യാതൊരു ഭാവവ്യത്യാസവുമില്ലാതെ സിൻജോ; മർദ്ദിക്കാനുപയോഗിച്ച ഇലക്ട്രിക് വയർ കണ്ടെത്തി | Pookkode

  Рет қаралды 317,898

REPORTER LIVE

REPORTER LIVE

5 ай бұрын

യാതൊരു ഭാവവ്യത്യാസവുമില്ലാതെ സിൻജോ; മർദ്ദിക്കാനുപയോഗിച്ച ഇലക്ട്രിക് വയർ കണ്ടെത്തി | Pookkode Veterinary College
#Pookkode #Veterinarycollege #SFI #Keralapolice
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 1 000
@MaheshMahi-cd3cq
@MaheshMahi-cd3cq 5 ай бұрын
എല്ലാത്തിനും കൊലക്കയർ കിട്ടട്ടെ ഇനിയും ഇതുപോലെ ഒരാൾക്കും വരാൻ പാടില്ല 🙏🙏🙏🙏🙏🙏
@Ajithnair31
@Ajithnair31 5 ай бұрын
നികേഷിന്റ പാർട്ടി പൂ പോലെ എല്ലാരേം രക്ഷപെടുത്തും... പേടിക്കണ്ട
@Homei_skills1033
@Homei_skills1033 5 ай бұрын
വെട്ടിയും കുത്തിയും കൊലപാതകം നടത്തി ജയിലിലുള്ള സിപിഎം അനുഭാവികളായ എല്ലാ പ്രതികളെയും രക്ഷപ്പെടുത്താൻ കൊല്ലപ്പെട്ട ആളുകളുടെ വീട്ടുക്കാർ കൂടി കൊടുക്കുന്ന പൊതുഖജനാവിലെ പണം തന്നെ ഉപയോഗിച്ച് അവരെ രക്ഷപ്പെടുത്താനുള്ള എല്ലാ സഹായവും ചെയ്യും.
@ManiKuttan-qj1um
@ManiKuttan-qj1um 5 ай бұрын
കിട്ടി ല്ല ഇതു ഇന്ത്യ ആണ്
@breeespeaks
@breeespeaks 5 ай бұрын
Evanum nale valla pavam Penninem ketti kochine undaki athine padikan videndathanen chinthapolum illa
@sirajudheenpm8070
@sirajudheenpm8070 5 ай бұрын
ഇവര് ഒന്നും പുറം ലോകം കാണിKARUTHE
@sivadasanpb759
@sivadasanpb759 5 ай бұрын
ആ ഹോസ്റ്റൽ കാണുമ്പോൾ CPM OFFICE ആയിട്ട് മാത്രമാണ് തോന്നുന്നത്. പിന്നെ അവരെ വിദ്യാർത്ഥികൾ എന്ന് വിളിക്കുന്നത് തന്നെ അപമാനം.
@Aksh90512
@Aksh90512 5 ай бұрын
Sathyam .
@shanazeez6171
@shanazeez6171 5 ай бұрын
തന്തക്കു മുന്പേ ഉണ്ടായവർ എന്നാണ് ഇവരെ പറയേണ്ടേ വാക്ക്
@christbhavan6757
@christbhavan6757 5 ай бұрын
എല്ലാത്തിനേയും തൂക്കിലേറ്റണം. SFI എന്ന സംഘടനയെ നിരോധിക്കണം
@jimsonmathew4116
@jimsonmathew4116 5 ай бұрын
ഇവന്റെ രാഷ്ട്രീയം ഏതാണെന്നു അറിയാമോ?? ഒരു കോയവും അറിയില്ല അറിഞ്ഞാലും പറയില്ല അല്ലെ...
@sulathasulatha3723
@sulathasulatha3723 5 ай бұрын
Sadhyam
@geethaa3395
@geethaa3395 5 ай бұрын
ഇവനൊക്കെ നാടിനുതന്നെ ശാപമാണ് ഒരിക്കലും ഗതിപിടിക്കില്ല. ജീവിതം മുഴുവൻ നരകിച്ചു തീർക്കേണ്ടിവരും 👍കണ്ണിൽ ചോരയില്ലാത്ത മൃഗം
@muneeracm2073
@muneeracm2073 4 ай бұрын
🤲🏻🤲🏻🤲🏻
@philiptharian9644
@philiptharian9644 5 ай бұрын
അവന്റെ നടപ്പു കണ്ടോ . അതു പോലത്തെ ഉറപ്പാണ് കിട്ടിയിരിക്കുന്നത്.
@kunnikkuruvlogs629
@kunnikkuruvlogs629 5 ай бұрын
Enthu urapp
@adasserypauly1427
@adasserypauly1427 4 ай бұрын
​@@kunnikkuruvlogs629 അവനൊന്നും ജെയിലിൽ പോകേണ്ടി വരില്ല എന്ന നല്ല ഉറപ്പുണ്ട് അതുകൊണ്ടാണല്ലോ ഇത്രയും ധൈര്യം 👏ഉണ്ടായതു 3 ദിവസകാലം റൂമിൽ കെട്ടിയിട്ടു അടിച്ചു കൊന്നു കെട്ടി തുക്കിയത്. ഈ കൊച്ചുപ്രായത്തിൽ ഈ ---- മക്കൾക്ക്‌ ഇത് ചെയ്യാൻ തോന്നണമെകിൽ എത്ര പിണബലം ഇവർക്ക് ഉണ്ടായിക്കാണും അല്ലേ?? അതല്ലെ ഇത്ര കൂളായി അതിലേം ഇതിലേം ഒന്നും സംഭവിക്കാത്ത ഭാവത്തിൽ നടക്കുന്നത് 😢😢 എത്ര ഭയാനകം 🙄🙄ഒന്നാലോചിച്ചു നോക്കു നിങ്ങൾ 😪😪😪
@pksuma9207
@pksuma9207 5 ай бұрын
എല്ലാവർക്കും വധശിക്ഷ കിട്ടണം
@mohammedriyas8713
@mohammedriyas8713 5 ай бұрын
Njangale vijayan barikkumbol oru sagavinteyum Romathil thodilla
@muhammadalitp1816
@muhammadalitp1816 5 ай бұрын
Yes
@suryank2802
@suryank2802 5 ай бұрын
Verutha chiripikkala, kodathi okkaa evatangalkku support aanu
@AshuR-me8ie
@AshuR-me8ie 4 ай бұрын
Athe .sathyam .
