നിള കുട്ടൻ ഭാഗ്യം ചെയ്ത കുട്ടിയാണ്, എല്ലാ ആഴ്ചയിലും അമ്മയോടൊപ്പം യാത്ര പോകാൻ കഴിയുന്നു. അവൾക് വലുതായി കഴിഞ്ഞാൽ ഒരുപാട് മറക്കാൻ പറ്റാത്ത ഓർമകൾ ഉണ്ടാവും. 😍😍
@Heroradhaa3 жыл бұрын
@My Dad ചിലതൊക്കെ ഉണ്ടാവും., എല്ലാം മാഞ്ഞു പോകില്ല. അതൊക്കെ ആണ് കാലം കുറച്ചു കഴിഞ്ഞാൽ nostalgic ആയി മാറുന്നത്.
@sajeevgopalan62863 жыл бұрын
Amma mathram alla achanum und cameraman allengilum pinnaniyil nilkunnavare aarum mind cheyilla aa manushya ullathukondalle nammalk ithupolathe video kaanan pattunnathu
@indira75063 жыл бұрын
അയാളും ഇത് പോലൊക്ക പോയി യാത്റാ വിവരണങ്ങളൊക്കെ തരുമായിരിക്കും
@Heroradhaa3 жыл бұрын
@@sajeevgopalan6286 yes right! അത് ശരിയാണ് , സിനിമകളിൽ ഒക്കെ അങ്ങനെ അല്ലേ ., ശരിക്കും കഷ്ടപ്പെടുന്നത് സംവിദായകൻ ആയിരിക്കും. എന്നാൽ എല്ലാവരും ഓർക്കുക അതിലെ നായകന്മാരെയും.
@Heroradhaa3 жыл бұрын
@@indira7506 ആര് 🤔🤔
@jaimonpjjaimonpj89543 жыл бұрын
മലയാളി ആയതുകൊണ്ട് അഭിമാനം തോന്നുന്നു ✌️ കാരണം ആഫ്രിക്ക നേരിട്ട് കാണാൻ സാധിച്ചില്ലെങ്കിലും മലയാളികളുടെ പ്രതിനിധിയായിട്ടുള്ള പൂജചേച്ചിയിലൂടെ ആഫ്രിക്കയിൽ പോയൊരു ഫീലിംഗ്സ്...🥰✌️
@Heroradhaa3 жыл бұрын
ഇപ്പോഴുള്ള ആഫ്രിക്കൻ ഭംഗി കുറെ കഴിഞ്ഞാൽ ഉണ്ടാവില്ല
@A.V.VINOD.3 жыл бұрын
@@Heroradhaa ???
@abdulnazarfuturecalligraph60053 жыл бұрын
@@Heroradhaa we de de see r see see
@sivaramanmailely65053 жыл бұрын
മലയാളിയുടെ അഭിമാനം എന്നുതന്നെ തോന്നി പോകുന്ന പ്രവർത്തനം ആണ് പൂജ ചെയ്ത് വരുന്നത്, sk യുടെ യാത്രവിവരണം വായിക്കാനല്ലാതെ നേരിട്ട് കാണാനുള്ള അവസരം ഉണ്ടാക്കുന്ന പൂജക്ക് ചാലക്കുടിക്കാരുടെ അഭിനന്ദനങ്ങൾ 🌹🌹🌹🌹
@mohamedirshad7583 жыл бұрын
നമ്മൾ മലയാളികൾക്ക് ഇത് പോലെ എല്ലാ രാജ്യങ്ങളിലും മിനിമം ഒരു മലയാളി vlogger ഉണ്ടായാൽ മതി നമുക്ക് ലോകം കാണാൻ.. Thanks Pooja for showing the veins of real Africa in depth 👍👍👍
@Heroradhaa3 жыл бұрын
Amercayil und oru kidu vlogger
@mohamedirshad7583 жыл бұрын
@@Heroradhaa ആരാണ് അറിയാവുന്ന ആളാണോ എന്ന് നോക്കട്ടെ
@SwitzerlandButterfly3 жыл бұрын
Ingottum swagatham... From switzerland..
@Heroradhaa3 жыл бұрын
@@SwitzerlandButterfly okk😄 coming
@SwitzerlandButterfly3 жыл бұрын
@@Heroradhaa welcome 🦋
@akhiakhil72743 жыл бұрын
പൂജ ചേച്ചി ഉള്ളത് കൊണ്ട് ആഫ്രിക്കയിൽ പോകാതെ തന്നെ ആഫ്രിക്കയുടെ ഭൂരിഭാഗം സ്ഥലങ്ങളും കാണാൻ കഴിഞ്ഞു 😍 Thank U Pooja ചേച്ചി 😍❤
@thankamaniganesh95053 жыл бұрын
Exactly
@akhiakhil72743 жыл бұрын
@@thankamaniganesh9505 ☺️
@randeebmonu98243 жыл бұрын
Yes correct 😉
@akhiakhil72743 жыл бұрын
@@randeebmonu9824 ☺️
@funseriouslife6793 жыл бұрын
Oru divasam gold Coast Ghana vedeo cheyyamo
@chinnuminnuchinnuminnu69573 жыл бұрын
വൈവിദ്ധ്യം ആയ കാഴ്ചകൾ കാണിച്ചുതരുന്ന പൂജക്ക് ബിഗ് സല്യൂട്ട് 💕💕
@harishamsavlog53433 жыл бұрын
9:02 SK കഷ്ടപ്പെട്ട് വന്നു എന്നു പറയുന്ന ആ കാലം ഒന്ന് ആലോചിച്ചു നോക്യേ. ഇന്നത്തെ പോലെ ഒരു യാത്ര സംവിധാനമൊന്നുമില്ലാത്ത അക്കാലത്തു SK തന്റെ പെട്ടിക്കിടക്ക സാമാനങ്ങളുമായി ആഫ്രിക്ക മുഴുവൻ ചുറ്റിയത് ആലോചിക്കുമ്പോൾ.. ഹോ❗️🙏🙏🙏🙏
@Heroradhaa3 жыл бұрын
അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഇപ്പൊ ഉള്ളതിനേക്കാൾ വലിയ സൗകര്യം ആയിരിക്കും ഇനി ഒരു 100 വർഷം കഴിഞ്ഞാൽ. അപ്പൊ അന്നുള്ളവർ ഇതുപോലെ തന്നെ പറയും. ഏത് കാലമായാലും അന്ന് ഉള്ള സൗകര്യം മനുഷ്യനെ തൃപ്തിപെടുത്തും.
