Wow... പഠിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും - വിസ്മയിപ്പിക്കുന്ന അറിവുകൾ ..👌💯

  Рет қаралды 24,712

Musthafa Kaimalassery

Musthafa Kaimalassery

Күн бұрын

Пікірлер: 114
@vijayankuttappan3175
@vijayankuttappan3175 15 күн бұрын
അഭിവന്ദ്യനായ ഗുരുനാഥന് നന്ദി. ഈ അവസരത്തിൽ പണ്ട് ചട്ടമ്പി സ്വാമികൾ പറഞ്ഞ ഒരു കാര്യം ഓർമിക്കുന്നത് കൊള്ളാം.... ജ്ഞാന അധികാരങ്ങൾ എല്ലാം ബ്രാഹ്മണര് കൈ വശം വച്ചിരിക്കുന്ന തിനാൽ അവർ മേൽകൈ നേടുന്നു. അതുകൊണ്ട് നമ്മളും ജ്ഞാന അധികാരം നേടണം. അതു അന്നത്തെ context ൽ പറയപ്പെട്ടത് എന്ന് പറയാം. ആധുനിക സാഹചര്യത്തിൽ എന്താണ് knowledge economy എന്നു ലളിതമായി പറഞ്ഞു തന്നു. പിന്നെ എന്താണ് knowledge society എന്നും പറഞ്ഞു ഇക്കണോമിക്സ് ഒട്ടുമേ പഠിച്ചിട്ടില്ലാത്ത എനിക്ക് കണ്ണ് തെളിച്ചു തന്നതിന് നന്ദി.
@jayakumarc9728
@jayakumarc9728 16 күн бұрын
. പ്രിയ മാഷേ ... പ്രിയ സഖാവേ , ഉള്ളിൽ അറിവിന്റെ ഒരു തിരി താങ്കൾ തെളിയിച്ചു ! നന്ദി ... ലാൽസലാം 🌹👌 ❤️ .
@nandakumarkollery6915
@nandakumarkollery6915 13 күн бұрын
Kerala missing prof ravindreNath Allpinarayi ego He should have been minister for higher education Then we would have got new ideas
@sreevidyaveluthedan4783
@sreevidyaveluthedan4783 12 күн бұрын
കേരളം കണ്ട ഏറ്റവും മഹാനായ വിദ്യാഭ്യാസ മന്ത്രി. താങ്കളുടെ സംഭാവനകൾ വിദ്യാഭ്യാസ മേഖലയ്ക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ് സർവ്വശക്തൻ അനുഗ്രഹിക്കട്ടെ❤
@ohakhader2986
@ohakhader2986 16 күн бұрын
Welcomemusthafakaimasery... ..സ്വാഗതം സഖാവ്. മാഷ് ലാൽ സലാം 'സമ്പത്ത് വ്യവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ വിശദമായി അറിയിച്ചതിൽ സന്തോഷം!🚩🚩🚩🚩👍👍👍💪💪💪💪👏👏👏👏🎉🎉🎉🎉❤❤❤❤❤❤
@Venu-kh1mn
@Venu-kh1mn 9 күн бұрын
❤🙏സൂപ്പർ
@kgbipin3887
@kgbipin3887 16 күн бұрын
ഗംഭീരം. കേൾക്കാതിരുന്നാൽ നഷ്ടം
@nandakumarkollery6915
@nandakumarkollery6915 13 күн бұрын
Good knowledge Tks prof sir
@seenashaju2786
@seenashaju2786 12 күн бұрын
What a wonderful speech 🙏
@vasudevanp9502
@vasudevanp9502 13 күн бұрын
Big Salute to Master.❤ Proud being a Keralaite.
@mohanadasjs6724
@mohanadasjs6724 16 күн бұрын
Big appreciation for Prof.C. Raveendranath,Sri.Musthafa Kalamassery.
