WORKING IN AUSTRIAN ORGANIC COW FARMING JOB IN EUROPE AUSTRIA MALAYALAM VLOG 4K

  Рет қаралды 406,277

European Diary by Siyad Rawther

European Diary by Siyad Rawther

4 жыл бұрын

#siyadrawther #europemalayalam #farming
mit deutechen Untertiteln
WORKING IN A AUSTRIAN ORGANIC FARMING EUROPE AUSTRIA MALAYALAM VLOG
/ saturniapyri
HUT VIDEO • A TRADITIONAL ALPS HUT...
=======================================
Follow me for Updates
INSTAGRAM: / european.diary
FACEBOOK: / europeandiary
ഓസ്ട്രിയൻ വിനോദയാത്ര സംബന്ധമായ വിവരങ്ങൾക്ക്
europeandiary18@gmail.com
=======================================
1. യൂറോപ്പിലെ സ്വർഗം HALLSTATT AUSTRIA EUROPE MALAYALAM VLOG
• HALLSTATT AUSTRIA MALA...
2.AMAZING DRONE SHOTS OF MY FAVOURITE LAKE AND VILLAGE IN AUSTRIA EUROPE MALAYALAM Wörthersee Austria
• MY FAVOURITE LAKE AND ...
3. മഞ്ഞു പെയ്തിറങ്ങിയ രാത്രിയിൽ ആൽപ്സ് പർവ്വതത്തിനു മുകളിൽ Grossglockner
• Grossglockner High Alp...
4. WORKING IN AUSTRIAN ORGANIC FARMING JOB I EUROPE AUSTRIA MALAYALAM VLOG 4K
• WORKING IN AUSTRIAN OR...
5.ഓസ്ട്രിയൻ ഗ്രാമങ്ങൾ ROAD TRIP IN VILLAGES AUSTRIA EUROPE MALAYALAM VLOG
• VILLAGES IN AUSTRIA RO...
6. വിയന്നയിലെ ട്രെയിനുകൾ VIENNA VINTAGE TRAM RIDES AUSTRIA EUROPE MALAYALAM VLOG
• വിയന്ന മലയാളം ടൂർ ഗൈഡ്...
7. ഓസ്ട്രിയൻ കൊട്ടാരം SCHÖNBRUNN PALACE AUSTRIA EUROPE MALAYALAM VLOG
• THINGS TO DO IN VIENNA...
8. AUSTRIA SERIES MALAYALAM AUSTRIA EUROPE MALAYALAM VLOG
• Playlist
9. NORWAY SERIES MALAYALAM
• NORWAY MALAYALAM VLOG
10. SWEDEN SERIES MALAYALAM
• SWEDEN MALAYALAM
11. GERMANY MALAYALAM
• ജർമനി കള്ളു കുടിച്ചു ...
12. CROATIA MALAYALAM PLITVICE NATIONAL PARK MALAYALAM
• സ്വർഗം പോലൊരു തടാകം PL...
13. I STUDIES SKIING AUSTRIA EUROPE MALAYALAM VLOG
• HOW I STUDIED AMAZING ...
14. AIRPLANE
• AEROPLANE TOPIC
15. MUST DO IN AUSTRIA
• MUST DO IN AUSTRIA MAL...
16. DRONE SHOT AUSTRIA VILLAGE
• DRONE SHOT AUSTRIA VIL...
=======================================
The film made with: Sony FDR-AX53,
iPhone 11 Pro, GoPro Hero 6
Rode VideoMicro
DJI Mavic Air
Editing with FCPX
=======================================

Пікірлер: 3 000
@richardsteinwender2691
@richardsteinwender2691 4 жыл бұрын
Immer wieder faszinieren uns deine Filme! Es ist einfach großartig mit welcher Begeisterung du an die Thematik herangehst! Wir freuen uns, dass diese Bilder bis nach Kerala reichen ...
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Herzlichen Dank für die Möglichkeit lieber Richard ❤️❤️❤️❤️. Es war wirklich toll für uns den Film zu machen ❤️❤️❤️
@nissarahammed9399
@nissarahammed9399 4 жыл бұрын
please translate to English....
@arshadbinabdulkhader5809
@arshadbinabdulkhader5809 4 жыл бұрын
@@EuropeanDiarybySiyadRawther ഞങ്ങൾ മലയാളികൾക്ക് വേണ്ടി ഇത് transfer ചെയ്ത് തരണം പ്രിയ സിയാദ്. pinn ചെയ്ത comment ഉം reply യും
@tharianb
@tharianb 4 жыл бұрын
Rrrt++tttq~t~rt+qtqtreeqqqw+qqqqqqqqqqqqqqqqqqqqqqqqqqqqqqq
@fensen6949
@fensen6949 4 жыл бұрын
Translation : എല്ലായ്പ്പോഴും കൗതുകകരം ആണ് തങ്ങളുടെ വീഡിയോകൾ. എത്ര നല്ല ആവേശത്തോടെയാണ് നിങ്ങൾ വിഷയത്തെ സമീപിക്കുന്നത് എന്നത് വളരെ മികച്ച ഒരു കാര്യം ആണ് . ഈ ചിത്രങ്ങൾ കേരളത്തിലേക്ക് എത്തുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.. (നമ്മൾടടുത്തല്ലേ സായിപ്പിന്റെ കളി)
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
പൊന്നു ബ്രോ അവതരണവും കാഴ്ച്ചകളും ഒരു രക്ഷയുമില്ല എന്താ രസം...✌️✌️✌️
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
OMKV Fishing & Cooking Unni broooi ❤️❤️❤️❤️😍😍😍, Thank you so much dear ❤️❤️❤️❤️
@althafks8982
@althafks8982 3 жыл бұрын
ഉണ്ണി ബ്രോ😍
@saseendracraft3851
@saseendracraft3851 3 жыл бұрын
എത്ര നല്ല ഗ്രാമ ഭംഗി. സുന്ദരം മനോഹരം . ഹായ്.നമുക്കവരെ മാമൻ നാനി എന്ന് തന്നെ വിളിക്കാം 👍🏽
@saseendracraft3851
@saseendracraft3851 3 жыл бұрын
മാമൻ ,മാമി എന്ന് തന്നെ വിളിക്കാം. വിവരണം ഗംഭീരം
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
❤️❤️❤️❤️
@hopeloading
@hopeloading 4 жыл бұрын
എന്നാ ഒരു ഭംഗിയാടോ ഈ നാടിന്.... യാതൊരു contentum ഇല്ലാതെ എന്തേലുമൊക്കെ കാട്ടിക്കൂട്ടുന്ന വീഡിയോകൾ ഒക്കെ കാണാൻ ഒരുപാട് ആളുകൾ ഉണ്ട് .എന്നാൽ ഇതുപോലെ മികച്ച ഷോട്ടുകളും Dedication & Effort ആയിട്ടുള്ളത് കാണാൻ ആരുമില്ല.... ഈ ആളുകൾക്കൊക്കെ എന്തിന്റെ കേടാ ....??? പക്ഷെ ഒരിക്കൽ താങ്കളും ലക്ഷ്യ സ്ഥാനത്തെത്തും ..... ☺☺👍👍👍
@jkpvgsm
@jkpvgsm 4 жыл бұрын
മലയാളി യൂട്യൂബ് വ്യൂവേഴ്സ് വേറെ ലെവൽ ആണ് 😁 r j u പോലുള്ള ചവർ ഒക്കെ മതീന്ന്
@shinythomas1902
@shinythomas1902 4 жыл бұрын
Correct
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
@Mufbacker bro video istamullavarilekke video ethunnilla 😅😅, thank you so much dear for your wonderful support & motivating comment ❤️❤️❤️
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
@Mangalore days 😂😂😂😛😛
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
@shiny 😅😅
@sebastianulahannan5118
@sebastianulahannan5118 3 жыл бұрын
അവിടുത്തെ പശുക്കൾ എത്ര ഭാഗ്യവാൻമാർ ആണ് വേറെ ഒന്നും അല്ല ഒറ്റണ്ണത്തിനും മുക്കുകയർ ഇട്ടട്ടില്ല... അതുതന്നെ വലിയൊരു സൗഭാഗ്യമാണ്.. .