@sheebam.r19433 жыл бұрын
ഞാനും വിചാരിക്കും
@afsiiin3 жыл бұрын
യാത്ര ഇഷ്ട്ടപ്പെടുന്ന അടുക്കളയിൽ ഒതുങ്ങി പോയ ഒരുപാട് പേർക്ക് പൂജയോടൊപ്പം യാത്ര ചെയ്യാൻ കഴിയുന്നു എങ്കിൽ അത് പൂജയുടെ വിജയം ആണ്. ഒരുപാട് നന്ദി ആ നാടും നാട്ടിലെ കഥകളും ഒരുപാട് ഇഷ്ടമാണ്. ആഫ്രിക്കൻ ഉഗാലി നമ്മുടെ അരിപൊടി കിണ്ടി കഴിക്കുന്ന പോലുണ്ട്.. കൊള്ളാം. 🤗🤗
@shafeeque.vvellamunda41043 жыл бұрын
പൂജേച്ചി ഒരു ഡ്രോൺ വാങ്ങിക്കണം... എന്നുള്ളവർ ലൈക് അടിച്ചു പൊട്ടിച്ചോളൂ
@Sk-pf1kr3 жыл бұрын
yes
@pennammajohn32793 жыл бұрын
@@Sk-pf1kr mom M
@syamasathyaraj20793 жыл бұрын
Amazing Africa എന്ന ചാനൽ കാണുന്ന വരെ ആഫ്രിക്കയ്ക്ക് ഇത്രയും ഭംഗിയുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഈ ചാനലിന്റെ ഓരോ വീഡിയോയും ആഫ്രിക്കയുടെ സൗന്ദര്യം ആസ്വദിക്കാൻ സഹായിച്ചു. ഇരുണ്ട ഭൂഖണ്ഡത്തിന്റെ ഉള്ളറകളിലേക്കിറങ്ങി അതിന്റെ തനിമ നഷ്ടപ്പെടുത്താതെ അതിന്റെ മനോഹാരിത ഞങ്ങളിലേക്ക് എത്തിക്കുന്ന പൂജ ചേച്ചിയ്ക്കും ചേട്ടനും നിളക്കുട്ടനും ഒത്തിരി നന്ദി ........... ഇനിയും ഒരുപാട് ആഫ്രിക്കൻ രാജ്യങ്ങളുടെ ദൃശ്യങ്ങൾ നിങ്ങൾക്ക് പകർത്താൻ സാധിക്കട്ടെ ........ ഒത്തിരി സ്നേഹത്തോടെ .......നന്ദിയോടെ... കാത്തിരിക്കുന്നു അടുത്ത വീഡിയോയ്ക്കായി ......
@fornnianpr8293 жыл бұрын
ആഫ്രിക്കയുടെ നാഡീനരമ്പുകളിലൂടെയുള്ള പൂജചേച്ചിയുടെ യാത്ര വളരെയധികം വ്യത്യസ്തം തന്നെയാണ്🤩. ഇനിയും ആഫ്രിക്ക എന്ന അത്ഭുത ഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങളിലും എത്തട്ടെ എന്ന് ആശംസിക്കുന്നു🥳🥳.
@lakshmiramesh53 жыл бұрын
ഒരുപാട് ജിജ്ഞാസയോടെയും അതിലുപരി അത്ഭുതത്തോടെയും അന്ന് S K -യുടെ കൃതികൾ വായിച്ചപ്പോൾ ഒരിക്കലെങ്കിലും കാണാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. ആഫ്രിക്കയോട് തോന്നിയ ആ പ്രണയമാണ് എന്നെ ചേച്ചിയുടെ ചാനലിൽ എത്തിച്ചത്. കേട്ടറിവുകളേക്കാൾ ഏറെ വ്യത്യസ്തവും ഹൃദ്യവുമായിരുന്നു ചേച്ചി കാണിച്ചുതന്ന ഓരോ കാഴ്ചകളും ... ഒരുപാട് നന്ദി💝 ഇനിയും ഒത്തിരി ഒത്തിരി ആഫ്രിക്കൻ കാഴ്ചകൾ ആ കണ്ണുകളിലൂടെ ഞങ്ങളെ കാണിക്കുവാൻ കഴിയട്ടെ, Amazing Africa കുടുംബം ഇനിയും വലുതാവട്ടെ എന്ന് ആശംസിക്കുന്നു 😊❤
@12yearsago923 жыл бұрын
Pooja chechi fans ivide like👍🏻
@jpjinu3 жыл бұрын
ഒരു നദി മനുഷ്യരുടെയും സകല ജീവ ജാലങ്ങളുടെയും നേർ രേഖയാകുന്ന കാഴ്ചകൾ. ദശ ലക്ഷകണക്കിന് ജീവിതങ്ങൾ കെട്ടിപ്പടുക്കുന്ന നദിയോരങ്ങൾ.. നമ്മുടെ നാട്ടിലെ കുഞ്ഞു നദികളും നമുക്ക് സംരക്ഷിക്കാം. Amazing africa ഒരുപാട് ഇഷ്ടം.. നിങ്ങളുടെ യാത്രയും നൈൽ പോലെ ഒരുപാട് ദൂരം മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു.
@aryaathii413 жыл бұрын
Sk പൊറ്റക്കാടിന്റ ഒരു ദേശത്തിന്റ കഥ വായിച്ചവർ ലൈക് അടിക്കു 🥰
@Z12360a3 жыл бұрын
Manu Vava. അഞ്ചാം ക്ലാസിലോ മറ്റോ ഒരു പാഠം ഉണ്ടായിരുന്നു കാപ്പിരികളുടെ നാട്ടിൽ എന്ന പേരിൽ അത് വായിച്ചിട്ടുണ്ട് 😄
@aryaathii413 жыл бұрын
Kashtaam😂
@Z12360a3 жыл бұрын
@@aryaathii41 തമാശയല്ല കാര്യമായി പറഞ്ഞതാണ് അങ്ങനെ ഒരു പാഠം പഠിക്കാൻ ഉണ്ടായിരുന്നു
@aryaathii413 жыл бұрын
👍
@inas__3 жыл бұрын
എന്താണ് ആ കഥ..
