മുത്തു നബിയെ ജീവിതത്തിൽ പകർത്തിയ മഹാൻ അല്ലാഹുവേ എൻ്റെ ശൈഖുനായുടെ ദർജ ഉയർത്തുകയും അവരോടു ഒപ്പം സ്വർഗ്ഗത്തിൽ ഒന്നിപ്പിക്കണെ നാഥ
@shafeekshafeekshifana55283 жыл бұрын
എന്റെ ഇ കെ ദാരിമി ഉസ്താദ് ഇഷ്ട്ടം ആണ് ജീവനാണ്... ❤
@sakeerhussainmkhussainmk2418 Жыл бұрын
ജീവിത കാലത്ത് അടുത്തറിയാൻ കഴിഞ്ഞില്ല സ്വർഗത്തിൽ അവരോടൊപ്പം ഒരിടം നൽകണേ അല്ലാഹ്
@anvarsharafudeens6662 жыл бұрын
ശബ്ദം കൊണ്ടും പ്രവർത്തി കൊണ്ടും മറ്റുള്ള പണ്ഡിതരിൽ നിന്നും വേറിട്ട് നിൽക്കുന്ന ദാരിമി ഉസ്താദ് .റബ്ബ് ദറജ വർദ്ധിപ്പിക്കട്ടെ .അവരെ ബറകത്തു കൊണ്ട് നമ്മെ നന്നാക്കട്ടെ .ആമീൻ
@sadikismail7328 Жыл бұрын
ഇതുപോലെ ഒരു മഹാൻ ഇനി വരാനില്ല
@saiducorner67502 жыл бұрын
ഉസ്താദിന്റെ കൂടെ നമുക്ക് സ്വർഗം നൽകന്നെ അല്ലാഹുവേ
@saiducorner67502 жыл бұрын
ഉസ്താദിന് സേവനം ചെയ്ത കായംകുളം സമദ് ഉസ്താദ് മരണപ്പെട്ടു
@jasminshafi8625Ай бұрын
ماشاءاللہ
@sayeedpallimuku58503 жыл бұрын
വഫാത്തിനു ശേഷം മാത്രം ലോകം തിരിച്ചറിഞ്ഞ വ്യക്തിത്വം...
@2023greenmate2 жыл бұрын
അല്ലഭായ്.. തെറ്റി പോയി.
@Edrees3602 жыл бұрын
ആധാരതെറ്റാണ് ജീവിച്ചിരിപ്പുള്ളപ്പോഴും ദാരിമി ഉസ്താത് വലിയ മഹാൻ തന്നേയായിരുന്നു