യാത്രയിൽ ഞങ്ങളെ ഏറ്റവും ഭയപ്പെടുത്തിയ സംഭവം 😨

  Рет қаралды 2,034,141

Tech Travel Eat Shorts

Tech Travel Eat Shorts

Жыл бұрын

യാത്രയിൽ ഞങ്ങളെ ഏറ്റവും ഭയപ്പെടുത്തിയ സംഭവം 😨
#techtraveleat #sujithbhakthan #travelvlog #keralavlogger #malayalamtravelvlog #travel #trip #explore

Пікірлер: 1 800
@stephinskumar2430
@stephinskumar2430 10 ай бұрын
നിങ്ങൾ പറഞ്ഞല്ലോ കുഞ്ഞിന് ഒന്നും പറ്റിയില്ല, ഞാൻ വിടില്ല അവനെ എന്ന്. നിങ്ങളുടെ കുഞ്ഞിന് വേദനിക്കുന്നപോലെ ആ ജീവിക്കും വേദന ഉണ്ട്‌..
@shantydaniel5937
@shantydaniel5937 9 ай бұрын
Sathyam
@shantydaniel5937
@shantydaniel5937 9 ай бұрын
Mrigangalk bakshanavum vellavum kodukathe baramulla manushare kayatiyal anthagum avastha,aa otagam veenu poyi annu thangal thanne parayunnu,aa jeevikum vedhanayum vishpum dahavumokke elle sahodhara,orikalum mrigangalude purath baramulla eripidavum athinu purath nnigalum keriyal ulla avastha,chetanu njan paranjathinte anthasatha manasilakan patumennu vishwasikunnu.onnum patathathil Daivathinod nnanni parayu
@INFINI_X
@INFINI_X 7 ай бұрын
Athinu touristers ine paranjitt karyam ila ride nadathunnavarodu Chenn parayanam inn Ivar nale mattoral .....
@RR-vp5zf
@RR-vp5zf 7 ай бұрын
ഒട്ടകം 500 കിലോ ഒക്കെ പുഷ്പം പോലെ കൊണ്ട് പോകും
@pinartstudio9381
@pinartstudio9381 4 ай бұрын
@INTROVERT-GUY
@INTROVERT-GUY Жыл бұрын
ആ പാവപ്പെട്ട ജീവിയുടെ മുകളിൽ ഇത്രയേറെ ഭാരം കയറ്റിവിട്ട് ദ്രോഹിക്കുന്നത്. എന്തിനാ ഇതിലൊക്കെ കയറാൻ പോകുന്നത്
@jockyrandy6960
@jockyrandy6960 Жыл бұрын
Valare seriyanu
@toneycv7305
@toneycv7305 Жыл бұрын
250 kg most wanted
@ebinkurienvarghese6050
@ebinkurienvarghese6050 Жыл бұрын
Exactly
@AnnsCookingandCrafting
@AnnsCookingandCrafting Жыл бұрын
Athum sheriyaanu
@doom8104
@doom8104 Жыл бұрын
Point..ingane ulla rides motivate cheyyarth
@sijinsidha
@sijinsidha 10 ай бұрын
Support Ottakam 👍💪💪💪
@user-eo1yq4qr3f
@user-eo1yq4qr3f 7 ай бұрын
Save camel. Save camel😊😊😊
@ShylajaO-fp2pc
@ShylajaO-fp2pc 7 ай бұрын
👍
@-Joshu_a
@-Joshu_a 5 ай бұрын
😂
@Infernoeditsz
@Infernoeditsz 5 ай бұрын
Njaanum Ronaldo ye support cheyyum 🥰🔥💥
@Trend.io-yo6hl
@Trend.io-yo6hl 2 ай бұрын
​@@Infernoeditsz enthonnede respect 😢❤
@vishnuvichu2507
@vishnuvichu2507 10 ай бұрын
പാവം ഒട്ടകം അതിനൊന്നും പറ്റരുത് ദൈവമേ😢😢
@bonythomas3405
@bonythomas3405 Жыл бұрын
പാവം ഒട്ടകം 😥😥😥
@mrzrinsha
@mrzrinsha 11 ай бұрын
😂
@abhiramabee835
@abhiramabee835 10 ай бұрын
😂
@ashmeeworld6665
@ashmeeworld6665 10 ай бұрын
😂
@cooltech344
@cooltech344 10 ай бұрын
Ottakenythe mukallel athreyam Wight vanal ath pottom
@playdate7808
@playdate7808 10 ай бұрын
Satyam aana mukalil keri😂
@jithsree3
@jithsree3 Жыл бұрын
ഒരു ചെറിയ അപകടം പറ്റിയപ്പോൾ ഇത്രയ്ക്കു വേദന എടുക്കുന്ന നിങ്ങൾക്ക് എത്രയോ ഭാരം താങ്ങുന്ന ഒട്ടകത്തിന്റെ അവസ്ഥ ആലോചിക്കാൻ കഴിയില്ല. അതിനു വാ തുറന്നു പറയാൻ പറ്റില്ലല്ലോ. മിണ്ടാപ്രാണി അല്ലെ (കുറെ കാളകളെ അപ്പുറത്തും കാണാം). സ്വന്തം സന്തോഷത്തിനായി മറ്റു ജീവികളെക്കൊണ്ട് ചുമടെടുപ്പിക്കുമ്പോൾ ഇനിയെങ്കിലും ചിന്തിക്കുക. വേദന എന്നുള്ളത് എല്ലാ ജീവജാലങ്ങൾക്കും അനുഭവ യോഗ്യം ആയ ഒന്ന് ആണ് എന്ന്. (എന്നെ പൊങ്കാല ഇടാൻ വരണ്ട, അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ട്)
@fake_mafia
@fake_mafia Жыл бұрын
അവർ അതിൽ നിന്ന് വീണത് നല്ലകാര്യം ആ കുട്ടിക്ക് ഒന്നും പറ്റാഞ്ഞത് നന്നായി
@civilvipina
@civilvipina Жыл бұрын
athe ellavarum kunjine murukke pidichu samrakshicha ammayude thyagathe kuricha va thorathe samsarikunnathu avarude bharam thaangi valichu nadakunna aa minda praniyude yathanaye kurichu aarum parithapicha kandilla
@monspjames7987
@monspjames7987 Жыл бұрын
👍
@yuvathurki6291
@yuvathurki6291 Жыл бұрын
അങ്ങനെ എങ്കിൽ ആന യോ
@civilvipina
@civilvipina Жыл бұрын
@@yuvathurki6291 ആനയും കുതിരയും പൂച്ചയുമൊക്കെ ജീവികൾ തന്നെയല്ലേ സുഹൃത്തേ ആന കരുത്തനാണെന്നു കരുതി അതിനെ കൊണ്ട് തടിയെടുപ്പിക്കാം എന്നുണ്ടോ
@SuryavedavyasaVedavyasa
@SuryavedavyasaVedavyasa 11 ай бұрын
കരയാൻ മാത്രം ഒന്നും ഇല്ല 😊 ആ പാവം ഒട്ടകത്തിന്റെ പൊറത് കേറീട്ടു ഡയലോഗ് അടിക്കണ് കഷ്ട്ടം🙂
@saidhalaviak4593
@saidhalaviak4593 10 ай бұрын
😂
@raji2292
@raji2292 10 ай бұрын
😂😂😂.
