ആദ്യം തന്നെ മാഡത്തിന് ഒരുകോടി thanks🙏🏻🙏🏻🙏🏻🙏🏻താങ്കളുടെ emergency ആയി പണം ലഭിക്കുന്നതിനു ഉള്ള വീഡിയോ കണ്ടു. ചെയ്തു. ആവശ്യത്തിനുള്ള പണം എനിക്ക് കിട്ടി. ഒരായിരം നന്ദി. ❤️❤️🌹🌹
@athiravishnu2840 Жыл бұрын
ഇന്ന് chathurdhi ആയിരുന്നു... ഞാൻ അറിയാതെ ചന്ദ്രനെ കണ്ടു.... മുഴുവനായും കണ്ടില്ല..... മരങ്ങൾ മറച്ചിരുന്നു.... ചെറുതായി കണ്ടു... കണ്ട ഉടനെ ഞാൻ ഗം ganapathye എന്ന് 108 തവണ ജപിച്ചു
@BindhuMK-bg3qk Жыл бұрын
ഞാനും കണ്ടു 😢ഞാൻ ഓം നമഃ ശിവായ ജബിച്ചു
@gopimannalil484 Жыл бұрын
Thankumam
@bhargavip23488 ай бұрын
എനിക്ക് 75വയസ്സായി നടക്കാൻ ബുദ്ധിമുട്ടുണ്ട് എന്നിരുന്നാലും കാലത്തു ആദ്യം കുളിച്ചു ഭാഗവാന്ന് ശുദ്ധ ജലം വെക്കും സിരിടി ബാബയേ ഞാൻ വിശ്വസിക്കുന്നു ബാബക്കും വെള്ളം വെക്കും പിന്നെ തുളസിക്ക് വെള്ളം ഒഴിക്കും അതുകഴിഞ്ഞാൽ ഭസ്മം ചന്ദനം നെറ്റിയികുറി ഇടും ബാബക്ക് ചായ വെക്കും ശുദ്ധമായ പാലിൽ ദൈവങ്ങൾക്ക് 2 ഗ്ലാസിൽ പാലു വെക്കും മുകളിലും ചുവട്ടിലുമായി ആണ് ദൈവങ്ങൾ ഇരിക്കുന്നത് പൂജാമുറി ഇല്ല ഹാളിൽ തന്നെയാണ് വെച്ചിരിക്കുന്നത് ദിവസവും വിളക്കുകൾ തലങ്ങൾ തേച്ചു കഴുകി തുടച്ചു വിളക്ക് കൊളുത്തും വല്ലഭം ഗജാനനം ഏകദന്തം 3പ്രാവശ്യം എഴുതും വിളക്ക് കയ്യിൽ എടുത്തു നാമം ജപിച്ചു എല്ലാ ദൈവങ്ങൾക്കും കാണിക്കും വടക്ക്ഭാഗത്തു വീടിന്റെ തൊട്ട് നാഗങ്ങൾ, ലോക പരമേശ്വരി അയ്യപ്പൻ ഗുരു കാരണവന്മാർ ക്ഷേത്രം ഉണ്ട് അവരെ പ്രാർഥിച്ചു വിളക്ക് വീട്ടിൽ നിന്ന് തന്നെ കാണിച്ചു പ്രാർദ്ധിക്കും വടക്ക് കിഴക്ക് ഭാഗത്തിൽ ലളിതംബികയുടെ ചിന്താമണി ഗൃഹത്തിൽ സിം ഹാ സനത്തിൽ ഇരിക്കുന്ന ദേവിയെ മനസ്സിൽ കണ്ടു പ്രാർദ്ധിക്കും പിന്നെ സൂര്യ ഭാഗവാന് വിളക്ക് കാണിച്ചു പ്രാർഥിക്കും ഗോൾഡൻ സൺ റൈസ് എന്ന 11പ്രാവശ്യം പറയും ഡിവൈൻ കൗണ്ട് 30പ്രാവശ്യം പറയും കൗണ്ട് കൗണ്ട് 4പ്രാവശ്യം പറയും മരിച്ചപോയവരുടെ ഫോട്ടത്തിൽ വിളക്ക് കാണിക്കും ഓം സ്വധായേ നമഃ 9പ്രാവശ്യം പറയും അടുക്കളയിൽ ലക്ഷ്മി, തിരുപ്പതി ഭാഗവാന്റെയും ഫോട്ടത്തിൽ വിളക്ക് കാണിക്കും എന്റെയും ഉണ്ണിക്കണ്ണനെയും മക്കൾക്ക് പേരും നാളും പറഞ്ഞു ഗോവിന്ദ പറഞ്ഞു പ്രാർദ്ധിക്കു പിന്നെ വിളക്ക് ദൈവത്തിന്റെ അടുത്ത് വെക്കും ഗണപതിക്ക് ഏത്തമിടും 101ഏത്തം എല്ലാ ദൈവങ്ങൾക്ക് ഇടും വിളക്ക് കൊളുത്തുന്നതിന് മുൻപ് ചെമ്പു മൊന്തയിൽ ഹാളിൽ വെള്ളം സൂര്യന് അഭിമിഖമായി വെക്കാറുണ്ട് ദിവസവും മൊന്ത തേച്ചു വെള്ളം മാറ്റും വീട്ടിലെ നെഗറ്റീവ് ഇല്ലാതാകും എന്നുപറയുന്നുണ്ട് ഇതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ പറഞ്ഞു തന്നാൽ നന്നായിരുന്നു ലക്ഷ്മിജി 🙏🏻🙏🏻🌹🌹
