അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി❤💚💛💜💙🧡💙🙏🙏🙏
@E.S.Aneesh.N.I.S3 жыл бұрын
നിങ്ങളുടെ സൈറ്റിൽ application form open ആവുന്നില്ല എന്നു പറഞ് കംപ്ലയിന്റ് ചെയ്തിട്ട് ഇതേ വരെ അതു സെരിയാക്കിയിട്ടില്ല . അപേക്ഷിക്കാനുള്ള അവസാന ഡേറ്റിന് 3 ദിവസം മുന്നേ application close ചെയ്യുന്നത് നമ്മുടെ ജനാതിപത്യ വ്യവസ്ഥയിൽ നന്നല്ല . അതു മറ്റുള്ളവർക്ക് കൂടി apply ചെയ്യാനുള്ള അവസരം നിഷേധിക്കലാണ്. എത്രയും പെട്ടന്ന് ഇതിനൊരു പരിഹാരം കാണുക👆