Even if one side is missing it cannot be called a triangle. These are simple examples for understanding and cannot be considered otherwise. God created the universe, the angles and all other creation including human beings. The angles and human being have the spirit of God, which is also referred as the soul. The angels and human beings have a free will. Even to disobey God. The law says disobedience to God's command is sin and the punishment for sin is death. Lucifer and some of his angles revolted against God, when God made man the steward of creation. God threw Satan and his fallen angels on to the earth where they rule now. Satan swore to destroy man, Gods favorite creation and for this he tempted Adam and Eve and caused them to sin. They disobeyed God by eating the forbidden fruit from the tree of knowledge. Adam and eve were also thrown into this world, where satan was already shunted from heaven. Result of their disobedience was death of body and soul. Law was same for humans and for Satan and his followers. However Satan revolted against God by his own free will, fully knowing the consequences and was not tricked by anyone but Adam and Eve were tricked by Satan. God therefore in His wisdom promised a MASSIAH to save human beings from this punishment. Since human beings had disobeyed God, humans must face the judgment and punishment. One man who is sinless and a human being, can die to redeem all humankind. He would be the Messiah. Since God had promised this messiah, God had to provide. In order to have such a person, the Word of God, which is God, had to incarnate as a human being, because only a human being's death, can fulfill the law and redeem humankind from the punishment of the law. Two thousand years ago, the word of God became man. The man was born to a virgin woman, by the overshadowing of the holy spirit of God, who is also God, third person from the Trinity. Jesus was therefore perfect God and perfect man. Since Jesus was born of the spirit. Jesus became the son of God as He was begotten by God. The word of God took the title of Son of God, as a human being. Jesus was God because He is the Word incarnate and also human Son of God, because he was son of Mary, a human being. Therefore He was a perfect and sinlesshuman being. Once this is clear, you will have no confusion of the divinity of Jesus. During the lifetime of jesus He projected Himself both as man with human qualities and as God, revealing divine qualities. Both these personalities are distinct and can be projected according to the circumstances. That is why Jesus claim divinity with God, because of Word of God in Him and at other times jesus projected Himself as human, who is totally dependent on God. The sayings of Jesus must be seen in this light, as to who is speaking and the context, or else we will misunderstand the Bible. you will see both the human and divine aspect clearly. For example jesus was tempted by the devil, Mathew chapter 4 verses 1 to 11., jesus felt hungry and thirsty. It was the human Jesus, who was tempted and not the divine Jesus. Human jesus had fear of death, as we see His