@thememoirstories57203 жыл бұрын
"Amazing" പേരിനെ അന്വർത്ഥമാക്കുന്ന കാഴ്ചകളും അവതരണവും കൊണ്ട് മികച്ച ഒരു ചാനൽ.
@prajeesh.chembrac38333 жыл бұрын
അതെ മരപ്പൊട്ടാ 😄😄😄
@kaazeezklm91363 жыл бұрын
ആ വെള്ളച്ചാട്ടം കണ്ട് പേടിതോന്നിയത് എനിക്ക്മാത്രമാണോ 🤔🤔💐💐💐💐
@sarasajar63213 жыл бұрын
Athe ninakku mathramanu
@kaazeezklm91363 жыл бұрын
@@kunhimohamederayassan621 അത് ശരിയാ ഒന്ന് ചെക്ക് ചെയ്യുന്നത് നല്ലതാ .. ആ കമന്റിന് 40 ലൈക് ഉണ്ട് മാഷെ 😂😂ഞാനുദ്ദേശിച്ചത് അതിന്റെ ഘാംഭീര്യമാണ് ധൈര്യ ശാലീ 😎😎
@knavas903 жыл бұрын
@@kunhimohamederayassan621 അത് വെള്ളത്തിന്റെ പവർ അറിയാത്തത് കൊണ്ടാണ് .ഇവിടെ പാലത്തിന്റെ അടിയിലുള്ള പുഴയുടെ ഒഴുക്ക് തന്നെ പേടിക്കാറുണ്ട് ചില സമയങ്ങളിൽ
പറഞ്ഞറിയിക്കാനാവാത്ത ഒരു ഫീലാണ് ഈ വീഡിയോ കാണുമ്പോൾ അത്രേ o അടുത്ത് പോയി കണ്ട നിങ്ങൾ എത്ര ഭാഗ്യം ചെയ്തവരാണ്,, ഇത്ര നല്ല കാഴ്ചകൾ സമ്മാനിക്കുന്ന ഈ ചാനലിന് സപ്പോർട്ട് കുറവാണല്ലോ കാണുന്നത്❤️❤️❤️❤️
@Arun-ps8zi3 жыл бұрын
പണ്ട് സഞ്ചാരം പരിപാടി കാണാൻ വേണ്ടി കാത്തിരുന്നിട്ടുണ്ട് നമ്മൾ . അതുപോലെ ഓരോ നാടിന്റെയും ഉള്ളറിഞ്ഞുള്ള amazing africa യുടെ യാത്രകൾ എന്നെ ആവേശം കൊള്ളിക്കുന്നു . എന്തോ ഒരു സൗന്ദര്യം യാത്രകൾക്കുള്ളതുപോലെ... എത്തിച്ചേരണം എന്നാഗ്രഹിച്ച ഇടങ്ങളെ ഇവിടേക്കെത്തിക്കുന്ന amazing africa ക്ക് ആശംസകൾ. Keep going
@wilsonvarghese25403 жыл бұрын
സൂപ്പർ മോളെ സൂപ്പർ. ഇത്രയും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന പൂജ ടീമിന് ഹൃദയം നിറഞ്ഞ നന്ദി. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏
@bluezz9833 жыл бұрын
കൊറോണ കാലത്തിന്റെ മടുപ്പിൽ നിന്നു പച്ചപ്പിന്റെ കുളിര്മയിലേക് കൂട്ടിക്കൊണ്ടുപോയ പൂജചേച്ചിക് ഒരായിരം നന്ദി... ഒരുപാട് സ്നേഹം....
@shijuscaria2883 жыл бұрын
അടിപൊളി ആയിട്ടുണ്ട്സഹോദരീ. ഈ Video ചരിതമുറങ്ങുന്ന എന്റെ മനസ്സിനെ തൊട്ടുണർത്തി. പണ്ട് ആറാംക്ലാസ്സിലെ മലയാള പാഠപുസ്തകത്തിലെ ഒരു അദ്ധ്യായമായിരുന്നു നൈൽ ഡയറി. ഞങ്ങളുടെ മലയാള അദ്ധ്യാപകൻ എടുത്ത ആ ക്ലാസ്സിന്റെ രസകരമായ ഓർമകളിലേക്ക് ഞാൻ മടങ്ങിപ്പോയി.
@bindhushibu20273 жыл бұрын
ഒരിക്കലും പ്രതീക്ഷിക്കാത്ത അത്ഭുതം... വല്ലാത്ത കാഴ്ച തന്നെ.... thanqq പൂജ
@vijeshct12283 жыл бұрын
ഒരു വെള്ളച്ചാട്ടത്തിന്റെ മുഴുവൻ കാഴ്ചകളും കണ്മുന്നിലെത്തിച്ച ചേച്ചിക്ക് ഹൃദയം നിറഞ്ഞ നന്ദി.....
@fornnianpr8293 жыл бұрын
ആഫ്രിക്കയുടെ നാഡീനരമ്പുകളിലൂടെയുള്ള പൂജചേച്ചിയുടെ യാത്ര വളരെയധികം വ്യത്യസ്തം തന്നെയാണ്. ഇനിയും ആഫ്രിക്ക എന്ന അത്ഭുത ഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങളിലും എത്തട്ടെ എന്ന് ആശംസിക്കുന്നു
@SunilKumar-fg9rz3 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത കാഴ്ചകൾ, അമേസിങ് ആഫ്രിക്കയിലൂടെ ഈ മനോഹര കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിച്ച പൂജക്കും, കണ്ണനും ( ക്യാമറ മേനോൻ ) നിളകുട്ടനും നന്ദി ഇനിയും ഒരുപാട് കാഴ്ചകളിലേക് ആ ക്യാമറ കണ്ണുകൾ എത്തട്ടെ എന്ന് ആശംസിക്കുന്നു 🌹🌹🌹 കാമറ മേനോന് പ്രത്യേകം നന്ദി
@aryaarya.97093 жыл бұрын
SK sir ന്റെ സിംഹഭൂമി വായിച്ചത്തിലൂടെ മാത്രം അറിഞ്ഞ ആഫ്രിക്കയെ ഇങ്ങനെ നിറപ്പകിട്ട് ആയീ കാണിച്ചു തന്ന പൂജ ചേച്ചിക്ക് ഒത്തിരി സ്നേഹത്തോടെ നന്ദി പറയുന്നു... Thanku so much chechii.. 😍
@lambooji20113 жыл бұрын
Amazing Africa indeed Arya!!! Narayan fro. Nigeria😊🇳🇬👍🎈
@aryaarya.97093 жыл бұрын
@@lambooji2011 😊😊athee...
