ബിബിൻ്റ കഷ്ടപ്പാടിന് ഇത്രയും വരുമാനം പോരായെന്നാണ് എന്റെ അഭിപ്രായം. നമ്മൾ മനസ്സുവയ്ക്കണം. ഷയർചെയ്യണം. ആശംസകൾ 😍😍😍
@jishnuks0073 жыл бұрын
ബിബിൻ ബ്രോ ക് യൂട്യൂബിൽ നിന്നും 50000 നു മുകളിൽ വരുമാനം ഇപ്പോൾ കിട്ടുന്നുണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.♥️♥️ ഇനിയും നല്ല രീതിയിൽ തന്നെ ഇപ്പോ ഉള്ളത്തിലും നല്ല പോലെ മുന്നോട്ട് പോകാൻ സാധിക്കട്ടെ. എന്നെങ്കിലും ഒരിക്കൽ നേരിട്ട് കാണാൻ പറ്റുമെന്ന് വിശ്വസിക്കുന്നു. അത് പോലെ സഫാരി ചാനലിൽ "ആ യാത്രയിൽ " ബ്രോ വരുന്നത് കാണാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു ♥️♥️♥️
@mktroll49353 жыл бұрын
🎈🎈🎈🎈🎈🎈🍉🍉🍉🔥🔥♥️♥️♥️
@kichunandu3 жыл бұрын
ഒരു മാസത്തെ കണക്ക് ആണോ ഇത്
@jishnuks0073 жыл бұрын
@@kichunandu athe
@kichunandu3 жыл бұрын
@@jishnuks007 angane aanel firoz ikkak oke 30 Lakh range kanuo
@jishnuks0073 жыл бұрын
@@kichunandu 5-15 lakh idayil ayirikum bro. Mallu traveller 10-15 lakh anenn pulli thanne kazhinja day paranjit und
@balakriahnankr78163 жыл бұрын
Love this chanel 1M adikkanda oru chanel💛
@ramlachalikkottummal16843 жыл бұрын
വിബിൻ ചെയ്തത് നല്ല കാര്യം ആണ് നമ്മൾ കിട്ടുന്നത് അപ്പടി ചെലവാക്കിയാൽ നമുക്കൊന്നും സേവ് ചെയ്യാൻ പറ്റില്ല. നമുക്കനുസരിച്ചു മാത്രമേ നാം ചെലവാക്കാവൂ. എങ്കിലേ നമുക്ക് പലതും നേടാൻ പറ്റൂ.
@mktroll49353 жыл бұрын
🎈🎈🎈🎈🎈🎈🍉🍉🔥♥️♥️
@GM-sw8zg3 жыл бұрын
Seriyanu
@laliapalathingal66903 жыл бұрын
യാത്രകൾ കാണിച്ചു തന്ന വണ്ടി കണ്ടപ്പോൾ ഒര് പാട് സന്തോഷം👍👍
@vinodpn63163 жыл бұрын
Hi... ബ്രോ പോളി. ബസിൽ കേദാർ നാഥ് ഒക്കെ പോയ വീഡിയോ കണ്ടിട്ട് കൂടെ കൂടിയത് ആണ്. അന്നത്തെ അപേക്ഷിച്ച് വളരെ അധികം professional ആയി. 😊😊😊. വളരെ സന്തോഷം. ട്രിപ്പുകൾ ഒക്കെ അടിപൊളി. 💝💝💝🌹
@jeswin5013 жыл бұрын
👍👍👍 congrats 🎉🎉🎉 ഇനിയും ഇതുപോലുള്ള ധാരാളം വിദേശ യാത്രകൾ അടക്കം ചെയ്യാനുള്ള അവസരങ്ങൾ ലഭിക്കട്ടെ എന്നാശംസിക്കുന്നു 🙌
@Harisankar12003 жыл бұрын
