No video

യാത്രകൾ അകത്തും പുറത്തും | Santosh George Kulangara, Venu, Mangad Ratnakaran | KLF 2018

  Рет қаралды 128,043

DC Books

DC Books

6 жыл бұрын

Where do you want to be: Travels Inside and Out | Santosh George Kulangara, Venu, Mangad Ratnakaran, K.A. Beena | Kerala Literature Festival 2018

Пікірлер: 173
@gosaga4320
@gosaga4320 4 жыл бұрын
10:01 Santhoshettan speech
@ymsuhail7646
@ymsuhail7646 5 жыл бұрын
എന്തോ ഒരു പ്രത്യേക ഇഷ്ടമാണ് ഈ മനുഷ്യനോട് ♥💯
@shibilrehman9576
@shibilrehman9576 6 жыл бұрын
നമ്മുടെ ഭരണാധികാരികൾ സന്തോഷ് സാറിനെ പോലുള്ളവരെ നാടിനു വേണ്ടി എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് പരിശോധിക്കണം ...
@mtmediavision
@mtmediavision 6 жыл бұрын
ട്രാവൽ മിനിസ്റ്റർ ആക്കിയാലോ
@shibilrehman9576
@shibilrehman9576 6 жыл бұрын
VIJAY NAIR ടൂറിസം
@dilip5322
@dilip5322 5 жыл бұрын
Yes .. U said it.
@thomasjoy9381
@thomasjoy9381 3 жыл бұрын
"kl
@JohnJoseph-mg7dv
@JohnJoseph-mg7dv Ай бұрын
തന്തക്കു പിറന്നവൻ ❤❤❤❤❤❤
@jacobvarghese604
@jacobvarghese604 6 жыл бұрын
സഫാരി ചാനലുമായി ബന്ധമില്ലാത്തതും മറ്റു പല പ്രമഖരും പങ്കെടുക്കുന്ന പരിപാടിയുയുമൊക്കെ ആയിട്ടുപോലും കോഴിക്കോടുപോലുള്ള ഒരു നഗരത്തിൽ ശ്രി സന്തോഷിന് ഇത്രയധികം ആരാധകരുണ്ടെന്നുള്ളത് സന്തോഷം മാത്രമല്ല അത്ഭുതവും ഉണ്ടാക്കുന്നു. തൊഴിലിനോടുള്ള സത്യസന്ധതക്കും അർപ്പണമനോഭാവത്തിനും കിട്ടുന്ന അംഗീകാരമായി ഇതിനെ കണക്കാക്കാം. സന്തോഷിനു മാത്രമല്ല, അദ്ദേഹത്തിന്റെ കട്ട ആരാധകർക്കും മറ്റൊരു ആരാധകന്റെ ആശംസകൾ.
@mtmediavision
@mtmediavision 6 жыл бұрын
നിങ്ങള്ക്ക് ജോബ് തരാൻ പറയു സഫാരിയിൽ .......അപ്പോൾ അറിയും
@jacobvarghese604
@jacobvarghese604 6 жыл бұрын
+VIJAY NAIR താങ്കൾ ഉദ്ദേശിക്കുന്നത് എന്താണെന്ന് ഒന്നുകൂടി വിശദീകരിക്കാമോ?
@mtmediavision
@mtmediavision 6 жыл бұрын
vaazhichilley
@sreenivaskr9154
@sreenivaskr9154 5 жыл бұрын
@@mtmediavision എന്താ പ്രശ്നം???
@dennyjoy
@dennyjoy 5 жыл бұрын
Nammude marngatu palli karan
@SYLVESTER897
@SYLVESTER897 6 жыл бұрын
സന്തോഷ് ജോർജ് ഒരു അത്ഭുതം തന്നെ..... മാത്രവുമല്ല ഇത്ര മനുഷ്യത്വത്തോടെ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രയോജനം മാത്രം നല്കുന്ന ഒരു TV ചാനൽ നടത്തുക..... ഇതൊരു മഹാ അത്ഭുതം തന്നെ...... ഒരു പ്രതിഫലവും കൂടാതെ അദേഹത്തെ ഏതെങ്കിലും തരത്തിൽ സഹായിക്കണമെന്ന് തോന്നുന്നു.... എല്ലാ നന്മകളും ഉണ്ടാകട്ടെ !
