മുംബൈയിൽ ഉള്ള എന്നെ പുഴ കാണിച്ച് കൊതിപ്പിക്കാതെ ഷാഹി . പണ്ട് ചെറുപ്പത്തിൽ പുഴയിലും കുളത്തിലും ചാടി നീന്തി കുളിച്ച് ജീവിച്ച എനിക്ക് ഇവിടെ വന്ന് ജീവിതം തുടരേണ്ടി വന്നു . നമ്മുടെ അടുത്തുള്ള കുളത്തിൽ വേനൽക്കാലമായാൽ ഒഴുക്ക് നിൽക്കുകയും തോടുകളിൽ വെള്ളം വറ്റുകയും ചെയ്യുമ്പോൾ ഇത്തിരി ദൂരെയുള്ള വലിയ പുഴയിലേക്ക് കുളിക്കാൻ ഇതുപോലെ കൂട്ടത്തോടെ പോകുന്നത് ഓർമ്മ വന്നു നിങ്ങളെല്ലാവരും പോകുന്നത് കണ്ടപ്പോൾ . ആ ഓർമ്മകളിലേക്ക് എന്നെ കൊണ്ടുപോയതിന് ഒരു വലിയ നന്ദി കേട്ടോ .❤❤❤❤❤❤👌👌👌👌. യാമികുട്ടി നീന്തൽ പെട്ടെന്ന് പഠിച്ചുകൊള്ളും അവസരം നൽകിയാൽ . കാക്കൂനെ കാണാതിരുന്ന് കണ്ടപ്പോൾ ഒരു പ്രത്യേക ഉത്സാഹം വന്നൂല്ലോ യാമീൻ്റെ മുഖത്ത് 💗💗💗💗💗💕💕💕💕💕💖💖💖👆😊😊😊
@SHASDOTCOMbyshahadiyasakeerАй бұрын
അച്ചോടാ 😍😍😍
@SunithaS-ez6cnАй бұрын
എനിക്കും ഇതുപോലൊരു മകൻ ഉണ്ട് ഞാനും പുഴ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് തൂതപ്പുഴ വഴി വരുമ്പോൾ ഷാഹിനയും നിങ്ങളെയും ഓർമ്മ വരുന്നു അതൊരു വല്ലാത്ത ഫീൽ ആണ് പുഴയിൽ കുളിക്കാൻ പോകുന്നത്❤❤❤
@sharjakassim9501Ай бұрын
സൂപ്പർ വീഡിയോ 👌👌പുഴയും നിങ്ങൾ എല്ലാവരും അടിപൊളി 👍👍❤❤❤എന്താ രസം...ശരിക്കും പോസിറ്റീവ് വൈബന്നെ..പക്ഷെ സൂക്ഷിക്കണംട്ടോ പുഴയിലിറങ്ങുമ്പോ...🙏എനിക്കേറ്റോം ഇഷ്ടമായത് ആമിക്കുട്ടൻറ കുളിയും നീന്തലും ആ സന്തോഷവുമാണ് ❤❤❤മുത്തിന് ചക്കരയുമ്മ😘😘😘💋💋❤❤❤
@SHASDOTCOMbyshahadiyasakeerАй бұрын
😍😍😍
@SunithaS-ez6cnАй бұрын
പാലക്കാട് എൻറെ വീടിൻറെ പിന്നിലും പുഴയാണ് ഒരുപാട് ഓർമ്മകൾ വന്നു ❤
@Lamya1633Ай бұрын
മനസ്സ് തണുപ്പിക്കുന്ന വീഡിയോ .ങ്ങളെ വീഡിയോ അല്ലെങ്കിലും പൊളിയാ
@SHASDOTCOMbyshahadiyasakeerАй бұрын
Thank u🥰
@UsmanK-qq5wdАй бұрын
അടിപൊളി വീഡിയോ...... യാമി മോൾക്ക് നല്ല സന്തോഷമായില്ലേ പുഴയിൽ പോയപ്പോ.... ഇത്ത ഞങ്ങളും ഹാപ്പി യായിട്ടോ..... യാമി മോൾടെ നീന്തൽ കണ്ടിട്ട്....