@renjup.r6210
@renjup.r6210 10 ай бұрын
They were hurt..how do u know there was nothing to be emotional
@ayshaaboobakar2475
@ayshaaboobakar2475 10 ай бұрын
Negative ningal ithupoole veenirunnenkilo
@jancyjohnson6451
@jancyjohnson6451 10 ай бұрын
വീണത് അവര് അല്ലേ? അപ്പോ നിങ്ങൾക്ക് ഇങ്ങനെ പറയാം. അവരുടെ കുട്ടി വീണ് വല്ലോം പറ്റിയിരുന്നേൽ???
@ajithaajithashaji5442
@ajithaajithashaji5442 10 ай бұрын
മോങ്ങുന്നത് കണ്ടാൽ എന്തോ പറ്റിയപോലെ ഒട്ടകം ജീവിച്ചിരിപ്പുണ്ടോ എന്തോ ലോറിയിൽ കേറ്റേണ്ടത് ഒട്ടകത്തിന്റെ പുറത്ത്
@dreamcatcher3723
@dreamcatcher3723 6 ай бұрын
🤣😂
@syd_ajmaltnr8913
@syd_ajmaltnr8913 5 ай бұрын
😂😂
@sachinsajan7758
@sachinsajan7758 2 ай бұрын
😂😂😂😂
@emiskitchen9991
@emiskitchen9991 Ай бұрын
Adenne
@Nandhu_am
@Nandhu_am Ай бұрын
😂😂😂😂😂
@Aloesh-rm9pp
@Aloesh-rm9pp 9 ай бұрын
ലെ ഓട്ടകം : എന്റെ വേതന ഞാൻ ആരോട് പറയാൻ 😔
@aida891
@aida891 8 ай бұрын
😢😢
@ShylajaO-fp2pc
@ShylajaO-fp2pc 7 ай бұрын
😢
@Tuxtux_brook123
@Tuxtux_brook123 5 ай бұрын
😢 😭 😿
@neo3823
@neo3823 5 ай бұрын
😢
@ramshitp9421
@ramshitp9421 3 ай бұрын
😄😄😄😄😄🙏
@arifsulthan7385
@arifsulthan7385 Жыл бұрын
കളിയാക്കുകയാണ് എന്നു പറയരുത്... നിങ്ങളുടെ ഭാരം താങ്ങുന്നതിന് ഒരു കണക്ക് ഉണ്ടല്ലോ...അത് മനസ്സിലാക്കി കയറേണ്ടത് അല്ലെ...ഒരു ജീവി എന്ന പരിഗണന കൊടുക്കാമായിരുന്നു... ഭാഗ്യം ഒന്നും സംഭവിച്ചില്ല.... ഇനി എങ്കിലും സൂക്ഷിക്കുക...മനുഷ്യനെ മാത്രം അല്ല...മൃഗങ്ങളെ യും ബഹുമാനിക്കാം
@linsu_chacko
@linsu_chacko 10 ай бұрын
അതാണ് സത്യം
@aswathyashokan7956
@aswathyashokan7956 10 ай бұрын
Athe correct
@aswathyashokan7956
@aswathyashokan7956 10 ай бұрын
Athe
@karthikp8236
@karthikp8236 9 ай бұрын
Crt Avale thadikond pottiya alande vere onnum alla
@Ramraj_R
@Ramraj_R 8 ай бұрын
അത് ok പക്ഷെ അത് നിയന്ത്രിക്കാൻ നിൽക്കുന്നവൻ അനുവാദം കൊടുത്തല്ലോ? അയാൾക്ക് പറഞ്ഞുകൂടെ പറ്റില്ല എന്ന് ?
@sobhakrish5511
@sobhakrish5511 8 ай бұрын
കരച്ചിൽ കിടക്കുമ്പോൾ ചിരി വന്നത് എനിക്ക് മാത്രം 😅😅😅
@Boxingleo
@Boxingleo 6 ай бұрын
Athe manasillathathe kondane
@ppc10000
@ppc10000 6 ай бұрын
Nee nalloru mairam ayont
@Adwaith_CDT
@Adwaith_CDT 6 ай бұрын
​@@ppc10000 avan emotional enth myr ann enn polum arinudata oru vanam ann bro
@-Joshu_a
@-Joshu_a 5 ай бұрын
Endu manushyan ahn ith... 😕
@mallu_guy8756
@mallu_guy8756 5 ай бұрын
😮😂
@vajidkerala
@vajidkerala 8 ай бұрын
2 ആനയുടെ ലോഡ് താങ്ങാൻ ആ ബെൽറ്റിന് കപ്പാസിറ്റി ഉണ്ടാവില്ല. അത് പൊട്ടി സ്വഭാവികം.🤣🤣😂🤣🤣
@ashamol3992
@ashamol3992 Жыл бұрын
എന്റെ മനസ്സിൽ തോന്നിയത് എല്ലാം കമെന്റ് ബോക്സിൽ കണ്ടു സമാധാനം ആയി 😂😂. കഷ്ടം തന്നെ ആ ഒട്ടകത്തിനേക്കാൾ waite അത് എങ്ങനെ വലിക്കും എന്നിട്ട് ഒരു ഷോ കാണീരും
@mithuna.j1671
@mithuna.j1671 10 ай бұрын
സത്യം
@mithuna.j1671
@mithuna.j1671 10 ай бұрын
നിങ്ങൾ ഒക്കെ അല്ലെ ഇവന്റെ ഒക്കെ video കാണുന്നത് ഞാൻ ഇവന്റെ video പണ്ട് കാണുവായിരുന്നു ഇപ്പോൾ കുറെ വർഷം ആയി കാണൽ ഇല്ല
@tonythomaschackottctrolls5603
@tonythomaschackottctrolls5603 8 ай бұрын
Mee too bro 😂
@Football.maniac561
@Football.maniac561 2 ай бұрын
😂
@Satvikearth
@Satvikearth Ай бұрын
Very true👍🏻👍🏻👍🏻👍🏻
@lalulalu8041
@lalulalu8041 Жыл бұрын
ആ പാവം മിണ്ടാപ്രണിയെ കാണുമ്പോ എങ്ങനെ കേറാൻ തോന്നുന്നു, അതിന് എത്ര കരച്ചിൽ ഉണ്ടാവും 🤐
@ourworld4we
@ourworld4we Жыл бұрын
Kozhiyum adum ellam mimdapraniyanu meenum
@spring_bok
@spring_bok 11 ай бұрын
Ohh nthoru sangadam aan thangalk 😂
@lalulalu8041
@lalulalu8041 11 ай бұрын
@@spring_bok മനുഷ്യൻ ആയിപ്പോയില്ലേ അപ്പൊ അങ്ങനെ ഒക്കെ തോന്നും 👍
@lalulalu8041
@lalulalu8041 11 ай бұрын
@@ourworld4weആടിന്റെയും കോഴിയുടെയും മീനിന്റെയും പുറത്ത് കേറിയാണോ നിന്റെ വീട്ടുകാർ ഒക്കെ പോകുന്നത്
@spring_bok
@spring_bok 11 ай бұрын
According to the UK-based Born Free Foundation, there’s no evidence that riding camels hurts them. Built for tough lives, they’re not called ‘ships of the desert’ for nothing: an adult camel can travel up to 25 miles (40km) a day, carry up to 1,300 pounds (590kg) on its back and survive for 10 days without water. Athin thinnanum kudikkanum kodukunadatholam avark oru harmum illa
@anjunikhil8536
@anjunikhil8536 11 ай бұрын
കൈ മുറിഞെങ്കിൽ കാര്യം ആയി പോയി. എല്ലാ കൂടി ആാാ പാവം ഒരു ജീവിയുടെ പുറത്ത് കേറി ഇരുന്നിട്ട്. വീണു പോലും. പറയാൻ തന്നെ നാണം ഇല്ലേ.