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Sebastian Ulahannan athu sariyaaa, njanum ippazha sradhichathu, mookku kayarillenkilum ellam anusarana ulla pashukkalanu 😄
@ashikprakash11
@ashikprakash11 2 жыл бұрын
@@EuropeanDiarybySiyadRawther അവിടെ ഒക്കെ ഒരുപാട് ദൂരത്തിൽ പുൽ മേട് ഉണ്ട്... അത് കൊണ്ട് മൂക്ക് കയർ വേണ്ട... നമ്മടെ ഇവിടെ മൂക്ക് കയർ ഇട്ടില്ലേൽ അടുത്ത വീട്ടിലെ ചെടികൾ പശു തിന്നും😁
@_a286
@_a286 2 жыл бұрын
@@ashikprakash11 മാത്രമോ തൊഴുത്തിൽ നിന്നു പുറത്തു ഇറക്കുമ്പോൾ ഒറ്റ ഓട്ടം ആണ്
@xopclown936
@xopclown936 Жыл бұрын
@@_a286 satyam.
@shamseerhashim
@shamseerhashim 4 жыл бұрын
ഇതൊക്കെ ആണ് മനസ്സിന് കുളിർമ തരുന്ന വ്ലോഗ്.. Great.. ❤️❤️
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Thank you dear 😍😍❤️❤️.വീഡിയോ വീട്ടുകാർക്കൊക്കെ അയച്ചു കൊടുത്തിട്ട് കാണാൻ പറയണേ❤️❤️❤️.
@chitharanjenkg7706
@chitharanjenkg7706 4 жыл бұрын
പ്രിയ ചങ്ങാതീ ഇത്തരം ചിത്രകൗതുകങ്ങൾ അതിസാഹസികതയോടെ പണിപ്പെട്ട് പിടിച്ചെഡിറ്റ് ചെയ്തു പകർന്നു തരുന്ന നിസ്തുല സ്നേഹത്തിന്റെ പരിമളതയെ എത്രയഭിനന്ദിയ്ക്കണമെന്നറിയില്ല. സ്നേഹവന്ദനം.🤗😃😄😍😍🙏🙏🙏🙏.
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Ithrayum Nalla poli kidilam comment ittathinu nanni Chithranjen bhai ❤️❤️❤️❤️❤️
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Super Duper ഒന്നും പറയാൻ ഇല്ല.ഒറ്റവാക്കിൽ അതിമനോഹരം 👌👌👌♥️♥️Loved it. ഞാൻ ഒരിക്കൽ വരും ☺☺
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Thank you dear Binnichan chetta❤️❤️❤️, ningalu vaaa namuk polikkam 😍😍😍.
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
@@EuropeanDiarybySiyadRawther ☺☺🙏🙏
@surajss7350
@surajss7350 4 жыл бұрын
Binnichen ചേട്ടാ അവിടെ തന്നെ നിന്ന് വീഡിയോ ചെയ്താൽ പോരെ 😁
@AshrafAli-mu8mx
@AshrafAli-mu8mx 4 жыл бұрын
Nammude binnichayan
@salluayar4615
@salluayar4615 3 жыл бұрын
@@EuropeanDiarybySiyadRawther avide adhikavum diaries product aahnno janangal upayokikkar ?
@bibinvidhyadharan4855
@bibinvidhyadharan4855 3 жыл бұрын
ഇന്ന് ഈ ചാനൽ കണ്ടതെ ഉള്ളൂ... ബ്രോ സൂപ്പർ ♥️♥️😍 SubsCrIbe Button ഞെക്കി പൊട്ടിച്ചിട്ടുണ്ട് ♥️😍😍 കുട്ടിക്കാലത്തു നോട്ട് ബുക്കിന്റെ കവർ പേജുകളിൽ മാത്രം കണ്ടിരുന്ന സ്ഥലങ്ങൾ 😍😍😍♥️
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
😍😍😍 Welcome to ED Family Bibin Bro😍😍. Thank you so much dear 😍😍❤️❤️ മറ്റുള്ള വീഡിയോസ് കണ്ടിട്ട് അഭിപ്രായം പറയണം
@aashiqotp5407
@aashiqotp5407 3 жыл бұрын
*ഇവിടെ ഒക്കെ പുല്ല് വളർന്നാൽ grass. നമ്മടെ നാട്ടിൽ വളർന്നാൽ പൊന്തയും കാടും 😬... എന്തായാലും കുറച്ച് ദിവസമായി safari TV ക്ക് പിന്നാലെ ആയത് കൊണ്ടാവാം youtube അണ്ണൻ ഇത് recommend ചെയ്തത്.* SUBSCRIBED!❤️
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
ha ha athum shariya ashiq bro😂 😂. Safari Tv k shesham recommendation vanno ?Polichu 😍😍❤️❤️❤️❤️. appo Welcome to ED family ❤️❤️❤️❤️. Mattulla videokalokke kandu abhiprayam parayane.
@sophisajeev4843
@sophisajeev4843 4 жыл бұрын
പറയാതിരിക്കാൻ പറ്റുന്നില്ല. ഇത്ര ക്വാളിറ്റിയും informative ആയ വീഡിയോ വളരെ ചുരുക്കമാണ്.അതിമനോഹരം....
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Thank you so much dear Shophi Sajeev sis ❤️❤️❤️❤️❤️
@akeralite8359
@akeralite8359 3 жыл бұрын
Bro adipoli channel avatharanavum shotum ore poli full support😍😍
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Thank you dear Ricardo Bro❤️❤️😍😍. വീഡിയോ വീട്ടുകാർക്കും കൂട്ടുകാർക്കും അയച്ചു കൊടുത്തു കാണാൻ പറയണേ 😍😍❤️❤️
@zvlog5214
@zvlog5214 4 жыл бұрын
ആദ്യമായി ആണ് നിങ്ങളുടെ വിഡിയോ കാണുന്നത് അടിപൊളി ആണ് bro ഇനിയുള്ള യാത്രയിൽ കൂടെ ഉണ്ടാകും
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Welcome to ED family dear ❤️❤️❤️❤️. Mattulla Videosokke kandit abhiprayam parayane ❤️❤️❤️😍😍😍😍
@rianzjuan8001
@rianzjuan8001 4 жыл бұрын
സ്വർഗ്ഗത്തിലെത്തിയ പോലെ.... കാഴ്ചകൾ മനസു നിറക്കുന്നു.... unique... spectacular... Awesome.... പറയുവാൻ വാക്കുകളില്ല... അത്രയേറെ മനോഹരം... ഓർമയുടെ താളുകളിലേക്ക് ഞാനീ സുന്ദരമായ കാഴ്ചകൾ ചേർക്കുന്നു... സിയാദിന് ഒരുപാട് നന്ദി... എൻ്റെ ഹ്യദ്യമായ ആശംസകൾ.