@cmntkxp
@cmntkxp 6 жыл бұрын
buy a set of CD of Sancharam, i am also thinking of buying a set of CDs some other programs that is what he also says
@jacobvarghese604
@jacobvarghese604 6 жыл бұрын
വളരെ ശരിയാണ്. ഇദ്ദേഹം ഇതിന്റെ സാമ്പത്തിക വശം കൈകാര്യം ചെയ്യുന്നത് ഒരു അത്ഭുതം തന്നെയാണ്. സാധാരണ വേണ്ടതിന്റെ നൂറിലൊന്നു ചിലവിൽ ഇതുപോലൊരു ജോലി ചെയ്യാൻ ഇദ്ദേഹത്തിനു മാത്രമേ കഴിയൂ; കൃത്യതയാർന്ന പ്ലാനിങ്ങാണ് ഇതിന്റെ അടിസ്ഥാനം. വാൾട്ട് ഡിസ്നി തുടങ്ങിയവർക്കു സമാനമായ പ്രതിഭയാണ് ഇദ്ദേഹം. നന്മ വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@SYLVESTER897
@SYLVESTER897 6 жыл бұрын
Akhil 4 ടെക് ഭൂമി സ്വന്തമായിരിക്കേണ്ടത് നന്മയുള്ളവന്റെ കൈയിലാണ്... അവിടെ മാത്രമേ നമുക്ക് നന്മയുണ്ടെങ്കിൽ സ്വർഗത്തെ അനുഭവിക്കാൻ കഴിയൂ..... ഇദ്ദേഹത്തിന് resortസ്‌ ഉണ്ടെങ്കിൽ അവിടെ കുറച്ചു ദിവസം താമസിക്കണമെന്നു ആഗ്രഹമുണ്ട്.... സ്വർഗ്ഗത്തിന്റെ അംശം അവിടെ കാണാതിരിക്കാൻ വഴിയില്ലല്ലോ..... ദയവായി resort ന്റെ അഡ്രസ്‌ തരുക....
@anchalriyas
@anchalriyas 6 жыл бұрын
well said brother, ആ പറഞ്ഞ റിസോര്‍ട്ടിന്റെ അഡ്രെസ്സ് കിട്ടുകയാണെങ്കില്‍ ഒന്ന് ഷെയര്‍ ചെയ്യണേ .....എനിക്കും ഒന്ന് പോയി താമസിക്കനമെന്നുന്ന്ട് .... അതൊരു ഫീല്‍ ആണ് ...
@mccp6544
@mccp6544 6 жыл бұрын
Akhil give his resort details. I want stay there even a day.
@abrahamrajashekar8548
@abrahamrajashekar8548 5 жыл бұрын
Sanchariyude diary kurupukall ishtam
@manukunjumon608
@manukunjumon608 6 жыл бұрын
ഈ സഞ്ചാരി കേരളത്തിന്റെ ടൂറിസം മന്ത്രി ആയല്ലോ
@Joshi535
@Joshi535 6 жыл бұрын
ഒരിക്കലും ആക്കരുത് കേരളം ചിലപ്പോൾ നന്നായി പോവും
@SJentertainment06
@SJentertainment06 6 жыл бұрын
malayali online agane aakan kaittuvarikal samathikilla
@umeshkp100
@umeshkp100 5 жыл бұрын
Tourism matramalla...mukyanayalum kollam..illenkil oru upadeshtavayenkilum chance kodtha matyarunnu
@adarshm629
@adarshm629 4 жыл бұрын
👍👍👍👍👍
@stranger69pereira
@stranger69pereira 4 жыл бұрын
Cheap Politics ൽ കേറാൻ അദ്ദേഹം Cheap അല്ല 😌😒
@noufalkunnel1657
@noufalkunnel1657 6 жыл бұрын
യാത്ര എന്താവണം എങ്ങനെ ആവണം എന്ന് മലയാളി കളെ പടിപിച്ച നമ്മുടെ അഭിമാനം
@binu5080
@binu5080 5 жыл бұрын
സഞ്ചാരത്തിൻ്റെ സുൽത്താന് ആദരവോടെ ...... ആശംസകൾ നേരുന്നു.
