യൂണിഫോമിനകത്ത് വൃത്തികെട്ടവരാണെങ്കില്‍ ഞാന്‍ വകവരുത്തും | Suresh Gopi Interview | Nyla Usha

  Рет қаралды 1,020,814

Manorama Online

Manorama Online

Күн бұрын

#Paappan is an upcoming Indian Malayalam-language crime thriller film directed by Joshiy and written by RJ Shaan. The film stars #SureshGopi in the title role along with #GokulSuresh, #nylausha , Neeta Pillai in supporting roles.| Suresh Gopi Interview | Nyla Usha Interview | Paappan Movie Interview | Nyla Usha Latest | Gokul Suresh Interview
#CrimeThriller #movies #interview
Subscribe to #ManoramaOnline KZbin Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Пікірлер
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*കണ്ണുകൾ നിറയുന്നത് കണ്ടു ഒരു സ്റ്റാറ്റസ് വീഡിയോയിൽ സുരേഷ് ഗോപിയുടെ മകളെ കുറിച്ച് പറഞ്ഞു കൊണ്ട് അത് കണ്ടിട്ട് ഈ ഇന്റർവ്യൂ കാണാൻ വന്നേ 💔💔☹️*
@GhostCod6
@GhostCod6 2 жыл бұрын
Same
@91Timetraveller
@91Timetraveller 2 жыл бұрын
Yes
@adharvavijees3973
@adharvavijees3973 2 жыл бұрын
എത്ര വയസില മോൾ മരിക്കുന്നെ
@lexminair8896
@lexminair8896 2 жыл бұрын
@@adharvavijees3973 1 yrs old I think
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
@@adharvavijees3973 ഒരു വയസ്സ്
@jaiprakash.-menon
@jaiprakash.-menon 2 жыл бұрын
ഇത്ര വർഷായിട്ടും മകളുടെ കാര്യം പറയുമ്പോൾ കണ്ണ് ഇത്രമാത്രം നിറഞ്ഞൊഴുകുന്നെങ്കിൽ അന്നത്തെ ആ ദിവസം ഇ മനുഷ്യൻ എങ്ങനെ അതിജീവിച്ചു എന്ന് സങ്കല്പിക്കാൻ പോലും പറ്റുന്നില്ല... ഓരോ മകൾക്കും വേണം ഇതുപോലൊരു അച്ഛൻ!
@kanmani27
@kanmani27 2 жыл бұрын
true
@sharunparambath99
@sharunparambath99 2 жыл бұрын
@@manafmanu7919.. അതെന്താടോ അങ്ങനെ ഒരു വർത്തമാനം
@Srsss-p4h
@Srsss-p4h 2 жыл бұрын
@@sharunparambath99 anganem kure ennam und....
@kiranbchandran7308
@kiranbchandran7308 2 жыл бұрын
@@manafmanu7919എടാ പര നാറി നല്ല തന്തക്ക് ഉമ്മക്കും ജനക്കിണം അതു മനസിലാകണം എങ്കിൽ.. ആ മനുഷ്യ സ്നേഹിയെ പല തന്തക്ക് പിറന്ന നിനക്കു മനസിലാവില്ല.നിന്റെ പേരിൽ തന്നെ അത് ഉണ്ട്.സ്വന്തം തന്ത തള്ളയെയും പറയിക്കാൻ പോയി ചാവട തെണ്ടി.
@rajasreek1369
@rajasreek1369 2 жыл бұрын
ദൈവം കരുത്തു നൽകുക്കാണും
@nihal2804
@nihal2804 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടാൻ രാധികചേച്ചി എന്ത് പുണ്യമാണ് ചെയ്തത് 🥰🥰♥️♥️❤️❤️❤️👍👍👍👍
@loonamathew9558
@loonamathew9558 2 жыл бұрын
എന്തെങ്കിലും ചെയ്തു കാണും
@hasnamuneer5205
@hasnamuneer5205 2 жыл бұрын
സുരേഷേട്ടന്റെ കണ്ണ് നിറഞ്ഞപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു... 🥺എന്തൊരു സ്നേഹം ഉള്ള അച്ഛൻ... അല്ലേലും ദൈവം എന്തെങ്കിലും ഒരു വേദന എല്ലാർക്കും ബാക്കിവെക്കും... ഇങ്ങനെ ഒരച്ഛനെ ആരാ ആഗ്രഹിക്കാത്തത് 😍
@Kala-m8h3j
@Kala-m8h3j 2 жыл бұрын
😰😰😰😰🙏🙏🙏
@psychoqueen3916
@psychoqueen3916 2 жыл бұрын
Ath Agana aanu
@salomijoy5202
@salomijoy5202 2 жыл бұрын
T@@Kala-m8h3j
@riyassalim123
@riyassalim123 2 жыл бұрын
Alukalk sahayam cheyyan gov sthanam avasyamanu..communistkarum congressukarum seat kodukkathond seat kodutha bjpyil chernu..hindukkalem muslimsinem christiansinem matham nokathe sureshettan sahayikkarum und..ennittum idhehathe muslims kuttapeduthunu..apamanikkunnu.
@hasnamuneer5205
@hasnamuneer5205 2 жыл бұрын
@@riyassalim123 അത് ബുദ്ധിയില്ലാത്ത ചില ആളുകൾ മാത്രം
@sglvreditsofficial7584
@sglvreditsofficial7584 2 жыл бұрын
ലക്ഷ്മി മോൾക്ക് കിട്ടിയ ഏറ്റവും വലിയ പുണ്യമാണ് ഈ അച്ഛൻ❤️ഒരു വലിയ നോവോടെയാണെങ്കിലും, ആ ഹൃദയത്തിൽ അവൾ എത്രമേൽ ആഴത്തിൽ ഉണർന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് നിമിഷങ്ങൾക്കുള്ളിൽ നിറഞ്ഞു തുളുമ്പിയ ആ കണ്ണുകൾ😢❤️
@muhammedismail6402
@muhammedismail6402 2 жыл бұрын
Exactly....
