യൂടൂബിലെ ദിവ്യ ഗർഭം..കുടുംബ വഴക്ക് യൂട്യൂബിൽ..എരിതീയിൽ എണ്ണയൊഴിക്കാൻ യൂട്യൂബർമാർ

  Рет қаралды 48,911

visal media

visal media

Күн бұрын

Пікірлер: 167
@Abz_titan
@Abz_titan Ай бұрын
പടച്ചോൻ എല്ലാർക്കും ഹിദായത് കൊടുക്കട്ടെ
@mreditz....7834
@mreditz....7834 Ай бұрын
ഞാൻ ആ മക്കളെ കാണുമ്പോൾ കരഞ്ഞിട്ടുണ്ട് പല ദിവസങ്ങളിലും. എന്റെ മോൻ പള്ളിയിൽ നിന്ന് പഠിക്ക. അവർ പോകുമ്പോൾ നമ്മളെ ഒരു വേദന. ഏതായാലും ബുദ്ധി മുട്ടെല്ലാം തീർന്ന് നല്ല നിലയിൽ എത്തട്ടെ. നമ്മൾക്കെല്ലാവർക്കും അള്ളാഹു ഹിദായത് നൽകി അനുഗ്രഹിക്കട്ടെ 🤲🤲
@Shameem-rw2lc
@Shameem-rw2lc Ай бұрын
ഇല്ലാത്തത് പറയുമ്പോൾ ആർക്കും സഹിക്കില്ല നിയമപരമായി നേരിടണം
@nehartcailgraphy2285
@nehartcailgraphy2285 Ай бұрын
Oralum illathadh ithrayum dairithil public ayitt parayula appo ath ullathakum avalde nadapp kandariyam
@ShakeeraGafoor
@ShakeeraGafoor Ай бұрын
നിങ്ങളെ ഉമ്മാക്ക് സുഗായോ....ഫഖ്‌റു ക്കാ... Allahu ഉമ്മാക്ക് ആഫിയതുള്ള ദീര്ഗായുസ് കൊടുക്കട്ടെ
@rashidkp3463
@rashidkp3463 Ай бұрын
പടച്ച റബ്ബ് എല്ലാവർക്കും ഹിദായത്ത് നൽകട്ടെ ആമീൻ 🤲🏻
@Abz_titan
@Abz_titan Ай бұрын
ആമീൻ
@SakeenaptSakki
@SakeenaptSakki Ай бұрын
Aameen
@shahanasheenas328
@shahanasheenas328 Ай бұрын
നാത്തൂൻസ് രണ്ടും കണക്കാ.. അങ്ങോട്ടും ഇങ്ങോട്ടുമുള്ള പാര നാട്ടുകാരെ അറിയിച്ചു
@SameeraHyder
@SameeraHyder Ай бұрын
യൂട്യൂബ് തുറക്കാൻ വയ്യ വല്ലാത്ത ഒരു കാലം അള്ളാഹു കാക്കട്ടെ കാണുന്ന നമ്മളും തെറ്റ് കാരാവും
@Noorfamm
@Noorfamm Ай бұрын
ഒരു കാര്യം മനസ്സിലായത്.....ഈ അസൂയ യും കുശുമ്പ് ഉം നിറഞ്ഞ വൃത്തികെട്ട മനസ്സുള്ള നാത്തൂന്‍ തന്നെയാണ് ആ സഹോദരനെ ആത്മഹത്യ യിലേക്ക് എത്തിച്ചത്.....ഇങ്ങനെയുള്ള പിശാചുക്കള്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ഈ പെണ്‍കുട്ടിക്ക് അതായത്‌ സാജിത ഷാജിക്ക് ജീവിച്ചു പോകാന്‍ കുറച്ചു ബുദ്ധിമുട്ട്‌ തന്നെയാണ്
@MufeedhaMuneer-j6f
@MufeedhaMuneer-j6f Ай бұрын
ആദ്യം ഈ നാത്തൂനെ കുറിച്ച് അന്വേഷിക്കുക എന്നിട്ട് കുറ്റം പറയുക ok സാജിഏതു തരക്കാരിയാണ് ഞാൻ നാട്ടിൽ പോയി അന്വേഷിച്ചുഓളെ കുറിച്ച് ഒരാൾക്ക് ഒരു നല്ലതും പറയാനില്ല അപ്പോൾ കുറ്റം പറയുമ്പോൾ ആലോചിച്ചു പറയുക😡😡😡😡
@raheenaraheena618
@raheenaraheena618 Ай бұрын
സർ നല്ല മെസേജ് ഉള്ളതാവട്ടെ ഇല്ലാത്തത് ആവട്ടെ ഒരാളെ പറ്റി പറഞ്ഞു നടക്കുന്നത്
@kamarumol7987
@kamarumol7987 Ай бұрын
പറയുന്നവർ പറയട്ടെ മോളെ ധൈര്യമായി മുന്നോട്ട് നീങ്ങുക മുകളിൽ അല്ലാഹു ഉണ്ട് 🤲🏻
@nafeesamk7397
@nafeesamk7397 Ай бұрын
