lulu mal-ൽ സാധനം ക്വാളിറ്റി കുറവും വില കൂടുതലും ആണ്. എന്റെ അനുഭവം
@jithinjosepeter60852 күн бұрын
👍🏻 😂addidas duplicate tanu patichu veta valiyan nalla shop ninum paragon shoe medichu super for gym 6 months ayi super brand new pole 😂 adidas low quality products company vila kurachu koduthu kanum 😢 enalum 1800 rupee swaha ayi
@binujoseph99232 күн бұрын
@@jithinjosepeter6085 ഇത് അവരുടെ സ്ഥിരം പരിപാടി ആണ് കോപ്പി കൊടുത്തിട്ടു ഒറിജിനൽ ആണെന്ന് പറയും റേറ്റ് വ്യത്യാസം കണ്ടു നമ്മൾ വാങ്ങുകേം ചെയ്യും
@vinodvarma6820Күн бұрын
Me to have the same incident , brother you said it 100% true 👍 but the management an the owner are not opening their eyes to know what’s happening for a customer from there products.Maybe they are thinking like one or hundreds let it go but have many more peoples , Happy new year an god bless you
@saniltvm5491Күн бұрын
ശെരി ആണ്
@sarathchandran21852 сағат бұрын
@@sunithasunitha-ku4fr എല്ലാവരുടെയും അനുഭവം. എല്ലാം duplicate ആണ്. ഉല്ലാസ്‌നഗർ പ്രോഡക്ട് പോലുള്ളത്.
@sarathchandran21852 күн бұрын
ഞാനും ഈ ഗള്ഫിലാണ് ജോലി ചെയ്യുന്നത്. പറഞ്ഞ കാര്യങ്ങൾ എല്ലാം 100% true. Respect teacher. കാര്യങ്ങൾ വളരെ വ്യക്തമായും കൃത്യമായും പഠിച്ച് video ഇടുന്നു. ജാമിത "ടീച്ചർ" എന്ന വാക്ക് ചേർത്ത് വിളിക്കാൻ എന്ത്കൊണ്ടും യോഗ്യത ടീച്ചർക്ക് തന്നെയാണ്. ഗൾഫ് രാജ്യങ്ങളിലെ ജോലി സമയവും ടീച്ചർ എങ്ങിനെ ഇത്ര കൃത്യമായി അറിയുന്നു ? ജോലി സമയത്തിനനുസരിച്ചുള്ള കൂലി കൊടുക്കുന്നില്ല എന്നത് സത്യം തന്നെയാണ്. ഒരാൾക്ക് കൊടുക്കേണ്ട സാലറിക്ക് മൂന്ന് പേര് ജോലി ചെയ്യും. അതും 12-14 മണിക്കൂർ വരെ ജോലി ചെയ്യണം. സത്യത്തിൽ ചൂഷണം തന്നെയാണ് ചെയ്യുന്നത്.
@alicepurackel72932 күн бұрын
അയാൾക്കു പണം വാരിക്കൂട്ടണം എന്നിട്ടു കുറെ രാഷ്ട്രീയ നാരാധമന്മാരെ ഇടയ്ക്കു എല്ലിങ്കഷ്ണം ഇട്ടുകൊടുത്തു കീശയിൽ ആക്കി വലിയ മാന്യനാണെന്ന ഭാവത്തിൽ തന്നെപ്പോലെ നീതിമാനായിട്ട് വേറെ ആരും ഇല്ലായെന്ന മട്ടിൽ ഞളിഞ്ഞ് നടക്കുന്നു. അയാളെ ചുമന്നുകൊണ്ട് നടക്കാൻ അയാളുടെ ഉച്ചിഷ്‌ടം തിന്നുന്ന കുറെ നെറികെട്ട ചെറ്റകളും ഉണ്ടു.
@explorenaturКүн бұрын
നീ എന്തിനാ ഇത്ര കഷ്ടപെട്ടു അവിടെ നിൽക്കുന്നത്
@sarathchandran21852 сағат бұрын
@@explorenaturഎനിക്ക് ജോലി ലുലുവിലല്ല അണ്ണാ. ഞാൻ ജോലി ചെയ്യുന്നത് ഒരു multi national കമ്പനിയിൽ ആണ്. കുടുംബത്തോടെ ജീവിക്കുന്നു അന്തസായി ജോലി ചെയ്ത്. എനിക്കിവിടെ ഒരു കുറവും ഇല്ല. കുറവ് വരുമ്പോൾ നോക്കാം.