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Thank you dear Tom bro for your this wonderful comment bro❤️❤️❤️❤️, Share cheyyane ❤️❤️❤️
@globetrotter2459
@globetrotter2459 4 жыл бұрын
Wonderful video, very interesting and great camera shots❤️❤️❤️❤️❤️love the Austrian music❤️ Big thanks to Richard to let us see his beautiful landscape and interesting work👏🏼👏🏼👏🏼warm regards to beautiful Austria 🇦🇹
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Thank you so much dear ❤️❤️❤️. It was wonderful ❤️❤️❤️. It was only because of Richard & Hildegund ❤️❤️❤️
@sidheeqmanu1848
@sidheeqmanu1848 3 жыл бұрын
ഇതുപോലെ നല്ല വീഡിയോസ് ചെയ്യുന്ന നിങ്ങൾക് ആവട്ടെ ഇന്നത്തെ ലൈക് സിയാദ് ബായ് full sapport
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Thank you dear bro😍😍❤️❤️. വീഡിയോ തലങ്ങും വിലങ്ങും കൂട്ടുകാർക്കൊക്കെ വലിച്ചു വാരി അയച്ചു കൊടുക്കണേ ❤️❤️😍😍.
@shyamprasadk8944
@shyamprasadk8944 3 жыл бұрын
സാധരണ ഒരു വീഡിയോ കണ്ടാൽ കമന്റ്‌ ഇടാൻ ഒന്നും തോന്നാറില്ല പക്ഷെ ഈ വീഡിയോ കണ്ടിട്ട് കമന്റ്‌ ഇടാതെ പോകാൻ തോന്നുന്നില്ല... അത്രയ്ക്ക് ഇഷ്ടപ്പെട്ടു ഈ വീഡിയോ... എന്ത് ബ്യൂട്ടിഫുൾ പ്ലേസ് ആണ്... ഇത് കണ്ട് കഴിഞ്ഞപ്പോ നല്ലൊരു ബിരിയാണി കഴിച്ച സുഖം... മനസ് നിറഞ്ഞു...you are so lucky man... ഞാൻ subscribe ചെയ്തു ട്ടോ 👍
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
ee comment kandu enter manassu niranju bro, ithokkeyanu namukkoru motivation 😍😍❤️❤️. Welcome to ED Family dear Prasad Bro ❤️❤️❤️. Mattulla videokalokke kandit abhprayam paryanam ketto ❤️❤️❤️.
@shyamprasadk8944
@shyamprasadk8944 3 жыл бұрын
@@EuropeanDiarybySiyadRawther sure bro. ❤️
@cutiekitty7975
@cutiekitty7975 4 жыл бұрын
ഒരു ജടായുമില്ലാത്ത സംസാരം... എനിക്കിഷ്ടപ്പെട്ടു..... keep it up brother.....
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Thank you dear Gopal Ji 😍😍❤️❤️❤️❤️
@sigridschuetz2301
@sigridschuetz2301 4 жыл бұрын
Amazing!!!!!!!! 👌🏼👌🏼👌🏼👌🏼 Großen Dank an Hildegund und Richard, sie haben dieses Video ermöglicht ❤️❤️🥰🎈
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Thank you dear for your support ❤️❤️❤️❤️. Thanks to Richard & Hildegund ❤️❤️❤️
@Dramalgeorge
@Dramalgeorge 3 жыл бұрын
Best video that I seen in recent days.. watching all other videos in channel...Good quality video and good editing❤️
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Thank you dear Amal bro😍😍❤️❤️. വീഡിയോ തലങ്ങും വിലങ്ങും കൂട്ടുകാർക്കൊക്കെ വലിച്ചു വാരി അയച്ചു കൊടുക്കണേ ❤️❤️😍😍
@AnkithaSreedhar
@AnkithaSreedhar 3 жыл бұрын
Innanu ee video kanunnad siyadh bro😄 kure vivaram vechu💕 really nice video.. and ennum pareenna pole Austrian beauty kidilan👌🏻 pashuk vere odukathe glamour😁
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Thank you dear Ankitha sis 😍😍❤️❤️. വീഡിയോ തലങ്ങും വിലങ്ങും കൂട്ടുകാർക്കൊക്കെ വലിച്ചു വാരി അയച്ചു കൊടുക്കണേ ❤️❤️😍😍
@sumesh_390
@sumesh_390 4 жыл бұрын
മച്ചാനെ ഇന്ന് ആദ്യമായാണ് ഞാൻ ഈ ചാനലിൽvedieo കാണുന്നത്polie polie adipolie vedieo...
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Welcome Sumesh Machane 😍😍❤️❤️❤️. Mattulla Videosokke kandit abhiprayam parayane 😍😍😍, pinne Sharum cheyyane 😀😀😀.
@adharshpv6792
@adharshpv6792 4 жыл бұрын
ഈ കൊറോണ കാലത്ത് അകെയുള്ള ആശ്വാസം bro യുടെ ഈ ചാനലും sgk sirന്റെ safari tv യും ആണ്😊☺️
@shancvn8433
@shancvn8433 4 жыл бұрын
Safari TV 🌎🌎
@kabeerkabeer9275
@kabeerkabeer9275 4 жыл бұрын
പിന്നെ നമ്മുടെ tech travel
@mohammedanas4565
@mohammedanas4565 4 жыл бұрын
Albin Machanumund
@muhammedadeeb7162
@muhammedadeeb7162 4 жыл бұрын
Meto
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
@Adharsh😍😍❤️❤️❤️😍😍❤️❤️❤️😍😍❤️❤️❤️😍😍❤️❤️❤️
@tectokbyhareesh
@tectokbyhareesh 4 жыл бұрын
Kidu video bro👍👍
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Thank you dear Hareesh Bro 😍😍❤️❤️.വീഡിയോ വീട്ടുകാർക്കൊക്കെ അയച്ചു കൊടുത്തിട്ട് കാണാൻ പറയണേ❤️❤️❤️.
@rafeenavahid0712
@rafeenavahid0712 3 жыл бұрын
Varnikkan vakkukalilla athraykkm gambheeram.. Ikkaade vedio peruthishtam😍😍😍❤❤❤❤. Udan thanne 1lakh subscribers aavatte....
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Thank you dear Rafeena sis😍😍❤️❤️. വീഡിയോ വീട്ടുകാർക്കൊക്കെ അയച്ചു കൊടുത്തിട്ട് കാണാൻ പറയണേ❤️❤️❤️. Namuk polikkam 😍
@noorishmuhammed8756
@noorishmuhammed8756 4 жыл бұрын
യൂറോപ്യൻ മോഹം ഒരിക്കൽ ഉപേക്ഷിച്ചതാണ്,, പിന്നെയും പിന്നെയും മനുഷ്യനെ പ്രലോഭിപ്പിക്കാൻ ഓരോ വിഡിയോസും കൊണ്ടു വന്നിരിക്കാണ് ചങ്ങാതി 😍😍😍😍😍😍😍😍😍😍😍😍
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Never give up 😁😁😁, wish you all the best dear Noorish bro ❤️❤️❤️❤️
@noorishmuhammed8756
@noorishmuhammed8756 4 жыл бұрын
@@EuropeanDiarybySiyadRawther THANKS BRO😍😍😍😍
@shabuss4434
@shabuss4434 4 жыл бұрын
The sincerity of what you are doing is seen throughout this video. The subject selection, its description, the cinematography, editing, all are of high quality. Well done Siyad
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Thank you dear Shabu bro ❤️❤️❤️❤️. Its the result of effort of team European diary❤️❤️
@ratheeshmenon2768
@ratheeshmenon2768 3 жыл бұрын
So great visualization... Nammude young guys should adopt how these farmers are being successfu.. Their life.. climatic constraints... Overcoming challenges and hard work
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Thank you dear Ratheesh Bro❤️❤️❤️. മുന്നും പിന്നും നോക്കാതെ വീഡിയോ മാക്സിമം ഷെയർ ചെയ്തേക്കണം കേട്ടോ 😂❤️❤️❤️
@iarivopeedika33
@iarivopeedika33 4 жыл бұрын
കൊള്ളാം... നല്ല quality content. Keep it up bro
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Thank you dear Bro 😍😍❤️❤️. Veetukareyokke pidichiruthi video kanikkanam ketto 😍😍❤️❤️
@krdiljid
@krdiljid 4 жыл бұрын
പൊളി സ്ഥലം സത്യത്തിൽ കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണോടേ ജഗതി Jpg😁
@musichealing369
@musichealing369 4 жыл бұрын
കേരളം ബാലിപോലെ സൂപ്പറേ ബ്രോ, ഇവിടുത്തെ പൊതുജനത്തിനും രാഷ്ട്രീയക്ഖാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും പൗരബോധമോ നാടിനോട് ആത്മാർത്ഥതയോ ഇല്ല.
