അല്ലെങ്കിൽ ഷൊർണൂരിൽ ഉണ്ടാക്കി വെച്ച അപ്പവും മുട്ടക്കറിയും ആര് തിന്നും?
@regioommen83585 ай бұрын
വേണാട്, മലബാർ , പരശുറാം, ഏറനാട്, വഞ്ചിനാട്, ഗുരുവായൂർ ഇൻ്റർസിറ്റി, എല്ലാം പാസഞ്ചർ ആക്കണം കാരണം നിലവിൽ ഓടുന്ന പാസഞ്ചർ ട്രയിനുകൾക്ക് ഇതിനേക്കാൾ വേഗം ഉണ്ട്.
@johnhonai46015 ай бұрын
Ernad express is quick imo
@jeromvava5 ай бұрын
Rajadani .. vade Bharath
@shrpzhithr35315 ай бұрын
*ഈ റിപ്പോർട്ടർക്ക് എന്റെ വക സ്പെഷ്യൽ* *ചുക്ക് കാപ്പി ഉണ്ടായിരിക്കും* ...
@nowfalkmajeed98855 ай бұрын
ആ നേത്രാവതി എക്സ്പ്രസിന് രണ്ടു ജനറൽ കോച്ച് അധികം ഇടാൻ ഒരു റിപ്പോർട്ട് ചെയ്യാവോ...അതിൽ യാത്ര ചെയ്യുന്ന ആരെങ്കിലും ചാവാതിരിക്കാൻ വേണ്ടി ആണ്...🥵🥵🤧
@IAstro19995 ай бұрын
ഞാൻ ഇന്നലെ അതിൽ വന്നതാ.. ചത്തു
@sureshneerkkunnam89325 ай бұрын
വടക്കൻമാരുടെ വണ്ടി ഇങ്ങോട്ട് വരുത്താതെ ഇരുന്നാൽ മതി
@Shijin06065 ай бұрын
@@sureshneerkkunnam8932 Netravathi trivandrum division vandi aan 🙂
@Shijin06065 ай бұрын
Trivandrum division poyi parayendi varum
@FaizalFaizal-he4bz5 ай бұрын
Mp മാർ അതിന് വേണ്ടി ഒന്നും ചെയ്യുന്നില്ല
@Karakootil5 ай бұрын
കോവിഡിന് മുൻപ് ഷൊർണുർ നിന്നു 7.15 പിഎം കോഴിക്കോട് വരെ ട്രെയിൻ ഉണ്ടായിരുന്നു കോയമ്പത്തൂർ പാസ്സഞ്ചറിന് വരുന്നവർക് നല്ല ഒരു മാർഗമായിരുന്നു ഇപ്പോ ആയത്രകാർ ഏല്ലാം വൈകി വരുന്ന കണ്ണൂർ എക്സിക്യൂട്ടീവ് ൽ പോകേണ്ട ഗതികേട് ഓരോ തല തിരിഞ്ഞ ആസൂത്രണം
@PrasannakumarP.T5 ай бұрын
വർഷങ്ങളായി ഓടുന്ന വേണാട് പരശുറാം എക്സ്പ്രസുകൾ പേരും മാത്രം എക്സ്പ്രസ് എറണാകുളം തിരുവനന്തപുരം വഞ്ചിനാട് വേഗത്തിൽ തിരുവനന്തപുരത്ത് എത്താൻ വേണ്ടി തുടങ്ങിയ ട്രെയിൻ ഓരോ മന്ത്രിക്കും നേതാവിനും സ്റ്റോപ് അനുവദിച്ച് ഈ ട്രെയിൻ എല്ലാം പാസഞ്ചർ പോലെയാണ് ഇന്ന് ഓടുന്നത് പേരും ചാർജും എക്സ്പ്രസ്.
@LovinBabu5 ай бұрын
ഈ ഉത്തരവ് പിൻവലിച്ചില്ലേ?
@rajendrans-sd2tb5 ай бұрын
പ്രായമായവർക്കുള്ള യാത്രക്കൂലി ഇളവ് പുനസ്ഥാപിക്കാൻ സാധിക്കുന്ന വാർത്ത ചെയ്യുക.
@vivekcheops5 ай бұрын
എന്തിന്?
@Junaid-n1k5 ай бұрын
മിനിമം 10രൂപ 45km ok കൊറോണ പേർ പറഞ്ഞു ബിജെപി ടിക്കറ്റ് കൂട്ടി ജന ദ്രോഹം
@muhemmedsirajudheen58165 ай бұрын
ജൂലൈ ഒന്നിന് ശേഷവും കുറഞ്ഞിട്ടില്ല
@SoloRiderVloger5 ай бұрын
ഇത് മാത്രമല്ല വേണ്ടത്....office time ൽ extra ഒരു passenger ട്രെയിൻ കൂടി ഓടിക്കണം
@binovarghese50145 ай бұрын
Senior citizen concession തിരിച്ച് കൊണ്ടുവരണം
@mangalthomas59605 ай бұрын
നിലമ്പുർ റോഡ് -കോട്ടയം 56363 കൂടി പാസ്സെൻജർ ആക്കണം
@ArtistMG_45 ай бұрын
Athu ippo express aanu
@rosebriji44335 ай бұрын
56370 guruvayur ernakulam passenger
@Root_0665 ай бұрын
എറണാകുളം- നാഗർകോവിൽ ഇഷ്ടം പോലെ പാസ്സന്ജർ ട്രെയിനുകൾ.. വടക്കോട്ട് വളരെ കുറവ്.