@flowers3082
@flowers3082 6 ай бұрын
Adennee..
@novlogsbyfahad
@novlogsbyfahad 9 ай бұрын
ആ ചെറിയ കുട്ടിക്ക് ഒന്നും പറ്റാത്തത്‌ ഭാഗ്യം ..... എല്ലാം കഴിഞ്ഞിട്ട് ഇവന് എന്തിനാ ക്യാമറ നൊക്കി മോങുന്നതെന്ന് മനസ്സിലായില്ല
@CHACHUSMON
@CHACHUSMON Жыл бұрын
എവിടെ പരിപാടി അവതരിപ്പിച്ചാലും തന്റെ ഒരു അവസ്ഥ 😢
@abhishekar5741
@abhishekar5741 10 ай бұрын
അവസാനത്തെ സീൻ കുറച്ച് നാടകം ആയിപ്പോയി.. 😄
@tonythomaschackottctrolls5603
@tonythomaschackottctrolls5603 8 ай бұрын
😂😂
@aswathypm8474
@aswathypm8474 7 ай бұрын
Swantham makkak vallom patiya nalla oru thantha aanel avark vedhanikum ath ellarkum manslayin varila athinum venallo oru manas
@vijilasumesh762
@vijilasumesh762 7 ай бұрын
😂😂
@rajeevnair556
@rajeevnair556 3 ай бұрын
Athe
@Vijayaraj-bm3vc
@Vijayaraj-bm3vc 10 ай бұрын
Oscar nomination of the year😢
@jobymoosa5268
@jobymoosa5268 Жыл бұрын
ആരെങ്കിലും ആവിശ്യപെട്ടോ അതിൽ കേറാൻ? എന്നിട്ട് വീണിട്ട് ചോദിക്കുന്നു എന്ത്‌ safety ആണുള്ളതെന്നു, അത് കേറുന്നതിനു മുൻപേ ആലോചിക്കണമരുന്ന്...
@akhildasph836
@akhildasph836 Жыл бұрын
Avar veezhum ennarinjodano... Bro athil keryth.. Chumma enthelum parayruth..
@fake_mafia
@fake_mafia Жыл бұрын
yes 👍
@soulgaming6190
@soulgaming6190 Жыл бұрын
വണ്ടി ഇടിക്കും എന്ന് പറഞ്ഞു ആരും റോഡിൽ ഇറങ്ങില്ലേ??
@abinraj2389
@abinraj2389 Жыл бұрын
വെറുതെ ചമക്ക് ഒന്നും അല്ലാലോ cash കൊടുത്തിട്ട് അല്ലേ അപ്പോൾ അതിന് സേഫ്റ്റി യും വേണം
@rajeshkiran7084
@rajeshkiran7084 Жыл бұрын
​@@abinraj2389ഒന്ന് പോടെ
@shuhaibhshushuhaib3178
@shuhaibhshushuhaib3178 Жыл бұрын
അപ്പൊ നിങ്ങളെയടക്കം ചുമക്കുന്ന ഒട്ടകത്തിന്റെ അവസ്ഥയോ?
@user-tg3fi8gs3t
@user-tg3fi8gs3t 10 ай бұрын
സ്വന്തം ജീവനും ജീവിതവും വിറ്റ് ജീവിക്കുന്ന മഹാനാണ് താങ്കൾ
@adithyavinod.m3464
@adithyavinod.m3464 6 ай бұрын
Sathyam😂
@ajvlog1995
@ajvlog1995 8 ай бұрын
ഇനിയിപ്പോ ഞാനും കൂടെ തെറി വിളിക്കുന്നത് മോശമല്ലേ.. അത്യാവശ്യത്തിന് എല്ലാവരും വിളിച്ചിട്ടുണ്ടല്ലോ.. 👍
@sunilmenonmenon475
@sunilmenonmenon475 7 ай бұрын
Oooh pinne ethrakkum karanju Over akkan onnum Illa
@user-ep4rr1ux8b
@user-ep4rr1ux8b 10 ай бұрын
ഈ കയറാൻ നടക്കുന്ന നിങ്ങൾക്കും തീരെ ബുദ്ധിഇല്ലയോ അതിനെ കൊണ്ട് നടന്നു പൈസ ഉണ്ടാകുന്ന ആ ശവത്തിന് തലയിൽ ഒന്നും ഇല്ല നിങ്ങൾ അങ്ങനെ ആകരുത് എത്ര തന്നെ ആയാലും അത് ഒരു മൃഗം അല്ലെ ഇത്ര ഭാരം അതിന്റെ തലയിൽ വെക്കാൻ പോകുബോൾ നിങ്ങൾ ഓർക്കണമായിരുന്നു....
@vipinthomas9184
@vipinthomas9184 Жыл бұрын
ആ പാവം ജീവിയുടെ ശാപം കിട്ടിയതാ....
@redmis196
@redmis196 Жыл бұрын
ശ്വേത..122 കിലോ സുജിത്ത്..ഫക് തൻ..100 കിലോ കുഞ്ഞ്.....നോ..പ്രോബ്ലോം.... ഒട്ടകത്തിൻ്റെ ജീവൻ തിരിച്ചു കിട്ടിയത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@CHACHUSMON
@CHACHUSMON Жыл бұрын
😂😂😂😂😂😂
@fake_mafia
@fake_mafia Жыл бұрын
😂😂😂🤣🤣
@petworld2435
@petworld2435 10 ай бұрын
യ്യയ്യയ്യോ അത് പൊളിച്ചു
@gmlucca3000
@gmlucca3000 10 ай бұрын
😂
@petworld2435
@petworld2435 10 ай бұрын
ചെമ്മീൻ ചട്ണി തേങ്ങാ ചട്ണി പിന്നെ ഓരോരോ ചട്ണി കഴിച്ചിട്ടുണ്ട് but ഒട്ടക ചട്ണി ഇത് വരെ കഴിച്ചിട്ടില്ല ആ പാവം ജീവിയുടെ പുറത്ത് ശ്വേത മാത്രം കേറിയാൽ അത് ചമ്മന്തി പരുവം ആകും പിന്നെ എല്ലാം കൂടി കേറി ഇരുന്നാൽ അതിന് പരലോക വാസം
@aswathinarayanan8917
@aswathinarayanan8917 10 ай бұрын
മിണ്ടാപ്രാണികളെ ദ്രോഹിക്കാതിരിക്കുക 🙏
@cb__shan_yt
@cb__shan_yt 8 ай бұрын
ആതാടിയനും തഡിയത്തിയും കേറി ആ ഒട്ടകത്തിനെ കൊന്നില്ല ഭാഗ്യം. എന്നിട്ട് മോങ്ങുന്നു 😂😂😂😂
@sreyascm
@sreyascm 4 ай бұрын
Etha broeke engane body shame cheyu ne🤬
@rajil6260
@rajil6260 Жыл бұрын
വാഹനങ്ങൾ കണ്ടുപിടിക്കാത്ത കാലത്ത് ട്രാൻസ്‌പോർട്ടഷനുവേണ്ടി മൃഗങ്ങളെ ഒരുപാടു ചൂഷണം ചെയ്തിരുന്നു ഈ യന്ത്രവാൽകൃത കാലത്തും ഇതിനെ നിങ്ങളുടെ സുഖത്തിനും പണത്തിനും വേണ്ടി ഉപയോഗിക്കുമ്പോൾ ചിലപ്പോൾ ഇങ്ങനെ കിട്ടും
@alex4969....