@dr.kavithams5766
@dr.kavithams5766 7 күн бұрын
മാഷ് Superb! 🎉
@sreegpk9447
@sreegpk9447 13 күн бұрын
Super..... speech ❤❤❤
@sagav7781
@sagav7781 14 күн бұрын
LalsalamMadhu lic speech ugran Lalsalamsagave ❤❤❤❤❤🎉🎉🎉😊
@mgirishabhat229
@mgirishabhat229 12 күн бұрын
Very good presentation, 👍 👏
@josephchacko4603
@josephchacko4603 16 күн бұрын
അഭിനന്ദനങ്ങൾ മാഷേ
@gopinathanp8499
@gopinathanp8499 16 күн бұрын
ജ്ഞാനത്തിനു വേണ്ടി നമ്മുടെ ത്യാഗികളായ നമ്മുടെ പൂർവ്വികർ തുടങ്ങി വെച്ചത് രവീന്ദ്രൻ മാഷിലൂടെ പൂർത്തിയാക്കാൻ കഴിഞ്ഞു അഭിവാദ്യങ്ങൾ..
@shajijohnvanilla
@shajijohnvanilla 14 күн бұрын
Great post, thank you!!!
@georgepattery4278
@georgepattery4278 13 күн бұрын
Very good 🎉
@sheelamp1501
@sheelamp1501 15 күн бұрын
Very informative 👍👍👍
@ashakuriyadi8128
@ashakuriyadi8128 14 күн бұрын
Very Informative 🙏
@sheelamp1501
@sheelamp1501 15 күн бұрын
Namichu mashe🙏🙏🙏🙏
@GangadharanA-hs3cl
@GangadharanA-hs3cl 16 күн бұрын
മനസിലാക്കാൻ എന്തെ ളുപ്പം ഒരു👍👍👍👍
@thulaseedharancrtdharan5713
@thulaseedharancrtdharan5713 16 күн бұрын
നന്ദി സഖാവേ.... ഞാൻ ഇനിയും ഇനിയും കേൾക്കും പഠിക്കും.
@BinduuMs
@BinduuMs 16 күн бұрын
Super Super
@vvoom8124
@vvoom8124 16 күн бұрын
Genius man l am proud of him because he is a malayali also l am
@manojmanjaly3330
@manojmanjaly3330 16 күн бұрын
രവീന്ദ്രൻ മാഷ്..🙏 💪💪💪💪
@tpmohananpaloor5152
@tpmohananpaloor5152 17 күн бұрын
എല്ലാ രംഗത്തും ചെയ്യുന്നതിൻ്റെ ദാർശനിക രാഷ്ട്രീയം
@sureshbabu9118
@sureshbabu9118 2 күн бұрын
❤🎉
@ajayankt7252
@ajayankt7252 15 күн бұрын
Super👌👌
@Paul-zi9lo
@Paul-zi9lo 17 күн бұрын
❤❤❤❤❤❤
@rajeshe.k3842
@rajeshe.k3842 14 күн бұрын
ന്നമെടെ മാഷ്❤❤❤❤
@RakeshK-sm7vl
@RakeshK-sm7vl 16 күн бұрын
Super ❤
@kargilmohanan5036
@kargilmohanan5036 16 күн бұрын
രവി സർ ❤❤❤❤
@godgod1908
@godgod1908 15 күн бұрын
Cognitive powerinte best example anu nammude priyamash.
@sujinsudeendran1825
@sujinsudeendran1825 15 күн бұрын
Yes sir absolutely right. knowledge is the capital and the they'll scare the people who we'll knowledged. because can't beat money the power of knowledge 🎉
@sheelamp1501
@sheelamp1501 15 күн бұрын
Super
@jamesvaidyan81
@jamesvaidyan81 12 күн бұрын
എനിക്കൊരു സ്വപ്നമുണ്ട്. എല്ലാ ഗ്രാമങ്ങളും പാർട്ടി ഗ്രാമങ്ങളാവുകയും സകലരും വാഴ്തു പാടുന്ന ഒരുവൻ നമ്മെ ഭരിക്കുകയും ചെയ്യുന്ന മനോജ്‌ഞ മലർവാടിയാം രക്ത പുഷ്പിത കേരളം. അങ്ങേയ്ക്കു സ്തുതി. ഇതേക്കാൾ മഹത്തായ പ്രസംഗം പറയുവാൻ ഇപ്പോഴുള്ള ബഹു. വിദ്യാ. മന്ത്രിക്കല്ലാതെ ആർക്കും കഴിയില്ല.