@sudhachandran3082 Жыл бұрын
ചേച്ചി നിങ്ങൾ പറയുന്ന നല്ല നല്ല കാര്യങ്ങൾ. എനിക്കു ചെയ്യാൻ പറ്റുന്നത് ഓക്കേ ചെയ്യുന്നു. ഒരു പാടു നന്ദി🙏🏻🙏🏻😍🕉️
@bhargavip2348 Жыл бұрын
നന്ദി നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിൽ എത്ര സന്തോഷങ്ങൾ ഞങ്ങൾക്കുഉണ്ടോ ആ സന്തോഷം ഈരാട്ടിയായി നിങ്ങൾക്കും ഭഗവാൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@mathewthomas6871 Жыл бұрын
എയ്ൻജൽ നമ്പർ ആണോ, ആവശ്യമാണോ 33തവണ എഴുതേണ്ടത്
@subashedathua921710 ай бұрын
മേടം ഒത്തിരി ഒത്തിരി നന്ദി.. 🙏🙏🙏🙏🥰എനിക്കും ഒരു കാര്യം സാധിച്ചു
@radhamaniv8929 Жыл бұрын
ഞാൻ ഇത് നേരത്തെ എഴുതിട്ടുണ്ട് പലപ്രവിശ്യം എനിക്ക് 100% റിസൾട്ട് കിട്ടിയിട്ടുമുണ്ട് വിശ്വാസതോടുകൂടി ചെയ്താൽ ഫലം ഉറപ്പ് വിശ്വാസം ഇല്ലാത്തവർ ഇതിന് മെനകെടാതിരിക്കുന്നതാണ് നല്ലത്
@bhaskaranunnirs7044 Жыл бұрын
ഇതെങ്ങനെയാണ് എഴുതേണ്ടത്..? 33 പ്രാവശ്യം എയ്ഞ്ചൽ നമ്പർ എഴുതണോ, ആവശ്യം എഴുതണോ..? അതോ രണ്ടും കൂടി ഒന്നിച്ചെഴുതണോ..?
എന്റെ മോൾക്ക് ജർമ്മനിയിലേക്ക് പോകാൻ 16 ലക്ഷം രൂപ വേണം ഞാൻ എന്തായാലും ചെയ്യും പ്രപഞ്ച ശക്തികൾ വഴി കാണിച്ചുതരും താങ്ക്സ് യൂണിവേഴ്സ് നല്ല അറിവ പകർന്നു തന്നതിന് നന്ദി❤❤❤
@archanasuresh6781 Жыл бұрын
Ellam ശരിയായോ
@GeethaSwamy-il2jw3 ай бұрын
വളരെ നന്ദി. ഞങ്ങൾക്ക് നല്ലതു വരാൻ പറയുന്നത് പോലെ നിങ്ങളും നിങ്ങളുടെ ഫാമിലിയും നന്നായിരിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു.
@vasanthakumarikj5355 Жыл бұрын
നല്ല ക്ഷമയോട് പറഞ്ഞു തരുന്നു
@tiger9146 Жыл бұрын
I have tried this and got very good result , Thank you Ma'am for your suggestions 🙏💐
Namaskaram mam ennale ariyathe chandrane kananitayayi endu pariharem cheyyanam
@rejithapr6005 Жыл бұрын
Mam 333 ezhuthiyathinu sesham ano aagraham ezhuthunnathu
@sreedevi.s5084 Жыл бұрын
Mam njan 33 times 3 days ezhuthy.enike nalla result kitty.