വളരെ അധികം efforts എടുത്തുള്ള യാത്ര ആയിരുന്നു. സാമ്പത്തികം കൊണ്ട് മാത്രം എത്തി പെടാൻ പറ്റാത്ത പല സ്ഥലങ്ങളിലെയും കാഴ്ചകൾ താങ്കൾ ഞങ്ങൾക്ക് സമ്മാനിച്ചു. ട്രെക്കിങ് വീഡിയോസ് ഒക്കെ വളരെ വ്യത്യസ്ത മായ കാഴ്ചകൾ ആയിരുന്നു. പിന്നെ Kedarnath, ബദ്രിനാഥ് യാത്രകൾ ബാക്കി ഉത്തരഖണ്ഡ് കാഴ്ചകൾ, ഹിമാചൽ, കശ്മീർ.... Thankyou very much for such unique visual experience.. ഇതിലും ഒക്കെ ഒത്തിരി റീച് കിട്ടണ്ട ഒരു youtube ചാനൽ ആണ്. All the best👍👍
@sarathijk3 жыл бұрын
Bro, നിങ്ങളുടെ വീഡിയോ കണ്ട്😍 inspire തോന്നിയിട്ടാണ് ഞാനും ഒരു dio🔥 എടുത്തത്. യാത്രകൾ തരുന്ന ഓരോ പുത്തൻ അനുഭവങ്ങളും അറിവുകളും നേടി ഞാനും എന്റെ dio സാരഥിയും ഇനിയും മുന്നോട്ട്....🥰🥰🥰
@AdarshKottammal.3 жыл бұрын
Njanum
@ItsMe-im5el3 жыл бұрын
യാത്ര ചെയ്യുന്നതിന്റെ സുഖം, ആനുഭൂതി അത് പറഞ്ഞറിയിക്കാൻ പറ്റാതതാണ് . നമ്മൾ യാത്ര ചെയ്യുമ്പോൾ കിട്ടുമ്പോൾ സുഖം വീഡിയോയിൽ നിന്നും കിട്ടില്ല. എന്നാൽ ബിബിൻ ചേട്ടന്റെ വീഡിയോ കാണുമ്പോൾ നമ്മൾ യാത്ര ചെയ്യുന്ന അതേ അനുഭൂതി തന്നെയാണ് കിട്ടുക.❤️
@ancybiju44813 жыл бұрын
ബിബിൻ ഡിയോ ഒരു വണ്ടി മാത്രം അല്ല ഞങ്ങളുടെ ഒരു വികാരവും കൂടിയാണ് ഈ വണ്ടി കടന്നുപോയ പാസ്സുകൾ ഇന്നലെ എന്ന പോലെ ഞങ്ങൾ ഓർക്കുന്നു വാട്ടർ ക്രോസ്സിൽ pattathu പാസ്സ് കയറാൻ pattathay ബ്രിഗുവും ബാബോയും നടന്നത് ഒന്നും മറന്നിട്ടില്ല. ഇപ്പോൾ ഡിയോക്ക് ബ്രേക്ക് ഇല്ല ലൈറ്റ് ഇല്ല ഒന്നും ഇല്ല പക്ഷെ ഒരു സീനും ഇല്ല ഇതാണ് ബിബിൻ ബിഗ് സല്യൂട്ട് ഒരുപാടിഷ്ട്ടം ❤❤❤❤❤❤❤
@mktroll49353 жыл бұрын
🎈🎈🎈🎈🎈🎈🍉🍉🔥🔥🔥♥️♥️
@manikandankmk51723 жыл бұрын
ഹായ് , ഞാൻ 2 മാസമായിട്ടേ ഉള്ളു | Keralian കാണാൻ തുടങ്ങിയിട്ട്. എല്ലാം ഏകദേശം കണ്ടു. വയനാട് 900 കണ്ടി വരെ . ഉത്തരേന്ത്യയും , ഹിമാചലും, കാശ്മീരും, ഉത്തരാഖണ്ഡും എല്ലാം നേരിൽ കണ്ട അനുഭവമായി. പിന്നെ വിവരണവും വളരെ നന്നായി. covid +ve ആയ സമയത്ത് വീഡിയോകൾ കൂടുതൽ കണ്ടു. ഇനിയും കൂടുതൽ യാത്രകൾ ചെയ്യാനും ഞങ്ങളെ കാണിക്കാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഞാൻ കരുവാരകുണ്ട് - നീലാഞ്ചേരി സ്വദേശിയാണ്. thank.u.bro,
@lathaunnikrishnan59373 жыл бұрын
11മാസം വണ്ടിയെ പോലെ തന്നെ ഞങ്ങളും കൂടെ ഉണ്ടായിരുന്നു....ഇനിയും ഉണ്ടാകും കൂടെ...
@anshibmk65353 жыл бұрын
ഇത്രൊക്കൊള്ളു scene. വേറെ പ്രശ്നങ്ങളൊന്നും ഇല്ല. 😄😄👍🏻
@jojicgeorge35443 жыл бұрын
ചിലവും വരുമാനവും എല്ലാം സിമ്പിൾ ആയിട്ട് പറഞ്ഞു 👍💜
@vishnumattada21023 жыл бұрын
Keralian and mak combo...ethreyum pettannuu 1M adikattee ❤️
@saleemmuthu3 жыл бұрын
Vishnu. നീ പൊളിയാണ് മേനേ..😍😍💐
@ameensalih28373 жыл бұрын
കേരളീയൻ വേറെ ലെവൽ,. 💕💕💕💕
@anilik48523 жыл бұрын
അടുത്ത മനോഹരമായ ഉത്തരേന്ത്യൻ കാഴ്ചകൾക്ക് ആകാംഷയോടെ കാത്തിരിക്കുന്നു.ബ്രോയുടെ ചാനൽ കണ്ടപ്പോഴാ ഈ സ്റ്റേറ്റുകളെ പറ്റി ഇതുവരെയല്ലാത്ത ഒരു ധാരണ വന്നത്.സഫാരി പോലും ഈ ചാനൽ കണ്ടതിന് ശേഷമേ കാണാറുള്ളൂ.എന്തായാലും കുറച്ചുകൂടി മോഡിഫൈ ചെയ്തു (എഡിറ്റിങ് )കാഴ്ചകൾ പ്രതീക്ഷിക്കുന്നു .അഭിനന്ദനങ്ങൾ.ഒപ്പം നല്ല സപ്പോർട്ടും തരുന്നു.പലരും ബ്രോയുടെ വീഡിയോ കണ്ടു വണ്ടിയുമായി നോർത്തിലേക്ക് വിടുകയാണ്.ഞാനും ഒരു ട്രിപ്പ് ആലോചിക്കുന്നു.
@mohammadjasilmv72213 жыл бұрын
ഇതിലും ത്യാഗം അനുഭവിച്ച ഡിയോ വേറെ എവിടേം കാണില്ല 😁
@unnick58943 жыл бұрын
അടുത്ത യാത്ര എത്രയും പെട്ടന്ന് തുടങ്ങാൻ കാത്തിരിക്കുന്നു
@roshniprabhakaran62233 жыл бұрын
Hi, first ഒരു കാര്യം പറയട്ടെ ഇയാൾ black tshirt അല്ലാണ്ട് വേറെ colour ഉടുപ്പ് ഇടുന്നത് കണ്ടതിൽ സന്തോഷം ഇനി ഇയാളുടെ വണ്ടി ശരിക്കും ജീവൻ ഉള്ളത് ആണ് ഇയാളുടെ യാത്ര തുടക്കം മുതൽ കാണുന്ന ഒരാൾ ആണ് ഞാൻ ഈ വണ്ടി ഒരിക്കലും ഇയാളെ ചതിച്ചില്ല അതിന്റെ മാക്സിമം അത് ഇയാളെ സേവിച്ചു ഇത്ര ഒക്കെ അതിനു സാധിക്കുo എന്ന് അത് തെളിച്ചു ഒരിക്കലും അതിന് ഉപേക്ഷിക്കാരുത് ഈ വണ്ടി ആണ് ഇയാളുടെ ഐശ്വര്യo എല്ലാ വിധ ആശംസകൾ 🙂
@sajikumar58713 жыл бұрын
വണ്ടി ഒന്നും പറ്റിയില്ല ചില്ലറ ഒടിവു ചതവ് അത് തീർക്കാവുന്നതെ ഉള്ളൂ... പുതിയ കാഴ്ചകൾ കാണാൻ... കാത്തിരിക്കുന്നു.. 🙏🙏🙏🙏 ❤️🙏👍🙏😘😘😘😘👍👍👍
@babeeshkp1423 жыл бұрын
ഇനിയും നല്ല യാത്ര ചെയ്യാൻ എല്ലാം വിധ ആശംസകൾ നേരുന്നു ബിബിൻ 🌹💕സൂപ്പർ 👏
@aneesm24823 жыл бұрын
*Bro💞 loved your travel vlogs*
@Ingodsowncountry3 жыл бұрын
സമൂഹത്തിന് പൊതുജന ക്ഷേമത്തിന്റെയും ദാനത്തിന്റെയും സന്ദേശം നൽകിയ മഹാരാജ അഗ്രസേൻ ജിയുടെ ജന്മദിനത്തിൽ എല്ലാ രാജ്യക്കാർക്കും എന്റെ ആശംസകൾ. സംരംഭകത്വത്തിലൂടെ സ്വാശ്രയത്വം കൊണ്ടുവരാനും സമൂഹത്തിന്റെ ക്ഷേമത്തിനായി വികസിപ്പിക്കാനും പ്രവർത്തിക്കാനും അദ്ദേഹത്തിന്റെ ജീവിതം എപ്പോഴും നമ്മെ പ്രചോദിപ്പിക്കും.
