കുഞ്ഞാവ വീട്ടിൽ ചെന്നപ്പോൾ ശരിക്കും കുഞ്ഞാവ ആയി 🤣🤣🤣എല്ലാരം കണ്ടു സന്തോഷം ആയെ ❤❤❤❤ജിബ്രൂട്ടൻ ❤❤സ്കൂബി മോളും ❤❤കുഞ്ഞാവേടെ amma❤❤❤❤അതിലൊക്കെയും പ്രേത്യേകത സുലുയമ്മേട അച്ചാച്ചിയുടേം സന്തോഷം ❤❤ദീപ്തിക്കു ഒരായിരം salute 👍👍👍ഇങ്ങനെ ഒക്കെ അച്ഛനെയും അമ്മയെയും കൊണ്ട് നടന്നു ഇതൊക്കെ കാണിച്ചു കൊടുക്കാനുള്ള ആ ഒരു മനസ്സിന് ❤❤❤❤
@naseemakadayil1246 Жыл бұрын
ദീപ്തി നിങ്ങളുടെ വീഡിയോ വേണ്ടി ഞാൻ കാത്തിരിക്കുക ആയിരുന്നൂ
@deepuzvlog Жыл бұрын
കുഞ്ഞുവാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്
@diyasmirror Жыл бұрын
അടിപൊളിയായിരുന്നു ദീപ്തി സുലു അമ്മയ്ക്ക് ഒരുപാട് ഹാപ്പിയായി ഇടയ്ക്കൊക്കെ ഒന്ന് വെളിയിൽ പോയി കറങ്ങണം എല്ലാവരെയും കണ്ടാൽ ഒരുപാട് സന്തോഷം❤❤❤❤❤❤❤❤❤❤❤❤❤❤
@minijoy8079 Жыл бұрын
ദിയകുട്ടി ❤️❤️❤️
@vimalal8664 Жыл бұрын
കാത്തിരിക്കുക്കുകയായിരുന്നു കുട്ട്യേ ♥️Super video ഒത്തിരി സ്ഥലം കണ്ടു, 👍🥰
@ambikaks2634 Жыл бұрын
സുലുവമ്മ എന്തൊരു സുന്ദരിയാണ്
@lailashereef1033 Жыл бұрын
Really
@blassyp8057 Жыл бұрын
Hair ❤
@shimie2823 Жыл бұрын
കണ്ണൂരും. വയനാടു० എല്ലാ० കറങ്ങി തിരിച്ചെത്തി അല്ലേ. അച്ചാച്ചി,സുലുഅമ്മ യാത്രയൊക്കെ ഇഷ്ടപ്പെട്ടോ😊 കുഞ്ഞാവേടെ അമ്മ ഒരു പാവ०അമ്മ❤❤
@rincythomas1381 Жыл бұрын
Njangal inganokkeya വീഡിയോ എന്നും കിട്ടാൻ എന്താ വഴി🤔പഴയ വീഡിയോ എടുത്തു പിന്നേം പിന്നേം കാണാൻ പറയരുത്.. ഇപ്പൊ അത് നടന്നു കൊണ്ടിരിക്കുന്ന പരിപാടി ആണ്😂..❤😍
@Malamal_bro Жыл бұрын
നിങ്ങളുടെ video കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം ആണ്... ഏത് രീതിയിലുള്ള സാഹചര്യങ്ങളും കാണിക്കാനും പറയാനും ഒരു മടിയും ഇല്ലാത്ത ഒരു കുടുംബം... ഉള്ളതുകൊണ്ട് ഓണം പോലെ എന്നപോലെ നിങ്ങൾ നിങ്ങളുടെ കയ്യിൽ ഉള്ളത് വച്ച് സന്തോഷം ആയി ജീവിക്കുന്നു... കുഞ്ഞാവയോട് ഇന്നത്തെ video കണ്ടപ്പോ അല്പം കൂടെ ഇഷ്ട്ടo കൂടി... അവന്റെ ജീവിതത്തിലും അവന്റെ ആഗ്രഹങ്ങൾ അവന് സാധിച്ചെടുക്കാൻ ആകട്ടെ.... പിന്നെ കഴിഞ്ഞ വിഡിയോയിൽ എന്റെ കമെന്റിനു reply തന്നതിന് ഒത്തിരി thanks.... Take care... Love from palakkad... ❤❤❤
@anshif692 Жыл бұрын
Thsksmole
@Malamal_bro Жыл бұрын
@@anshif692 you are welcome "aunty"...
