Enikku ippo ella masam varunund...sahikkan pattatha itching,neeru vecha pole irikkum chorinju kazhinjal.. white discharge curd pole dry aayi varunnaathu...maran vella vazhi undo..kure thavana gynaecologist ne kandu..no reksha
@yaawwal8920 Жыл бұрын
Ipo nthayi
@S.S.Tsstom352 Жыл бұрын
Aaharathil venda mattam varuthi oppam sichthuam koodi palichal vyathyasam undakum. Medicine eppozhum ellavarkum shariyavanam ennilla. Doubt undenkil email ittu chodikkam. Gmail id ente perinte koodeyundu
@anjalikrishna1680 Жыл бұрын
Same me..... Ippo marioo..... Njn alla months um antibiotic kazhikkum apol better akum but periods ayi one week kazhiyumbol veendum infection akunnu..... Ippo 6months kond ingne anu😢
Husband nu high sugar ആണെങ്കിൽ wife nu ഇത് ഉണ്ടാകാൻ ചാൻസ് ഉണ്ടോ ? ബന്ധപ്പെട്ടാൽ , next day problem ഉണ്ടാകുന്നു. Please reply doctor
@RoseThomas-i3n9 ай бұрын
1. yoghurt+garlic. 2 tbsp curd along with its water(whey) & finely chopped 1/2 garlic every day once. Quick relief in 1-2 days. 2. Curd rice, kept overnight in mud or steel pot. 1/2 cup rice+water+curd, overnight. Grind half of it with 1 green chilly, salt, 2 small onion/garlic. Have 1 cup of it as breakfast. 3. Abstain from sugar, fruits, sauce (completely if itching is there). 4. Don’t touch Wine, Softdrinks.
എനിക്ക് നല്ല ചെറിച്ചിൽ ആയിരുന്നു. ഇളം ചൂട് വെള്ളം + ഉപ്പ് ഇത് Mix ചെയ്ത് നന്നായി കഴുകുക. അതിന് ശേഷം ഒരു പാത്രത്തിൽ ഈ വെള്ളം നിറച് അതിൽ ഇരിക്കുക. എനിക്ക് ഒരു ദിവസം കൊണ്ട് കുറവ് ആയി. ഇങ്ങനെ 4 day ചെയ്യുക ഇപ്പോൾ ചെറിച്ചിൽ ഇല്ല😊😊😊😊
@sreedevisv7442 жыл бұрын
Ohh okke nan eppolum urine pass chyumbol kazhukarind ...annit wipe chyarum ind bt nthum kondum Nik stomach pain indakkunnu ..neartte okke soap use chyarnnu avide bt eppo soap chemicals onnum use chyarillah nan nte kai kondu tanne clean chyanu chyaru ...
@mahsookaashraf78372 жыл бұрын
ഏത് dr kanich മരുന്ന് കുടിച്ചാലും കുറച്ചു month കഴിഞ്ഞാൽ വീടും veranu. ഇത് പൂർണം ആയി ഇല്ലാതാകാൻ എന്താ ചെയെണ്ടേ. എനിക്ക് caring ഒക്കെ നല്ല കൂടുതൽ ആണ്. എന്നാലും ഇത് വരും
@saleemkadans2 жыл бұрын
എന്റെ ഒരു ഫ്രണ്ട് . ഗൈനക്കോളജി dr ആണ് . അവളോട് ചോദിച്ചു നോക്കട്ടെ
@@saoujasaouja6768 ithu engineyullathanu athinte reethi okke manasilakkiyale enthu cheyyam ennu parayan sadhikku. Email allankil google chat message idukayo chaithu vishadamayi paranjal oru pomvazhi parayan sadhikkum. Gmail id perinte koodeyundu
@shukurshuku32492 жыл бұрын
Dr. Ee nikk ingne aayitt doctere kandappol oru ointment thannu. MICONAZOLE NITRATE OINTMENT enna athinte per. Ath engane aan use cheyyandath ennonn parann thero
@S.S.Tsstom352 Жыл бұрын
Ithu ring worm and fungal infection nu ullathanu. Ulla stanathu apply cheyyuka
@@Mellow2599-oct അതെ. എന്നാൽ ശരീരപ്രകൃതി അനുസരിച്ചു ഫലത്തിൽ വ്യത്യാസം വരാം. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ട് എന്നുള്ളത് മനസിലാക്കണം. ഡൌട്ട് ഉണ്ടെങ്കിൽ ഇമെയിൽ ഇടുകയോ ഗൂഗിൾ ചാറ്റ് മെസ്സേജ് ഇട്ടു ചോദിക്കുകയോ ചെയ്യാം. ജിമെയിൽ അഡ്രസ് എന്റെ പേര് കഴിഞ്ഞുള്ള ചെറിയ അക്ഷരത്തിൽ ഉണ്ട്