@madonnaplacid8874
@madonnaplacid8874 4 ай бұрын
ഡീൻ, warden എന്നിവർ നഷ്ടപരിഹാരം നൽകണം. അവരുടെ സ്വത്തിൽ നിന്ന് അത് ഈടാക്കണം. ഇനി ഇത്തരം മൃഗങ്ങളെ ജോലി ചെയ്യാൻ സമ്മതിക്കരുത്.
@thankachanmp4507
@thankachanmp4507 5 ай бұрын
ഒരെണ്ണത്തിനെ വെറുതെ വിടരുത് ബഹുമാനപ്പെട്ട കോടതിയോട് എനിക്കൊരു അപേക്ഷയുണ്ട് ജീവിതാവസാനം വരെ പുറത്തിറങ്ങരുത് അത്ര കഠിനമായ ക്രൂരതയാണ് അവർ ചെയ്തിരിക്കുന്നത് 😊
@parthivsuresh4185
@parthivsuresh4185 5 ай бұрын
YES
@gayathridevi4069
@gayathridevi4069 5 ай бұрын
😂😂😂Ethu naammude kodathiyo?Nalla thamasha .
@geetharanikp
@geetharanikp 5 ай бұрын
കോടതി എന്ന് പറയുന്നതും മനുഷ്യർ ആണ്.ആണ് മനുഷ്യരും മുകളിൽ നിന്ന് പറയുന്നത് പോലെ അനുസരിക്കും 😮😢
@aliyafathima1363
@aliyafathima1363 5 ай бұрын
അഹങ്കാരികൾ. ഇവനെയൊന്നും വെറുതെ വിടരുത്.
@dhaneshp6667
@dhaneshp6667 5 ай бұрын
ആ പരമചെറ്റയ്ക്കെന്താ കൈവിലങ്ങിടാത്തത്. വിനോദയാത്രയ്ക്ക് വന്നതാണോ................
@thomasthomas8856
@thomasthomas8856 5 ай бұрын
അവന്റെ നടുവ് ചവുട്ടി തളർത്തണം
@jeenasivaganga7040
@jeenasivaganga7040 5 ай бұрын
നായിന്റെ മോൻ
@user-bg5dy5ni3i
@user-bg5dy5ni3i 5 ай бұрын
Ennit prathiye apamanichu nn naale headline varum
@vasudevan4394
@vasudevan4394 5 ай бұрын
സിന്റോ jonson നിനക്ക് ജന്മം തന്നവർ ഇതൊക്കെ കാണുന്നുണ്ടോ ആവോ എന്തിനാണ് ഇങ്ങനെയൊരു മകൻ
@davidgeorge8942
@davidgeorge8942 5 ай бұрын
ശരിക്കും. ഇങ്ങനെ ഒന്നിനെ പെറ്റു വളര്‍ത്തിയ ശപിക്കപ്പെട്ട ജന്മങ്ങള്. ഇവനെ ഇവന്റെ അപ്പനും അമ്മയും തന്നെ കൊന്നിട്ട് അവരും കൂടി ആത്മഹത്യ ചെയ്യണം. മാതാപിതാക്കള്‍ എന്ന നിലയില്‍ സമ്പൂര്‍ണ പരാജയമാണ്.
@amals2454
@amals2454 5 ай бұрын
വളരെ ശെരി ആണ്. ഈ നികൃഷ്ട ജന്തു വിനു ജന്മം നൽകിയ പിശാചുക്കൾ ചത്തു കൂടെ 😡🤬
@suryamartin4942
@suryamartin4942 5 ай бұрын
മാതാപിതാക്കളെ പറഞ്ഞിട്ട് എന്താ കാര്യം മക്കൾ വഴി തെറ്റി പോകുന്നതിനു മറ്റൊരു ആളെ കൊല്ലാൻ ഒരു മാതാപിതാക്കളും പറഞ്ഞു വിടില്ല. അവർ ഇപ്പൊ ചിന്തിക്കുന്നുണ്ടാവും ഇങ്ങനെ ഒരു മക്കൾ ജനിക്കണണ്ടായിരുന്നു എന്ന്
@rvarghese0210
@rvarghese0210 5 ай бұрын
​@suryamartin4942 അങ്ങനെ അങ്ങ് ഉറപ്പ് പറയാൻ പറ്റില്ല. ഇവന്റെ parents ഇതിലും മൂത്ത കമ്മികൾ ആകും
@sanjuthomas3212
@sanjuthomas3212 5 ай бұрын
Evanokke padikan vannathallee kollan vannathano
@geethasanthosh1082
@geethasanthosh1082 5 ай бұрын
നിനക്കൊക്കെ എങ്ങിനെ സാധിക്കുന്നു ഇങ്ങനെ ഒക്കെ ചെയ്യാൻ 😢😢 മഹാപാപികളെ 😢😢
@thomasthomas8856
@thomasthomas8856 5 ай бұрын
ക്രൂരന്മാർ
@_mammad
@_mammad 5 ай бұрын
കേരളം ഇസ്ലാമിക സ്റ്റേറ്റ് ആക്കാൻ ഉള്ള PFI തീവ്രവാദികളുടെ അടുത്ത ഇര😔
@arunnair6146
@arunnair6146 5 ай бұрын
എന്ത് കാണിച്ചാലും നിങ്ങളും ഞാനും ഒക്കെ ഉൾപ്പെടുന്ന മലയാളികൾ വീണ്ടും വീണ്ടും വോട്ടു കൊടുത്തു അധികാരം കൊടുക്കും എന്നാ ബോധ്യം
@jessybenny9553
@jessybenny9553 5 ай бұрын
Police പേടിച് ബഹുമാന ത്തോടെ ആണ് അവനെ അനുഗമിക്കുന്നത്.... അവനാണേൽ phd ക്ക് റാങ്ക് വാങ്ങിയ ഭാവവും 😡😡😡😡
@afraparveen8675
@afraparveen8675 5 ай бұрын
ഇടുക്കി മണിയുടെ വർഗം ആവും ഇതൊക്കെ
@jainmathew804
@jainmathew804 5 ай бұрын
സിൻജോ ജോൺസൻ്റെ അപ്പനും അമ്മയ്ക്കും അഭിവാദ്യങ്ങൾ.
@okacet9412
@okacet9412 5 ай бұрын
Red salute.
@sajikumarsadasivan7344
@sajikumarsadasivan7344 5 ай бұрын
അവന്റെ അപ്പൻ വിജയൻ
@gisongeorge6944
@gisongeorge6944 5 ай бұрын
ഭാവി മുഖ്യൻ
@always03
@always03 5 ай бұрын
വളർത്തു ദോഷം
@Saaarish
@Saaarish 5 ай бұрын
എത്ര തന്തമാരുണ്ടെന്ന് തള്ളക്ക്തന്നെ നിശ്ചയമുണ്ടാവില്ല
@shajushajus2588
@shajushajus2588 5 ай бұрын
ഇതെല്ലാം വെറും പ്രഹസനം കേന്ദ്രസർക്കാർ ഇടപെടൽ വേണം കേരള പോലീസ് വെറും നടൻ മാർ
@ShabeerNs-fv6hx
@ShabeerNs-fv6hx 5 ай бұрын
മണിപ്പൂരിലും up യിലും നിരപരാധികളെ കെല്ലുന്നത് നോക്കി നിൽക്കുന്ന കേന്ദ്ര സർക്കാർ ഇവിടെത്തെ പോലീസിനെക്കാൾ അടിമകൾ ആണ് കേന്ദ്രസേന
@totalforyou6362
@totalforyou6362 5 ай бұрын
വെയിറ്റ് ബ്രോ ഇവൻ ഒന്നു വെളിയിൽ എറങ്ങട്ടെ...
@anithascatering1728
@anithascatering1728 5 ай бұрын
നിങ്ങൾ ഒലത്തും... ആ വാർdan നെ ഒന്ന് പെരുമാറാമോ.....4 ആൺകുട്ടികൾ മതി.... അയാൾ സത്യം toori കൊണ്ടു പറയും
@prasadkumar6430
@prasadkumar6430 5 ай бұрын
Yes
@AshuR-me8ie
@AshuR-me8ie 4 ай бұрын
Athe . Ithellam janangalkku vittu kodukkanam .
@renjitmon5203
@renjitmon5203 5 ай бұрын
പ്രധാന തെളിവുകൾ എത്രയോ മുമ്പേ ഇവിടെ നിന്ന് മാറ്റിയിരിക്കും!
@pmp7771
@pmp7771 5 ай бұрын
എല്ലാ വിദ്യാർത്ഥി കളുടെയും മൊബൈൽ ഫോൺ വാങ്ങിയാൽ കുറെ ഏറെ വിവരം ലഭിക്കും
@Syamala_Nair
@Syamala_Nair 5 ай бұрын
രണ്ടും മൂന്നും ഫോൺ ഉപയോഗിക്കുന്നവരുണ്ട് മറ്റുള്ളവരുടെ പേരിൽ എടുത്ത SIM ഉം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ അങ്ങനെ യാണ്.പിടിക്കപ്പെടാതിരിക്കാൻ.😮😮😮😮
@jomonthomas4156
@jomonthomas4156 5 ай бұрын
Thelivokke nasippikkan ivar aadyam goodalochana nadathi koduthittundavum
@umeshvp-on6sj
@umeshvp-on6sj 5 ай бұрын
കോളേജിൽ റാഗിംഗ് നിരോധനം എന്ന പോലെ "sfi" യെ നിരോധിച്ചിരിക്കുന്നു എന്ന ബോർഡ്‌ എല്ലാ കോളേജിലും വെക്കേണ്ടി വരും!!
@rajannair1376
@rajannair1376 5 ай бұрын
എല്ലാത്തിനെയും വധശിക്ഷക്കു വിധേയമാക്കണം എന്നാൽ ഈ മാതിരി തോന്നിവാസങ്ങൾ കാമ്പസ്സുകളിൽ ആവർത്തിയില്ല മറ്റുള്ളവർക്കു ഒരു പാഠമാവട്ടെ
@ManiKuttan-qj1um
@ManiKuttan-qj1um 5 ай бұрын
അതെ
@amals2454
@amals2454 5 ай бұрын
പരമാവധി വേദനിപ്പിച്ചു കൊല്ലണം നരധ മന്മ്മാരെ 😡🤬
@abdulnasirmuhammed9119
@abdulnasirmuhammed9119 5 ай бұрын
കുറഞ്ഞ ശിക്ഷ വധ ശിക്ഷ
@sreekumarannair6118
@sreekumarannair6118 5 ай бұрын
കൂട്ടത്തിൽ നല്ല മനസ്സുള്ള ഒരാൽ ഉണ്ടെങ്കിൽ മുള വടി അവൻ്റെ ആസനത്തിൽ കയറ്റണം,ഇവനൊക്കെ പഠിച്ച് സമൂഹത്തിന് എന്ത് ഗുണം ഇനി പഠിക്കാൻ അവസരം കൊടുക്കരുത് ദുഷ്ടൻ.
