ഈ st sc കുട്ടികൾക്ക്ക് ഇങ്ങനെ വാരി കോരി മാർക്ക് കൊടുക്കുന്നത് എന്തിനാ. അവരും ഞങ്ങളും പഠിച്ചിട്ട് തന്നെ അല്ലെ പരീക്ഷ എഴുതുന്നെ. ജാതി മത വിവേജന മില്ലാത്ത രാഷ്ട്രം ആണെത്രെ. എത്രെ കുട്ടികളുടെ അവസരമാണ് ഇതിലൂടെ നഷ്ട പെടുന്നെ. ഞങ്ങൾ രാവും പകലും ഊണും ഉറക്കവുമില്ലാതെ കഷ്ടപ്പെട്ട് പഠിച്ചു പരീക്ഷ എഴുതുമ്പോൾ. ഇങ്ങനെ കണ്ടവർക്ക് വെറുതെ scholarship കൊടുക്കുന്നു. ഇത് ഞങ്ങൾക്ക് മാത്ര മല്ല എല്ലായിടത്തും ഇത് തന്നെയാ അവസ്ഥ.. ഇത് എന്ത് കഷ്ടമാണ്.. ഞങ്ങളും അവരും തമ്മിൽ എന്താ വ്യത്യാസം,......
@minnuminnumol32803 күн бұрын
Athe padikunnathil avarum njagalum oru vidhyasavum illaa
@nabhan...49133 күн бұрын
Iam support your opinion ❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥🔥🔥🔥🔥🔥that was very pure truth.....😢
@Ahalyaa1233 күн бұрын
അതെ നമ്മൾ എത്ര കഷ്ടപ്പെട്ട് പഠിച്ചാലും എത്ര മാർക്ക് വാങ്ങിയാലും അതിനു വിലയില്ല. പക്ഷെ അവരാണെങ്കിലോ നമ്മുടെ പകുതി മാർക്ക് പോലും ഇണ്ടാവില്ല പക്ഷെ അവർക്കു വലിയ പേര് ആയിരിക്കും.
@RaseenaNk-z8t3 күн бұрын
Correct 💯💯💯💯
@sujishasujisha63003 күн бұрын
Pinne enthina nigalkku extra previlege
@muneermuneerahammed27253 күн бұрын
കൊറേ പഠിച്ചിട്ടും കാര്യം ഇല്ല ഭാഗ്യം കൂടി വേണം.
@MuhammadWazeem-k7s2 күн бұрын
😢
@sajnakollaparamban47422 күн бұрын
Sathyam
@AmbilimaniAmbilimani2 күн бұрын
Athe😢
@rathikakumar86763 күн бұрын
Enikk 115 mark ind ente schoolil padikkunna vere oru kuttikk 96 mark (sc)um ingane poyal avalkku kittum 115 ulla enikko 😢... Enth rule aanu ithu?? 😢😢 Who all agree with me 😞