@Trending_topic_Calicut3 жыл бұрын
Travelista channel nok pinne onnum nokanda
@ratheeshnirapuvila40143 жыл бұрын
സത്യം പറഞ്ഞാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവം മാണ് ഈ ചാനൽ ചങ്ക് പൂജക്കും ടീമിനും ആയിരമായിരം അഭിനന്ദനങ്ങൾ ❤️🌹🌹🌹❤️❤️ ഈ ആഴ്ച്ച മനോഹരം 👌👌👌👌
@clincybenny14133 жыл бұрын
എന്തു പറയാനാ ചേച്ചി... വായനകളിലൂടെ മാത്രം ഞങ്ങൾ അറിഞ്ഞ കാഴ്ചകൾ ഇനിയും ഞങ്ങളിൽ എത്തിക്കാൻ ദൈവം ഇനിയും ചേച്ചിയെയും, കുടുംബത്തെയും അനുഗ്രഹിക്കട്ടെ 😘😘
@krishnankutty32523 жыл бұрын
ഈ വീഡിയോയിൽ ഇത്രയും ഭംഗി ആസ്വദിക്കാൻ കഴിയുന്നുണ്ടെങ്കിൽ നേരിട്ട് കാണുന്ന പൂജ എത്രത്തോളം ആസ്വദിച്ചിരിക്കാം .ബോട്ടിൽ പോവുമ്പോൾ അനകോണ്ട സിനിമയിൽ ഉള്ള ഒരു സീൻ പോലെ തോന്നി. സൂപ്പർ. നിള മോൾക്ക് അവിടെയും ഒരു മാമനെ കിട്ടിയിട്ട് ഉണ്ടലോ.? ഇനിയും ഇങ്ങനെയുള്ള കാണാകാഴ്ച്ചകൾക്കായി കാത്തിരിക്കുന്നു.
@umarzubair18373 жыл бұрын
SK തന്റെ തൂലികയാൽ രചിച്ചത് പൂജേച്ചി ക്യാമറയിലൂടെ നമുക്ക് കാണിക്കുന്നു... കാലം പോയ പോക്കേ....❤❤❤ SK സഞ്ചരിച്ച എല്ലാ വഴികളിലൂടെയും പൂജേച്ചിയും പ്രശാന്തേട്ടനും നിളക്കുട്ടനും ഞങ്ങൾക്ക് വേണ്ടി സഞ്ചരിക്കണം...ഞങ്ങളാൽ കഴിയുന്ന എല്ലാ വിധ പിന്തുണയും ഞങ്ങൾ ഉറപ്പു തരുന്നു. സത്യം പറഞ്ഞാൽ മടുപ്പില്ലാതെ ചടപ്പില്ലാതെ ആവേശത്തോടെയും ആഗ്രഹത്തോടെയും കാണുന്ന ഒരേ ഒരു ചാനൽ "Amazing africa by pooja"
@reshmaarun7043 жыл бұрын
thanks chechii.. എസ്. കെ ക്ക് ശേഷം വെറും ഒരു ഓർമ്മപ്പെടുത്തലാകേണ്ടിയിരുന്ന ഒരു പാട് കാഴ്ച്ചകളെ ഇന്നും നമ്മുക്ക് മുൻപിലെത്തിക്കാൻ ചേച്ചിയ്ക്ക് കഴിഞ്ഞെങ്കിൽ അത് നമ്മടെ amazing africa യുടെ പ്രയത്നം കൊണ്ട് മാത്രം ആണ്....go ahead chechii.... നല്ല കാഴ്ചകളും നല്ല ഓർമ്മകളും ഞങ്ങൾക്ക് തരാൻ ഇനിയും ഇനിയും സാധിക്കട്ടെ .....with lots of love....god bls you ...frm calicut
@thedramarians62763 жыл бұрын
മനോഹാരിതയിൽ ഭീകരത കൂടി ചേർന്ന ഒരു കാഴ്ച, അതാണ് marchisan falls. നേരിട്ട് അവിടെ ചെന്നു നിന്ന പോലെ ഒരു അനുഭവം 👌ആകെ നനഞ്ഞു കണ്ടിരുന്ന ഞങ്ങളും. നന്ദി അമേസിങ് ആഫ്രിക്ക ടീം 🙏🙏🌹🌹🌹
@shajishaji37623 жыл бұрын
ആഫ്രിക്ക നേരിട്ട് കാണാൻ സാധിച്ചില്ലെങ്കിലും,ആഫ്രിക്കയിൽ പോയൊരു ഫീലിംഗ്സ്.ഒരായിരം നന്ദി
@sanithakannan21713 жыл бұрын
ഒന്നും പറയാനില്ല പൂജ അത്ഭുതങ്ങളുടെ ലോകം കാണിച്ചു തന്നതിന് ഒരുപാട് നന്ദി🙏☺️☺️👍🥰😍💖
@jayarajms60683 жыл бұрын
യാത്ര ചെയ്യാന്‍ കഴിയുന്നതു മഹാഭാഗ്യമാണ്,പൂജാ!സംപൂജ്യയായ പൂജയ്ക്കു ആശംസകള്‍,അഭിനന്ദനങ്ങള്‍.'നിള'മോള്‍ക്കു പ്രത്യേക സ്നേഹാന്വേഷണം.