@KUTTUSAN-c6t
@KUTTUSAN-c6t 2 жыл бұрын
@FeminaNasar-i6m
@FeminaNasar-i6m 2 жыл бұрын
നല്ല ഒരു പാവം പച്ചയായ മനുഷ്യൻ ♥️♥️♥️
@kareekatan1581
@kareekatan1581 2 жыл бұрын
താങ്കളൾ വാക്കുകൾകൊണ്ട് കോറിയിട്ടത് അതുക്കും മേലെ...... 🌹
@sarithak6760
@sarithak6760 2 жыл бұрын
ആദൃത്തെ കൺമണി . അത് കഴിഞ്ഞ് ദൈവം നൂറ് എണ്ണം തന്നകിലും അത്രയും വരില്ല 🙏🙏🙏😭
@monstervinoy5724
@monstervinoy5724 2 жыл бұрын
നന്മ മരം ആണ് ഇദ്ദേഹം😍 നേരിട്ട് അറിയുക പോലുമില്ലെങ്കിലും ഇദ്ദേഹത്തിന്റെ വ്യക്തിത്വം കണ്ടു ഇഷ്ടപ്പെടുന്നു ❤‍🔥
@PRADEEPCK-ht4ge
@PRADEEPCK-ht4ge 2 жыл бұрын
സിനിമാനടന്മാർക്കിടയിലെ ശുദ്ധമനുഷ്യൻ 🔥
@ratheesh8100
@ratheesh8100 2 жыл бұрын
😍😍😍
@Positiveviber9025
@Positiveviber9025 2 жыл бұрын
വേറെ ഒരാൾ ഉണ്ടായിരുന്നു, മണിച്ചേട്ടൻ
@AkhilRajga3221
@AkhilRajga3221 2 жыл бұрын
@@Positiveviber9025 yes❤❤
@SanthoshSanthosh-wg6ju
@SanthoshSanthosh-wg6ju 2 жыл бұрын
@@Positiveviber9025 SG&MANI
@rayyansworld2275
@rayyansworld2275 2 жыл бұрын
Jayarametanum pavan
@sminakunjumon2251
@sminakunjumon2251 2 жыл бұрын
സുരേഷേട്ടൻ !വാക്കുകളില്ല ❤️ ഞാൻ ഈയടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതാരിക !🌸
@adhusappus
@adhusappus 2 жыл бұрын
Our Lakshmiiiii 🥰🥰🥰🥰
@sajithaminisathyan8781
@sajithaminisathyan8781 2 жыл бұрын
ഇത്രയും സ്നേഹമുള്ള ഒരു അച്ഛനെ കിട്ടാൻ ഏത് ഒരു മകളും ആഗ്രഹിക്കും ചെറുപ്പത്തിലെ അച്ഛൻ നഷ്ടപ്പെട്ട ഞാൻ ഇതു കണ്ട് ഒരു പാട് കരഞ്ഞു💯🥰🙏🙏
@rcnair4883
@rcnair4883 2 жыл бұрын
Pacha manushyan nallavarkku kalam illa
@sreelakshmi4662
@sreelakshmi4662 2 жыл бұрын
Enteyum anubhvam. 🙏
@sajithaminisathyan8781
@sajithaminisathyan8781 2 жыл бұрын
@@sreelakshmi4662 🥰🙏
@soumyassundar7550
@soumyassundar7550 2 жыл бұрын
എനിക്കും
@sajithaminisathyan8781
@sajithaminisathyan8781 2 жыл бұрын
@@soumyassundar7550 🥰🙏
@anjusajan
@anjusajan 2 жыл бұрын
32 വര്ഷം മുന്നേ ഉള്ള കാര്യം പറഞ്ഞപ്പോൾ ഈ മനുഷ്യൻ ഇത്രേം ദുഃഖം അനുഭവിക്കുന്നെങ്കിൽ അന്ന് എത്ര മനസ് പിടഞ്ഞിട്ടുണ്ടാവും
@reshmacp5752
@reshmacp5752 2 жыл бұрын
Varsham ethra kazhinchalum makkale viyogam athorammaykkum achanum sahikkanavilla.aarkkum anganoru vidhi dhaivam kodukkathirikatte.,😢😢
@sachu1581
@sachu1581 2 жыл бұрын
Annokke Pullu thakarnnu tharippanam aayi poyathaaaa.... Pavam...
@AbdulkadharOs-x4c
@AbdulkadharOs-x4c Жыл бұрын
Mathapithakkal jeevichirike makkal marikunathanu lokathile ettavum valiya vedhana njanum oru makan nashttapetta alanu
@misiriyaku3650
@misiriyaku3650 2 жыл бұрын
സ്ത്രീകളെ ഒരുപാട് ബഹുമാനിക്കുന്ന ഒരു നല്ല വ്യക്തിത്വം...,❤️❤️
@prasanths8647
@prasanths8647 2 жыл бұрын
@@manafmanu7919 nee sudappi anu ale😂
@thephoenix6458
@thephoenix6458 2 жыл бұрын
@@manafmanu7919 onn poda kuru pottiya naari
@sajeshkumar9363
@sajeshkumar9363 2 жыл бұрын
@@manafmanu7919 നിന്റെ ഉപ്പാന്റെ കൂതി... മൈരേ
@milanshort9584
@milanshort9584 2 жыл бұрын
@@manafmanu7919 *enthaa ninte ummane keri pidicho daa pannee*
@sumeshvelayudhan1631
@sumeshvelayudhan1631 2 жыл бұрын
Sthreekalodum maryaada kaanikkaam ..allathe enthinaanu sthreekale bahumanikkunnath..athinu sthreekal aara..
@RoopaRevathiMusic
@RoopaRevathiMusic 2 жыл бұрын
കണ്ണു നിറഞ്ഞു പോയി ! Respect and love dearest Suresh gopi sir ♥️
@aynarasnarahd7861
@aynarasnarahd7861 2 жыл бұрын
രൂപ ചേച്ചി....... 😍😍😍
@manafmanu7919
@manafmanu7919 2 жыл бұрын
Aa 😁😅
@factcheck7779
@factcheck7779 2 жыл бұрын
🥺🥺
@riyassalim123
@riyassalim123 2 жыл бұрын
@@manafmanu7919 Alukalk sahayam cheyyan gov sthanam avasyamanu..communistkarum congressukarum seat kodukkathond seat kodutha bjpyil chernu..hindukkalem muslimsinem christiansinem matham nokathe sureshettan sahayikkarum und..ennittum idhehathe muslims kuttapeduthunu..apamanikkunnu.
