... രാഷ്ട്രത്തിന്റെ ഭാവി തുലാസിലാക്കുന്ന ഒരു പരിപാടിക്കും രാഷ്ടസ്നേഹമുള്ള ഒരു ഗവർണ്ണറും കൂട്ട് നിൽക്കില്ല... രാഷ്ടത്തിന്റെ ഭാവി കുട്ടികളിലാണ് കുടികൊള്ളുന്നത്.. ആർലേക്കർ വഴിവിട്ട ഒന്നും ചെയ്യില്ല... 👍👍 നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്... പൊളിച്ചടുക്ക്... 👌👌
@purushothamankani3655Күн бұрын
ബിജെപിയും, rss ഉം ഇന്ത്യയിലെ വഴിവിട്ട വിദ്യാഭ്യാസരീതി പൊളിച്ചടുക്കുക തന്നെ ചെയ്യും.. ആർക്കും പ്രയോജനമില്ലാത്ത, മതവും, ജാതിയും, ചീഞ്ഞളിഞ്ഞ രാഷ്ട്രീയം കുത്തിക്കേറ്റിയുള്ള പഠനരീതിക്ക് അറുതി വരുത്തണ്ടേ.. നോക്ക്, സർവ്വേക്കല്ലിനു പോലും കേരളത്തിലൊക്കെ ഡോക്ടറേറ്റ് കിട്ടുന്ന അവസ്ഥ.. മാനദണ്ഡം വെറും മൂന്നാൻകിട രാഷ്ട്രീയക്കാരൻ ആവുക മാത്രം 😊
@WinnerKing-q1jКүн бұрын
നിങ്ങളുടെ വാർത്ത അവതരണം വെരി good
@muraleedharanr4022Күн бұрын
iഇന്നലെ എറണാകുളം സൈന്റ്റ് അല്ബെര്‍ത്സ് കൊലെഗിനു മുന്നിലെ ഒരു ബോര്‍ഡ് കണ്ടു വളരെ സന്തോഷം തോന്നി."" ഈ കലാലയത്തില്‍ രാഷ്ട്രീയം പാടില്ല ''എന്ന്. ഇത് കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പാക്കിയാല്‍ എത്ര സുന്ദരം ഈ കേരളം
@sasiharsha23 сағат бұрын
ചീപീയമ്മിനെ പിണു തീർക്കും
@gopalakrishnann8411Күн бұрын
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രഷ്ടീയം നിരോധിക്കണം.
@kurianam15 сағат бұрын
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും. ..
@K.S.sajiKadakethu6 сағат бұрын
Yes💯👍
@sreenivasankn6913Күн бұрын
ഡോക്ടറേറ്റ നേടിയിട്ള്ളവരുടെ ബിരുദം പുനപരിശോധിക്കണം?
@purushothamankani3655Күн бұрын
ugc അതിന് തുനിഞ്ഞാൽ, എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 കൊല്ലത്തിനകം ഡോക്ടറേറ്റ് നെടീട്ടുള്ളവരിൽ 90 % പേരും പുറത്താവുമെന്നാണ് 😊
@sunilkumarkp871Күн бұрын
വളരെ നന്നായി.
@gopalakrishnan7582Күн бұрын
സിനു ജി നല്ല പെർഫോമൻസ് അവതരണം👌👌
@sunilks740Күн бұрын
🎉🎉സിനൂജി, ധന്യാ നല്ല അവതരണം👍👍
@vanajasasi5703Күн бұрын
🙏🌷🌷🙏സ്വാമിയേ ശരണം അയ്യപ്പാ👏
@harikumarkg9708Күн бұрын
ഇവിടെ നടക്കുന്നതും ആസൂത്രണം ചെയ്ത് നടപ്പാക്കാൻ ശ്രമിക്കുന്നതുമായ എല്ലാ കാര്യത്തിലും നിരീക്ഷണവും മേൽനോട്ടവും അനിവാര്യമായിരിക്കുന്നു...
@unniag7019Күн бұрын
Credit goes to the great Arif Mohd.Khan !Kerala was fortunate for having a scholar and astute leader like him.Jai Hind !❤❤❤
@RajanKutty-w5h38 минут бұрын
അദ്യം മുതൽ സർക്കാർ ജോലിയിൽ പ്രവേശിച്ച എല്ലാവരുടെയും യോഗ്യത പരിശോധിക്കണം.. ഒരു യോഗ്യതയും ഇല്ലാത്തവർ ജോലിക്ക് കയറി പെൻഷനും വേഗംകുന്നുണ്ട്.. അവർ കൊടി പിടിച്ചിട്ടുണ്ട് എന്ന ഒറ്റ കാരണത്താൽ ആണ് സർക്കാർ ജോലിയിൽ കയറ്റിയത്
@SugandhiMadhavan-jl7eo23 сағат бұрын
Thank u ABC
@sreekumargopalapillai761622 сағат бұрын
നമ്മുടെ മാൻഡ്രേക്ക് പെട്ടു ട്ടോ
@alicepurackel729317 сағат бұрын
അവന്റെ ചെത്തുതൊഴിൽ പരിശീലനം ഇനി അവന്റെ ക്ലിഫ്ഹാസിലും അവന്റെ വീട്ടിലും മാത്രം. ...............