@susheelamohan2757
@susheelamohan2757 5 ай бұрын
യാത്ര വളരെയധികം ഇഷ്ടപെടുന്ന ആളാണ് എങ്കിലും കഴിയാത്ത സാഹചര്യം സന്തോഷ് സാറിന്റെ ചാനൽ വളരെയധികം സന്തോഷിപ്പിക്കുന്നു നന്ദി
@racehunter1851
@racehunter1851 6 жыл бұрын
Gorge sir is a Brilliant person...
@binoyc.pbinoy7393
@binoyc.pbinoy7393 4 жыл бұрын
രഞ്ചിനിയിൽ നിന്നും എനിക്കും ഉപദ്രവമുണ്ടായില്ല എന്ന സന്തോഷ് സാറിൻ്റെ മറുപടി അങ്ങേയറ്റം ഉചിതമായി പൊതുവെ പെണ്ണുങ്ങൾ ഇത്തരം കാര്യങ്ങളിൽ കൊണ്ടു നടക്കുന്ന ധാരണ മാറ്റാൻ ആ ഉത്തരം മതിയാവും
@emileddw
@emileddw 6 жыл бұрын
സന്തോഷ് Sir വേണക്കിൽ കുറച്ചു പരസിയ൦ കാണിച്ചോ എന്നാലും channel പൂട്ടരുത്
@mtmediavision
@mtmediavision 6 жыл бұрын
ഇപ്പൊ യൂട്യൂബ് ചാനൽ
@naaaz373
@naaaz373 Жыл бұрын
സഞ്ചാരപ്രിയനായ എന്നിലെ എന്നെ തിരിച്ചറിയാൻ സഹായിച്ച പ്രതിഭകളെ എല്ലാവരെയും ഒരൊറ്റ വേദിയിൽ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. പ്രത്യേകിച്ച് എന്റെ ഇഷ്ട വ്യക്തിത്വങ്ങളായ മുഹമ്മദ് ഹനീഷ് സർ, വേണു സർ, ഒപ്പം സന്തോഷ് ജോർജ് കുളങ്ങര സർ ❤
@pranavprasad4093
@pranavprasad4093 5 жыл бұрын
സഞ്ചാരം യാത്ര മാത്രമല്ല, അതിനപ്പുറത് മറ്റു രസകരമായ കാഴ്ചകൾ കാണിച്ച തന്നതിന് നന്ദി
@ElSujith
@ElSujith 6 жыл бұрын
santhoshettante speech mathram kettath....njan maathramano..?
@umeshkp100
@umeshkp100 5 жыл бұрын
Me too 😆
@midlaj8672
@midlaj8672 5 жыл бұрын
Me too
@mufeedanizam1534
@mufeedanizam1534 5 жыл бұрын
🤚
@akshayraju3891
@akshayraju3891 5 жыл бұрын
ഇവിടെ രാഷ്ട്രീയം പറഞ്ഞ് ഇപ്പോഴും നേരം വെളുക്കാത്ത ജനങ്ങൾ
@abhishekss6510
@abhishekss6510 6 жыл бұрын
Felt like the whole session was dominated by Santhosh George Kulangara it shows the huge respect and a meager jealousy towards that man.
@arjunshibu815
@arjunshibu815 6 жыл бұрын
Sir,your programs are so enjoyable and i like it very much.I always try to watch sancharam and especially sanchariyude dairykuruppukal.Its really create a desire in me to travel.