@UmaLokanath
@UmaLokanath Жыл бұрын
Mine too... 😢
@rajendranraj6046
@rajendranraj6046 2 жыл бұрын
സുരേഷേട്ടന് ആയുരാരോഗ്യവും, ദീർഘായുസ്സും ഉണ്ടാകുവാൻ ദൈവത്തോട് പ്രാർഥിക്കുന്നു, The Great Hero For Ever 👍🏻👍🏻👍🏻
@anooprknair1987
@anooprknair1987 2 жыл бұрын
11:20 🥺😓😓😓😓😓 കരയരുത് എന്ന് മനസ്സിൽ വിചാരിച്ചു എങ്കിലും കരഞ്ഞു പോയി അദ്ദേഹം മകളെക്കുറിച്ച് ഓർത്ത് കരഞ്ഞത് കണ്ടപ്പോൾ.. 😢 32 വർഷം ആ വേദനയും പേറി ഇന്നും അദ്ദേഹം ജീവിക്കുന്നു. NB: ഞാൻ ഒരു കമ്മ്യൂണിസ്റ്റ്കാരൻ ആണെങ്കിലും ഇദ്ദേഹം ജയിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. ഒരുപാട് സാധുക്കൾക്ക് മതം, ജാതി, രാഷ്ട്രീയം ഒന്നും നോക്കാതെ അദ്ദേഹത്തിന്റെ പോക്കറ്റിൽ കിടന്ന പൈസ പൂർണമായും നൽകി സഹായിച്ചിട്ടുണ്ട്. 3 തവണ നേരിൽ കണ്ടിട്ടുമുണ്ട്.. രാധികചേച്ചിയും ഒപ്പം ഉണ്ടായിരുന്നു.. ലക്ഷ്മി ഒന്നര വയസ് ഉള്ളപ്പോൾ ആയിരുന്നു കാറപകടത്തിൽ തലയ്ക്ക് ഗുരുത്തരമായി പരിക്കേറ്റ് കൊല്ലപ്പെട്ടത്.. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ സമയം ആയിരുന്നു അത്.
@dilnariyaz
@dilnariyaz 2 жыл бұрын
Kollapettathano? Apakadamaranamayirunnille?
@anooprknair1987
@anooprknair1987 2 жыл бұрын
@@dilnariyaz വണ്ടി അപകടത്തിൽപ്പെട്ട് മരിക്കുന്നതിന് എന്നാൽ കൊല്ലപ്പെടുക എന്ന് പറയും..
@YISHRAELi
@YISHRAELi 2 жыл бұрын
Aaru parayum ? Murder ??? She was died in an accident. But still she lives and her father lives so their fans ❤
@amanram470
@amanram470 6 ай бұрын
Adeham annu faint cheythu... vishamam thaangan aakathry nenjathu Mushti churuti adichu.. innum thanuppu koodumbol cheriya vedana undu...oru maasikayil vanna interviewil vaayichathaanu...
@dr.shahlashahband-vlogs7352
@dr.shahlashahband-vlogs7352 2 жыл бұрын
കണ്ണ് നിറഞ്ഞ ഒരു വീഡിയോ ,നല്ല ഒരു മനുഷ്യ സ്നേഹിയാണ് സുരേഷ് ഗോപി .നല്ല ഒരു ഇന്റർവ്യൂ ആയിരുന്നു .തുടർന്നും ഒരുപാട് നല്ല സിനിമ കൾ അദ്ദേഹത്തിന് ലഭിക്കട്ടെ 😊❣️❣️
@deepthybilan8042
@deepthybilan8042 2 жыл бұрын
ഇ ഇന്റർവ്യൂ കാണുന്ന കണ്ണ് നിറഞ്ഞ പെണ്മക്കൾ 😔😔😔ഒരുപാട് ഉണ്ട് ❤️❤️
@rawmediamalayalam
@rawmediamalayalam 2 жыл бұрын
Emotions ഇത്രയും genuine ആയി ഫീൽ ചെയ്തു express ചെയ്യുന്ന ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. He is so pure and genuine ❤️
@sreejithkrishnan7160
@sreejithkrishnan7160 2 жыл бұрын
Perfect good comment
@AASH.23
@AASH.23 2 жыл бұрын
ജനകൻ ല് ആ അച്ഛന്റെ കഥാപാത്രം കണ്ടാൽ തന്നെ പറയാം.. എത്രത്തോളം സ്നേഹം മകളോട് ഉണ്ടാകുമെന്നു 🥰🥰🥰
@renjumathew9282
@renjumathew9282 2 жыл бұрын
കണ്ണ് നിറഞ്ഞു കണ്ട ഒരു interview ..interview ചെയ്ത ചേച്ചി നന്നായി ചെയ്തിട്ടുണ്ട്
@remakannan3021
@remakannan3021 2 жыл бұрын
ithanu achan
@manafmanu7919
@manafmanu7919 2 жыл бұрын
@@remakannan3021 aano appo Baki ullavarokke
@usharenjith351
@usharenjith351 2 жыл бұрын
@@manafmanu7919 ninte bappamaar
@kiranbchandran7308
@kiranbchandran7308 2 жыл бұрын
@@manafmanu7919 നിന്റെ ഉമ്മയോട് ചോദിക്ക് നിനക്ക് എത്ര ഉണ്ടെന്നു അതിൽ എതെങ്കിലും ആയിരിക്കും ബാക്കി ഉള്ളവർ.
@insideboy12
@insideboy12 2 жыл бұрын
@@manafmanu7919 eda koothichimone ninak entinte kazhapp undayitta ella commentilum kidannu mezhukunnath,..ninte thantaye ariyathondano
@sanaaaaaaaas
@sanaaaaaaaas 2 жыл бұрын
ഉള്ളിലുള്ള സങ്കടങ്ങൾ മറച്ചു വെച്ച് മറ്റുള്ളവർക് മുന്നിൽ പുഞ്ചിരിക്കുന്ന എത്ര എത്ര മനുഷ്യർ ആണ് നമുക്ക് മുന്നിൽ ❤❤
@joh106
@joh106 2 жыл бұрын
രാഷ്ട്രീയത്തിനല്ല, രാഷ്ട്രത്തിനു വേണ്ടി ഞാൻ പ്രവർത്തിക്കും🙏ഇതാണ് നേതാവ്🥰സ്ത്രീകളെയും കുട്ടികളെയും ജീവനുതുല്യം സ്നേഹിക്കുന്ന വലിയ മനുഷ്യൻ🙏സുരേഷ് ഗോപി sir🙏🥰🥰🥰
@toxicaghori
@toxicaghori 2 жыл бұрын
Ennit electionu nikkumbol ee kaiyadikkunnavr rashtreyam nokki idhehathe tholppikkum
@basheermohd7396
@basheermohd7396 2 жыл бұрын
ഈ ഇടയായി ഇങ്ങേരോടുള്ള ഇഷ്ട്ടം കൂടി വരുന്നുണ്ട്..സ്നേഹം മാത്രം സുരേഷ് ഏട്ടൻ ❤️
@sidhartht912
@sidhartht912 2 жыл бұрын
🙏🙏
@geethadevice7710
@geethadevice7710 6 ай бұрын
Love you suresh sir
@aryands9636
@aryands9636 2 жыл бұрын
EXCELLENT INTERVIEW....!! അവതാരകക്ക് പ്രത്യേക അഭിനന്ദനങ്ങൾ.....