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
@Diljid bro Keralavum poliyanu bro, nammude nadanu Ennum namuk valuthu ❤️❤️❤️.
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
@Oscar 😇😇😇😇
@blesswellsim6369
@blesswellsim6369 4 жыл бұрын
Bro ayirunnu, but avidithe politics ellam kolamaki
@arshadbinabdulkhader5809
@arshadbinabdulkhader5809 4 жыл бұрын
@@musichealing369 ബാലി ഇത്ര നല്ല സ്ഥലമാണോ
@bageera199
@bageera199 4 жыл бұрын
ആദ്യമായി കാണുന്നു കിടു ചാനൽ😍 Subscribed
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Welcome to ED family dear😍😍❤️❤️❤️. Mattulla videokalokke kadit abhiprayam parayane ❤️. Thank you dear ❤️❤️❤️
@hisham2984
@hisham2984 3 жыл бұрын
Awesome video bro I am first time watching this chanel. But now I addicted by seeing this wonder full video.and I shared the link to many my friends. They all are liked your video very much.
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Welcome to European diary family Hisham bro.😍😍❤️❤️❤️
@hisham2984
@hisham2984 3 жыл бұрын
@@EuropeanDiarybySiyadRawther yeah sure🤗
@hari479555
@hari479555 3 жыл бұрын
Kollaaaaam bro.....Ippozhaanu inganoru channel sradhayil pettathu......Oru rakshayillatha presentation.....Keep it up.....Orikalenkilum ivide onnu varaan saadhikanam ennu njan aagrahikunnu
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Welcome to European Diary Family dear 😍😍❤️❤️. All the best for ur Austrian trip. Mattulla videosokke Kandu abhiprayam parayane ❤️❤️❤️
@huaweidxb1584
@huaweidxb1584 4 жыл бұрын
Bro..... Interesting video😘Spr ambiance 😍❤️😍Waiting for the next video regarding Dairy farm daily management.... Expecting more similar video.... Wish you all the very best😊
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Thank you so much dear bro ❤️❤️❤️❤️. Sure we will do ❤️❤️❤️
@ajualthomas2193
@ajualthomas2193 4 жыл бұрын
ഇത്രയും detailed ആയി അതിനെ കുറിച്ച് പഠിച്ച് ഏറ്റവും മനോഹരമായി എല്ലാം ഭാഗങ്ങളും ഉൾക്കൊള്ളിച്ച് viewers ന് വേണ്ടി കഷ്ടപ്പെടുന്ന ഒരാളും ഉണ്ടാവില്ല❤️❤️😍😍😍😘😘😘😘😘"big selute siyad broii" ❤️❤️❤️ നിങ്ങള് വെറെ Level ആണ് ട്ടോ.......❤️❤️😘😘😍😍😍 ഇത്രയും കിടിലൻ ആയിട്ട് ആരും ചെയുന്നത് കണ്ടിട്ടില്ല❤️❤️😘😘 keep vlogging 😍 katta Katta support 😃 God bless you
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Thank you my dear Ajual bro for this wonderful comment ❤️❤️❤️❤️, it’s really motivating for me ❤️❤️❤️. Ithokkeyanu nalla Videos cheyyanoru Inspiration bro ❤️❤️❤️.
@younusms4803
@younusms4803 4 жыл бұрын
You deserve much more subscribers! Superb videos
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Share cheythu support cheyyane Younus bro ❤️❤️❤️😍😍
@rafeeqn9961
@rafeeqn9961 4 жыл бұрын
സൂപ്പർ ഞാൻ ആദ്യമായി കാണുകയാണ് താങ്കളുടെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Welcome to ED family ❤️❤️. Mattulla videokalokke kandit abhiprayam parayane ❤️❤️❤️😍😍
@rafeeqn9961
@rafeeqn9961 4 жыл бұрын
@@EuropeanDiarybySiyadRawther s
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
❤️
@shameervk260
@shameervk260 4 жыл бұрын
Siyad Mon, adipoli aayittund, 28minutes aanu video ennu kandappo adyam kananda ennu thonni pakshe onnu just play cheithu kazhinjappo ithu theeraruthe ennayi.... Super video....Monte presentationum adipoli......all the best Siyad Mon
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Thank you so much dear Shameer bhai ❤️❤️❤️. Njanum vicharichu ithu long avum ennu 😊😊😊. ❤️❤️❤️
@shameervk260
@shameervk260 4 жыл бұрын
Long aayalum entha, video adipoli. Ippo evideya ?
@Silver-Clouds
@Silver-Clouds 4 жыл бұрын
ഒരു ഭംഗിയുള്ള സ്വപ്നം കണ്ട പോലെ... അടിപൊളി..
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
😍😍😍❤️❤️❤️❤️❤️
@JT-ez7ye
@JT-ez7ye 3 жыл бұрын
ശരിക്കും. രാത്രിയിൽ സ്വപ്നത്തിൽ ഞാൻ ആവഴിയിലൂടെ ഒക്കെ നടക്കും. നമുക്കോ പോകാനും കാണാനും ഉള്ള ഭാഗ്യം ഇല്ല. ഇങ്ങനെ എങ്കിലും കാണാൻ കഴിയുന്നല്ലോ
@SharukSaidalavi
@SharukSaidalavi 4 жыл бұрын
Ippolan kandath ningale channel onnum nokki la subscribed karanam athra beautiful anu video um ningal de vivaranavum....❤️❤️👌
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Welcome to ED family dear Sharukh bro ❤️❤️❤️. Mattulla Videosokke kandu abhiprayam parayane 😍😍.
@amcreations3659
@amcreations3659 3 жыл бұрын
ഇന്ന് ആദ്യമായി ആണ് വീഡിയോ കാണുന്നത്.. ചാനൽ സബ്സ്ക്രൈബ് ചെയ്തു 😍
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Welcome to European diary family Bro❤️❤️❤️❤️. മറ്റുള്ള വീഡിയോസും കണ്ടിട്ട് അഭിപ്രായം പറയണേ 😍😍❤️❤️. Stay healthy and happy
@kishoretk4347
@kishoretk4347 4 жыл бұрын
Hi Siyad Bro,Beautiful video, Nice bgm , your talking style is special, You deserve more viewers, Continue your vlogs ...With lot of Love.....