@appuvineeth75013 жыл бұрын
ഞാന്‍ ജീവിതത്തില് കണ്ടത് ഞങളുടേ വീടിന്‍റെ അടുത്ത് ഒരു വെള്ളച്ചാട്ടം ഉണ്ട് പാലക്കാട് ദോണി
@gigiphilip21063 жыл бұрын
ധോണി
@aryaakhil33 жыл бұрын
😅😅
@rajeevdonpalakkad46403 жыл бұрын
👍
@dreamsofmylife31473 жыл бұрын
Ente veedum avidakke thannaya😉
@appuvineeth75013 жыл бұрын
@@dreamsofmylife3147 എവിടാ bro
@chinnupaul51343 жыл бұрын
ഇത്രയും മനോഹരമായ കാഴ്ച്ചകൾ ഞങ്ങൾക്കു കാണിച്ചു തരുന്ന പൂജ ചേച്ചിക്ക് ഒരുപാട് നന്ദി🙏🙏.. ഓരോ കാഴ്ച്ചകൾ കാണിക്കുക മാത്രം അല്ല അതിന്നെ കുറിച്ച് വർണ്ണിച്ചു തരുന്ന പൂജചേച്ചി മാസ്സ് ആണ്...❤️❤️❤️
@CalamityTravels3 жыл бұрын
Loved the visuals!! Uganda has been a place we've wanted to travel vlog for a long time. Thank you for the inspiration
@Any-bv9cx3 жыл бұрын
ഓരോ വീഡിയോ യും മികച്ചതാണ്..... പൂജയുടെ വിവരണവും ക്യാമറ ചേട്ടന്റെ വർക്കും പോളിയാണ് 👌👌👌👌എല്ലാ വീഡിയോയും കാണാറുണ്ട് അടുത്ത വീഡിയോ ക്കായി..... കാത്തിരിക്കുന്നു 🙂
@sreejithdona3 жыл бұрын
I recently started watching Pooja's KZbin channel. It is possible to learn more about Africa. Also this video is beautiful...expect more👍
@naash00713 жыл бұрын
Hi... പൂജ... ലോക്കഡൗൺ ടൈമിൽ ആണ് ഇയാളുടെ ചാനൽ കാണുന്നത്.. ഒരുപാടു വീഡിയോസ് ഈ സമയം കൊണ്ട് കണ്ടു തീർത്തു.... Excellent informative vedios....nice presentation.. Keep going... All the best
@leelavishkarma39203 жыл бұрын
Supper ഒരുപാട് ഇഷ്ട്ടം ആയി കണ്ടിട്ട് അവിടെ വരാൻ തോന്നുന്നു താങ്ക്യൂ പൂജ മോളു
@sajeevsajeev23013 жыл бұрын
കണ്ണനും പൂജക്കും നന്ദി. ഇത്രയും മനോഹരം ആയ ലൊക്കേഷൻ കാട്ടീതന്നതിനു. ഇനിയും മനോഹരംആയ സ്ഥലങ്ങൾക്കായി കാത്തിരിക്കുന്നു. നിള കുട്ടിയ്ക്ക് ഒരു ഹായ്. ബൈ.
@jijeeshjiju36713 жыл бұрын
അടിപൊളി കാഴ്ച്ചകൾ സമ്മാനിച്ച പുജ ചേച്ചിക്ക് ബിഗ് സല്യൂട്ട്
@Advikakrishna-sq9ek3 жыл бұрын
വളരെ മനോഹരമായ ആഫ്രിക്കൻ കാഴ്ചകൾ മികച്ച രീതിയിൽ അവതരിപ്പിക്കുന്ന പൂജയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ...
@akcta20453 жыл бұрын
കാഴ്ചകളുടെ ലോകത്തേക്ക് നമ്മളെ കയ്യ് പിടിച്ചു കൊണ്ട് പോവാൻ പൂജ ചേച്ചി വന്നു 😊💥😅
@shailajakumarimanju86023 жыл бұрын
ആഫ്രിക്കയിലെ കാഴ്ചകളിലേക്ക് എല്ലാ ആഴ്ചകളിലും കൂട്ടികൊണ്ട് പോകുന്ന പൂജക്ക് ഒരായിരം നന്ദി പിന്നെ പൂജ നിള കുട്ടനെ ജോലിയോടൊപ്പം നന്നായി നോക്കുന്നുണ്ട് അതു കാണുമ്പോൾ പൂജയോട് ഒന്നുകൂടി സ്നേഹം തോന്നുന്നു.
@shivuchinnus5243 жыл бұрын
Paavam ente nilakuttan nu oru jacket koduku Pooja 😘😘 thank you so much for showing us Murchison water falls...beautiful camera work
@leenas.paniker45923 жыл бұрын
സാഹസംവേണ്ട. Pooja
@meenasatish78903 жыл бұрын
AMAZING POOJA ♥️!!!!! ഞാൻ ശ്വാസം പിടിച്ചിരുന്നാണ് വെള്ള ചാട്ടം കണ്ടത്. നല്ല മലയാളത്തിൽ വിശദമായി പറഞ്ഞുതരുന്ന പൂജയെ ഒരുപാട് ഇഷ്ടമാണ്. GOD BLESS U ❤️
@suryaishaan52243 жыл бұрын
❤️❤️❤️
@sukanyachandran94403 жыл бұрын
Hi സൂര്യ ചേച്ചി ❣️❣️❣️
@sajusaji43 жыл бұрын
Surya chechiii🥰🥰
@shynicv89773 жыл бұрын
ഹായ് സൂര്യമ്മ
@binnuraj92593 жыл бұрын
hyy suryachechiiiiiiii
@arjuncp25683 жыл бұрын
Hi Surya chechi.......😊
@manjusharnair30143 жыл бұрын
ഇന്നത്തെ വെള്ളച്ചാട്ടത്തിന്റെ കാഴ്ച സൂപ്പർ. ഇനിയും കണ്ണിനു കൗതുകം പകരുന്ന കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു. ഓരോ വീഡിയോ പിടിക്കുമ്പോഴും അതിനു പിന്നിലെ റിസ്ക് മനസിലാകുന്നുണ്ട്. എങ്കിലും അവിടെ വന്നു കാണാൻ പറ്റാത്ത കാഴ്ചകൾ കാട്ടിത്തരുന്ന പൂജക്കും കുടുംബത്തിനും ഉമ്മ...
@akbarnazar15033 жыл бұрын
Ur words and expressions are showing the peak of the excitement and u are spreading to viewers also the same...😍💐
@ushapillai64713 жыл бұрын
എത്ര നല്ല കാഴ്ചകൾ, അറിയപ്പെടാത്ത അറിവുകൾ. എല്ലാം മനോഹരം പൂജ.