@AN3YT853 Жыл бұрын
ഞാൻ ഒരു വയനാട്ടുകാരിയാ ഞങ്ങടെ നാട് കണ്ടപ്പോൾ ഒത്തിരി സന്തോഷം.....
@ummernk60 Жыл бұрын
ഇപ്പോൾ natilille
@fidaparveen5135 Жыл бұрын
Janum
@vijayalakshmijayaram6710 Жыл бұрын
Video orupadu ishtamayi👍. Sulu amma enthoru banghaya😍. Ammaude mudi kanditu sharikum kothiyayi anghane oru hair growth undavan. Deepthi Seethathodu ethiyapol veetilulla ellavarum welcome cheythathu awesome 👌👌👌🥰🥰🥰♥️♥️♥️🙏🙌. Randu divasam miss cheythapol avarude sweekaranam onnum parayanilla. God bless you all 💕💕💕.
@ashaphilip4381 Жыл бұрын
കുഞ്ഞാവ കണ്ണൂർ അമ്മുന്റെ കസിൻ brother ആണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു ഈ ചോദ്യം ചോദിച്ചു പാവം ഞങ്ങളുടെ ദീപ്തി ഉത്തരം പറഞ്ഞു മടുത്തത് കൊണ്ട് പറഞ്ഞതാണ്😂😂😂❤❤
@rashijami15412 ай бұрын
അപ്പോൾ ഷിലിനിചേച്ചിയുടെ അനിയനാണോ
@bijeshap2194 Жыл бұрын
“ അച്ചാച്ചിയെയും സുലു അമ്മയെയും പൊന്നുപോലെ നോക്കുന്ന ഒരുപാട് സ്നേഹമുള്ള സീതത്തോടിലെ നമ്മുടെ സ്വന്തം സീത ചേച്ചി..നമ്മുടെ നാട്ടിലൂടെ ഒന്ന് കറങ്ങി പോയിലെ (മലപ്പുറം വളാഞ്ചേരി)...,❤❤❤👍👍👍
@jijibabytom114 Жыл бұрын
Video super ആയി. ... നമ്മുടെ കോഴിക്കോട് ഇറങ്ങാതിരുന്നത് നന്നായി
@SudhaBaiju-cd3vh Жыл бұрын
ദീപ്തിയെ കണ്ടപ്പോൾഉള്ള ജാനു ജാക്കി കൊക്കോ ,,, എല്ലാവരുടേയും ഒരു സന്തോഷം
@angelas8757 Жыл бұрын
കുഞ്ഞു വാവ കണ്ടില്ല. സുഖമാണോ. കൊള്ളാം ഇത് പോലെ വളരെ സന്തോഷം ആയി മുന്നോട്ടു പോകുക
@kuwaitswedishcleaningservi3427 Жыл бұрын
Deepthi കുഞ്ഞാവേ കല്ലിയാണം കഴിക്കു
@funkyfacts293224 күн бұрын
Adipoliyallo than. Paranja pole nadakkuvalle❤❤❤
@misriyaraneesh23421 күн бұрын
Appo ithe kollangalkke munne thudangeekknlle. Ee kalyanalochana😂😂😂 brocker subscribers😊
@funkyfacts293221 күн бұрын
@@misriyaraneesh234 😄😄😄
@malabardarsan5105 Жыл бұрын
ദീപ്തി.. ഉയിർ..❤❤.. 👍👍
@anilkumarpp80653 ай бұрын
ദീപ്തി ടീച്ചറെ... ഞങ്ങളുടെ വളാഞ്ചേരി യിലെ ഭക്ഷണം നിങ്ങൾക് ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം.... ഞാൻ സീതത്തോഡിലേക് വരാൻ പലതവണ ശ്രമിച്ചു ഓരോ കാരണങ്ങൾക്കൊണ്ട് നടക്കാതെപോയതാ... എന്നെങ്കിലും അവിടെ എത്തുകതന്നെചെയ്യും...