@alex4969.... Жыл бұрын
ഇവന്റെ ഷോ കാണുമ്പോൾ ദേഷ്യം വരുന്നത് എനിക്ക് മാത്രം ആണോ..😏😏
@fake_mafia
@fake_mafia Жыл бұрын
alla
@arathyvimal6631
@arathyvimal6631 Жыл бұрын
😁
@YoutubeYoutube-dr3pv
@YoutubeYoutube-dr3pv Жыл бұрын
Ninakk mathrem
@car_enthusiast--777
@car_enthusiast--777 Жыл бұрын
😒
@GIPSONVARGHESE
@GIPSONVARGHESE Жыл бұрын
നിനക്ക് മാത്രം തോന്നും... പൊളിയാ
@sarathshai
@sarathshai 10 ай бұрын
വീണിട്ടും video എടുക്കാൻ ഉള്ള മനസ്സ്
@Satvikearth
@Satvikearth Ай бұрын
അതും cash ആക്കാൻ നോക്കുക like കിട്ടണമല്ലോ. പാവം ഒട്ടകം
@tmedia8270
@tmedia8270 8 ай бұрын
ചെറിയ കുഞ്ഞിനെയും കൊണ്ട് സകലത്തിൻ്റെയും മുകളിൽ വലിഞ്ഞ് കേറി നടക്കാതെ വീട്ടിപ്പോടാ
@shabnashabu6651
@shabnashabu6651 6 ай бұрын
😂👍🏻👍🏻👍🏻
@resheedaashraf1654
@resheedaashraf1654 5 ай бұрын
😅
@anaszain6491
@anaszain6491 Жыл бұрын
അതും വിറ്റ് cash ആക്കുന്ന് 😁😁👌🏻👌🏻👌🏻
@insparklygo
@insparklygo Жыл бұрын
vishamam ayapo aliyanod eda video edukk njan ivalkk umma kodukkam kurach sentiyum vitharaam😌😌
@Jovarghese3569
@Jovarghese3569 Жыл бұрын
Correct
@sijukottackal1808
@sijukottackal1808 11 ай бұрын
അതേ 😂
@gamooz
@gamooz 11 ай бұрын
Enda abinayam... Aaaha
@nithinroy8016
@nithinroy8016 11 ай бұрын
Sathyam oru apakadam pattii appo thanne video eduthe athe KZbin I'll ittuu vallatha jathii aalugal thannee 😂
@baijuchandran5377
@baijuchandran5377 Жыл бұрын
സ്വന്തം കരച്ചിൽ എല്ലാം വീഡിയോ എടുക്കാൻ അത് അത് പോലെ നാട്ടുകാരെ കാണിക്കാനും നല്ല തൊലിക്കട്ടി വേണം... സങ്കടം വരുമ്പോൾ ഒരാളെ വീഡിയോ എടുക്കാൻ ഏല്പിച്ചു ആണോ സങ്കടം വരുത്തുന്നത് 🤔
@luttappi9485
@luttappi9485 5 ай бұрын
Ee tendi ellavareyyum vitti kasakkum
@iam_mk1
@iam_mk1 5 ай бұрын
ആ കിട്ടി, കണ്ടന്റ് കിട്ടി 😅😅കൈ മുറിഞ്ഞപ്പോൾ അതും ക്യാഷ് ആക്കി മാറ്റാനുള്ള കരച്ചിൽ 😮😮ത്ഫൂ
@petworld2435
@petworld2435 10 ай бұрын
തല ഇടിച്ചു വീണാൽ അത് നിങ്ങൾക്ക് പ്രയാസം ഉള്ള കാര്യമാണ് അല്ലേ ശ്വേത ആ ഒട്ടകത്തിന്റ പുറത്ത് കേറിയാൽ ഉള്ള അവസ്ഥ ചിന്തിച്ചു നോക്കിയോ അത് ഒട്ടകം ഓംലറ്റ് പോലെ ആയേനെ ക്വിന്റൽ ചാക്ക് ആ പാവം ജീവിയുടെ പുറത്ത് വച്ചു കൊടുക്കാൻ ഉത്സാഹം ആണ് അതിന് ജീവന് സേഫ്റ്റി ഇല്ല ഇതെന്ത് മര്യാദ
@rakeshkr2341
@rakeshkr2341 Жыл бұрын
കുഞ്ഞിന് കുഴപ്പമൊന്നും ഇല്ലാതെ പോയത് തന്നെ ഭാഗ്യം
@human-zb2zz
@human-zb2zz 11 ай бұрын
Mongunnu ithreyum തടിയുള്ളവർ aaah പാവത്തിന്റെ വണ്ടിയിൽ നാണമില്ലേ
@cartoonfun4584
@cartoonfun4584 10 ай бұрын
Kunjine pole thanneyan a jeeviyum athin nthelum pattiaya koyapalle
@human-zb2zz
@human-zb2zz 10 ай бұрын
@@cartoonfun4584 അതെ educated ആയവർ ഇങ്ങനെ ചെയ്താൽ വിദ്യാഭ്യാസം മാത്രം പോരാ മൃഗങ്ങളുടെ മേലെ വലിഞ്ഞു കയറി അവർ ചുമടെറ്റുന്നപോലെ ഇവരെ വെച്ച് പോകുന്നു കഷ്ടം ഇവരൊക്കെ വീണു കാലോടിയണം മൃഗങ്ങൾക്കും pain ഇല്ലേ
@ansadshahul7102
@ansadshahul7102 Жыл бұрын
എൻറെ പൊന്നു ചേട്ടാ ഇതൊക്കെ നിത്യജീവിതത്തിൽ എല്ലാവർക്കും സംഭവിക്കുന്ന കാര്യങ്ങളാണ് കരച്ചിൽ സീൻ ഒഴിവാക്കിയിട്ട് നോർമൽ രീതിയിൽ കാര്യം പറഞ്ഞാലും കാര്യങ്ങൾ മനസ്സിലാകും ഒരുമാതിരി ഷോ സെറ്റപ്പ് ആയി പോയി (കരച്ചിൽ സീൻ മാത്രം)
@jeraldejenson8227
@jeraldejenson8227 Жыл бұрын
ys
@leonardhofstadter007
@leonardhofstadter007 Жыл бұрын
Ee trip pokunnathum, alukal dance cheyunathum, car odikunnathum ellam nityajeevithathil ellavrkum ollathanu. Ithoke kanan varunath enthina enna? Leave KZbin then.