@LNV-u8nКүн бұрын
നരച്ച താടിയും മുടിയും ഉള്ള വയസ്സന്മാരുടെ സ്ഥാനത്ത് ഒരു സുന്ദരി ആയ പെൺകുട്ടി വന്നപ്പോൾ........ എന്താ ഒരു energy level..😊 Enthusiasm പിന്നെ പറയേണ്ട 😊😊😊
@RamachandranPalayadanКүн бұрын
RSS നെപ്പറ്റി കൃത്യമായി പഠിച്ച ഇടത് രാഷ്ട്രീയ നിരീക്ഷകനാണ് ഫക്രു ദ്ദീൻ അലി ദ്ദേഹത്തെപ്പോലെ RSS നെപ്പറ്റി പഠിച്ച ബി ജെ പിക്കാർക്കു പോലും അറിയില്ല
@gopalakrishnaholla9058Күн бұрын
What happened to AP Ahmed Mash
@JaiHind-310 сағат бұрын
ഞങ്ങൾ പകരം വീട്ടും . കേരളം വിടുമ്പോൾ റ്റാറ്റാ പറയില്ല 😅
@innerMan-q7fКүн бұрын
അതുകൊണ്ടാണ് സംഘപരിവാർ ചരിത്രം തിരുത്തി എഴുതിക്കൊണ്ടിരുന്നത് ....😢
@riderkeshu7 сағат бұрын
Athe Irfan Haseeb enna panniyum roamam poya chakkaerum koodi ezhuthi vacha pannipuranam Matti Yathartha charithram ini nammal padikkum
@sanathannair85277 сағат бұрын
ഒന്നു മാറിയിരുന്നു കരഞ്ഞോ.😂😂😂😂😂😂 ചരിത്രം വഴി മാറും ചിലർ വരുമ്പോൾ.
@innerMan-q7f4 сағат бұрын
@sanathannair8527 കള്ളത്തരം എഴുതി പ്പിടിപ്പിക്കുന്നത്തിൽ അഭിമാനിക്കാൻ ഒന്നും ഇല്ല സുഹൃത്തെ....
@riderkeshu3 сағат бұрын
@innerMan-q7f athu ninte vargam manasilakkuka
@innerMan-q7f3 сағат бұрын
@riderkeshu അതിനു നീയൊക്കെ ഇപ്പോഴല്ലേ എഴുതാൻ പഠിച്ചതു് ...നേരത്തേ ബ്രാഹ്മണന് മാത്രം സംസ്കൃതം , അതാരെങ്കിലും കേട്ടാൽ അവൻ്റെ ചെവിയിൽ ഈയം ഒഴിക്കും . വഴിനടന്നാൽ വെട്ടിക്കൊല്ലും...ഇപ്പോകും കേരൽത്തിന് വെളിയിൽ വലിയ വ്യത്യാസം o num illa ..
@chandrasekharannair26996 сағат бұрын
സാറെ. ഇതെല്ലാം കേൾക്കുമ്പോൾ ഊറി ഊറി ചിരി വരുന്നു. Very good
ഭാരതത്തിൻ്റെ ശരിയായ ചരിത്രവും സനാതന ധർമ്മത്തിൻ്റെ അന്തസത്തയും യുവതലമുറകൾക്ക് പകർന്നു കൊടുക്കത്തക്കവിധത്തിലുള്ള സിലബസ് ആകണം സ്വീകരിക്കേണ്ടത്.
@satishbalakrishnan7474Күн бұрын
Cha-cha Nehru is now Kakka Nehru. 😊
@johnai3434Күн бұрын
കട്ടിങ്ങ് സൗത്ത് കാർ ഇടപെടുമോ 😅
@vsadasivan7022Күн бұрын
എച്ച് ഏപ് ഐ ഇനി എന്തു ചെയ്യും ? 😢😢😢
@shijuvelliyara9528Күн бұрын
നമ്മൾ ഇനി എന്തു ചെയ്യും മല്ലയ്യാ😂
@jayshree19926 сағат бұрын
എച് എപ്പയ് പെണ്പിള്ളേരുടെ മുല ഞെവിടി ഇരിക്കാം
@reshmireeji21Сағат бұрын
Governer ku big salute ❤❤❤❤
@ashokgopinathannairgopinat1451Күн бұрын
😄😄😄 Excellent decision....😊👌🏻😊
@girishphadke588523 сағат бұрын
പിണറായി ഒന്നും മിണ്ടൂല്ല... മുഖ്യ നാളായില്ലേ... അതയാർന്നു വലിയ ആഗ്രഹം
@knarayanankuttymenon90657 сағат бұрын
പഠിപ്പും അറിവും കഴിവും പ്രാപ്തിയും ഉള്ളവർ ആണ് തലപ്പത്ത് ഇരിക്കുന്നത് അല്ലാതെ പടുപ്പ് ഇല്ലാത്ത ഒന്നല്ല വിദ്യബസബറിക്കുന്നത്
@sajeevk41655 сағат бұрын
Arlekkar God bless you
@madhavadaskoodallur2115Күн бұрын
Let our children get quality higher education. Let things get out of the hands of politicians so that our children get quality education the right way. Currently, there are students who does not do Bachelor s & are allowed to pursue masters as per media.
@VijayKumar-bf7gfКүн бұрын
AT THE OUTSET, I WOULD LIKE TO EXPRESS MY SINCERE THANKS AND HAPPINESS TO THE GOVERNOR SHRI ARLEKAR, FOR TAKING ACTION AND EXECUTING IT AS PER THE CONSTITUTION . ALL CHIEF MINISTERS SHOULD MAINTAIN A CORDIAL RELSTIONSHIP WITH THE GOVERNOR APPOINTED IN THEIR RESPECTIVE STATES. DUE TO LACK OF KNOWLEDGE, THE CHIEF MINISTERS THINK THEY ARE ABOVE THE GOVERNOR. THE PROBLEM STARTS FROM THERE. WE LIVE IN A DEMOCRATIC COUNTRY. WE HAVE A VERY GOOD CONSTITUTION. NOBODY IS ABOVE THE LAW. WE SHOULD FOLLOW THE LAW AS PER THE CONSTITUTION. THE STATES SHOULD FOLLOW THE RULES & REGULATIONS STIPULATED BY U.G.C. REGARDING UNIVERSITY MATTERS. WHEN YOU VIOLATE THIS AND MAKE IT A POLITICAL BENEFITS PROBLEM ARISES. THE GOVERNOR IS THE CHANCELLOR AND HAS GOT POWER AND ACTS ACCORDINGLY. I WISH HIM ALL THE BEST.
CM might have thought that every one is like CPM comrades .
@jayasreeramachandran2234Күн бұрын
RSS❤
@SureshKumar-ru1isКүн бұрын
🙏💕👏👍
@GirijaMavullakandy4 сағат бұрын
ഏതായാലും ഗവർണ്ണർ വെറും ഒരു റബ്ബർ സ്റ്റാമ്പല്ല എന്ന് തെളിയിച്ചു കൊണ്ടേയിരിക്കുകയാണ് ആരിഫ് മുഹമ്മദ് സാറും അദ്ദേഹത്തിനു ശേഷം വന്ന അർലേക്കറും' എന്തായാലും ജനങ്ങൾക്കും ഇഷ്ടം ഇതുപോലെയുള്ള ഗവർണ്ണർമാരേയും ഉദ്യോഗസ്ഥരേയും. 3:11
@NarayanankuttyvpManiКүн бұрын
👍
@K.S.sajiKadakethu6 сағат бұрын
Bharat mata ki Jai🎉🎉
@joejim893121 сағат бұрын
ആർഷോ പേടിക്കില്ല മോനേ... പാർട്ടി പേടിക്കില്ല മോനേ...
കഷ്ടം തോന്നുന്നു, നിങ്ങൾ രണ്ടുപേരും കൂടി ഗവർണറേ വെറുമൊരു RSS നേതാവായി കാണല്ലേ? Governor is governor, representative of The President of India.. അല്ലാതെ റസ്സ് അല്ല
@francispo2258Күн бұрын
100% സത്യം 👍
@bibinpeter4932Күн бұрын
100% correct... Ithoru BJP support channel anennu thonnunnu...
@reshmireeji21Сағат бұрын
Sinujii❤❤❤
@devadaskp165921 минут бұрын
College students nannai padikatte😅❤
@reshmireeji21Сағат бұрын
Back door cancel aavatteee
@ullasm1342Күн бұрын
😂😂😂
@louisjnedumpara16 сағат бұрын
Nonsense. What can draft notification do. You people are a total waste of time and energy. Too low standard.
@bibinpeter4932Күн бұрын
Ith oru RSS support channel aanalle 🙏🏻Let me unsubscribe...RSS ntem BJP dem karyam parayumbol bhayankara energy um baki ullavare parayumbol low energy um feel cheyyunnu... Karyangal vasthuthaparamayi kelkan aanu mattu channel kal mativechit aalukal ithupole ulla yutube channel kaanunnath... Please remind that
@sanathannair85277 сағат бұрын
കമ്മികൾക്ക് ഒട്ടും ദഹിക്കാത്ത കാര്യങ്ങൾ പറയുമ്പോൾ ചൊറിച്ചിലുണ്ടാകുന്നവർ കാണേണ്ടെടോ.
@babubai3774Күн бұрын
നിങ്ങളുടെ വാർത്ത അവതരണം ബോറ്
@prasannakumark3435Күн бұрын
നല്ല കാര്യങ്ങൾ ചെയുന്നത് പറഞ്ഞാൽ വെറും ബോറായിട്ടെ തോന്നു
@DhanyaNair-f3bКүн бұрын
കണ്ടു പിടിച്ചല്ലോ... ഗൊച്ചു ഗള്ളാ
@chitturvenkat3957Күн бұрын
If you don't like, don't listen. You are free to do that.