@akhilzachariah8253
@akhilzachariah8253 6 жыл бұрын
ഞാൻ ഇഷ്ടപെടുന്ന ഒരു ഒരു പ്രോഗ്രാം സഞ്ചാരം,ഗ്രേറ്റ് സർ.ഞങ്ങൾ ഇഷ്ടപെടുന്നു..💞💞💞🙏
@mahmad2h22mwhf2
@mahmad2h22mwhf2 5 жыл бұрын
Good
@anandapadmanabhank5984
@anandapadmanabhank5984 3 жыл бұрын
വേറെ ആരുടേയും speech കേട്ടിട്ടില്ലേ....... Only SGK😍
@visakhajin4228
@visakhajin4228 5 жыл бұрын
അത് ഞാൻ തന്നെ എഡിറ്റ് ചെയ്തത് കൊണ്ടായിരിക്കും😂😂😍😘
@sanoojmabraham9556
@sanoojmabraham9556 2 жыл бұрын
ഇതുപോലുള്ള ഒന്ന് രണ്ടു വീഡിയോസ് കൂടി ഇടൂ
@kiranrs8210
@kiranrs8210 6 жыл бұрын
ഇയാളെ സമ്മതിക്ക്ണം. ഈ പരിപാടി greata
@Believeitornotkmsaduli
@Believeitornotkmsaduli 5 жыл бұрын
SGK....SGK....SGK.... It's motivational manthra...
@RealCritic100
@RealCritic100 4 жыл бұрын
Lots of respect for you Santosh sir.All Mallus shld be really proud of you.
@tosaysomething6775
@tosaysomething6775 6 жыл бұрын
എന്തുകൊണ്ടാണ് പരസ്യം ഇടാത്തത്... ഈ ചാനൽ വളരണം... തളരരുത്... പരസ്യം ഇടണമെന്നാണ് സഞ്ചാരത്തെ സ്നേഹിക്കുന്ന ഒരു പ്രേക്ഷകന് എന്ന നിലക്ക് എനിക്ക് അപേക്ഷിക്കാനുള്ളത്...
@vsn2024
@vsn2024 5 жыл бұрын
What a beautiful narration
@uk2727
@uk2727 3 жыл бұрын
48:35 What an observation!
@akhilzachariah8253
@akhilzachariah8253 6 жыл бұрын
ദൂരം ആവശ്യം ഉണ്ടെടോ.അവിടെ ഉള്ളത് എങ്ങനെ ഇവിടെ കാണും..അതാണ് യാത്ര...
@saradamaniammapk3529
@saradamaniammapk3529 3 жыл бұрын
Lllllllll
@manojnkurian
@manojnkurian 6 жыл бұрын
100% blessed life.. Santhosh sir, really I appreciate your dedication.. one and only my favorite channel..
@Kagoraje
@Kagoraje 5 жыл бұрын
പശ്ചിമ ബംഗാളിലെ പുരുളിയ ജില്ലയിലെ ഉൾനാടൻ ഗ്രാമത്തിൽ ഒരു ദളിത് യുവാവിന്റെ കാല് തല്ലിയൊടിച്ച വീരകഥ പറഞ്ഞു തന്ന ഒരു ദുഷ്ടനെ കാണാൻ ഇടയായി സവർണ കുടുംബത്തിലെ പെണ്ണിനെ പ്രേമിച്ചതായിരുന്നത് തെറ്റ് ,ഞാൻ ചോദിച്ചു നിങ്ങൾ ആരാ സ്നേഹിക്കുന്നവരെ ശിക്ഷിക്കാൻ അയാൾ പറഞ്ഞു ഞാനാണ് ഇവിടുത്തെ CPM എരിയ സെക്രട്ടറി ഞാൻ പിന്നെ മിണ്ടിയില്ല....
@ramsheedmc3110
@ramsheedmc3110 5 жыл бұрын
ഇതാണ് ലോകം കണ്ടവന്റെ മഹത്വം
@Kunjukunjammaamma
@Kunjukunjammaamma 2 жыл бұрын
How beautiful language God help you more with prayers.
@kiranrs8210
@kiranrs8210 6 жыл бұрын
ഇയാളെ സമ്മതിക്ക്ണം. ഈ പരിപാടി great
@parissbound8535
@parissbound8535 6 жыл бұрын
Respect u santosh George..
@tjkoovalloor
@tjkoovalloor 6 жыл бұрын
YOU ARE DOING A GOOD JOB, SANTHOSH. KEEP IT UP.
@Christyjess
@Christyjess 6 жыл бұрын
Salute
@krishnapriyakl9068
@krishnapriyakl9068 5 жыл бұрын
Congrats santhosh sir...
@nimisadanandan5925
@nimisadanandan5925 6 жыл бұрын
Superman
@rosammachacko5450
@rosammachacko5450 5 ай бұрын
Mr Venuvinte samsarathil Mr Santoshnode entho oru thalparyakuravullathupole kanunnu
@sakthipandi5711
@sakthipandi5711 5 жыл бұрын
sir oru sampavamanu....good.
@Justus9714
@Justus9714 6 жыл бұрын
Santhosh Sir nte book Kerala Government padyapadhathiyil ulpeduthukayum prayogikkayum cheyyanam
@govindarun1947
@govindarun1947 6 жыл бұрын
Sir you are an absolute legend😍😍😍
@Kunjukunjammaamma
@Kunjukunjammaamma Жыл бұрын
God help you always .
@premjith623
@premjith623 6 жыл бұрын
Sanjaarathiloote Lokathe kanda Santhosh George Kulangara , Oru Koti Pranaamam .
@sureshnambiarnittur4727
@sureshnambiarnittur4727 6 жыл бұрын
supr santhosh
@jayachandranleojayan5030
@jayachandranleojayan5030 5 жыл бұрын
ഞാൻ എന്നും ഇഷ്ടപ്പെട്ടിരുന്ന... മാങ്ങാട് രത്‌നാകരൻ മാത്രമാണ് ഈ സുന്ദരമായ ചർച്ചയെ ബോറാക്കിയത്.
@nijunajum1822
@nijunajum1822 5 жыл бұрын
Santhosh sir thangale kaanumpozhulla +ve energy parayathe vayya 👍👍👍👍👍
@swaminathan1372
@swaminathan1372 2 жыл бұрын
സന്തോഷേട്ടൻ...🤗🤗🤗
@soopyplscorrectsoundjeddah3879
@soopyplscorrectsoundjeddah3879 6 жыл бұрын
best program. mind became broadly
@niramayaragesh3125
@niramayaragesh3125 3 жыл бұрын
Thank you dc
@mohammedrafirafi1446
@mohammedrafirafi1446 4 жыл бұрын
വളരെ നല്ല തുടക്കം
@Kagoraje
@Kagoraje 5 жыл бұрын
പോസിറ്റീവ് കാര്യങ്ങൾ കേൾക്കാനിരുന്നതാണ് അപ്പോഴാണ് ആ പെണ്ണുപിള്ളയുടെ അളിഞ്ഞ രാഷ്ടീയ പ്രസംഗം,
@manuabrahammamachan6548
@manuabrahammamachan6548 4 жыл бұрын
y e s
@jamsheersanu1529
@jamsheersanu1529 3 жыл бұрын
Pinalla chali adichu samayam kalanju
@shaheemsha551
@shaheemsha551 5 жыл бұрын
Adipoli
@fazilmonfazil3143
@fazilmonfazil3143 2 жыл бұрын
Great
@Syam504
@Syam504 6 жыл бұрын
nalla charcha
@user-ds8id6we8r
@user-ds8id6we8r 2 жыл бұрын
Santhosh sir uyir
@anuradha.l.r
@anuradha.l.r 5 жыл бұрын
Sancharam paripadiyekkal njn aswadikkunnathu aandham kandethunnathum sanchariyude diary kurippukal kaanumbol aanu
@roymadhavappallikolichal1738
@roymadhavappallikolichal1738 6 жыл бұрын
Santhosh sir angu venam tourism madhriyavan. Eppozhathe tourism madhriku tourism endhenu pollum ariyila
@georgeeasow8739
@georgeeasow8739 4 жыл бұрын
Very good
@binupraisethelordanuja7984
@binupraisethelordanuja7984 3 жыл бұрын
God bless you sir
@basheeroottikkal9544
@basheeroottikkal9544 6 жыл бұрын
V good talk tnx
@jayachandranleojayan5030
@jayachandranleojayan5030 5 жыл бұрын
എഴുതാൻ പ്രേരിപ്പിക്കുന്നത് നേരിട്ട ജീവിതാനുഭവങ്ങളാണ് പ്രകൃതിയും, സഹജീവികളും സഹിക്കുന്ന നോവുകളാണ്. ചരിത്രത്തിന്റെ ക്ലാവുപിടിച്ച ഓർമ്മകളിലൂടെ പിന്നീടുള്ള നിരന്തര യാത്രകളാണ്. leojayan from Dubai
@Jacksparrow-vj4fr
@Jacksparrow-vj4fr 4 жыл бұрын
Santhosh sir😘😘
@wayofscience8046
@wayofscience8046 6 жыл бұрын
ആരാണ് രഞ്ജിനി?
@sudhamshkumar5728
@sudhamshkumar5728 Жыл бұрын
മോഡറേറ്റർ നേരിൽ കണ്ടറിഞ്ഞ കാര്യങ്ങൾ ഗുജറാത്തിലും യുപിയിലും മാത്രമല്ല സംഭവിക്കുന്നത് നമ്മുടെ ഈ കൊച്ചു കേരളത്തിലും നടക്കുന്നുണ്ട് അത് കാണാനുള്ള മനസ്സും കണ്ണും ആണ് വേണ്ടത്
@muhammedashrafmanu8834
@muhammedashrafmanu8834 5 жыл бұрын
ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങരയ്ക്ക് ഒരു പിൻഗാമി വേണം അതിന് ഇപ്പഴേ ശ്രമം തുടങ്ങണം എന്നാണു എനിക്ക് പറയാനുള്ളത്, ഇല്ലെങ്കിൽ ഈ ചാനൽ നിന്ന് പോകും, അത് സംഭവിക്കരുത്.
@vmchanel591
@vmchanel591 5 жыл бұрын
Achayan Super
@JOHNSONKALEX
@JOHNSONKALEX 3 жыл бұрын
Kulathile thavalakakappuram oru lokam undennu sandosh sir parayathe paranju lokam muzuvan kandavanum yendokkeyo kandavanum thamil ulla differents nannayittu kanam
@mohamedmidlaj9885
@mohamedmidlaj9885 5 жыл бұрын
santhosh jorj sir big salute
@muhammedaliputhoor7780
@muhammedaliputhoor7780 5 жыл бұрын
Should have included Moidu Kizhissery. The legend after S.K pottakkad
@sharafudheent4016
@sharafudheent4016 5 жыл бұрын
Sure He is a great traveller
@shaheemsha551
@shaheemsha551 5 жыл бұрын
Nice
@jineeshfs9551
@jineeshfs9551 6 жыл бұрын
Good
@cmntkxp
@cmntkxp 4 жыл бұрын
sancharam has a continuity of frames now other tv channels have copied sancharam but failed to impress because of lot of cuts and lack of continuity
@abdulazeezmakdhoomi7348
@abdulazeezmakdhoomi7348 4 жыл бұрын
ഇതില്‍ ചോദിച്ച സ്ത്രീ ബീനയുടെ ഗുജറാത്ത് പരാമര്‍ശത്തെ നിസാര വത്കരിച്ച് എറണാകുളംത്തും അത് കാണാമെന്ന് .. എന്താ എര്‍ണാകുളത്ത് എന്താണ് കണ്ടത്.. .
@umeshkp100
@umeshkp100 5 жыл бұрын
Santhosh sir...Philippines janathayude sarikulla swabhavam ariyanamenkil gulfil joli cheythavarodu chodichal mathi...Indiansinodu puchavum ( because of colour) athe samayam asooyayum ( because ,most of the business sectors approximate 60% are covered by Indians) pinne racist no.1 anu avar (ente 10 varshathe anubhavam )
@akhilzachariah8253
@akhilzachariah8253 6 жыл бұрын
ചരിത്രം അറിയണമെഗിൽ,kananamegil അവിടെ പോകണം..