@S.S.Tsstom3529 ай бұрын
@@Mellow2599-octsstom352
@Ayisha12356 Жыл бұрын
Hi dr hus natil illa pakshe enik ippozhum ee prshnm ind chorichil sahikkaan pattunilla
Njan candid b ointment use cheyyumbo kurayum but veendum sexinu shesham veendum varum
@sindhukrishnakripaguruvayu1149 Жыл бұрын
God Bless You Take Care All The Best Thanku Docter, Ellavarudeyum Asugham Maarate Prarthikam, Aarkum Asughangal Varathirikate Daivam Ellavareyum Anugrahikate Prarthikam 🙏😍💕😊💞❤️
@ArchanaArchana-lc6rm3 жыл бұрын
Hair remove cheyyan best cream endhanu
@lameesmk82613 жыл бұрын
Hello doctor.ende panties oru thavana use cheyyumbayekk keeri pokunnu.endu kondayirikkum.vagina acidic aayathu kondayirikkumo.endaaanu treatment.pls rply
@S.S.Tsstom352 Жыл бұрын
Ippozhum panty dravichu kizhutha veezharundo?
@devikanb58823 жыл бұрын
Vayar vedhanayum ond enthukonda
@arunimakr57263 ай бұрын
Uti aakan sadhyatha und
@echusvlog66718 ай бұрын
Sugar കാരണം എപ്പോഴും യൂറിൻ പോകും അപ്പൊ നനവ് കാരണം ചൊറിച്ചിൽ ഉണ്ടായി കാൻഡിഡ് ഗോൾഡൻ ക്രീം പുരട്ടി ഇപ്പോ പൂപ്പൽ പിടിച്ച പോലെ ആയി കാണുമ്പോ അറപ്പു തോന്ന
@@parvathy653 pregnency timil eee oilments use cheyyamo..
@sahlasafa52633 жыл бұрын
Thanks Dr. Helpful video
@thasleebaashraf907 Жыл бұрын
Medicine paranjutharummo
@S.S.Tsstom352 Жыл бұрын
Aaharathil mattam varuthuka ennathanu main aayi vendathu. Doubt undenkil chodikkam
@rahima1306 ай бұрын
Thank U Dr : importhant Class
@slkartgalleryglasswishingy9191 Жыл бұрын
Great job 👌👌🙏🙏🙏🙏🙏
@merinjose1581 Жыл бұрын
Dctree athinula oilment marunnooo tablet indoooo
@S.S.Tsstom352 Жыл бұрын
Ella doctors in candid tube ezhuthi tharum ennal athukondonnum ellavarilum shamanam undakilla. Vere namukku nokkavunna pala reethikal undu. Athokke chaithu nokkanam. Doubt undenkil email ittu chodikkam. Gmail id ente perinte koodeyundu
@simply_being22042 жыл бұрын
Madam. Enk oru 5,6 days ayt nalla reethik chorichil undayrn. Inala oka chorichil undarnath kond labia minora and majora , clitoris bhagam oka thadich. Ipo ath mari. But cherya reethiyil chorichil und. Athupola thana enk normally epolm white discharge undakarund. Inn nokiyapo thairu pola oka vaginak mukalilum oka ay irikyun. White discharge oru gelly typ ayt sadara gathiyil undakunnathilum athikamay unday
Hi dr njn 37 week pregnant annu. 2 day ayitt vaginal area nqlla chorichil annu. Distargeum ind. Egg white pola cheriya thari pola ulla white color ith enthannu ithu kunjinnu ethenkilum preshnam inda
Dr ente marriage kazhinj one year aayii kurach maasagal aayi vaginal hole nte thaazhe baagam valare sensitive aayii minusamulla baagamaayii penetrate cheyyumbol wounds undakkunnu ath mathramalla Yeast infection num und vaginayude ullil chorichilum pottalukalum verunnu
