പാട്ട് പാടാൻ ഒരു കഴിവും ഇല്ലാതെ. എന്നാൽ പാട്ടിനെ ആഴമയി സ്നേഹിക്കുന്നവർ ഉണ്ടോ 🤏🥰
@marsookmachu42004 жыл бұрын
Yes me
@basilalulu13314 жыл бұрын
Njhan und🤭
@krishnaanjugeetha84524 жыл бұрын
Njan udee😁
@sachu2084 жыл бұрын
Ella
@arathyachuz8594 жыл бұрын
Ys me
@JabirmvJabi6 жыл бұрын
സിത്താര ഫാൻസ് ഉണ്ടോ... ഒരു രക്ഷയുമില്ലാ...വോയിസ്
@sujukumars66045 жыл бұрын
Unde,,,
@sivadas43085 жыл бұрын
😙🤣🤣
@wilsonjohn3255 жыл бұрын
It is very nice
@sumakala94135 жыл бұрын
Me😍
@anushinil48825 жыл бұрын
Sithara chechii 👌
@sachu2084 жыл бұрын
ഈ പാട്ട് അസ്ഥിക് പിടിച്ചവർ undo😘😘
@rajulavinod38184 жыл бұрын
Und
@sreekala59954 жыл бұрын
Yessss 😍😍
@arathyachuz8594 жыл бұрын
Ys me
@cmakareem4 жыл бұрын
Yes, original vere level ♥️♥️♥️♥️
@ammuammuzzz7464 жыл бұрын
Undalloo
@subeeshav57713 жыл бұрын
'സ്വപ്നം കണ്ടതെല്ലാം, ഉള്ളം കയ്യിൽ തൂകി. സ്നേഹം നോൽക്കും നാടെ സ്വർഗം തന്നെ നീയേ'ഒരു പ്രവാസി എന്ന നിലയിൽ ഈ വരി കേൾക്കുമ്പോ കിട്ടണ ആ ഒരു ഫീൽ ഉണ്ടല്ലോ ufff💥🥰🥰
@shabari_jr35123 жыл бұрын
❣️❣️❣️
@ayishaabdulrasheed75892 жыл бұрын
My favourite line
@shijinjithshiji47232 жыл бұрын
Ss athe😄😄🥰
@binoybruno24182 жыл бұрын
My part is theerathethoo... Naalil kandeyy😌❤️😘😘
@gopakumarp19752 жыл бұрын
❤️
@sreeks73045 жыл бұрын
Piano vayicha chettanu oru like...
@kevincanil85184 жыл бұрын
Ralfin stephen aalu pwoliya
@hasniyanoorudheen70634 жыл бұрын
Ralfin bro vere level
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Ralf chettayi super
@vaisakhk56834 жыл бұрын
Ralfin
@athulyan84734 жыл бұрын
Ralfin chettan vere levala Angere patti etha paraya😍😍😍😍😍😍😍😍😍😍😍😍😍😍😍...........
@jez_na_17505 жыл бұрын
ആ സിനിമയിൽ ഈ പാട്ട് അത്ര ശ്രദ്ധിച്ചില്ല പക്ഷെ വാട്സാപ്പ് സ്റ്റാറ്റസും tik tok ഉം കൊണ്ട് ഒത്തിരി ഒത്തിരി തവണ കണ്ടും കേട്ടും അഡിക്റ്റായി പോയി #ഹോ ഒരു രക്ഷയില്ല..അടിപൊളി 😚😚😚😚😚
@misbahulhaq774 жыл бұрын
@@sreelakshmirajesh9846 godha
@lovolovogaming98044 жыл бұрын
YEssssss
@byjupanayil65274 жыл бұрын
Online ക്ലാസ് ഒരു പാട് തവണ കണ്ട് തലവേദന എടുത്തപ്പോൾ ഒന്ന് ഈ പാട്ട് വച്ചു. ഒരു തവണ കണ്ണും അടച്ചുവെച്ച് കേട്ടു. പിന്നെ വീട്ടിലെ ആരും വരാത്ത മുറിയിലിരുന്ന് ജനാലയിലൂടെ പുറത്തേക്ക് നോക്കി. ഇളം കാറ്റിൽ ചെടികൾ ആടുന്നുണ്ടായിരുന്നു. ചെറിയ ചാറൽ മഴയും. മഴത്തുള്ളികൾ വെള്ളത്തിൽ വീഴുന്നതു കാണാൻ ഇതുവരെ ഇല്ലാത്ത ഒരു ഭംഗി. കാറ്റ് ഈ പാട്ടിനെത്ത് വീശുന്നതുപോലെ . പിന്നെ മറ്റൊന്നും കുറേ നേരത്തേക്ക് ഓർമ്മയില്ല. Everything in the nature seems to be blended with the music.🎶-·me Sneha great fan of sithara chechi·-
@ArabindChandrasekhar4 жыл бұрын
You should start writing !
