സകല നാമത്തിലും മേലായ നാമം, യേശുവിന്റെ നാമം എല്ലാം മുട്ടും മടങ്ങും, എല്ലാം നാവും, ഏറ്റ് പാടും യേശു കർത്താവ്,
@limidavid49218 ай бұрын
praise the LORD യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന...
@siluvincent47008 ай бұрын
യേശുവേ നന്ദി യേശുവേ സുതുതി ആരാധന 🙏🙏
@ManikuttyManikutty-z7c8 ай бұрын
ഇങ്ങനൊരു മറുപടി അത്യാവശ്യമാണ്.
@binubeens6 ай бұрын
യേശുവേ നന്ദി..യേശുവേ സ്തോത്രം. സത്യദൈവമായ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു സ്തുതിക്കുന്നു. Thank You brother for the valuable class.May God Bless You.
@SarammaRony7 ай бұрын
അന്ത്യ കാലത്ത് ഇങ്ങനെ കുറേ കള്ളന്മാരും, ദുഷ്ടൻമ്മാർരും വരുമെന്നും, അവരെ വിശ്വാസി ക്കരുതെന്നും യേശു പറഞ്ഞിട്ടുണ്ട് അതുകൊണ്ട് ഇതൊന്നുംകേട്ട് ആരും യേശുവിനെ തള്ളിക്കളയില്ല യേശു ആരാ എന്ന് അറിയാവുന്നവർ ഉറച്ചുനിൽക്കും, ആ മനുഷ്യന് ഇത്രയും മറുപടി കൊടുത്തത്തിനു നന്ദി🙏 വെളിപ്പാട് എന്ന് പറയുക
@JamesSam-t4r7 ай бұрын
ഇന്ന് യുവതലമുറയ്ക്ക് ആവശ്യം, ഇതുപോലുള്ള ക്ലാസുകൾ ആണ്, സൺഡേസ്കൂളിന്റെ സിലബസ് മാറ്റി എഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. യേശു ആരാണെന്ന് ഉള്ള കാര്യം വ്യക്തമായി യുവാക്കൾക്കും കുട്ടികൾക്കും അറിവുണ്ടായിരിക്കണം. അതിനുള്ള തെളിവുകൾ അവർക്ക് കൊടുക്കണം. എന്താണ് ക്രിസ്തീയ വിശ്വാസ പ്രമാണം എന്ന് അവർക്ക് പറഞ്ഞു കൊടുക്കണം. അതോടൊപ്പം ഇസ്ലാം മതത്തിന്റെ ചതിക്കുഴികൾ, അവർ ക്രിസ്ത്യാനികളെ വിശ്വാസത്തിൽ നിന്ന് അകറ്റി കളയാൻ ഉപയോഗിക്കുന്ന ചോദ്യങ്ങൾ എന്തൊക്കെയാണെന്ന് നമ്മുടെ യുവതലമുറയ്ക്ക് അറിവ് ഉണ്ടായിരിക്കണം. ഇതിനുപുറമേ ആരാണ് മുഹമ്മദ്, അദ്ദേഹത്തിന്റെ ജീവിതത്തിന്റെ നെഗറ്റീവ് കാര്യങ്ങളും, എന്തുകൊണ്ട് അദ്ദേഹം ഒരു പ്രവാചകൻ അല്ല എന്ന കാര്യവും കുട്ടികൾക്കും യുവാക്കൾക്കും അറിവ് ഉണ്ടായിരിക്കണം. ഖുർആനിൽ പറയുന്ന ഈസ നമ്മുടെ യേശു അല്ല എന്നവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം, അതുപോലെ അവരുടെ മൂസ അല്ല നമ്മുടെ മോശ ........ അവരുടെ ഇബ്രാഹിം അല്ല നമ്മുടെ അബ്രഹാം..... ഇങ്ങനെ ഒരുപാട് കാര്യങ്ങൾ നമ്മുടെ ക്രിസ്തീയ മണ്ഡലത്തിൽ വ്യക്തമാക്കേണ്ടത് വളരെ അത്യാവശ്യമാണ്.