ഈ കുടുമ്പ പ്രശ്നങ്ങൾ എന്തിനാണ് രണ്ട് കൂട്ടരും ലോഗം അറിയിക്കുന്നത്. പടച്ചോനേ
@Savadshanvt
@Savadshanvt Ай бұрын
ഇക്ക മിനിയാന്ന് nanidh കേട്ടിട്ട് കമന്റ്‌ ഇട്ടിരുന്നു ഈ പെണ്ണങ്ങൾക് ഒരു നാണം ഇല്ലല്ലോ ഇല്ലാത്ത കഥകൾ മെനയാണെന്ന് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുക thanne വേണം ഷാജിത
@swadhashukriya2700
@swadhashukriya2700 Ай бұрын
എന്റെ പൊന്നു ഫക്രുദ്ദീൻ ഭായ് ആ സ്ത്രീയോട് ഇതെല്ലാം മതിയാക്കി വീട്ടിലിരിക്കാൻ പറ ബ്ലോഗർ ആവാൻ ഒരു യോഗ്യത ഉണ്ട് ഒരുപാട് സ്ത്രീകൾ ഈ രംഗത്തുണ്ട് അവർക്കാർക്കും ഈ പ്രശ്നം ഇല്ല കമെന്റ് പ്രതികൂലമാകുന്നത് കയ്യിലിരിപ്പ് കുഴപ്പമാണ് അത് തുടരും ഇനി സോഷ്യൽ മീഡിയ നിർത്തി പോകണം എല്ലാം ശരിയാകും 🤔
@HaseenaAboobackar
@HaseenaAboobackar Ай бұрын
പഴയ കാലം ഗീബ ത്തിന് കാശ് കിട്ടില്ലായിരുന്നു ഇപ്പോൾ ഗീബത് പറഞ്ഞ യൂട്യൂബിൽ വന്നാലും കാശ് കിട്ടും വല്ലാത്ത കാലം അന്ന്യ പെണ്ണിന്റെ മുഖവും വെച്ച് എത്ര ആളുകൾകാണുന്നു കേൾക്കുന്നു അത്രയും കാശുക ൾ ഈ വരുമാനമൊക്കെ ഹലാലാകുമോ മക്കളെ കേൾക്കുന്നവരെ നിങ്ങൾ മഹാ മണ്ടന്മാരെ നിങ്ങൾക്ക് എന്തുണ്ട് ഏതോ നാട്ടിൽ കടക്കുന്ന പെണ്ണിനെ ഇന്ന് എല്ലാവരുടെയും അടുക്കളയിലേക്ക് അത് പറഞ്ഞ കാശുണ്ടാക്കാൻ ഒരുപാട് യൂട്യൂബർമാര്
@gosmesh6645
@gosmesh6645 Ай бұрын
അടിപൊളി ഡയലോഗ് 👍🏻
@Rabiya-y5t
@Rabiya-y5t Ай бұрын
Shajitha shaji ഫസ്റ്റ് വിഡിയോയിൽ വന്നപ്പോൾ നല്ല പാവം ആയിരുന്നു പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ പെരുമാറ്റം nallamattam വന്നു ഞാൻ അവരുടെ വിഡിയോ ഇടുമ്പോൾ സഹതാപം കൊണ്ട് എത്രയോ പേർക്ക് അയച്ചു കൊടുത്തിന് എന്നാൽ ഇപ്പോൾ കണ്ണെടുത്താൽ കണ്ടുകൂടാ
@sinanmonus7498
@sinanmonus7498 Ай бұрын
Same njaanum un subsribe cheithu
@nibusdairy8266
@nibusdairy8266 Ай бұрын
അതേടോ...
@RaheelaPoomol
@RaheelaPoomol Ай бұрын
Good
@riyarifa3581
@riyarifa3581 Ай бұрын
Ivar thanne alle interview yil ikkade family ye patti parayan thudangiyath athin ippo ororo marupadi ayitt avarum varunu
@riyarifa3581
@riyarifa3581 Ай бұрын
Njnm kanarundayi ipo unsubscribe cheythu nattukar onnum kodthittillanna shortsil kandathode ulla mathipp poyi kitty ahangari ayi mari njnum cash ittarnnu
@suleenakabeer4322
@suleenakabeer4322 Ай бұрын
പാവം ഷാജി അവളെ സംങ്ക ടപ്പെടുത്തിയാണ് അവൾ അങ്ങനെ എല്ലാം പറഞ്ഞത് പാവം 5മക്കളെ അവൾ മുന്നോട്ട് കൊണ്ട് പോകുന്നുണ്ടല്ലോ അവളെ എല്ലാവരും സപ്പോർട് ചെയ്യൂ പകരം കുത്തി നോവിക്കല്ലേ പാവം ജീവിച്ചോട്ടെ ❤️🤲🤲🤲🤲ആനാത്തൂനെ വെറുതെ വിടല്ലേ ആങ്ങള മരിച്ചിട്ടും അവർക്ക് മതിയായിട്ടില്ല ഇനി തള്ള ഇല്ലാത്ത മക്കളാക്കാണോ ആമക്കളെ ദുഷ്ടത്തി അടങ്ങ് പിശാജേ
