Ithreem nannaai second hand bike vivaranam vere oru vedio yilum illa♥️🔥
@pranav96982 жыл бұрын
💯
@darnijohnson57729 ай бұрын
💯% 👍👍👍👍👍
@abhinavb75943 ай бұрын
👍🏻
@HariPrasad-fg7yc5 жыл бұрын
Superb video, എൻജിൻ കണ്ടിഷൻ അല്ലെ ആദ്യം നോക്കണ്ട കാര്യം,, പിന്നെ ഷോകേപ്‌സോർ കംപ്ലൈന്റ് ആണങ്കിൽ ടയർന്റെ one സൈഡ് മാത്രം അധികമായി തേഞ്ഞു ഇരിക്കും
@Workshopmalayalam5 жыл бұрын
Ok bro..👍
@HariPrasad-fg7yc5 жыл бұрын
ചേട്ടന്റ അവതരണ ശൈലി ആണ് ഈ ചാനൽ ഞാൻ സബ്സ്ക്രൈബേർ ചെയ്യാൻ കാരണം, good channel 👌👌👌
@Workshopmalayalam5 жыл бұрын
Ok bro
@സത്യമേപറയു-ല8റ5 ай бұрын
വണ്ടി ക്ക് ഫ്രണ്ട് കൊണ്ട് പുളച്ചിൽ ഉണ്ടെങ്കിൽ എന്തിന്റെ കംപ്ലയിന്റ് ആയിരിക്കും ( പ്രേത്യേകിച്ചു ലോഡ് കയറ്റി പോകുമ്പോ )
@shivatechy49783 жыл бұрын
Vandi illaatha aarelum ee video kaanunnundo plz like 👇
@ffgaminghadi97872 жыл бұрын
Nan nalle edkum
@hrsstatus52082 жыл бұрын
@@ffgaminghadi9787 killadi😂
@darnijohnson57729 ай бұрын
ഞാൻ അടുത്ത ആഴ്ച CBZ Xtrem ന്റെ സെക്കന്റ് ഹാൻഡ് വണ്ടി എടുക്കും... 🏍️
@Dom_gt6504 ай бұрын
@@darnijohnson5772എടാ... Njn dominar edukum 400
@saju24533 ай бұрын
വണ്ടി എടുക്കാൻ പറ്റും ബ്രോ.. വിഷമിക്കേണ്ട.. ഞാനും 12വർഷം മുൻപ് വണ്ടി ഇല്ലാതെ ആണ് നടന്നത്. ഇപ്പൊ 2വണ്ടി വീട്ടിൽ ഉണ്ട്.. ഒരു ഓട്ടോ ഉണ്ടായിരുന്നു. വിറ്റു. ഇനി കാർ എടുക്കും.. ആഗ്രഹം കൈവിടാതെ പരിശ്രമം നടത്തിയാൽ നമുക്ക് എല്ലാം സാധ്യമാകും. എന്റെ അനുഭവം
You all prolly dont care at all but does anybody know a method to get back into an instagram account..? I somehow forgot my password. I would love any assistance you can offer me.
@deangelokendall14873 жыл бұрын
@Pierce Spencer Instablaster =)
@piercespencer98763 жыл бұрын
@Deangelo Kendall thanks so much for your reply. I got to the site thru google and Im in the hacking process atm. Takes quite some time so I will get back to you later with my results.
@piercespencer98763 жыл бұрын
@Deangelo Kendall it did the trick and I now got access to my account again. Im so happy! Thanks so much, you really help me out !
@deangelokendall14873 жыл бұрын
@Pierce Spencer you are welcome xD
@gocool86974 жыл бұрын
Ende dheivame 🙏.. sherikkum today eve nyan 2nd la Gixxer thenne kaanam poogunthhu.. ettan de ee video valara helpful aayitu undu..😘
@Workshopmalayalam4 жыл бұрын
😍
@vishnuk22994 жыл бұрын
ആദ്യമായിട്ടാണ് ചാനൽ കാണുന്നത്. Nice പ്രെസെന്റഷൻ
@Workshopmalayalam4 жыл бұрын
Tnx bro 🤜
@harikrishnanp975 жыл бұрын
Great points bro 👌
@Workshopmalayalam5 жыл бұрын
Tnx bro 🤗
@ashifasif34433 жыл бұрын
Adipoli bro...Nalla avatharanam🤩🤩
@mohammedfahizkk15075 жыл бұрын
test drive nadathiya place polichuu tto❤❤🏍
@Workshopmalayalam5 жыл бұрын
Haa adipoly sthalaaa
@johnjkochuparambil26445 жыл бұрын
Sthalam etha
@Workshopmalayalam5 жыл бұрын
Yap
@mfvlogs70073 жыл бұрын
Thanks bro...It is very helpful...💯😍
@Ashlin_ash5 жыл бұрын
Chettante videoyude quality kootiyath orupad upakaara prethamayi,u r a genius setta
ഞാൻ സെക്കൻഡ് ഹാൻഡ് ബൈക്ക് എടുത്തു വിറ്റു കാരണം എൻജിൻ പ്രശ്നം പേപ്പർ ഭാഗം കുറവ് ആയിരുന്നു
@mohammedhashim3043Ай бұрын
Eth bike aayirunnu
@sanjobabu1422 Жыл бұрын
Engnya oru vandi kk accidemt claim cheythindo nne ariya???