@SasiTk-eu6jq
@SasiTk-eu6jq 14 күн бұрын
🎉❤❤❤❤❤
@vijayannambiar8123
@vijayannambiar8123 14 күн бұрын
പിണറായി സ്തുതി ഗീതങ്ങൾ പാടി നടന്നില്ല എന്ന ഒറ്റ കാരണത്താൽ, മുണ്ടശ്ശേരി മാസ്റ്റർക്ക് ശേഷം കേരള. കണ്ട ഏറ്റവും മികച്ച വിദ്യാഭ്യാസമന്ത്രി ആയിരുന്ന രവീന്ദ്രൻ മാഷിനെ ഒഴിവാക്കി അഭ്യാസം മാത്രം കൈമുതലായുള്ള ശിവൻകുട്ടിയെ നമുക്ക് ചുമക്കേണ്ടിവരുന്നു.!
@MartinJoseph-l1z
@MartinJoseph-l1z 13 күн бұрын
Hooo... നീയൊക്കെ കമ്മ്യൂണിസ്റ്റ്‌ക്കാരെ അംഗീകരിക്കാൻ തുടങ്ങിയോ... 🤣🤣🤣🤣..... ഓ കമ്മ്യൂണിസ്റ്റുക്കാരെ തെറി വിളിക്കണം എങ്കിൽ കമ്മ്യൂണിസ്റ്റ്‌ക്കാരെ തന്നെ പൊക്കി അടിക്കണം അല്ലെ...😂😂😂ബല്ലാത്ത ജാതി ജീവിതം തന്നെ...
@josenmathew4757
@josenmathew4757 13 күн бұрын
സത്യം ❤
@XdfgGfgf-tq2bt
@XdfgGfgf-tq2bt 11 күн бұрын
ഇദ്ദേഹത്തിനേ ഒഴിവാക്കി വേറൊരാളെ വിദ്യാഭ്യാസ മന്ത്രി യാക്കിയ പാർട്ടി എന്തു നവോത്ഥാന പാ൪ട്ടിയീയാലു൦ സാധാരണ ജനത്തിന്റെ മനസ്സിൽപോലും ഒരു സ്ഥാനവുമില്ല .. അതു പാടില്ല . പാ൪ട്ടിക്ക് വില നൽകേണ്ടെത് പാ൪ട്ടി പ്റവ൪ത്തകരാണ് ചുക്കിനു൦ ചുണ്ണാ൦ബിനു൦ കൊള്ളാത്ത വിഗ്രഹങ്ങളെ നേതാക്കൾ ആക്കിയ നമ്മൾ അതിനു വലിയ വില നൽകേണ്ടിവരു൦
@sagav7781
@sagav7781 14 күн бұрын
❤❤❤❤❤❤🎉🎉🎉
@jobyvarghese9517
@jobyvarghese9517 14 күн бұрын
🌹🌹🌹🌹
@krishnannair7733
@krishnannair7733 16 күн бұрын
🙏👌❤
@josenmathew4757
@josenmathew4757 13 күн бұрын
സിദ്ധാന്തം ഒക്കെ മനസ്സിലായി, കൊള്ളാം. പക്ഷെ കേരളത്തിൽ, ലോകം മുഴുവനും, ഇടതുപക്ഷം ഒന്നാന്തരം ഫാസ്സിസം ആണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്... അപരന്റെ സ്വരം ഈർഷ്യയോടെ, അവനജ്ഞയോടെ ശ്രവിക്കുന്നു... അല്ലെങ്കിൽ മുഖം തിരിക്കുന്നു
@subairparavur9333
@subairparavur9333 13 күн бұрын
..... 👍🏻
@sasikunnathur9967
@sasikunnathur9967 17 күн бұрын
ടൈം ഫോർ സോഷ്യലിസം - ഓർക്കുക !