@sajadtopline1186
@sajadtopline1186 5 ай бұрын
രണ്ടെണ്ണം കൊടുത്തു നോക്ക് ഭാവം മാറുന്നത് കാണാം, അല്ലാതെ ഇങ്ങനെ കൊണ്ട് നടന്നാൽ ഭാവവും കോലവും മാറില്ല.
@AshuR-me8ie
@AshuR-me8ie 4 ай бұрын
Athe . Police avante pinnale thathamme poocha poocha enna poleyanu nadappu . Enthu police .
@vasudevannamboodiri925
@vasudevannamboodiri925 5 ай бұрын
അവനെ ജനങ്ങളുടെ ഇടയിലേയ്ക്ക് വിട്ടുകൊടുക്കുക, ഭാവത്തിന് തനിയെ വ്യത്യാസം വരും
@remyas573
@remyas573 5 ай бұрын
Sathyam
@AshuR-me8ie
@AshuR-me8ie 4 ай бұрын
Athe . Aa marappattiye sarikkum onnalakkiyal ellam avan parayum
@user-nq1dm4hj9s
@user-nq1dm4hj9s 5 ай бұрын
സാധാരണക്കാരെ എടുത്തിട്ടു മെടയുന്ന പോലീസ് എന്തുകൊണ്ട് അടി കൊള്ളുമ്പോൾ ഉണ്ടാകുന്ന വേദന മനസിലാക്കി കൊടുക്കുന്നില്ല
@user-zv2ji2te6p
@user-zv2ji2te6p 5 ай бұрын
രണ്ടുവർഷത്തിനുശേഷം ഇത് ഏതെങ്കിലുമൊരു സ്ക്രീനിൽ കാണാൻ പറ്റുകയാണെങ്കിൽ അന്ന് ഈ ഈ കണ്ട എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്
@aliep771
@aliep771 5 ай бұрын
എന്താണ് ഈ പട്ടിയെ കൈയ്യാ മം വെക്കാത്തത് SFI ഭീകരരെ പോലിസിന് പോടിയാണ്
@BenNikX-hp8rf
@BenNikX-hp8rf 5 ай бұрын
അവർ നടത്തിയത് പോലെ തന്നെ ഇവനെയും പൊതു ജനത്തിന് വിട്ടു കൊടുക്കട്ടെ.
@Parisianmallu
@Parisianmallu 5 ай бұрын
ഇത് പോലെ ഒരു നശിച്ച മുഖ്യമന്ദ്രി കേരള ചരിത്രത്തിൽ ഇല്ല. ചത്താലും പഴുത്തു ചാകണം എന്ന ഒരു പ്രാർത്ഥനയാണ് ഇന്ന് കേരളത്തിന്.
@sivakumarps3918
@sivakumarps3918 5 ай бұрын
ഇത്രയും ക്രൂരതകൾ അരങ്ങേറിയിട്ടും ഭാവ വ്യത്യാസം ഇല്ലാത്തവൻ അവനാണ് സഖാവ്. അവൻ ആകണം സഖാവ്. ഏതോ നീചന് പിറന്നവൻ
@bensonjob918
@bensonjob918 5 ай бұрын
ഇതു പോലത്തെ മക്കൾ ഉണ്ടാകാതിരിക്കട്ടെ. അവർക്ക് ഒരിക്കലും മാപ്പ് കൊടുക്കരുതും. കൊലക്കയർ പരോൾ പോലും അനുവദിക്കരുത്
@joemol2629
@joemol2629 5 ай бұрын
ചെഗുവേര എന്ന കഞ്ചാവ്ൻ്റെ പടവും ഉണ്ടല്ലോ കണ്ടിട്ട് ഇത് ഒരു മിനി എ കെ ജി സെൻ്റർ ആണെന്ന് തോന്നുന്നു
@feather3006
@feather3006 5 ай бұрын
Oru Ganjaa b*tardne photo vachu aaraadhikkunne vere kure SFI b*tards..
@bijuchandran5699
@bijuchandran5699 5 ай бұрын
ഇവൻ്റെ ഒക്കെ അപ്പനും അമ്മയും പോയി ചകുന്നത നല്ലത് ഇതുപോലെ ഒരുത്തന് ജന്മം നൽകി.
@davidgeorge8942
@davidgeorge8942 5 ай бұрын
ഇവനെ ഇവന്റെ അപ്പനും അമ്മയും തന്നെ കൊന്നിട്ട് അവരും കൂടി ആത്മഹത്യ ചെയ്യണം. ഇങ്ങനെ ഒന്നിനെ പെറ്റു വളര്‍ത്തിയ ശപിക്കപ്പെട്ട ജന്മങ്ങള്.
@bindumenon6278
@bindumenon6278 2 ай бұрын
Athe
@sreelal3424
@sreelal3424 5 ай бұрын
Sinjo യുടുടെ സിങ്ജോക്ക് റണ്ട് കൊടുത്താൽ thathha പറയുന്നപോലെ എല്ലാം paryum ഇവനെയൊന്നും പുറംലോകം കാണിക്കരുത് ഇവനും അറിയണം വേദന
@HenzaAyisha
@HenzaAyisha 5 ай бұрын
ഇതിൽ അവൻ തന്നെയാണ് മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥൻ അതുപോലെയാണ് ഓന്റെ നടത്തം
@feather3006
@feather3006 5 ай бұрын
കയ്യാമം വച്ച് നടത്തിക്കേണ്ടുന്നവനെയാണ് ഇങ്ങനെ ഹീറോ പരിവേഷം നൽകി ആനയിക്കുന്നത്. ഇത് കമ്മി പോലീസിന്റെ 'തെളിവെടുപ്പോ' അതോ വിളവെടുപ്പോ?
@vichankusworld
@vichankusworld 3 ай бұрын
കഷായം ഗ്രീഷ്മ തെളിവെടുപ്പ്. ചിരി ഇല്ല എന്ന വ്യത്യാസം ഉള്ളൂ
@bindumenon6278
@bindumenon6278 2 ай бұрын
😂
@gardenofhope8399
@gardenofhope8399 5 ай бұрын
നികൃഷ്ട ജന്മങ്ങൾ ഒരു മനുഷ്യ ജീവൻ എടുത്തു
@Guss12144
@Guss12144 5 ай бұрын
സ്വാതന്ത്ര്യം, ജനാതിപത്യം, ഗുണ്ടായിസം, കൊലപാതകം ഇതാണ് ഞമ്മടെ മുദ്രാവാക്യം
@user-fr5tf5gk9x
@user-fr5tf5gk9x 5 ай бұрын
പേടിയാകുന്നു.. എന്ത് വിശ്വസിച്ച മക്കളെ പഠിപ്പിക്കാൻ അയക്കും
@mufeedmidlaj4637
@mufeedmidlaj4637 5 ай бұрын
ഇവൻ മാരെയും ഇങ്ങനെ കെട്ടിയിട്ട് ഒന്ന് കൊടുത്ത് നോക്ക് വേദന ഒന്നറിയട്ടെ ശാസം വിടാൻ പോലും ഇവന്മാർ സമ്മതിച്ചില്ലലോ പാവം 😭
@maluumeshmaluumesh5295
@maluumeshmaluumesh5295 5 ай бұрын
തുക്കുകയർ കിട്ടാൻ അന്മാർഥമായി പ്രാർത്ഥിക്കാം 😡
@sinansv3260
@sinansv3260 5 ай бұрын
ഇത്രയും പഠിക്കാൻ വിട്ടിട്ടു ഇനി ശിഷ്ടകാലം ജയിലിൽ എന്ന് ചിന്തിക്കുന്ന ഇവരുടെ രക്ഷിതാക്കൾ
@jennajoseph5345
@jennajoseph5345 5 ай бұрын
അതൊന്നും ഉണ്ടാവില്ല.. സിമ്പിളായി ഊരിപ്പോരും
@sasikala12285
@sasikala12285 5 ай бұрын
Enthinum ponnavaranallo, irakkan partikkarum dushkarmam cheitha parentsum undakumallo
@SherlockHolmesIndefatigable
@SherlockHolmesIndefatigable 5 ай бұрын
​@@jennajoseph5345എവിടെ ഊരി പോകുന്നു.. ജാമ്യം കിട്ടുന്നത് ആണോ 😂.. ഇവൻ ഒക്കെ വിധി വരുമ്പോൾ അകത്തു പോകും... വിധി വരാൻ 2-3 years ആവും.. അതാവരെയും നടക്കാം
@jennajoseph5345
@jennajoseph5345 5 ай бұрын
@@SherlockHolmesIndefatigable അങ്ങനെ ആയാൽ നല്ലത്...
@AsAthulya
@AsAthulya 5 ай бұрын
​@@SherlockHolmesIndefatigableഞാൻ low പഠിച്ച ആളാണ് അത് വച്ച് ഞാൻ പറയാം 15 ദിവസം റിമാൻറ് കിട്ടും അത് കഴിഞ്ഞു നിഷ് പ്രയാസം ഊരി പോരും പ്രതികൾക്ക് എതിരെ കോടതിയിൽ നിൽക്കുന്ന തെളിവുകൾ സാക്ഷി മൊഴികളോ ഒന്നും ഇല്ല പിന്നെ എങ്ങനെ ശിക്ഷ കിട്ടുമെന്ന
@user-gp5kj4wf3j
@user-gp5kj4wf3j 5 ай бұрын
പിന്നിൽ പാർട്ടി ഉണ്ടല്ലോ പിന്നെ എന്ത്‌ പേടിക്കാൻ 🙏🙏🙏🙏
@no-dw9hm
@no-dw9hm 5 ай бұрын
അതൊക്കെ sfi കൃമികൾ മാറ്റിയിട്ടുണ്ടാവും 😡😡😡😡😡😡
@surejsr9945
@surejsr9945 5 ай бұрын
Elam mukki
@abdulsathar979
@abdulsathar979 5 ай бұрын
ഇനിയൊരു മാതാപിതാക്കൾക്കും ഈ ഗതി വരാതിരിക്കാൻ ഇവനെ പോലെയുള്ള ആളുകളെ കാലാകാലം ജയിലിൽ പാർപ്പിക്കുകയും പുറത്ത് കിട്ടിയാൽ ജനങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുക എന്നാൽ മാത്രമേ നന്നാവുകയുള്ളൂ
@Biju-od2tf
@Biju-od2tf 5 ай бұрын
ഇവനെയൊക്കെ ശിക്ഷിക്കേണ്ടത് ജനങ്ങളാണ്
@josonmathew7644
@josonmathew7644 5 ай бұрын
അവന് എന്തിന് ഭാവഭേദം? അവൻ ഒരു പോറൽ പോലും ഇല്ലാതെ ഊരിപോരും 🧐
@manukrishn22
@manukrishn22 5 ай бұрын
True 👍
@thomasthomas8856
@thomasthomas8856 5 ай бұрын
ഊരി പോന്നാൽ അവനെ നടു റോഡിലിട്ട് അവനെ തീർക്കണം.... അതൊന്നും വേണ്ടി വരില്ല... ദൈവം എന്ന ഒരു ശക്തിയുണ്ടങ്കിൽ അവൻ അനുഭവിക്കും
@shajinesht6225
@shajinesht6225 5 ай бұрын
നിഷ്പ്രയാസം ഊരി പോരുമെന്ന് അവനറിയാം
@Pqr771
@Pqr771 5 ай бұрын
അവനൊക്കെ പുഴുത്തു ചാകും
@harakat_family
@harakat_family 5 ай бұрын
adokke party rakshikum.. kashtam😢
@bhaskaranmadathil5342
@bhaskaranmadathil5342 5 ай бұрын
രക്ഷ പ്രവർത്തകരെ രാജാവ് ക്രിമിനൽ രക്ഷിക്കും തീർച്ച.