prayers in the garden of Gethsemane. Jesus knew He would be forsaken, as jesus the word of God, being God could not die. Gospel of Mark chapter 14 verses 32 onwards. Jesus the human being was destined to be crucified. Hence jesus the God had to forsake the human jesus, to go for crucifixion as a human jesus. That is why we hear jesus crying out from the cross to God, asking why he was forsaken. Gospel of Mark chapter 15 verses 33 onwards.p God knows that jesus the human must pay the price to liberate mankind. Alternatively we see the divine nature of Jesus. His miracles, especiallythe healing of the paralyticman ,Mathew chapter 9 verses one onwards. Here Jesus says, take heart my son, your sins are forgiven. Only God can forgive sin. By this act of forgiving sin Jesus show His divinity. It is the Word of God in Jesus was speaking. The act of Jesus cleansing the temple Mathew chapter 21 verses 12 onwards. The turning of tables of money changers in Jerusalem temple. Chasing the traders of doves and other sacrificial animals would under normal circumstances be a sin, If jesus the human had done this. It would be sinful of beating and destroying property of others. Similarly Jesus calls the phrases a brood of vipers hippocrites. These would be sinful for human Jesus, but these acts are not sinful, for Jesus the Word of God who has the authority to punish. So the distinction is clear, of God Jesus, as God Jesus can do all these acts but human Jesus doing them would be sinful. The God Jesus was all powerful. We see that nature and its law obeying God Jesus, tells us about His divinity ,being the Word of God. However, the human Jesus was forsaken by the Word of God, when He was arrested in the garden of Gethsemane. John chapter 18 verses 4 onwards. The Word of God distanced from human Jesus. It was the human jesus who was to be crucified and die for all mankind to fulfill the Law and the judgment, thereby redeeming all mankind. When Jesus said I am He the people who came to arrest Jesus drew back and fell to the ground. From that point onwards Jesus the human being went as human for the crucifixion. When that mission was over, God the Father shifted Himself from being a judge, to again being the Father, as the Law was fulfilled. He once again became Father to Adam and eve and their descendents. After jesus died, the Word of God again entered into the lifeless body of jesus and resurrected Him. Jesus regained His divinity as the Word of God is now once again is in Him. Jesus then regained paradise, went to hades to liberate the souls there and on the third day appeared on the earth. When jesus was on this earth before His death, his divinity and humanity could be split, but after the resurrection His humanity is merged for ever in the Divinity . Therefore jesus is God because of the Word of God is in Him. He still has His human nature and that's why He is seated at the right hand of the Father. That is why Jesus the human is prophet, priest and king. After the death of Jesus on the cross the Law being fulfilled, the judging God became Father God and Jesus became God's Son, two thousand