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
😍😍❤️❤️. Frindsinokke pidichu nirthi Video kanikkanam ketto 🤪🤪. Thank you dear Kishore bro ❤️❤️❤️
@kishoretk4347
@kishoretk4347 4 жыл бұрын
@@EuropeanDiarybySiyadRawther sure
@Rojan-Parampil-Muttuchira
@Rojan-Parampil-Muttuchira 4 жыл бұрын
സിയാദ് എനിക്ക് നിന്റെ വിഡിയോ വളരെ ഇഷ്ടപ്പെട്ടു. നീ ഈ വീഡിയൊ ചെയ്യാൻ എടുക്കുന്ന കഷ്ടപ്പാടിന് ശരിയായി റീച്ച് കിട്ടട്ടെ എന്ന് ആശംസിക്കുന്നു ബ്രോ❤️👏👌👏❤️
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Thank you dear Rojan chetta ❤️❤️❤️❤️. Namuk avide polikkanam ❤️❤️
@felixpaul4400
@felixpaul4400 3 жыл бұрын
First time watching your video!! 👌👌👌👌💥💥 Great work 👏👏
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Welcome to ED Family dear Felix bro ❤️❤️. Mattulla Videosokke kandu abhiprayam parayane 😍😍❤️❤️. Keep supporting if u like it ❤️❤️❤️
@Kirossky
@Kirossky 4 жыл бұрын
മച്ചാനെ, ആദ്യായിട്ടാണ് കാണുന്നത്... കൊള്ളാം great effort... 👍👍👍🔥🔥🔥 Subscribed 👍🤩
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Welcome & Thank you dear Bro 😍😍❤️❤️.വീഡിയോ വീട്ടുകാർക്കൊക്കെ അയച്ചു കൊടുത്തിട്ട് കാണാൻ പറയണേ❤️❤️❤️.
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Thank you dear 😍😍❤️❤️.വീഡിയോ വീട്ടുകാർക്കൊക്കെ അയച്ചു കൊടുത്തിട്ട് കാണാൻ പറയണേ❤️❤️❤️.
@sylviajager-krenn2056
@sylviajager-krenn2056 4 жыл бұрын
Was für ein großartiges Video! 😍❤️ Es ist ein wunderschöner, gepflegter Bauernhof in einer herrlichen Landschaft, du hättest ihn nicht besser und schöner präsentieren können. 😊 Diese beeindruckend schönen Aufnahmen mit der zur Stimmung passenden Musik, die vielen interessanten Informationen zur Heuarbeit und schließlich auch deine spürbare und mitreißende Freude - vor allem beim Traktor Fahren 😅 - machen diesen Film zu etwas ganz Besonderem! Du hast Recht, der Film ist lang, aber niemals langweilig, es ist ein Vergnügen ihn anzuschauen. 😊 Danke , lieber Siyad, dass du uns mit deinen Filmen immer wieder daran erinnerst, wie schön unsere Heimat ist! 😘😘😘
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Du hast vollkommen recht 😀, Der Bauernhof und Umgebung sind wunderschön 😍. Musik und Schnitt und Camera gehören Sigrid ❤️❤️❤️. Ich habe mich sehr gefreut auf die Nachricht ❤️❤️❤️❤️❤️❤️
@sylviajager-krenn2056
@sylviajager-krenn2056 4 жыл бұрын
European Diary by Siyad Rawther Großes Kompliment an dich und natürlich auch an Sigrid 😊.
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
❤️❤️❤️
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
❤️❤️❤️
@muhammadpk3851
@muhammadpk3851 4 жыл бұрын
Fantastic vlog. Editing, drone footage, explanation is exceptional
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Thank you so much dear ❤️❤️❤️❤️😍😍
@saneeshsurendran4806
@saneeshsurendran4806 4 жыл бұрын
നമ്മുടെ നാടൊന്നും ഒന്നുമല്ല എന്ന് ഇപ്പൊ മനസ്സിലായി
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Nammude Nadum Adipoli anu but ithu kidilamanu 😂🤪. Thank you dear Suneesh bro ❤️❤️❤️😍😍
@elegance8581
@elegance8581 3 жыл бұрын
നമുക്ക്😀
@aljabirkunjumoideen9898
@aljabirkunjumoideen9898 3 жыл бұрын
നമ്മുടെ നാടും സൂപ്പർ ആണ് ബ്രോ.. ചരിത്രം പഠിക്കുക യാണെകിൽ
@benchijoseph8044
@benchijoseph8044 3 жыл бұрын
ആദ്യമായി ആണ് വീഡിയോ കാണുന്നെ .. ബിന്നിച്ചൻ ന്റെ വീഡിയോ യിൽ പറയുന്നെ കേട്ടിട്ട് കണ്ടതാ.. അടിപൊളി ബ്രോ.. നല്ല ക്വാളിറ്റി വീഡിയോ.. നല്ല അവതരണം.. എല്ലാ വിധ ആശംസകളും സപ്പോർട്ട്ഉം ഉണ്ടാകും.. മാക്സിമം ആളുകളോട് കാണാനും പറയാം..
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Thank you Benchi bro 😍😍😍❤️❤️❤️ welcome to European diary family 😍😍😍❤️❤️
@naveenn5621
@naveenn5621 4 жыл бұрын
Nice vlog keep it up dude💞💞
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Thank you dear Naveen bro ❤️❤️❤️❤️
@SunilsWanderlustVlogs
@SunilsWanderlustVlogs 4 жыл бұрын
വളരെ മനോഹരമായ സ്ഥലം, ഒട്ടും ബോർ ഒന്നും ആയില്ല സിയാദ് ബ്രോ, നല്ല വീഡിയോ 😍
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Thank you dear Sunil bro❤️❤️❤️❤️
@kabeerkp9408
@kabeerkp9408 4 жыл бұрын
First anu njan ningalude vedio kannunne so good nalla avadaram 👍👍
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Welcome & Thank you dear Kabeer Bhai😍😍❤️❤️. Sorry for the late reply, full joli arunnu😅😅 Veetukareyokke pidichiruthi video kanikkanam ketto 😍😍❤️❤️😀😀.
@kabeerkp9408
@kabeerkp9408 3 жыл бұрын
@@EuropeanDiarybySiyadRawther of course
@AFTERMARKETZONE
@AFTERMARKETZONE 3 жыл бұрын
Njn ee vlog valare vykiyanu kandath.. orikkal kandu pinne njn ithinte addict aayi.. kanumbo nthennillatha oru santoshsm thonnunnu broyude vdeo s...othiri nannaytnd.. pinne veroru karyam bro ellathinum reply cheyyunnathum valya santhosham bro..
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Thank you dear Sabinash bro😍😍❤️❤️. വീഡിയോ തലങ്ങും വിലങ്ങും കൂട്ടുകാർക്കൊക്കെ വലിച്ചു വാരി അയച്ചു കൊടുക്കണേ ❤️❤️😍😍
@katharina4172
@katharina4172 4 жыл бұрын
der Bauernhof der Steinwenders ist sooo wunderschön, ich freu mich dass du ein Video darüber machen konntest :) Richard schaut super professionell in seinem Traktor aus! super Video :)
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Ja du hast 100 % recht 😍😍😍. Dankeschön liebe Katharina ❤️❤️❤️❤️
@rejiththampimayuram
@rejiththampimayuram 4 жыл бұрын
Superb dear seyad bro💛💛
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Thank you dear Renjith Bro ❤️❤️❤️
@MuhammadAli-im4ju
@MuhammadAli-im4ju 3 жыл бұрын
മനോഹരമായ കാഴ്ചകൾ ഒന്നും പറയാനില്ല informative മിക്കവാറും എല്ലാ വീഡിയോകളും കണ്ടുതീർത്തു
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Thank you Ikka 😍😍😍😍❤️❤️❤️
@saultbrooksaultbrook1432
@saultbrooksaultbrook1432 3 жыл бұрын
Great camera, spontaneous presentation - Good Job my brother.