@anujoseph38496 ай бұрын
Amen🙏 Thank you Jesus.. 🙏🙏 Thank you brother..
@mollymathew82368 ай бұрын
MM Akbar , യേശു ആരെന്നു ഓർത്ത് വിഷമിക്കേണ്ട.; പകരം മുഹമദ് , മനുഷ്യൻ ആണോ സാത്താൻ്റെ അവതാരം ആണോ എന്ന് ചിന്തിക്കട്ടെ .. അതായിരിക്കും അഭികാമ്യം ..
@SarammaRony7 ай бұрын
തന്റെ ഏകജാതനായ പുത്രനിൽ വിശ്വാസിക്കുന്ന ഏവനുംനശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു,( യോഹന്നാൻ :3:16)അവനെ കൈകൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു (യോഹന്നാൻ :1:13)
@shinyshinyjoseph71437 ай бұрын
Thank you Jesus 🙏🙏🙏 Love you JESUS 💖💖💖 GOD BLESS YOU BROTHER 🥰🥰🥰
@ashacherian6618 ай бұрын
യേശുവേ സ്തുതി ❤
@limidavid49216 ай бұрын
Praise the LORD തീർച്ചയായും ജീവിതത്തിൽ ഒരു തവണയെങ്കിലും bible മുഴുവനായിട്ട് വായിച്ച ഒരു വ്യക്തി യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കും.
@Paru-zjl7 ай бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം വന്നവനും വരാനിരിക്കുന്നവനും ആദ്യനും അന്ത്യനും ഏക രക്ഷകനായ യേശു മാത്രം
@sebymartin8 ай бұрын
Amen... Praise the Lord JESUS🙏🏻🙌
@joy2957 ай бұрын
Yesuve sthothram parisudhane sthothram
@rachelraju36656 ай бұрын
Amen praise the Lord
@samuelvarghese99918 ай бұрын
എത്ര വ്യക്തമായി യേശു പറഞ്ഞു താൻ മറ്റു മനുഷ്യരെപ്പോലെ ഈ ലോകത്തിൻ നിന്നുള്ളവനല് എന്ന് ' യോഹന്നാൻ 8:23 അവൻ അവരോടു: “നിങ്ങൾ കീഴിൽനിന്നുള്ളവർ, ഞാൻ മേലിൽനിന്നുള്ളവൻ; നിങ്ങൾ ഈ ലോകത്തിൽനിന്നുള്ളവർ, ഞാൻ ഈ ലോകത്തിൽനിന്നുള്ളവനല്ല. 8:24 ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ഞാൻ അങ്ങനെയുള്ളവൻ എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും” എന്നു പറഞ്ഞു.
@johnsondavidmadthil70728 ай бұрын
According Muslims book they are right,luzifer adit, But according the bible, it is true God our Jesus, Jesus is powerful,,still we receiving power
It is true that Jesus didn't say I am God, worship me. Because He was perfect man and perfect God. Besides He is always in union of Holy Trinity. John 8:19; 25-30. 48-59; 10: 34-39.
Devil has innumerable instruments to drive humanity away from God and Md is the most effective instrument for that purpose.
@sasipc75437 ай бұрын
GOD.full foam.nettil.nokki.മനസ്സിലാക്കുക...
@frvincentchittilapillymcbs92917 ай бұрын
Even for Christians the divinity of Jesus can be fully understood only in relation to the Eucharist. However does quran claim alllah is God? Did quran say muhammad is a prophet?
@sijugeorge1827 ай бұрын
ഏതൊരു ക്രിസ്തു ഷിശ്യരും അറിഞ്ഞിരിക്കേണ്ട ക്ലാസ്സ്. Thank you Jesus
@jamesk.j69858 ай бұрын
Glory to GOD 🙏🙏🙏
@abydavid93218 ай бұрын
God bless you ❤.