@aafanjnk94923 жыл бұрын
സെക്കന്റ് ഹാൻഡ് എടുത്ത വണ്ടി RC ബുക്ക് നമ്മുടെ സ്വന്തം പേരിലേക്ക് ട്രാൻസ്ഫർ ചെയ്യാതെ ഉപയോഗിക്കുന്നതിനെക്കുറിച്ചു എന്താണ് അഭിപ്രായം.... നമുക്ക് എന്തെങ്കിലും പ്രശ്നം വരുമോ... Rc ഓണർക്ക് എന്തെങ്കിലും പ്രശ്നം വരുമോ??
@Workshopmalayalam3 жыл бұрын
Nthelum accident vanna rc owner anu pani varuvaa
@vineeshs1759 Жыл бұрын
Nice video❤
@rahulm57514 жыл бұрын
chaetta ippo ennikku Second hand fz vangikzhanam cost is 50k 30k km driven 2016 model ok aano??? pls tell
Last paranja a oily sticky ayitulla karuppu niram mathram silencerine wanal engine pani urapaano with out the white smoke.. adine engine paniyal nirbandamoo pls reply
Pulzer 150 kurey aaayi use cheyyathe... edkkavooo?
@babayt50672 жыл бұрын
Hi bro vandi poyo
@JeredBenjaminАй бұрын
Bro college evide ayirunnu
@bsnr65813 жыл бұрын
Engine bearing പോയിട്ടുണ്ടോ എന്ന് നോക്കണം അതാണ് മെയിൻ bearing, connecting road bearing ഒക്കെ പോയാൽ engine ഫുൾ പണിയേണ്ടി വരും. Smoke ഉണ്ടെങ്കിൽ kit മാറിയാൽ മതി. ഒരു വീഡിയോ ചെയ്യുമ്പോൾ എല്ലാം അറിഞ്ഞു ഉൾപ്പെടുത്തുക
@mz_captor9459 Жыл бұрын
Athengane nokkum?
@sreejithps27744 жыл бұрын
Bro karizma r 2012 vaghumbol nammal enthokey sredhikanam
@Workshopmalayalam4 жыл бұрын
Same othokke thanne
@sreejithps27744 жыл бұрын
Enth Rate ill vaagham broii
@Workshopmalayalam4 жыл бұрын
Ippo rate kooduthalanu vandikkokke.... So rate correct ariyathilla
@deadshotgaming62954 жыл бұрын
Oru 1 varshamaayitt shopil ulla 2013 model ybr അത് എടുക്കാൻ പ്ലാൻ ഉണ്ട് Engine oil മാറ്റുന്നതും ചെയിൻ loob ചെയ്യുന്നതും കൂടാതെ വേറെ enthokke ചെയ്യണം
@Workshopmalayalam4 жыл бұрын
Vandi condition ano.
@Workshopmalayalam4 жыл бұрын
Onnu call chaitha mathi 974676475-9.
@muthuart7865 Жыл бұрын
Second hand scooty vangumbol paper work wndokeyan shredikendad
@MyVault5 жыл бұрын
Well said👍👍
@Workshopmalayalam5 жыл бұрын
Tnx
@nikbooster1 Жыл бұрын
Bro oru chodyam njan oru used palsar 150 model വാങ്ങാൻ പോവുകയാണ് . പക്ഷേ അതിൻ്റെ പിസ്റ്റ്റൻ പണി കഴിഞ്ഞത് ആണെന്ന് പറയുന്നു. അതിൻ്റെ piston cylinder മാറ്റിയിട്ട് കാണുന്നുണ്ട് , അത് ചെയ്തിട്ട് ഇപ്പൊ 1 വർഷം ആയി പോലും എന്നിട്ട് 11,000 kms ഓടി എന്ന പറയുന്നത്. ഇപ്പൊ പ്രശ്നം ഒന്നും ഇല്ല എന്ന് പറയുന്നു. എടുത്താൽ പ്രശ്നം ആവുമോ? 2014 മോഡൽ ആണ് . ഓടിച്ചു നോക്കുമ്പോൾ സ്മൂത്ത് ആണ് . വിബ്രേഷൻ ഒന്നും കാണുന്നില്ല , പുകയും ഇല്ല. എടുത്താൽ പെടുമോ? Piston maattuntathinu മുൻപ് oil കുറയുന്ന്ന പ്രോബ്ലം ഉണ്ടായിരുന്നു എന്ന് പറയുന്നു.
@savanwrithuwrithu2138 Жыл бұрын
ബ്രോ ഒരു 2nd hand showroom ഇൽ നിന്നും എടുത്താൽ വല്യ കുഴപ്പം ഉണ്ടാവോ
@mallupesboy11162 жыл бұрын
2016 model 32 k kilometres Meter changed ayirikumo
@muhammadbasil63114 жыл бұрын
Halo ippodate 13.1.2021 nnil 2015 model gixxer ethra rate undaakum
@Workshopmalayalam4 жыл бұрын
35k to 40k based on the condition
@jinzkz28625 жыл бұрын
ബ്രോ ഞാൻ രാത്രിയിൽ വണ്ടി സ്ററാർട്ടാക്കി ലൈറ്റ് വെളിച്ചത്തിൽ നോക്കി നല്ല പോലെ റേസ് ചെയ്തപ്പോൾ ചെറിയ വെള്ളത്തുള്ളികൾ കലർന്ന പുക കണ്ടൂ കുഴപ്പമാണോ