@retheeshtr2931
@retheeshtr2931 2 жыл бұрын
റീൽസ് കണ്ടിട്ടു നേരെ ഇങ്ങു പോന്നു ഈ ഇന്റർവ്യൂ കാണാൻ ♥️♥️♥️
@reshmaviju8720
@reshmaviju8720 2 жыл бұрын
ഇന്റർവ്യൂ ഇൽ ഉടനീളം ഞാൻ ശ്രദ്ധിച്ച മറ്റൊരു കാര്യം, അതു തീരുന്നത് വരെ അദ്ദേഹം വളരെ സിമ്പിൾ and ഹംബിൾ ആയി ഇരുന്നു എന്നതാണ്. Normally ഏതൊരു ആക്ടർ or actress അവരുടെ comfort nu അനുസരിച്ചു കാലിന്മേൽ കാൽ കയറ്റി വെച്ചാണ് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാറു. ഏറെക്കുറെ ഞാൻ അങ്ങനെ ആണ് കണ്ടിട്ടുള്ളത്. Suresh sir is entirety different.. Love you man.. 🥰 ശരിക്കും കരയിച്ചു. 🥰
@sheejasasi1748
@sheejasasi1748 2 жыл бұрын
ഒരു അച്ഛന്റെ സ്‌നേഹം അത് അനുഭവിക്കാൻ പറ്റാത്ത ഞാൻ കുറെ കരഞ്ഞു 🙏🙏🥰🥰🥰
@vsmathai2405
@vsmathai2405 2 жыл бұрын
അഹങ്കരം തൊട്ടുതീണ്ടാത്ത പച്ചയാ നടൻ മനുഷ്യസ്‌നേഹി പറന്നു പറന്നു സ്വർഗ്ഗത്തിലേക്ക് പോയ മകളെ ഓർത്തപ്പോൾ കണ്ണ് നിറയുന്ന പിതാവ് 🙏❤❤ബിഗ് സല്യൂട്ട് സർ 👍
@NSLKnow
@NSLKnow 2 жыл бұрын
ഘന ഗംഭീര ശബ്ദം, ജീവൻ തുടിക്കുന്ന വാക്കുകൾ. കാപട്യം ഇല്ലാത്ത പച്ചയായ മനുഷ്യ സ്‌നേഹി. SG 🙏❤️
@kannurtheyyam3531
@kannurtheyyam3531 2 жыл бұрын
സുരേഷ് ഗോപി sir ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏പ്രാർത്ഥിക്കുന്നു
@sureshnair1740
@sureshnair1740 2 жыл бұрын
🙏💯👍🙏
@manafmanu7919
@manafmanu7919 2 жыл бұрын
Eppozhum undakatte
@malluworld4908
@malluworld4908 2 жыл бұрын
സുരേഷേട്ടൻ്റെ കണ്ണുനിറയുന്നത് കണ്ടപ്പോൾ എൻ്റെയും കണ്ണു നിറഞ്ഞു. We love you Sureshetta ♥️♥️
@narayanannamboothiri2717
@narayanannamboothiri2717 2 жыл бұрын
9ⁿ
@reshmaasharaf4996
@reshmaasharaf4996 2 жыл бұрын
ഈ അച്ഛന്റെ ഓർമയിൽ ഓരോ ദിവസവും ലക്ഷ്മി ജീവിക്കുന്നു. അവൾ എപ്പോഴും അച്ഛന്റെ കൂടെയുണ്ട്.
@jyothiprakashr1403
@jyothiprakashr1403 2 жыл бұрын
കണ്ണു നിറഞ്ഞു പോയി കണ്ടിട്ട് ❤️❤️
@amal.369
@amal.369 2 жыл бұрын
1:24 Lalettan ❤️👑 മലയാളം കണ്ട എറ്റവും മികച്ച സംവിധായകരിൽ ഒരാളിൽ നിന്ന് ലാലേട്ടന് കിട്ടിയ Compliment !