@anjalosewilson87414 жыл бұрын
Goosebumps💁
@byjupanayil65274 жыл бұрын
@@ArabindChandrasekhar Thankyou ശ്രമിക്കാം
@byjupanayil65274 жыл бұрын
@@anjalosewilson8741 ❤️❤️
@byjupanayil65274 жыл бұрын
@@ArabindChandrasekhar ❤️❤️
@lechuanu24653 жыл бұрын
❤ഒട്ടു മിക്ക മലയാളികളുടെയും വികാരം ആയി മാറി ഈ പാട്ട്❤ .💗സിത്തു മണി💗 ഉയിരേയ് 😘😘😘😘😘 കട്ട അഡിക്ടഡ് ..ഇത് എപ്പോഴും കേൾക്കും❤
@vismayarajesh31753 жыл бұрын
Enne onn support cheyamo 🥺
@rajandrajcreations23706 жыл бұрын
സിതാര ചേച്ചി ഒരു ജിന്ന് ആയി മാറികൊണ്ടിരിക്കുന്നു ❤😍😘😍😍😘എന്തൊരു വോയിസ് ആ ഇതു 👌👌👌👌❤❤
❤️❤️❤️ from Madagascar 🇲🇬 This song is so emotional even if you don't understand a single word, you can feel the wave coming along with it. Bravo! So wonderful ❤️❤️
@dirtyman49805 жыл бұрын
💖💖💖Music never demandz a language to enjoy... right?.. What a feel❣️😍
@earlragner97484 жыл бұрын
@@dirtyman4980 music has no boarder.......
@dirtyman49804 жыл бұрын
@@earlragner9748 Yes💯❤️
@mingmalamaz44554 жыл бұрын
Same here
@mahery_ranaivoson4 жыл бұрын
@@dirtyman4980 exactly. The melody speaks a lot.
@abhih44056 жыл бұрын
ആ ശബ്ദം... എന്റെ ചേച്ചി... ഒരു രക്ഷേം ഇല്ല. ഒന്നും പറയാൻ ഇല്ല.
@vineeshnarayanan89406 жыл бұрын
Super
@lekshmichandra85396 жыл бұрын
Super sithara, love you
@aniruddhabagchi12294 жыл бұрын
I am from West Bengal. Although I don't understand a single word of Malayalam, but the tune touches my heart! excellent music, as well as singing.
@hareeshkumar52926 жыл бұрын
വാട്സ് ആപ്പിൽ സ്റ്റാറ്റസ് കണ്ടു വന്നതാണ് , ഗംഭീരം ... വെറൈറ്റി
@parvathysaneesh62746 жыл бұрын
Same here
@soorajsudarsanan77656 жыл бұрын
Onnum parayanilla adipoli
@muhammedfarhane.k36746 жыл бұрын
ഇത് കേട്ടാൽ നൊസ്റ്റാൾജിയ ഫീൽ ആണ്
@hadiyamoin13015 жыл бұрын
Same you
@sanjai19735 жыл бұрын
I don't understand Malayalam but Some words is very Nice to hear Respect from Tamil Nadu.
