As always nice video man.. bro nte videos kand ishtapett aan njnum xpulse 4v eduthadh.. thanks buddy keep entertaining us with your cinematic videos !!
@yazinmohammed2 жыл бұрын
Thanks A Lot Machane ❤️❤️❤️❤️ Will come up with New Cinematic videos
@WirelessElectricity2 жыл бұрын
Bro വണ്ടി എങ്ങനെ ഉണ്ട് ?
@habindas98632 жыл бұрын
52kmpl consistent ആയി കിട്ടുന്നുണ്ട്.. 2019 2v fi ആണ് വണ്ടി..30k km ആയി മാസത്തിൽ ഒരു ഫുൾ ടാങ്ക് എന്ന കണക്കിന് ഓടിച്ചു സ്ഥിരമായി ചെക്ക് ചെയ്യുന്നതാണ്. T2t. സ്ഥിരമായി 2mins idle ചെയ്ത് ആണ് എടുക്കാറുള്ളത്.. single ride. കുറഞ്ഞത് 47kmpl പരമാവധി 55kmpl
@karthikks8722 жыл бұрын
Waiting 🔥🔥🔥 aarunu e oru video kk vendii🔥🔥🔥🔥
@muhsinthajudheen3090 Жыл бұрын
ഒര് ചെറിയ XPULS 4v യുടെ കഥന കഥ.... വാങ്ങി 4 ഡേ ഒടുക്കത്തെ മിസ്സിംഗ് വഴിയിൽ ഓഫായിപോയി.... ഷോറൂമിൽ കേറ്റിയപ്പോ സിസ്റ്റം അപ്ഡേറ്റ് ആക്കാത്തത് കൊണ്ടാണെന്ന് പറഞ്ഞു 4 ഡേ ആയ വണ്ടിക്കും അപ്ടേറ്റൊ ദൈവത്തിനറിയാ.... അപ്ഡേറ്റിനു കേറ്റിയ വണ്ടി ഒരാഴ്ചയും 3 ഡേ കഴിഞ്ഞാ കിട്ടിയേ 2 ഡേ കഴിഞ്ഞു വിളിച്ചപ്പോ വണ്ടിയുടെ A to Z പാർട്സും അഴിച്ചു ഇട്ടേർക്കുവായിരുന്നു മിസ്സിംഗ് കണ്ടു പിടിക്കാൻ കഴിയുന്നില്ലത്രെ അത് വേറെ കഥ.... ലാസ്റ്റ് അഴിക്കാത്തത് ആകെ ഉണ്ടായിരുന്നത് വയറിംഗ് കിറ്റ് ഓൺലി അവസാനം കണ്ടു പിടിച്ചു.... എങ്ങാണ്ടൊക്കെ തട്ടി ഷോർട് ആകുന്നു എന്ന്.... എല്ലാം മാറ്റി വണ്ടി കിട്ടി ഫസ്റ്റ് സർവീസ് കഴിഞ്ഞു 2k കിലോമീറ്റർ ആവാറായി ഇപ്പോളും അവസ്ഥ സെയിം.... എന്ത് ചെയ്യണം എവിടെ ഏതു ഷോറൂമിൽ കാണിക്കണം എന്നൊന്നും അറിയൂല്ല നല്ല സർവീസ്സെന്റർ വല്ലോം ഇന്ടെൽ പറഞ്ഞു തരൂ pls
@redpillmatrix3046 Жыл бұрын
Bro hero motor corps nu mail chey compliant und showroom response shokam ahn en paranju avar help cheyum sure.
@roneldominic20392 жыл бұрын
2:38 il GWagon ✨️
@samsebastiansvlog2 жыл бұрын
25:31 വണ്ടിടെ വെട്ടം 🥺ഒരു വെല്ലുവിളിയാണ് , വേറെ വെട്ടം വെച്ചാൽ MVD യും പോക്കും 🙄🥺💥
@spartanzgamers26132 жыл бұрын
Avar putiya headlights kondu varum enn parajittund nadakkumoo eantho
@samsebastiansvlog2 жыл бұрын
@@spartanzgamers2613 നടക്കും....നമ്മൾ നടക്കും 😂💥
@Akhil________98472 жыл бұрын
@@samsebastiansvlog sathyam maduthu 🥲
@samsebastiansvlog2 жыл бұрын
Hmm
@samsebastiansvlog2 жыл бұрын
@@Akhil________9847 normal night problem thonitilla enik,nall vettam und,mazhayath rathril aan problem
@avinash_ks0012 жыл бұрын
6:36 right side! My dream come true aya place! Palal motors!
@futcutz2 жыл бұрын
bro ente vandi first service aayittila, njan city mileage check chythaarnu ,enikk 39 -40kmpl kittiyarnu,smooth riding aarnu ,rpm 3000-4000,broykk first servicinu munb ethra kitiyarnu🙂 btw njn xpulse 4v edukkan main reason bro aanu, and i love it😘😍 brooo today i checked my mileage after first service rided both in city and highway 55km mileage kitty🙂
@pabloescobar78742 жыл бұрын
Ente vandi 400 kms ayappol mileage check cheydhu 45kmpl kitti
@sajeelraj50662 жыл бұрын
Speed limite how to maintain bro
@futcutz2 жыл бұрын
@@sajeelraj5066 max 67 speed limit 55-65 aarnu most
@pabloescobar78742 жыл бұрын
After 1st service checked milage twice .... Milage was checked using fueling the tank to complete.... Milage got is 36 and 35 when checked twice
@vaisakhcm42822 жыл бұрын
75-85kmph il aanu njan highway odikkunnath enik 40 to 42k. Milege kittunnund
@tharunp83122 жыл бұрын
Gear topil use cheyu ennitt normal speed 60 use cheyanel nalla mileage kittum eathu bykinum.
@arunjithps44432 жыл бұрын
Bro nalla video 🥰😇💕💕💕
@captainamerica71472 жыл бұрын
Oru all indiaokke adikk bro
@bennyjoseph98582 жыл бұрын
Thanks bro 🥰🥰🥰🥰
@THORAPAN_KOCHUNNI2 жыл бұрын
Enike 55+ kitunude..xpulse 4v❤️
@anandhuanandhan39202 жыл бұрын
20:56 💯💯💯 xpulse kond 120 il okke ottichittu engine complaint ayui bour vandi enn kure per parayunnu
@victorphilip52072 жыл бұрын
Service correct ചെയ്തില്ലെങ്കിൽ വണ്ടി പരിപ്പാകും frnd നവ വണ്ടിയിൽ ഇപ്പോൾ പെട്രോൾ ഇറങ്ങുന്നില്ല ഓഫ് ആയി പോകുന്നു. ചെയിൻ ലൂബ് ചെയ്യാൻ വൈകി ഓടിക്കാനും ഒരു രസം ഇല്ല ഇപ്പോൾ