@antonyjoseph2237
@antonyjoseph2237 6 жыл бұрын
Your are really inspiration all type of people.
@jayankurian2319
@jayankurian2319 4 жыл бұрын
Very good informative program... I would suggest, Santhosh should give a 5 minutes orientation to this cameraman, at least to show him/her how to form a good frame.
@JohnJoseph-mg7dv
@JohnJoseph-mg7dv Ай бұрын
എന്തായാലും മൊത്തം എപ്പിസോടും ഞാൻ വാങ്ങും പൈസ ഉണ്ടാക്കി കൊണ്ടിരിക്കുന്നു
@vinoystephen7806
@vinoystephen7806 6 жыл бұрын
എന്തിനാണ് രണ്ടുപേരെ അപ്പുറവും ഇപ്പുറവും ഇരുത്തിയിരിക്കുന്നത്
@AshkerTalks
@AshkerTalks 6 жыл бұрын
Nigalku nagade chief minister ayikode???
@shaajimon
@shaajimon 4 жыл бұрын
come to his organizations
@vinodkumar-xr6jm
@vinodkumar-xr6jm 5 жыл бұрын
Like for santhosh sir
@sameervilayur
@sameervilayur 5 жыл бұрын
❤️
@JohnJoseph-mg7dv
@JohnJoseph-mg7dv Ай бұрын
ഉമ്മതം അത് പൊളിച്ചു
@kannanpalode8659
@kannanpalode8659 6 жыл бұрын
ningale poleyulla alkkar aanu keralathinte tourism bharikkendathu
@fensen6949
@fensen6949 5 жыл бұрын
39:22 sthreeyude shabdam entho pole..
@vinodhthandassery4874
@vinodhthandassery4874 Жыл бұрын
Best moment 1:03 Santhosh George
@muhammedjunaidt3694
@muhammedjunaidt3694 3 жыл бұрын
Njan mathramanno sgk yude speech mathram past adiche kettadh
@anuraj5295
@anuraj5295 5 жыл бұрын
santhosh Gorge sir
@sreedarsanvarmar2234
@sreedarsanvarmar2234 5 жыл бұрын
i think last question to Mr. venu was impolite ,as saidby santhoshji don't judge person by their attire or by looks.
@rejithn9070
@rejithn9070 6 жыл бұрын
I love travelling
@jamsheerckl3147
@jamsheerckl3147 6 жыл бұрын
Sr is grett
@manu32108
@manu32108 4 жыл бұрын
45:30👌
@sivaramankumaran7289
@sivaramankumaran7289 2 жыл бұрын
Asianet kurachu kanji kodukku
@Nikhil-fw8zk
@Nikhil-fw8zk 2 жыл бұрын
വേണു.. വിളിക്കാത്ത കല്യാണത്തിന് വന്നത് പോലെ.. 😏
@vmchanel591
@vmchanel591 5 жыл бұрын
Sothesh
@kc-ol8uo
@kc-ol8uo 6 жыл бұрын
BLESSED WITH TONG ,CURIOSITY AND HANDWORK Y KERALA GOVT NO IDENTIFYING HIM TO MAKE TOURIST MINISTER . A REQUEST TO SANTHOSE SIR PLEASE GAIN MORE MONEY THROUGH ATTACH UR YUTUBE VIDEO ADVERTISEMENT BECAUSE THOSE 10000 VIEW YUTUBE UPLOAD ADVERTISEMENT AND DEPOSIT TO OUR BANK ACCOUNT
@nesmalam7209
@nesmalam7209 3 жыл бұрын
I am here becoz of SGK....
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,4 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 12 МЛН
ORU SANCHARIYUDE DIARY KURIPPUKAL EPI 232
28:00
Safari
Рет қаралды 463 М.
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН