No video

യൂറ്റൂബ് മുതലാളി ബീരാൻകാക്കാനെ ഫോണിൽ വിളിച്ചു

  Рет қаралды 229,133

BAPPAYUM MAKKALUM

BAPPAYUM MAKKALUM

Күн бұрын

യൂറ്റൂബ് മുതലാളി ബീരാൻകാക്കാനെ ഫോണിൽ വിളിച്ചു
#bappayummakkalum
#beerankakka #NoushadKottappuram#comedy
#malayalam
#skit
#malappurm
#MalayalamComedyScenes
#Sreenivasancomedyscenes
#MamukkoyaComedyScenes
#SalimKumarComedyScenes
#JagathyComedyScenes
#KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes
#Harisreeashokancomedyscenes #Pappucomedyscenes
#JagathySreekumarComedyscenes #LatestMalayalam #Comedy #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscen

Пікірлер: 94
@ummermuhammed924
@ummermuhammed924 Жыл бұрын
ഇതാണ് ഇമ്മളെമലപ്പുറം ഭാഷ ബീരാൻ കാക്ക സൂപ്പർ
@Dilnafathima-nf3bu
@Dilnafathima-nf3bu Жыл бұрын
ബീരാൻ കാകയും നാഫീസ്‍താത്തയും നല്ല സ്‌നേഹത്തിലാണ് നാഫീസ്‍താത്താന്റെ ഭാഗ്യം
@junaidkuttipuram7121
@junaidkuttipuram7121 2 жыл бұрын
വിളികുപ്പോൾക്കു പേപ്പർ ആയി വരുന മോളുസ് 🤣
@ubaidubaid1203
@ubaidubaid1203 Жыл бұрын
കലക്കി ഒന്നും പറയാൻ വാക്കുകൾ ഇല്ല പെട്ടെന്ന് തീർന്നൊരു ഫീല്
@kalathilkunhimon954
@kalathilkunhimon954 2 жыл бұрын
ബീരാൻ കാക്ക ആർക്കും അകത്താക്കും അഭിനന്ദനങ്ങൾ എന്റെ ചെറുപ്പകാലങ്ങളിൽ ഓർമ്മ വരുന്നു അന്ന് കേട്ടിരുന്ന വർത്തമാനങ്ങളും അന്നത്തെ പരിഷ്ക്കാരങ്ങളും ഇന്ന് ബീരാൻ കാക്കയും നബീസയും എടുത്ത് കാട്ടുന്നതിൽ സന്തോഷമുണ്ട്
@bappayummakkalum
@bappayummakkalum 2 жыл бұрын
താങ്ക്യൂ
@saibumalumma1630
@saibumalumma1630 2 жыл бұрын
ബീരാക്കാക്കും നഫീസ തീം ബയക്കര സ്നേഹത്തിലാ ആ സ്നേഹം എന്നും നിലനിർത്തട്ടെ
@bappayummakkalum
@bappayummakkalum 2 жыл бұрын
ആമീൻ
@ummermuhammed924
@ummermuhammed924 Жыл бұрын
ആമീൻ
@user-cy6rx3xc9c
@user-cy6rx3xc9c 2 жыл бұрын
സത്യസന്ധനായ, കാപട്യ ലേശം പോലും തൊട്ടു തീണ്ടിയിട്ടില്ലാത്ത ബീരാൻ കാക്ക. ഇതാണ് യതാർത്ഥ : മനുഷ്യൻ എന്നു തോന്നുന്നു.. ഇങ്ങിനെ എത്ര പേർ ഉണ്ട്.
@junaidkuttipuram7121
@junaidkuttipuram7121 2 жыл бұрын
കളി മുറി 😂അല്ല
@noushadk5279
@noushadk5279 2 жыл бұрын
തള്ള കുറച്ച് ഓവറാണ് ബീരാൻക്ക കലക്കി
@achuachusachu8780
@achuachusachu8780 2 жыл бұрын
സൂപ്പർ 👍👍👍👍👍
@babuss4039
@babuss4039 2 жыл бұрын
ചോന്നപെട്ടീം വളഞ്ഞനീലവടീം 😂
@ppzeenath6446