Hai one month ayi ente vaginal yil chilapozhokke bayankara mayit itching um pooppal pole vagina area yil kanunnund . Husinum ithupole vannu medicine eduthappol mari eniky medicine edukkumpol mathram mari athinu sesham veendum varunnu . Entha cheyyendethu
@siva87262 жыл бұрын
Ithe avastha enikk indaayirunnu 2 months before. Njn hospital kaanichu. Ippol maari. Njn oru ointment suggest cheyyam. Njn dr onnuallatto. Ithe prblm indaaya oru aalu maathraanu. U can try it. Bcz enikk itching athrakk kooduthalaayirunnu and white colour vaginal lipsil undayirunnu. CLOTRIMAZOLE CREAM use cheythnokku
@babithamujeeb22572 жыл бұрын
ഈ ക്രീം എത്ര നാൾ പുരട്ടണം
@siva87262 жыл бұрын
@@babithamujeeb2257 njan oru 2,3 days use cheythullu. First use thanne difference und
@archanaammu1386 Жыл бұрын
Njan pregnant ane appo enik Pattuo
@seapearl60156 ай бұрын
Irching mariyayirunno @@archanaammu1386
@anaswarashaji78703 жыл бұрын
Thankyou sir
@swathiv28033 жыл бұрын
Pregnants nu enth cheyyum treatment edukkan pattuvo
@nshah44763 жыл бұрын
Nigalude mariyo nanum pregnant anu fayankre budhimutt und atha endha cheythe maran
@achuachu5513 жыл бұрын
Dr. Paranna medicine tharumm... Enikum pregnancy timil bayagra pblm undayrunu ...
@archanaammu1386 Жыл бұрын
Enikum und eppo
@seapearl60156 ай бұрын
@@archanaammu1386 mariyayirunno
@thesoulofmusic99632 жыл бұрын
Mam enikk ഗ്രീൻ nirathil വന്നു athu ndhu അങ്ങനെ
@S.S.Tsstom3522 жыл бұрын
infection ullathu kondu
@nikithavineesh18866 ай бұрын
Ippo enganudu,dr ne kanicho
@radhikarajan82429 ай бұрын
Eniku epolum infection anu.... Njan ummarried anu.. Virgin anu....Epolum vayarvedanayum mutram ozhikumpo vedanayum pukachilum.. Vaginal painum.. Ella month periods kazhiyumpo varum kure varshangal ayit ingne anu.. Vaginal discharge culture cheythapo athil klebsiella sps, Enterococcus sps bacteria heavy ayit und... Etra marunnu kazhichitum oru mattavum illa... Ini nthu cheyyumennu ariyilla totally depressed anu ee asugam karanam....😭😭
Eth dr നെയാണ് nammal കാണിക്കേണ്ടത് .. ഗൈനക്കോളിസ്റ്റ് ആണോ ? സ്കിൻ specialist ആണോ ?
@Ccczzzworld3 жыл бұрын
Gyna
@athirakc20303 жыл бұрын
Treatment entha
@saleemkadans2 жыл бұрын
ആപ്പിൾ സിഡാർ വിനാഗിരി ഉപയോഗിച്ച് ഇത്തരത്തിൽ സ്വകാര്യ ഭാഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. പല ആരോഗ്യ പ്രശ്നങ്ങൾക്കും ഏറെ പരിഹാരം ചെയ്യാൻ പറ്റുന്ന ആപ്പിൽ സിഡാർ വിനാഗിരി ഉപയോഗിക്കാൻ സാധിക്കും. ആപ്പിൾ സിഡാർ വിനാഗിരിയിൽ ആന്റി ഫംഗൽ ആന്റി ബാക്ടീരിയൽ അടങ്ങിയിട്ടുണ്ട്. ഇത് വളരെ ഏറെ സഹായകമാണ്.
@riswanarichu94753 жыл бұрын
Edh undaayaal pregnant ahvaan late ahvoo docter
@JincyAaron3 жыл бұрын
Same dout
@hamdanhanan13413 жыл бұрын
എനിക്കും ഉണ്ട് ആ ഡൌട്ട്
@noorasharin98613 жыл бұрын
Need to know the same
@parvathyr.s66743 жыл бұрын
I also have same doubt
@saleemkadans2 жыл бұрын
@@parvathyr.s6674 എപ്പോഴെങ്കിലും ഏതെങ്കിലും ഡോക്ടർ നോട് നേരിൽ ചോതിച്ചിരുന്നോ ? ഈ സംശയം ?
@devilgirl375 Жыл бұрын
Yoniyil kanthu ulla bagath ചൊറിച്ചിൽ ഇല്ലാതെ പെട്ടന്ന് നല്ല വേദന വരാൻ തുടങ്ങി ശ്രദ്ധിച്ചു പരിശോദിച്ചപ്പോ അവിടെ വെള്ള pole എന്തോ കാണുന്നു ഇത് എന്താണ് ഇത് എങ്ങനെ കുറയും drk കാണിക്കാൻ മടി ayond ഇവിടെ ചോദിക്കുന്നത്
@S.S.Tsstom352 Жыл бұрын
Detail aayi email allankil google chat message ittu paranjal enthanu ennu nokkam. Gmail id perinte koodeyundu
@jerinjohnson6356 Жыл бұрын
@@S.S.Tsstom352 👍🏻
@archanaammu1386 Жыл бұрын
Same
@devilgirl375 Жыл бұрын
@@archanaammu1386 അതൊക്കെ രണ്ടു ദിവസം കൊണ്ട് മാറി ഇപ്പൊ ഉള്ളിലും പുറത്തും ചൊറിചിൽ ആണ് ഒരു white cured പോലെ വരുന്നു കാണിച്ചിട്ട് tablet തന്നു ഉള്ളിൽ vekkan ഇപ്പൊ കുറവുണ്ട്
@devilgirl375 Жыл бұрын
@@S.S.Tsstom352 കുറവുണ്ട്
@RaziMon-x8p Жыл бұрын
Hello Doctor❤ Enikk ബന്ധപ്പെടുന്ന ആ ഏരിയ ഇല്ലേ അതിന്റെ ഉൾഭാഗം ഭയങ്കര ചൊറിച്ചിൽ. പക്ഷെ ബന്ധപെടുമ്പോൾ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ല. ചില സമയങ്ങളിൽ ഭയങ്കര ചൊറിച്ചിലാണ്. എന്താ കാരണം ഒന്നു പറഞ്ഞു തരുമോ. ഇത് പരിഹരിക്കാൻ എന്താ ചെയ്യേണ്ടത് എന്നും കൂടെ പറഞ്ഞു തരുമോ 🙏
Condom use cheyyunnathu kondu enthelum kuzhappam undo mam
@saleemkadans2 жыл бұрын
safe അല്ലെ ?
@aadithyaadhu81052 жыл бұрын
Ath use cheyth vech.m condom kond infection varruoo
@rahulautomobile84632 жыл бұрын
Ende wifenu yoniude saidil cheriya hool pole enthanu thadipum onde
@TomNSusan-tomnsus3524 ай бұрын
Enthu problem?
@anushreeification2 жыл бұрын
Thanks for the information
@sreenisree60822 ай бұрын
തൃശ്ശൂർ ജില്ലയിലെ പഞ്ചകർമ്മ ഹോസ്പിറ്റൽ ആയുർവേദം ചെറുതുരുത്തി എന്ന സ്ഥലത്ത് ഉണ്ട് അവിടെ പോയി ചികിത്സിച്ചു നോക്കൂ ഭേദമാവും ഇംഗ്ലീഷ് മരുന്നുകൾ എത്ര കഴിച്ചാലും അത് ഭേദം ആവില്ല ആയുർവേദം കഴിച്ചാൽ അത് ഭേദമാവും തീർച്ച എല്ലാവർക്കും ഉപകാരം ആവട്ടെ എന്നു കരുതിയാണ് ഞാനിവിടെ പറയുന്നത് ഇംഗ്ലീഷ് മരുന്ന് എല്ലാത്തിനും ഉപകരിക്കില്ല ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക🙏
@ranii60692 ай бұрын
എനിക്ക് sugr ഉണ്ട്. എനിക്ക് ഇങ്ങനെ വരാറുണ്ട്. വല്ലത്തൊരു അവസ്ഥ ആണ്. പൊറോട്ട കഴിച്ചു കഴിഞ്ഞാൽ ആണ് എനിക്ക് ഇങ്ങനെ വരാറ്
Yes.... Cervicitis undaakum... Vach kond irikkaruth... Dr ne kaanikku...