@explorenatur5 минут бұрын
@@sarathchandran2185 എന്നാൽ നിന്റെ ആമിതക്ക് പറഞ്ഞു കൊടുക്ക്
@rajeevanps85322 сағат бұрын
വെളിവില്ലത്ത ഭരണാധികാരികളും സ്വാധീനമുള്ള വ്യവസായിയും നാട് മുടിക്കും.
@SamSam-wd3ci2 күн бұрын
അവർക്ക് ആവശ്യത്തിന് സൂപ്പർ മാർക്കറ്റുകൾ ഉണ്ട് അധികമായി വേണ്ട എന്നത് അധികമായാൽ ആർക്കും ഒരു നേട്ടവും ഉണ്ടാകില്ല മത്സരത്തിൽ പലരുടെയും വ്യവസായങ്ങൾ തകർന്നുപോകും.
@marymargaret23712 күн бұрын
ഞങ്ങൾക്കിവിടെ ഒരുപാടു മാർക്കറ്റ് ഉണ്ട്. അതും കുറഞ്ഞ വിലയിൽ high ക്വാളിറ്റി സാധനങ്ങൾ, ഞാൻ ഇവിടെ ഗ്രീസിൽ ഉള്ള കാര്യമാ പറഞ്ഞതു 🙏
@ashokgopinathannairgopinat14512 күн бұрын
ഈ അടുത്ത ഇടയ്ക്ക് കണ്ടു.... മലപ്പുറം, കോഴിക്കോട്, വയനാട് ഇടങ്ങളിൽ ലുലു തുടങ്ങില്ല എന്ന് .... കാരണം പറയുന്നത് അവിടെ കൂടുതലും സമാധാനക്കാരാണ് ബിസ്സിനസ്സ് നടത്തുന്നത് എന്നും ...... എന്നാൽ മറ്റ് ജില്ലകളിലെ പാവപ്പെട്ട കച്ചവടക്കാരെ തകർക്കാനാണ് മറ്റ് ഇടങ്ങളിൽ നടത്തുന്നത് എന്നും... എത്രത്തോളം സത്യമാണിത് കേട്ടപ്പോൾ അത്ഭുതം തോന്നി ഇങ്ങനെ ഒക്കെ ചെയ്യുമോ .......👈🏻👈🏻 കർണ്ണാടകയിൽ തുടങ്ങിയിട്ടുണ്ട് അതിന് കോൺഗ്രസ്സിലെ രാഷ്ട്രീയ അനുഗ്രഹാശ്ശിസ്സുകൾ ഉണ്ട് എന്നും പറയുന്നു....
@themanwithnoname95782 күн бұрын
Ekm lulu mall opposite ulla hotels nu nalla kachavadam aanu avide normal rate lulu odukatha rate
@ashokgopinathannairgopinat14512 күн бұрын
@themanwithnoname9578 എല്ലാവരും ജീവിക്കണമല്ലോ... നല്ല ബിസ്സിനസ്സ് എല്ലാവർക്കും ഉണ്ടാകട്ടെ...
@AkbarAliAli-v3z2 күн бұрын
പൊട്ടത്തരം പറയരുത്, കോഴിക്കോട് ലുലു ഉണ്ട്, മലപ്പുറം ജില്ലയിൽ ഈ വർഷം രണ്ടെണ്ണം ആണ് ഉൽഘടനം ചെയ്യുന്നത്
@NaZrEtH3372 күн бұрын
Hi setta@@AkbarAliAli-v3z
@GenesisPaul-y2f2 күн бұрын
UP l undello oole.. malapurath 2 ennam thudangan pokunnu
@mattgamixmatgamix71142 күн бұрын
സത്യം ടീച്ചർ എത്ര കൃത്യമായി പറഞ്ഞു ശരിക്കും usf ali ചെയുന്നത് അത് തന്നെയാണ്..
@alicepurackel72932 күн бұрын
ഹലാൽ ആകുമ്പോൾ വില കൂടും. ആവശ്യക്കാർ മേടിച്ചാൽ മതി. ഇവിടെ ജിഹാദിവർഗ്ഗം പെരുകി കിടപ്പുണ്ടല്ലോ. അവറ്റകൾക്ക് അതു മതി. ......
@sarathchandran21852 сағат бұрын
@@mattgamixmatgamix7114 എന്തായാലും teacher കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി സത്യസന്ധമായി പറയുന്നു.
@inshot3152 күн бұрын
യൂസഫ് അലി വലിയ ഉടയിപ്പൂ ആണ് സൂക്ഷിക്കണം
@smesh77222 күн бұрын
നി മാന്യൻ ഇവളും 👌
@inshot3152 күн бұрын
@smesh7722 അതേ ആണ് ...ഞങൾ മകൻ്റെ മകളെ ആയത്ത് ഇറക്കി കെട്ടിയില്ല😂😂😂😂
@smesh77222 күн бұрын
@@inshot315 🙄
@BREAKBALLYT2 күн бұрын
Anna ni purity ulla 10 ennam para 😅
@dreamcatcher37912 күн бұрын
@@inshot315 visadham aay para entha sàmbavam
@adithyastudio34122 күн бұрын
എൻ്റെ സുഹൃത്ത് ഖത്തറിൽ ലുലുവിൻ്റെ ഗോഡൗണിലാണ് വർക്ക് ചെയ്യുന്നത് , ഉറങ്ങാൻ പോലും അവിശ്യ സമയം കിട്ടുന്നില്ല എന്നുപറയുന്നു പോയി രണ്ടു മാസത്തിനുള്ളിൽ ആള് പകുതിയായി മെലിഞ്ഞു,, ജാമിത എത്ര കൃത്യമായി എല്ലാം നിരീക്ഷിക്കുന്നു,,
@savetalibanbismayam72912 күн бұрын
😅😅😅
@safeermusthafa4066Күн бұрын
തിരിച്ചു വരാൻ പറ.. എന്തിനാ വെറുതെ തടി കളയുന്നത്.
@explorenaturКүн бұрын
ആ പിന്നെ ഗൾഫിൽ സുഗിക്കാം enanno കരുതിയത് 😂😂
@muhammediqbalpk7308Күн бұрын
Duty time kayinj phonil kalikkathe kidannurangan para friendinod
@babupanampilly46932 күн бұрын
നല്ല കാര്യം അടുപ്പിക്കരുത് ഇവറ്റകളെ ഇവരിപ്പോൾ ചിരിക്കുകയും തോളത്തു കയ്യിടുകയും ഒക്കെ ചെയ്യും പക്ഷെ അവരുടെ ലക്ഷ്യം ഒന്നാണ് ശെരിക്കും ഇയ്യാളുടെ ഫണ്ടിന്റെ സ്രോധസ്സ് അന്വേ ക്ഷിക്കണ്ടതാണ് അവർ അവരുടെ രാജ്യങ്ങളിൽ ചെയ്യട്ടെ
@Jeenanish2 күн бұрын
ഇവന്റെ സോഴ്സ് പരിശോധിക്കേണ്ടതാണ് 😮
@MuhammadSha-r3n2 күн бұрын
ഓടി ചെല്ല്
@MuhammadSha-r3n2 күн бұрын
ഓടി ചെല്ല് പെട്ടന്ന് ആവട്ടെ
@themanwithnoname95782 күн бұрын
Organ trafficking
@starblitz95772 күн бұрын
സോഴ്സ് അധികവും ഗൾഫിലെ ഷേയ്ക്കൻമാരുടെ പെട്രോമണിയും നമ്മുടെ തന്നെ നേതാക്കൻമാരുടെ കോൺട്രിബ്യൂഷനും ഉണ്ടാവാം. ശരിയ്ക്ക് നോക്കിയാൽ ഇത് ഒരു റിയൽ എസ്റ്റേറ്റ് സംരംഭം ആണ്. അയാള് അതിൽ ഒരു വ്ദഗ്ദനുമാണ്.