@user-xv4jf6on6e
@user-xv4jf6on6e 4 ай бұрын
സഹിക്കാൻ പറ്റുന്നില്ല. എന്ത് വേദന അ കുഞ്ഞ് അനുഭവിച്ചിട്ടുണ്ടാകും.
@JobV17
@JobV17 5 ай бұрын
ഈ കേസിലെ ഏക പ്രതീക്ഷ ഗവർണർ ശ്രീ ആരിഫ് മുഹമ്മദ്‌ ഖാൻ ആണ്. പെണറോയി പോലീസും പരിവാരങ്ങളെയും ആര് നമ്പുന്നു 🤷‍♂️
@sheebasanofar5642
@sheebasanofar5642 5 ай бұрын
വെറ്റിനറി മെഡിസിൻ പഠിക്കാനെത്തിയവർ കൊലയാളികൾ ആയി മാറുന്ന ത് വല്ലാത്ത വിചിത്ര സംഭവം ആണ് .ഇവരൊക്കെ നല്ല മാർക്ക് വാങ്ങി പഠിച്ചത് കൊണ്ടാകും ഇവിടെ എത്തിയത് .എന്നീട്ടും ഇത്ര ക്രൂരത കാട്ടാൻ എങ്ങനെ തോന്നി .പാവം ആ മോൻ എന്ത് വേദന അറിഞ്ഞാകും മരണപ്പെട്ടത് .ഇവൻ മാരും ആ വേദന അറിയണം .😢😢
@Aliraghavan
@Aliraghavan 5 ай бұрын
ലോകം പുരോഗമിക്കുന്നു ശാസ്ത്രീയമായും സാംസ്‌കാരികമായും വിദ്യാഭ്യാസ പരമായും ആരോഗ്യ പരമായും. നമ്മുടെ നാട് എന്താ ഇങ്ങനെ. പ്രാചീന ഗോത്ര സമൂഹത്തിലേക് തിരിച്ചു പോകുക യാണോ പുതു തലമുറ
@cardashcamview9044
@cardashcamview9044 5 ай бұрын
ഇറങ്ങാൻ ഉള്ള വഴി കണ്ടു വച്ചിട്ട നിക്കുന്നേ പിന്നെ എന്നാ നോക്കാൻ
@shahsadshahsu2416
@shahsadshahsu2416 5 ай бұрын
ആരും വലുതായൊന്നും ആഗ്രഹിക്കണ്ട.. ഇതൊക്കെ ഞങ്ങളെത്ര കണ്ടതാ അല്ലെ sinjo
@vakkomshaji
@vakkomshaji 5 ай бұрын
കലാലയങ്ങളിൽ രാഷ്ട്രീയം നിരോധിക്കുക.
@sanalkumarb1915
@sanalkumarb1915 5 ай бұрын
Ignorance fuels confidence
@user-qh2ui6zw1f
@user-qh2ui6zw1f 5 ай бұрын
ഇത്രയും വലിയ ക്രിമിനൽ ആയിട്ടും വിലങ് എവിടെ 🤔🤔🤔
@ramachandramararma9092
@ramachandramararma9092 5 ай бұрын
നാളെ മന്ത്രിയാവാനുള്ളവന് വിലങ്ങോ?
@ManiKuttan-qj1um
@ManiKuttan-qj1um 5 ай бұрын
SFi കാരന് വിലങ് വേണ്ടാ
@ammu19822
@ammu19822 5 ай бұрын
Parents should be proud.Well done
@manoohin
@manoohin 5 ай бұрын
There parents also to be punished to make such a cruel children. What they have thought them from the very beginning of his life JUST HATERDNEAS HOW THEY WOULD HAVE FED HIM WHAT HIS FATHER AND SISTERS AT CHURCH WOULD HAVE PRAYED FOR HIM. SUCH A Heinous CRIME ACT can ONLY be made by a demon 😈😈😈😈😈😢
@ammu19822
@ammu19822 3 ай бұрын
No doubt.But this is the era of criminals​@@manoohin
@vetrivelveeravel9827
@vetrivelveeravel9827 5 ай бұрын
We the people want justice to sidharth family and all the culprits to be punished.
@justinagustin3163
@justinagustin3163 5 ай бұрын
എങ്ങിനെ ഇവരെ രക്ഷപെടുത്താം എന്നുള്ള തെളിവായിരിക്കും പോലീസ് കണ്ടെത്തുക
@user-jl7cz1ok2u
@user-jl7cz1ok2u 5 ай бұрын
ഇങ്ങനെ ഒരു ന്യൂസ് കൊടുത്തോ അരുണും നികേഷും അവിടെ ഇല്ലേ 🙏🙏🙏🙏 ഭാഗ്യം ദൈവം കാത്തു
@KrishnaKumar-du5jt
@KrishnaKumar-du5jt 5 ай бұрын
We can't expect any justice for victims in Kerala
@sajnarejith214
@sajnarejith214 5 ай бұрын
Reporter sinjone പേടിച് news കൊടുക്കുന്ന polund sound kekkumbo.. കുറച്ചു ഉച്ചത്തിൽ പറഞ്ഞൂടെ settaa
@jaihanuman007
@jaihanuman007 5 ай бұрын
Thalavettile
@zacchi87
@zacchi87 5 ай бұрын
Nikeshinte channel alle
@sureshsureshk2543
@sureshsureshk2543 5 ай бұрын
ഇതെന്താ കോളേജോ പാർട്ടി ഓഫീസോ
@l_Jayk_l
@l_Jayk_l 5 ай бұрын
സഖാവ് സിൻജോ അല്ലാതെ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും ഒന്നും വന്നില്ലേ?
@jesnajesmi3965
@jesnajesmi3965 5 ай бұрын
സിൻജോ കോൺഗ്രസ്‌ നേതാവിന്റെ മകൻ ആണ്.. സഖവ്‌ അല്ല
@balu.........2255
@balu.........2255 5 ай бұрын
Sinjo കൊങ്ങി ആണ് ❗❗
@mohammedriyas8713
@mohammedriyas8713 5 ай бұрын
Avane 10 Kollam munb sfi yil purathaki
@jesnajesmi3965
@jesnajesmi3965 5 ай бұрын
@@balu.........2255 no
@jesnajesmi3965
@jesnajesmi3965 5 ай бұрын
ഇന്നലെ വാർത്ത ചർച്ച യിൽ പറഞ്ഞതാണ് കോൺഗ്രസ്‌ നേതാവിന്റെ മകൻ ആണ് എന്ന്
@ganeshpn6916
@ganeshpn6916 5 ай бұрын
The police officer is handling the electric wire without proper care. The DNA on it should match with that of the victim.
@unnikrishnanmenon4178
@unnikrishnanmenon4178 5 ай бұрын
This is a quality with ourpeople Everything is light for them. Not serious . Seen with fire.brigade also....All a joke....
@a.g.kshenoy6453
@a.g.kshenoy6453 5 ай бұрын
Avante kayil entha velanga ilaathe ???😮
@manusabu5839
@manusabu5839 5 ай бұрын
ഇലക്ട്രിക് വയർ Verum udayipe drama anu Post-mortem reportil ola damages ayi match akila
@renjumol415
@renjumol415 5 ай бұрын
Yes
@renjumol415
@renjumol415 5 ай бұрын
CBI enquiry
@a2zmedia952
@a2zmedia952 5 ай бұрын
Slipper oke puthiyath pole😅😅
@JAYAKUMAR324
@JAYAKUMAR324 5 ай бұрын
മനുഷ്യമൃഗം
@vidhulsathya6758
@vidhulsathya6758 5 ай бұрын
Thelivukal nashipichu... Ithu verum nadakam pole thonunnu
@Zuhanaa_zu
@Zuhanaa_zu 5 ай бұрын
Padikan thalparym ilathavare clg lot paranjayakunadendin ? Vala kotation sangathilum chernal madiyayrnalo?
@yasararafath7010
@yasararafath7010 5 ай бұрын
ചുവരിൽ ഒരു കഞ്ചാവ് 😂
@nikhiljyothi4775
@nikhiljyothi4775 5 ай бұрын
എല്ലാം ഹോസ്റ്റലില്‍ strict ayi daily allengil weekly warden checking ഉണ്ടാവണം. കാരണം എന്തെങ്കിലും sambhavichit anveshikkunathinkkal ..അതിനു മുമ്പേ നോക്കുന്നത്‌ ആണ് നല്ലത്. നമ്മുടെ കേരള പൊലീസ് defensive force ആക്കി mattanam . Politics or police associations ellam nirthalakanam.
@lisha295
@lisha295 5 ай бұрын
Ellareyum thukki kollanam
@prasanth057
@prasanth057 5 ай бұрын
ഒരു കാര്യവുമില്ല. നിയമം മരണം.
@nobelkk2855
@nobelkk2855 5 ай бұрын
ഇത്രയൊക്കെ ആയിട്ടും ഇന്ത്യൻ നിയമത്തിന് ഇവനെയൊന്നും കാര്യമായി ഒന്നും ചെയ്യാനാവില്ല എന്നുള്ളതാണ് ഏറെ ദുഃഖകരം😢
@shabanapb5553
@shabanapb5553 5 ай бұрын
ഇവനെ പാലുള്ള വരെ ഇനിയും വളർത്തരുത്
@subairaiman
@subairaiman 5 ай бұрын
neeyokke anubhabikkum
@raiza7607
@raiza7607 5 ай бұрын
നല്ല ഹോസ്റ്റൽ ചുവടുകൾ 😊
@bijumathew7610
@bijumathew7610 5 ай бұрын
He must be given capital punishment. He is criminal.