@AsnaAkbar3 жыл бұрын
Sk yude കാപ്പിരികളുടെ നാട്ടിൽ വായിച്ചിട്ടുള്ളോർ ഉണ്ടോ
@ismayilok3 жыл бұрын
Yes 👍👍
@viswanathravunni583 жыл бұрын
Yes
@anoop60733 жыл бұрын
Good information mam😍 thnqq so much mam ...nilakuttaa.🥰🥰
@satharkcsatharkc82273 жыл бұрын
മനോഹരമായ കാഴ്ചകൾ.❤️ മനോഹരമായ അവതരണം ❤️
@harisvpz87883 жыл бұрын
ചില കാഴ്ചകൾ അത്ഭുതത്തോടെയും,അതിലേറെ ആകാംഷയോടെയുമാണ് കണ്ടത്.. ഒരു പക്ഷെ എന്നെ പോലെ ഉള്ളവർക്ക് ജീവിതത്തിലിവിടെ ഒന്നും എത്തിപ്പെടാൻ കഴിഞ്ഞില്ലെന്ന് വന്നേക്കാം.. മനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിക്കുന്ന ചേച്ചിക്ക് നന്ദി.. വീണ്ടും വ്യത്യസ്തമായ ആഫ്രിക്കൻ കാഴ്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു....❤️💜❤️💜
@rizwanps68783 жыл бұрын
മർച്ചിസം നാഷണൽ പാർക്കും വാട്ടർ ഫാൾസും വളരെ മോനോഹരമായിരിക്കുന്നു... SKP സഞ്ചരിച്ച വഴികളിലൂടെയും രാഷ്ട്രങ്ങളിലൂടെയും അമേസിങ് ആഫ്രിക്കക് സഞ്ചരിക്കാൻ കഴിയട്ടെ ❤️❤️❤️
@ambilyshyju83303 жыл бұрын
അടിപൊളി പൂജ, ഈ വീഡിയോ കാണുമ്പോൾ ആഫ്രിക്കയോട് വല്ലാത്തൊരു സ്നേഹം തോന്നുന്നു. എനിക്കും അവിടേക്ക് വരാൻ പറ്റിയിരുന്നെങ്കിൽ... nilakuttan തണുത്തുവിറച്ചു നിൽക്കുന്നത് കണ്ടപ്പോൾ ശെരിക്കും വിഷമം തോന്നി. ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോസ് എടുക്കാൻ ദൈവം സഹായിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. God bless you.
@Fox909003 жыл бұрын
അയ്യോടാ നില കുട്ടിയെ കാണുമ്പോൾ തന്നെ സങ്കടം വരുന്നെടാ തണുപ്പ് കൊണ്ട് നില മോളുടെ കളി കണ്ടാ അയ്യോടാ😍😍😍
@Heroradhaa3 жыл бұрын
Ayyoda കുറച്ചു കൂടി പോയോ എന്നൊരു സംശയം 🧐
@Fox909003 жыл бұрын
@@Heroradhaa പക്ഷേ എനിക്ക് അങ്ങനെ തോന്നിയില്ല കേട്ടോ
@reenasanthosh35923 жыл бұрын
ജീവിതത്തിൽ നേരിട്ട് ആഫ്രിക്ക കാണാൻ എനിക്ക് സാധിക്കില്ല പൂജയിലൂടെ അത് കാണാൻ കഴിയുന്നതിൽ വളരെ സന്തോഷം അതിനു ദൈവഅനുഗ്രഹം പൂജ യ്ക്ക് ഉണ്ടാകട്ടെ താങ്ക്സ് pooja❤❤❤
@Ishq.9993 жыл бұрын
ഒരു പ്രാവിഷമേ like അടിക്കാൻ പറ്റുന്നൊള്ളു എന്നാരു വിഷമം 😍😍
@itsmedani6083 жыл бұрын
ഞാനും 👍
@vargheesemg27543 жыл бұрын
Ado Poli .pooja
@dinasurendran75723 жыл бұрын
Ayyo സത്യം
@safeer60753 жыл бұрын
Sk പൊറ്റക്കാട് ആളൊരു അവതാരം ആയിരുന്നു... മലയാളിയായ പൂജ ചേച്ചി.. ആഫ്രിക്കയിൽ പോയി വരാനുള്ള പാക്കേജ് പറഞ്ഞു തരുമോ.. എന്റെ വീട് ഏറണാകുളം വെണ്ണലയിൽ സഫയർ വില്ല മാധവത്തിൽ.... പൂജയുടെ സ്ഥലം വീട്... പൂജക്കും മകൾ നിളക്കും ഇങ്ങനെ സ്ഥലങ്ങൾ കണ്ടു കറങ്ങാമല്ലോ. അടിപൊളി സൂപ്പർ..
@sherbinfahad62673 жыл бұрын
Ur a lucky wmn in the world❤️❤️❤️ Wtrflls kanumboo thanne oru prathyeka feel .. great exprence❤️
@dr.alexvergiscgeorge76743 жыл бұрын
വളരെ നല്ല കമൻ്ററി & ഫോട്ടോഗ്രാഫി. Sudan ലെ Khartom മുതൽ, Juba, Entebbe, Kampala, Jinja, Kenya ലെ Nairobi, Tanzania ലെ Dar-es-Salaam, Zanzibar etc., etc...... ഞാൻ നേരിട്ടു് റോഡിലൂടെയും, വെള്ളത്തിലൂടെയും പോയിക്കണ്ട സ്ഥലങ്ങൾ. പക്ഷെ ഇതു് കണ്ടപ്പോഴാണ് എൻ്റെ യാത്രയ്ക്ക് ഒരു പൂർണ്ണത വന്നതായിട്ട് തോന്നുന്നത്. Keep going. God bless you and Team. Especially the little lady (മോൾ). Hippo യുടെ വിയർപ്പിന് ഒരു പ്രത്യേകത ഉണ്ട്. അതു് ചുവപ്പു് നിറമാണ്. Hippo ഉള്ള നദിയുടെ വെള്ളത്തിലും കരയിലും Crocodile വരില്ല എന്നാണ് ആ നാട്ടിലെ വിശ്വാസം.