@SanthoshKumar-es5og Жыл бұрын
അടിപൊളി വീഡിയോ ആയിട്ടുണ്ട് ❤❤
@dhjncf524 Жыл бұрын
ദീപ്തി ഫാൻസ് ❤❤❤
@athirajohn6436 Жыл бұрын
കാത്തിരിക്കുവായിരുന്നു കാണാൻ.. കുഞ്ഞുവാവയുടെ അമ്മയെയും വീട്ടുകാരെയും ... ഇനി അമ്മക് oru കൂട്ടും അതും വീട്ടുപണി കഴിഞ്ഞു ഉണ്ടാകുമായിരിക്കും അല്ലെ. കുഞ്ഞുവാക് ലൈൻ ഉണ്ടോ 🤔🤔🤔
@LakshmanKc-c5s4 ай бұрын
Depthi
@athirajohn64364 ай бұрын
@@LakshmanKc-c5s 🤔
@SujaSomachen-xh3ln Жыл бұрын
ഞാൻ യൂടൂബ് തുറന്നാൽ ആദ്യം നോക്കുന്നത് ദീപ്തി ടെ ചാനൽ ആണ് 'എല്ലാവരേയും ഒരു പാട് ഇഷ്ടമാണ ' ദീപ്തി യെയും അച്ചാച്ചീ നെയും സുലുവ മ്മയും കിടുവിനെയും എല്ലാവരെയും നേരിൽ കാണണമെന്നുണ്ട്❤❤
@hareshnuhs9847 Жыл бұрын
അച്ചാച്ചി അവിടെ കിളിക്കൂട് ഇരിക്കുന്നത് കണ്ടു.. ചകിരിയിൽ തീർത്ത കിളിക്കൂട്.. രണ്ടെണ്ണം വാങ്ങി ആ മാതാവ് ഇരിക്കുന്ന സ്ഥലത്തിന്റെ കൂരയിൽ സെറ്റ് ചെയ്താൽ ചിലപ്പോൾ കിളികൾ വന്ന് അതിൽ ഇരിക്കും❤
@princeofdreams6882 Жыл бұрын
ഇത്രെയും നല്ലൊരു വീട് എനിക്ക് swathamaayi ഉണ്ടായാൽ... ഇതും കളഞ്ഞു എങ്ങും പോവില്ല...
@ANUVIPI677 Жыл бұрын
സത്യം
@nileenak7252Ай бұрын
സത്യം
@laluperumbavoor7811 Жыл бұрын
കഴിഞ്ഞ എപ്പിസോഡു മുതൽ വിഡിയോകാണുമ്പോൾ ചില പ്രശ്നങ്ങൾ..... അത് എനിക്ക് മാത്രമാണോ... ഇടക്കിടക്ക് റിപീറ്റേഷൻ വരുന്നു 34മിനിട്ടുള്ള വീഡിയോ 1മണിക്കുറിൽ കൂടുതൽ വേണ്ടിവന്നു കണ്ടുതീരാൻ ഈ problum വേറെ ആർക്കെങ്കിലും ഉണ്ടോ???????
@Shinojkk-p5f Жыл бұрын
No, യൂട്യൂബ് അപ്ഡേറ്റ് ചെയ്യണം, ഇടക്ക് ഇടക്ക് ബഗ് ഉണ്ടാവും, ഇന്ന് പല വീഡിയോ യും പകുതി ആകുമ്പോൾ സ്റ്റക്ക് ആയി, ഓരോ കമ്പനി യുടെ ഫോണിലും ഓരോ ടൈപ്പ് പ്രശ്നം ആയിരിക്കും.