@user-bilaljohnkurishingal369
@user-bilaljohnkurishingal369 2 жыл бұрын
എന്നാ നീ പോയി ഊമ്പി കൊട്
@ajayjoji3268
@ajayjoji3268 2 жыл бұрын
Poli
@sarathvs9441
@sarathvs9441 2 жыл бұрын
Once Kamal & sibi also said this,he is director's actor
@Rajesh-gw7di
@Rajesh-gw7di 2 жыл бұрын
yes athum joshy sir parnjathu ... kelkan as proud fan boi of lalettan. also athu oru egoum ilathe thuranju parnja sureshettan um 🥰🥰
@yazerhazarath
@yazerhazarath 2 жыл бұрын
Oh man! He just made me cry. Tears rolling . The pain of a father
@കാളിദാസൻ-ഝ9ഠ
@കാളിദാസൻ-ഝ9ഠ 2 жыл бұрын
മക്കളെ കുറച്ചു പറഞ്ഞു സുരേഷ് ഏട്ടൻ കരയുമ്പോൾ കണ്ടു നിൽക്കുന്നവർക് നമ്മക് വരെ അറിയാതെ കണ്ണ് നിറഞ്ഞു പോകും 🙂
@johnsonpoyyalimalil8243
@johnsonpoyyalimalil8243 2 жыл бұрын
സുരേഷ് സാർ,നിറഞ്ഞകണ്ണുകളോടെ ഒരു ബിഗ്സല്യൂട്ട്,നമ്മുടെ രാഷ്ട്രത്തിന്റെ അഭിമാനം..🙏🙏🙏
@jibingopi818
@jibingopi818 2 жыл бұрын
Epolekilum oru thavana kalthottvannikkanam enik agraham
@manjushau3698
@manjushau3698 2 жыл бұрын
എനിക്ക് നേരിൽ കാണാൻ അത്രക് ആഗ്രഹമുള്ള മനുഷ്യ സ്നേഹിയായ അച്ഛൻ..... ഉറപ്പായും ഒരിക്കൽ എനിക്ക് കാണാൻ കഴിയും..... ❤👍🏻
@suajith6247
@suajith6247 2 жыл бұрын
എനിക്കും ഉണ്ടായിരുന്നു. മാർച്ചിൽ കണ്ടു കെട്ടിപിടിച്ചു. സെൽഫിയും എടുത്തു. നിങ്ങൾക്കും സാധിക്കും സാധിക്കട്ടെ
@sudhauday1487
@sudhauday1487 2 жыл бұрын
Real son, real husband, real father and a real political leader. 🙏🙏🙏
@kngdomofheaven607
@kngdomofheaven607 2 жыл бұрын
And a great realman...... 👍🙏🙏
@muradshalib9341
@muradshalib9341 2 жыл бұрын
ഗ്രേറ്റ്‌
@AleenaShibuu
@AleenaShibuu 2 жыл бұрын
👍🏻yess❤️
@usha....6594
@usha....6594 2 жыл бұрын
നമ്മുടെ ജീവൻ ഉള്ളിടത്തോളം ആർക്കും നഷ്ടപ്പെടരുത് മക്കളെ സഹിക്കാൻ കഴിയുന്നില്ല. ❤️
@rafeekpm8734
@rafeekpm8734 2 жыл бұрын
സുരേഷ്ഗോപി 🙏❤🌹🙏 സ്നേഹമുള്ളസിംഹം മാതാപിതാക്കളെ സ്നേഹിക്കുന്ന മനുഷ്യൻ ഏത് പാർട്ടി സ്വീകരിച്ചാലും മനുഷ്യൻ ആകാം സാദിക്കും സെറിന്റെ കണ്ണിൽനിന്ന് വരുന്ന സ്നേഹ കണ്ണുനീർ ഞങ്ങളുടെ കണ്ണും നിറക്കുന്നു ❤🌹🙏
@binilthomas9378
@binilthomas9378 2 жыл бұрын
Ente Sureshetta.... നിങ്ങൾ കരയിപ്പിച്ച് കളഞ്ഞല്ലോ🥰🥰🥰
@hasnajabiii9577
@hasnajabiii9577 2 жыл бұрын
സുരേഷേട്ടാ ❤️❤️❤️❤️ശെരിക്കും നമിക്കുന്നു ആ സ്വഭാവം, ആ എളിമയോടുള്ള ഇരുത്തം 🌻
@hasnajabiii9577
@hasnajabiii9577 2 жыл бұрын
മറ്റുള്ളവർ കണ്ട് പഠിക്കേണ്ടതും ഈ ബഹുമാനമാണ്
@gayathriajith9418
@gayathriajith9418 2 жыл бұрын
Sathyam ❤️❤️❤️❤️njan ath orthu 🙏🙏🙏
@dhanyanair1799
@dhanyanair1799 2 жыл бұрын
സുരെഷെട്ടാാ....നിങ്ങൾ എന്തൊരു മനുഷ്യൻ ആണ് മനുഷ്യാ❤️❤️❤️
@rajithaganesh7296
@rajithaganesh7296 2 жыл бұрын
ഇങ്ങനെ ഉള്ളവരെയാണ് രാഷ്ട്രീയത്തിന് വേണ്ടത് അല്ലാതെ ജനങ്ങളെ പറ്റിക്കുകയും ഇത്തിക്കണ്ണികളായ് നടക്കുകയും ചെയ്യുന്നവരല്ല
@shijic8175
@shijic8175 2 жыл бұрын
👍👍
@deepaprabhath7529
@deepaprabhath7529 2 жыл бұрын
Correct...
@നിഷചെറി
@നിഷചെറി 2 жыл бұрын
സുരേഷ് ഏട്ടനെ കണ്ടാൽ കരച്ചിൽ വരും 😔സുരേഷ് ഏട്ടാ നിങ്ങൾ കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു ഒഴുകി😔
@minisundaran1740
@minisundaran1740 2 жыл бұрын
Sir ന്റെ കണ്ണ് നിറയുന്നതോടൊപ്പം എന്റെ കണ്ണും നിറഞ്ഞു പോയി 😢
@halofriends
@halofriends 2 жыл бұрын
മകൾ മരിച്ച ശേഷം സിനിമയിൽ നിന്നും കുറച്ചു കാലത്തേക്ക് വിട്ടുനിന്നിരുന്നു.. അതിന് ശേഷം വന്ന സിനിമയാണ് ദി കിംഗ് എന്ന സിനിമയിലെ ഗസ്റ്റ്‌ റോൾ. നല്ലൊരു മനുഷ്യൻ. ഇനി ഇദ്ദേഹം രാഷ്ട്രീയം പറയാതെ സിനിമയിൽ തന്നെ സജീവമാവണം ആ പഴയ സുരേഷ് ഗോപി യെ ഞങ്ങൾക്ക് വേണം
@gokulgokul6064
@gokulgokul6064 2 жыл бұрын
മമൂട്ടിക്കി രാഷ്ട്രീയം ആവാം എങ്കിൽ എന്തുകൊണ്ട് സുരേഷ്ഗോപിക്കു പറ്റില്ല
@halofriends