@vijayankanaath1233
@vijayankanaath1233 16 күн бұрын
👍👍👍👍
@SureshBabu-tg4to
@SureshBabu-tg4to 16 күн бұрын
അഭിവാദ്യങ്ങൾ
@sarasakumarkv5376
@sarasakumarkv5376 15 күн бұрын
😊❤😊
@ksmathew6494
@ksmathew6494 13 күн бұрын
No system, however strong it might be, will ultimately fail if it is based on injustice, inequality, exploitation and unconcerned about the poor majority because God is a God of justice. Hearty Congratulations to the LDF government in Kerala for the great alternative it presents before the world
@vijayanp.t8878
@vijayanp.t8878 13 күн бұрын
കമ്മ്യൂണിസം തനി സർവധിപത്യം ആയി.
@josephjohn7793
@josephjohn7793 15 күн бұрын
എല്ലാ പുസ്തകങ്ങളും, മതമായാലും ശാസ്ത്രമായാലും എന്തയാലും പറയുന്നത് എല്ലാ രോഗത്തിനും ഉള്ള മരുന്ന് ഈ പുസ്തകത്തിൽ മാത്രം ആണ് ഉള്ളതെന്നാണ് . പുസ്തകത്തിലെ പശു.. നമുക്ക് അറിയാം. ബുദ്ധി ഉള്ളവൻ ബുദ്ധികൊണ്ട് പണി എടുക്കണം ആരോഗ്യം ഉള്ളവൻ അത് കൊണ്ട് പണി എടുക്കണം, പണി എടുക്കാണ്ട് ഒന്നും ദാരിദ്യം മാറില്ല.
@PspPs-d9r
@PspPs-d9r 14 күн бұрын
ചൈനയിൽ അടുത്തിടെ ഉണ്ടായ സാമ്പത്തിക തകർച്ച പ്രത്യേകിച്ച് real estate banking മേഖലയിൽ എന്തുകൊണ്ട് എന്ന് വിശദീകരിക്കാമോ മാഷേ
@pradeepkumark2302
@pradeepkumark2302 16 күн бұрын
കേരളത്തിലെ മഹാനായ ഒരു വിദ്യാഭ്യാസ മന്ത്രിയായിരുന്നു ,സാറിനെ പോലെയുള്ളവർ ഇനിയും വിദ്യാഭ്യാസ രംഗത്ത് ആവശ്യമായിരുന്നു.
@mujeebrahmanlakkidi6089
@mujeebrahmanlakkidi6089 15 күн бұрын
ഗംഭീര ക്ലാസ് രവീന്ദ്രൻ മാഷ്❤❤❤........ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളെ കൂടി ഒന്ന് കേൾപ്പിച്ചെങ്കിൽ
@gopakumarm8240
@gopakumarm8240 12 күн бұрын
@josephaugustine4778
@josephaugustine4778 13 күн бұрын
തൊഴിലാളിത്വം തലയിലേറ്റി നിൽക്കുന്ന മഹ്വാൻ
@asinark1678
@asinark1678 16 күн бұрын
Current. Charge. ,. Kettida. Nikuthi. ,. Vellakkaram. Bus. Charge. Thudangiyava. Koottanam
@muralimenon5078
@muralimenon5078 13 күн бұрын
Professor പറയുന്ന ജനകീയ വല്‍ക്കരണം എത്രത്തോളം , കമ്യൂണിസ ത്തിന്റെ കളിത്തൊട്ടിലായ കേരളത്തില്‍, മറ്റ് ദിശ കളില്‍ സാദ്ധ്യമായി ട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. സമൂഹത്തിന്റെ dynamics മനസ്സിലാക്കേണ്ട ഒരു നേതാവ് എന്ന നിലയ്ക്ക് താങ്കളുടെ അന്വേഷണം നല്ലതു തന്നെ. Knowledge economy ആരുടെ കൈയിൽ ഒതുങ്ങു മെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. പഴയ സ്പ്രിംഗ്ലര്‍ വിവാദം ഒരു സൂചന അല്ലേ . University, വിദ്യാഭ്യാസം എന്നീ വിഷയങ്ങൾ ഇങ്ങിനെ ബന്ധിപ്പിക്കുന്നതില്‍ അപാകതയുണ്ട്‌ . ഇപ്പോഴത്തെ ജനകീയ വല്‍ക്കരണം വരുന്ന തലമുറക്ക് നീതി ലഭിക്കാന്‍ ശക്തമാണൊ എന്നു് ഒരു ആശങ്ക!