years ago, when God bigotened Him. Jesus was God because He is the incarnated Word, when He was upon the earth. The Word of God is NOW know as the Son of God. That is why Christians belive the Father, Son and the Holy spirit is the Trinity, which earlier was known as Father, Word of God and Holy SpiritofGod. This divine human jesus will come again soon, to judge the world and then rule over His kingdom for thousand year. You must believe that Jesus is your redeemer and live by His command, only then, you will not have to go through the judgment route, all other people, will have to go through judgment. Now is the time to make your decision. Do you want to be saved by the grace of Jesus, which He has gained by His obedience to the Fathers command to die on the cross for all humanity. All mankind is saved. The condition is to accept Jesus as your Savior and to live by His teachings. If you fulfill both these conditions then you will not be judged but is saved by Jesus or you choose the judgment route, where you will have to answer for your life. If your life is blameless then you may receive the mercy of God and get everlasting life in God's kingdom. Why wait for judgment, it is wiser to be saved by Jesus when we are on earth and avoid judgment. The choice is ours. This interpretation will answer all questions. Can God incarnate as human. The answer is yes. The Word of God incarnated as a human jesus. However human cannot be God. That is why Jesus is perfect God and perfect mam. How Jesus is God, because Jesus is the incarnation of the Word of God, who is God, the second person of trinity. How jesus is the son of God, because God has begotten Jesus through Mary, two thousand years ago. as a human jesus, who as man must die for the sins of all mankind. This proves Jesus the man died not as God because God cannot die. Jesus is now in heaven after His resurrection and is God because He is now the Word of God. The human jesus is seated at the right hand of God as prophet, priest and king. You cannot now have a split, of the personality of jesus, as divinity is merged in the humanity of Jesus. That is why we now say the Trinity as Father, Son and the Holy spirit. Three persons in ONE God George Varghese
@abrahamkallarackal42643 жыл бұрын
Sir you try to spread the words of god
@सत्यमेवजयतेनानृतंसत्येनपन्थावि3 жыл бұрын
• സ്വന്തം പിതാവിന്റെ സഹോദര പുത്രൻ പകലോമറ്റം കുടുംബത്തിന്റെ പറമ്പിൽ ശാഖയിലെ മാർ തോമ ഒന്നാമൻ മെത്രാന്റെ കീഴിൽ അദ്ദേഹത്തിന്റെ നാല് വിചാരക സമിതി കത്തനാർമാരിൽ ഒരാളായി സേവനം അനുഷ്ഠിച്ച പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി കത്തനാർ പൗരസ്ത്യ മലങ്കര സത്യ സുറിയാനി സഭ എന്ന് അക്കാലത്തു അറിയപ്പെട്ട മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയിൽ നിന്ന് 1663 ൽ തന്റെ ഒപ്പം മാർ തോമ ഒന്നാമൻ മെത്രാന്റെ വിചാരക സമിതി കത്തനാർമാരായി ഉണ്ടായിരുന്ന മൂന്നു പേരിൽ കടവിൽ ചാണ്ടി കത്തനാർ, വേങ്ങൂർ ഗീവർഗീസ് കത്തനാർ എന്നിവർക്കൊപ്പം പിരിഞ്ഞു Catholic ആയി, പറമ്പിൽ ചാണ്ടി കത്തനാർ Alexander de Campo എന്ന Latin പേരിൽ Bishop ആയി സ്ഥാപിച്ച അന്നത്തെ Roman Catholic East Syrian Church of India ആണ് ഇന്നത്തെ Syro Malabar Catholic സഭ. • 1663-ല്‍ പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി കത്തനാർ ഏത് സഭയില്‍ നിന്നാണോ Bishop ആകാൻ പിരിഞ്ഞു പോയി Roman Catholic Bishop Sebastiani യെക്കൊണ്ട് Alexander de Campo എന്ന Latin നാമത്തിൽ Bishop ആയിട്ട് അന്നത്തെ റോമന്‍ കത്തോലിക്ക പൗരസ്ത്യ സുറിയാനി തർജ്ജുമ വിഭാഗം (1663 മുതൽ 1873 വരെ റോമിലെ Catholic സഭയുടെ അതേ Catholic Latin Missaal പൗരസ്ത്യ സുറിയാനിയിലേയ്ക്ക് തർജ്ജുമ ചെയ്തുപയോഗിച്ചിട്ടു യഥാർത്ഥ Chaldean / Assyrian Church of the East ന് പകരം 1555 ൽ ആ സഭയിൽ നിന്ന് പിരിഞ്ഞു റോമിന് കീഴിൽ Catholic ആയവരുടെ സഭയായ Syro Chaldean Catholic സഭയിൽ നിന്ന് 1874 ൽ മലങ്കരയിൽ എത്തിയ Mar Elia Mellus ൽ നിന്ന് മാർ അദായ്, മാർ മാരി എന്നിവരുടെ പൗരസ്ത്യ സുറിയാനിയിലെ യഥാർത്ഥ വിശുദ്ധ. ഖുർബാന തക്സക്ക് പകരം അതിന്റെ Catholic വത്ക്കരിച്ച പതിപ്പ് വാങ്ങിയപ്പോൾ സ്വയം "മലങ്കര കൽദായ സുറിയാനി റോമൻ കത്തോലിക്ക സഭ" എന്ന് പുനർനാമകരണം ചെയ്തിട്ട് 1932 ൽ യഥാർത്ഥ Roman Catholic സഭയിൽ നിന്നും യഥാർത്ഥ കൽദായ സുറിയാനി കത്തോലിക്ക സഭയിൽ നിന്നും വേർതിരിച്ചറിയുന്നതിനു റോമിലെ Catholic സഭയുടെ Pope നാൽ Syro Malabar Catholic എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്ത സഭ) അഥവാ 1663 ൽ മാതൃസഭയിൽ നിന്ന് പിരിഞ്ഞുണ്ടായത് എന്ന് പറയുന്നതിലുള്ള Inferiority Complex കാരണം സ്വയം ഭാരതത്തിലെ "ഏക, യഥാർത്ഥ മാർ തോമ നസ്രാണി സഭ", "സിറോ മലബാർ മാർ തോമ നസ്രാണി സഭ", "സിറോ മലബാർ സഭ ആരിൽ നിന്നും പിരിഞ്ഞതല്ല,. സിറോ മലബാർ സഭയിൽ നിന്ന് പിരിഞ്ഞതാണ് ബാക്കി സഭകളെല്ലാം" എന്നൊക്കെ നട്ടാൽ കുരുക്കാത്ത നുണകൾ തള്ളുന്ന ഇന്നത്തെ Syro Malabar Catholic Major Arch Episcopal സഭ യഥാർത്ഥത്തിൽ ഏതു സഭയിൽ നിന്ന് പിരിഞ്ഞിട്ടാണോ ഉണ്ടാക്കിയത്, ആ മാതൃസഭയാണ് മലങ്കര സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ. Note:കടവിൽ ചാണ്ടി കത്തനാർ അല്ല പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി കത്തനാർ ആണ് പണ്ട് റോമാ സുറിയാനി വിഭാഗം എന്നറിയപ്പെട്ട ഇന്നത്തെ സിറോ മലബാർ കത്തോലിക്ക സഭയുടെ സ്ഥാപകൻ. മലങ്കര സഭയുടെ മാർ തോമ ഒന്നാമന്റെ പിതാവിന്റെ സഹോദര പുത്രനും അദ്ദേഹത്തിന്റെ നാല് വിചാരക സമിതിക്കാരിൽ ഒരാളായി അദ്ദേഹത്തിന് കീഴിൽ 1653 മുതൽ 1662 വരെ സേവനം അനുഷ്ഠിച്ചിട്ടു തന്റെ കൂടെ വിചാരക സമിതിക്കാരായി ഉണ്ടായിരുന്ന കടവിൽ ചാണ്ടി, വേങ്ങൂർ ഗീവർഗീസ് എന്നിവർക്കൊപ്പം പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി കത്തനാർ 1663 ൽ മലങ്കര സഭയിൽ നിന്ന് പിരിഞ്ഞു Catholic ആയിട്ട് 1663 ൽ തന്നെ Roman Catholic Bishop Sebastiani യെക്കൊണ്ട് Alexander de Campo എന്ന Latin നാമത്തിൽ (de Campo എന്നത് പറമ്പിൽ എന്നതിന്റെ Latin ആണ്) Bishop ആയിട്ട് സ്ഥാപിച്ച സഭയാണ് അന്നത്തെ റോമൻ കത്തോലിക്ക സുറിയാനി അഥവാ ഇന്നത്തെ സിറോ മലബാർ കാതോലിക്ക സഭ. • 1772-ല്‍ കാട്ടുമങ്ങാട്ട് കൂറീലോസ് തിരുമേനി ഏത് സഭയില്‍ നിന്നാണോ പിരിഞ്ഞു പോയി തൊഴിയൂര്‍ സഭ സ്ഥാപിച്ചത്, ആ മാതൃസഭയാണ് മലങ്കര സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ. • 1877-ല്‍ പാലക്കുന്നത്ത് മാര്‍ അത്താനാസിയോസ് ഏത് സഭയില്‍ നിന്നാണോ പിരിഞ്ഞുപോയി മാര്‍ത്തോമാ സഭ സ്ഥാപിച്ചത്, ആ മാത്യസഭയാണ് മലങ്കര സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ. • 1930 ല്‍ മാര്‍ ഈവാനിയോസ് ഏത് സഭയില്‍ നിന്നാണോ പിരിഞ്ഞുപോയി മലങ്കര റീത്ത് അഥവാ സിറോ മലങ്കര കത്തോലിക്ക സഭ സ്ഥാപിച്ചത് ആ മാതൃ സഭയാണ് മലങ്കര സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ. • 2002-ൽ മാർ ദിവന്നാസിയോസ് (ശ്രേഷ്ഠൻ) ഏത് സഭയിൽ നിന്നാണോ പിരിഞ്ഞുപോയി യാക്കോബായ സുറിയാനി ക്രിസ്ത്യൻ സഭ എന്ന (നിയമസാധുതയില്ലാത്ത) പുത്തൻകുരിശ് സൊസൈറ്റി സ്ഥാപിച്ചത്, ആ മാത്യസഭയാണ് മലങ്കര സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ.