@SHASDOTCOMbyshahadiyasakeerАй бұрын
Thanks🥰
@Shabu-t7qАй бұрын
ഷാദിത്താ നിങ്ങളെ വ്ലോഗ് കാണുമ്പോൾ മനസിന് വല്ലാത്ത പോസറ്റീവ് വൈബാണ് മനസിന് എത്ര സകടം ഉണ്ടെങ്കലും യാമി മോളെ കണ്ടാൽ എല്ലാ മറന്നു പോവും ❤❤ My enjoy videos shaditha ❤❤❤ Ekm. Shabana 💫💫
പുഴേക്ക് പോയ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്റെ കുട്ടിക്കാലം ഓർമവന്നു ☺️അന്ന് സുബ്ഹിക്ക് മാറാപ്പും കൊണ്ടുള്ള ആ പോക്ക്...... 😊ആ.... അതൊക്കെയൊരു കാലം 😔 തങ്കമാള് ❤❤❤
@SHASDOTCOMbyshahadiyasakeerАй бұрын
🥰🥰🥰
@user-yz6ig1gg7cАй бұрын
അടിപൊളി മാഷാ അല്ലാഹ് എന്ത് രസാണ് കാണാൻ 💕😍🖤
@SHASDOTCOMbyshahadiyasakeerАй бұрын
Thanks🥰
@KurrathulАй бұрын
യാമി പൊന്നിന്റെ നീന്തൽ 👍👍👍👍👍🥰🥰🥰🥰qute ഫാമിലി.. ഇനിയും ഉയരങ്ങളിൽ നാഥൻ എത്തിക്കട്ടെ 🤲🤲🤲🤲.... നിങ്ങളുടെ സന്തോഷം ജീവിതാവസാനം വരെ നിലനിൽക്കട്ടെ 🤲🤲🤲🤲
@SHASDOTCOMbyshahadiyasakeerАй бұрын
ആമീൻ 😍
@sharjakassim9501Ай бұрын
ആമീൻ 🤲🤲@@SHASDOTCOMbyshahadiyasakeer
@SainabaS-qm9nmАй бұрын
നല്ല ഇഷ്ടായി ഇന്നത്തെ വീഡിയോ .പുഴക്കൽ പോണ ഒരുക്കവും തിരക്കും വിരുന്നാരും യമിക്കുട്ടിന്റെ പുഴയിൽ കുളിയും അവസാനം ആ കാപ്പി കുടിം .ഉഷാറായി ❤
@SHASDOTCOMbyshahadiyasakeerАй бұрын
😍😍🥰
@-sheebapmАй бұрын
പൊന്നിന് പുഴ യിൽ കുളിക്കൽ ഇഷ്ടായി ♥️♥️എന്നാലും പുഴയിൽ ഇറങ്ങുന്ന കണ്ടിട്ട് കുറച്ചു പേടി തോന്നി... ഉള്ള ലൈഫ് happy ആയി മുന്പോട്ട് പോകുക.... 🥰🥰🥰
@SHASDOTCOMbyshahadiyasakeerАй бұрын
അവിടെ കുണ്ട് തീരെ ഇല്ല🥰
@babyv134Ай бұрын
Enjoyed watching the vlog. So very natural. As always, a very satisfying vlog. Keep it up.
@SHASDOTCOMbyshahadiyasakeerАй бұрын
❤️❤️❤️
@sahira-p1684Ай бұрын
Mashaallah❤❤puzha enth bhangiya kothiyavunnu❤❤
@SHASDOTCOMbyshahadiyasakeerАй бұрын
🥰🥰
@SachuK-g8oАй бұрын
Masha allah adipoli ❤❤😊
@SHASDOTCOMbyshahadiyasakeerАй бұрын
Thanks🥰😍
@Things_opАй бұрын
നല്ല രസണ്ട് പുഴയിൽ കളിക്കുന്നത് കുട്ടിനെ ശെരിക്ക് പിടിക്കണം ട്ടോ പേടിയാവുന്നു കാണുമ്പോൾ 🥰🥰
@SHASDOTCOMbyshahadiyasakeerАй бұрын
😍😍😍
@naseeranaseera1492Ай бұрын
അടിപൊളി യാമിക്കുട്ടിക്ക് എന്താ പൊലിവ് വെള്ളം കണ്ടപ്പോൾ Masha allah എന്റെ മുത്ത് 🥰🥰
വീഡിയോ കണ്ട് തീർത്തത് നെഞ്ചിടിപോടെയ. എന്താ ഒഴുക്ക്. പിന്നെ യാമിക്കുട്ടിയെ ശരിക്കും പിടിച്ചിട്ടുണ്ടോന്ന നോക്കുന്നത് ❤പേടിയാ എനിക്ക് വെള്ളം 😅
@SHASDOTCOMbyshahadiyasakeerАй бұрын
പഠിക്കാനൊന്നും ഇല്ല അവിടെ കുണ്ട് തീരെ ഇല്ല 🥰
@SaleenaSaleenakoyaАй бұрын
Mashallah adipoli❤❤❤
@SHASDOTCOMbyshahadiyasakeerАй бұрын
Thanks🥰
@bushraashraf5194Ай бұрын
ഞാൻ എന്റെ വീട്ടിൽ വിരുന്നു പോയപ്പോ അടുത്ത അയൽവാസി വീട്ടിൽ പോയി അവിടെ ഒരു ഗ്രാമ സഭ ക്ക് ഉള്ള ആളുകൾ ഒരുമിച്ചു ഇരുന്നു നിങ്ങളുടെ ഫാമിലി വിശേഷം ആണ് പറയുന്നത് എന്തിനു പറയണം വലിയുമ്മ വരെ .. യാമി കുട്ടി ഉണ്ടായതും shafu മോന്റെ കല്ലിയാണം ഒക്കെ പറഞ്ഞു നീളുന്ന ഒരു സീരിയൽ പോലെ പറഞ്ഞു പറഞ്ഞു യാമി കുട്ടിയുടെ കല്യണം വരെ എത്തി കാലം പോയ പോക്ക് ല്ലെ 💫💫
@mallufalooda8736Ай бұрын
ഞങ്ങൾ ഫ്രണ്ട്സ് എന്നും പറയാറുണ്ട് ഇവരുടെ കഥകൾ. 40 വയസ്സിനു ശേഷമുള്ള ഡെലിവറി... അത് ഞങ്ങളെപ്പോലെ രണ്ടാമതൊരു കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്നവർക്ക് വലിയൊരു പ്രതീക്ഷയാണ്... ഇതുപോലെ ഞങ്ങൾക്കും ഒരിക്കൽ ഉണ്ടാവും എന്നൊരു പ്രതീക്ഷ😊
@SHASDOTCOMbyshahadiyasakeerАй бұрын
അതെ ലെ ..ഒത്തിരി സന്തോഷം ..അവരോടൊക്കെ anuvoshanam പറയണം ട്ടോ ❤
@mallufalooda8736Ай бұрын
@@SHASDOTCOMbyshahadiyasakeer തീർച്ചയായും❣️🙏
@bushraashraf5194Ай бұрын
അതാണ് കൂടുതൽസംസാരം 40 കഴിഞ്ഞ യൂട്യൂബർക്ക് കുഞ്ഞു ഉണ്ടായത് പോലെ ഉണ്ടാവാൻ ഞങ്ങൾ പ്രതീക്ഷയിൽ ആണ് ദുഹാ ചെയ്യ് 🥰🥰