@Beliver248 Жыл бұрын
എനിക്ക് വീഡിയോക്ക് പ്രശ്നം ഒന്നും തോന്നുന്നില്ല,യൂട്യൂബ് update ചെയ്തു നോക്കു
@vavavava6057 Жыл бұрын
No
@vijayalakshmijayaram6710 Жыл бұрын
Enikum no problem
@manjukc5207 Жыл бұрын
No
@ReshmasubheshSubhesh Жыл бұрын
ഞാൻ സബ്സ്ക്രൈബ് ചെയുന്ന ഒരേ ഒരു ചാനൽ ഇതാണ്. എന്റെ മകൾക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് ❤️❤️❤️🥰🥰🥰. നിങ്ങളുടെ വീഡിയോ കാണുബോൾ സന്തോഷമാണ്.
@ashtapadhi2581 Жыл бұрын
ദീപ്തി യുടെ വീഡിയോ യില്‍ എന്റെ കോഴിക്കോട് കണ്ടപ്പോള്‍ ഭയങ്കര സന്തോഷം ❤
@baijuts5715 Жыл бұрын
👍കുട്ടു വാവ 💞💞💞
@PriyaErunkaran Жыл бұрын
വെറൈറ്റി വീഡിയോ 😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ranjuranju3769 Жыл бұрын
ഒരു ദിവസം നിങ്ങൾ എല്ലാവരും കോഴിക്കോട് വാ
@thankav6808 Жыл бұрын
Ammakke ellam kanechu koduttallo satosham 👏👏👏👏👏
@sanoops4609 Жыл бұрын
അണ്ണണി ഫാൻസ് അസോസിയേഷൻ തൊടുപുഴ യൂണിറ്റ് 👍🥰🥰🥰
@jishajacob516 Жыл бұрын
ഹായ് അച്ചാച്ചി 🥰🥰🥰🥰
@abcsservice1998 Жыл бұрын
ഞങളുടെ നാട്ടിൽ നിന്നാണ് കഴിച്ചത്.... വളാഞ്ചേരിക്കാരൻ
@leenaantony1962Ай бұрын
ടീച്ചറെ അങ്കമാലി കൂടി വരുമ്പം അറിയിക്കണേ❤️ ഒന്നു കാണാൻ പറ്റുമല്ലോ.
@AswathyAchu-t1j15 күн бұрын
അങ്ങോട്ട് വരണം നിങ്ങളെയൊകെ കാണണം എന്ന് നല്ല ആഗ്രഹം ഉണ്ട്
@ktnoushad Жыл бұрын
നല്ല ഫുഡ് കിട്ടുന്ന വളാഞ്ചേരിയിലെ ഹോട്ടലിന്റെ പേര് ഒന്ന് പറയാമായിരുന്നു... ഞങ്ങൾക്കും ഒന്നു പോയി നോക്കാമല്ലോ...
@aneeshpn5701 Жыл бұрын
Super vedio orupaadishttamaayi🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@nithasdreamland6237 Жыл бұрын
തിരുനെല്ലിക്ഷേത്രം വിഡിയോയിൽ പ്രതീക്ഷിച്ചിരുന്നു, മുത്തപ്പക്ഷേത്രവും. പിന്നെ ദീപ്തി പറഞ്ഞപോലെ തിരക്കുമൂലം ഒഴിവാക്കിയതാകുമെന്ന് കരുതി. പിന്നെ ഭാഗ്യമുള്ള അച്ഛനും അമ്മയും.god bless you
@unnirajan2659 Жыл бұрын
Chechi kollam mayyanad vaayo ividem adipoliya namukk thanni beachilokke pokam..... oru kutty subscriber inte request anu plsss☺☺☺chechi nalla sundari ayi keep going 😘😘😘😘😍😍😍😍achachiye enikkum kananam 😐😐 chechi mazha nanayumbol pani pidikkalle enn parayunna enikk kulichitt veyil kondond pani pidich kidappilayi chechi njan 😢😢 2 exam ezhuthan pattilla pavam njan 😥gibru adipoli atto 😍😍eppozhum parayunna pole you are great chechi arokke enthokke paranjalum chechide parents othiri blessed anu mun janma suhrutham 💕💕💕 love you so much chechi God bless you always take care 💟💟💟
@unnikrishnan.p.rpallipurat7596 Жыл бұрын
വയനാട് പോയപ്പോൾ പുൽപള്ളി സീതാമൗണ്ട് പോകണമായിരുന്നു. നമ്മുടെ സീതകുഴിയുടെ അതേ ചരിത്രം,സുലുവമ്മ ,അച്ചാച്ചി ഒരു പുതിയ അനുഭവം സമ്മാനിച്ച ദീപ്തിക്ക് ബിഗ് സലൂട്ട്❤❤❤❤
@mashusiddi1188 Жыл бұрын
സുലു അമ്മേടെ തലമുടി 🙌🏻🥰
@Riswana958 Жыл бұрын
Parayan പാടില്ല എന്നാലും പറയുവാ,ningal രണ്ടു പേരും നല്ല മാച്ച് ആണ് കേട്ടോ.