@anumichael99252 жыл бұрын
പിന്നെ എങ്ങനെ ഓർത്തഡോക്സ് സഭ, ഈ ഇട്ടാ വട്ടത്തിൽ മാത്രം ഉള്ള വെറും 28 കോടി ആളുകളുമായി ഒതുങ്ങി നിൽക്കുന്നതും, കാതോലിക്ക സഭ 120 കോടി ജനങ്ങളുമായി ലോകം മുഴുവൻ പടർന്നു പന്തലിച്ചു നിൽക്കുന്നതും?
@thomaskarippayil88893 жыл бұрын
Jesus in Kashmir There is a tomb with writings “ isa musa”( something similar). This is attributed to Jesus by some. Where as this one is of an ambassador positioned by Middle East in AD third or fourth century. On this shri Edamaruku published articles in periodicals including Manorama editorial page,after visiting and staying there.Foto of the tomb also published. Some people mentions Jesus studied at Nalanda. Nalanda was established well beyond Jesus time
@chandrababud3233 жыл бұрын
Carpenter means he is a Viswa Karma . Isn’t it sir..
@josephpthomas9153 жыл бұрын
Really a viswakarma
@ICXCNIKA85 Жыл бұрын
Never 😢
@Simplylilly12310 ай бұрын
Jesus is descendant of king David .
@thampi.kurian.2852Ай бұрын
താൻ കാക്കാൻ ചരിത്രം പറയുകയാണ് ദേദം. പോലീസ് ഉദ്യോഗം കഴിയുമ്പോൾ ചിലർക്ക് വെളിവില്ലാതാകും.
@sebastianjoseph89083 жыл бұрын
Mr.Alexander Jacob you don't have right to say Christainity because you behind Muhammed.
ബൈബിളിന്റെ സ്ക്രിപ്റ്റ് aramaic language.. ആയിരുന്നു.. മനുഷ്യർ. തിരുത്തി തിരുത്തി ഇന്നുള്ള ബൈബിൾ വരെ എത്തിനില്കുന്നു എന്ന് മനസിലാക്കാം 😐
@abhilashdavidmathoor3 жыл бұрын
Question തെറ്റാണ്,bibleile ഒരു chapter മാത്രം ആണ് lukose എഴുതിയത്. ബൈബ്ലിലെ ഒരോ chapterum ororuthar എഴുതിയതാണ്.
@beckhambeck9892 жыл бұрын
@@chrome2744 വിശുദ്ധ ബൈബിൾ തിരുത്താൻ പെടാത്ത ഗ്രന്ഥം. അരമിക് ഭാഷയിൽ ആണോ മോശ എഴുതിയത് നിനക്ക് ഒരു വെളിവും വിശുദ്ധ ബൈബിളിനെ കുറിച്ച് ഇല്ല എന്ന് മനസിലായി 🤣🤣. പുതിയ നിയമം ആണ് aramicil ഉള്ളത്.
@chrome27442 жыл бұрын
@@beckhambeck989 biblente endi njan മദമൊക്കെ വിട്ടു 😕...bcz oru creator.. Undakum ee worldin.. Creator illathe onnum ndavilla ennalle? Angananel godine aaran create cheythath? 🤣
@chrome27442 жыл бұрын
@@beckhambeck989 bible engana meyre vishudham aayath? 😳 മനുഷ്യ നിർമ്മിധം അല്ലെ? മതം.. പറി എല്ലാം? അങ്ങനെ ആണേൽ..വിദ്യാഭ്യാസം വിശുദ്ധമ് അല്ലെ 😳
@niyamajalakam63163 жыл бұрын
BCഅഞ്ചിനാണ് യേശു ജനിച്ചത് എന്നാണ്ആധികാരികംഎന്ന് ഇടമറുക് പറയുന്നു.
@johntmathew90733 жыл бұрын
Hello Alexander: How on earth would you dare to lecture on "Church History" without any formal theological training? A self-appointed expert rambling - what a travesty?
@leenav47163 жыл бұрын
Satan is making him do it His face says that
@johnsoncd5793 жыл бұрын
സത്രത്തിൽ അവർക്ക് ഇടം കിട്ടിയില്ലെന്നാണല്ലോ സാറേ സുവിശേഷത്തിൽ കാണുന്നത്.
@दिगमबरनकेदारेश्वर-द9ण3 жыл бұрын
വായ തുറന്നാൽ പൊട്ടത്തര० പറയുന്ന ഇദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടു വഷളാകരുതേ.
@toms50503 жыл бұрын
Correct.
@mathewkj13793 жыл бұрын
ജൂപിറ്റർ ഉം, സാറ്റർനും (വ്യാഴം, ശനി ) എങ്ങനാ സാറെ വാൽ നക്ഷത്രം ആവുക ./?? ആളെ പറ്റിക്കാതെ സാറെ.
@ജീറാപുള്ളി3 жыл бұрын
ഇസ്ലാമിന്റെ അതിപ്രസരത്തിനു മുൻപിലൊരു പരിധിവരെ ക്രിസ്ടിയാനിറ്റിയെ രക്ഷിച്ചു നിറുത്തിയത് കത്തോലിക്ക സഭയാണ്. എനിക്ക് കാതോലിക്കാസഭയോട് വളരാരെയഥികം സ്നേഹവും ബഹുമാനവും ഉണ്ട് പക്ഷെ സാര് പച്ചക്കു ഇസ്ലാമിനെ പുകഴ്ത്തുന്നത് കാണുമ്പോൾ വളരെ സംഗടം തോന്നുന്നുണ്ട്.
@noblemottythomas76642 жыл бұрын
Catholic church ne patti serikm ariyilla alle???? Islam okke thott pokum Catholic church nte munpill
@ICXCNIKA85 Жыл бұрын
@@noblemottythomas7664 pentho kuru pooti😂
@noblemottythomas7664 Жыл бұрын
@@ICXCNIKA85 pottum sir Catholic church nte true history arinjall ethoru joothanum orthodox Christianikkum protestants um druze num Muslims num kuru pottum athippo ethra white wash adichalum charithram charithram allathe varuvo
@poovenilavu43533 жыл бұрын
നപുംസകം അലക്സാണ്ടർ.
@ൻളഷവ2 жыл бұрын
ഇയാൾക്ക് തലയ്ക്കു സുഖംകുറവുള്ളപോലെ 😂
@Christian_monk Жыл бұрын
Athukondaa DGP aayath
@vivekkumarjohny16073 жыл бұрын
യേശു ക്രിസ്തു 30 വയസു വരെ അജ്ഞാതവാസത്തിൽ ആയിരുന്നു എന്ന് പറയുന്നു. ആ ഭാഗം അല്പം കൂടി വിശദീകരിച്ചിരുന്നു എങ്കിൽ നന്നായിരുന്നു.
@lijomathew09673 жыл бұрын
Familyodu kude annu
@Simplylilly12310 ай бұрын
It is stated in bible that he lived with his family and his father and brothers were know to all .
@alternateindia2733 жыл бұрын
രണ്ടാം ഭാഗം... kzbin.info/www/bejne/pGWTfH15e5dnhrc
@c.vprasad3953 жыл бұрын
0
@godis27982 жыл бұрын
വേറെ ആര് പറഞ്ഞാലും കേട്ട് ഇരിക്കാം.പക്ഷേ ഈ ഉടായിപ്പൻ പറയുന്നത് കേട്ടിരിക്കാൻ വയ്യ 🙏
@josepp2378 Жыл бұрын
LPsoge
@georgealukka22722 жыл бұрын
എന്റെ പൊന്നോ ഇയാളുടെ വായിൽ നിന്നും സഭചരിത്റം ഞങ്ങൾക്ക് പഠിക്കണ്ടായെ ഞങ്ങൾ സ്വയം വായിച്ചു പഠിച്ചോളാം ചേട്ടാ
@sinojdamodharan57232 жыл бұрын
മൂന്ന് മതത്തിന്റെയും തള്ള് വീരൻ 😂😂😂🙏🙏🙏
@peacicious83333 жыл бұрын
E maman full kettukhadaya parayunnathu.