@MarkuttyBabu-s4w8 ай бұрын
Amen 🙏🙏🙏
@saravarghese39308 ай бұрын
Amen halleluha🙏
@ResmiAnil20248 ай бұрын
Yeshuve nanni yeshuve sthothram ..ore oru daivam yeshu kristu matram
@josevjoseph18 ай бұрын
1 യോഹന്നാൻ 4.3 യേശുക്രിസ്തുവിനെ ഏറ്റു പറയാത്ത ആത്മാവ് ദൈവത്തിൽ നിന്നല്ല...
@frvincentchittilapillymcbs92917 ай бұрын
If muslims accept Jesus as a prophet what is the criteria? Can evilslam say muhammad is a prophet based on the same basis?
@jollyjohn93728 ай бұрын
Correct answer god bless you 🎉
@sasipc75437 ай бұрын
GOD.full foam.nettil.nokki.മനസ്സിലാക്കുക...
@lissylissy50917 ай бұрын
Actions speak louder than words
@jessypaulmanjaly-ig5iy8 ай бұрын
ഏശയ്യാ - 43 ന്റെ 13 - ഞാനാണ് ദൈവം. ഇനിയും അങ്ങനെ ആയിരിക്കുകയും ചെയ്യും 🙏🔥
@philiposeputhenparampil697 ай бұрын
സത്യ ദൈവമായ യേശുക്രിസ്തു, ദൈവം അല്ലെന്ന് ആരെങ്കിലും പറഞ്ഞാൽ ദൈവം ആകാതിരിക്കില്ല.
@philiposeputhenparampil697 ай бұрын
യേശുക്രിസ്തുവിനെ സംബന്ധിച്ച് മുസ്ലീങ്ങൾക്ക് എന്തറിയാം. ഒരു ചുക്കും അറിയാൻ പാടില്ല. കാരണം യേശുക്രിസ്തുവിന്റെ ജനനവും മരണവും ഉയർത്തെഴുന്നേൽപ്പും സ്വർഗ്ഗാരോഹണവും മറ്റെല്ലാ മനുഷ്യരിൽ നിന്നും വ്യത്യസ്തമാണ്. മുസ്ലീങ്ങൾ യേശുക്രിസ്തുവിനെ അംഗീകരിച്ചാൽ അവരുടെ മതത്തിന് യാതൊരു പ്രശസ്തിയും ഉണ്ടാകില്ല. അതുകൊണ്ടാണ് അവർ യേശുക്രിസ്തുവിന്റെ ദൈവത്വത്തെ മനപ്പൂർവ്വമായി നിക്ഷേധിക്കുന്നത്.
@LakshmananMv-i2u8 ай бұрын
ഇപ്പോൾ അന്ത്യകാലം ആണ് യുദ്ധം പ്രകൃതി ദുരന്തങ്ങൾ കടലാക്രമണം ചുഴലിക്കാറ്റ് പ്രളയം ചുഴലിക്കാറ്റ് ഭൂകമ്പം വിമാന ദുരന്തം മുതലായവ വന്ന് ചേരും മൂന്ന് വർഷത്തിൽ കൂടുതൽ ജീവിക്കാൻ ആഗ്രഹം ഉള്ളവർക്ക് എന്നെ വന്ന് കാണാവുന്നതാണ്, ക്രിസ്ത്യാനികൾ ഇന്ന് ചെയ്യേണ്ട കാര്യം ചെയ്യുന്നില്ല അത് കൊണ്ടാണ് പ്രകൃതി ദുരന്തങ്ങൾ പകർച്ചവ്യാധികൾ പ്രളയം കടലാക്രമണം എന്നിവ ഭൂമിയിൽ വരുന്നത്.
