കൃപാസനമാതാവിൻ്റെ ഉടമ്പടി എടുത്തശേഷം എൻ്റെ മകൻ്റെ സംസാര തടസ്സം മാറി.
@shyniajith93932 жыл бұрын
കൃപാസനം ആണ് എന്റെ കുടുംബത്തിന്റെ ആശ്രയം. മാതാവേ ജോസഫ് അച്ഛനെ കാത്ത് കൊള്ളണമേ🙏🙏
@shymamathew95792 жыл бұрын
അച്ഛൻ പറയുന്നത് സത്യം ആണ് മാതാവിനോട് ചേർന്ന് പ്രാർത്ഥിച്ചാൽ അത്ഭുതം പ്രവർത്തിക്കും എന്റെ 25 വയസ്സ് മുതൽ ഞാൻ അത് അനുഭവിക്കുന്നു ഞാൻ ഒരു വീട്ടമ്മ ആണ് എനിക്ക് തന്ന ഭർത്താവ് പള്ളിയിൽ പോകാത്ത ആളും കള്ള് കുടിയനും ആയിരുന്നു ധ്യാനം പോലും കൂടാതെ ആളെ ഞാൻ വീട്ടിൽ ഇരുന്നു പ്രാർത്ഥിച്ചു മാറ്റി ഇപ്പോൾ എന്നും പള്ളിൽ പോകും 16 വർഷം ആയി വീഞ്ഞ് പോലും കുടിക്കില്ല 🙏 എനിക്ക് എന്തു പ്രശ്നം വന്നാലും മാതാവ് യേശു ഇപ്പോളും അത്ഭുതം പ്രവർത്തിച്ചു കൂടെ ഉണ്ട് 🙏
@sheenageorge10052 жыл бұрын
Amma madave achente prathenakal everkum anughraha mayitheerattae amen
@LivjivJiz Жыл бұрын
മാതാവ് കനിഞ്ഞു അനുഗ്രഹിച്ച ഒരു മനുഷ്യൻ.. ജോസഫ് അച്ചൻ ❤
@renisharakhul34132 жыл бұрын
അച്ഛനെ ഒന്ന് കാണാൻ ഒരുപാടു ആഗ്രഹിക്കുന്നു, അച്ഛന് ഒരുപാടു വർഷം, ജീവിക്കാൻ അമ്മ അനുഗ്രഹിക്കട്ടെ 🙏🏻.. കേരളത്തിലെ എല്ലാ മനഷ്യർക്കും ദൈവത്തിന്റെ അനുഗ്രഹം കിട്ടാൻ അച്ഛനെക്കൊണ്ട് സാധിക്കട്ടെ 🙏🏻
@bindus99822 жыл бұрын
ഞങ്ങളുടെ പ്രിയപ്പെട്ട ജോസഫ് അച്ചാ, അച്ചന്റെ ഓരോ വാക്കും ഞങ്ങളിൽ അഭിഷേകം ഉളവാക്കുന്നു, അമ്മേ ,ഈശോ അച്ചനെ ബഹുദൂരം മുന്നോട്ടു നയിക്കണമേ ഈശോയേ നന്ദി, സ്തുതി, ആരാധന, മഹത്വം🙏🙏🌹🌹
@mnpanackal2 жыл бұрын
Thank God.. 🙏ഞാനും waiting ആയിരുന്നു രണ്ടാമത്തെ എപ്പിസോഡ് നു വേണ്ടി.. അടുത്തത് വേഗം ഇടണേ 🙏
@Homecookedhappiness-g7q2 жыл бұрын
Thank you Jesus Ave maria
@roykurian70132 жыл бұрын
Amen
@devassyvarkey71082 жыл бұрын
വളരെ നിഷ്കളങ്കമായതും സത്യസന്ധവുമായ പങ്കുവെക്കൽ അച്ഛനു പരിശുദ്ധ ദൈവമാതാവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏
@panditraj72512 жыл бұрын
പരിശുദ്ധ അമ്മയുടെ വത്സല മകനും ഞങ്ങളുടെ ആത്മീയ ഗുരുവും ആയിരിക്കുന്ന ,സ്നേഹമുള്ള ശ്രീ ജോസഫ് അച്ചന് ഏറെ സ്നേഹവും പ്രാർത്ഥനകളും
@bincyantony74672 жыл бұрын
അച്ചാ 🙏 ദൈവം അച്ചനെ ഒരുപാട് അനുഗ്രഹങ്ങളോടെ മുന്പോട്ട് നയിക്കട്ടെ 🙏 ആലപ്പുഴയുടെ മാത്രമല്ല കേരളക്കരയുടെ ഭാഗ്യം 🙏
@rosilythomas7312 жыл бұрын
¹q
@annammakuriakose13072 жыл бұрын
Achan kalaghattathinte sammanam. Thank you Jesus
@abeang Жыл бұрын
@@Yahshua_is_YahwehAA
@floryjoseph29432 жыл бұрын
ഒരു ആത്മീയ ഉണർവ് കിട്ടി അച്ചന്റെ പങ്ക് വയ്ക്കലിലൂടെ. ദൈവത്തിനു നന്ദി 💯💯🌹🌹
@philipkd60372 жыл бұрын
എന്റെ പ്രെയപ്പെട്ടജോസഫ് അച്ഛന് ആയുസുംആരോഗ്യവും നൽകി അനുഗ്രഹിക്കണമെന്ന് പരിശുദ്ധ അമ്മയോടൊപ്പംഞാനും യേശുനാഥനോട് പ്രാർത്ഥിക്കുന്നു ഒപ്പം അച്ഛനിലൂടെ എനിക്കുലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും ദൈവനാമത്തിൽ നന്ദി പറയുന്നു.🙏🙏🙏🙏❤❤❤❤🌹🌹🌹🌹
@annajames85212 жыл бұрын
Acha, ഈശോ കൂടെയുണ്ട്,,, ലോകം മുഴുവനായും അനുഗ്രഹിക്കപ്പെടട്ടെ 🙏🙏🙏
@vikramang62932 жыл бұрын
ബഹുമാനപ്പെട്ട ജോസഫ് അച്ഛാ അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും കൂടി ഓർക്കേണമേ.. ദൈവനാമത്തിനു മഹത്വം ഉണ്ടായിരിക്കട്ടെ 🙏
@lillijoseph58352 жыл бұрын
ചാനൽ കാർ ഒന്ന് ശദ്ധി ചാൽ നല്ലതു് ഇതു് നിങ്ങൾ അവഹേളിക്കുന്നതു് അച നെയല്ല ദൈവത്തെയാണു്
അമ്മേ എന്റെ കുടുംബത്തിൽ വരണേ. ഞങ്ങളെ അനുഗ്രഹിക്കണേ. മക്കളും ജീവിതപങ്കാളിയും ഒരുമിച്ചു ജപമാല ചൊല്ലാൻ പറ്റണേ
@soumyas46082 жыл бұрын
ഇനി വരാൻ പോകുന്ന വിശുദ്ധനാണ്.... ജോസഫ് അച്ചൻ. എനിക്ക് നേരിട്ട് കാണാൻ കഴിഞ്ഞതിൽ.... ഞാൻ ഭാഗ്യവതി തന്നെ. 🙏🙏
@annammamathai33772 жыл бұрын
Amme mathave അച്ചനെ അനുഗ്രഹിക്കണമേ. ജാതി മത ഫെതമില്ലാതെ എല്ലാവരിലും 'അമ്മ മാതാവിലൂടെ ഈശോയെ അറിയാൻ അച്ചന്റെ സമർപ്പണ ജീവിതവും പ്രാർത്ഥനയും സഹായിക്കാൻ മാതാവ് അനുഗ്രഹിക്കട്ടെ
@sherinantony35622 жыл бұрын
ബഹുമാനപ്പെട്ട ജോസഫ് അച്ഛാ , കൃപാസനം എന്നത് ഒരു പുണ്യ ഭൂമിയാണ്. അത് അച്ഛൻ വിശ്വാസികൾക്കായ് നേടിത്തന്ന ഏറ്റവും വലിയ ഭാഗ്യമാണ്. മാതാവ് എന്റെ കൈ പിടിച്ച് ആമണ്ണിൽ എത്തിച്ചതിന് കോടാനുകോടി നന്ദി.
@samuelvarghese999110 ай бұрын
കൃപാസനം ക്രിസ്തു തൻ്റെ രക്തത്താൽ നേടിത്തന്നതാണ്. ഒരു മനുഷ്യനും ഒന്നു പറ്റില്ല
@aswathiBangalore2 жыл бұрын
അച്ഛനെ മാതാവ് അനുഗ്രഹിക്കട്ടെ.ഇനിയും അനേകം അനേകം പേരുടെ ദുഃഖങ്ങളും ദുരന്തങ്ങൾക്ക് ആശ്വാസം പകർന്നു കൊടുക്കാൻ അച്ഛനെ മാതാവേ അനുഗ്രഹം ചൊരിയണേ. ആയുസും ആരോഗ്യവും. കൊടുത്തു അനുഗ്രഹിക്കണമേ.🙏🙏🙏
@editzz1932 жыл бұрын
ഇശോമിശിഹാക്ക് സ്തുതി ആയിരിക്കട്ടെ അച്ഛാ 🥰🥰🥰🥰🥰🙏🙏🙏 ഞാൻ രണ്ടര വർഷം ആയി കൃപാസനത്തെ പറ്റി അറിഞ്ഞിട്ട് എനിക്ക് നല്ല അനുഭവങ്ങളെ അമ്മ തന്നിട്ടുള്ളൂ ഞാൻ എന്റെ അമ്മയിൽ വിശ്വസിക്കുന്നു അച്ഛാ കൃപാസനത്തിന്റെ ഈ ഉയർച്ചയിൽ ഒരുപാട് സന്തോഷം അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰😘😘😘😘🙏🙏🙏🙏🙏🙏
@beenaoj65592 жыл бұрын
അച്ഛനിലൂടെ അമ്മ ഇനിയും ധാരാളം അനുഗ്രഹം ലോകത്തിലേക്ക് വർ ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ബൈബിൾ അറിയാത്തവർ പലതും പറഞ്ഞുകൊണ്ടിരിക്കും 🙏🙏
@prasana32322 жыл бұрын
കർത്താവിന്റെവചനങ്ങൾ,അടയാളങ്ങളിലൂടെയുടെയുംഅത്ഭുതങ്ങളുടെയും പരിശുദ്ധ അമ്മയി ലൂടെ... എന്റെ രാജ്യത്തുള്ള ജാതിമത ഭേദമന്യേ എല്ലാ മക്കളും അനുഭവിക്കുന്നതിനെ ഓർത്തു നന്ദി അച്ഛാ... 🙏🙏🙏
@gracyvarghese65242 жыл бұрын
അച്ഛന് ആരോഗ്യവും ദീർഘായുസും ഉണ്ടാകട്ടെ.
@MiniJayakumar-vg4uj10 ай бұрын
നമ്മുടെ രക്ഷകനായി മനുഷ്യ രൂപത്തിൽ ഭൂമിയിൽ ദൈവം തന്ന നിധി ആണ് അച്ഛൻ ആയിരക്കണക്കിന് കഷ്ടതകൾ അനുഭവവിക്കുന്നവർക്ക് ആശ്രയം ആയി, ആശ്വാസം ആയി അനുഗ്രഹിക്കുന്നു അദ്ദേഹത്തിനു ആയൂർ ആരോഗ്യ സൗഹ്യും ഉണ്ടാകട്ടെ 🙏🙏🙏🙏🌹🌹🌹🌹
@mattgamixmatgamix71142 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ലോകത്തിന്റെ പാവങ്ങളുടെ ആശ്രയമേ 🙏🙏🙏
@clchinnappan51102 жыл бұрын
എൻ്റെ അമ്മെ എൻറ ആശ്രയമെ
@leonadaniel73982 жыл бұрын
അമ്മ പരിശുദ്ധയല്ല, വിശുദ്ധ മാത്രം. പരിശുദ്ധൻ ഒരുവനെയുള്ളൂ, അത് സൃഷ്ടാവായ യഹോവ മാത്രം
@bobbyjoseph12712 жыл бұрын
@@leonadaniel7398 യേശു ദൈവം ആണു പരിശുദ്ധനുമാണ്. യേശു ജനിച്ച ജീവിച്ച ഉദരവും പരിശുദ്ധവും. ദൈവം പരിശുദ്ധിയിൽ ജീവിക്കുന്നു.
@Hitman-0552 жыл бұрын
ലോകത്തിൻ്റെ അമ്മയല്ല,800 കോടി ജ ന ങ്ങൾ 38 ശതമാനം ക്രിസ്റ്റാനി ബാക്കി 62 ശതമാനം അമ്മ വേറെയാണ്
@bobbyjoseph12712 жыл бұрын
@@Hitman-055 ലോകത്തിന്റെ പിതാവ് പിശാചാണ് എന്നു ബൈബിൾ പറയുന്നു. ലോകവും അതിന്റെ മോഹങ്ങളും ഉപേക്ഷിച്ചു യേശുവിനെ ദൈവം ആയി സ്വീകരിക്കുന്നവന്റെ അമ്മ. ഭൂസ്വർലോക മാതാവ് ആണു അമ്മ.
@roserani22492 жыл бұрын
കൃപാസനത്തേയും ജോസഫ് അച്ചനെയും ഓർത്തു നല്ല ദൈവമേ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു.
@babypulickal45922 жыл бұрын
അമ്മ മാതാവും ഈശോനാഥനും അനേകായിരം മക്കളുടെ ജീവിതത്തിൽ ആശ്വാസമായി അഭയമായി സ്വാന്തനമേകാൻ ഈ കാലഘട്ടത്തിൽ ജോസഫച്ഛനെ ഉയർത്തിയതിനെ ഓർത്ത് കോടാനുകോടി നന്ദി പറയുന്നു അമ്മേ ഞങ്ങളെ ഓരോരുത്തരേയും അനുഗ്രഹിക്കണമേ
@bindhudeltus10692 жыл бұрын
Joseph അച്ചനെ കൂടുതൽ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു അച്ഛനിലൂടെ അനേകരോഗ ശാന്തികളും അത്ഭുത സൗഖ്യങ്ങളും ഉണ്ടാകട്ടെ 🙏🙏
@bindujomon30732 жыл бұрын
പരിശുദ്ധ അമ്മ അച്ഛനോടൊപ്പമുണ്ട്.. ഞങ്ങൾക്കു വേണ്ടി യും പ്രാർത്ഥിക്കണേ..മുതിർന്ന അധികാരികളെ വികാരിയച്ചാന്മാരെ, പിതാക്കമ്മാരെ അനുസരിച്ചു ഒത്തൊരുമ യോടെ ജനങ്ങളെ നയിക്കാൻ അമ്മേ മാതാവേ ഞങ്ങളുടെ വൈദികരെ അനുഗ്രഹിക്കണെ... അവർ ഈ ടോക്ക് കേൾക്കട്ടെ 🙏🏻
അമ്മേ.. മാതാവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ. അമ്മേ കൈവിടരുതെ.
@muruganks94602 жыл бұрын
അച്ച ദൈവം കൂടെ ഉണ്ട് പരിശുദ്ധ അമ്മ യും 🕯️🕯️🙏🏻
@shantithomas30193 ай бұрын
ഈശോയെ അബന് ആരോഗ്യവും ആയുസും കൊടുക്കണമേ
@mariammajose64572 жыл бұрын
Amme kripasana mathave ente മകൾക്ക് സുഖ പ്രസവം നൽകേണമേ
@shiniroy69672 жыл бұрын
അച്ഛാ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻ee കാലഘട്ടത്തിന്റെ ആവശ്യവും അനുഗ്രഹവുമായി ഞങ്ങളുടെ അച്ഛനെ ദൈവം അമ്മമാതാവ് വഴി ഉയർത്തട്ടെ 🙏🏻🙏🏻🙏🏻🙏🏻
@marythomas18762 жыл бұрын
H Ed g cc vc
@thresiammajoy61392 жыл бұрын
ബഹുമാനപ്പെട്ട അച്ചാ ഭയങ്കരമായ ബന്ധനത്തിൽ കിടക്കുന്ന എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമെ അമ്മയുടെ അരികിൽ വന്ന് ഒരു സാക്ഷിയാക്കി ഞങ്ങളെ മാറ്റണമെ
@jacobgeorge47422 жыл бұрын
I too was waiting to watch the second part. Thanks. There is a spark in this priest. ദൈവം അത് ആളിക്കത്തിക്കട്ടെ. ''സഭ എന്തു പറയുന്നോ അതാണ് ഞാൻ വിശ്വസിക്കുന്നത്, ദൈവശാസ്ത്രജ്ഞന്മാർ പറയുന്നതല്ല". ഈ വാചകം is from his heart and not from his intellect. അതുകൊണ്ടുതന്നെയാണ് അത്ഭുതങ്ങൾ സംഭവിക്കുന്നത്.
@thresiammageorgemadathil38622 жыл бұрын
Sure sure sure👌👌👌🙏
@lailajoseph27592 жыл бұрын
ജോസഫ് അച്ഛൻ തീർച്ചയായും ദൈവത്തിന്റെ അഭിഷിക്തൻ. അച്ചന്റെ ചിന്തയിലും സംസാരത്തിലും അത് വളരെ പ്രകടമാണ്. അങ്ങ് ദൈവത്താൽ അനുഗ്രഹക്കപ്പെട്ടവനാണ്. അങ്ങിൽകൂടി ലക്ഷോപലക്ഷം ജനങ്ങൾ ദൈവമായ കർത്താവിനെ അറിയുകയും വിശ്വസിക്കുകയും ചെയ്യട്ടെ 🙏🏻🙏🏻
@bettyjoseph62072 жыл бұрын
അമ്മേ മാതാവേ അച്ഛനെ അനുഗ്രഹി ക്കണേ 🙏🙏 എന്റെ കുടുംബത്തിന്റെ ആശ്രയം അമ്മ വഴി ഈശോ ചെയ്യുന്നു അച്ഛനെ പോലെ തീഷ്ണത യോടെ വിശ്വസത്തിൽ ഇനിയും ആഴപെടാൻ എന്നെയും ശക്തി പെടുത്തണേ 🙏🙏🙏🙏
@seenavarghese48472 жыл бұрын
Father pray for all youth to have strong belief in God 🙏🙏🙏
@marysraju4982 жыл бұрын
Amma joseph ahsnu daralam maklku aswasm labikan ayussum arogyam kodukanema krepa ayirikanema
@lillykuttydas34962 жыл бұрын
എന്റെ ഈശോയേ അച്ഛന്റെ ഒരു പ്രാർത്ഥന എന്റെകുടുംബത്തിനുംകിട്ടാനുള്ള കൃപതരുമാറാകണമേ
@anniethomas8073 Жыл бұрын
അമ്മേ എന്റെ ഈശോയെ ഇനിയും അച്ഛനെ ധാരാളമായി ആംഗ്രഹിക്കണമേ ആയുസും ആരോഗ്യവും നല്കണമേ 🙏🙏🙏
@joymj79542 жыл бұрын
✝️💞🧚♂️♥️🙏ദൈവമേ ! അങ്ങയുടെ ശക്തി ക്രൄപ കരൂണയും ആത്മശക്തിയൂം ചൊരിയേണമേ !🔥✝️
പരിശുദ്ധ അമ്മയെ എന്റെ പൊന്നുമോളുടെ റിസൾട്ട് അറിയുന്ന ദിവസമാണ് അമ്മയെ കൂട്ടായി ഉണ്ടാവണം എപ്പോഴും 🙏🙏❤🌹🌹
@soniyavarghese07 Жыл бұрын
I was blessed to get opportunity to see achan on last Sunday. I got blessing and mother Mary's medal from him🙏
@sindhuthomas23862 жыл бұрын
Njaanum kothikkunnu ജപമാല ചൊല്ലുവാനുള്ള അഭിഷേകം kittaname 🙏🙏🙏
@manjumanju82942 жыл бұрын
മാതാവിന്റെ അനുഗ്രഹം അച്ഛന് ഇനിയും ഉണ്ടാകും...
@cmntkxp Жыл бұрын
കർത്താവിൻ്റെ നാമത്ത്തിൻ്റെ ശക്തി
@neethujohnneethu72502 жыл бұрын
അമ്മേ അനുഗ്രഹിക്കണേ 🕯️😘🕯️🙏🕯️🕯️🙏
@akthankachan37672 жыл бұрын
ജോസഫച്ചനെ ഈശോ ധാരാളമായി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏
@ambikaambika3928 Жыл бұрын
ബഹുമാനപ്പെട്ട അച്ഛനെ രണ്ടുവട്ടം കാണാൻ ഭാഗ്യമുണ്ടായി. നേരിട്ട് ദൈവത്തെ കണ്ട അനുഭൂതിയുണ്ടായി മാതാവിനേയും ഈശോയേയു സ്വപ്നം കണ്ടിട്ടില്ല അച്ഛനെ ഇടക്കിടെ സ്വപ്നം കാണാറുണ്ട്. ഒരു പാട് കാലം ജീവിച്ചിരിക്കാൻ പ്രാർത്ഥിക്കണേ ലോകം മുഴുവനും ഉള്ളവർ❤❤❤❤❤❤❤❤
@sheejamc2572 жыл бұрын
മാതാവേ ഞങ്ങളുടെ അച്ഛനെ katholane🙏🏽🙏🏽🙏🏽
@sinijoseph73422 жыл бұрын
Very inspiring. The simplicity and humility of Fr. Infront of God and others touch us and others, Yesterday i heard this in the shekinah tv and today i could pray more rosary. Thank you for sharing this kind of video.
@annammamlavil82172 жыл бұрын
അഭിവന്ദ്യ വള്ളോപ്പിള്ളിപിതാവിന്റെ അമ്മ ചില പ്രത്യേക സാഹചര്യങ്ങളിൽ വിശ്വാസപ്രമാണം ചൊല്ലി പല പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചതായി എന്റെ അമ്മ നേരിട്ടു കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് 🙏
@dreamslight8600 Жыл бұрын
അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏ആമേൻ
@ranicleetus92332 жыл бұрын
അമ്മേ എന്റ തടസങ്ങൾ ലഭിയ്ക്കണമേ 🙏🙏
@sophiammavarghese2902 жыл бұрын
അച്ഛാ, എന്റെ കൊച്ചുമകന് വെണ്ടി ഒന്ന് പ്രാർത്ഥിക്കണേ, അവനു വൃഷണം കാണാനില്ല, അതിനു വയറു കീറി ഓപ്പറേഷൻ ചെയാൻപറഞ്ഞു, പക്ഷെ ഞങ്ങൾ നിരസിച്ചു, എന്റെ ദൈവം, അദ്‌ഭുദം പ്രവർത്തിക്കുമെന്നു വിശ്വസിക്കുന്നു, അവൻ വലുതാകുമ്പോൾ എല്ലാം ശരി ആകും എന്നു വിശ്വസിക്കുന്നു, ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണേ... ഞങ്ങൾ അധ്ഭുതം ഈശോ ഞങ്ങളെ കാണിക്കണേ
@elsypaul44372 жыл бұрын
Thank you Jesus
@fingermagicnikitha41562 жыл бұрын
അമ്മേ ജോസഫ് അച്ചനെ കൂടെ നടന്ന് സംരക്ഷിക്കണേ . ഈശോയുടെ അമ്മേ ഈശോയുടെ ഇഷ്ട സുവിശേഷകനെ നയിക്കണേ
This very genuine heart pouring reply by Fr.V.P Joseph in the above interview is really an eye opener for all those who have even a tint of doubt about Fr. V.P Joseph &all amazing miraculous work of Mother Mary at kripasanam.Thank you Jesus& Mother Mary in inspiring Shekinah T.V for conducting this interview. ❤.
@dreamslight8600 Жыл бұрын
കന്യകമാരുടെ രാജ്ഞിയാം കന്യകേ! ദയയുള്ള മാതാവേ! നിന്നില്‍ വിശ്വാസങ്ങളര്‍പ്പിക്കും മക്കളെ കാത്തുകൊള്ളേണമമ്മേ
@acmtoons82112 жыл бұрын
സഭയോട് ഞാനും ചേർന്നു നിൽക്കുന്നു
@jomyjobin9372 жыл бұрын
അമ്മ മാതാവേ അച്ചനെ കാത്തു കൊള്ളണേ ... അച്ചാ🙏
@sujasuja3202 жыл бұрын
എന്റെ ഈശോയെ achanu അയ്സുകൊടുത്തു അനുഗ്കിക്കണേ 🙏🙏🙏🙏🙏🙏🙏
Oru pad thanks acha njagalku vendi achente e mathavinodulla pious jenagle nalloru pathayil konddu Vanna achenu oru big salute so graceful 🙏🏻🙏🏻🙏🏻🙏🌹🌹💕🌹🌹🙏🙏🙏
@jessieignatius7283 Жыл бұрын
Truly inspiring!! Praise the Lord🙏🙏🙏 God bless you Father.
@malusworld82742 жыл бұрын
അമ്മ മാതാവിലും തിരുക്കുമാരനിലും ആണ് ആശ്രയം കൈവിടല്ലേ കൈ പിടിച്ചു കൂടെ ഉണ്ടാകണേ 🙏🙏🙏