@jessyjose72403 жыл бұрын
നിങ്ങൾക്ക് എന്ത് അറിയാം fool
@eddeddnandeddy8433 жыл бұрын
Arenkilum kelkkan paranjooo thangalodu
@abeyemmanuel25133 жыл бұрын
You are giving wrong information ,like Tuppu did not hurt Hindu and christisns
@bensonoommen92423 жыл бұрын
Ee police baba ku oru chukum ariyilla ennathu parama Sathyam.better not to listen the blasphemy
@JP-uz3nk3 жыл бұрын
സ്വാമി വന്നല്ലോ 🤣🤣🤣ഇസ്ലാം ആണ് correct പുതിയ Christian ഉസ്താദ്😆😆😆😆
@jacobpalaty28062 жыл бұрын
അവസരവാദി
@bijupt70973 жыл бұрын
Goodine padikan irangiya thangal oru fulane
@ജോസഫ്-ഠ2ജ2 жыл бұрын
എല്ലാം പൊടിപ്പും തൊങ്ങലും വച്ച കഥകൾ മാത്രം.ജെറുസലേം ഇൽ തന്നെ 2 കല്ലറകൾ പോലുമുണ്ട് ഉണ്ട്.കാശ്മീർ ഇൽ കല്ലറയുണ്ട് ഉടായിപ്പ് 😜🤣🤣😜. ദൈവ പുത്രന്(രക്ഷകന് )രെക്ഷപെടാൻ നിരപരാധികളായ പിഞ്ചുകുട്ടികൾ കൊലചെയ്യപ്പെട്ടു. എല്ലാ മതപുസ്തകങ്ങളും വെറും ബാലരമ നിലവാരത്തിലുള്ള കഥകൾ മാത്രം.
@alanlonappan84112 жыл бұрын
വളരെ നല്ല ചരിത്ര വിശദീകരണം തന്നതിന് സാറിനോട് അധികം നന്ദി അറിയിക്കുന്നു
@YenkammaNe3 жыл бұрын
every Xtian Convert.become Paul Dinakaran church is a World wide MNC with 1000s of billions.. START demanding money & foreign job from missionaries for every single person converted 1 crore in Cash. 2. Demand a priest job in foreign church in US, UK, Canada, Australia, Vatican pope job.. Just enjoy earning Millions and foreign Life , career in international Churches. .if White Vatican pope can have crores why not Indian Xtian.??
@JoyJoy-yg4mm3 жыл бұрын
അബ്രഹാമിനെ യും ഇസഹാക്കിനെ യും യാക്കോബിനെയും ദൈവമേ അങ്ങേക്ക് ആരാധന
@muhammedhaneefa19833 жыл бұрын
പക്ഷെ, തന്നേക്കാൾ വലിയ ഒരു വിശ്വ പ്രവാചകൻ വരാനിരിക്കുന്നു എന്ന് യേശു തന്നെ വ്യക്തമാക്കുന്നത് യോഹന്നാൻ അദ്ധ്യാ 14,15,16ൽ കാണുന്നു.
@ksimongeorge50203 жыл бұрын
ജീസസ് നേക്കൾ വലിയപ്രവാചകൻ വരുമെന്ന് ബൈബിളിൽ പറയുന്നില്ല. അയക്കപ്പെടുമെന്ന് പറയപ്പെട്ട പരിശുദ്ധാൽമാവ് മുഹമ്മദ് ആണ്എന്ന് മുസ്‌ലീംങ്ങൾ പറയുന്നു. അതിൽ കഴമ്പില്ല.