@Sabu-j1k7 ай бұрын
👍🙏🙏
@Ajeeshjosephofficial8 ай бұрын
@Yehoshuva Deliverance Ministry മറുപടി 💗💓നന്നായിട്ടുണ്ട് അവരുടെ പുസ്തകത്തില്‍ നിന്നും അല്ലാഹു ദൈവം അല്ലയന്നു കുടി തെളിയിക്കാമായിരുന്നു
@ManikuttyManikutty-z7c8 ай бұрын
Yes അത് വരുമായിരിക്കും
@baijuthomas53548 ай бұрын
ആദ്യം ദൈവം ഏകനോ, ത്രിയേകനോ എന്ന് തീരുമാനമാകട്ടെ എന്നിട്ടു പോരെ മറ്റുള്ളവരെ വിമർശിക്കാൻ
@lissylissy50917 ай бұрын
Jesus is God
@indiradevivm27598 ай бұрын
🙏🙏🙏
@prophetspath.3197 ай бұрын
According to Islam and Qur'an there are 5 Special and Prioritised prophets., Namely Nooh (Noaha) Ibrahim (Abraham) Moosa(Moses) Isa(Jesus) and Muhammad. This is Our Belief. Our belief is our's. Your Belief is Your's. Nothing to Quarrel ❤❤❤
@Anis_0O0Arun7 ай бұрын
Haa ofcourse, your beliefs which are completely the manipulated version of Bible and then trying to make others believe Quran is truth .. which came way later than Christianity and Bible.😂
@JamesSam-t4r7 ай бұрын
Your belief is based on false foundation. In our belief, Mohammed has no quality to become a prophet. When we study his life through Quran and hadith, we can see that he was not even a prophet at all and his concept of God was from Qureshi tribe, which had 360 gods. Allah was one of the 360 gods. Now let us see how this happened : 1) Mohammad was a member of QURESHI tribe therefore he named the book QURAN. 2) Allah was one of the 360 gods of Qureshi tribe, therefore Mohammed selected Allah as one and the only God. 3) Mohammed was a leader of Qureshi tribe, therefore he made himself as a prophet. From all these, we can understand that three things are connected to Qureshi tribe namely,Quran,Qureshi tribe's god and prophet from Qureshi tribe. We invite you into the true path of God, Yahweh who was worshipped by all prophets like Abraham, Moses etc. Adam,David, Jacob all believers of true God worshipped Yahweh except Mohammed.
@Jimlasmallappally78 ай бұрын
Yeshuwa is saviour and God. ❤
@PsLawrenceRevivalMove8 ай бұрын
സ്നേഹിതരെ നാം എല്ലാപേരും ഇടത്ത് വശത്ത് നിന്നും വലത്തോട്ട് എഴുതുമ്പോൾ ഈ കൂട്ടർ എന്തേ വലത്ത് വസത്തിൽ നിന്നും ഇടത്തോട്ട് എഴുതുന്നത്. എങ്ങനെയാണ് അവരുടെ ഗ്രന്തത്തിനും ബൈബിളിനും തമ്മിൽ സാമ്യം ഉള്ളതുപോലെ വരുത്തിത്തീർക്കാൻ ആ വ്യക്തിക്ക് കഴിഞ്ഞത്. ആ ആൾ ആരായിരുന്നു. ആ തുണി കച്ചവടം നടത്തിയിരുന്ന ക്രിസ്ത്യാനിയായ തന്നെ ജീവിതനിലവാരം നല്ലാതല്ലാതിരുന്നതിനാൽ സഭ പുറത്താക്കിയപ്പോൾ പരിശുദ്ധമായ ബൈബിൾ പറയുന്നതിന് എതിരെ എഴുതി എന്ന് തോന്നുന്നുണ്ടോ?. ബൈബിളിൽ വിശുദ്ധി വേണം എന്ന് പഠിപ്പിക്കുന്നിടത്ത് അവിടെ വിശുദ്ധിക്ക് യാതൊരു സ്ഥാനവുമില്ല. ബൈബിൾ ഏക ഭാര്യത്വം പഠിപ്പിക്കുമ്പോൾ എത്ര വേണമെങ്കിലും ആകാം എന്നത്. യേശു ക്രിസ്തു നമ്മുടെ വ്യക്തിപരമായ ജീവിതത്തിൽ നൽകിയ മാറ്റങ്ങൾ മാത്രം മതി യേശു ക്രിസ്തു ദൈവം എന്ന് നാം വിശ്വസിക്കുവാൻ. അല്ലാത്തവർ അവരുടെ വഴിക്ക് പോകാൻ അനുവതിക്കുക. ആരും ഇവരുടെ ചതിയിൽ വീണ് പോകരുത് തീവ്രവാദികളായി നിങ്ങളെ കൊണ്ട് പോകും. മറക്കരുത്....👍🙏
@varghese38 ай бұрын
Good. Many Christians don't know Bible in depth. Those who says I read compelete Bible, I didn't see Jesus as God is not true. If this guy had read Quran one time in his life with sense, he would have left Islam at that time, without second thought.. Then how he says he read Bible completely.
@sajithomas67108 ай бұрын
യേശുക്രിസ്തു ഏക സത്യദൈവമാണ് അതു മനസ്സിലാക്കാൻ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം ആവശ്യമാണ് ആകാശത്തിന്റെ കീഴിൽ മനുഷ്യരക്ഷയ്ക്കായി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല യേശു നാമം മാത്രമേയുള്ളൂ 🙏
@baijuthomas53548 ай бұрын
യേശു ഏക സത്യദൈവമെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ പിതാവ് ഏക സത്യദൈവമാണോ?
@bindujester8 ай бұрын
ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവൃത്തികള്‍മൂലം വിശ്വസിക്കുവിന്‍. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും. ഞാന്‍ പിതാവിന്റെ അടുത്തേക്കു പോകുന്നതുകൊണ്ട് ഇവയെക്കാള്‍ വലിയവയും അവന്‍ ചെയ്യും. നിങ്ങള്‍ എന്റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനില്‍ മഹത്വപ്പെടാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. യോഹന്നാന്‍ 14 : 11-13
@jayalal65648 ай бұрын
ന്യായ പ്രമാണത്തിൻ്റെ പൂർത്തീകരണം ആണ് യേശു aa വജനം ആണ് ജഡ മായി dhaivam മാറിയ തിൻ്റെ ഉദരത്തിൽ ഉൾഫവിപ്പിച്ചത്
@pastorgeorgejacob98658 ай бұрын
Even Saitan said you ste the son of great Gof.
@pastorgeorgejacob98658 ай бұрын
the saitan said Jesus is God... which fevil it is.
രണ്ട് സാത്താന്മാരുടെ സർട്ടിഫിക്കറ്റ് ഉണ്ട് യേശുക്രിസ്തു ദൈവമാണെന്ന് ഒരു മാതാവിന്റെ ഗർഭപാത്രത്തിൽ 10 മാസം കിടന്ന എന്ത് റോളാണ് അവിടെ കാണിച്ചത് ജനങ്ങൾ അതിൽ നിന്നും എന്ത് ചിന്തിച്ചെടുക്കണം?🤔🤔🤔
ഖുർആൻ പറയുന്നത് ' ഈസാ മണ്ണുകൊണ്ട് പക്ഷികളെ ഉണ്ടാക്കി അവക്ക് ജീവൻ കൊടുത്തു, അവ പറന്നുപോയി എന്ന്. ' ആരാണ് മണ്ണുകുഴച്ചു പക്ഷിയെ യുണ്ടാകി അവക്ക് ജീവൻ കൊടുക്കാൻ പ്രാപ്തിയുള്ളവൻ. മനുഷ്യന് അതു സാധ്യമാണോ. രണ്ടോ മൂന്നോ പേർ എൻ്റെ നാമത്തിൽ കൂടിയാൽ ഞാൻ അവരുടെ മദ്ധ്യേ വരും എന്ന് വെറും ഒരു പ്രവാചകന് പറയാൻ സാധിക്കുമോ? ദൈവം ആത്മാവാകുന്നു.
@vibesofmalappuram4 ай бұрын
പിശാചിൻറെ പണി എന്താണ് ജനങ്ങളെ വഴിതെറ്റിക്കുക അത് കൃത്യമായി നടക്കുന്നുണ്ട് യേശു ഞാൻ ദൈവമാണെന്ന് പറയാതെ യേശുവിനെ ദൈവമാക്കിയത് ആ കാര്യത്തിൽ പിശാച് 😈 വിജയിച്ചു പിന്നെ പിശാച് ഒരു കാര്യം സത്യം പറഞ്ഞു യേശു ദൈവപുത്രനാണെന്ന് അപ്പോൾ ദൈവമല്ല എന്നുള്ളത് പിശാചും സമ്മതിച്ചു😅😅
@bindujester8 ай бұрын
അവന്‍ അവരോടു ചോദിച്ചു: എന്നാല്‍, ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? ശിമയോന്‍ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്‌തുവാണ്. യേശു അവനോട് അരുളിച്ചെയ്‌തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്‌തങ്ങളല്ല, സ്വര്‍ഗസ്‌ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്. മത്തായി 16 : 15-17
@GEO-h3f8 ай бұрын
6:21 ath agane manasilavila br mammadhinte kulisithagal വയിച്ച് തലക്ക് pidich ഇരികുവ പിന്നെ aganeya😂
@thomaspallipadan27838 ай бұрын
Ok na..........
@wilsydavid15078 ай бұрын
യേശുവാണ് ക്രിസ്‌തു എന്നത് നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് അന്തിക്രിസ്‌തു. പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല. പുത്രനെ ഏറ്റുപറയുന്നവനു പിതാവും ഉണ്ടായിരിക്കും. 1 യോഹന്നാന്‍ 2 : 22-23
@antonyps19998 ай бұрын
യേശു ദൈവം ആണെന്ന് ബൈബിൾ പറയുന്നു. പൊട്ടന്മാർ വായിച്ചു നോക്കില്ല
യേശു ദൈവം അല്ല പിന്നെയോ ദൈവപുത്രൻ തന്നെ യേശു അതേസമയം മനുഷ്യപുത്രനും ആകുന്നു ഈ സത്യം ആദ്യമായി പറഞ്ഞതു യേശു തന്നെ. മതഭ്രാന്തന്മാർക് എന്തെങ്കിലും മനസ്സിലായോ?
@ManikuttyManikutty-z7c8 ай бұрын
ഞാനും പിതാവും ഒന്നാണ്. യോഹന്നാന്‍ 10 : 30 തോമസ് പിലിപ്പേ മുഴു ഭ്രാന്താ ഈ വചനത്തിൻ്റ അർത്ഥം എന്താണ്.
@Joji205468 ай бұрын
അതിനു നിന്റെ അള്ളാഹു മക്കളില്ല എന്ന് പറഞ്ഞു കരയുന്നുണ്ടല്ലോ സുടാപ്പി
@GEO-h3f8 ай бұрын
😂sahodharaa ith muzhuvan onn kelkke enitt ee mandathram vilaban nilkathe
@shirlyxaviour86627 ай бұрын
respected dear br. ehiya avarkale big salute !! holy bible sathyangal padippikkanum,athu manasilakki kodukkanum alive jesus thanna krupaikkayi thanks !!! about almighty creator god jesus (same jehova) issiah 9:6,issiah 7:14,yohannan 1:1-19, hebrew 10:1-14,issiah 48:15,proverb 8:22-34,mathew 1:18-24,mathew 2:21-24,revelation 1:8,yohannan 20:28,romar 8:34-39,colossians 1:14-21,1:yohannan 5:20,romar 9:7-9,yohannan 14:9,jesuschrist said:mathew 7:15-27,mathew 24:5-27,2:tessalonians 2:3-8,1:yohannan 2:3-7,mathew 4:10,psalms 54:17,psalms 91:1-16,jesus christ only the living answer !! our living god and savior.jesus alive savior said:exodus 20:1-6,deuteronomy 5:6-11,leviticus 26:1-4,deuteronomy 28:1-69.dear brother,god with you !! issiah 41:10