@fazilnoushad62883 жыл бұрын
24 മിനിറ്റ് മുതൽ സൗണ്ട് ഇല്ലല്ലോ അളിയാ
@nibupdas76123 жыл бұрын
Keraliann എന്നും വ്യത്യസ്തനാണ് കൂടെ ഉള്ളവരുടെ മനസു അറിഞ്ഞു വീഡിയോ ഇടുന്ന കാര്യത്തിൽ, ❤❤പിന്നെ dio 🔥🔥🔥ഡ്രോൺ ന്റെ കാര്യം ഒന്നും പറഞ്ഞില്ലല്ലോ?
@vinodvinuvinu30953 жыл бұрын
നിന്റെ ധൈര്യം സമദിച്ചു തന്നിരിക്കുന്നു... ഒരു നിമിഷം അത് ചെയ്യാൻ പറ്റോ എന്ന് വിബിൻ ചിന്തിക്കുനില്ല..... എല്ലാം പറ്റും... എന്നാ mindil മുന്നോട്ടുപോകുമ്പോൾ അധിക്ഷേയ്ച്ചു നിന്നുപോയിട്ടുണ്ട്. വല്ലാത്ത മനസ് ധൈര്യം സമ്മതിച്ചു. Love u നമ്പർ തരോ
@amalnathnath91573 жыл бұрын
Keraliyan ❤️😍
@dijuart34223 жыл бұрын
അടുത്ത യാത്രകായി കാത്തിരിക്കുന്നു 👍👍👍👍
@Latharaju37373 жыл бұрын
Sathyamaya kariyam open aayi parayunna Bibin eniyum orupade valarette All the best mone deivam ninne anugrahikkette,,,🙏🙏🙏❤❤❤
@raveendranmanoharan6323 жыл бұрын
ബിബിൻ ആരോടും യൂ ട്യൂബ് വരുമാനം പറയേണ്ടതില്ല. നല്ലതെന്ന് തോന്നുന്നത് മാത്രം ചെയ്യുക 🌹👍🏽
@sreejith.k21763 жыл бұрын
യാത്ര തുടങ്ങിയപ്പോൾ മുതൽ യാദർശ്ചികമായി കണ്ടതാണ്. വളരെ നന്നായിരുന്നു... Highly risk എടുത്ത DIO യാത്ര അത്ഭുധപ്പെടുത്തി.... Subscribe ചെയ്തിരുന്നു.. ഇന്നത്തെ vlog clear ആയി എല്ലാം മനസ്സിലായി.. നന്നായി വരട്ടെ......... 👍👍👍
@sreeshmasree23063 жыл бұрын
Ee vandiyum ellavarkkum priyappettadh aayi theernnittund💕💕dio
@exploretheunknownfrom59253 жыл бұрын
ലാസ്റ്റ് സൗണ്ട് ഇല്ലല്ലോ ബ്രോ
@sonythatha42473 жыл бұрын
24.25 minit തൊട്ട് സൗണ്ട് ഇല്ലല്ലോ
@kozhikoden71833 жыл бұрын
എല്ലാ ദിവസവും വീഡിയോ വേണം❤️
@akhilmsjavams51413 жыл бұрын
ബിബിൻ യാത്ര ഇഷ്ടം😍😍😍😍❤ ഗംഗോത്രിയിൽ നിന്നും കെട്ടിയതല്ലേ കയ്യിലെ ചരട്🙏🙏🙏
@unnikrishnan-ny6zp3 жыл бұрын
ബിബിൻ യാത്രകളുടെ കൊടുമുടിയിൽ എത്തട്ടെയെന്നും, ലോകം അറിയപ്പെടുന്ന യാത്രികൻ ആകട്ടെയെന്നും ആശംസിക്കുന്നു. 👍🤝🌹
@PGTalkss3 жыл бұрын
കട്ട സപ്പോർട്ട്👍👍👍
@jithinjohn64083 жыл бұрын
കേരളീയൻ വലിയൊരു ടാർഗറ്റ് പൂർത്തിയാക്കി.... ഇനി അതുകുമ്മേലെ 💙💙💙........ കട്ട സപ്പോർട്ട് എന്നും 💥💥💥
@mktroll49353 жыл бұрын
🎈🎈🎈🎈🎈🍉🔥🔥🔥♥️♥️
@KlcmdVLOG3 жыл бұрын
Keralian Mak പൊളിക്കും 🔥🔥🔥🔥🔥🔥
@muraleedharanmp40653 жыл бұрын
രണ്ടുവർഷം മുമ്പ് പാർസൽ ആയിട്ട് ഇന്ന് കിട്ടില്ല പാർസൽ ഉണ്ടായിരുന്ന ഒരു വാക്കും ക്ലീനർ കുറെ നാളികേരവും അയച്ചിരുന്നു എന്റെ ജീവിതത്തിൽ എനിക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം ആയിരുന്നു റെയിൽവേ അയച്ചത് അത് കൊറിയർ ലഭിച്ചിരുന്നെങ്കിൽ കിട്ടിയിരിക്കും ദയവുചെയ്ത് നിങ്ങൾ ഒന്ന് ശ്രദ്ധിക്കുക
@padmalataganeshan65493 жыл бұрын
Hi. Where is Brigu?
@mkpravivlogs84163 жыл бұрын
മച്ചാനെ കട്ട സപ്പോർട്ട് ഉണ്ടാകും 😍😍😍🔥🔥🔥
@deepuashid86033 жыл бұрын
അടുത്ത യാത്രക്കു കാത്തിരിക്കുന്നു
@abdullatheeflatheef75963 жыл бұрын
ഹായ് ബിബിൻ യാത്രയിൽ പല ബുദ്ധിമുട്ടുകളും അനുഭവിച്ചു. ഈ വീഡിയോ കണ്ടപ്പോഴാണ് അറിഞ്ഞത്. എന്തായാലും യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ നാട്ടിൽ തിരിച്ചെത്തി യതിൽ വളരെ സന്തോഷം ❤. ഇനിയും യാത്രകൾ തുടരട്ടെ. എല്ലാവിധ ആശംസകൾ നേരുന്നു.. ഗുഡ് നൈറ്റ്
@eros4503 жыл бұрын
ബ്രികൂ എവിടെ ആണ് ഉള്ളത്
@rajfeomecom3 жыл бұрын
Mak is coming to kerala. Please do some trekking with him
@rajkumars61253 жыл бұрын
Keep going dear ❤️ All the very best wishes ❤️
@raakh35823 жыл бұрын
കേദാർ നാഥ് ഇനിയും പോവില്ലേ.. 👍👍👍
@agilkuzhiyam80063 жыл бұрын
ബിബിനെയും വീഡിയോയും എനിക്ക് വളരെ ഇഷ്ടം ആണ്
@ak9723 жыл бұрын
so fast and so simple, negative thumbnails idarilla , avsyamillathe alukalle kayiledukan poki parayarilla , oru video idunenkil athil kandu theerumpo satisfaction kituna enthenkilum undavum and the best part is videoyil vanu poyavare ellam namal ishtapetu poyi soo ellarum iniyum vanu kanan katta waiting ❤️ love from saudi arabia ❤️
@mktroll49353 жыл бұрын
🎈🎈🎈🎈🎈🍉🍉🔥🔥♥️♥️
@akashsunil90183 жыл бұрын
💯
@joseph.a.t35583 жыл бұрын
പുതിയ ട്രിപ്പ് വേഗം തുടങ്ങണം.... ആശംസകൾ നേരുന്നു.... ❤
@shabeershabi25583 жыл бұрын
ഞാനും ആദ്യമായി എടുത്ത വണ്ടി Dio ആയിരുന്നു ഇപ്പോളും വണ്ടി നാട്ടിൽ ചീറി പാഞ്ഞു പോകുന്നു . ഒരിക്കൽ അവനെ ഹിമാലയം മലനിരകൾ കയറ്റും ഞാൻ 😍 എല്ലാ വിധ ആശംസകളും ബിബിൻ ബ്രോ ♥️
@zyk473 жыл бұрын
🔥👍🤙
@vinodvinuvinu30953 жыл бұрын
വല്ലാത്ത വണ്ടിയ ഒരു salute വണ്ടിക്. Pouliya.
@akhilsuresh20693 жыл бұрын
Uff video ellam kanduu verun poli oru reksha ilaa.. solo trip chyan confidence koodi .. endayalum patunee polee koree stalagal kaananum explore cheyanum pokum wnnu teerumanichu
@neverendingroads56613 жыл бұрын
സത്യസന്ധമായ അവതരണം.. കളങ്കമില്ലാത്ത സംസാരം
@fz79123 жыл бұрын
Mirror ഇല്ല Mud Guard പൊട്ടി Body പൊളിഞ്ഞു Crash Guard പൊളിഞ്ഞു Indicator പൊട്ടി Fog lamb ഊരി ചാടി Brake ഇല്ലേ ഇല്ല Liner മാറ്റണം Seat scratch ചേർത്തായിട്ട് Exsose plate ലൂസ് ആയി Key alignment റെഡി ആകണം ഇത്രേ ഉള്ളൂ...വേറെ സീൻ ഒന്നും ഇല്ല....😂😂
@remananremanan74603 жыл бұрын
😂😂😂😂😂😂
@skiclicks38253 жыл бұрын
Where is briguu
@anask.p8233 жыл бұрын
Keraliyan 😍😍🔥🔥
@amalrajpattuvam8723 жыл бұрын
കേരളീയൻ ഇഷ്ടം....
@salukdytravelvlogs1553 жыл бұрын
Dio അങ്ങനെ നാട്ടിലെത്തിലെ 🔥👍❣ മറക്കാൻ പറ്റാത്ത ഒരുപാട് ഓർമ്മകൾ സമ്മാനിച്ച വണ്ടിയാണ്❣bibin. Keralian
@ആനന്ദ്റോയ്3 жыл бұрын
ആശംസകൾ ❤️❤️
@jerindreamhunter3 жыл бұрын
💕💕💕💕💕💕💕keralian 💓
@AjithKumar-lk4sg3 жыл бұрын
Bro nallapole kashtapettanu videos cheyyanath,Athondanne ella videos um adipoli aavunnundu, iniyum orupaad nalla nalla kazhachakalkayi wait cheyyunnu,brok oppam katta support aayit ennum indavum
@nidhin24323 жыл бұрын
താനാന ..ആ പാട് പടിയിലല്ലോ...ഈ വീഡിയിൽ എവിടെയും...💞
Bro നാട്ടിൽ നിന്ന് പോകുന്നതിന്നുമുന്നേ പണ്ടത്തെ പോലെ മല മുകളിൽ പോയി camp ചെയ്യുന്ന ഒരു video ചെയ്യണം plz💚
@babupkbabu79723 жыл бұрын
Keralian 🔥🔥🔥🔥🔥🔥❤❤❤❤❤❤
@cargoyt99513 жыл бұрын
Bro eni broyuda veedum parisaravum frends kuda okk onu kanuchu oru video chyy🥰🥰🥰👇
@johnnjjohnnj65073 жыл бұрын
Bibin you are very innocent.... wish you all the best.....