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Thank you dear Bro 😍😍❤️❤️.വീഡിയോ വീട്ടുകാർക്കൊക്കെ അയച്ചു കൊടുത്തിട്ട് കാണാൻ പറയണേ❤️❤️❤️.
@krishnaprassad4232
@krishnaprassad4232 3 жыл бұрын
Liked your video, beautiful scenery, your simple and friendly commentary adds to beauty of the presentation. Truly amazing landscape, their hard work and energy is inspiring.
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Thank you dear Krishna Bro 😍😍❤️❤️.വീഡിയോ വീട്ടുകാർക്കൊക്കെ അയച്ചു കൊടുത്തിട്ട് കാണാൻ പറയണേ❤️❤️❤️
@harisankarradhakrishnan2927
@harisankarradhakrishnan2927 4 жыл бұрын
Waiting 😄
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
❤️❤️❤️❤️
@rosemathew6703
@rosemathew6703 3 жыл бұрын
എത്ര ഭംഗിയാണ് ഈ കാഴ്ചകൾ.ഈ മനോഹര തീരം എന്ന് വയലാർപാടിയതുപോലെ പാടാൻ തോന്നുന്നു. ഭൂമിയിലെ സ്വർഗ്ഗം പോലെ, വർണനാതീതമായ, പച്ചപ്പട്ടു വിരിച്ച ആ മനോഹര കുന്നിൽ പുറവും പശുക്കളും ഭ്രാക്ടറും പറഞ്ഞു തരുന്ന ആളിൻ്റെ മനസ്സിൻ്റെ നൈർമല്യവും എല്ലാം കൂടി പരിഗണിച്ചാൽ ഇതല്ലേ പറുദീസയിലെ കാഴ്ചകൾ. പ്രിയ സഹോദരാ ദൈവം തന്ന ഈ അനർഘ സൗഭാഗ്യം ആവോളം ആസ്വദിക്കുക.ഞങ്ങളെപ്പോലെയുള്ള സാധാരണ മലയാളികളെ ഇനിയും ഇതുപോലെ മനോഹര കാഴ്ചകൾ കാണിച്ചു തരിക. ഇനി ഒരു വീഡിയോയിൽ പറുദീസയിലെ ആപ്പിൾതോട്ടം കാണിച്ചു തരിക. ജാഢയില്ലാതെയുള്ള അവതരണം ഏറെ ഇഷ്ടപ്പെട്ടു. ഭാവുകങ്ങൾ.....
@rosemathew6703
@rosemathew6703 3 жыл бұрын
Subscribe ചെയ്തു.
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Welcome to European diary family Rose Sis 😍😍❤️❤️❤️ മറ്റുള്ള വിഡിയോസും കണ്ടു അഭിപ്രായം പറയണേ Stay safe and healthy
@tickettoeuropebyanas6940
@tickettoeuropebyanas6940 3 жыл бұрын
Wow!!!❤️❤️. Kaanan ithiri vygi.. Happy for you bro🤝
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
No problem Anas bro. Kandalo athu mathi. Thanks bro 😍😍😍❤️❤️❤️❤️
@anuraj5295
@anuraj5295 4 жыл бұрын
Lucky bro. Amazing places . Bgm ellavideoyilum onnakkathe aa place nte culture anusarich select cheythalnannayirukkumennu thonnunnu (cultural songs .music ). Vlog👍
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
❤️❤️❤️❤️❤️. Set akkam ❤️❤️❤️
@anuraj5295
@anuraj5295 4 жыл бұрын
Akkiya ninakkukollam😃
@Huhuhuhu627
@Huhuhuhu627 4 жыл бұрын
ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അത് ഇതാണ് ഇതാണ്, ഇവിടങ്ങളിൽ ജീവിക്കാൻ ഭാഗ്യം ലഭിച്ചവരാണ് ഏറ്റവും അനുഗ്രഹീതർ, anyway super video
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Thank you dear Rommel Bro 😍😍❤️❤️. Veetukareyokke pidichiruthi video kanikkanam ketto 😍😍❤️❤️😀😀.
@dab7805
@dab7805 3 жыл бұрын
No bro, kurachu kalam jeevikkumbol rasam thoonnum pinneedu booradiyum depressionum varum
@faheemameen7896
@faheemameen7896 3 жыл бұрын
Bro, Indiakk purath work cheythittundo, experience parayaamo
@marshalashtamudi225
@marshalashtamudi225 3 жыл бұрын
Bro നിങ്ങളുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് വളരെ മനോഹരമാണ് അവതരണവും..
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Thank you dear Marshal Bro ❤️❤️❤️. വീഡിയോ വീട്ടുകാർക്കും കൂട്ടുകാർക്കും അയച്ചു കൊടുത്തു കാണാൻ പറയണം കേട്ടോ ❤️❤️❤️. Stay healthy and happy
@trendingfashion220
@trendingfashion220 4 жыл бұрын
Ee pull ingane parann കിടക്കുന്നത് kaanaan തന്നെ എന്തൊരു ഭംഗി ആണ്... First aan njan ningade video കാണുന്നത്... കണ്ടപ്പോ.. subscribe ചെയ്യാതെ പോവാൻ തോന്നുന്നില്ല..👌👌👌
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Welcome & Thank you dear Mubi bro 😍😍❤️❤️.വീഡിയോ വീട്ടുകാർക്കൊക്കെ അയച്ചു കൊടുത്തിട്ട് കാണാൻ പറയണേ❤️❤️❤️.
@vishnuprasad1018
@vishnuprasad1018 4 жыл бұрын
Waiting 🔥🔥🔥💓
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
❤️❤️❤️❤️
@anvu786
@anvu786 4 жыл бұрын
മനോഹരം, റോഡും ചുററുപാടും വൃത്തിയായികിടക്കുന്നു. ട്രാക്ടറും പൊളിയാ
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Athe ANVAR Bro vrithiyanu ividathe Oru ithu 😀😀. Mattulla Videosokke kandu abhiprayam parayane 😍😍❤️❤️
@midhunmohanan4343
@midhunmohanan4343 3 жыл бұрын
Chetta vere level video njan adyam ayitta kannunadhe vere level 💙👌
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Thank you dear Midhun Broamd welcome to European diary family ❤️❤️❤️. മുന്നും പിന്നും നോക്കാതെ വീഡിയോ മാക്സിമം ഷെയർ ചെയ്തേക്കണം കേട്ടോ 😂❤️❤️❤️
@manumohan6423
@manumohan6423 4 жыл бұрын
Machane vedio polich😘😍😍
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Thank you dear Manu Bro 😍😍❤️❤️. Veetukareyokke video apache kodukkanam ketto 😍😍❤️❤️😀😀.
@nimshisundar5116
@nimshisundar5116 4 жыл бұрын
താങ്കളുടെ ക്യാമറ കമ്മികളെ കാൾ ഇഷ്ടം താങ്കളുടെ വാക്കുകൾ ആണ് ഏറ്റുമാനൂരിൽ നിന്നും സുന്ദർ 👍👍👍
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Thank you so much dear Sundar bro 😍😍❤️❤️❤️❤️❤️.
