യാത്രയയപ്പ് ചടങ്ങിൽ ഏറ്റുവാങ്ങിയ അധിക്ഷേപ ഭാരവുമായി നവീൻ ബാബു പോയത് എങ്ങോട്ട്?

  Рет қаралды 88,934

asianetnews

asianetnews

Күн бұрын

യാത്രയയപ്പ് ചടങ്ങിൽ ഏറ്റുവാങ്ങിയ അധിക്ഷേപ ഭാരവുമായി നവീൻ ബാബു പോയത് എങ്ങോട്ട്?; ഇരുട്ടിൽത്തപ്പി പൊലീസ്
#admnaveenbabu #naveenbabu #kannuradm #ppdivya #keralanews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | By...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 120
@sasikumarv2833
@sasikumarv2833 6 сағат бұрын
പിണറായിയുടെ പോലീസ് അന്വേഷിച്ചാൽ ഒരു ചുക്കും നടക്കാൻ പോകുന്നില്ല. ആ വീട്ടുകാർക്ക് പോയി. പാവം.
@Achu-jh8dn
@Achu-jh8dn Сағат бұрын
💯
@sand7232
@sand7232 6 сағат бұрын
അവള് ചാടി തുള്ളി പോകുന്നത് കണ്ടോ.. ഒരാളെ കൊന്നപ്പോൾ സന്തോഷമായി ക്കാണും...
@bibinak455
@bibinak455 5 сағат бұрын
Like grasshopper
@sajithavarghese3530
@sajithavarghese3530 6 сағат бұрын
Sir, നമ്മൾ കഴിഞ ദിവസം ഒരു സമരം കണ്ടു.. തിരുവനന്തപുരത്തെ cleaning staff ന്റെ അവർ ഒരു politics ഉം നോക്കാതെ ഒന്നിച്ചു നിന്നപ്പോൾ with in second കൊണ്ടു minister sivankutty അതിൽ ഇടപെട്ടു അവരുടെ problem solve ayi... ഞാൻ ഇപ്പോളും ഇതിൽ revenue department staff നെ കുറ്റം പറയു... ഇത്രേം honesty അയ ഒരു മനുഷ്യനെ കൊന്ന P. P divya എന്നെ lady യെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചാലേ kerala govt നു വേണ്ടി ജോലി ചെയ്യൂ എന്നു പറയാനുള്ള ആർജവം ആ ഡിപ്പാർട്മെന്റ് staffs കാണിക്കണം .. Please🙏🙏🙏
@geetharamachandran295
@geetharamachandran295 6 сағат бұрын
പാർട്ടിയിൽ ulla ഒരാൾ മരിച്ചാൽ മറ്റു പാർട്ടിക്കാർ സമരം ചെയ്യണം അതിലെ കുറ്റവാളികളെ കണ്ടുപിടിക്കാൻ അതാണ് കേരളം.....
@josonmathew7644
@josonmathew7644 6 сағат бұрын
പ്രതി ചകാവ് അല്ലേ... തൊടാൻ പറ്റില്ലല്ലോ 🧐
@sreenivasapai4719
@sreenivasapai4719 2 сағат бұрын
​@@geetharamachandran295VALARE NALLA ABHIPRAYAM ThanQ JAI HIND
@indira5962
@indira5962 7 сағат бұрын
driver നെ ചോദ്യം ചെയ്യണം. അയാൾക്ക് എല്ലാം അറിയാം
@Saja-z4c
@Saja-z4c 2 сағат бұрын
ഇത് കേൾക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദന
@LILLYDAS-r7v
@LILLYDAS-r7v 6 сағат бұрын
ഇദ്ദേഹത്തേ ഭീഷണി പെടുത്തി message അയച്ചതാണങ്ങലോ.
@DJ-gp6vi
@DJ-gp6vi 4 сағат бұрын
അതെ
@LILLYDAS-r7v
@LILLYDAS-r7v 6 сағат бұрын
ഇങ്ങനെ പോയാൽ നിയമം ജനങ്ങൾ കൈയിൽ എടുക്കും.