@halofriends 2 жыл бұрын
@@gokulgokul6064 മമ്മൂട്ടി എവിടെയും രാഷ്ട്രീയം പറഞ്ഞിട്ടില്ല മമ്മൂട്ടിക്ക് മമ്മൂട്ടിയെടേതായ രാഷ്ട്രീയം ഉണ്ടാവും മോഹൻലാലും അതെ. അവരുടെ കരിയറിനെ ബാധിക്കുന്ന തരത്തിൽ മമ്മൂട്ടി യോ മോഹൻലാലോ രാഷ്ട്രീയത്തിനു പിന്നാലെ പോയിട്ടില്ല. ഇദ്ദേഹം അതിൽ നിന്നും വ്യത്യസ്ത നിലപാടിൽ പോയി. സാരമില്ല സുഹൃത്തേ സുരേഷ് ഗോപി ഒരു നടൻ ഒരു നല്ല മനുഷ്യസ്‌നേഹി എന്ന ലേബലിൽ അദ്ദേഹത്തെ ബഹുമാനിക്കുന്നു സ്നേഹിക്കുന്നു ഇഷ്ടം സുരേഷേട്ടനോട് ❤❤
@masterhacker4257
@masterhacker4257 2 жыл бұрын
he is a good politician
@sumeshkumar326
@sumeshkumar326 2 жыл бұрын
@@gokulgokul6064 അതു കറക്റ്റ് 👍👍👍👍👍
@NadakkalTharavadu
@NadakkalTharavadu 2 жыл бұрын
10:50 ❤❤ റിയൽ മാൻ റിയൽ ഫാദർ 16:16 നമ്മൾക്ക് അറിയാം ചേട്ടാ ❤❤
@alicekalathil5470
@alicekalathil5470 2 жыл бұрын
എത്ര നല്ല മനസ്സുള്ള മനുഷ്യൻ മക്കളെ ഇത്രമാത്രം സ്നേഹിക്കുന്ന അച്ചനെ കിട്ടിയ ആ മക്കളുടെ ഭാഗ്യം ഒരുപാടിഷ്ടം
@shijinashiji1729
@shijinashiji1729 2 жыл бұрын
സുരേഷേട്ടാ കരയിപ്പിച്ചു കളഞ്ഞു 😘😘😘😘😘😘😘💕💕💕💕💕💕💕💕💕🙏🏻🙏🏻
@ATBTHANATOS
@ATBTHANATOS 2 жыл бұрын
ചില രാഷ്ട്രിയ പാർട്ടി യുടെ പേരിൽ ഒരുപാട് വേദന അനുഭവിച്ച മനുഷ്യൻ പച്ച മനുഷ്യൻ.... എന്ത് രാഷ്ട്രീയം ആണേലും ഇത് ഒരു വല്ലാത്ത ജന്മം ആണ്... Real humen being ❤️❤️.. സുരേഷേട്ടൻ ❤️❤️❤️❤️പുള്ളിയുടെ കണ്ണ് നിറഞ്ഞപ്പോ നെഞ്ചിൽ ഒരു പിടച്ചിൽ 😞
@sadisadi7291
@sadisadi7291 2 жыл бұрын
ആദ്യമായാണ് സുരേഷേട്ടന്റെ ഇന്റർവ്യൂ കാണുന്നത്. ഈ vedio കാണുന്നതിന് മുൻപ് വരെ ആദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ ഇഷ്ടമില്ലായിരുന്നു. But...... നെഞ്ചിൽ തട്ടി പറയട്ടെ, ഇതാകണം ഒരു മനുഷ്യൻ. He is a legand. Wish u a powerfull comeback sir 👍👍. Like u.
@ayushsiju8240
@ayushsiju8240 2 жыл бұрын
സുരേഷേട്ടന്റെ കണ്ണ് നിറയുന്ന ഒരു ഇന്റർവ്യൂ വും വേണ്ടാ 🙏🙏🙏🙏🙏
@deeptibala9899
@deeptibala9899 2 жыл бұрын
I love his personality in movies, his humanity in real life, and his view in politics.
@muhammadshermil417
@muhammadshermil417 2 жыл бұрын
ന്തൊരു sweet ആണ് ഈ മനുഷ്യൻ 🔥💕
@sakeesakeena8144
@sakeesakeena8144 2 жыл бұрын
ഏത് പാർട്ടി കാരൻ ആയിക്കോട്ടെ സുരേഷ് ഗോപി sir നന്മകൾ വറ്റാത്ത നല്ലൊരു മനസിന് ഉടമ കൂടിയാണ്
@sidhartht912
@sidhartht912 2 жыл бұрын
ശരിയാ ♥️♥️♥️♥️♥️ സുരേഷ് സർ 👌👌👌👍
@shaharbanuramees9095
@shaharbanuramees9095 2 жыл бұрын
മക്കളെ ഉണ്ടാക്കിയാൽ പോരാട വളരുന്നത് കാണണം... പവർഫുൾ വേർഡ്‌സ്...... 😍😍😍😍
@sarojadevi9042
@sarojadevi9042 2 жыл бұрын
നിങ്ങളുടെ പോലീസ് വേഷം എ നിക്ക് വല്ലാത്തൊരു ഇഷ്ട മാണ് pazhaya സിനിമകൾ വീണ്ടും വീണ്ടും കാണാറുണ്ട്
@Prasiprasi-q9g
@Prasiprasi-q9g 2 жыл бұрын
ഇത്രയും വർഷം മകളെ ഓർത്തു കരഞ്ഞ ഒരു അച്ഛൻ അപൂർവം.. ആ മോള് ഭാഗ്യം ചെയ്ത മോൾ.
@fr.clementkaaliyaar8207
@fr.clementkaaliyaar8207 2 жыл бұрын
ഒരു സിംഹത്തെ കാണുന്ന പോലെ 🦁🦁🦁 സുരേഷ് ഗോപി സാറ് 👌👌👌
@manafmanu7919
@manafmanu7919 2 жыл бұрын
😁😁😁😁
@sunshine..581
@sunshine..581 2 жыл бұрын
@@manafmanu7919 😏😏😏
@chanduputhichal176
@chanduputhichal176 2 жыл бұрын
SG💯💯💯
@fr.clementkaaliyaar8207
@fr.clementkaaliyaar8207 2 жыл бұрын
@@manafmanu7919 ഫാണം ഉനാം 😂😂😂😅😅😅
@manafmanu7919
@manafmanu7919 2 жыл бұрын
@@fr.clementkaaliyaar8207 vaname
@zaheer5490
@zaheer5490 2 жыл бұрын
രാധിക ചേച്ചിയുടെ ഭാഗ്യം ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയത്. ആ മക്കളുടെയും ഭാഗ്യം ഇങ്ങനെ ഒരു അച്ഛനെ ലഭിച്ചതിൽ ലവ് യു സരേഷേട്ട
@ranjithups4873
@ranjithups4873 2 жыл бұрын
സത്യത്തിൽ ഒരു പച്ച മനുഷ്യനായ ഒരേയൊരു നടനാണ് ഇദ്ദേഹം ! നഷ്ടപ്പെട്ട മകളോടുള്ള വാത്സല്ല്യം ഒട്ടും കുറയാതെ ഇപ്പോഴും കാത്ത് സൂക്ഷിക്കുന്ന ഒരച്ഛൻ! അത്, ആ... കണ്ണുകളിൽ സ്പഷ്ടം!