@babysanthosh6795 Жыл бұрын
hi mam chaturthi divasam aadukkalavathil thurannitundayirunnu njan ariyathe Chandra bagavane kandupoi mantram japichu orupediyunde
@anithamohan19385 ай бұрын
മം ഒരുപാടു താങ്ക്സ്
@bindugk1009 Жыл бұрын
Kadabhathyathaa mam enthucheyum🙏🙏
@prameelapramee4247 ай бұрын
ഇത് എനിക്ക് എപ്പോഴും സംഭവിക്കാറുണ്ട് സമയം മൊബൈൽ 10.10.11.11.4.44:3.33 ഇതെല്ലാം കാണാറുണ്ട്
@subashedathua921710 ай бұрын
ഞാനും ഒന്ന് ട്രൈ ചെയ്യാം മേടം
@JayasreePb-x7e Жыл бұрын
Namaskaram🙏🌹Madam. Hare krishna
@smithabiju6863 Жыл бұрын
Chechi kuteee video orupadu vattom kattu but veendum dout e angel number 333 ennu 33 vattom ezhuthiyittano agraham ezhuthandathu atho 1.2.3 ennu number ittu 33 thavana agraham mathram ezhuthiyal mathyo commentilum oru padu paru e dout chothychittundu ithinu oru marupadi tharane 🙏🙏🙏❤️❤️
@lathapr4017 Жыл бұрын
എനിക്കും ഇതേ dout ആണ്
@AnilkMadhavan Жыл бұрын
നമസ്തേ 🙏
@girijavinod9447 Жыл бұрын
Namaskaram mam
@geethaem19367 ай бұрын
Makanu joliki kittan🙏🏻
@sarasawathinanda4556 Жыл бұрын
Chitharipoya ante Kudumbam Thirichu pidikkan Sadikkumo mam..
@VilasiniMani-m4j4 ай бұрын
നമസ്കാരം madam 🙏 ഇത് എനിക്ക് മിക്കവാറും ഉണ്ടാകാറുണ്ട്. മൊബൈലിൽ 3.33 4.44 1.11. 2.22 ഇങ്ങനെയൊക്കെ. അത് നല്ല സൂചന തന്നെ. എനിക്ക് ഒരുപാട് നല്ല കാര്യങ്ങൾ നടന്നു. Thank you soo much 🙏❤
കുറച്ചു പൈസ ലോട്ടറി അടിക്കാൻ ആണെങ്കിൽ എന്താ എഴുതേണ്ടത്
@Aliyabash2310 ай бұрын
10 lack rupees venam enkil engane ezhuthanam
@ammu782162 ай бұрын
Hi mam ,oru karyam chothichitte.mam once thadhasthu devathamar enna oru video cheythille.thadhasthu ennu 33 times ezhuthan.athu ethra divasam ezhuthanam.athine patty onnu parayu pls.njan ippo aa video kaanunnila pls reply
@SajanaMani-gx1di Жыл бұрын
Chchii panchami day nale ano varahi ammykku thenga deepam vechal mathiyo vere ntengilm vzhipd chyyno chchii
@MyDivineWorship Жыл бұрын
മതി പഞ്ചമിയിൽ ചെയ്യേണ്ട വഴിപാട് പറഞ്ഞിട്ടുണ്ടല്ലോ അതും ചെയ്യാം
@shilpasathyan363 Жыл бұрын
🙏🙏🙏🙏 thank you guruma
@SriyaSri24 Жыл бұрын
Ma'am enik oru joli kittan vendi nokkunnu innale 1212 angel number ezhuthi night thanne positive news kitti oru job vacancy undenn brother in law vilichu paranju thank you ma'am inn njan CV koduthu job kittan vendi prardhikkunnundu athinu 333 angel number ezhuthumbol joli kittinn aano ezhuthendath onn paranju tharamo ma'am
@bappujiprovisionstore Жыл бұрын
കടബാധ്യതകൾ തീരണം എന്നുള്ളതിന് എന്താ എഴുതേണ്ടത്
@vini-y7b25 күн бұрын
Thanks Mam njan 333ezhuthi enikk success ayi🙏
@dhivyap655 Жыл бұрын
Thank you🙏 so🙏 much
@MayaunnikrishnanMayaunni-ul7ld Жыл бұрын
Thanku madam🙏
@anjanas7655 Жыл бұрын
പക്ഷെ ആഗ്രഹിച്ചത് നടന്നതിന് നന്ദി യെന്ന് ഗ്രാറ്റിറ്റ്യൂഡ് മേതേഡിൽ പ്രാർത്ഥിച്ച് ചിലതൊക്കെ സത്യമായിട്ടുണ്ട്
333എന്ന് എഴുതിയതിന് ശേഷം ആണോ സന്തോഷമായി ജീവിക്കുന്നു എന്ന് എഴുതേണ്ടത്
@divyanair5560 Жыл бұрын
Thank you so much 🙏
@ash--dil Жыл бұрын
ഞാൻ എപ്പോഴും 10.10 ആണ് കാണാറുള്ളത്
@MINIkKMINI Жыл бұрын
ചത്തൂർത്തി കണ്ടാൽ നനല്ല എന്ന് പറയുന്നത് ശരിയാണോ മാം.മുനാപിറ ദിവസം ചത്തു കിടന്നു നോക്കി കണ്ടില്ല. ഇന്നലെ നല്ല സുന്ദരനായി എന്നെ നോക്കിചിരിച്ചു 😂😂😂നികുവാ ഞാൻ തൊഴുതു. എന്നാൽ പിന്നെ ആണ് ആയോ ഇന്ന് ചത്തൂർത്തി അല്ലെ എന്ന് ഓർമ വന്നു 😔
@suryagayathrysreenivasan4259 Жыл бұрын
Njanum😁
@pramithashaju6325 Жыл бұрын
😀😀😀
@LathaPushpa-n9q11 ай бұрын
തീർച്ചയായും എഴുതാം
@girijashaji4955 ай бұрын
നോക്കാം
@LECHUS_CREATION Жыл бұрын
അമ്മേ നമസ്കാരം ഞങ്ങൾ വാടകക്ക് ആണ് താമസിക്കുന്നത് അടുത്ത മാസം വീട് മാറാൽ പോകുന്നു . വീട്ടിൽ ഞാൻ നിത്യവും വിളിക്കു വെച്ച് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു ആ ഫോട്ടോകൾ എല്ലാം ആ വീട്ടിൽ കൊണ്ടുപോയി വച്ച് അവിടെ ഒരു പൂജാമുറിയുടെ ഒരു ജിവൻ കിട്ടണമെങ്കിൽ ഞാൻ എന്തു ചെയ്യണം
Bakki angel numbers kaanumbol enthancheyyendath ennu oru video cheyyumo mam? Njan innale aan ee video first kandath.athuvare njan sthiram kaanunnath 222,444,777,888 okke ayrunn. Inn njan 333 kandu athum 3 vattam 😮.. seriously..i got shocked...
@Revarudra Жыл бұрын
Cash anengil andha ezuthuka
@rajanivrajaniv7740 Жыл бұрын
അമ്മ 🙏🙏🙏🙏🙏
@geethakrishnan21978 ай бұрын
🙏🏻🙏🏻
@ShiniAp-lk4mv Жыл бұрын
Njaanum ennu Chandrane kandu.... Nama shivaya ennu cholli kondirunnu... Enthengikum dosam undavumo madom😰😰😰😰😰😰😰😰😰😰😰😰😰 please rply me mam😰😰😰
@sheemasanjeev1982 Жыл бұрын
Chechi ithu kuttykkalkku padikkunna karyathil use cheyamo? Ezhuthiyathu pine nammal entha cheyedathu chechi ?🙏
@MyDivineWorship Жыл бұрын
വെള്ളത്തിൽ ഒഴുക്കാം
@sheemasanjeev1982 Жыл бұрын
🙏🙏🙏
@sheeladevaki8693 Жыл бұрын
നമസ്കാരം മാം നോട്ടുബുക്ക് പുതിയത് തന്നെ വേണമെന്നുണ്ടോ
@sindhuanil84284 ай бұрын
Ethil kanicha all numbers ano 33 times ezhuthendatu,atho oro numberum 33 times ezhutano
@shylas2787 Жыл бұрын
എഴുതുന്ന വാക്കിന്റെ കൂടെ 333 എന്ന് കൂടി എഴുതണോ മാം
@vim9470 Жыл бұрын
വേണ്ട
@revathys2346 Жыл бұрын
Mam. Calllinu vendi angane azhuthanam pls replay
@rajukr6635 Жыл бұрын
Good.....🙏🙏🙏
@aaajivar Жыл бұрын
Thank you madam Thank you Universe
@harithaharithasivadas3629 Жыл бұрын
Mam ore timil ezhuthadallo....
@amrithapm3684 Жыл бұрын
oru karyam ezhuthi ath nadanal aa bookil thanne namuk vere next agraham ezhuthan pattumo plss rplyyy
@sujithava6755 Жыл бұрын
3 days ഒരു കാര്യം എഴുതി... അതുകഴിഞ്ഞു വീണ്ടും 3 days കഴിഞ്ഞു വീണ്ടും വേറെ എഴുതാമോ..