@shanabilkn7930
@shanabilkn7930 Жыл бұрын
എല്ലാവർക്കും ഇമോഷൻസ് ഉണ്ടെടോ അവർ സ്വന്തം ഇമോഷൻസ് ആത്മാർഥമായി പ്രകടിപ്പിച്ചത് എങ്കിൽ പറഞ്ഞ നമ്മൾ തെറ്റുക്കാരായില്ലേ ഇയാൾ മുൻപ് ഇങ്ങനെ ചെയ്തത് ഞാൻ കണ്ടിട്ടില്ല
@aamiaathu
@aamiaathu Жыл бұрын
Avarude emotions thanik problem all aayirikum.athpole nere thirichum.
@jandhan6448
@jandhan6448 Жыл бұрын
ഇജ്ജ് എപ്പോഴും വീഴാ... അത് കൊള്ളാലോ 😮😮😮😮
@ranjuranju7916
@ranjuranju7916 10 ай бұрын
Ithrayum ഭാരം ഉള്ള നിങ്ങൾ കയറിയാൽ അത് പൊട്ടില്ലേ. എന്നിട്ട് ആ ആളോട് ചൂടാവുന്നു. 😡
@ajay.v4627
@ajay.v4627 7 ай бұрын
ഒട്ടകത്തിനും വേദനിക്കും അത് ഒരു മിണ്ടാപ്രാണി ആണ് അവസാനത്തെ Acting കൊള്ള
@centrodiportivo-hc2ne
@centrodiportivo-hc2ne Жыл бұрын
Karachill chumma scnn 😂
@mohammedrafi8020
@mohammedrafi8020 5 ай бұрын
ആ ജീവിയെ കുറിച്ചും പറയണം അമിത ഭാരം......
@xavierlite601
@xavierlite601 9 ай бұрын
ആ തള്ളേടെ തടി ആദിയം കൊറക്ക് എന്നിട്ട് വന്നു കര മിണ്ടപ്രാണികൾകും ഒരു limit ഇല്ലേ 🫡
@vipinpv5822
@vipinpv5822 Ай бұрын
Ottakathinu enthoru load avum
@worldwideexplorer3050
@worldwideexplorer3050 8 ай бұрын
Husband and Wife maybe around 270 KG to 300 KG, i stand with camel 🐫, I'm against animal abuse
@journeytothesalvation5848
@journeytothesalvation5848 Жыл бұрын
ഇതൊരു മാതിരി വിമാനത്തിന്ന് വീണപോലെ ആണലോ 😂😂😂😂
@fake_mafia
@fake_mafia Жыл бұрын
😂😂🤣
@jazeemjazz391
@jazeemjazz391 10 ай бұрын
😂😂😂😂
@emil_tom
@emil_tom Жыл бұрын
"ഞാൻ വിടൂല്ല അവനെ ".. The most precious word🙂...
@ZEROeSPORTSss
@ZEROeSPORTSss Жыл бұрын
AMMA❤
@MalaysianDiariesArunMathai
@MalaysianDiariesArunMathai Жыл бұрын
@AJINAish
@AJINAish Жыл бұрын
Thats mother
@riyaraju880
@riyaraju880 11 ай бұрын
@abi3751
@abi3751 11 ай бұрын
Porali
@rihanff4880
@rihanff4880 10 ай бұрын
എലിക്ക് ഭക്ഷണം കാണിച്ച് മരണം വിളമ്പുo, കഴുതയെയും ഒട്ടകത്തെയും താങ്ങാവുന്നതിലും അപ്പുറം ഭാരം കയറ്റി പീഡിപ്പിക്കും, എന്നിട്ടും ഈ ഞാൻ ഉൾപ്പെട്ട മനുഷ്യാവർഗം പറയും, സൃഷ്ടികളിൽ ഏറ്റവും വലിയ നീതിമാൻ ഞാൻ തന്നെയാണ് 😄😄
@joyaljofrancis
@joyaljofrancis 7 ай бұрын
Saftey und airbag. Ivan oru shonnappy aahnallo
@athuldansabu7685
@athuldansabu7685 6 ай бұрын
_Endi, പഠിപ്പും വിവരവും ഉള്ള ആൾക്കാരല്ലേ ? എന്നിട്ടാണോ ഒരു ജീവിയുടെ ഇരട്ടിയുടെ ഇരട്ടി ഭാരം ഉള്ള നിങ്ങള് അതിൻ്റെ മുകളിൽ കയറിയത്_
@anoop8688
@anoop8688 Жыл бұрын
രണ്ട് പിത്തപൊണ്ണൻമാർ കേറി ലോഡ് താങ്ങാൻ പറ്റാതെ ബെൽറ്റ് പൊട്ടിയിട്ട് ഇരുന്ന് മോങ്ങുന്നു 🤣
@jyothishkm6161
@jyothishkm6161 11 ай бұрын
🤣🤣🤣
@anugraha7037
@anugraha7037 10 ай бұрын
Correct
@abeenavarghese-yu9qk
@abeenavarghese-yu9qk 10 ай бұрын
Wrong
@Miccu123
@Miccu123 10 ай бұрын
😂😂😂😂
@arszz7080
@arszz7080 10 ай бұрын
🤭എന്നിട്ട് കുറ്റം ഒട്ടക ഡ്രൈവർക്കും 😁
@shijinv.k662
@shijinv.k662 7 ай бұрын
ലാസ്റ്റ് സെന്റി സീൻ കൊണ്ട് ഒരു ലച്ചം സബ്സ്ക്രൈബ്ർസ് ആണ് കേറിയത്‌.... ✌️
@ie7601
@ie7601 Жыл бұрын
ഇതൊക്കെ ഇന്തിനാടാവേ ഞങ്ങളോട് പറയുന്നേ 😂😂😂😁😁
@abdulkalamkalam8005
@abdulkalamkalam8005 10 ай бұрын
തമ്പുരാന് അറിയാം 😂
@madhulalan
@madhulalan 8 ай бұрын
അതു വീഡിയോ ആക്കൻ ശ്രെമിച്ച ഇവന്റെ ആ മനസു 😮😮😮
@vigneeshvigi7993
@vigneeshvigi7993 3 ай бұрын
Don't be cruel to animals be kind to animals
@rineeshbro2658
@rineeshbro2658 Жыл бұрын
നിങ്ങൾ മൂന്നു പേര എങ്ങനെയാ ആ ഒട്ടകം വലിക്കുന്നേ ഒരു മര്യാദ വേണ്ട ലെ : ഒട്ടകം 🐪😂🤣😅
@pavithrag3821
@pavithrag3821 Жыл бұрын
Satyam
@muhammadshafeeq9450
@muhammadshafeeq9450 Жыл бұрын
സത്യം
@Aan_2012
@Aan_2012 Жыл бұрын
Sathyam
@jandhan6448
@jandhan6448 Жыл бұрын
ഒട്ടകത്തിനെ പ്ലേറ്റിൽ ആക്കി തന്നാൽ ഇയ്യ് നാക്കൂലേ... അപ്പോൾ ഒട്ടകത്തിനു വേദനിക്കൂല 😮😮😮😮
@ffakeworld501
@ffakeworld501 Жыл бұрын
​@@jandhan6448അത് കഴിക്കാൻ ആ ഇത് അങ്ങനെ അല്ലാലോ
@siddharthtwinkle8676
@siddharthtwinkle8676 6 ай бұрын
Sujith 100 kg Swatha 200 kg Abhi 120 kg Rishi 5 kg Wood bench 75 kg Total = 500 kg …………..😂😂😂
@aym1230
@aym1230 4 ай бұрын
😂
@sreyascm
@sreyascm 4 ай бұрын
Bro entha bro body shamming cheyyunne😡
@siddharthtwinkle8676
@siddharthtwinkle8676 4 ай бұрын
@@sreyascm pine avar elam koode aa paavam camel nte purath keriathil sechik kuZhapam ile?
@redmis196
@redmis196 10 ай бұрын
ഫക്തൻ്റെ സംസാരം കേട്ടാൽ കുഞ്ഞിന് ഒന്നും പറ്റാത്തതിനാൽ ആണ് വിഷമം എന്ന് തോന്നും...ഒന്നും പറ്റിയില്ല ല്ലോ...ചെറുക്കന്...😂😂
@antonythomas1357
@antonythomas1357 9 ай бұрын
സത്യം 😂🤣🤣 ഒന്നും പറ്റാത്താണ് ഇവിടെ പ്രശ്നം content വേണ്ടേ 🤣
@vjps9177
@vjps9177 Жыл бұрын
Manushynte pole elam vedhanayum Aa jeevikum und .😏 Best peoples
@_its_me_sree
@_its_me_sree Жыл бұрын
Aaa pavam ottakam...Athinte purath keriyitt😂😆
@jandhan6448
@jandhan6448 Жыл бұрын
ബീഫ് കുറച്ചു എടുക്കട്ടേ.... ബീഫിനെ കൊല്ലാതെ 😅😅😅
@nafi6027
@nafi6027 11 ай бұрын
@@jandhan6448athine peetanne jeevan pokenale ee ottakam sahich jeevikenathale?
@aanakkaran926
@aanakkaran926 Жыл бұрын
അതിന്റെ മുകളിൽ നീ ഒകെ കേറുന്ന വേദനയുടെ പകുതി ഇല്ല നീ അനുഭവിച്ചത്.. എന്നിട് അവന്റെ സെന്റി
@poisonhead8361
@poisonhead8361 6 ай бұрын
Ohh endu show ahnu my.. dear...😢😅
@sureshsura3599
@sureshsura3599 7 ай бұрын
പാവം ഒട്ടകം 🥺അതിനു വല്ലതും പറ്റിയോ?
@angel0fangelsangel504
@angel0fangelsangel504 Жыл бұрын
ഒട്ടകത്തിൻ്റെ പുറത്ത് കുട്ടി ആന കയറാൻ ചെന്നാൽ പാവം ഒട്ടകം ഇത്ര അല്ലേ ചെയ്തുള്ളൂ.. ഈ കുട്ടി ആനക്ക് എന്തിൻ്റെ വിങ്ങലായിരുന്നു⛄🙆🏼‍♀️😂😂😂😂⛄⛄⛄⛄⛄⛄🙆🏼‍♀️🙆🏼‍♀️🙆🏼‍♀️😂😂😂😂
@remyakrishnan3959
@remyakrishnan3959 Жыл бұрын
nale ninte roopam enganeyakumennu valla thittavum undo?bodyshaming cheyyumbol athonnu ormichal nannu.
@mohamedfasil1393
@mohamedfasil1393 8 ай бұрын
Avar over weight aane ennu vach kaliyakunath moshamaane
@agnesshinz1693
@agnesshinz1693 2 ай бұрын
ചക്ക പോലത്തെ 2 സാധനം കേറിയട്ടു ആണ് പാവം ഒട്ടകം 😢😢
@salih_1234
@salih_1234 7 ай бұрын
Pavam ottakam
@sandra09757
@sandra09757 10 ай бұрын
മോശം പറയുവല്ല.. കൈ മുറിഞ്ഞു എന്ന് പറയുന്ന നിങ്ങൾ ആ ഒട്ടകത്തിന്റെ അവസ്ഥ onn ഓർത്തു നോക്ക്... നാട് നീളെ കറങ്ങി നടന്നിട്ടും കുറച്ചു വിവരം വേണ്ടേ chettaa ഈൗ കാര്യാത്തിൽ
@agnesshinz1693
@agnesshinz1693 10 ай бұрын
പാവം ഒട്ടകം ഭാരം താങ്ങാടെ 😢
@shanperumala2011
@shanperumala2011 5 ай бұрын
ഒന്ന് പോടോ ഇതിനൊക്കെ കരയാൻ നിന്നാൽ ജീവിതകാലം മുഴുവൻ കരായനെ നേരംവരു.
@almatymalayali5668
@almatymalayali5668 Жыл бұрын
ആ പാവപെട്ട ജീവിക്ക് ഇത്ര ഭാരം കൊടുക്കുന്നത് എന്തിനാണ്
@ebinkurienvarghese6050
@ebinkurienvarghese6050 Жыл бұрын
This kind of cruelty against animals should be stopped and try to identify the risks before you getting into these kind of things , it's good to be cautious rather than complaining
@MuhammadAsif-dj9he
@MuhammadAsif-dj9he 10 ай бұрын
ഈ ചെറിയ മുറിവിന് ഇത്ര വേവലാതി പെടുന്നെങ്കിൽ🤧 . നിങ്ങളെ ചുമക്കുന്ന ആ ഒട്ടകത്തിന് എത്ര വേദന ഉണ്ടാവും 🥺
@lr7297
@lr7297 6 ай бұрын
Eda paranaari ... Aa saadhu jeevi ninne okk vallom cheitho..ee vedio kanda, manassu maravichittillatha ella aalukalum , ninakkonnu tharan ky pokkiyittundakum.. ee show kandittu.. ❤ Aa saadhu jeeviyodoppam prarthana ❤
@diljusunil4426
@diljusunil4426 9 ай бұрын
ലാസ്റ്റ് ഉള്ള കരച്ചിൽ വെറും ബോർ ആയി പോയി.. കരയണമെങ്കിൽ ക്യാമറ ഓഫ് ചെയ്തു വെച്ച് പോരെ ?? ഇതിപ്പോ കരഞ്ഞു കാണിച്ചിട്ട് എന്ത് റീച്ച് കൂട്ടാൻ ആണ്????
@darkmoon3478
@darkmoon3478 11 ай бұрын
Pavam ottakam athinte vishamam aaroda parayande . Athinu KZbin channel ilallo sad😢
@VineethaC.m
@VineethaC.m 11 ай бұрын
ആന അല്ലെ പുറകിൽ കയറിയത് അത് ഒരു ഒട്ടകമല്ലേ ഈ aana തടിച്ചിക്ക് വല്ല ഇരുമ്പ് വണ്ടീലും കേറിയ പോരെ 😳കാണുമ്പോൾ തന്നെ പേടിയാകുന്നു
@delcyannavarghese
@delcyannavarghese 10 ай бұрын
Literally talking all these trash in comment Bro u think the world is only for thin and pretty people ....
@saikitchen9302
@saikitchen9302 Жыл бұрын
ഞങ്ങൾക്ക് അപകടം വരുമ്പോൾ കയ്യിൽ കുഞ്ഞുണ്ടെങ്കിൽ ഞങളുടെ കാര്യം മറന്നു പോകും റോഡിൽ തെന്നി അടിച്ചു വീണു എന്റെ കാലിന്റെ നാല് സ്ഥലത്ത് എല്ലു പൊട്ടി പ്ലാസ്റ്റർ ഇട്ട് ഒരു മാസം ബെഡ് റസ്റ്റ്‌ ആയിരുന്നു കുഞ്ഞിനെ ഞാൻ മുറുകെ പിടിച്ചു ഇല്ലെങ്കിൽ കുഞ്ഞിന്റെ പൊറം തല തന്നെ റോഡിൽ ഇടിക്കുമായിരുന്നു പടച്ചവൻ കാത്തു രണ്ടാളും കരയുന്ന കണ്ടപ്പോൾ വല്ലാത്ത സങ്കടം ❤
@fake_mafia
@fake_mafia Жыл бұрын
അതെ അവർ വീഴാൻ പോയപ്പോൾ ആകാശത്തുനിന്ന് പടച്ചോൻ വന്നു അവരെ രക്ഷിച്ചു
@muhammadshafeeq3598
@muhammadshafeeq3598 Жыл бұрын
@@fake_mafiaചെലക്കാതെ പോട... നിനക്ക് വിശ്വാസം ഇല്ലെങ്കിൽ നീ വിശ്വസിക്കണ്ട...
@fake_mafia
@fake_mafia Жыл бұрын
@@muhammadshafeeq3598 ഇവിടെ എത്ര പേർ അപകടത്തിൽപ്പെട്ട് മരിക്കുന്നു അവരെയൊന്നും എന്താ നിൻറെ പടച്ചോൻ രക്ഷിക്കാത്ത്
@muhammadshafeeq3598
@muhammadshafeeq3598 Жыл бұрын
@@fake_mafia ജനിപ്പിച്ച പടച്ചോന് അറിയാം ആയുസ്സ് എത്ര കൊടുക്കണം എന്ന്.... ജനിച്ചാൽ ആരായാലും ഒരിക്കൽ മരണം ഉറപ്പാണ്
@random6701
@random6701 Жыл бұрын
hoo beekaran thanne padachon
@wgamer333
@wgamer333 10 ай бұрын
100കിലോ സുജിത്തിന് ശ്വേതക്ക് 120 കിലോ ഭാരം ആ ഒരു ജീവന്100 കിലോ ആയിരിക്കും നിങ്ങൾ രണ്ടു തടിയന്മാർ കരീന ഇങ്ങനെയൊക്കെ തന്നെ ദ്രോഹിക്കുന്നത് എന്നിട്ട് കരയുന്നത് കണ്ടില്ലേ ഒരു മനസ്സാക്ഷിയും ഇല്ലാതെ എനിക്കിത് കണ്ടിട്ട് ചിരിക്കാൻ തോന്നാം😂😂
@sreyascm
@sreyascm 4 ай бұрын
Bro body shaming nallathe alla bro
@manmadeo
@manmadeo 9 ай бұрын
ഒരു പാവം ജീവിയുടെ മുകളിൽ നിരന്തരം ലോഡ് കേറ്റി അതിനു മതിയായ ആഹാരം കൊടുക്കാതെയും കാണിക്കുന്ന ടൂറിസം തെണ്ടിത്തരം മതിയായ പ്രൊമോഷൻ കൊടുക്കുന്നത് നീജമായ ഒരു പ്രവർത്തി തന്നെ ആണു. ഇത്രേം ലോഡ് കേറ്റി എ ഒട്ടകത്തിനെ ഒന്നും പറ്റാത്തത് ഭാഗ്യം. എ ഒട്ടകത്തിനും ഒരു കുടുംബം ഉണ്ട് അതിനും വേദനയും ചോരയും നീരും ഉള്ള ജീവി ആണു.
@user-cq9dx1jc8q
@user-cq9dx1jc8q Жыл бұрын
sujith - 80 kg, chechi- 120 kg, pinne child-20 kg , total -220 kg, ithreyum weight thaangunna aa mindapraniyude vishamam aarum sredichilla
@rahul-Vaishu
@rahul-Vaishu 10 ай бұрын
20 kg child
@shifa2154
@shifa2154 10 ай бұрын
Ivarudeyoke thookkam allakunnadh iyaallude achananno allalo pinne endh dhyryathila avarude thookam iyall parayunne aaa kunjineyenkilum veruthe vittoode😏😏
@hope4you888
@hope4you888 Жыл бұрын
ഞാൻ ഒരു അച്ഛൻ ആണ് , കുഞ്ഞു ജനിക്കുന്നതിനു മുൻപ് വളരെ സ്പീഡിൽ വണ്ടി ഓടിച്ചിരുന്ന ഞാൻ കുഞ്ഞിനെ വെച്ച് വണ്ടി ഓടിക്കുമ്പോൾ എത്ര സൂക്ഷിച്ചും പേടിച്ചും ആണ് ഓടിക്കുന്നത് . മക്കൾ ജനിക്കുമ്പോൾ നമ്മൾ ഒരുപാടു മാറും പിന്നെ ജീവിതം മക്കൾക്ക് വേണ്ടി മാത്രം ഞാനും കരഞ്ഞു പോയി , എനിക്ക് മനസ്സിലാകും ഈ കണ്ണീരിന്റെ വില .
@suhailazeezsuhailazeez6668
@suhailazeezsuhailazeez6668 11 ай бұрын
❤❤❤crt
@PUBGTIMMY90
@PUBGTIMMY90 10 ай бұрын
❤❤❤
@malik.bashir
@malik.bashir Жыл бұрын
നിങ്ങൾ രണ്ടാളും തന്നെ നല്ല weight ഉണ്ട് പിന്നെ മരം ഇതൊക്കെ ആ ഒട്ടകം സഹിക്കണ്ടേ അതിന്റെ കോലം നോക്കിയേ
@milikutty
@milikutty 4 ай бұрын
Mr. Al Ottakam.... നിങ്ങൾ രക്ഷപെട്ടിരിക്കുന്നു ..... 👏🏼👏🏼👏🏼
@joejohn3320
@joejohn3320 Жыл бұрын
കൊച്ചു കുഞ്ഞുമായി ഇങ്ങനെത്തെ സാധനത്തിൽ വലിഞ്ഞു കേറിയിട്ട് "ക്യാ സേഫ്റ്റി ഹേ ഭയ്യാ ഹം ലോകോം കോ???" എന്ന്. സാമാന്യബോധം ഉണ്ടോ? ഒരു കയ്യിൽ ക്യാമറ മറ്റേ കയ്യിൽ ബാഗ്, കുഞ്ഞു...
@SimV239
@SimV239 Жыл бұрын
😂😂😂😂😂 aa camel cart il otta manushyan kerunilla.. side il veruthey kidakkunnu.. appo manassilakkende.. ithu tourist Malayali kalude sthiram erpadanu, evide chennalum ellathindem mandel valinju keranam..
@sibi3125
@sibi3125 Жыл бұрын
ഒരു അച്ഛന്റെ രോദനം 😌
@fake_mafia
@fake_mafia Жыл бұрын
അതെ കാശ് കിട്ടാൻ വേണ്ടിയുള്ള രോദനം
@ManHunter350
@ManHunter350 11 ай бұрын
പരമാവധി ഇവന്റെ videos പരസ്യം ഇല്ലാതെ new pipe എന്ന ആപ്പിൽ ആണ് കാണുന്നത്... അങ്ങിനെ ഇപ്പൊ ഞാൻ കാരണം ഇവൻ പൈസ ഉണ്ടാക്കേണ്ട.. 😎
@PM-gx9qw
@PM-gx9qw Жыл бұрын
നമുടെ സുരക്ഷ യാണ് ഏറ്റവും വലുത്... സുജിത്തേ.... സ്നേഹ അമ്മയുടെ വാല്യൂ കൂട്ടി 🥰
@rajanvd7303
@rajanvd7303 Жыл бұрын
Please ccomplaint.what rajastan torisum?