@raghavankr8642
@raghavankr8642 13 күн бұрын
എല്ലാം ഗവൺമെൻ്റ് എടുക്കൂ എന്നിട്ട് നോക്കാം എന്താകും എന്ന്
@shajijohnvanilla
@shajijohnvanilla 14 күн бұрын
സർക്കാർ പിൻവാങ്ങുക എന്നാൽ അർഥം പൊതുമേഖല പിൻവാങ്ങുക എന്നു തന്നെയാണ് !
@misna6121
@misna6121 14 күн бұрын
പണ്ട് Camputer വന്നപ്പോൾഇവർഇതുതന്നെ
@PspPs-d9r
@PspPs-d9r 14 күн бұрын
Computer വന്നപ്പോൾ എന്തായിരുന്നു, ട്രാക്ടർ, ജെസിബി, ഇതിനൊക്കെ നാം കേരളത്തിൽ സമരം നടത്തി പക്ഷെ കമ്യൂണിസ്റ് രാജ്യങ്ങളിൽ ഉപയോഗിക്കാം , എത്രയോ കാലം ആയി മുതലാളിത്തവും അമേരിക്കയും തകരും എന്ന് പറഞ്ഞു നടക്കുന്നു
@sasikunnathur9967
@sasikunnathur9967 17 күн бұрын
Molecular Car
@josephp.c.4179
@josephp.c.4179 14 күн бұрын
മൂലധനം ഇല്ലാതെ. ഉല്പാദിപ്പിക്കാൻ ഒരു സമ്പദ് വ്യവസ്ഥ ഉണ്ടാക്കാൻ പഠിക്കണം.
@Kumar-zh1os
@Kumar-zh1os 13 күн бұрын
ഒരു കാര്യത്തിൽ മാത്രം തിരുത്തുണ്ട് ... അറിവല്ല ജ്ഞാനം ... അവിടെയാണ് പലർക്കും തെറ്റ് പറ്റിയത് ...
@mansormohamed4808
@mansormohamed4808 15 күн бұрын
സാമ്രാജ്യം ബൂർഷാ സിപിഎം കാർ കേക്കട്ടെ
@atheah8236
@atheah8236 7 күн бұрын
സർക്കാർ പൊതുജനങ്ങൾക് പണം കൊടുക്കാൻ, എവിടെ നിന്നും പണം കൊണ്ട് വരും 🤔? സർക്കാരിന്റെ സ്രോതസ്സ് എവിടെ നിന്നാണ്? ഇനിയെങ്കിലും ഈ മണ്ടത്തരം പറഞ്ഞു ജനങ്ങളെ എന്തിന് പറ്റിക്കണം? ഇവിടെ ആരാണ് മുതലാളി ഈ എന്ന് ഒരു വിശദീകരണം തരാൻ കഴിയുമോ? ഭരണകർത്താക്കൾ ആണ് ഇപ്പോൾ ജനങ്ങളെ ചൂഷണം ചെയ്യുന്നത്! എല്ലാം ബിനാമി വഴിയിലൂടെ നേതാക്കൾ പണം ചോർത്തികൊണ്ട് പോകുകയാണ് 😭
@joicejohn7316
@joicejohn7316 14 күн бұрын
നവ ചാലക്കുടി എവിടം വരെയായി മാഷേ
@gulflinks
@gulflinks 2 күн бұрын
ചാലക്കുടി കാർക്ക് വിവരമില്ലാത്തതിന് മാസ്റ്റർ എന്ത് പിഴച്ചു....