@shyjapt4250
@shyjapt4250 5 ай бұрын
തല്ലി കെടുത്തിയില്ലേഒരു ജീവനെ. ഒരുഭാവവ്യത്യാസവുമില്ലാത്ത ഇവർ തന്നെ യാണ് ഈ നാടിന്റെ ശാപം... നെറികെട്ട തലമുറ.... മാതാപിതാക്കളെ നിങ്ങൾ എന്താണ് അടുത്ത പരിപാടി 😢😢😢😢😢
@Pushpalatha-pg7qx
@Pushpalatha-pg7qx 5 ай бұрын
Egane.orumakane.valarthi Valuthakkiyathinu.nanni
@jainmathew804
@jainmathew804 5 ай бұрын
പാർട്ടി സെക്രട്ടറി കൂട്ടത്തിൽ ..വന്നോ.. 🎉
@kumarvarod8004
@kumarvarod8004 5 ай бұрын
NIA വരണം
@lekhapg8120
@lekhapg8120 5 ай бұрын
Shavam
@mridularajeev7883
@mridularajeev7883 5 ай бұрын
😭😭🙏🙏
@Smithak-jr8ro
@Smithak-jr8ro 5 ай бұрын
Nia ke kaimaruka🙏🙏🙏🙏
@gkn7562
@gkn7562 5 ай бұрын
ഭാവിയിലെ പിണറായി വിജയൻ 🔥നമ്മുടെ മുഖ്യമന്ത്രി
@Pushpa123-k5l
@Pushpa123-k5l 5 ай бұрын
Valarttugunaum
@manoohin
@manoohin 5 ай бұрын
There parents also to be punished to make such a cruel children. What they have thought them from the very beginning of his life JUST HATERDNEAS HOW THEY WOULD HAVE FED HIM WHAT HIS FATHER AND SISTERS AT CHURCH WOULD HAVE PRAYED FOR HIM. SUCH A Heinous CRIME ACT can ONLY be made by a demon 😈😈😈😈😈
@nimnasiby8321
@nimnasiby8321 5 ай бұрын
Even dushttan maru anu.,manushiya vargathil cheruken pattilla.vettil anthu ankilum problam undayal kude ulla sahodrengele venm ankilum kollum
@ushathulasi8859
@ushathulasi8859 5 ай бұрын
😢😢
@crazymoments9430
@crazymoments9430 5 ай бұрын
ithoke oru nadakam alla maranam kazhinju dhivasangal kazhinjanu ithoke ithupole irikumo??? aroyoke rekshikan vendiyulla nadakam annu ithoke
@renjumol415
@renjumol415 5 ай бұрын
CBI enquiry and NIA.
@user-wo1sp9qs3x
@user-wo1sp9qs3x 5 ай бұрын
ആരാണ് കുടപിടിച്ച് തെളിയണം
@Cosmologist722
@Cosmologist722 5 ай бұрын
Criminal Minds. Liability for society. Let him relax within the walls of a Jail.
@whitewolf12632
@whitewolf12632 5 ай бұрын
ചെഗുവേരയുടെ ഫോട്ടോ.. കഞ്ചാവ്... ആരാജകത്വം =sfi
@user-kl4uj4zb9o
@user-kl4uj4zb9o 5 ай бұрын
നികൃഷ്ട ജന്മങ്ങൾ
@juliehari4872
@juliehari4872 5 ай бұрын
നീതിപാലകന്മാരെ... അവനെ വെറുതെ വിടരുത് 🙏 genuine ആയി ചിന്തിക്കുന്നവരുടെ അപേക്ഷയായി കാണണേ 🙏
@gayuzzunlimited3791
@gayuzzunlimited3791 5 ай бұрын
Beltum cableum onnum kaanan illa..avan ariyathum illa evidennu
@pmp7771
@pmp7771 5 ай бұрын
എല്ലാ തോണ്ടി മുതലും നഷ്ടപ്പെട്ടുത്താൻ ഇട വരുമോ
@user-hj4bz4xt2d
@user-hj4bz4xt2d 5 ай бұрын
This is a hostel why that ganja kings posters inside hostel
@Arunkumar-1868
@Arunkumar-1868 5 ай бұрын
After 30 years he will become a minister
@MGeorge-jv1in
@MGeorge-jv1in 4 ай бұрын
That college is the office of SFI. Everything is dictated by them. Dean. Professors and students are all under their control. If Whoever. Not part of them is isolated .mentally and physically tortured and murdered if their leaders decided to do so.
@AP-pb7op
@AP-pb7op 5 ай бұрын
പ്രതികളെ തെളിവെടുപ്പിന് കൊണ്ടു വരുമ്പോൾ നാട്ടുകാരുടെ സ്ഥിരം കലാപരിപാടി ആയ തെറിവിളിയും കൂകിവിളിയും ചെരുപ്പേറും ഒന്നും കാണുന്നില്ലല്ലോ. ടി പി വധക്കേസിലെ പ്രതികളെ കൊണ്ടുവന്നപ്പോഴും ഇതൊന്നും കണ്ടിട്ടില്ല. പക്ഷെ കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിലെ പ്രതികളെ കൊണ്ടുവന്നപ്പോൾ ആവോളം കാണുകയും ചെയ്തു. അപ്പോൾ തിരിച്ചു തട്ടുകേട് കിട്ടും എന്ന് ഉറപ്പുള്ള സ്ഥലങ്ങളിൽ ഒന്നും നാട്ടുകാർ ഈ വീരശൂര പരാക്രമം കാണിക്കാറില്ല 😂😂
@paulabraham4526
@paulabraham4526 5 ай бұрын
Criminal mentality. No tension.
@jvv887
@jvv887 5 ай бұрын
Why no cufflinks???
@rajireghunath1321
@rajireghunath1321 5 ай бұрын
😢😢😢😢😢😢
@gowthamkrishna8843
@gowthamkrishna8843 5 ай бұрын
Aa payyane cheytha pole ivanmarem cheyyanam
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 39 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 5 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 39 МЛН