@hajarahaju2742
@hajarahaju2742 Ай бұрын
Eniku parayan ulladum idu thanneayanu...valarea nannayi👍👍👍👍👍👍👍
@naseemapareed9046
@naseemapareed9046 Ай бұрын
ഇപ്പോ ഗീബത് യൂട്യൂബ് ചാനൽ വഴി 😅 യാ allaah
@rasiyamajeed1490
@rasiyamajeed1490 Ай бұрын
പിഞ്ചു പിഞ്ചുമക്കളെ പെറ്റ് പോറ്റുന്നതിനിടെ അവൾക്ക് അവിഹിതം ഉണ്ടാക്കാൻ നേരം നോക്കാൻ ഈ ഫോണിൽ പെങ്ങ ഇവിളിച്ച അവൾക്കാണ് അവിഹിത ഗർഭ ഉണ്ടാവും ലോക ഫ്റോഡ്
@nibusdairy8266
@nibusdairy8266 Ай бұрын
അതിനിടയിൽ ഒരു ചെക്കന്റെ കറങ്ങുന്ന വീഡിയോ അവൾ പോസ്റ്റ്‌ ചെയ്തിരുന്നല്ലോ... അതിന് നേരണ്ടോ
@athikasabithsabith7512
@athikasabithsabith7512 Ай бұрын
മഹ്റിന്റെ അവകാശി നദിർഷാ എന്ന റഹുഫ് ആണ് എന്ന് പറയുന്നുണ്ടല്ലോ.. അവരുടെ കയ്യിൽ അതിന്റെ തെളിവും ഉണ്ടെന്ന് പറയുന്നു.. ഇതിൽ സത്യം ഉണ്ടന്ന് വിശ്വസിക്കാം 👍👍👍 കാരണം അതിനെ കുറിച് സജിതയോട് ചോദിക്കുമ്പോൾ ഉരുണ്ട് കളിക്കാണ് 😂😂😂
@vfamily0
@vfamily0 Ай бұрын
എല്ലാരും കൂടി ഷാജിതയുടെ പിന്നാലെ പോണതെന്തിനാ 🤔പാവം ഷാജി അല്ലാഹു ക്ഷമ കൊടുക്കട്ടെ 🤲🏻
@Shabnathings
@Shabnathings Ай бұрын
നിങ്ങൾ ഒകെ എന്താണ് ഈൗ പെണുന്റെ എല്ലാം അറിഞ്ഞിട്ടു നിങ്ങൾ ഓംക്കെ എന്തിനാണ് ഈ പെണ്ണിനെ സപ്പോർട് ചെയുന്നത് എനിക്ക് manadil🎉ആവുന്നില്ല തെറ്റും ശരിയും അറിയാത്ത കൂറെ അലവലാതികൾ
@Shiny-w8s
@Shiny-w8s Ай бұрын
Ee penn rand day munn oru payyane aayittulla kuree videos and potos upload cheythirunnu.. Hotel roomilokke ulla poto aa videoyil und.. Chelappo ee naathon parayunnathil thett indenn enk thonnunnillaa.. Vivadam aayappol aa penn vegam ath delete aakkukayum cheythu
@vfamily0
@vfamily0 Ай бұрын
@Shiny-w8s അത് അവളെ ഇപ്പൊ നികാഹ് ചെയ്ത അവളുടെ ഭർത്താവാണ്
@Shiny-w8s
@Shiny-w8s Ай бұрын
@vfamily0 angane aanel ee vivadam vannappo enth kond delete cheythu?? Pnne nikkah kazhinjenn parayunna videoyum avr delete cheythu.. Njanum avre support cheytha aalaan.. But ippo parayunnath onnum genuine aayi thonnunnillaa..
@vfamily0
@vfamily0 Ай бұрын
ഇപ്പൊ വന്ന വിവാദം ആ ഫോട്ടോ വീഡിയോ ഓക്കെ കണ്ടപ്പോ പഴയ നാത്തൂൻക്ക് സഹിക്കാൻ കഴിയുന്നില്ല. അസൂയ കാരണം അവര് പടച്ചു വിട്ടതാണ് ഇതെല്ലാം ​@@Shiny-w8s
@houbara
@houbara Ай бұрын
അവളുടെ subscribe 144k ആയിരുന്നു ഇപ്പോൾ 145k ആയി കൂടുന്നു . ഇത് കൊണ്ട് അവൾക്ക് ഉപകാരം
@Fzza-v7i
@Fzza-v7i Ай бұрын
അപ്പോൾ നിങ്ങൾ ചെയ്യുന്നത് എന്താണ് അറിയാത്ത കുറച്ച് ആൾക്കാരിലും കൂടി നിങ്ങളും എത്തിച്ചു......