@sa_fvan24
@sa_fvan24 4 жыл бұрын
Siyad Bro poli ..😍😍
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Thank you dear Safwan bro ❤️❤️❤️
@globetrotter2459
@globetrotter2459 3 жыл бұрын
❤️CONGRATULATIONS🎈🎈. You reached 100k!!!!!!!!!❤️❤️❤️
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Thank you Buddy for your continews support😍😍❤️❤️. കൂട്ടുകാർക്കൊക്കെ വീഡിയോ അയച്ചു കൊടുക്കണേ ❤️❤️❤️
@vishnur5102
@vishnur5102 4 жыл бұрын
Adhyamattae kanuva bro Onnum parayanilllaaa Polii😍✌️
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Thank you dear Vishnu Bro 😍😍❤️❤️. Veetukareyokke pidichiruthi video kanikkanam ketto 😍😍❤️❤️
@jishnuk1709
@jishnuk1709 4 жыл бұрын
Y ഞാൻ ഈ ചാനൽ കാണാൻ വൈകി.. പൊളി..ഭാഷ കേട്ട് ഒന്നും മനസ്സിലാവാതെ പൊക പോയ ഞാൻ😂😁
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Ha ha 😂😂 Welcome to ED family 😍😍❤️❤️❤️. Sathyamayum onnum manasilayille 😂😂? Mattulla Videosokke kandu Abhiprayam parayane 😀😀. Thank you dear ❤️❤️❤️❤️
@midhunantonytkl7500
@midhunantonytkl7500 3 жыл бұрын
German alle parayane 😂 chettayii parayunnath manasilayi 😎
@sajeersaje3535
@sajeersaje3535 4 жыл бұрын
ആഹാ എന്തൊരു സുന്ദരമായ കാഴ്ചകൾ 😍💙💙
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
❤️❤️❤️❤️❤️❤️
@prasanthpandalam1236
@prasanthpandalam1236 3 жыл бұрын
മറ്റു വീഡിയോകളിൽ നിന്ന് വ്യത്യസ്തം... അവതരണം പൊളി.... കാഴ്ച മനോഹരം... മൊത്തത്തിൽ അതിമനോഹരം.... ചേട്ടാ ഞങ്ങൾ ഫുൾ സപ്പോർട്ട് ഉണ്ട്.... 😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Thank you dear Prasanth Bro 😍😍❤️❤️.വീഡിയോ വീട്ടുകാർക്കൊക്കെ അയച്ചു കൊടുത്തിട്ട് കാണാൻ പറയണേ❤️❤️❤️.
@saifumohamed5671
@saifumohamed5671 3 жыл бұрын
സിയാദ് ബ്രോ.. താങ്കളുടെ ഈ വീഡിയോ ആണ് ഞാൻ ആദ്യമായി കണ്ടത് വളരെ അധികം ഇഷ്ട്ടപെട്ടു ...റിച്ചാർഡ് മാമന്റെ കൂടെയുള്ള ട്രക്റ്റർ യാത്ര സൂപ്പർ ...എത്ര മനോഹരമായ സ്ഥലമാണ് .....കിടിലൻ കാഴ്ചകളാണ് ഈ വീഡിയോ കണ്ടതിന് ശേഷം താങ്കളുടെ മറ്റുള്ള വിഡിയോകളും ഓരോന്നായ്‌യി കണ്ടു കൊണ്ടിരിക്കുന്നു ...എല്ലാം അതിമനോഹരമായിരിക്കുന്നു .....
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Thank you dear Saifu bro😍😍❤️❤️. വീഡിയോ തലങ്ങും വിലങ്ങും കൂട്ടുകാർക്കൊക്കെ വലിച്ചു വാരി അയച്ചു കൊടുക്കണേ ❤️❤️😍😍
@adharshpv6792
@adharshpv6792 4 жыл бұрын
Bro യുടെ ഒക്കെയൊരു ബാഗ്യം 😊😘🥰
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
❤️❤️❤️❤️
@farhadhamza6001
@farhadhamza6001 3 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് ദൈവത്തിന്റെ സ്വന്തം നാട് എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് . സത്യത്തിൽ ഭൂമിയിലെ സ്വർഗം യൂറോപ് ആണ്. പ്രകൃതിയും ജനങ്ങളും അത്രക് മികച്ചത് .
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Aginae parayaruthu. Namudae nadum moshamalla
@lijo169
@lijo169 3 жыл бұрын
കേരളം - മലിന്യതിന്റെ സ്വന്തം നാട്
@lechuzvlogs4261
@lechuzvlogs4261 3 жыл бұрын
Nammade keralam aanu super........
@justyaiden8863
@justyaiden8863 2 жыл бұрын
Sooper bro well done,keep going
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 2 жыл бұрын
Thank you so much Justy Bro ❤️❤️❤️❤️
@sabarinathvk352
@sabarinathvk352 4 жыл бұрын
ഇന്നാണ് ആദ്യമായി ഈ ചാനൽ കാണുന്നത്. ഒരുപാടിഷ്ടായി bro. ഇനി ഞാനൊരു സ്ഥിരം പ്രേക്ഷകനായിരിക്കും😍 SURE🤝 ഈ വീഡിയോ കണ്ടപ്പോൾ ബത് ലഹേം ഡെന്നിസിന്റെ ഫാം ആണ് ആദ്യം മനസ്സിൽ വന്നത്😛🥰
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Welcome to ED Family dear Sabarinath Bro & Thank you dear 😍😍❤️❤️.വീഡിയോ വീട്ടുകാർക്കൊക്കെ അയച്ചു കൊടുത്തിട്ട് കാണാൻ പറയണേ❤️❤️❤️.
@SureshKumar-wn3hb
@SureshKumar-wn3hb 4 жыл бұрын
സുന്ദരമായ സ്ഥലം. നല്ല വിവരണം. Video നന്നായിട്ടുണ്ട്.
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Thank you dear Jayaram bro❤️❤️❤️
@sarathkumaran7816
@sarathkumaran7816 3 жыл бұрын
Yes,Nice ambiance❤❤❤ Good presentation and feeling calm cool and relax🐄🐄🐄🐄🐄 shots are fantastic😎😎 beauiful nature,animals and work😻
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Thank you dear Sarath bro😍😍❤️❤️. വീഡിയോ തലങ്ങും വിലങ്ങും കൂട്ടുകാർക്കൊക്കെ വലിച്ചു വാരി അയച്ചു കൊടുക്കണേ ❤️❤️😍😍
@shafeeqrahman4763
@shafeeqrahman4763 3 жыл бұрын
കണ്ടാലും മതിവരാത്ത ഭൂപ്രദേശം... Appreciating your efforts on taking this beautiful video's... Today onwards am your new subscriber.. Love from Kerala..❤️ Go head💪🤟
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Thank you dear Shafeeq bro😍😍❤️❤️. വീഡിയോ തലങ്ങും വിലങ്ങും കൂട്ടുകാർക്കൊക്കെ വലിച്ചു വാരി അയച്ചു കൊടുക്കണേ ❤️❤️😍😍
@shafeeqrahman4763
@shafeeqrahman4763 3 жыл бұрын
@@EuropeanDiarybySiyadRawther sure bro
@mrdibian1862
@mrdibian1862 4 жыл бұрын
Pwolichu Broo Keep going
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Thank you dear Dibilan Bro 😍😍❤️❤️. Sorry for the late reply, full joli arunnu😅😅.വീഡിയോ വീട്ടുകാർക്കൊക്കെ അയച്ചു കൊടുത്തിട്ട് കാണാൻ പറയണേ❤️❤️❤️.