@ppzeenath6446 Жыл бұрын
🤣👍
@nabeesacholayil4117
@nabeesacholayil4117 2 жыл бұрын
Super
@user-md9ij4vq1b
@user-md9ij4vq1b 2 жыл бұрын
ഈ നബീസു ആണൊ ആ നബീസു
@ppzeenath6446
@ppzeenath6446 Жыл бұрын
usarayikunu 🤣👍
@junaidkuttipuram7121
@junaidkuttipuram7121 2 жыл бұрын
😂😂😂കുടുമ്പകാർ 🤣
@hamsak2289
@hamsak2289 Жыл бұрын
വീരൻ എന്നാണ് യോജിപ്പിച്ച്
@kujeema.kv.kujeema6654
@kujeema.kv.kujeema6654 2 жыл бұрын
ലൈറ്റും വാതിലും അടച്ചില്ല 😃
@mohamedpoolakkal8818
@mohamedpoolakkal8818 2 жыл бұрын
Super ❤️👍❣️
@mafiagamer4757
@mafiagamer4757 2 жыл бұрын
Super👍👍👍👍
@dayalwayanad6900
@dayalwayanad6900 Жыл бұрын
ഇങ്ങിനെ പറഞ്ഞാൽ എത്താപ്പ കാട്ടിക്കാര്യം. ൻ്റെ ബാപ്പ ഇങ്ങള് രണ്ടാളും ഉഷാറാണല്ലോ.
@bappayummakkalum
@bappayummakkalum Жыл бұрын
താങ്ക്യൂ
@muhammadshabeer85
@muhammadshabeer85 2 жыл бұрын
👍🏼👍🏼👍🏼👍🏼
@safiyaummer2054
@safiyaummer2054 2 жыл бұрын
വല്ലാത്തജാടെന്ബീസ്
@Muhammed-gh9qv
@Muhammed-gh9qv 2 жыл бұрын
👍👍👍
@shafeeqkaithakkal1485
@shafeeqkaithakkal1485 2 жыл бұрын
വ അലൈക്കും മുസ്സലം
@mhdasif6813
@mhdasif6813 2 жыл бұрын
ഇൻഷാ അളള
@manuppamanu5861
@manuppamanu5861 2 жыл бұрын
കുളി പെട്ടെന്ന് കഴിഞ്ഞോ
@najmanaju1062
@najmanaju1062 2 жыл бұрын
👍👍👍👍
@junaidkuttipuram7121
@junaidkuttipuram7121 2 жыл бұрын
തോർത്ത്‌ മാത്രം നനഞ്ഞു 😂😂ബീരക്ക നനഞ്ഞില്ല 🤣
@jntpps7280
@jntpps7280 2 жыл бұрын
😂😂😂you tube എന്താണ് അറിയണ്ടാണ് 😂😂😂എന്റെ ഉമ്മോ 😂😂kalaki
@sinanoc7451
@sinanoc7451 2 жыл бұрын
Malappuram ♥️🌈
@hamsak2289
@hamsak2289 Жыл бұрын
പണി പാളി നമ്പർ പത്തു അക്കം ഇല്ല ല്ലോ? ഏഴ് അക്കം മതിയോ
@ahammedve1048
@ahammedve1048 2 жыл бұрын
AdyPolyChaanal🌱⚘🌾
@aminapallimalil1669
@aminapallimalil1669 2 жыл бұрын
Ok
@ahammedve1048
@ahammedve1048 2 жыл бұрын
NannyBeeraanKaakaa NeabeesTaattaa🤣
@muraleedharank7931
@muraleedharank7931 2 жыл бұрын
👌രണ്ടുപേരും സംസാരിക്കുമ്പോൾ ഒരാളുടെ സംസാരം തീരുന്നതിനുമുന്പായി അടുത്ത ആളുടെ സംസാരം വരുന്നുണ്ട്. താത്തയാണ് ശ്രദ്ധിക്കേണ്ടത്,ഓരോ ദിവസംകഴിയുംതോറും ശരിയായി വരുന്നുണ്ട് ,ബാക്കി ok.
@bappayummakkalum
@bappayummakkalum 2 жыл бұрын
ഓക്കേ ശരിയാക്കാം നോക്കാം ഇങ്ങനത്തെ അഭിപ്രായങ്ങൾ വരട്ടെ
@rukhiyankv2253
@rukhiyankv2253 2 жыл бұрын
Ppl
@abdusalamabdusalam4552
@abdusalamabdusalam4552 2 жыл бұрын
nalla abinayam
@jimbrucook4783
@jimbrucook4783 2 жыл бұрын
👌👍👍🌹🌹♥️♥️
@fawadsaneen6809
@fawadsaneen6809 2 жыл бұрын
നബീസുന്റെ മക്കന കുറച്ച് irakkam കൂടുതലാ
@ayishaaboobacker3977
@ayishaaboobacker3977 2 жыл бұрын
തൊപ്പി കുളിമുറിൽ കൊണ്ടൊന്നോ
@michuminiaturekitchen7796
@michuminiaturekitchen7796 Жыл бұрын
അടുത്ത വീട്ടിലെ ആലയിലാണോ പശുവിനെ കെട്ടുന്നത്
@poovisvlog3121
@poovisvlog3121 2 жыл бұрын
😁😁😁😁😁
@sajeermpmp9485
@sajeermpmp9485 2 жыл бұрын
ആറ് നമ്പർ ഉള്ള സിം ഏതാണ്
@bappayummakkalum
@bappayummakkalum 2 жыл бұрын
🤩
@rasheedkottakkal2901
@rasheedkottakkal2901 2 жыл бұрын
👍👍
@user-nc9rf5pn6c
@user-nc9rf5pn6c 2 жыл бұрын
പേപ്പർ പേന വേഗം എത്തിലെ റെഡിയായി നിക്കാ മോളു
@nasarujampadav9181
@nasarujampadav9181 2 жыл бұрын
അങ്ങനെ യും കുറച്ചു വരുമാനം ഉണ്ടാക്കട്ടെ 😝
@junaidkuttipuram7121
@junaidkuttipuram7121 2 жыл бұрын
ചോപ്പ് പെട്ടി 🙄🙄
@ayishakdml2509
@ayishakdml2509 2 жыл бұрын
സൈനാതയുടെ മീശ ഒഴിവാക്കികൂടെ?
@ansvlog1219
@ansvlog1219 2 жыл бұрын
😎
@sinnuupbta2729
@sinnuupbta2729 2 жыл бұрын
Hii
@sinnuupbta2729
@sinnuupbta2729 2 жыл бұрын
Assalamu alykum
@sinnuupbta2729
@sinnuupbta2729 2 жыл бұрын
Fdya....?
@vahidajabar4988
@vahidajabar4988 2 жыл бұрын
Nabeesthathasugamthanneanno
@arifabeevi2272
@arifabeevi2272 2 жыл бұрын
Eteksndalsurgamkettulanbeesu
@noorjahankunnath5499
@noorjahankunnath5499 2 жыл бұрын
ഭാര്യ ഭർത്താവ്,, നല്ല കോമ്പിനേഷൻ,,
@sajeermpmp9485
@sajeermpmp9485 2 жыл бұрын
ബീരാൻ കാക്ക നിങ്ങൾക്ക് എത്ര വയസ്സായി നബീസു ഉമ്മാക്ക് എത്ര വയസ്സായി നിങ്ങളുടെ സ്ഥലം എവിടെയാണ് ഈ വീട് നിങ്ങളുടെ തന്നെയാണോ ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകരാണ്
@bappayummakkalum
@bappayummakkalum 2 жыл бұрын
ഇതിനുള്ള ഉത്തരം ഈ വീഡിയോയിൽ ഉണ്ട്👉kzbin.info/www/bejne/jaCqc32qgpaKb68
@najunajvan5046
@najunajvan5046 3 ай бұрын
അത് ഞാൻ കണ്ടിട്ടുണ്ട് അടിപൊളി✨✨✨
@sajeermpmp9485
@sajeermpmp9485 2 жыл бұрын
നിങ്ങൾ ഒറിജിനൽ ഭാര്യയും ഭർത്താവും തന്നെയാണോ
@bappayummakkalum
@bappayummakkalum 2 жыл бұрын
S
@nishanaashraf8392
@nishanaashraf8392 Жыл бұрын