@vaasaviriddhi18603 жыл бұрын
ബിബിൻ ഈ പച്ച t shirt നന്നായി ചേരുന്നുണ്ട്. കറുപ്പിനെക്കാളും. Bibin ന്റെ Dio കണ്ടപ്പോൾ സന്തോഷം.എത്ര നാടുക ൾ കണ്ട വണ്ടിയാണ്. വലിയൊരു തുക ചില വായല്ലോ. പലരും കണ ക്ക് ചോദിക്കുന്നത് അവ ർക്ക് യാത്ര പോവാൻ വേണ്ടി ആയിരിക്കും. ഹിമാചൽ ഒത്തിരി ഇഷ്ടമായി. ഒരു വണ്ടി ഡൽഹിയിൽ അയച്ച് അതിൽ യാത്ര ചെയ്യു ന്നത് തന്നെ best.പണ്ട് കാശ്മീർ എന്നെങ്കിലും കാണണമെന്നേ ഉണ്ടായി രുന്നുള്ളൂ. ഇപ്പോൾ പല സ്ഥലങ്ങളും കാണാൻ ആഗ്രഹം ഉണ്ട്
@AVVlogsbyAswathyViswanathan3 жыл бұрын
First വണ്ടിയെ സ്നേഹിക്കുന്ന എല്ലാവർക്കും ❤️❤️❤️❤️❤️
@babulatha7893 жыл бұрын
Travel videokku vendi waiting.
@ishal_raihan_vengad3 жыл бұрын
Povunnadhin munne kurach camping vedios(adhum pzhaya reedhiyil).aa pazhaya keraliane onn kananam...plss oru reqst aan
@adil64633 жыл бұрын
ഞാൻ angadippuram പഞ്ചയിതിൽ തന്നെ ആണ് . ഒഴിവു കിട്ടിയ ഒരു ദിവസം ഒരു ഫോട്ടോ എടുക്കാൻ സ്റ്റുഡിയോയിൽ വരുട്ടോ
@mohammadjasilmv72213 жыл бұрын
അടുത്തത് north ഈസ്റ്റ് ആയാലോ..
@GM-sw8zg3 жыл бұрын
Enikyum Dio nannakkiyittu athil yathra venam. Malakalil rathri stayum venam.
@sharanprasanth6523 жыл бұрын
KZbin varumanam parayan paadillathath entha..?
@sharonsoby58033 жыл бұрын
Full support man
@anandu1283 жыл бұрын
Shorum kayattikazhinjan video edaney
@sajan55553 жыл бұрын
ഞാൻ ഇത് കാണാൻ തുടങ്ങിയിട്ട് ഒരു മൂന്ന് മാസം ആയുള്ളൂ..രാജസ്ഥാനിൽ കൂടിയുള്ള ഒരു വീഡിയോ ചെയ്യൂ..ഇതിന് മുൻപ് വിട്ടതാണോ എന്ന് നോക്കിയില്ല..
@ansaf8533 жыл бұрын
ഈ dio കണ്ടപ്പോൾ ഒരു യുദ്ധം കഴിഞ്ഞു വന്ന പോരാളിയെ പോലെയുണ്ട്...
@ameen36573 жыл бұрын
Breakeyilla വേറെ ഒരു സീനും ഇല്ല 😀😀
@thankachankavalackal60803 жыл бұрын
Passion that leads ....💕
@ABA_fx3 жыл бұрын
The king of trekking 🆒😈😍😍
@VALI-------VITTAVAL3 жыл бұрын
*സഹോ നീ പൊളിക്കട 😘😘*
@Rajan-sd5oe3 жыл бұрын
ഏതായാലും ഇത്ര ദീർഘമായ യാത്ര ചെയ്തിട്ടും, പിശുക്കിയതുകൊണ്ടായിരിക്കാം,ഒരു ബാധ്യതയുമില്ലാതെ ഒത്തു വന്നത് ഏതായാലും നന്നായി. സമ്പാദ്യമായി ഇനി കൂട്ടിനു ഹിമാലയനും ഉണ്ടല്ലോ? യാത്രകൾ ഇനിയും തുടങ്ങട്ടെ!🙏🙏🙏🙏🙏