@vijayakrishnannair5 ай бұрын
👍
@instructorezhukonesundayba52175 ай бұрын
റെയിൽവേ ഇത്രയും നാൾ പേര് മാറ്റി പറ്റിച്ചു ഒരു പ്രതികരണവും ആരിൽ നിന്നും ഉണ്ടായില്ല
@pgovindaraja5 ай бұрын
Looted Public For 4 Yrs+..!
@jithinjotron5 ай бұрын
Ernakulam - Kollam passenger okke evide?
@vishnumukundan19955 ай бұрын
Idhu Kure ayi kelkkunnu..... Passenger train and cash express nteyum
Madurai - Punalur Express Koodi Pazhayapole Passenger Aakkanam.
@rajeevbhaskaran28285 ай бұрын
ഇലക്ഷൻ കഴിഞ്ഞപ്പോൾ വെളിപാടുണ്ടായി!
@ratheeshkrishna1235 ай бұрын
The central giovernment has to reduce the amount
@rajeshiyer65975 ай бұрын
46 train s X 2000 passengers X 1 hour delay HOW MUCH MANPOWER HOURS WASTED INSIDE THE TRAIN? EACH STOP TO GET START THE TRAIN MEANS Rs.2000 diesel or electric power waste Delay in tracks means there will not able to run new trains , singling, Good traffic delays..... economic loss
@rahulsls5 ай бұрын
Chummaa സമയം പൊവും, .. 4 മണിക്ക് എത്തുന്നത് 8 മണിക്ക് എത്തും 🤧
@nandakumarpisharody57065 ай бұрын
Very good decision
@padmakumar66775 ай бұрын
🙏🙏🙏🙏
@georgekc21525 ай бұрын
Alengilum e Express Trainil aelam Passengers alei carry cheyunathu?
@BENZENE6K5 ай бұрын
What about Kayamkulam Ernakulam passenger
@Ajaykrishnan__05675 ай бұрын
Evide Guruvayoor Madhurai Passanger
@seonsimon77405 ай бұрын
General compartments kootanam
@indiransm20925 ай бұрын
Palakkad Tiruchendur exp train passenger traina
@anoopc84925 ай бұрын
Entinu....aakkanam ..ella stopilum nirthanum aano
@sriramsudheer95275 ай бұрын
Passenger enn paranjal ella sthalathum nirthum.... Nirthanam
@Junaid-n1k5 ай бұрын
ഗ്യാസ് വില കോൺഗ്രസ് ഭരണം 500 ബിജെപി 1080
@rahuljayakumar4025 ай бұрын
ഇത്ര നാൾ എക്സ്പ്രസ്സ് കാശ് വാങ്ങിച്ചു പറ്റിക്കുകയായിരുന്നു
@Naveenjotron5 ай бұрын
Nagarcoil-Kottayam passenger ippo ille ?
@sanjussk60115 ай бұрын
Und
@rajeshviswanadh5 ай бұрын
ഉണ്ട് കൊല്ലത്തു നിന്നാണ് തുടങ്ങുന്നത്.. ഈ കഴിഞ്ഞ മാസം വരെ 🤔
@News18Kerala5 ай бұрын
നിലവിൽ അത് സ്‌പെഷ്യൽ എക്സ്പ്രസ് ആയിട്ടാണ് ഓടുന്നത്
@GMFT-gp8eu5 ай бұрын
@@News18Keralaഅതിനു അപ്പോൾ മാറ്റം ഉണ്ടാകില്ലേ ? Express ആയി തന്നെ തുടരുമോ?
@vargheserajan97495 ай бұрын
We Need to Stop All ICF Old Coaches to New LHB Coaches from July 1st.Old Passenger Trains to New LHB Coaches. Old Engines to New Upgraded Versions Of Engines in Kerala.
എന്തിനാണ് ഇടയ്ക്കിടയ്ക്ക് ഈ നമ്പർ മാറ്റുന്ന ഭ്രാന്ത് ചെയ്യുന്നത്. ഒരു നാലഞ്ചു ട്രെയിന് എങ്കിലും ഫ്രീ ആയിട്ട് ഓടിക്കണം. എങ്കിൽ ടിടിആർ മാരുടെ എണ്ണവും കുറയ്ക്കാം. റെയിൽവേയ്ക്ക് മൊത്തത്തിൽ ലാഭം ആകും. വല്ല ഇലക്ഷനും വരുന്നതിന് തൊട്ടുമുമ്പായി പ്രഖ്യാപിച്ചാൽ മതി. ബസുകളിൽ ഇപ്പോൾ സ്ത്രീകൾക്ക് സൗജന്യം കൊടുക്കുന്നില്ലേ. തീവണ്ടിയിൽ എല്ലാവർക്കും സൗജന്യം കൊടുക്കുക.
@ManiKumar-k6q5 ай бұрын
Yanalyum bjp onyum çhyalaaa paryum
@achumalu94695 ай бұрын
എക്സ്പ്രസ്സ് പാസ്സ്‌ജർ അക്കിട്ട് ഒരു കാര്യം ഇല്ല..5 മണിക്ക് എത്തിചേരണ്ട ട്രെയിൻ 10 മണി ആകും 😂
@eroolkunnumalvalsan3155 ай бұрын
മരമാക്രി ഇത് കൊറോണക്ക് മുമ്പ് കൊള്ളയടിക്കൽ നടത്തുന്നതായിരുന്നു. വലിയ എന്തോ കണ്ടു പിടിച്ച മാതിരി ഉണ്ട്😂
@AONEMEDIA13895 ай бұрын
😂മോദിജി വന്ന ശേഷം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി 🤨🤨