@shilpakalady
@shilpakalady 2 жыл бұрын
Who can watch this interview without tears rolling down the cheeks? 🥰😍 SG is just 🔥
@storieswithmagcafe3212
@storieswithmagcafe3212 2 жыл бұрын
ഈ അച്ഛൻ ആണ് എന്റെ ഹീറോ ❤️❤️❤️ പച്ചയായ മനുഷ്യൻ ❤️❤️❤️
@jinsdany5358
@jinsdany5358 2 жыл бұрын
Personality മുട്ടാൻ പറ്റില്ല... 👌👌
@AASH.23
@AASH.23 2 жыл бұрын
സ്റ്റാറ്റസ് കണ്ടു ഈ കണ്ണുകൾ നിറയുന്നത്.. മകളെ ഓർത്തു ഇപ്പോഴും നെഞ്ചു പൊട്ടി കരയുന്ന ഒരച്ഛൻ ❤ഇത്രയും സ്നേഹം കിട്ടാതെ ആ കുട്ടി മണ്മറഞ്ഞു പോകാൻ എന്തു പാപം ചെയ്ത് ഭഗവാനെ 🙏🙁🙁
@vishnugr7754
@vishnugr7754 2 жыл бұрын
The extreme discipline and professional level of an interviewer. Really appreciable 👍🏽
@harismohammed3925
@harismohammed3925 2 жыл бұрын
.....ഒരു നടൻ ആയിരിക്കുമ്പോളും പൊതു ജീവിതത്തിലും ഒരേ പോ ലെ സുരേഷ് ഗോപി വളരെ ഗൗര വക്കാരനായ ജാഗ്രതയുള്ള ശുദ്ധ വ്യക്തിത്വമുള്ള സത്യസന്തയുള്ള വ്യക്തിത്വമാണ് ; മനുഷ്യ സ്നേഹി യാണ്...!!!!!!..
@NadakkalTharavadu
@NadakkalTharavadu 2 жыл бұрын
0:17 മൊഞ്ചൻ 😍 മലയാള സിനിമയിലെ സിംഹം 😍 പാപ്പൻ ഈസ്‌ കമിങ് ടു കിൽ കേരള ബോക്സ്ഓഫീസ് 🔥🔥 ലെജൻഡ് ജോഷി സർ ❤ + ലെജൻഡ് സുരേഷ് ഗോപി സർ ❤ + ബിജിഎം ഉണ്ടാക്കി ത്രിൽ അടിപ്പിക്കാൻ ജാക്സ് ബെജോയ് ❤ വയസ്സ് എത്ര കഴിഞ്ഞാലും രണ്ടു പേരും മാസ്സ് തന്നെ 🔥🔥 ഇത്ര വർഷം കഴിഞ്ഞാലും എവെർഗ്രീൻ ആയി നില്കാൻ കഴിവുള്ള എത്ര സീനിയർ ഡയറക്ടർസ് ഉണ്ട് മോനെ 🙏🏼 1:23 ലാലേട്ടൻ റഫറൻസ് ഇല്ലാത്ത സുരേഷ് ഗോപി ഇന്റർവ്യൂ ഉണ്ടാവില്ല 🙏🏼❤🔥🔥🔥
@daffodils177
@daffodils177 2 жыл бұрын
That scene കണ്ണ് നനയിപ്പിച്ചു
@tigress92
@tigress92 2 жыл бұрын
He is better than most other politicians out there, he has helped so many. Unfortunately Malayalis don't have the aptitude to understand greatness without being biased by religion and politics. Sad.
@priyascookingvlog8885
@priyascookingvlog8885 2 жыл бұрын
ഈ വീഡിയോ കാണുമ്പോൾ ഒരു നിമിഷം ഞാൻ എന്റെ അച്ഛൻ എന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. Achaaa I miss you 😢
@anju8923
@anju8923 2 жыл бұрын
ഇങ്ങനെ ഒരു അച്ഛനെ കിട്ടാൻ പുണ്യം ചെയ്യണം 😭😭😭
@rahanaansi9183
@rahanaansi9183 2 жыл бұрын
Njn punya cheythittund athrem snehulla vappichiya enik
@shabeebshibu
@shabeebshibu 2 жыл бұрын
ഹ്യൂമാനിറ്റി .... സുരേഷ് ഏട്ടൻ 🥰🥰🥰
@aviyal6447
@aviyal6447 2 жыл бұрын
Sureshettan 🔥🔥🔥
@ratheesh8100
@ratheesh8100 2 жыл бұрын
😍
@themotochaandy3490
@themotochaandy3490 2 жыл бұрын
More than an actor.. this man is a great character . Tough and loving. i have seen in face to face 3 times.. i saw great respect and love in his eyes and behaviour.. a Legend.. No other man is looking better in police uniform and also in powerful character..
@Ammusssss
@Ammusssss 2 жыл бұрын
This man is criticised for being a politician…But the truth is,he is doing everything irrespective of his party & favouritism…& more over,he didn’t move a bit from his political views due to criticism… A true politician & human from inside…let this be an awakening…
@electronicsmak
@electronicsmak 2 жыл бұрын
Yes he is a good hearted politician.
@giventakefans
@giventakefans 2 жыл бұрын
നന്മ നിറഞ്ഞ മനുഷ്യൻ 💖
@aryachandran8921
@aryachandran8921 2 жыл бұрын
എന്തോ ഒരുപാട് ഇഷ്ട്ടമാണ് sureshettane❤️❤️അന്നും ഇന്നും എന്നും 🥳😘😘😘😘
@priyanjalinecoth7315
@priyanjalinecoth7315 2 жыл бұрын
No love is grater than father love .... his protection... his guidance...
@sandhyasunil1116
@sandhyasunil1116 2 жыл бұрын
Perfectly correct..