@visalmedia
@visalmedia Ай бұрын
നന്മ ഉപദേശിച്ചു -അത്ര മാത്രമാണ് എൻ്റെ ഉദ്ദേശ്യം
@alishahid9718
@alishahid9718 Ай бұрын
എല്ലാ വാർകൂ കഷ് ഉണ്ടാ കൂ ക എന്ന ലക്ഷൃമ്
@NasreenaK-p2g
@NasreenaK-p2g Ай бұрын
അത് അവളോട് പറയണം അല്ലാതെ പിന്നെയും അറിയാത്തവരെ അറിയിച്ച് കാശുണ്ടാക്കുകയല്ല​@@visalmedia
@Sinushamsu
@Sinushamsu Ай бұрын
വിവരം ഇല്ലാത്തവർ ആണ് അവൾക്ക് സപ്പോർട്ട് നിക്ക ആ5മക്കളെ വിചാരിച്ചാവും ജനങ്ങൾ ഇങ്ങനെ
@Sulikhamalappuram
@Sulikhamalappuram Ай бұрын
ഒരു പെണ്ണാണ് ഒരു പെണ്ണിന്റെ ശത്രു
@ShahidaAsees-u3i
@ShahidaAsees-u3i Ай бұрын
അവളുടെ സത്യം അവൾക്കും പട റബ്ബിനും മാത്രമെ അറിയുള്ളു എന്തിനാ ഇതൊക്കെ പറഞ്ഞ് മലക്കുകളുടെകൈ കടയ്ക്കുന്നു നിങ്ങൾക്ക് ഒന്നും മരിക്കണ്ടെ ഈ മാൻ കിട്ടി മരിക്കാൻ അള്ളാഹുവിനോട് ദുആ ചെയ്യ
@SafeeraMansoor-e1e
@SafeeraMansoor-e1e Ай бұрын
ഇത് കേട്ടീട്ട് സങ്കടം വരുന്നു. ഒരിക്കലും ആത്മഹത്യ ചെയ്യരുത്
@sabeenasabi2868
@sabeenasabi2868 Ай бұрын
ഷാജിത ഷാജി ഞാൻ ആദ്യമായി കാണുന്നത് ഞാൻ ഇവരുടെ ഒന്നും വീഡീയോ കാണാറില്ല
@Sinushamsu
@Sinushamsu Ай бұрын
കുറച്ചൊക്കെ മക്കളെ വിചാരിച്ചു ഒതുങ്ങി ജീവിച്ചാൽ ഇതൊന്നും വരില്ലായിരുന്നു
@Noorfamm
@Noorfamm Ай бұрын
നീ ഈ നാത്തൂന്‍ ന്റെ ആരായി വരും
@Sinushamsu
@Sinushamsu Ай бұрын
@Noorfamm ഇയാൾ ആരാവോ
@Noorfamm
@Noorfamm Ай бұрын
@@Sinushamsu ഞാന്‍ നിങ്ങളുടെ ഒന്നും ആരുമല്ല നമ്മൾ ആരും ഇവര്‍ക്ക്‌ ചെലവിനു കൊടുക്കുന്നില്ല അവർ ജീവിച്ചു പൊയ്ക്കോട്ടേ എല്ലാവരും ഇങ്ങനെ അനാവശ്യമായി എന്തെങ്കിലും പറയുമ്പോൾ ആ yatheem മക്കളെ ആണ് ബാധിക്കുന്നത്
@Sinushamsu
@Sinushamsu Ай бұрын
@@Noorfamm ചിലവിനു കൊടുക്കുന്നത് പോലെ ഉണ്ടല്ലോ വാക്ക് കേട്ടാൽ അറിവില്ലാത്ത ഒരുകാര്യം ആര് ചെയ്താലും അത് സപ്പോർട് നിക്കണോ വേണ്ടത് അതോ അത് തിരുത്തി കൊടുക്കണോ വേണ്ടത് വിവരം ഉള്ളവർ സപ്പോർട് നിൽക്കില്ല ആധ്യം അത് പഠിക്കു കുട്ടികൾ എത്തീം മക്കൾ ആണെന്ന് എല്ലാവർക്കും അറിയാആരും പൊട്ടൻ മാർ അല്ല അത് കൊണ്ട് ഉമ്മ ഇസ്ലാമിക ചിട്ടയിൽ വളർന്നാൽ മക്കളും വളരും അത് കണ്ട് കല്ലിയാണം കഴിച്ചു ജീവിക്കുന്നതിൽ ഒരു തെറ്റും ഇസ്ലാം പറയുന്നില്ല
@saeerkp3740
@saeerkp3740 Ай бұрын
ഫസ്റ്റ് 👍👍
@visalmedia
@visalmedia Ай бұрын
🌹🌸
@shanavasshanu4181
@shanavasshanu4181 Ай бұрын
ശരിയാ ആരെയും കുറ്റം പറയരുത്. അവൾ നല്ല നിലയിൽ ജീവിച്ചു പൊയ്ക്കോട്ടേ പാവം അല്ലെ 🤲🏻അള്ളാഹു നമ്മുക്ക് അങ്ങനെ ഒരു വിധി തരല്ലേ റബ്ബേ 🤲🏻🤲🏻🤲🏻
@muhammadshamil.p8898
@muhammadshamil.p8898 Ай бұрын
Allahu kakkette nammale yellavereyum
@JessenaVk-bv5zv
@JessenaVk-bv5zv Ай бұрын
ചോദ്യത്തിനുള്ള ഉത്തരം... സിറിയ എന്ന രാജ്യം...
@-shefna780
@-shefna780 Ай бұрын
സത്യം വിജയിക്കട്ടെ 😥
@sabiviog6323
@sabiviog6323 Ай бұрын
നല്ലത് പറഞ്ഞ് വീടിയോ ഇട്ടാൽ വിയോ സ് ഇല്ല മാഷെ . കുറ്റം പറഞ്ഞ ഇടുന്ന വർക്ക് നല്ല വിയോസും ഉണ്ട്
@athikasabithsabith7512
@athikasabithsabith7512 Ай бұрын
ചുരുക്കി പറഞ്ഞാൽ കേട്ടു..... കേട്ടു.... സജിതയുടെയും നാത്തൂന്റെയും voice കാണാതെ പഠിച്ചു 😂😂😂😂
@nibusdairy8266
@nibusdairy8266 Ай бұрын
😂😂
@ubaidubaid3799
@ubaidubaid3799 Ай бұрын
😂
@വീട്ടിലെവിശേഷങ്ങൾ
@വീട്ടിലെവിശേഷങ്ങൾ Ай бұрын
അവര് പാവം എങ്ങനെ ജീവിച്ചു പൊയ്ക്കോട്ടെ അഞ്ചു കുട്ടികൾക്കാണ് നമുക്ക് സങ്കടം തോന്നുന്നില്ലേഅവര് പാവം എങ്ങനെ ജീവിച്ചു പൊയ്ക്കോട്ടെ അഞ്ചു കുട്ടികൾക്കാണ് നമുക്ക് സങ്കടം തോന്നുന്നില്ല പാവങ്ങള്
@ArifaShaji-bm4ih
@ArifaShaji-bm4ih Ай бұрын
Very good,👍👍🌹
@sahirvlog7522
@sahirvlog7522 Ай бұрын
❤❤❤❤❤❤❤❤❤saji
@rafeeqcp8663
@rafeeqcp8663 Ай бұрын
ഇതിന്റെ പിന്നാലെ പോകല്ലേ നല്ലത് വേറെ എന്തല്ലാം ഉണ്ട് അത് ചെയ്യുക.
@FathimaP-mo8zw
@FathimaP-mo8zw Ай бұрын
ഇതൊന്നും ഇതിൽ പറയുന്ന അവളും നന്നു
@ckh4488
@ckh4488 Ай бұрын
സാർ നിങ്ങൾ ചെയ്യുന്നതും മഹാ പപ്പമാണ് തെളിവില്ലാതെ ഒരു പെണ്ണിന്റെ പേരിൽ ഏതൊ തെമ്മാടി പെണ്ണുങ്ങൾ വിട്ട വോയ്‌സ് നിങ്ങളും പ്രചരിപ്പിക്കുകയല്ലേ 5മക്കളുള്ള ഒരു പെണ്ണിനെ വെഭിചാരി എന്നു വിളിക്കാൻ നിങ്ങൾക് എന്തു തെളിവാണ് ഉള്ളത് മറ്റുള്ളവർ ഛർദ്ദിച്ചത് വാരി തിന്നാലാണോ നിങ്ങളെ ജോലി നിങ്ങൾ ഒരു ഉസ്താദ് കൂടി അല്ലേ കഷ്ടം
@visalmedia
@visalmedia Ай бұрын
നഊദുബില്ലാഹ്.... ഞാൻ ആരെയാ മോശമായി പറഞ്ഞത്.? നന്മ ഉപദേശിക്കൽ എൻ്റെ ബാധ്യതയായി ഞാൻ കാണുന്നു
@jubaidiyathasjubi2738
@jubaidiyathasjubi2738 Ай бұрын
Thudakkam muthal shajithaye support cheitha aalaan njaan parayunnathalla pravathikkunnath pravarthikkunnathalla parayinnath avarude dharshtyam kaanich chila vedeoil palarum comentilude upadheshichu onnum ulkondilla ennu maathramalla thaanenna bhaavam koodi vannu avalude mosham samayam aavaam inghane okke aayi aa makkale oorkkumbool vallaatha vishamam thoonnarund pinne oru chaanalil aval munne cheith oru kaaryam vannirunnu ath sathyamaanenn theliyikkunna reethiyil shajitha vann comentum ittu enikk avaloodulla support illathaai enkilum avaloru sthreeyalle orupaad manaprayasam anubhavikkumbool varunnadheshyavum vaashiyum aayirikkum aa makkalk aa ummaye allaahu nilanirthi kodukkatte
@bavamk4254
@bavamk4254 Ай бұрын
'ശരിയാണ് ഫത്താഹ്
@ShamilSafa
@ShamilSafa Ай бұрын
Pavam shajidha
@Salma-z9w4j
@Salma-z9w4j Ай бұрын
👍👍👍
@shahinak9015
@shahinak9015 Ай бұрын
ഞാൻ കണ്ടന്റ് കണ്ട് പോയി
@AsmabiP-l1g
@AsmabiP-l1g Ай бұрын
Eth ippo saare adukalaporo?
@amanshaheer6536
@amanshaheer6536 Ай бұрын
സുഹറ 🌹മുട്ട് കയ്യ് ഇല്ലാത്തവർ ചെറു ഇല്ലാത്തവരെ പറയുന്നത് എന്തിനാണ് 🌹
@Muheez-i1t
@Muheez-i1t Ай бұрын
Seeriya 😢
@fathimaathikkavil3490
@fathimaathikkavil3490 Ай бұрын
9th &10th CBSE rivision class aavishyamullavar ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത്
@ponnusponnu2526
@ponnusponnu2526 Ай бұрын
ഇപ്പോ യൂട്യൂബിൽ ഫുൾ ഇതാണ് എന്തിനാ അവരൊക്കെ ഫാമിലി പ്രശ്നം എന്തിനാ ഇതിൽ കൊണ്ട് വരുന്നേ അതൊക്കെ മോശം ആണ്
@SahadiyaDiya-o9p
@SahadiyaDiya-o9p Ай бұрын
പാവം എങ്ങനെ എങ്കിലും ജീവിച്ച പോയ്ക്കൂടെ. സാജി പാവമാണ്
@ponnusponnu2526
@ponnusponnu2526 Ай бұрын
@SahadiyaDiya-o9p ഞാൻ അതിന് ഒന്നും പറഞ്ഞില്ല പറഞ്ഞത് ഇതാണ് ഫാമിലി പ്രശ്നം ellam ഇതിൽ കൊണ്ട് വന്ന് എല്ലാവരും ഓരോന്ന് പറഞ്ഞു വീഡിയോ chyya അതിന്റെ വല്ല ആവിശ്യം undo വീഡിയോ ചെയ്യണ്ട എന്ന് ഒന്നും പറഞ്ഞില്ല ഫാമിലി പ്രശ്നം അതൊക്കെ ഈ സോഷ്യൽ മിഡിൽ കൊണ്ട് വരാതെ നോക്കിക്കൂടെ എല്ലാവരും പൈസ വേണ്ടി അല്ലെ ഇതിൽ വീഡിയോ chyyunnath അപ്പോ അവര്ക് എന്തെങ്കിലും കിട്ടാൻ wait ചെയ്യാവു അപ്പോ അതിൽ സത്യം undo കളളം ആണോ എന്ന് ഒന്നും ആർക്കും ശെരിക് അറിയില്ല
@maimoonayp8803
@maimoonayp8803 Ай бұрын
അതിനൊക്കെ ഉള്ള മറുപടി പടച്ച റബ്ബ് കൊടുത്തോളും അവൾക്ക്
@abdulnazar4747
@abdulnazar4747 Ай бұрын
ഫസ്റ്റ്💪🙋
@abdulnazar4747
@abdulnazar4747 Ай бұрын
നിങ്ങൾ എവിടെ😢😢😢
@-shefna780
@-shefna780 Ай бұрын
@@abdulnazar4747 ഞമ്മള് ക്ലാസ്സിൽ ഉണ്ട് 😅
@zuhraismail8320
@zuhraismail8320 Ай бұрын
Siriya
@ShareefaMM-g2z
@ShareefaMM-g2z Ай бұрын
Seeriya
@ZeenathK-e4g
@ZeenathK-e4g Ай бұрын
👍
@Swaliha90
@Swaliha90 Ай бұрын
സത്യാവസ്ഥ റബ്ബിന് മാത്രം അറിയുകയുള്ളൂ എന്തിനാണ് നമ്മൾ ഇതൊക്കെ ചോദ്യം ചെയ്യുന്നത് നല്ലൊരു മീഡിയയാണ് വിശാൽ മീഡിയ നിങ്ങളും അതിനെക്കുറിച്ച് പറയുന്നത് എന്തിനാണ് അവരായ അവരെ അല്ലാഹു ആയി പറയുന്നവർ പറയട്ടെ എല്ലാത്തിനും ഉത്തരം റബ്ബ് തരും നിങ്ങൾ ഇത് ചെയ്യരുത്
@visalmedia
@visalmedia Ай бұрын
നിങ്ങൾ പറഞ്ഞ അതേ കാര്യം തന്നെയല്ലേ ഞാനും വീഡിയോയിലൂടെ പറഞ്ഞത്. നിങ്ങൾ കമൻ്റിലൂടെ പറഞ്ഞു
@Kannur-u2x
@Kannur-u2x Ай бұрын
Njan oru youtuber anu😜കുറ്റം parayunna channel കാണാറില്ല 😂
@Chinnu123abc
@Chinnu123abc Ай бұрын
ഷഫീന ബീവി പല കുടുംബത്തിലും കയറി കളിക്കുന്നു വായിൽ തോന്നുന്നത് യുട്ടൂബിൽ വന്ന് പറയും
@haneefav-ly5zd
@haneefav-ly5zd Ай бұрын
ഉമ്മാക് സുഗയോ ikka
@visalmedia
@visalmedia Ай бұрын
Ss
@JuvairiyaKp-h2n
@JuvairiyaKp-h2n Ай бұрын
Orale kurichittum ethra deshyam undenkilum illatha karyangal parayaruth
@PonnusPonnus-y6n
@PonnusPonnus-y6n Ай бұрын
വെറും നാണം കെട്ട പെരിവാടി ആയിപ്പോയി😢
@ShameemaShameema-ms6du
@ShameemaShameema-ms6du Ай бұрын
എല്ലാരും shajinte കൂടെ nilkkanu വേണ്ടത്.. അവനവന്റെ ഭാഗത്തു നിന്ന് ചിന്തിച്ചു നോക്ക് എല്ലാരും.. Aa കുട്ടി പാവം.. വേറെ ആരെ ങ്കിലും ആണേൽ ആത്മഹത്യ ചെയ്തിണ്ടാവും.. ഈ റെക്കോർഡ് സോഷ്യൽ മീഡിയയിൽ idan പറ്റില്ലല്ലോ.. ബുദ്ധി ഉള്ളോർ ചെയ്യോ..റെക്കോർഡ് ചെയ്ത സ്ത്രീ ഒരിക്കലും ഗുണം pidikkilla
@Shiny-w8s
@Shiny-w8s Ай бұрын
Ee penn rand day munn oru payyane aayittulla kuree videos and potos upload cheythirunnu.. Hotel roomilokke ulla poto aa videoyil und.. Chelappo ee naathon parayunnathil thett indenn enk thonnunnillaa.. Vivadam aayappol aa penn vegam ath delete aakkukayum cheythu
@athikasabithsabith7512
@athikasabithsabith7512 Ай бұрын
​​@@Shiny-w8sമഹ്റിന്റെ അവകാശി നദിർഷാ എന്ന റഹുഫ് ആണെന്ന് പറയുന്നുണ്ട്... അതിന് അവരുടെ കയ്യിൽ തെളിവും ഉണ്ടെന്ന് പറയുന്നു.. ഇതിൽ സത്യം ഉണ്ടെന്ന് വിശ്വസിക്കാം..👍👍 കാരണം ഇതിനെ കുറിച്ചു സജിത താത്ത യോട് ചോദിക്കുമ്പോൾ ഉരുണ്ട് കളിക്കാണ് 😂😂😂😂
@MrFanu-ts1it
@MrFanu-ts1it Ай бұрын
Enik pavam thonni avar jivichu povatte
@amanshaheer6536
@amanshaheer6536 Ай бұрын
അവർ പാവം ആ ണ് 🌹എ നിക്ക് ഇഷ്ടം 🌹
@shafinzuhra
@shafinzuhra Ай бұрын
സിറിയ
@salmakp1446
@salmakp1446 Ай бұрын
കഷ്ട്ടം തന്നെ
@Njnnjnalla_77
@Njnnjnalla_77 Ай бұрын
Hi
@abdulsalam-4433
@abdulsalam-4433 Ай бұрын
Sriya
@najiya5371
@najiya5371 Ай бұрын
ഇന്നത്തെ കാലം ആരും നന്നാവുന്നത് ഇഷ്ട്ടമില്ല കുഷ് മ്പ് കഷ്ട്ടപെട്ന്നത ഇഷ്ട്ടം
@HafsamaHafsama-t5d
@HafsamaHafsama-t5d Ай бұрын
എന്റെ വിശാൽ മീഡിയ പക്രു സാറേ സാർ എന്തിനാ ഇത്തരം കാര്യങ്ങളിലേക്ക് കേറി സംസാരിക്കുന്നത് നിങ്ങൾക്കൊരു നിലവാരമില്ലേ നിങ്ങൾ ഒരു ഉസ്താദല്ലേ ഈ ഗർഭം അത് ഇത് പറഞ്ഞു പെണ്ണുങ്ങൾക്ക് നാണമില്ലേ നിങ്ങൾക്കെങ്കിലും ഒരു നാണം വേണ്ട വല്ലാത്തൊരു ദുനിയാവ് ബുദ്ധിയുള്ളവനും ദീന് പഠിച്ചവരും എല്ലാം കണക്ക് തന്നെ നിങ്ങളെപ്പോലുള്ള മാന്യന്മാരെ ഇതിൽ വിട്ടുനിൽക്കുന്ന അവരവരുടെ കാര്യം അവരുടെ ആൾക്കാര് തമ്മിൽ സംസാരിച്ച തീർത്തോളും
@sabiviog6323
@sabiviog6323 Ай бұрын
ഞാൻ മാത്രമേ മോഷം പറയാതിരിന്നിക്കുള്ളൂ
@saeerkp3740
@saeerkp3740 Ай бұрын
വ അലൈകും മുസ്സലാം വ റഹ്മതുല്ലാഹി വ ബറകാതുഹു 🥰...... എന്താ ഇത് സ്വയം പല്ലി ക്കുത്തി നാറ്റിക്കുന്നെ 😮ചീ.., അവർ എങ്ങനെ എങ്കിലും ജീവിക്കട്ടെ.....
@Annubabupp2540
@Annubabupp2540 Ай бұрын
Ellavareyum nannakkette allha
@Linusmaz
@Linusmaz Ай бұрын
അല്ല നിങ്ങളിപ്പോ എന്താ ചെയ്തേ ഇത് കാണാത്തവരേം കേൾക്കാത്തവരേം കൂടി കാണിച്ചു കൊടുത്തു.. അത് ശെരിയാണോ നിങ്ങൾ ചെയ്തത്?? കാശിനു വേണ്ടി നിങ്ങളും ഇങ്ങനെ തരം താണ vedeos ഇടുന്നതിൽ വളരെ അതികം സങ്കടം ഉണ്ട് മാഷേ
@JaseelJaseel-t3m
@JaseelJaseel-t3m Ай бұрын
Syriya
@abdulkhadar4895
@abdulkhadar4895 Ай бұрын
ഇങ്ങിനെപുല്ലും പുലിയാട്ടും നിങ്ങളും വിളിച്ചു പറയണോ?
@-shefna780
@-shefna780 Ай бұрын
Answer സിറിയ
@abdulnazar4747
@abdulnazar4747 Ай бұрын
💯💯💯✅✅✅
@AbidaAsku
@AbidaAsku Ай бұрын
Ivale video ippo kanunnathe ishttamalla
@MuthuMon-zz9dx
@MuthuMon-zz9dx Ай бұрын
എന്തിനാ ഇക്കാ ഇവളെ വീഡിയോ ഇടുന്നത് കണ്ട് മടുത്തു
@mariyummaimmu2347
@mariyummaimmu2347 Ай бұрын
എന്തിനാ ഒരാളുടെ കാര്യം നോക്കുന്നെ അവനവന്റെ കാര്യം എങ്ങനെ പോവുന്നു എന്ന് നോക്കിയാൽ പോരെ
@HarisRahman-z7b
@HarisRahman-z7b Ай бұрын
മറ്റുള്ളവരുടെ ചാനലുകളെ കുറ്റം പറഞ്ഞ് നീയും ഈ വീഡിയോ ഭാഗം കാണിച്ചില്ലേ മറ്റുള്ളവർക്ക് അറിവ് ഇല്ലാ എന്ന് വിചാരിക്കാം നിങ്ങൾ കിത്താബ് ഓതി പഠിച്ചതല്ലേ..മറ്റുള്ളവരുടെ കാര്യങ്ങൾ നിങ്ങളുടെ ചാനലിൽ ഇട്ടാൽ അറിയാത്തവരും അറിയും കുറ്റം നിങ്ങൾക്ക് അല്ലേ കിട്ടുക നിങ്ങളുടെയും അവരുടെയും ഉദ്ദേശം വ്യൂസ് കൂട്ടുക..... ഇതിൻ്റൊക്കെ പ്രശ്നം ഇതൊക്കെ കാണുന്നവർ ആരെങ്കിലും പ്രയോഗത്തിൽ കൊണ്ടുവന്നാൽ തെറ്റ് നിങ്ങളുടേതാണ്
@SajidaPalakkad-qq9vf
@SajidaPalakkad-qq9vf Ай бұрын
نعوذ بالله
@shabilpadath4353
@shabilpadath4353 Ай бұрын
നിങ്ങൾക്ക് ഇത് ഒഴിവാക്കാമായിരുന്നില്ലേ !?
@sinannashwa6179
@sinannashwa6179 Ай бұрын
Ni ngal parannadan shari. Endina padachone thettu cheyyalum àre kurichum onnum parayarud padachon poruthalum kuttappeduthal pettavar poruthukodukkana mennilla
@JameelaJameel-yi1mk
@JameelaJameel-yi1mk Ай бұрын
Athe.avalke.kurache.jaad.und
@shafipmr910
@shafipmr910 Ай бұрын
ഹലോ ഇക്ക നിങൾ ഇതിനെ കുറിച് സംസാരിച്ചത് ശെരിയായില്ല അത്‌ അവർ കുടുംബ പ്രോബ്ലം അത്‌ നേരിട് പറയാൻ പറ്റാഞ്ഞിടാവും സോഷ്യൽമീഡിയയിലൂടെ അവതരിപ്പിക്കുന്നെ 😂
@visalmedia
@visalmedia Ай бұрын
നന്ദി
@JamuJameela-m6x
@JamuJameela-m6x Ай бұрын
Aaru parayunnathum namuku viswashikan pattilla....karannam Avall Aadhyam paranjathellam Ellavarum viswashichu thalayil ketti vechu... ippozhathe samsarathil ninnu thanne namukariyam Enthokkeyo cheenju narunnundu....Njan monte chanalaya karannam kandatha...Allenkil kannilla.. Athrayku Avalle sahayichittulla Ellavareyum kuttam paranjittundu..
@rasiyak378
@rasiyak378 Ай бұрын
Ivarude kudumpa vazhakkenthina lokathe ariyilkunnath
@visalmedia
@visalmedia Ай бұрын
നല്ലതല്ലല്ലോ
@shaheelame8432
@shaheelame8432 Ай бұрын
💯%
@SaeedaPm
@SaeedaPm Ай бұрын
നാത്തൂൻ പറയുന്നത് മുഴുവൻ ശരിയല്ലെങ്കിലിം, പറയുന്നതിൽ കുറച്ചൊക്കെ ശരി ഉണ്ടാവും, എനിക്ക് തോന്നുന്നത്
@nehartcailgraphy2285
@nehartcailgraphy2285 Ай бұрын
Crct
@rasiyak378
@rasiyak378 Ай бұрын
Shajitha ahankari thanne
@IshaMehrin-cx1hg
@IshaMehrin-cx1hg Ай бұрын
😂😢
@Hyzin855faizu-so8bu
@Hyzin855faizu-so8bu Ай бұрын
അവരെ വെച്ചിട്ട് പൈസ ഉണ്ടാക്കാൻ തന്നെ പോലെ ഉള്ള കുറെ അലവലാതികളും,,😏😏😏
@ShamilSafa
@ShamilSafa Ай бұрын
Onnum middatharinnulle
@HamakoolathHamz
@HamakoolathHamz Ай бұрын
ആശയങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ നിങ്ങൾ നല്ലൊരു മനുഷ്യനല്ലേ നിങ്ങൾ വേറെ വീഡിയോകൾ ഒക്കെ ചെയ്യും നിങ്ങൾ ഈ വിഷയത്തിൽ ഒന്നും ഇടപെടേണ്ട
@visalmedia
@visalmedia Ай бұрын
നന്ദി
@malayali4784
@malayali4784 Ай бұрын
ഇത് കൻണ്ടൻ്റായി വീഡിയോ ചെയ്യാൻ നിങ്ങൾക്ക് ഒരു മടിയും ഇല്ലേ. ഇത്രക്കും അധപതിച്ച് പോയോ നിങ്ങളെ ചാനൽ. തിന്നുന്നതും അപ്പിടുന്നതും ഒക്കെ ലൈവായി പറയുമ്പോൾ ആദ്യം ഓർക്കണം
@visalmedia
@visalmedia Ай бұрын
ഇപ്പോൾ കുറ്റം മുഴുവൻ എനിക്ക്. നന്മ ഉപദേശിക്കൽ ബാധ്യതയല്ലേ?
@nibusdairy8266
@nibusdairy8266 Ай бұрын
കറക്ട്... 👍🏻 എല്ലാം വന്നു ശര്ദിക്കും പിന്നെ വന്നു മോങ്ങും 😏😏
@Amina.p758
@Amina.p758 Ай бұрын
അയ്യേ ഇവർക്കൊക്കെ ബട്ടായോ യൂട്യൂബ് ഒരു വീട് പോലെയായി ഇവർക്ക്
@afsalhafsal9999
@afsalhafsal9999 Ай бұрын
Second
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН