ഞാൻ എല്ലാ ഉസ്താദ് മാരെയും ഒരുപോലെ ബഹുമാനത്തോടെ സ്നേഹിക്കുന്നു പേരോട് ഉസ്താദിനെ ഇഷ്ടം ചെറുപ്പം മുതൽ കേൾക്കാൻ തുടങ്ങിയതാ ശബ്ദം ഇടക്കുള്ള പുഞ്ചിരി ഉസ്താതിന്റെ മാത്രം പ്രതേകതയാണ്
@FilmTalkies-ti5mh5 ай бұрын
അയാൾ ടെ ചിരി ആസ്വദിക്കാൻ - നാണമില്ലേ😅
@Yoosyoosuf80899 ай бұрын
സാധാരണക്കാരന് പോലും ഗ്രഹിക്കാൻ കഴിയുന്ന അവതരണം 🌹👍 ഉസ്താദ്ന് ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കണെ 🤲അല്ലാഹ് 🤲
പറ്റില്ല. മഅ് രിബിനെ ഇശാഇലേക്ക് പിന്തിച്ച് ജംആക്കുക സുബ്ഹിൻ്റെ മുമ്പ് നിസ്കരിക്കുക
@arahman3310 Жыл бұрын
Perod usd ❤❤ 🤲
@naeemuddinnaimu5342 Жыл бұрын
🎉❤
@raihanathmpp8265 Жыл бұрын
മാഷ അല്ലാഹ്🤲
@amiraliamirali4474 Жыл бұрын
❤🎉
@abdullamprabdullampr2012 Жыл бұрын
Ameen 🤲
@rabiyasayed9923 Жыл бұрын
❤❤❤❤❤❤
@niflac.v2087 Жыл бұрын
Ameen ameen ameen
@sheriirshusheriirshu4005 Жыл бұрын
🥰🥰🥰
@BasheerC-ny5wy Жыл бұрын
ഉസ്താദെ ഇപ്പോൾ മസ് അല പറയുന്ന അല്ലങ്കിൽ ദീനി കാര്യങ്ങൾ പറയുന്ന ഒരു വയളും ഇപ്പോൾ ഇല്ല. ചരിത്രവും, ആനുകാല്യ വിഷയവും പരത്തി നീട്ടി പറയുകയും കമ്മറ്റിക്കാർക്ക് ആവശ്യമുള്ള ഫണ്ട് സങ്കടിപ്പിച്ചു കൊടുക്കുകയുമാണ് ചെയ്യുന്നത്.
ഇത് പോലെ നല്ല ക്ലാസ്സ് പറഞ്ഞു കൊടുക്കണേ ഉസ്താദേ.. Shirkan കാര്യങ്ങൾ പറയരുതേ
@chemkkschemistryclasses9 ай бұрын
മുജാഹിദിൻ്റെ ശിർക്കാൻ വിശ്വാസത്തെ കുറിച്ച് നാദാപുരത്തും വാഴക്കാടും ഒക്കെ പറഞ്ഞതിൻ്റെ ഫലമാണ് ഇന്ന് തൗഹീദിൻ്റെ പേരിൽ മാത്രം വഹാബികൾ 8 ഉം 10 ഉം ആയി പൊട്ടിയത്
@abdhlhakeemhakeem25745 ай бұрын
തൗഹീദ് ആണ് ആദ്യം പറയേണ്ടത് പിന്നെ ആണ് മസാല
@ahammedkoya75263 ай бұрын
ഉസ്താദിനെ ഉപദേശിയ്ക്കാൻ ദീൻ അറിയാത്തവർക്കാവകാശമില്ല. ഉസ്താദ് എപ്പോഴും ദീൻ ആണ് പറയാറ്. ശിർക്ക് തോന്നുന്നത് കിറുക്കൻമാർക്ക് മാത്രമാണ്.
@abuyaser5544 Жыл бұрын
സിറാജുൽ ഹുദയുടെ പൈസ അത് എടുത്ത് യാത്ര ചെയ്യാൻ പറ്റുമോ അറിയാൻ വേണ്ടി ചോദിക്കുന്നതാ
@firozkhan56410 ай бұрын
സ്വന്തം ആവശ്യത്തിനല്ല പോകുന്നത്. സ്ഥാപനത്തിന്റെ ആവശ്യത്തിനാണ്...
@sajnasjna5741 Жыл бұрын
J7y9⁶⅖
@sinimsiyad6188 Жыл бұрын
ട്രെയിനിൽ ളുഹറിന്റെ സമയത്ത് പോകുന്ന സ്ത്രീകൾ അസർ ഖളാ ആക്കാതെ നിസ്കരിക്കുന്നത് മസ്അല പറയാമോ ഉസ്താദേ
നീ ആദ്യം ഒരു സുന്നി ആകു. എന്നിട്ട് നീ. പേരോടിനെ സ്നേഹിക്കു. ഇരുമ്പോലക്ക മുണുങ്ങിയിട്ട്. ചുക്കുവെള്ളം കുടിച്ചാൽ ദഹിക്കുല. മോനേ 🤭🤭🤭🤭
@v.m.abdulsalam68619 ай бұрын
കേരളത്തിലെ മുസ്ലിംകളിൽ 99.99% ഉം സുന്നികൾ ആണ്. സുന്നികളിൽ തന്നെ വ്യത്യസ്ത വിഭാഗങ്ങൾ ഉണ്ട്. സമസ്ത ഇ കെ, സമസ്ത എ പി, ദക്ഷിണ കേരള, മുജാഹിദ്, ജമാഅത്ത്, തബ്ലീഗ് എന്നീ വിഭാഗങ്ങളെല്ലാം സുന്നികൾ തന്നെയാണ്.
@AdvBackerKP8 ай бұрын
അറവിനെ ബഹുമാനിക്കുക
@LathifLathi-z3v9 ай бұрын
ഖുതുബ പരിഭാഷയിൽ നിങ്ങൾ കള്ളം പറയുന്നത് കേട്ടു എറണാകുളം ആണ് ആദ്യമായി ഖുതുബ പരിഭാഷ നടന്നത് എന്നു അത് പച്ച കാളവല്ലേ പേരോടെ??
@kurafimedia Жыл бұрын
പേരോട് മഖ്ബറ കെട്ടി പൊക്കൽ നിർത്തണം
@harisharis588 Жыл бұрын
Evide nokkiyaalum vahibi chaaranmaar
@ayisharifa8689 Жыл бұрын
നിർത്തുന്ന പ്രശ്നമില്ല
@najeebsauda39839 ай бұрын
Evideyan perod ketti pokiyad onnnpara
@aslamtuvvur9901 Жыл бұрын
വെള്ളിയാഴ്ച ഖുതുബ യിൽ ഇതൊക്കെയും പറയാല്ലോ? വെറുതെ നബാതി ഓതി...... ഇത്തരം യുവാക്കൾക്ക് ഉദ്ബോധനം നൽകാമെല്ലോ?
@abdhlhakeemhakeem25745 ай бұрын
ഒരു മുഹ്മിനിനു ജുമുഅ ഖുതുബ മാത്രം അല്ല ദീൻ പഠിക്കാൻ ഉള്ള ടൈം ജോലിയും ഉറക്കും കഴിഞ്ഞു ഉള്ള മുഴുവൻ ടൈം ദീൻ പഠിക്കാൻ ഉപയോഗിക്കണം
@absalammktirur9869 Жыл бұрын
Athinu cm pokkarne vilichu duhaa cheyyanalle parayal
@naseermakki7346 Жыл бұрын
Endhan chengai chor baicha enn choikumbo chornn enn paraunna saiss