Ingale serikulla per enthan
@sajeermpmp9485
@sajeermpmp9485 2 жыл бұрын
നബീസു പറ്റെ അന്തംകമ്മി നിങ്ങൾക്ക്
@fotballpshyco7723
@fotballpshyco7723 2 жыл бұрын
ബീരാൻ കാക്കാകും നബീസു നും vellim. ചൊവ്വി m ആണോ വിഡിയോ ഇടാൻ സൗകര്യം 😄😄😄😄
@moideenmoideen6320
@moideenmoideen6320 2 жыл бұрын
യൂ ട്ടു ബിൽ നിന്ന് വരുമാനം കിട്ടുന്നുണ്ടങ്കിൽ അത്‌ ഹലാൽ ആ വില്ല -എന്നാണ് ചില പണ്ഡിതൻമാർ പറയുന്നത് - അതിനെ പറ്റി എൻ താണ് അഭിപ്രായം
@bappayummakkalum
@bappayummakkalum 2 жыл бұрын
അതിന് അറിവുള്ളവർ പറയട്ടെ . എനിക്ക് അതിനെപ്പറ്റി കൂടുതൽ അറിയില്ല അറിവുള്ള കുറേ ആളുകൾ യൂട്യൂബിൽ വീഡിയോ ഇടുന്നില്ലേ?
@alfakamal1
@alfakamal1 2 жыл бұрын
യൂറ്റുബിൽ നിന്നും കിട്ടുന്നവരുമാനം ഹലാൽ ആവില്ല എന്ന് പറഞ്ഞു കൊണ്ട് യു റ്റൂ ബിൽ ഒരു വീഡിയോ 🤣🤣 ചേമ്പ് കുയ്ച്ചിട്ട് അത് കളച്ച് ബിറ്റ് കിട്ടണ പൈസ മാത്തരം അലാൽ ആ കൊള്ളു🤣🤣🤣
@mmkv...n2148
@mmkv...n2148 2 жыл бұрын
Karshagara mala kuthira kayaran varanda njangal Joli chayirhe halall mathram thanna kayikunathe
@mumthazbabu6901
@mumthazbabu6901 2 жыл бұрын
🙏🙏🙏👌👌👌🌷🌷🌷
@shifashifuz7453
@shifashifuz7453 2 жыл бұрын
നബീ സൂ ന്റെ ശെരിക്കും പേരെന്താ? ബീരാൻക്കാ?
@bappayummakkalum
@bappayummakkalum 2 жыл бұрын
Sameera
@sajeermpmp9485
@sajeermpmp9485 2 жыл бұрын
എന്താ നബീസു താത്ത മൊബൈൽ നമ്പർ പത്തെണ്ണം വേണ്ടേ
@bappayummakkalum
@bappayummakkalum 2 жыл бұрын
വേറെ ഒരു വീഡിയോയിൽ 10 നമ്പർ പറഞ്ഞതിൻ്റെ ക്ഷീണം മാറിയിട്ടില്ല
@shifashifuz7453
@shifashifuz7453 2 жыл бұрын
@@bappayummakkalum 🤣🤣🤣
@babuss4039
@babuss4039 2 жыл бұрын
ബാക്കിനമ്പർ മുണുങ്ങി 😄
@radhakrishnanks6843
@radhakrishnanks6843 2 жыл бұрын
@@bappayummakkalum achoda
@user-vc3yr7oq5q
@user-vc3yr7oq5q 2 жыл бұрын
കണ്ണേറ്. സിഹ്ർ. കൈവിഷം.. കാരണം ജീവിതത്തിൽ പല ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് പരിഹാരനിർദേശം നൽകുന്നു. വിളിക്കാം. Sk തങ്ങൾ. ഒൻപത്. പൂജ്യം. മൂന്ന്. ഏഴ്. എട്ട്. എട്ട്. അഞ്ച്. രണ്ട്. ഒന്ന്. പൂജ്യം.
@rahmanek2671
@rahmanek2671 2 жыл бұрын
Super
@sinankp936
@sinankp936 2 жыл бұрын
👍🏼👍🏼👍🏼👍🏼
@poovisvlog3121
@poovisvlog3121 2 жыл бұрын
Ok
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 40 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 27 МЛН