@devinair2922
@devinair2922 3 жыл бұрын
മനസ്സ് നിറഞ്ഞു 🤗❤️
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Thank you dear Devi sis ❤️❤️😍😍. വീഡിയോ വീട്ടുകാർക്കും കൂട്ടുകാർക്കും അയച്ചു കൊടുത്തു കാണാൻ പറയണം കേട്ടോ 😍😍❤️❤️. Stay healthy and happy
@easypsc
@easypsc 4 жыл бұрын
Screenil ninum kannedukkan thonnathatra bangi oro shotinum. Kalakki kalanju. All the best
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Thank you so much dear 😍😍❤️❤️❤️, pinne mattulla Videosokke kandu openion parayane 😍😍❤️❤️.
@noorwafa4716
@noorwafa4716 3 жыл бұрын
True
@latheef508
@latheef508 4 жыл бұрын
മനസ്സിന് ഒരുപാട് കുളിരു നൽകുന്ന വീഡിയോ 😍😍 ബ്രോ കിടു ആണ് 😘
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Thank you dear Latheef Bro❤️❤️. Videosokke familikkokke share cheyyane ❤️❤️❤️❤️
@bhavika0038
@bhavika0038 Жыл бұрын
Hai chetaaa supr❤❤❤ oru rekshayumm illa.. Ennna bhangiyaa💚💚💚💚
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther Жыл бұрын
Thank you so much Bhavika sis 👍🏽😍👍🏽👍🏽❤️
@karim3894
@karim3894 4 жыл бұрын
This place reminds me of Switzerland 🇨🇭. Beautiful video 👍
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Athe bro 😍😍, It’s like Switzerland ❤️❤️❤️❤️
@anshadashraf96
@anshadashraf96 4 жыл бұрын
വേറെ എന്തൊക്കെ കൊണ്ട് വെച്ചാലും സ്വർഗ്ഗം എന്ന് പറയുന്നത് യൂറോപ് തന്നെ 🥳🥳🥳my dream continent.... പിച്ചക്കാരൻ ആയിട്ടെങ്കിലും അവിടെ പോയി ജീവിച്ചാൽ മതിയാരുന്നു. 😭😭
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Wish you all the best dear Anshad bro ❤️❤️❤️❤️. Pichakkaranayittalla nalla ethenkilum possibles set avatte❤️❤️❤️.
@mujeebnp9677
@mujeebnp9677 4 жыл бұрын
സ്വർഗ്ഗത്തിലും പിച്ചക്കാരോ? 😀
@anshadashraf96
@anshadashraf96 4 жыл бұрын
@@mujeebnp9677 അതേ..നിലവാരം കൂടിയ പിച്ച 😆😆
@anshadashraf96
@anshadashraf96 4 жыл бұрын
@@EuropeanDiarybySiyadRawther ടൂറിസ്റ്റ് ആയിട്ടെങ്കിലും ഒരിക്കൽ പോകും 🥳
@VinisPalace
@VinisPalace 4 жыл бұрын
I wish to be there
@susuz9890
@susuz9890 3 жыл бұрын
Nice video, yesterday onwards started following you...al the best Machu
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Susmer Bro Welcome to European diary family 😍😍😍❤️❤️❤️. Let me know the opinion about other videos as well.
@susuz9890
@susuz9890 3 жыл бұрын
@@EuropeanDiarybySiyadRawther All the videos are super and colorful, expecting more variety videos. All the best.
@susuz9890
@susuz9890 3 жыл бұрын
@@EuropeanDiarybySiyadRawther HI Siyad, which software u r using for editing? Njan just oru travel video cheythirunu... But file size almost 6gb. Any free software available? Kindly advise
@Thaadikaran
@Thaadikaran 4 жыл бұрын
Machan paranjathu pole thanne, ethoru Austrian Switzerland thanne ya... Dedication .... Athaanu.... Kollam bro
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Thank you dear Thadikkaran Machane 😍😍❤️❤️.💐💐💐💐
@ahamedmuadpt7814
@ahamedmuadpt7814 4 жыл бұрын
Great effort🔥🔥
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Thank you dear Ahammed broi ❤️❤️❤️
@mohamedshamilkalathilparam9923
@mohamedshamilkalathilparam9923 4 жыл бұрын
Really nice 😍,poli bro
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Thank you dear Shamil bro ❤️❤️❤️
@bilalpnx3198
@bilalpnx3198 4 жыл бұрын
Big shout out for your quality of video and your prasantation is awesome ❤️❤️❤️❤️❤️
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Thank you dear Irshad Bro 😍😍❤️❤️. Veetukareyokke pidichiruthi video kanikkanam ketto 😍😍❤️❤️
@harisbenny5475
@harisbenny5475 3 жыл бұрын
Nice video bruhh!!!
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Thank you so much bro😍
@rajeshjohn989
@rajeshjohn989 3 жыл бұрын
Lovely place, new information's nd wonderful presentation 😍✌️
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
Thank you dear Rajeesh Bro❤️❤️❤️. മുന്നും പിന്നും നോക്കാതെ വീഡിയോ മാക്സിമം ഷെയർ ചെയ്തേക്കണം കേട്ടോ 😂❤️❤️❤️
@sreeharispradeephari4793
@sreeharispradeephari4793 4 жыл бұрын
Ente daivame ithrem bhangiyulla oru raaajyam. Siyad Anna annan valare lucky aaan. Avide jeevikkaan kazhiyunnathil. Avde karahakare enth bahumaanam anenno. Ivde anganeyalla. Austria IL eettavum koodutal pulluvalarttunna aalkkaarkk government sahaaayavum koodutal pullkrishi vheyyunnavarkk prethyeka sammanavum kodukkumenn sancharattil kettittund. Sathyamaano Anna. adipoli video aayirunnu. Evening il valare silence um oru prethyeka sukhavum avde ninnaal kittum Alle. ittaik vishramikkaanum ottaikkirikkaanum pattiya sthalam. First subject adipoliyaan. Mattengum njan kandittilla European farmers neppatti. Adipoli ❤️♥️ adipoli ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
Sreehari ivide ellavarum poliya, government karshakare orupadu support cheyyunnund, Nee nannayit padikk, then you can try to come here ❤️❤️❤️. Thank you so much dear for this wonderful comment ❤️❤️❤️
@Ashi2223
@Ashi2223 4 жыл бұрын
Wow nice video bro .Nalla chullan Pashukkal...😍
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 4 жыл бұрын
😍😍😍😍😍😍, Thank you dear Bro❤️❤️. Videosokke share cheythu support cheyyane ❤️❤️❤️❤️
@sheringeorge6385
@sheringeorge6385 4 жыл бұрын
Manh 🔥 expecting more videos You're presentations 🔥🔥
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
😅😅. Thank you dear Sherin Bro😍😍❤️❤️.വീഡിയോ വീട്ടുകാർക്കൊക്കെ അയച്ചു കൊടുത്തിട്ട് കാണാൻ പറയണേ❤️❤️❤️.
WORKING IN A POTATO FARM IN EUROPE AUSTRIA MALAYALAM  4K
24:39
European Diary by Siyad Rawther
Рет қаралды 40 М.
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 73 МЛН
Farmers in New York.
9:21
SAVAARI by Shinoth Mathew
Рет қаралды 172 М.
WORKING IN A APPLE FARM EUROPE AUSTRIA MALAYALAM 4K
20:58
European Diary by Siyad Rawther
Рет қаралды 64 М.