@shareefakp1801
@shareefakp1801 5 сағат бұрын
അദ്ദേഹം സ്വയം ആത്മഹത്യ ചെയ്തതാണെങ്കിൽ തീർച്ചയായും തെറ്റ് ചെയ്തിട്ടില്ല എന്ന് ആത്മഹത്യ കുറിപ്പ് എഴുതി വെക്കും ഇതിൽ എന്തോ ഒരു ചതി നടന്നതുപോലെ😢
@p.nvijayan6447
@p.nvijayan6447 7 сағат бұрын
കുറച്ചു ദിവസത്തേക്ക് കൂടി ഈ കേസ് ഉണ്ടാവും പിന്നെ എല്ലാം സ്വാഹ. സോളാർ, ആര്യ സ്വപ്ന, eppol🎂 എന്തായി
@vavavava8357
@vavavava8357 6 сағат бұрын
Ith Vidaruth Athrakkum Pavam Aayirunnu A iruppu Orkkumbol Thanne Vishamamanu
@AnupriyaJos
@AnupriyaJos 5 сағат бұрын
Solar 10 kolam akoshichille athil kooduthal enganeya😂
@sindhurajasekhar7990
@sindhurajasekhar7990 6 сағат бұрын
ട്രെയിനിൽ കയറി എന്ന് പറഞ്ഞു വീട്ടുകാരെ അറിയിച്ചു വെബ്ബ് പറയുന്നു അത് ആരെങ്കിലും നിർബന്ധിച്ചു ചയ്പ്പിച്ചതാകാം എന്നാണ് തോന്നുന്നത്
@SHINESHINEVP
@SHINESHINEVP 8 сағат бұрын
കയർ എങ്ങനെ വന്നു അതാണ് ആദ്യം കണ്ടെത്തേണ്ടത് നവീൻ വാങ്ങി എങ്കിൽ കടക്കാരൻ പറയുമല്ലോ ആൾ വാങ്ങി എന്ന് ഇത് കൊലപാതകം ആവാൻ ആണ് സാധ്യത
@rajiradhakrishnan5225
@rajiradhakrishnan5225 7 сағат бұрын
അതേ അത് സത്യമാണ്
@haseenahaneef-dj4mz
@haseenahaneef-dj4mz 7 сағат бұрын
ഞാൻ തുടക്കം മുതൽ ഇത് ചിന്തിച്ചിരുന്നു
@arunaroy-u2y
@arunaroy-u2y 6 сағат бұрын
കൊലപാതകം ആണ്. സിബിഐ അന്വേഷണം വേണം
@geetharamachandran295
@geetharamachandran295 5 сағат бұрын
അതെ അതാണ് സത്യം
@sunil4824
@sunil4824 Сағат бұрын
Kayar packing nu vendi vangiyathinte balance aayirikkum
@Gracy_d73
@Gracy_d73 7 сағат бұрын
ഡ്രൈവർക്കു എല്ലാം അറിയാം ഒരാൾ എന്തെങ്കിലും പറഞ്ഞാൽ ഉടൻ ആരെങ്കിലും ആത്മഹത്യ ചെയ്യുമോ നല്ല അന്വേഷണം വേണം മെസ്സേജ് ആർക്കു വേണമെങ്കിലും ayakkamallo
@prasanna7406
@prasanna7406 8 сағат бұрын
CBI അന്വേഷിക്കണം.
@raseenapalliparamban9976
@raseenapalliparamban9976 3 сағат бұрын
Oru chukkum cheyyilla cbi, valichu neeti kondpovum,
@prasanna7406
@prasanna7406 2 сағат бұрын
@@raseenapalliparamban9976 ഇവർ വലിച്ചുനീട്ടുന്നില്ലേ. ഇനിയും ഇ ള ക്കി യി ല്ല ല്ലോ..??