@ibrahimsayedmohamed2242
@ibrahimsayedmohamed2242 14 күн бұрын
Knowledge economy is not as result of socialism or capitalism, but the natural result of scientific growth. Pinarayi's special a(e)ction of arranging Massappadi for his daughter will not contribute anything to so called നവോത്ഥാനം or socialism 😮
@abdurahimantharavattingal274
@abdurahimantharavattingal274 Күн бұрын
ഇതിന്റെ Full ആയിട്ടുള്ളത് ഉണ്ടോ?ഇത് ചിലയിടത്ത് കട്ടാണല്ലോ, ഉദാഹരണണത്തിന്ന് പത്താം മിനിട്ടിന്ന് ശേഷം, അതുകൊണ്ട് ഈ Cutting ഇല്ലാത്തത് ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് തരിക.
@tvmadhu5588
@tvmadhu5588 11 күн бұрын
But I have a doubt ..is it not a fact that communism did not approve of computerization decades back but later approved it and accepted it. Has not economy adopted previous inventions and helped humanity in all walks of life improving the standards of life?
@subramanyan6326
@subramanyan6326 16 күн бұрын
കേരളത്തിലെ മലയാളികൾകേട്ടിരിക്കേണ്ടഅറിവ്
@vijayanp.t8878
@vijayanp.t8878 13 күн бұрын
കമ്മ്യൂണിസം തകർന്നതിനെ പ്പറ്റി പറയുന്നില്ല.
@vijayanp.t8878
@vijayanp.t8878 13 күн бұрын
അപ്പോൾ കമ്മ്യൂണിസം റഷ്യ യിൽ എന്തു കൊണ്ട് ഇല്ലാതെ ആയി.
@PspPs-d9r
@PspPs-d9r 14 күн бұрын
സാമ്രാജ്യത്വവും മുതലാളിത്തവും ഇപ്പോഴും ഉപകരണം ആണ് ചങ്കിലെ ചൈന ഇപ്പൊൾ ഏത് വ്യവസ്ഥ ആണ് മാഷ് പറയൂ.
@josephp.c.4179
@josephp.c.4179 14 күн бұрын
എൻ്റെ തൊഴിൽ ഉടമ ( മുതലാളി ) എന്നെയും എൻ്റെ അറിവിനെയും ചൂഷണം ചെയ്ത്. ഞാൻ കമ്പോളം വളർത്തി. അതിനാൽ,ഇനി ഞാൻ ഒന്നും വാങ്ങില്ല. കമ്പോളം തകരും. ഉല്പാദനം തകരും. മുതലാളി ഇല്ലാതാകും. ചുഷ്aകർ ഇല്ലാതാകും. ഇപ്പോള് മനസ്സിലായി
@ashrafpanancheri8463
@ashrafpanancheri8463 13 күн бұрын
മുതലാളിത്തത്തിന് മാറ്റങ്ങൾ ഉൾകൊള്ളാനുള്ള വലിയ കഴിവുണ്ട്. അത് കൊണ്ടാണ് പ്രതിസന്ധികളുണ്ടാക്കുമ്പോൾ അവയെ അതിജീവിച്ച് മുന്നോട്ട് പോകാൻ കഴിയുന്നത്. മാർക്സിസം വരട്ടുതത്വ വാദം മുന്നോട്ട് വെക്കുകയും മാറ്റത്തെ ഉൾകൊള്ളാൻ തയ്യാറാവാതിരിക്കുകയോ ഉൾകൊള്ളാൻ വൈകുകയോ ചെയ്യുന്നു. ഏതായാലും രസതന്ത്രാധ്യാപകനായ സാറിന് സാമ്പത്തിക ശാസ്ത്രവും നന്നായി വഴങ്ങുന്നുണ്ട്.