@KannanKannan-ev5se3 жыл бұрын
Pavam nilakuten. Your narration isreally amazing Pooja,really amazing 👍👍
@johnyma55723 жыл бұрын
ഹായ് പൂജ!!! പൊറ്റെക്കാടുനുശേഷം പൂജ അനുഭവ ഇടങ്ങൾ വളരെ ഇഷ്ടപ്പെട്ടു നന്ദി!!!👍😊
@Linsonmathews3 жыл бұрын
യാത്ര വിവരണം കൂടെ കാഴ്ചകൾ 👍 കണ്ടില്ലെങ്കിൽ അറിവുകൾ നൽകുന്നത് നമ്മൾക് നഷ്ടം തന്നെ ❣️
@arunarun60483 жыл бұрын
Amezing..👌👌👌 pooja chechiii...vaychu arinjaath ellammm...neril kannunnath polee....thanksss for amezing vedios💐💐🤩🤩
@puthanmarisvlog63233 жыл бұрын
ഒന്നും പറയാനില്ല....❤❤❤❤ഒരായിരം നന്ദി എന്ന് മാത്രം പറയട്ടെ 🌹
@ushakumaripp423 жыл бұрын
SK യുടെ നോവലിലൂടെ പോകുന്ന same feeling. Mirchison falls ഇങ്ങനെ എങ്കിലും കാണാൻ കഴിഞ്ഞു. പൂജ ഒരു പാട് thanks.convey my regards to മോൾ n camera man. ഇനിയും ഇങ്ങനെ beautiful സീൻസ് കാണാൻ സാധിക്കട്ടെ. All the best
@adis-belle3 жыл бұрын
Santhosh George kulangara version 2.0❤️
@parvathyvijay123 жыл бұрын
സ്കൂൾ കോളേജ് ദിനങ്ങളിൽ Sk പൊറ്റെക്കാടിന്റെ പുസ്തകങ്ങളിലൂടെയാണ് ആഫ്രിക്കയിൽ ചുറ്റിസഞ്ചാരിച്ചിട്ടുള്ളത്. ഇന്നു travel vlog ലൂടെ പൂജ ആ സ്ഥലങ്ങളിൽ കൊണ്ടുപോയി. താങ്ക്സ്... അദ്ദേഹത്തിന്റെ യാത്രവിവരണങ്ങൾ പൂജയെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നും മനസ്സിലാവുന്നു.
@vijarlyus62853 жыл бұрын
പൂജിച്ചേച്ചി നമ്മുടെ മുത്ത് ആണ് അടുത്ത sk ആവട്ടെ 👍 💖
@niyanivin72283 жыл бұрын
പൂജ സൂപ്പർ വീഡിയോ വെള്ളച്ചാട്ടം നമ്മൾഅടുത്തുനിന്നു കാണുന്നത് പോലെയുണ്ട് നദികരയുടെ അടുത്തുള്ള കിളികളും മൃഗങ്ങളും ശരിക്കും അവിടെ പോയി കാണുന്നത് പോലെയുള്ള ഒരുഫീൽ ഉണ്ട് എന്തായാലും ആഫ്രിക്കയിൽ പോയി കാണാനുള്ള ഭാഗ്യമില്ല ഇതെല്ലാം വളരെ നന്നായി കാണിച്ചുതരുന്ന പൂജയ്ക്ക് ഒരുപാട് നന്ദി നിളകുട്ടാ I love you ചക്കരേ മോളെ കൊണ്ട് കുറച്ചൂടെ സംസാരിപ്പിക്കണേ
പൂജ ആഫ്രിക്ക മുഴുവൻ കറങ്ങണംട്ടോ ഞങ്ങള്ക്കുവേണ്ടി..... മനോഹരമായ കാഴ്ചകൾ നൽകുന്നതിനു നന്ദി 🌹
@warriorvlogz.38193 жыл бұрын
ഈ വ്ലോഗ് കൾക്ക് ഡിസ്‌ലൈക് അടിക്കുന്ന സംസ്കാരസൂന്യന്മാർ മലയാളികൾക്ക് അവമതീപ് ആണ് ഉണ്ടാക്കുന്നത് എത്ര ഉയർന്ന നിലവാരം ആണ് ഈ വ്ലോഗ് കൾക്ക് ഉള്ളത് -നല്ല ഉയർന്ന നിലവാരം പുലർത്തുന്നു പൂജ!
അടിപ്പൊളി.❤........ ആവേശത്തിൽ ചേട്ടായി പോലും സംസാരിക്കണ്ടായി ....... pooja ചേച്ചി അവതരണം സൂപ്പർ ആയിട്ടുണ്ട്😍 നിളക്കുട്ടി 😍
@subinrahul31793 жыл бұрын
പൂജ ചേച്ചി 💖💜💙💞
@sukanyachandran94403 жыл бұрын
ഈ പൂജ ചേച്ചി വെള്ളചാട്ടത്തിന്റെ ഭംഗി പറഞ്ഞു പറഞ്ഞു എന്നെ ഇപ്പൊ തന്നെ അവിടേക്കെത്തിക്കല്ലോ 🥳🥳🥳sooopper 👍👍👍👍👍👍👍
@sooryapraveen41153 жыл бұрын
മനോഹരം ❤❤❤❤അത്ഭുതം ❤👍👍👍കൂടുതൽ എന്ത് പറയാൻ.......
@chandransarath38153 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ട്ടമായി പൂജ യുടെ വീഡിയോ കാണുമ്പോൾ ആഫ്രിക്കയിൽ നേരിട്ട് പോയതുപോലെ യുള്ള ഫീൽ ആണ്
@shahansaleem67543 жыл бұрын
റേൻജ് കിട്ടാടെ കഷ്ടപ്പെടുന്ന jan😑😑😑😌
@aaireneaaronbyju82663 жыл бұрын
Poojachechi . Ethupole nalla nalla kazchakal njagalkum kanechu tharunna chechikum neelakuttanum big thanks... God bless u...