@deenapk3089
@deenapk3089 7 сағат бұрын
സത്യസന്ധരായ ഉദ്യോഗസ്ഥർക്കുള്ള അനുഭവം മിക്കവാറും ഇതു തന്നെ😢
@Sworld-rs9ht
@Sworld-rs9ht 7 сағат бұрын
സത്യമാണ് ദുഷ്ട്ടരെ പന പോലെ വളർത്തു ഇപ്പോൾ അങ്ങനെയാ കാലം
@Bharatheeyan
@Bharatheeyan 7 сағат бұрын
ഈ നമ്പർ അദ്ദേഹത്തിന്റെ ഫോണിൽ നിന്നും എടുത്തു മറ്റാരെങ്കിലും അയച്ചതാണോ എന്ന് സംശയിച്ചുകൂടെ?
@BhaskaranM-yu8nt
@BhaskaranM-yu8nt 7 сағат бұрын
അതാണു ശരി.....
@valsammajose6018
@valsammajose6018 7 сағат бұрын
Correct..konnavar ayachathanu
@manjunm5647
@manjunm5647 5 сағат бұрын
വീട്ടുകാർക്ക് പോയതല്ലാതെ ഒന്നും നടക്കാൻ പോവുന്നില്ല ..അതാണ് നമ്മുടെ നാട്ടിലെ നിയമം 😡😡😡
@jinirajagopal2269
@jinirajagopal2269 5 сағат бұрын
യാത്രയ യപ്പിലു ണ്ടായ സംസാരം കാരണം അദ്ദേഹത്തിന് വിഷമമുണ്ടായാൽ അദ്ദേഹത്തിന് നിയമ പരമായി നേരിടാമായിരുന്ന ഇത്രയും കഴിവുള്ള ഈ വ്യക്തി Suicide ചെയ്തതാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല, മറ്റെന്തെങ്കിലും strong reason ഉണ്ടാവും ഉറപ്പാണ് അത് കണ്ടെത്തി യഥാർത്ഥ കുറ്റക്കാരെ ശിക്ഷിക്കണം ശിക്ഷിക്കണം , അതുവരെ media ക്കാർ മറ്റുള്ള വരെ ക്രൂശിക്കരുത്
@marykuttyxavier5475
@marykuttyxavier5475 6 сағат бұрын
ഒന്നുകിൽ ഭീഷണിപ്പെടുത്തി number അയപ്പിച്ചു, അല്ലെങ്കിൽ മാറ്റാരോ അയച്ചു, മരിക്കാൻ പോകുന്നതിനു മുമ്പ് അയച്ചു എന്ന് വരുത്താൻ ചെയ്ത പണി എന്നേ കരുതാൻ പറ്റു
@mariammaayiramala8633
@mariammaayiramala8633 5 сағат бұрын
Yes . that may be the truth
@manjusreedhar1005
@manjusreedhar1005 5 сағат бұрын
Sarikkum...konnavar ayachathano
@marykuttyxavier5475
@marykuttyxavier5475 4 сағат бұрын
ആകാം ​@@manjusreedhar1005
@laisamathomas439
@laisamathomas439 7 сағат бұрын
Sincere & honost person have no space in this world😢😢
@babyp1842
@babyp1842 6 сағат бұрын
പിണറായിക്ക് ഒന്നും പറയാനില്ലെ?
@josonmathew7644
@josonmathew7644 5 сағат бұрын
ആരെങ്കിലും എഴുതി കൊടുക്കേണ്ടേ.... ക്യാപ്സുൾ 🧐
@sukoorkv9214
@sukoorkv9214 2 сағат бұрын
ഓൻ ഒറക്കത്തിലാ..
@sakeerhussainmpareekad1678
@sakeerhussainmpareekad1678 6 сағат бұрын
ആത്മഹത്യ കൊലപാതകമാക്കാൻ നോക്കുന്നു, പഞ്ചായത്ത്‌ പ്രസിഡന്റിന് രക്ഷാകവചം ഒരുങ്ങുന്നു 😅
@joseprakas5033
@joseprakas5033 7 сағат бұрын
അഹങ്കാരികൾ അധികാരത്തിൽ വരുന്നത് നാടിനു ഭൂഷണം അല്ല
@sreelathakr6202
@sreelathakr6202 3 сағат бұрын
ഇദ്ദേഹം കയർ വാങ്ങില്ല അയാളുടെ സ്വഭാവം കണ്ടിട്ട് അയാളെ ആരോ കൊന്നതവാൻ ആണ് സാധ്യത
@Abc76353
@Abc76353 8 сағат бұрын
വീട്ടിലേക്ക് യാത്ര പുറപ്പെട്ട അദ്ദേഹം ട്രെയിനിൽ കയറാതെ തിരികെ കോർട്ടേഴ്‌സിലേക്ക് വന്നുവെന്നും, വാതിൽ തുറന്നാണ് കിടന്നിരുന്നതെന്നും, കോർട്ടേഴ്‌സ് ഒഴിവാക്കി പോയപ്പോൾ ചാവി എവിടെയായിരുന്നു എന്നൊക്ക പല ചനലുകളിലും വാർത്തകൾ വരുന്നുണ്ട് 🤔
@beenasam879
@beenasam879 7 сағат бұрын
Maybe he didn't lock the door. The question is if he hadn't done anything wrong......he could have immediately left the venue or stopped the lady speaker....why did he sit there without any action? Why did he let her speak further?
@anupamacv6108
@anupamacv6108 7 сағат бұрын
​@@beenasam879From what is being said, he was such a pure soul, very sensitive and introverted.. That was why he wasn't able to defend himself when that woman verbally attacked him. 😞
@funnycat1551
@funnycat1551 6 сағат бұрын
​@@beenasam879കളക്ടർ സംഘടിപ്പിച്ച ചടങ്ങിൽ ഒരു കീഴുദ്യോഗസ്ഥൻ എങ്ങനെയാണ് ഇറങ്ങിപ്പോകുന്നത്
@mayalakshmy5102
@mayalakshmy5102 6 сағат бұрын
​​@@beenasam879When a Superior Officer is on the dius, a Subordinate Officer won't interrupt, that's official discipline. As District Collector was there, it was his responsibility to stop that lady
@beenasam879
@beenasam879 6 сағат бұрын
@@Abc76353 Of course...this must have been planned before.... If she was not invited....the DC should have stopped her .....
@fasilab6210
@fasilab6210 5 сағат бұрын
അ സ്ത്രീയുടെ ഭീഷണി രണ്ടു ദിവസം കൂടി കഴിയട്ടെ ബാക്കി വീണ്ടും ഞാൻ വരാം
@diputc5669
@diputc5669 6 сағат бұрын
എത്രയോ ജീവനക്കാർ പരീക്ഷ എഴുതി കയറിയവർ ഇതിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടാവും ചിലർ ജോലിക്ക് വരുന്നതു ഒന്നുമല്ല എൻജിഒ യൂണിയൻ കളിക്കാൻ രാവിലെ ഒപ്പിടും ഇറങ്ങും ധർണ്ണ സമരം പ്രകടനം പുറകെ ഗസറ്റഡ് യൂണിയൻ 😂 അത്തരക്കാർക്ക് കാര്യങ്ങൾ നടന്നു കിട്ടും
@rudrakshs2442
@rudrakshs2442 6 сағат бұрын
അദ്ദേഹത്തിന്റെ friends നു നമ്പർ അയച്ചിട്ട് ഞാൻ അപകടത്തിൽ ആണ് എന്ന് അവരെ അറിയിക്കാൻ ആയിരിക്കുമോ?
@sindhurajasekhar7990
@sindhurajasekhar7990 6 сағат бұрын
അതിനും സാധ്യത ഉണ്ട് 😢😢
@joshejose1841
@joshejose1841 8 сағат бұрын
ആ രണ്ട് ഉദാഗസ്ത്യരെ വിശ്വസിക്കരുത്
@madhusudanannair2850
@madhusudanannair2850 6 сағат бұрын
മെസ്സേജ് പുള്ളിതന്നെയാണോ അയച്ചത്...???
@johnyv.k3746
@johnyv.k3746 5 сағат бұрын
പ്രതിസ്ഥാനത്ത് സഖാക്കളായതുകൊണ്ട് നവീൻ ലഹരിക്ക് അടിപ്പെട്ടാണ് ആത്മഹത്യ ചെയ്തത് എന്ന് റിപ്പോർട്ട് വന്നാലും അത്ഭുതപ്പെടില്ല. അങ്ങനെയൊക്കെയാണല്ലോ മുൻ അനുഭവങ്ങൾ. ഈ പാർട്ടിയാണ് ഉന്നതമായ മൂല്യങ്ങൾ സംരക്ഷിക്കുന്നതെന്നാണ് പാവം നവീനും ഇക്കാലംവരെ വിശ്വസിച്ചിരുന്നത് . അതുപോലെ തന്നെ ടി.പി.ചന്ദ്ര ശേഖരനും. അവനവന് അനുഭവം വരുമ്പോഴേ മിക്കവർക്കും കാര്യങ്ങൾ ശരിയായി മനസിലാവൂ എന്ന് തോന്നുന്നു.
@shibuplamchiraragavan3290
@shibuplamchiraragavan3290 4 сағат бұрын
ഫോൺ എവിടെയെല്ലാം പോയി എന്ന് നോക്കിയാൽ പോരെ...?
@suleshvsudhans686
@suleshvsudhans686 5 сағат бұрын
ഞാൻ വില്ലേജ് ഓഫീസ് ഇൽ ആത്മാർഥമായി ജോലി ചെയുന്ന ഒരു സ്റ്റാഫ് ആണ് ഇദ്ദേഹത്തിന്റെ മരണത്തിന് ശേഷം എനിക്ക്‌ ജോലി ചെയ്യാനുള്ള താല്പര്യം കുറഞ്ഞു ഇത്രയൊക്കെ ആത്മാർത്ഥത കാണിച്ചിട്ടും അദ്ദേഹത്തിനും കുടുംബത്തിനും കിട്ടിയത് ഇതല്ലേ......
@Reshmi09
@Reshmi09 2 сағат бұрын
പോലീസ് ഇരുട്ടിൽ തപ്പുന്നു എന്നു പറയുന്നു നേരാവണ്ണം അന്വേഷിച്ചാൽ തപ്പണ്ട കാര്യമില്ലല്ലൊ
@leelammajohn6331
@leelammajohn6331 5 сағат бұрын
Thank you Asianet Good presentation ❤❤❤❤😂😂😂
@nirmalaalex4583
@nirmalaalex4583 4 сағат бұрын
ആരെയും ഒന്നും ചെയ്യില്ല കുറ്റക്കാരെ. ആ പാവം വീട്ടുകാർക്ക് പോയി. ഇന്ന് നിരപരാധികൾ ക്രൂശികപെടുന്ന കലമാണ്. സത്യത്തിനു ഒരു വിലയും ഇല്ല.
@radharajan2770
@radharajan2770 53 минут бұрын
ദയവു ചെയ്ത് വാർത്ത ചെയ്യുമ്പോൾ അവളുടെ ഫോട്ടോ കാണിക്കരുത്...
@preethacspreethacspreethac7278
@preethacspreethacspreethac7278 5 сағат бұрын
Driver evide? Olivilano?
@Saja-z4c
@Saja-z4c 2 сағат бұрын
അദ്ദേഹത്തിന്റെ ലഗേജ് ഏവിടെ ആയിരുന്നു
@binukumar6968
@binukumar6968 8 сағат бұрын
Dracula dvya
@shordha
@shordha 7 сағат бұрын
Message location evideya kaanikunnathu ? Death time epzanu ?
@Homechefsmitha
@Homechefsmitha 5 сағат бұрын
Valare vethana janakam😢
@DeepthymolVk-kj1fp
@DeepthymolVk-kj1fp 5 сағат бұрын
പാർട്ടി ഓഫീസ് കോടതി ആണെന്ന് പറയുന്നവർ അന്വേഷിച്ചാൽ ഒന്നും തെളിയില്ല, വിദ്യ, ആര്യ, ദിവ്യ കേസുകൾ ഇങ്ങനെ നീണ്ടുപോകും
@hamzamenakkal9949
@hamzamenakkal9949 Сағат бұрын
ഇനി ഇത്തരത്തിൽ സത്യസന്ധമായി ജോലിചെയ്യുന്ന എത്ര ആളുകളുണ്ട് അവർക്ക് എന്തെങ്കിലും സംഭവിക്കുന്നത് മുന്നേ തന്നെ നിങ്ങൾ അവരുടെ വിവരങ്ങൾ തയ്യാറാക്കി പൊതുജനങ്ങളിൽ എത്തിച്ചാൽ നന്നായിരുന്നു ഒരാള് മരിച്ചുകഴിഞ്ഞ് പലതും പറഞ്ഞു ഉണ്ടാക്കാൻ നമുക്കും നിങ്ങൾക്കും എല്ലാവർക്കും കഴിയും പക്ഷേ സത്യാവസ്ഥ അറിയില്ലല്ലോ അപ്പോൾ ആളുകൾക്ക് എന്തെങ്കിലും സംഭവിക്കുന്നതും മുമ്പായി വിവരങ്ങൾ ശേഖരിക്കുക നമ്മുടെ മാധ്യമങ്ങൾ ഭയങ്കര കഴിവും പ്രാപ്തിയും ഉള്ളവരാണെന്ന് സത്യസന്ധമായി പ്രവർത്തിക്കുന്നവരും ആണല്ലോ
@alicethomas4033
@alicethomas4033 2 сағат бұрын
വെറുതെ ഈ നവിന്റെ പിറകെ പോകാതെ. ഇത്ര നാൾ കഴിഞ്ഞോ ഈ ഫോൺ നമ്പർ അയച്ചു എന്നു പറയാൻ. ഡ്രൈവർക്കു അറിയാം. ഇതേ വരെ അവനെ ചോദ്യം ചെയ്തിട്ടില്ല. എല്ലാം ദുരൂഹത. അജിത് കുമാറിന്റെ വിഷയം ചാനലിൽ വന്നാൽ പിന്നെയും അടുത്ത ആളുടെ ജീവൻ നഷ്ടമായെക്കും. വിഷയം മാറ്റാൻ കണ്ടു പിടിച്ച ഓരോ സംഭവങ്ങൾ.
@bino21011
@bino21011 2 сағат бұрын
As he is going back to his hometown and no need to return back / see the people anymore in kannur , he will never think to commit suicide . He finished all his duties , responsibilities in Kannur and came that day with his luggages to the collectorate . So he has no intention to go to that quarters that evening . So he will definitely handed over the key of that quarters to the responsible person that day morning. In the evening,as one call came ,he got down near that temple on the way to Railway station. After that , someone trapped him , threatened and took him somewhere and killed and used his mobile to sent messages to his colleagues to make others believe , he himself messaged . Need thorough CBI investigation as an innocent, efficient and dedicated man was gone forever 😢 leaving his family and all who loved him a lot . 😢😢
@BijiJose-s5s
@BijiJose-s5s 6 сағат бұрын
He was trapped. Otherwise how can he be in same dress
@soorajav7073
@soorajav7073 6 сағат бұрын
Forensic report????
@DollyRose-lt6ku
@DollyRose-lt6ku 3 сағат бұрын
Konnittu kolayalikkum msg ayakkamallo.sathyam theliyatte
@Remya-uq2rd
@Remya-uq2rd 7 сағат бұрын
Did he had key to enter the quarters as they were saying he normally need to give back key.also postmartum can find out it is suicide or not right?
@valsammajose6018
@valsammajose6018 7 сағат бұрын
Athinu post mortem nadathiyathu divyayude husbantinte hospitalil anu
@theeram4537
@theeram4537 7 сағат бұрын
24ന്റെ വാഹനം ഇടിച്ചു കൊന്ന കുട്ടികളുടെ വാർത്ത മുക്കിയോ
@premak7735
@premak7735 7 сағат бұрын
Sir, this wound never heal. Shocks happen in life. Tolerance needed in every walk of life. Abuses make us strong. Ending life is not a solution......
@deepanair8534
@deepanair8534 6 сағат бұрын
P...police
@ShobaAji
@ShobaAji 5 сағат бұрын
😭😭😭😭
@the_blackswagg2993
@the_blackswagg2993 59 минут бұрын
ദിവ്യയെ കാർക്കിച്ചു മുഖത് തുപ്പണം എന്ന് തോന്നുന്നവർ undo😊
@sahidasalim1754
@sahidasalim1754 7 сағат бұрын
Sandesam ayachathu Naveen Sir thanneyano?atho Adhehathinte phone mattuvallavarumano upayogichathu?Sarvathra durooham.