@ambikaks2634 Жыл бұрын
Don't don't ഇത്തരം comments പണ്ടേ നിരോധിച്ചതാണ്
@Beliver248 Жыл бұрын
ഇങ്ങനെ കമെന്റ് ഇടരുത്,ഇതൊക്കെ വായിച്ചു നെഗറ്റീവ് പറയാൻ നോക്കി ഇരിക്കുന്ന ആൾക്കാരുണ്ട്
@@bushraarshadh7463കരിതണ്ടൻ എന്ന ആദിവാസി ആണ് റോഡ് വെട്ടാൻ സായിപ്പുമാരെ സഹായിച്ചത്. അതുകഴിഞ്ഞു അവർ അദ്ദേഹത്തെ കൊന്നു 😢. അതിന്റ അമ്പലം ഒക്കെ അവിടെ ഉണ്ട്.... അതുപോലെ അട്ടപ്പാടി ചുരം വെട്ടാൻ റൂട്ട് മാപ്പ് ഉണ്ടാക്കിയ ആദിവാസി ആണ് പേര് മറന്നു. അദ്ദേഹത്തെയും അവർ കൊന്നു 😢😢
@kirtik2673 Жыл бұрын
Ammede hair adipoli👌 How youthful ❤
@jimshijimshi Жыл бұрын
ഞങ്ങളുടെ വളാഞ്ചേരി ❤
@SalySalythomas-bh7vc16 күн бұрын
കിടു വാവേ കാണുന്നില്ല എന്തിയെ
@HarifcholayilHarifcholayil Жыл бұрын
ഇന്നത്തേത് പൊളി❤. വളാഞ്ചേരി എന്റെ നാട്ടില്ന്നു ഫുഡ് കഴച്ചല്ലെ അവിടെ നല്ല ഫുഡ്ഡാണ് നല്ല തിരക്കാ എന്നും❤❤❤❤❤❤
@sirajvly4124 Жыл бұрын
എന്റെ നാട്
@AswathyAchu-t1j15 күн бұрын
Enik nigale othiri ishta
@omaskeralakitchen6097 Жыл бұрын
Nice Journey ❤❤❤ and Beautiful place 😍
@prasannakpaul4800Ай бұрын
ജിബ്‌റൂന്റെ ബെൽറ്റ് red, യെല്ലോ അങ്ങനെന്തെങ്കിലും ആക്കൂ. കറുപ്പിൽ തിരിച്ചറിയാൻ പറ്റുന്ന കളർ കെട്ടൂ.. അയച്ചുകെട്ടു
@mallubuddys887625 күн бұрын
Ithu njangade laluchayante kada anello
@ratheeshvasu1986 Жыл бұрын
Nice.. Good to see you all❤❤❤..
@NVibeNiranjanNeerav Жыл бұрын
Jimbru njangalude jakkuvine pole thanneyund kanan❤️
@shanianilkumar4489 Жыл бұрын
Kozhikkode ഇപ്പൊ നിപ പേടിയിലാ
@AswathyAchu-t1j15 күн бұрын
ചേച്ചിയോട് സംസാരിക്കാൻ എന്താ ഒരു വഴി😊
@renjuraghavrenjukunjava604 Жыл бұрын
ദീപ്തി മോളെ അടിപൊളി കാണാത്ത കുറെ സ്ഥലങ്ങളൊക്കെ ഞാൻ കണ്ടു ദീപ്തി എപ്പഴെങ്കിലും സന്തോഷവതിയായിരിക്കണം അത് കാണുമ്പോൾ അതിലും സന്തോഷം♥️♥️♥️♥️♥️♥️
Hi chechi sugano? Ellavareyum othiri ishettam. Kunjava chettan poliyanutto. Achachi, suluamma, ammuchechi❤❤❤. Nigalude video ellam kanarundutto.
@ANUVIPI677 Жыл бұрын
Comment section Full എല്ലാവർക്കും കുഞ്ഞാവ ടീച്ചറിൻ്റെ ആരാണ് എന്ന് അറിയണം ഈ ചാനലിൽ Q and A video und എടുത്ത് കണ്ട് നോക്ക് ഈ ചാനലിലെ എല്ലാവരെയും മനസ്സിലാകും....
@NjangalInganokkeyaDvdm3s Жыл бұрын
അങ്ങനെ പറഞ്ഞുകൊടുക്ക് 😂 Reply കൊടുത്ത് മടുത്തു 🥰
@sarathnair48225 ай бұрын
Hii njan aagrahicha pole ulla oru life ane eppol thangal jeevikkunnathum chayunnathum...u r lucky..
@RijeshKumar-rr7zv Жыл бұрын
കോഴിക്കോട് ഉള്ളവരും കാണുന്നുണ്ടേ 😃
@riyak5143 Жыл бұрын
❤❤❤God bless you🙏🙏🥰🥰
@rejinambiar8997 Жыл бұрын
Othiri ishtayi video ....❤❤❤❤
@ratneswari Жыл бұрын
Oru divasam ammae njangade kozhikod kondu varuo
@shifasahad97 Жыл бұрын
വളാഞ്ചേരി ഗുജറാത്ത് ദാബാ നമ്മുടെ സ്ഥലം ആണ് വളാഞ്ചേരി 👍👍
@Shibilashibi123 Жыл бұрын
വളാഞ്ചേരി.. എന്റെ നാട് 😍
@amilulu6045 Жыл бұрын
Valancheri vannirunnu lle.
@bambooboys3205 Жыл бұрын
ഞാൻ വയനാട് manthavady
@anannyaar286 Жыл бұрын
എല്ലാവരും സുഖം ആയി ഇരിക്കുന്നല്ലോ
@Parvathy_Arjun Жыл бұрын
വീഡിയോ കാത്തിരിക്കുവാരുന്നു❤
@riyak5143 Жыл бұрын
God bless you🙏🙏🙏🥰🥰
@psambily927613 күн бұрын
Avide daliya undallo
@sumamagi4390 Жыл бұрын
വളാഞ്ചേരി എന്റെ സ്ഥലം❤❤
@AswathyAchu-t1j15 күн бұрын
Love you ❤
@akkulolu2 ай бұрын
ദീപ്തി അച്ഛൻ തന്നെ ❤️❤️
@AswathyAchu-t1j15 күн бұрын
ചേച്ചി എൻ്റെ മോളുടെ വീട്ടിൽ വിളിക്കുന്ന പേര കുഞ്ഞവ
ജീവിതത്തിലെ അവസാനത്തെ ഒരു ആഗ്രഹം ആണ് ദീപ്തി ടീച്ചറെ നേരിട്ട് കാണണം എന്നുള്ളത് നടക്കുമോ എന്ന് അറിഞ്ഞൂട..ടീച്ചറിൻറെ വ്ളോഗ്കൾ കാണാറുണ്ട്. അച്ചാച്ചിയേം ഒരുപാട് ഇഷ്ടം പുഞ്ചിരി തൂവുന്ന സാധാരണ മനുഷ്യൻ അച്ചാച്ചി ആരാധകൻ അച്ചാച്ചി സിനിമ നടനേ പോലെ ഉണ്ട് സുന്ദരൻ. കുട്ടുവാവ ഒത്തിരി ഇഷ്ടം .