@vvskuttanzzz3 жыл бұрын
വീണ്ടുo ഒരു വെള്ളിയാഴ്ച വൈകുന്നേരം കൃത്യം 4 മണി Amazhing Africa ❤
@muhammedadhil26333 жыл бұрын
പൂജ പറയുവാൻ വാക്കുകൾ ഇല്ല അത്രയും ഭംഗി A big salutes for amazing africa from my heart's
@mr-mohan24093 жыл бұрын
ഇപ്പോൾ ഇവിടെ va😅🤙🤩
@shinycharles38083 жыл бұрын
Wow...നമുക്കു കാണാൻ പറ്റാത്ത കാഴ്ചകൾ അറിവുകൾ പകർന്നു തന്നതിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല..God bless you 😍🙏🙏🌹
@eldosekpaul39953 жыл бұрын
ഇന്ന് ക്യാമറ മേനോൻ സംസാരിക്കുന്നുണ്ടല്ലോ 😘😘😘
@ahamedahamed98083 жыл бұрын
എസ്.കെ. ക്ക് ശേഷം ഉഗാണ്ട യേ ക്കുറിച്ച് നല്ല ഒരു കാഴ്ച തന്നത് സഞ്ചാരം പരിപാടിയിൽ ആണ് അതിനുശേഷം നല്ല ഒരു കാഴ്ച തന്നത് നിങ്ങളുടെ ഈ ഉഗാണ്ടൻ കാഴ്ച കളാണ് വളരെ നന്ദി ഇനിയും നല്ല എപ്പിടോസുകൾ പ്രതീക്ഷിക്കുന്നു എന്നും ഞാൻ കാണാൻ ആഗ്രഹിക്കുന്ന ഒരു പ്രദേശമാണ് ഉഗാണ്ട
@zaakkizaraaz82123 жыл бұрын
വീഡിയോ എന്തോ ഒരു ക്‌ളാരിറ്റി കുറവുണ്ട് പൂജ അങ്ങിനെ തോന്നിയവർ plz ലൈക്..... ഇത് അത്രേം വലിയൂ ഉള്ള ഒരു പ്രോഗ്രാം ആണ് അത് കൊണ്ടാണ് ട്ടോ സോറി
@viswanathravunni583 жыл бұрын
ആദ്യമായ് ലോക സഞ്ചാരി നമ്മുടെ പ്രിയ SKസാറിന് പ്രണാമം .ഇന്നത്തെപ്പോലെ യാതൊരു യാത്രാസംവിധാനങ്ങളും ഇല്ലാത്ത 1949-ൽ ആഫ്രിക്കയെന്ന ഇരുണ്ഡ ഭൂഖണ്ഡത്തിലേക്ക് യാത്ര ചെയ്ത അദ്ദേഹത്തിൻെറ ആ ധൈര്യത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ഇപ്പോഴിതാ SK അന്ന് സഞ്ചാര സാഹിത്യത്തിലൂടെ നമ്മുടെ മനോമുകുരത്തിൽ കോറിയിട്ട അദ്ദേഹം സഞ്ചരിച്ച ആ യാത്രാപദങ്ങളിലൂടെ സഞ്ചരിച്ച് പൂജ നമ്മുക്ക് നേർ കാഴ്ച സമ്മാനിച്ചിരിക്കുന്നു. എങ്ങിനെ നന്ദി പറയണം എന്നറിയില്ല. Thank you. SK. സഞ്ചരിച്ച മുഴുവൻ റൂട്ടും കാണാൻ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .
@ahammedkunju85183 жыл бұрын
Wow. ജിയഗ്രാഫിക് ചാനൽ കണ്ട പ്രതീതി. ആഫ്രിക്ക ഒരു സംഭവമാണെന്ന് കാണിച്ചു തന്ന പൂജക്ക് ബിഗ് സല്യൂട്ട്. കണ്ണിനു കുളിർമയുള്ള കാഴ്ചകൾ. വെള്ളച്ചാട്ടം പൊളി
@stephyjo.Official-Channel3 жыл бұрын
Chechi ur so lucky.. ഇഷ്ടമുള്ള പോലെ sanjarikanum food കഴിക്കാനും പിന്നെ അതേയിഷ്ടങ്ങൾ ഉള്ള ഒരു family യും.. ഈ vdio കണ്ടപ്പോൾ ഉറപ്പിച്ചു മരിക്കും മുൻപ് ഒരിക്കൽ ഇവിടെ വരണം... ന്നിട്ട് vdio എടുത്തിട്ട് പറയാലോ പൂജചേച്ചി വന്ന വഴിയിലൂടെ... 😍😍😍😍😍😍❤❤❤❤❤
@anilnair59773 жыл бұрын
പൂജയുടെ ഓരോ വീഡിയോയും ഓരോ അത്ഭുതമാണെന്ന് അത്ഭുതപ്പെടുന്നതിൽ ഒരത്ഭുതവുമില്ല. കൂടെ നടക്കുന്ന ഫീൽ.
@aradhanamanoj23063 жыл бұрын
എല്ലാ വെള്ളിയാഴ്ചയും ഞങ്ങൾ കാത്തിരിക്കും ചേച്ചിയുടെ പുത്തൻ വീഡിയോയിക്ക് വേണ്ടി 😘😘. Adipoli chechi. ചേച്ചിയുടെ അവതരണം super ആണ് 😊😘😘♥️♥️♥️♥️
@safeerpurangu33443 жыл бұрын
കഴിഞ്ഞ വീഡിയോയിലെ സങ്കടം ഈ വീഡിയോ കണ്ടപ്പോൾ അങ്ങ് തീർന്നു കിട്ടി.. താങ്ക്സ് പൂജേച്ചി... നിളക്കുട്ടന് 😘😘😘
@pradeepannk52033 жыл бұрын
ഉരുളടഞ്ഞ ഭൂഖണ്ഡം എന്നാണ് ആഫ്രിക്കയെപ്പറ്റി പഠിച്ചത്. ഗാന്ധിജി പണ്ട് സൗത്താഫിക്കയിൽ പോയി പഠിച്ചു. യാത്രാസൗകര്യങ്ങളോ ഫോണോ ഇല്ലാത്ത കാലത്താണ് ഗാന്ധിജി അവിടെ പോയത്. ആലോചിക്കുമ്പോൾ അത്ഭുതം തോന്നുന്നു. SK യും അങ്ങനെ തന്നെ. നിങ്ങൾ കാണിച്ചു തരുന്ന പുതിയ കാഴ്ചകൾ കാണുവാൻ എനിക്ക് താല്പര്യമാണ്. Subscrib ചെയ്തിട്ടുണ്ട്. Like ഉം Shair ഉം ചെയ്യാമുണ്ട്. നന്ദി