@bindhuvipin1360
@bindhuvipin1360 3 сағат бұрын
Enrhinarikkum bharyayudeyum makaldeyum number avark send cheythu koduthath
@Lakshmi-lq3bj
@Lakshmi-lq3bj 4 сағат бұрын
ഇത്ര ഇല്ലാത്തത് ആ സ്ത്രീ പച്ചയ്ക്പറയുമ്പോൾ ആ മനുഷ്യൻ അങ്ങനെയല്ല എന്താണ് നിങ്ങൾ പറയുന്നത് എന്ന് പറയാൻ ഒരു നാവും പൊങ്ങാത്തത് സഹപ്രവർത്തകരുടെ ഭാഗത്ത് നിന്നു ഇല്ലാതെ പോയത് അതിലും ദു:ഖമായി ADM ന് തോന്നിയിരിക്കാം. ഇവരെയെല്ലാം അത്യാവശ്യം അറിയാവുന്നതിനാലാവാം യാത്രയയപ്പ് വേണ്ട എന്ന് ആ മനുഷ്യൻ പറഞ്ഞത് ആ കലക്ടറാവട്ടെ | ആസ്വദിക്കുകയായിരുന്നു. ആ സ്ത്രീ അന്നങ്ങനെ പറയുന്നു എന്നപ്പോൾ തന്നെ അവിടെ നിന്ന് എണീറ്റ് പോകാൻ േതാന്നിയിരുന്നെങ്കിൽ?
@TheReshmaraj
@TheReshmaraj 8 сағат бұрын
Etra santhoshathode aasamsagalumaayi yaatra ayakkendatha aa manushyane... Pennorumbettal bhramanum thadukkilla ennokkey parayunnath etra seriya...😢
@valsammajose6018
@valsammajose6018 7 сағат бұрын
Athinu avar pennano?
@rosnasabs7461
@rosnasabs7461 5 сағат бұрын
​@@valsammajose6018 ദിവ്യ
@Achu-jh8dn
@Achu-jh8dn Сағат бұрын
I think it's murder😢..
@athira183
@athira183 5 сағат бұрын
Ee neettal.... Orikkal avalkkum kittane.... 😡
@StarLight-zj7cx
@StarLight-zj7cx 4 сағат бұрын
So sad😢
@reshmireeji21
@reshmireeji21 7 сағат бұрын
Neethi kittilla 100%...allaarkum ethi pangudu ...
@kalikoottamboys1359
@kalikoottamboys1359 4 сағат бұрын
Onnalenkil avale niyamam shikshikkum. Allenkil aa niyamam njangal nadappilaakkum... avale njangalku vittu tharrooo..njangal thookiletti kollam.
@preethacspreethacspreethac7278
@preethacspreethacspreethac7278 5 сағат бұрын
11 pm nu vare wife ne vilichu ennu parayundallo?
@fathimasheikh549
@fathimasheikh549 7 сағат бұрын
Police iruttil thappunad edina..velichathi parathu...ellam theliyum..adu patyillallo
@LathaSree-rq9wv
@LathaSree-rq9wv Сағат бұрын
Apol ee suicide veetilek ariuikanauirikumallo adeham thanne swayam 2 numbers ayachu kiduthathu Etra divasam kazhinjitanu ee message news. varunnathu..anu 16 nu why didn't come in the news ??
@ShakeelaT-el9wm
@ShakeelaT-el9wm 7 сағат бұрын
ADM nte maranathil kudaumbathinudya theera dukkathil sadaranakaraya janagalpolum vishamikunnu.aneethi kanichavar ,kayikooli koduthu eannu chiryode vilichu paraunnavarkonnum oru prashanvumilla.
@ShajiIllikkal
@ShajiIllikkal 7 сағат бұрын
C B i അന്വേഷണം ആവശ്യപ്പെടണം
How it feels when u walk through first class
00:52
Adam W
Рет қаралды 24 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 24 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 24 МЛН