@savetalibanbismayam72912 күн бұрын
Y
@shajipaappan631218 сағат бұрын
ടീച്ചർ പറഞ്ഞത് വളരെ കറക്റ്റ്. ഞാനും കുറച്ചു നാളായി ആലോചിച്ച കാര്യമാണ്
@clisthacs2 күн бұрын
കുറച്ചു നാളായി മനസിൽ ഉള്ള കാര്യം ടീച്ചർ തുറന്നു പറഞ്ഞു. വടക്കൻ കേരളത്തിലെ ചിലർ നടത്തുന്ന ജിസിസി സ്ഥാപനങ്ങളിൽ ആണ് ഇത്തരം ചൂഷണങ്ങൾ. അതു്o കോയമാർ. യാതൊരു വിധ പ്രൊഫഷണികസവും ഇല്ല. കുറച്ചു പേര് കോട്ടും സൂട്ടു മിട്ടു ജയിൽ വർഡന്മാരെ പോലെ മുതലാളി മാരുടെ കൂടെ നടക്കുന്ന കോയമാരും ഉണ്ട്,ഇതിൽ ലുലു മാത്രം അല്ല, നെസ്റ്റോ,എല്ലാം ഇങ്ങനെ തന്നെ ചിന്തിക്കൂ കൊയമാരെ,നിങ്ങളെ ചൂഷണം ചെയ്യുന്നത് koyamaar തന്നെ
@explorenaturКүн бұрын
അത് ഞങ്ങൾ അങ്ങനെ സഹിച്ചോളാം സങ്കി 😂😂😂നീ നിന്റെ കാര്യാനോക്
@arun38272 күн бұрын
യൂറോപ്പിൽ ലുലു തുടങ്ങിയാൽ യൂസഫലിയുടെ ട്രൗസർ കീറും 😁
@explorenaturКүн бұрын
ലണ്ടനിൽ കീറിയോ 🤣🤣
@sandhyadasdas45282 күн бұрын
Good information teacher
@bba_babba2 күн бұрын
One of his ex.employee from Trichu suffered accident, but the management treated badly.
@Rojankj-bv3pz2 күн бұрын
നിശ്ശബ്ദനും പുഞ്ചിരിക്കുന്നതുമായ മനുഷ്യൻ പല തെറ്റുകളുടെയും വ്യാപാരിയാണ്
അവിടെ ആവശ്യത്തിൽ കൂടുതൽ അഭയാർഥികൾ ആവശ്യത്തിൽ അധികം പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്, ഇനി വിദേശികളെ അല്പം ഭയപ്പെടും.
@preethyjayan30912 күн бұрын
ഓരോ ജില്ലയിലും, സംസ്ഥാനത്തും നിറച്ചു കഴിഞ്ഞു. ഇനി രാജ്യാന്തര. അത് കഴിഞ്ഞാൽ world മുഴുവൻ ഞമ്മളെ നിറയ്ക്കേണ് ടേ. അങ്ങനെ ലോകം ഞമ്മന്റെ കയ്യിൽ..😏😏
@Spanish-w1c2 күн бұрын
പക്ഷെ യൂറോപ്, അമേരിക്ക കാക്ക പോകില്ല. കാരണം അവിടെ എംപ്ലോയീസിന് നല്ല ചിലവ് വരും. ഗൾഫിലും നാട്ടിലും എന്തെകിലും കൊടുത്താൽ മതി
@ചക്കമാങ്ങതേങ്ങ-ട6ധ2 күн бұрын
പണ്ട് ഞങ്ങൾ ചെറുതായിരുന്നപ്പോൾ വീടിന് അടുത്തുള്ള അമ്പലത്തിൽ പറ എടുപ്പിന് ആനയെ കൊണ്ട് വരും ആനയെ കൊണ്ട് പറയെടുപ്പിന് വീട് വീടാന്തരം നടക്കുന്ന കൂട്ടത്തിൽ ഞങ്ങൾ കൂട്ടികളും അതിനു പിന്നാലെ കൂടും ഇത് ഇവിടെ പറയാൻ കാരണം ആനയെ കാണുമ്പോൾ തെരുവ് പട്ടികൾ കുരച്ചു കൊണ്ട് കുറച്ചു ദൂരം മാറിനിൽക്കും ആന നടന്നു പോകുന്ന ദൂരം കൂടുമ്പോൾ കുരയുടെ ടോൺ വേറെ ഒരു ലെവലിൽ ആയിരിക്കും, പട്ടി വിചാരിച്ചിട്ടുണ്ടാവും പട്ടിയുടെ കുര കേട്ട് ആന പോയതായിരിക്കുമെന്ന്, എന്നാൽ ആന ഇത് വല്ലതും മൈന്റ് ചെയ്യോ അത് അങ്ങിനെ ചെവിയാട്ടി അടുത്ത ലക്ഷ്യത്തിലേക്ക് പോകുകയും ചെയ്യും
@antonykj18382 күн бұрын
എല്ലാ വിഷയങ്ങളും ചർച്ചയിൽ വരട്ടെ 👍
@rgap39442 күн бұрын
Europe business model luluവിന്റെ തിന് പറ്റില്ല .. സ്ഥലം വാടകക്ക് എടുത്ത് അത് വീണ്ടും വാടകക് കൊടുക്കുക അപ്പോൾ ടാക്സ് മറ്റ് അനുബന്ധ നികുതി എല്ലാം ഡബിൾ ആകും .. ഇവിടത്തെ പോലെ ബിനാമി നടത്താൻ വലിയ അധോലോക സംവിധാനം വേണം .. അത് പിന്നെ മിനിമം സാലറി മാത്രമല്ല .. എല്ലാ തസ്തികയും ഫില്ല് ആയിരിക്കണം അല്ലെങ്കിൽ കോണ്ട്രാകിറ്റ് കൊടുക്കണം അവിടെ കോണ്ട്രാക്റ്റ് കൊടുത്താൽ എല്ലാ ദിവസവും വന്ന് മാനേജറുമായി അരമണിക്കൂർ ക്ളാസ്സ് എടുത്ത് കൊടുക്കണം അങിനെ കൊറെ പ്രശ്നമാണ് .. 😮😮
@loveshore70692 күн бұрын
ഹലാലായ കൊള്ളക്കച്ചവടമാണ് തൊഴിലാളികളുടെ കൂലിയുടെ വിഹിതമാണ് ഈ കമ്പനിയുടെ ലാഭം
@Babu1992-t5g2 күн бұрын
തമിഴ് നാട്ടിലെ അണ്ണാ മലെ പറഞ്ഞതും തമിഴ് നാട്ടിൽ ലുലുവേണ്ട എന്നാണ്.
@muhammedyazeen526Күн бұрын
എന്നിട്ട് തുടങ്ങി ഇല്ലേ
@sumesh66612 күн бұрын
Thank you for exposing this, teacher
@madhunair54712 күн бұрын
ലോ ക്വാളിറ്റി സാധനം ആണ് കൊടുക്കുന്നത്... മലയാളി മണ്ഡബുദ്ദിക്കു ഇത് മതി
@sebyvarghese29032 күн бұрын
നീ പോയി നല്ല ക്വാളിറ്റി സാദനം കൊടുക്കുന്ന ഒരു മാൾ ഉണ്ടാക്കടോ. ഒന്ന് പോടെ ചാണകമെ. നിന്റെ ഉത്തർ പ്രദേശിൽ മാൾ തുറന്നല്ലോ. ഇതാണ് തനിക്കു പറയാൻ ഉള്ളത്.
@lukosecherian4732 күн бұрын
യൂറോപ്യൻ സിന് ബുദ്ധി കിളിച്ചു തുടങ്ങി!!!
@anoobmathew3158Күн бұрын
Correct and true statement
@dharmanym86522 күн бұрын
Correct opinion ❤
@jijojohnson92Күн бұрын
യൂറോപ്പിൽ ഇരുപതിനായിരം രൂപക്ക് ജോലി ചെയ്യാൻ ആളെ കിട്ടില്ല, നാട്ടിൽ നിന്നും അത്രയും പൈസക്ക് ആളെ ഇറക്കാം എന്ന് വച്ചാലും ഗവണ്മെന്റ് സമ്മതിക്കില്ല
@AshokKannan-x9d2 күн бұрын
അവിടെയും singapurലും അതെനിയമാണ് അതാണ്അങൊട്ംപൊകാനു., പറ്റില്രഷ😊
@mottikurien8493Күн бұрын
Really good comments
@Ajithkumar-g9v2 күн бұрын
സത്യം
@abhilashmathew30862 күн бұрын
why lulu never sells pork meat
@aruntpr62402 күн бұрын
True words .but some people can't digest...
@sanjujose95882 күн бұрын
ടിച്ചറെ ഗൾഫിൽ മണിക്കൂറിനു 10 Dirham വെച്ചു കൊടുക്കാൻ കഴിയുമോ 😍
@abinalias63912 күн бұрын
1250 dhs salary , 14 hour duty, no food, one day 2 time food kazhichal 20 dhs akum 20*30 =600dhs, balance😢
@haroldpereira81412 күн бұрын
ഇവിടെ കേരളത്തിലെ അവസ്ഥയെക്കുറിച്ച് പറയുമ്പോൾ ഇന്ത്യയിൽ തന്നെയുള്ള ഇന്ത്യയിലെ ഒരു അർദ്ധ സംസ്ഥാനമായ ഡൽഹിയെ ക്കുറിച്ച് ഒന്ന് ചിന്തിച്ചാൽ ഇന്ത്യയിലും എല്ലാക്കാര്യങ്ങളും നടപ്പിലാക്കാൻ കഴിയുമെന്ന് മനസ്സിലാക്കാം. ഡൽഹിയിൽ സംഭവിക്കുന്നത് വളരെ അതിശയോക്തിയൊന്നും അല്ല. ഡൽഹിയിലെ സർക്കാർ അവിടെ എല്ലാവിഭാഗങ്ങളിലുമുള്ള അഴിമതികൾ അവസാനിപ്പിച്ചു. അതുവഴി എല്ലാവിധ ചികിത്സകളും സൗജന്യമാക്കി. മാത്രമല്ല എല്ലാവിധ ടെക്സ്റ്റുകളും മരുന്നുകളും സൗജന്യമാക്കി.ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം സർക്കാർ മേഖലയിൽ സൗജന്യമാക്കിയതുവഴി നാല് ലക്ഷത്തിലധികം വിദ്യാർത്ഥികൾ സ്വകാര്യസ്കൂളിൽ നിന്ന് സർക്കാർ സ്കൂളിലേക്ക് പഠിക്കാൻ എത്തി.വഴിയോരങ്ങളിൽ കഴിഞ്ഞിരുന്ന അനേകം കുട്ടികൾക്ക് ബോർഡിംഗോടുകൂടിയ വിദ്യാഭ്യാസം നൽകുകയാണ്. അതുപോലെ ശുദ്ധമായ 20000ലിറ്റർ വരെ വെള്ളം ഉപയോഗിക്കുന്നവർക്ക് സൗജന്യമാണ്. അതുപോലെ 200യൂണിറ്റ് വരെ വൈദ്യൂതി ഉപയോഗിക്കുന്നവർക്ക് സൗജന്യമാണ്. 200യൂണിറ്റിന് മുകളിൽ 400യൂണിറ്റുവരെ ഉപയോഗിക്കുന്നവർക്ക് 50% മാത്രമാണ്. അങ്ങനെ ഏറ്റവും കൂടുതൽ വൈദ്യൂതി ഉപയോഗിക്കുന്നയാൾക്കും അതിനനുസരിച്ച് ഇളവ് ലഭിക്കുന്നുണ്ട്. മാത്രമല്ല സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും കൂലിവേലക്കാർക്കും ബസ് യാത്ര സൗജന്യമാണ്. എന്നിട്ടും 18വയസ്സ് കഴിഞ്ഞ വനിതകൾക്ക് 1000രൂപാ മാസന്തോറും കൊടുക്കുന്നുണ്ട്. ഇതെ മാതൃക പിന്തുടരാൻ പഞ്ചാബ് സർക്കാരും ശ്രമിക്കുന്നുണ്ട്. ഇന്ത്യയിൽ ഡൽഹിയിലും പഞ്ചാബിലും ഇതൊക്കെ ചെയ്യാൻ കഴിയുമെങ്കിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് എന്തുകൊണ്ട് ചെയ്തുകൂടാ? നമ്മുടെ തൊട്ടുകിടക്കുന്ന സംസ്ഥാനമായ തമിഴ് നാടും കുറച്ച് ജനോപകാരപ്രദമായ കാര്യങ്ങൾ ചെയ്യുന്നുണ്ട്. കേരളത്തിലെ ജനങ്ങൾ തിരുമണ്ടന്മാർ ആയതുകൊണ്ട് നേതാക്കൾ പറഞ്ഞുകൊടുക്കുന്നു പോലെ ഏറ്റുപാടി കേരളം ലോകത്തിൽ ഒന്നാം സ്ഥാനമാണെന്ന് കൊട്ടിഘോഷിക്കുകയാണ്.
@paulyk35322 күн бұрын
👍
@SunilKunjathan2 күн бұрын
Analising the ground realities o
@samabrahamhrКүн бұрын
Very salary for sales employee
@gopikv2 күн бұрын
Y mal ഭീഷണിപ്പെടുത്തി പെൺകുട്ടികളെ പണിയെടുപ്പിക്കുന്ന മാനേജർമാരെ ഞാൻ കണ്ടിട്ടുണ്ട് രാത്രി 8:30 ആയിട്ടും എൻറെ സമയം കഴിഞ്ഞുകുറച്ചുനേരം കഴിഞ്ഞു പോയാൽ മതി എന്ന് പറയുന്നത് ഞാൻ കേട്ടതാണ്
@themanwithnoname95782 күн бұрын
Freemarket capitalism aayirunnel lulu ne compete cheyyan vere sambavangal vannene aaa penungalk vere jolik pokan avasaravum kitum. Avide oombiyirunnolan para
@marysabu95292 күн бұрын
Very less salary lulu giving in the middle east
@JolykjoКүн бұрын
Pakka real estate business man,that's our ikka
@barozz3dКүн бұрын
Lulu mall - kochi, kottayam , Trivandrum - Most of the male staffs are muslims from Malappuram and kasargod. Most of the female staffs are non-muslims..something fishy..
@@barozz3d എന്നാ പിന്നെ എല്ലായിടത്തും മതം തിരയുമോ കല്യാൻ sareesilum jewllercilum ഒരു prathiyeka വിഭാഗം ആണല്ലോ കൂടുതൽ അവിടെ നിന്റെ തിരയൽ ഇല്ലേ
@samabrahamhrКүн бұрын
Very good
@Balakrishnan-kx6qx2 күн бұрын
ഹായ് ടീച്ചർ വന്ദനം
@SunilKd-d3j2 күн бұрын
ഞങ്ങളുടെ ദൈവമാണ് ഭായ്
@binoykrishnan69552 күн бұрын
Yousafali cash undakiyathe business cheythitane. Pinne Muslim aayathukonte middle eastil arabigalkum customers aaya Muslimsinum eshtapetu. Yousafali oru doctor aayal ethrayonnum cash undakan pattila. Athane businessinte gunam. Pinne middle eastil tax valare kuravane. Europil ninnum palarum middle eastileke pokunnunte ,tax kuravayathukonte. Pinne Europil business nadathan politiciansine influence cheythite karyamilla. Processing ellam pakka aane. Evide trade union strong aane. Minimum wage, macimum hours, matte aanukoolyagal ellam koduthe pattu. Pregnant aanekil one year paid leave kodukanom. Health issues undenkil sick leave kodukanom. Pinne one and half month one year paid holiday kodukanom. Sunday 5pm aayal sypermarket close cheyyum. Christmas day oru supermarketum thurakilla. Pinne evide eppo thanne orupade supermarkets unde. Athinodoke compete cheyyanom. Muslimsine mathrom nookiyte karyamilla. Pinne epo Europil Muslimsine bad image aane. Kayyilirupukontu thanneyane.
@sreejithmowan2 күн бұрын
👌
@aruntpr62402 күн бұрын
True
@johnnelson33952 күн бұрын
👍🙏
@jameschacko12962 күн бұрын
💯👍
@johnsonthankachan135Күн бұрын
❤
@AdhnamariamКүн бұрын
യൂസഫലി സാർ വന്ന്.. നിങ്ങളുടെ കാലുപിടിച്ച്.. ലുലുവിൽ ജോലി ചെയ്യണം എന്ന് പറഞ്ഞിരുന്നോ..ഇല്ലല്ലോ.. ജോലി ചെയ്യുന്നവർ ചെയ്തോട്ടെ..,.. നിങ്ങൾക്കെന്താണ്... പിന്നെ വിലക്കൂടുതൽ... ലുലുവിൽ നിന്ന് ഒരു ഷർട്ട് വാങ്ങിയാൽ.. അത് പത്തുകൊല്ലം.. കേടുവരാതെ ഉപയോഗിക്കാം.,.. അതാണ് അവരുടെ കോളിറ്റി... നിങ്ങൾക്കെന്താണ്....
കൊള്ളാം ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമായി. ശ്രമിച്ചോളു പക്ഷെ ഈ ബാധ ഒഴിപ്പിക്കാൻ എന്താ മാർഗ്ഗം.
@bba_babba2 күн бұрын
Arivum Vidhayabisavum ulla nethakkal ulla oru rajivum Lulu anuvadhikkilla, 1) Ecnomic crash, 2) Lose of Local business 3) Unhealthy labour treatment 4) High profit motto. Europe does not allow all these.
@علي-ذ7س3س2 күн бұрын
ആരും സഹായിച്ചില്ലെ? പാട്ട പിരിവ് എന്തായി? ഒന്ന് ലുലുമാളിൽ കൊത്തിനോക്ക് വല്ലതും കിട്ടിയാലോ ?😂
@trialtechchannel10032 күн бұрын
❤❤❤🎉🎉🎉
@SubramanianP-q8u2 күн бұрын
Ullatbu kondu avarkku mathiyayikkanum
@paulosev6758Күн бұрын
ഗുഡ്
@samomohiyos18482 күн бұрын
Good joke😂😂😂😂
@abduabdu-rb5fk2 күн бұрын
എന്തെ വൈഫ് ലുലുവിലാണ് 9 മണിക്കൂറെ ഡ്യൂട്ടി ടൈം ഉള്ളു 😮
@ragithkr42412 күн бұрын
ഞാൻ എന്റെ മക്കളെ ഒരു സ്ഥാപനത്തിനും വളർത്തി നൽകില്ല .
നീ മറ്റുള്ളവരെ ബിസിനസ്സ് നോക്കാതെ ആദ്യം നീ ഒരു സ്ഥലത്ത് ഉറച്ച് നിൽക്ക്
@user-wc6tu5hc4b2 күн бұрын
Lu lu 😂😂😂
@manoj2323Күн бұрын
Yousuf Ali kallan😂
@dcac5081Күн бұрын
യൂറോപ്പിന് തീവ്രവാദി വർഗ്ഗങ്ങളെ ഭയം ആയി തുടങ്ങി.. അവനും ഒരു അൽ യുസുഫ് അലി അല്ലേ..😂
@MyTube-u7q2 күн бұрын
ഞാൻ വിശ്വസിക്കില്ല 💕🤗
@user-xb5pq2 күн бұрын
വേണ്ട പിന്നെ വിശ്വസിച്ചാൽ മതി
@kandass19802 күн бұрын
ഉടായിപ്പ് സൂപ്പർമാകെട്ലൂടെ ഇസ്ലാമിനെ എക്സ്പോർട്ട് ചെയ്യാനും ലുലു മുന്നിലാണ്
@Salmf-d4e2 күн бұрын
🙏🏽
@Melvin5232 күн бұрын
Ayyo Allah pranju
@ShameerPadiyath-s2f18 сағат бұрын
വെറുതെ കുത്തി തുറുപ്പു ഉണ്ടാക്കാൻ
@mathewdevasia66582 күн бұрын
Lulu malukal lokathinu apathanu
@explorenaturКүн бұрын
നീ ഉണ്ടായത് തന്നെ ലോകത്തിനു aabathan
@louisjnedumparaКүн бұрын
It's difficult to listen you. Long video. Too much narratives. Matter a little. Bye.
@VinodKumar-vs7pc2 күн бұрын
Lulu 🇮🇳 India brand aanu Europe company kal Indian landilum ondu keto Veduvatharam paranjal kananum kelkanum bhudhimuttu ondu So I blocked 🚫 your channel 😂 LULU is great brand Cherukida kachavada pokrikalude predinidi 😂😢
What complete nonsense she’s talking about. Please, understand the reality before spewing such absurdities. Your words are nothing but venomous and baseless. Lulu has highly successful food processing centers and sourcing offices in Europe. Europe has never been a market for Lulu’s hypermarkets, and they never attempted to open there. Lulu operates hypermarkets outside of India, while in India, they focus on malls. Learn the difference between a hypermarket concept and a shopping mall concept before making such ignorant statements.
@faisalpoyitagarkumakkala43642 күн бұрын
Ninda paru jamida ala kazuda anartham😂😂
@nazarnazu6362Күн бұрын
Vedi
@AbdulAzeez-d2qКүн бұрын
Podee
@gireeshgireesh30282 күн бұрын
Manassinu kushtam pidicha thalla..ninnekodu okke valla upakarum undo nadinu😂
@EAAmaan-gh1qx2 күн бұрын
ഒന്ന് പോടെയ്
@salemkpd36152 күн бұрын
നിങ്ങളുടെ യുക്തിവാദവും,നിരീശ്വരവാദവും മനസ്സിലാക്കാം,യൂസഫലിയെ വിമർശിക്കുന്നത് എന്തിൻെറ ഭാഗമായിട്ടാണ്.?മനസ്സിലാകുന്നില്ല.!