@Reshma_Ajith_1410 ай бұрын
എനിക്ക് ഭയങ്കര ചൊറിച്ചിലും, അവിടെ ചൂട് കുരുക്കൾ ഒണ്ട്, വൈറ്റ് ഡിസ്ചാർജ് വരുന്നുണ്ട് അതും ചോർ പോലെ.. Husbandibu ചൊറിച്ചിൽ ഒണ്ട്.. ഞങ്ങൾ ബന്ധപ്പെട്ട ശേഷമാണ് എനിക്ക് ഇങ്ങിനെ വരുന്നത്.. ഞാൻ dectol സോപ്പ് ഇട്ട് നന്നായി കഴുകാറുണ്ട്
@S.S.Tsstom3529 ай бұрын
അങ്ങിനെ ഡെറ്റോൾ സോപ്പ് ഒന്നും ഇട്ടു വാജിനയുടെ ഉൾഭാഗം കഴുകരുത്. Hus നു ഇൻഫെക്ഷൻ ഉള്ളതാണ് നിങ്ങൾക്കും ഉണ്ടാകാൻ കാരണം. തുടക്കത്തിലേ വേണ്ടത് ചെയ്യുക. ഡൌട്ട് ഉണ്ടെങ്കിൽ ഇമെയിൽ ഇട്ടു ചോദിക്കാം. ജിമെയിൽ അഡ്രഡ് പേരിന്റെ കൂടെയുണ്ട്
@Stinaedit9 ай бұрын
Enikkum ingane anu. Enthelum marunundo?
@S.S.Tsstom3529 ай бұрын
@@Stinaeditമരുന്നുകൾ അതും ഇതും ഒക്കെയുണ്ട്. പുരട്ടിയാൽ അല്പം ആശ്വാസം ആ സമയത്തു കിട്ടും വീണ്ടും ഉണ്ടാകും. അല്പം. നാടൻ രീതികൾ കൂടി ആയാൽ മാറ്റി എടുക്കാൻ പറ്റും. ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കാം
@fathimabees77634 ай бұрын
@@S.S.Tsstom352 എന്താണ് nature ആയി use ചെയ്യേണ്ടത്
@amaluvlogs88543 ай бұрын
@@Stinaeditvineegarum,,uppum kudii teekuu
@Anu-l2w2h3 жыл бұрын
Helpful
@aswathyachu98383 жыл бұрын
Good
@saifunnisasaifu69883 жыл бұрын
Copper t ittathinu sesam after intercourse oru anubhavapedunnu ithinte karanam ndaanu Ith ngine maati edukaam
@saifunnisasaifu69883 жыл бұрын
Please reply
@momustube92112 жыл бұрын
👌🙌
@athulkrishna1521 Жыл бұрын
Unmarried lady vagina doctor inn kai itt noki test cheyan paad indo?
@S.S.Tsstom352 Жыл бұрын
Aavasyam enkil cheyyam
@angelmariya34112 жыл бұрын
Eerppam illathe nokknnund.. But ullil infection aanu. Skin il oru problem illa
@S.S.Tsstom3522 жыл бұрын
kalluppu ittu vellam choodakki pala pravasyam kazhuki nokku. athu pole divasavum oru glass thyru kudikkuka. any doubt ask or email. gmail perinte koodeyundu
@angelmariya34112 жыл бұрын
@@S.S.Tsstom352 no discharge, no smell, but chorichil daily und. Treatment cheyyunnund. Kuravilla
@S.S.Tsstom3522 жыл бұрын
@@angelmariya3411 angineyenkil kalluppinte koode veluthulli koodi rando moonno alli koodi chathachu ittu nallathu pole thilappichu pakathinu aarumbol aa vellam kondu pala aavarthi onnu kazhuki nokkuka. ithu normal aayi effect aakanam. onnu try chaithittu parayuka
@@S.S.Tsstom352 uppitta vellam kond chorichil undaaya annumuthal kazhukiyirunnu. But valya maattamilla... Inn mrng njn garlic&salt itt wash cheythirunnu. Appo chorichil undaayilla. Ucha muthal bayangara chorichil. Appol pinnem njn aa vellam kond kazhuki. Ippo chorichil illa. Saadhaarana soap itt kazhukaarilla. Pand soap idumaayirunnu pinne ath nirthi. Njan urine pidichvekkaarund.. Ini ath kaaranam engaanum aavuo. Ee garlic & salt water ethra days use cheythaal maarum🙄 ee fresh aloevera gel direct use cheythaal presnamundoo
കല്ലുപ്പിട്ട് വെള്ളം തിളപ്പിച്ച് . ഇളം ചൂടിൽ കഴുകുക ശേഷം തൈര് അപ്ലൈ ചെയ്തു കഴുകി കളയുക . dr. കാടൻസ് എംബിബിസ്
@S.S.Tsstom352 Жыл бұрын
Athinu pala karanangal undu. Ennal Matt onnum illathe smell mathrame ullu enkil athinu eettavum pattiya sangathi baking soda aanu. Upayogichu nokkuka. Doubt undu enkil email allankil google chat message ittu chodikkam. Gmail id perinte koodeyundu.
@manjushamanju1713 Жыл бұрын
താങ്ക്സ് ഡോക്ടർ
@sofik28483 жыл бұрын
Thnx dctr
@sreedevisv7442 жыл бұрын
Uragan onnum pattata prblm onnum ellah bt
@Dhethri6 ай бұрын
ഈ അസുഖം മാറിയ ദിവസം ഇല്ല
@shefeenakakkad44573 жыл бұрын
സ്മെല്ല് ഉണ്ട് മഞ്ഞ കളർ ആണ്
@ayminstar78942 жыл бұрын
S
@saleemkadans2 жыл бұрын
Dr: നെ കാണിച്ചു പരിഹാരം കാണണം . ഗൂഗിൾ dr.മാരുടെ ഉപദേശം കേൾക്കേണ്ട .
@ahadfousi77743 жыл бұрын
I am married… sex എര്‍പെടുംബൊൾ ഫിഷി smell ബയങരം അയ്ട്ടു വരുന്നു ,നൊര്മല് urine പൊകുന്ന ടൈം same smell തന്നെ ആണ് .... 2 month ആയിട്ടു ഇങ്ങനെ തന്നെയാണു ...ഇതിന് എന്തനു പരിഹാരം
@ChaptersofSumiFaris2 жыл бұрын
Dr ne kaanikku... Infection und ningalk... Chila infections ningalude partner num pakarum
@S.S.Tsstom3522 жыл бұрын
ithu normal aayi chilaril kandu varunnathanu. infection onnumalla. ennal vaginayil undakunna oru tharam smell aanu. chilaril ithu mattu pala reethiyil kandu vararundu. baking soda aanu ithinu eettavum pattiyathu. athu use chaithal ithu oru randu week kondu mari kittum. enthelum samshaym undekil chodikkam email/Hangout message idaam. Gmail perinte koodeyundu
@aryaammu5459 ай бұрын
അതിൽ വിരൽ ഇട്ടുകൊണ്ട് ഇരുന്നാലും..ഇൻഫെക്ഷൻ വരില്ലേ
@S.S.Tsstom3529 ай бұрын
വേണ്ട രീതിയിൽ വിരൽ ഇട്ടാൽ ഒന്നും ഉണ്ടാകില്ല. ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കാം
@shefeenakakkad44573 жыл бұрын
യൂറിൻ പാസ്സ് ചെയ്തു കഴിഞ്ഞാൽ ചെലം കാട്ടിയായി വരുന്നുണ്ട് എന്തു കൊണ്ടാണ്
@dr.arunthomaspuliyidath35412 жыл бұрын
Kuudey bloodu varunnundo manja colourilano chilam varunnathu
@nasiyasidheek7814 Жыл бұрын
എപ്പോളും വരുന്നു ഈ പ്രശ്നം എനിക്ക് ഷുഗർ ഉണ്ട്
@S.S.Tsstom352 Жыл бұрын
Aaharathil vyathyasam varuthukayum yoni bhagam vrithiyayi vakkuka yum chaithal eluppam marikittum. Sugar ullathu kondu chorichilinum sadyathayundu. Email idukayo google chat message idukayo chaithal chodichu parayam. Gmail id ente perinte koodeyundu
@aiswaryaachu33 Жыл бұрын
Enikum
@NuzaNaseer31310 ай бұрын
Nigak mariyo.
@nasiyasidheek781410 ай бұрын
@@NuzaNaseer313 മരുന്ന് മുടങ്ങിയ വരും appol
@NuzaNaseer31310 ай бұрын
@@nasiyasidheek7814 എത് മരുന്ന് sugarintedo.. അതോ ഇൻഫെക്ഷൻ ഉള്ള മരുന്നോ...