@itzmesanu802Ай бұрын
ഇത്താ നിങ്ങൾ തലയിൽ വെക്കുന്ന ഹെയർ ബാൻഡ് ഒന്നു കാണിക്കുമോ പ്ലീസ് ഞാൻ ഒരു വീഡിയോ യിൽ കണ്ടിരുന്നു പക്ഷെ ഇപ്പൊ ആ വീഡിയോ ഏതാണ് എന്ന് മനസിലാവുന്നില്ല
@Mariyam94Ай бұрын
യാമി മോളെ 😘😘 മാഷാഅല്ലാഹ് 🤲🤲
@SHASDOTCOMbyshahadiyasakeerАй бұрын
😍😍
@saira9541Ай бұрын
യാമിക്ക് വെള്ളം കണ്ടപ്പോ ആ ഒരു സന്തോഷം, യാമിക്കുട്ടിയെ നല്ല പോലെ പിടിക്കണേ അല്ലെങ്കിൽ യാമിക്കുട്ടി വെള്ളത്തിൽ വീഴും 👍🏻👍🏻🥰🥰❤️❤️
@SHASDOTCOMbyshahadiyasakeerАй бұрын
🥰🥰🥰
@shahadafarhath6868Ай бұрын
ഷെഫു മോൻ മിംസ് ഹോസ്പിറ്റലിൽ വന്നിരുന്നോ കോട്ടക്കൽ എന്റെ മോൾ കണ്ടിരുന്നു
@SHASDOTCOMbyshahadiyasakeerАй бұрын
M🥰🥰
@shamlasinuАй бұрын
Kunjin use cheyyunna diaper eatha
@ramlather7653Ай бұрын
അസ്സലാമു അലൈക്കും. എന്താ വിശേഷം.. സുഖല്ലേ.. ആഹാ പുഴ... എന്ത് രസം ഞങ്ങളും കഴിഞ്ഞ ആഴ്ച്ച പുളിയംതോട്ടിൽ പോയി.. എന്താ രസം കുളിക്കാൻ 🤩🤩 യാമിക്കുട്ടിക്ക് ആകെ polivr🥰🥰🥰😘
😂❤️ പൊന്നും കുടത്തിന്റെ കളി കാണാൻ എന്ത് രസം വെള്ളത്തിൽ 🥰🥰❤️
@SHASDOTCOMbyshahadiyasakeerАй бұрын
😍😍😍
@ashrafali5097Ай бұрын
Yamykutty ❤❤❤❤❤
@SHASDOTCOMbyshahadiyasakeerАй бұрын
❤️❤️
@ashrafali5097Ай бұрын
Super puzha❤❤❤❤
@SHASDOTCOMbyshahadiyasakeerАй бұрын
Thanks🥰
@rajiniharidas8443Ай бұрын
Pls be very careful while getting into the water esp with kids it is highly risky
@SHASDOTCOMbyshahadiyasakeerАй бұрын
🥰🥰
@vineethagopakumar3816Ай бұрын
😍😍❤️❤️
@SHASDOTCOMbyshahadiyasakeerАй бұрын
❤️❤️
@SehlaShoukkathАй бұрын
യാമി kutty ❤️❤️
@SHASDOTCOMbyshahadiyasakeerАй бұрын
❤️❤️
@anithaKv006Ай бұрын
സൂപ്പർ ഫാമിലി ❤️❤️❤️❤️❤️🥰🥰🥰🥰
@SHASDOTCOMbyshahadiyasakeerАй бұрын
Thanks🥰
@abdullakunhierimban7622Ай бұрын
എന്ത് രസമാണ് കാക്കുൻ്റെയും യാമി കുട്ടിൻ്റെയും കളിക്കാണാൻ വീണ്ടും വീണ്ടും കാണാൻ കൊതിയാകും Alhamdhulilah വൈകി വന്ന വസന്തം❤❤
@SHASDOTCOMbyshahadiyasakeerАй бұрын
😍😍😍
@ShairaBanu-h7vАй бұрын
Yaammi mol❤
@SHASDOTCOMbyshahadiyasakeerАй бұрын
❤️❤️
@zulzilmedia9270Ай бұрын
മാഷാ അള്ളാ അടി പൊളി
@SHASDOTCOMbyshahadiyasakeerАй бұрын
Thank u😍
@ShadiJabiАй бұрын
Ee video kaanumbo mind oru cool aakum
@SHASDOTCOMbyshahadiyasakeerАй бұрын
🥰🥰🥰
@Luvvhh_48Ай бұрын
👌👌👌❤❤❤
@SHASDOTCOMbyshahadiyasakeerАй бұрын
❤️❤️❤️
@MONNN618Ай бұрын
❤🥰👍
@SHASDOTCOMbyshahadiyasakeerАй бұрын
❤️🥰
@haseenajafar4703Ай бұрын
Ee cheripp stand evdnn vagiyatha onn parayo
@SHASDOTCOMbyshahadiyasakeerАй бұрын
kzbin.infoJClbbTIczPw?si=cJIeKRBq-fxxPhJo
@haseenajafar4703Ай бұрын
@SHASDOTCOMbyshahadiyasakeer 👍
@ansarnazeer1631Ай бұрын
Mashaallaha yamikutta molu❤
@SHASDOTCOMbyshahadiyasakeerАй бұрын
😍😍😍
@anassabira5978Ай бұрын
ഹലോ ഇത്ത സുഖല്ലേ മോൾക് പനി ഒന്നുമില്ലലോ വെള്ളത്തിൽ കളിച്ചിട്ട് ❤❤❤ പിന്നെ നിങ്ങളെ ഷു റാക് വാങ്ങിക്കാൻ എത്ര അയിന്ന് മെസ്സേജ് അയാകുമോ
@SHASDOTCOMbyshahadiyasakeerАй бұрын
പനിയൊന്നും ഇല്ല .ജലദോഷം ഉണ്ടാരുന്നു .അതൊന്നു കൂടി കൂടി 🥰ഇപ്പൊ bedhayi
@anassabira5978Ай бұрын
@@SHASDOTCOMbyshahadiyasakeerചെരുപ്പ് വെക്കുന്ന റാക് വെക്കാൻ എത്ര ആയി
@lailapadmakumar1978Ай бұрын
കുഞ്ഞിനെ കൊണ്ട് വെള്ളത്തിൽ കളിക്കുന്നത് സൂക്ഷിക്കണം❤❤
@kappoorkitchenandgarden4705Ай бұрын
Hi🎉🎉🎉👍🏻👍🏻❤❤❤ വീഡിയോയുടെ ലാസ്റ്റ് കാണിച്ച ഡ്രസ്സ് ഒന്നുകൂടി കാണിക്കാമോ ഇത് എവിടുന്നാ വാങ്ങിയത്
@SHASDOTCOMbyshahadiyasakeerАй бұрын
Bnas,,, സ്‌ക്രീനിൽ കാണിച്ചിട്ടുണ്ട്ട്ടോ
@MuhammadSinan-lh8npАй бұрын
Ethevidaya sthalam
@SHASDOTCOMbyshahadiyasakeerАй бұрын
തൂത 🥰
@Dreamsofraisa006Ай бұрын
ലെ യാമി ❤️നമ്മൾ പണ്ടേ സെറ്റ് അല്ലെ കാക്കു 🖐️🖐️🖐️❤❤❤
@SHASDOTCOMbyshahadiyasakeerАй бұрын
😍😍
@semiappu5556Ай бұрын
മോളെ കൊണ്ട് ഇങ്ങനേ പുഴയിൽ ഇറക്കിയപ്പോൾ ഒരു പേടി വേണ്ടാട്ടോ❤
@SHASDOTCOMbyshahadiyasakeerАй бұрын
പഠിക്കാനൊന്നും ഇല്ല അവിടെ കുണ്ട് തീരെ ഇല്ലട്ടോ 🥰🥰
@Zayubea786Ай бұрын
600k. loading ❤
@SHASDOTCOMbyshahadiyasakeerАй бұрын
❤️❤️
@shamlasherin7897Ай бұрын
Mole dress stitching video ido
@SHASDOTCOMbyshahadiyasakeerАй бұрын
ഇൻശാ അല്ലാഹ് 🥰
@shahinasathar270Ай бұрын
സൂപ്പർ 🥰
@SHASDOTCOMbyshahadiyasakeerАй бұрын
Thanks🥰
@Angelsvlog64Ай бұрын
ഹായ് യാമികുട്ടി ❤😘
@SHASDOTCOMbyshahadiyasakeerАй бұрын
ഹായ് 😍
@ShameenanavafАй бұрын
Endhooramm rasamm egalee vdo kanann
@SHASDOTCOMbyshahadiyasakeerАй бұрын
😍😍😍
@SoujathJamsheed-e6wАй бұрын
Ittha churithar suppar ente yami molu umma
@SHASDOTCOMbyshahadiyasakeerАй бұрын
😍😍
@SoudhiKunjiАй бұрын
ഈ പുഴ യിൽ 2005ൽ 2മക്കൾ മുങ്ങി മരിച്ചുപോയി അറിയോ വയനാട്ടിൽ നിന്നും തൂ ദ യിലേക്ക് കല്യാണം കൂടാൻ വന്നതായിരുന്നു കല്യാണ ദിവസം രാവിലെ കുളിക്കാൻ പോയതായിരുന്നു ബാർബർ ഫാമിലി യാണ് ഞങ്ങളും ബാർബർ ഫാമിലി യാണ് വയനാടിൽ ആണ് മുഹമ്മദലി പാത്തുട്ടി ഇവരുടെ മകന്റെ കല്യാണം കൂടാൻവന്നമക്കൾ ആണ് ഓർത്തിട്ട് റിപ്ലൈ തരണേ pls
@SHASDOTCOMbyshahadiyasakeerАй бұрын
ആ ഞങ്ങളെ കുടുംബക്കാർ ആണ് അവര്,, ഇക്കാന്റെ എളാപ്പയാണ് മുഹമ്മദലി,,,,,,, മുഹമ്മദ്ലിയും ഇക്കാന്റെ ഉപ്പയും ഏട്ടന്റെയും അനിയന്റെയും മക്കളാണ് 😍
@SoudhiKunjiАй бұрын
ആണോ എന്റെ മരിച്ച ഒരു കുട്ടി എന്റെ സിസ് ന്റെ മോൻ ഒന്ന് സിസ് ന്റെ നാത്തൂന്റെ മോൻ അള്ളാഹു മക്കളുടെ കബർ സ്വർഗ്ഗ പൂന്ദോപ് ആക്കി കൊടുക്കട്ടെ ആമീൻ
@ruksananesrin8399Ай бұрын
🤲
@ajmalshahanas2839Ай бұрын
Super poliyyy
@SHASDOTCOMbyshahadiyasakeerАй бұрын
Thanks🥰
@maymoonahussain8653Ай бұрын
Yami kuttyku byngra sandhoshay ❤❤❤❤enthoru ishtanu .💚💚💚💜💜💜💜.molde chevil vellm poittu indVum padhuke bads ittu thudakrnnu ..chundhry kuttyde ella thudakvum ..kakunte kude anu ..ndannu thudagiythe kakunte ky pidichu ..kulikanum kakunte kylirunnu ..masha allaha 💜💜💜ee vidis ellam chundhry valuthakumbo..kanichu kodukanm 💚💚💚💙💙💙💙💙