@muhammedhaneefa19833 жыл бұрын
@@ksimongeorge5020 പരിശുദ്ധആത്മാവ് മുമ്പും വന്നിരുന്നുവല്ലോ. യോഹന്നാൻ 16:7-15ൽ പറയുന്നത് മുഹമ്മദ് നബിയെ തന്നെയാണെന്ന് ആവർത്തനം 33:2-3പരിശോധിച്ചാൽ മനസ്സിലാകും. പാറാനിൽ നിന്ന് നിയോഗിക്കപ്പെടുന്ന ദൂതനിലൂടെ പുതിയ അഗ്നിമയമായ പ്രമാണം നൽകപ്പെടുമെന്നാണ് മോശെ പ്രവാചകൻ പറഞ്ഞത്. അത് ഇസ്രായേൽ ജനതയുടെ സഹോദരൻമാരായ അറബികളിൽ നിന്നാകുമെന്ന് ആവർത്തനം 18:17-19ൽ ദൈവം മോശെയെ അറിയിക്കുന്നുണ്ട്. ദൈവിക മാർഗ്ഗം പൂർത്തീകരിക്കുന്നത് ഇസ്രായേൽ ജനതയിൽ ആയിരിക്കില്ല എന്നും യേശു വ്യക്തമാക്കിയിട്ടുണ്ട്. എന്തിന്, ദൈവത്തെക്കുറിച്ച് പോലും തനിക്ക് ശേഷം വരുന്ന ദൂതനാണ് നിങ്ങളെ കൂടുതൽ പഠിപ്പിക്കുക എന്നും യേശു പറഞ്ഞിട്ടുണ്ട്. പാറാനിലായിരുന്നു ഇഷ്മയേൽ ജനതയുടെ വാസം. ഉല്പത്തി 21:21.ന്യായ വിധി നാളിൽ ക്രിസ്ത്യാനികളെ യേശു അറിയില്ല എന്ന് യേശു തന്നെ അറിയിക്കുന്നു. മത്തായി 7:21-23.
@crajan82513 жыл бұрын
@@muhammedhaneefa1983 ആവർത്തനം 17,18 അദ്ധ്യായങ്ങളിൽ കാണുന്ന സഹോദരൻ 12 ഇസ്റാഈൽ ഗോത്രങ്ങളെ കുറിക്കുന്നു. ഇസ്റാഈലിൽ നിന്നുമാണ് പ്രവാചകൻ വരുന്നത്. അറബികളിൽ നിന്നല്ല.
@crajan82513 жыл бұрын
@@muhammedhaneefa1983 യോഹന്നാൻ 14, 15, 16 വായിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ വിഡ്ഢിത്തം പറയില്ല. എവിടെയാണ് "വിശ്വപ്റവാചകൻ" എന്ന് പറഞ്ഞിട്ടുള്ളത്. തക്കിയയുമായി വരരുത്.
@muhammedhaneefa19833 жыл бұрын
@@crajan8251 ആ പ്രവാചകൻ ലോകത്തിന് ബോധം വരുത്തും എന്നില്ലേ? ലോക ജനതക്കുള്ള പ്രവാചകൻ എന്നാണുദ്ദേശം. യേശു ഒരു ഇസ്രായേൽ പ്രവാചകൻ മാത്രം.ആവർത്തനം 33:2-3ൽ പറയുന്ന പ്രവാചകനാണ് അത്. പാറാൻ ഇഷ്മായേലിനെ അബ്രഹാം കൊണ്ടുപ്പോയി താമസിപ്പിച്ച പ്രദേശം.ഉല്പത്തി 21:21. ആവർത്തനം 18:17-19കാണുക. അറബ് പ്രവാചകൻ ദൈവിക മാർഗ്ഗം പൂർത്തീകരിക്കുന്നത് യെശയ്യ 21,42,60അദ്ധ്യാങ്ങളിൽ ഉണ്ട്. ദൈവത്തെക്കുറിച്ചുള്ള സ്പഷ്ടമായ കാര്യങ്ങൾ പഠിപ്പിച്ചത് യേശുവിന് ശേഷം മുഹമ്മദ് (സ)മാത്രം. യോഹന്നാൻ 14,15,16,17എന്നിവ ഒന്നും കൂടി വായിക്കുക. ലോകം എന്നാൽ വിശ്വം എന്നാണ്.