@subramaniyankp706
@subramaniyankp706 16 күн бұрын
KP subramanian alangad aluva by
@padmajankaliyambath1076
@padmajankaliyambath1076 12 күн бұрын
kzbin.info/www/bejne/oHjUioSQoJqhhK8si=sN1DDTz22Q5gLr-J kzbin.info/www/bejne/r6S9nHiDg96ffZYsi=S5mIfIXxUkkjl-MD kzbin.info/www/bejne/qYLUo6x_fNWFsMUsi=ubu9f_5Igx-POwGW kzbin.info/www/bejne/n3vLgaupaqqph5Ysi=NURoKbsnkASMQ6oT kzbin.info/www/bejne/gpWVno1mZsZoZtksi=2VYGazqTBoIZpdTb
@vijayanp.t8878
@vijayanp.t8878 13 күн бұрын
ഇന്ന് ചൈനയിൽ കമ്മ്യൂണിസ്റ്റ്‌ മുതലാളിമാരാണ് ഭരിക്കുന്നത്‌.
@jithendranathkaruthedath7015
@jithendranathkaruthedath7015 13 күн бұрын
അതുകൊണ്ടാണ് നമ്മുടെ കപ്പിത്താൻ കുത്തക മുതാളിമാരെ കേരളത്തിലാകെ മാളുകൾ ഉണ്ടാക്കാൻ സഹായിക്കുന്നത്
@harinambyar8566
@harinambyar8566 12 күн бұрын
ഇതിന് പരിഹാരം എന്താണ്? കമ്മ്യൂണിസം ആണോ? സോവിയറ്റ് യൂണിയന്റെ പതനം കാണുന്നില്ല,
@ubijuraj
@ubijuraj 3 күн бұрын
ഇങ്ങേരുടെ ബഹുമാനം ഉണ്ടെങ്കിലും.. പറയുന്നത് ഊളത്തരം ആണെന്ന് പറയാതെ വയ്യ... എല്ലാവരും കൈക്കോട്ട് എടുത്ത് കിളക്കുന്ന കിണാശ്ശേരി യാണ് ഇദ്ദേഹം സ്വപ്നം കാണുന്നത്.
@spremkumargpcapt1816
@spremkumargpcapt1816 13 күн бұрын
Then why did Communism is cracking in all countries, but bindu teacher and Sivankutty cannot be our ministers and Cintha Jerome couldn't be the products of our university
@kvvarghese1457
@kvvarghese1457 9 күн бұрын
പാർട്ടി നായ് കുരക്കുന്നു.
@shibuk5166
@shibuk5166 15 күн бұрын
സ്വന്തം അളിയൻ കരിമണൽ കർത്ത കരിമണൽ കൊളളയടിച്ചത് സ്റ്റിക്ക് ളിസ് പറഞ്ഞിട്ടോ പെട്രാസ് പറഞ്ഞിട്ടോ. ശുദ്ധ ഉഡായിപ്പ്
@sajithbisi
@sajithbisi 11 күн бұрын
കമ്യൂണിസം തലക്കടിച്ച പൊട്ടൻ
@musthafakaimalassery
@musthafakaimalassery 11 күн бұрын
എന്ന് സാജിത്ത് എന്ന ബുദ്ധിമാൻ - 🤣 പാവം ഓരോർത്തർക്ക് ആത്മ സംതൃപ്തി കിട്ടുന്ന ഓരോ മാർഗങ്ങൾ - കഷ്ടം
@sathianarayanan.v.m1910
@sathianarayanan.v.m1910 14 күн бұрын
മുസ്തഫ നന്നായി മലയാളം പറയാൻ പഠിക്കുക
@sunnykombarakaran9118
@sunnykombarakaran9118 16 күн бұрын
@sath296
@sath296 16 күн бұрын
@josephchacko4603
@josephchacko4603 16 күн бұрын
@salipr3843
@salipr3843 15 күн бұрын
@BENNYKURIAN-x7h
@BENNYKURIAN-x7h 15 күн бұрын
@anilk8627
@anilk8627 15 күн бұрын
@varughesedaniel3210
@varughesedaniel3210 13 күн бұрын
❤❤❤
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
E. M. S. Namboodiripad | സഖാവ് ഇ.എം.എസ്
56:17
GUINNESS COMEDY
Рет қаралды 347 М.