@trustyourselfbuddyyys32244 жыл бұрын
😍
@Truthtobetold74 жыл бұрын
India Uyir 🇮🇳
@vyshnav12594 жыл бұрын
❤️❤️😍😍😍
@shadinnv99144 жыл бұрын
❤️❤️
@thetwosistersvlog40404 жыл бұрын
😡
@n.kalambasha31074 жыл бұрын
❤️ஏதோ ஒரு இதமான உணர்வு❤️ உங்கள் குரலில் இனிமையான பாடல்💐💐
@harishgnair65014 жыл бұрын
മലയാള പാട്ടിനെ സ്നേഹിക്കുന്നവർ like adi❣️
@vismayarajesh31753 жыл бұрын
Enne onn support cheyamo🥺☹️☹️
@ManuManu-un9jf6 жыл бұрын
ഈ ശബ്ദത്തിനും ഈ ചേച്ചിക്കും ദൈവം ദീർഖഅയിസ് കൊടുകട്ടെ
@infernocreations94815 жыл бұрын
ഇതിന്റെ ക്യാമറാമാൻ ഇന് കൂടി ഒരു 😍❣️❣️😘
@mariyadaniel59124 жыл бұрын
സിത്തുമണി ഒരു രക്ഷേം ഇല്ല... Character, പാട്ട്, നിലപാട് ഒക്കെ പെരുത്ത് ഇസ്‌തം ❤️❤️
@-V698411 ай бұрын
Lookum❤
@aryaabhikp46924 жыл бұрын
എത്ര കേട്ടാലും മടുപ്പ് തോന്നാതെ ആസ്വദിക്കാൻ പറ്റുന്ന ഒരു പാട്ട് 🤗💕
ഈ പാട്ട് അസ്ഥിക്ക് പിടിച്ച് 2024 സമയത്ത് കാണാൻ വന്നവർ ഉണ്ടോ 😍😍😍
@habeebbulla4 жыл бұрын
ഞാൻ അടിക്കൂല
@user-qt6vr2mo9m3 жыл бұрын
ജീവിതത്തിൽ ഒറ്റയ്ക്കു ആകുമ്പോൾ ഈ സോങ് കേൾക്കണം വല്ലാത്ത ഒരു ഫീൽ ആയിരിക്കും 🙂❤️💯
@rabinnath67173 жыл бұрын
Seriyaa
@rabinnath67173 жыл бұрын
Life Motivation song aanh
@user-qt6vr2mo9m3 жыл бұрын
@@rabinnath6717 💯💖
@NIVASRAVICHANDRAN5 жыл бұрын
I'm from Chennai and I do not understand the lyrics but just in love with this song. Been on Infinite loop.
@rishitsheth74246 жыл бұрын
I don’t understand a single line of the song but the tune and everything of the song is so good that it makes me listen to the song again and again❤️ Love from a Gujarati ❤️
@janes48676 жыл бұрын
❤❤❤
@HirakJSutradhar5 жыл бұрын
Same goes here bruh. 😊👐 Love from ASSAM.
@HunGry_BoyAsmr5 жыл бұрын
❤️ from Hyderabad
@johnygabriel12604 жыл бұрын
Malayalam the heart of KERALA🌴🌴🌴
@AnubhavMohandas4 жыл бұрын
Blessed to be a malayalee
@krishnarajl42514 жыл бұрын
Sithara and Ralfin, 2 blessed souls... thanks dears... superb voice and Ralfin's magical touch!!! God bless
@ridhwanraise87514 жыл бұрын
Addicted to this song....ethra vattam kettu enn enik tanne ariyilla....😍....sithu chechi uyir😘🖤
@sanjay222216 жыл бұрын
2:23 This part really touched my heart. The lyrics the music 👏👏👏
@@saneeshap1244 ഓ ശെരിയാണല്ലോ ...പറഞ്ഞു തന്നതിന് നന്ദിയുണ്ട് കേട്ടോ ... ഞാൻ തിരുത്തിയിട്ടുണ്ട് ....
@sanaleramala80945 жыл бұрын
enteyum fvrt👌👌👌
@fayisamir52565 жыл бұрын
njan ivide ezhuthan vijricha varikal 😍😍😍
@arjunbabu32775 жыл бұрын
Exact coincidence ✌️
@sajjadrafeek85022 жыл бұрын
ചുരുങ്ങിയ കാലം കൊണ്ട് മലയാളി മനസ്സിൽ ഇടം നേടിയെങ്കിൽ അത് സിത്തരയുടെ കഴിവ് കൊണ്ട് മാത്രമാണ് ഒരുപാട് നല്ല ഗാനങ്ങൾ ഇനിയും പിറക്കട്ടെ 🥰
@jishnusurendra37836 жыл бұрын
ഇത് ഇപ്പൊ എത്ര തവണയായ് കാണുന്നതെന്ന് ഒരു പിടുത്തവും ഇല്ല ....😍😍😍😍😘😘😘 Still ....loved it ....👌👌👌👌Sithara mam awesome voice .......രോമാഞ്ചിഫിക്കേഷൻ ......
@Tony_Montana6595 жыл бұрын
..രോമാഞ്ചിഫിക്കേഷൻ ...... DONT SPOIL ENGLISH AND MALAYAM FOOL
@dileepa5055 жыл бұрын
കണ്ടാൽ വീണ്ടും കാണാൻ തോന്നും.. വല്ലാത്തൊരു മായാജാലം തന്നെ 😍😍😍👌
@jishnusurendra37835 жыл бұрын
@@Tony_Montana659 ശരി തമ്പുരാനെ...
@enzomax7772 жыл бұрын
Shariyaa
@x-anushka57485 жыл бұрын
Sitra chechi fan like adi🌹
@vinodkoran6 жыл бұрын
You must sing a lullaby.. believe me.. it will be nothing but magic.. you will put into sleep lot of beautiful souls with an aching heart 🖤 remember to have that guy play the piano..
@kavyat.r33543 жыл бұрын
വോയിസ് ഒരു രക്ഷയുമില്ല.പിന്നാ പാട്ടിന്റെ കാര്യം പറയണോ. ചേച്ചിയെ ഒത്തിരി ഇഷ്ട്ടമാണ്❤❤❤😘😘😘😘
@sivasakthi15685 жыл бұрын
Am from andhra pradesh.but music and your voice spell bound.proved again music knows no language and barriers
@sharlinjose67136 жыл бұрын
I love that piano guy... He is so expressive
@basibinmusthafa49316 жыл бұрын
Yah
@vinneraaaa6 жыл бұрын
Athe athe😃
@athulrajtr30136 жыл бұрын
IU
@aparnajyothisuresh6326 жыл бұрын
He is enjoying what he is doing
@noblejoseph67376 жыл бұрын
I can express something can you love me
@sherlyaugustian85415 жыл бұрын
2020 ill ആരെങ്കിലും
@mejodaniel85194 жыл бұрын
Enu.....
@santhoshks12544 жыл бұрын
Me
@habeebbulla4 жыл бұрын
ഞാൻ 2021 ഇൽ ആണ്
@shammazmhd4 жыл бұрын
തീരത്തേതോ... നാളിൽപണ്ടെ... ഇഷ്ട്ടം തേടി അലഞ്ഞെന്നോ .....! ഹൊ എന്തൊരു ഫീൽ❣️
@basheerpk6576 жыл бұрын
ഞാൻ നൈജീരിയൽ നിന്നാണ് എനിക്ക് മലയാളം അറിയില്ല എന്നാലും ഈ song വളരെ ഇഷ്ട്ടപെട്ടു
@vishakp76276 жыл бұрын
Ambada kalla sunnykutta
@Arjun-tk5qb6 жыл бұрын
😁😁
@akhilmohandas41656 жыл бұрын
Wow. 🤩
@basilbas8286 жыл бұрын
Oooo badayii
@yep28166 жыл бұрын
Basheer ps from nigeria 😂 kolalo bhai
@sindhuarappattu17184 жыл бұрын
Divine singing. beautiful singer and great instrumental support.
@adarshsivan47346 жыл бұрын
2019 ആരെങ്കിലും??!
@sujankannan6 жыл бұрын
ഇല്ല 2020
@johnvarghese56295 жыл бұрын
Ella 2040
@farook_sam86805 жыл бұрын
2519 പുനര്ജന്മത്തിലാണ്
@dileepa5055 жыл бұрын
13.10.2019
@abdurahmanmisri25885 жыл бұрын
Pinne
@sunumn22823 жыл бұрын
ഈ പാട്ട് ഞാൻ എപ്പോഴും കേൾക്കാറുണ്ട് സിതാര വോയിസ് വെരി നൈസ് എന്നും ഇതു കൂടെ ഉണ്ടാകട്ടെ
@sangeethm10564 жыл бұрын
2:23 my favorite portion ❤️
@hannascreation20534 жыл бұрын
Meeeee tooooo✨️
@JomyGeorgeMusic5 жыл бұрын
chechi adipolyi have to come all the way to states to comment on this
@vipindan12796 жыл бұрын
amazing voice......heart touching..............especially the line............."swapanam kandathellam ullamkayil...." soo nostalgic will take you back to your old days in your native village/college /home.............soo soothing
@Bullet19012 жыл бұрын
എത്ര തവണ ഈ സോങ് കേട്ടു എന്ന് അറിയില്ല. 👍ഒരു പ്രേത്യേക ഫീൽ ആണ് കേൾക്കാൻ 🥰
@justinjoseph39345 жыл бұрын
There is something special about your voice..... Keyboardist 💪💪💪👈👈👈👈🤘🤘🤘
@rockyjabin93626 жыл бұрын
I don't know meaning of these song but when I listen this song my parents and my brothers missing a lot ......soooo nice song love it mam.tq
@balajiachartamraparni90674 жыл бұрын
Excellent.. you're lucky lot having such a envious talent of singer's lyricists and musicians.🙏🙏
@gourigr70574 жыл бұрын
കേരളപിറവി ദിനത്തിൽ ഈ പാട്ട് ഒരുപാട് കേട്ടു.....ചേച്ചിയുടെ voice super.....👌👌👌nammude nadine kurich ethra nannayi paranjirikkunnnu.....orupad istaayiiii....veendum kelkkan oodi vannatha....
@dhanyavarghese26406 жыл бұрын
Such a wow song .....sithara chechii I love your voice 😍😍🥰
@ajithscaria766 жыл бұрын
😎
@sandeep48556 жыл бұрын
💛
@aneeshteee96644 жыл бұрын
Song ellarkum ishtta but ivide e voice ishttam ulavar arelum undo...? ❤️❤️
@amaldevassy35075 жыл бұрын
I'm from usbakisthan ...i don't understand the lyrics but i love this Song .....adipowli...
@shemiirshad2948 Жыл бұрын
Ee song enikk angott nannayitt ishttapettu sithara chechi Adipoli aayittund veendum veendum kelkkan thonnunnavarundo. Enikk nannayitt ishttapettu Adipoliii💕💓💞❤️👌👌👌😍✨
@abhiramib36023 жыл бұрын
ചേച്ചിയുടെ ചിരി ഇഷ്ടമുള്ളവർ ലൈക് അടി😁
@varshasam6205 жыл бұрын
Ralfin chettan😍 Sa re ga ma pa yil kandaanu arinjath👌👌❤️❤️
@melbournecreation25296 жыл бұрын
2 വട്ടം ലൈക് ചെയ്യാൻ പറ്റുവോ 😍😗
@Saniya-dn3mk6 жыл бұрын
JINSON THOMAS illa chettayi
@jilsonbabuchakkalayil1106 жыл бұрын
Enikkoru 10 Vattam like adikkanam pattuvo....
@renijoy72186 жыл бұрын
Woww
@nikhilkshaji57586 жыл бұрын
njn 100 thikachu pore
@sibinmichael6 жыл бұрын
ഇനി ഒരു അക്കൗണ്ട് ഇണ്ടാക്കി like അടിക്കു
@LetslearnwithLinda-lpj2 ай бұрын
2:32 this part hits vere level 🫠🫠
@VISHNU36806 жыл бұрын
സിതാര ചേച്ചി ഇസ്തം..😘😘😘
@jaisonbjacob50886 жыл бұрын
Vishnu H Kumar .
@Sachinraj17986 жыл бұрын
Status kanduu vanneyaa... E wrk pwolichuuu.....
@ashuashhad86926 жыл бұрын
Raflin's touch with her voice.. Feeling mind relaxed.
@saheermuhammed223 жыл бұрын
സിതാര നിങ്ങൾ ഒരു സംഭവമാ അല്ല ഒരു പ്രസ്ഥാനമാ ഒത്തിരി ഇഷ്ടം ♥️
@vyshakhvengilode5 жыл бұрын
അമ്മയുടെ വാത്സല്യ ചൂടുള്ള , സ്നേഹിതയുടെ പ്രണയ നനവുള്ള, ചേച്ചിപ്പെണ്ണിന്റെ ശകാര കനമുള്ള, അനിയത്തിവാവയുടെ ചിങ്കാര തേനുള്ള ശബ്ദം. ❤
@asifck4395 жыл бұрын
ഇവരെ നുണ കുഴി ഉണ്ടല്ലോ killing...😍😘😘😘
@Ahmednasirable5 жыл бұрын
PAATU NOKADA ARAKAPODI MAIRA
@alberteinstein49735 жыл бұрын
@@Ahmednasirable thug😅
@tomkurian59525 жыл бұрын
@@Ahmednasirable 😂
@firozmuhammad67754 жыл бұрын
😂
@trackborn4 жыл бұрын
@@Ahmednasirable ഇജ്ജാതി മൈല്😂
@manjupujari14193 жыл бұрын
Basically I'm from Karnataka Bangalore but I love this song and listening from many day's Don't know meaning Don't know lyrics but I keeping listing especially added in my favourite songs
@Kalipaanl2 жыл бұрын
എന്റെ ഏറ്റവും fave song ആണ് ഇത് എന്തോ ഒരു ഫീൽ ആണ് ഇത് എത്ര കേട്ടാലും മതിയാവില്ല എന്തോ ഒരു വിരഹമോ നഷ്ട പ്രണയമോ എന്താണെന്ന് അറില്ല കേട്ടാൽ അപ്പോ വരും ഫീലിങ്