@shihanashehan860
@shihanashehan860 10 ай бұрын
പാവം ഒട്ടകം 😔
@soundofbamboo2269
@soundofbamboo2269 10 ай бұрын
ഒട്ടകം ആണെങ്കിലും ഭാരം പൊക്കുന്നതിനു ഒരു പരിധി ഉണ്ട്. ആദ്യം നീ അതിനുള്ള കാര്യങ്ങൾ ചെയ്യ്.
@Linju-George
@Linju-George 5 ай бұрын
എന്തൊരു മനോഹരമായ കരച്ചിൽ 😁😁
@Hurazz
@Hurazz 7 ай бұрын
താങ്കളെ പോലുള്ള ആളുകൾ ഇമ്മാതിരി പണിക്ക് support കൊടുക്കരുത്... പുച്ഛം മാത്രം
@shibuthampan1182
@shibuthampan1182 6 ай бұрын
Entemmo athreyum kg keri irikkumbol ninnu dance kalikkumo ath 💓iyalude samsaaram kettu chiri vannavarundo😂😂shewathayude karachilum😂
@minnuikka5312
@minnuikka5312 10 ай бұрын
വലിഞ്ഞ് കേറാൻ പോകുമ്പോ ഓർക്കണം എന്തെങ്കിലും അപകടം ഉണ്ടാകും എന്ന്..... ആരോ ഉന്തി കയറ്റിയതുപോലെയാണ് അഭിനയം
@mridulamanoj7734
@mridulamanoj7734 10 ай бұрын
അതൊരു പാവം ജീവിയല്ലേ നിങ്ങൾ ഭാരം ഉള്ളവർ ഒകെ കേറണോ ഇതിലൊക്കെ.. ഒന്ന് ചിന്തിക്കലോ ചേട്ടാ ആരും നിങ്ങളെ സപ്പോർട്ട് ചെയ്യില്ല ഇനിയെങ്കിലും ഈ ദ്രോഹം ചെയ്യാതിരിക്ക
@lookayt6614
@lookayt6614 10 ай бұрын
Avnte oru shweta Pavam Aan Jeeviye Endinu Vednipkyunu🤧💯
@myvlogs2605
@myvlogs2605 Жыл бұрын
Chaadi kerumbo oorkkanamaarunnu athum oru mrugam aanenn. Atleast ningalengilum ithinonnum koottinilkkaruth. Thazhe poyengil nannayi .ini oru mrugathintem porath keraan pokaruth ,avarkkum vedhanikkum ningalk vedhanichapole.ennitt ninnu karayunnu nanamille
@chillusweetchillu4046
@chillusweetchillu4046 Жыл бұрын
അതിന് ഇവർ ആണോ ആദ്യമായി അതിൽ കയറുന്നത്.. ആ മൃഗത്തിന്റെ പുറത്തല്ലല്ലോ അവർ കയറിയത് ആ വണ്ടിയിലല്ലേ
@aamiaami2634
@aamiaami2634 Жыл бұрын
​@@chillusweetchillu4046 vandiyil aayalum ethrem weight ollavar keriya athin vedhanikum. Evara mandel ethepole oru vandi vachit ethe size olla 2 pera kettiya evar kond nadako
@chillusweetchillu4046
@chillusweetchillu4046 Жыл бұрын
@@aamiaami2634 🤣🤣🤣അതു ശരിയാ
@rajasreekr8774
@rajasreekr8774 Жыл бұрын
@@aamiaami2634 nigal egane vivarakkedu parayalle THALLE
@shyamshajahan842
@shyamshajahan842 Жыл бұрын
Pinnala..athinte mukalil chadikkayarittu neeyokke athineyanu kollan nokkunathu...ennittu Kure sentiments kanichu video ittirickunnu..athu kandu comment idan Kure pottanmarum...ivanokke cash um kittum ellam kittum..ninakkokke enthanu kittanathu...
@bhagyalakshmiunnikrishnan4332
@bhagyalakshmiunnikrishnan4332 Жыл бұрын
ഇത് ഫുൾ വീഡിയോ കണ്ടാലേ നെഗറ്റീവ് കമന്റ്‌ ഇടുന്നവർക്കു മനസ്സിലാകു.. പിന്നെ പാവം മൃഗം എന്ന് പറയുന്നവരോട് നിങ്ങൾ കഴിക്കുന്ന മാംസവും മീനും മുട്ടയും എല്ലാം ജീവൻ ഉള്ളവ തന്നെ അല്ലെ.. അതും പാവങ്ങൾ അല്ലിയോ 🙄
@bijimolvk4225
@bijimolvk4225 11 ай бұрын
ആ പെണ്ണിനെ തന്നെ പൊക്കാൻ പറ്റില്ല അപ്പോഴാ അത് പോലെ 3 എണ്ണം കൂടെ. ഇവൻ വല്ല്യ വാചകം അടിക്കുമല്ലോ. ആ ഒട്ടകത്തെ കണ്ടപ്പോൾ ക്രയിൻ ആണെന്ന് ഓർത്തോ. കഷ്ടം. എന്നിട്ട് ഒരു കരച്ചിലും. ഒന്ന് പോടെ
@blueskysky6806
@blueskysky6806 5 ай бұрын
രണ്ട് പേരും ഈ നിസ്സാര കാര്യത്തിന് ഇങ്ങനെ കരഞ്ഞാലോ...? 😄😄
@pooja4756
@pooja4756 Жыл бұрын
avar mathralla ningalum thett kaar aan.....onn alojich nokike...ningale moonn pere venm aa ottakam valikkan...ethra kashtapaad indavum....naml ororutharum onn theerumanicha mathi ithpolulla mrugangalodulla kroorathakal ozhivakam....
@Oops-404
@Oops-404 Жыл бұрын
😂 Ni nth kopada parayunw
@rrgamingyt8331
@rrgamingyt8331 11 ай бұрын
അവരെ പറഞ്ഞിട്ട് കാര്യം ഇല്ല കുറച്ച് ബുദ്ധി ഉണ്ടെങ്കിൽ ഇത്രെയും ഭാരം ഉള്ള ആളെ ഇരുതുമ്മോ എന്നിട്ട് അവരോട് തരിക്കുന്നൂ എന്നിട്ട് കരയുന്ന പോലെ അഭിനയം എന്നിട്ട് അത് വീഡിയോ എടുത്ത് ഇട്ടിരിക്കുന്നു
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 16 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 98 МЛН
Uppum Mulakum 3 | Flowers | EP # 18
23:40
Flowers Comedy
Рет қаралды 1,2 МЛН
എൻ്റെ Kerala to Kashmir യാത്ര(budget friendly)
6:23
Pathu's Travel Notes
Рет қаралды 27 М.
Русалка
01:00
История одного вокалиста
Рет қаралды 5 МЛН