@Yasramaryam878
@Yasramaryam878 2 жыл бұрын
Yes 😘😘
@MikeJohnMentzer
@MikeJohnMentzer 2 жыл бұрын
7:25 Body transform um koodi cheythal pinne nammude pazhe Bharath Chandran tanne ❣️👑🔥
@shefinshafeer3888
@shefinshafeer3888 2 жыл бұрын
കണ്ണു നിറഞ്ഞു .ഇഷ്ടം❤️
@vivekp9618
@vivekp9618 2 жыл бұрын
അന്നും എന്നും SG യോടൊപ്പം 😍
@naattinpukkal6851
@naattinpukkal6851 2 жыл бұрын
സുരേഷ് ഗോപി Sir നിങ്ങളോട് ഉള്ള ഇഷ്ടം കൂടി കൂടി വരുന്നു♥️♥️♥️♥️♥️♥️
@sivinsajicheriyan7937
@sivinsajicheriyan7937 2 жыл бұрын
My dear SG ....my super hero all time❤️❤️😘
@2255suresh
@2255suresh 2 жыл бұрын
ഒന്നും പറയാനില്ല ❤️❤️❤️❤️❤️ Proud of you sir 🙏❤️❤️❤️❤️❤️
@ղօօք
@ղօօք 2 жыл бұрын
ഇദ്ദേഹം ശരിക്കുമുള്ള രൂപം കാണിച്ചു ഹീറോയായി നടക്കുമ്പോൾ ഏട്ടനും ഇക്കയും പെയിന്റും അടിച്ചു വിഗ്ഗും വെച്ച് സർജറിയും ചെയ്യ്ത് താങ്ങിനടക്കാൻ കുറെ ട്രെയിനർമാരെയും നിർത്തി ഹീറോകളിക്കുന്നു😊
@ajufnazeer9142
@ajufnazeer9142 2 жыл бұрын
അത്കൊണ്ട് അവർ ഇപ്പോഴും സൂപ്പർസ്റ്റാറുകളായി നില്കുന്നു ✌️✌️അവർക്ക് വട്ടം വെക്കാൻ ഇപ്പോഴും ആരും വന്നിട്ടില്ല വയസ്സ് ഇത്രയുമായിട്ടും ഇൻഡസ്ട്രിയെ താങ്ങേണ്ട ഗതികേട് അവർക്കാണ് 😑😑യൂത്തന്മാരൊക്കെ വായും പൊളിച്ചിരിക്കുവാണ് ഒരു കമർഷ്യൽ ആക്ഷൻ പടം ചെയ്യാനുള്ള ചങ്കൂറ്റം പോലുമില്ലാതെ 😂
@praveenareghunath1123
@praveenareghunath1123 2 жыл бұрын
Serikkum ingane alla bro,nalla vethyasam unde,ebte veedinte aduthe vote pidikkan vannappo thottaduthe ninne kandadha,nalla vayasaayi kashandi aayi,face okke karivaalichu, But he is a good human being and good actor
@ղօօք
@ղօօք 2 жыл бұрын
@@praveenareghunath1123 അറുപത് വയസായില്ലേ അപ്പോൾ അതൊക്കെ സ്വാഭാവികം പിന്നെ ഏട്ടനും ഇക്കയും ഒക്കെ ഇതേപോലെയാണ് അവർ പണം മുടക്കി എല്ലാം മറച്ചുവെക്കുന്നു എന്ന് മാത്രം
@ղօօք
@ղօօք 2 жыл бұрын
@@ajufnazeer9142 സുരേഷ് ഗോപിക്ക് അവരെപ്പോലെ അഭിനയം മാത്രമല്ല പണി
@praveenareghunath1123
@praveenareghunath1123 2 жыл бұрын
@@ղօօք yes u r crrct
@geethaaravind5536
@geethaaravind5536 2 жыл бұрын
നല്ല അവതാരക.... നല്ല... കുട്ടി... 🥰🥰🥰
@nidhi8066
@nidhi8066 2 жыл бұрын
Our 90s... Super hero... Our vintage super star... 🔥 Suresh Gopi 🔥
@ReasonReigns
@ReasonReigns 6 ай бұрын
SG Thrissur എടുത്തതിനു ശേഷം കാണുന്നവർ പോരെ..❤
@heartcatchers8659
@heartcatchers8659 2 жыл бұрын
മലയാളത്തിൽ ഏറ്റവും ഇഷ്ടപെട്ട ഒരേഒരു നടൻ സുരേഷ് gopi🥰🥰🥰🥰
@reshmashanojkrishnap1234
@reshmashanojkrishnap1234 2 жыл бұрын
I'm great fan of Suresh Gopi sir😍😍😍😍
@bijuwaitanseefoxrock4007
@bijuwaitanseefoxrock4007 2 жыл бұрын
S.G. powerful man, good character life.
@manojck9205
@manojck9205 2 жыл бұрын
ഒരു മനുഷ്യൻ എങ്ങനെ ആകണം എന്ന് സുരേഷ് ഏട്ടനെ കണ്ടു പഠിക്കണം..❤
@sureshnair1740
@sureshnair1740 2 жыл бұрын
🙏💯🙏
@sabithak.b.2610
@sabithak.b.2610 2 жыл бұрын
True person with good hearts
@anooppaulson6902
@anooppaulson6902 2 жыл бұрын
He is a legend...
@anjanaanju848
@anjanaanju848 2 жыл бұрын
Ellam open ayi parayunna manusyan. Crush thoniyal ath open ayi parayunna senior actorsokke valare kuravanu. Nadanmarile nalla manasinhdama. Kooduthal alukalum luxuarykum statusinum purake oodumbol sg cool and lovable man. Best malayalam actor. Entho othiri ishtanu. Lakshmi ennum adhehathinte vedhana thanne. Nalla achan husband makan. Such a wonderful man 😍😍
@jithiln.k8302
@jithiln.k8302 2 жыл бұрын
നല്ലോരു മനുഷ്യൻ ആയത് കൊണ്ടാണ് ഇത്രയും ധൈര്യത്തോടെയും ആത്മ വിശ്വാസത്തോടെയും സംസാരിക്കാൻ പറ്റുന്നത്.മറ്റുള്ളവരെ പറ്റിക്കുന്നവർക്കല്ലെ തല കുനികേണ്ടിവരുന്നത്
@muhammadsha9523
@muhammadsha9523 2 жыл бұрын
4:35 She is my lady love. ❤️ oru crush aaan..
@akhilp2881
@akhilp2881 Жыл бұрын
ഒരു വർഷം മുമ്പ് കണ്ട വീഡിയോ, ഇപ്പോൾ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസ് വന്നതിനു ശേഷം വീണ്ടും കാണുന്ന ഞാൻ: : ❤❤ എൻറെ സുരേഷ് ചേട്ടാ, നിങ്ങൾ ഇങ്ങനെ ഒരു പാവം ആകല്ലേ. . ❤❤ 😢
@salinisaraswathi8120
@salinisaraswathi8120 Жыл бұрын
ഞാനും
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН