യേശു നിങ്ങളുടെ വീട്ടിൽ വന്നു എന്ന് ഉറപ്പ് ലഭിക്കുന്ന ഒരു അത്ഭുതം ഇപ്പോൾ നടക്കും|PR CHRISTY P JOHN

  Рет қаралды 279,580

CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്

CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്

6 ай бұрын

യേശു നിങ്ങളുടെ വീട്ടിൽ വന്നു എന്ന് ഉറപ്പ് ലഭിക്കുന്ന ഒരു അത്ഭുതം ഇപ്പോൾ നടക്കും|ഇന്നത്തെ പ്രവചന ദൂത്.
|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
SEND YOUR TODAY'S OFFERING
CHRISTY P JOHN
FEDERAL BANK TIRUVALLA
AC:10290100314934
IFSC : FDRL0001029
Gpay: 9048417533
ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
/ @christyjohnsbibletalk...
🔔 ബട്ടൺ അമർത്തുക.
️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
🕎Pr Christy P John
9048417533🕎
നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
🖥️ 9048417533
പ്രയർ ലൈൻ
🛐 9207492322, 7560867533
✴️✴️✴️✴️✴️✴️✴️✴️
മേൽവിലാസം
Pr. Christy P John
Bethlehem, Pallikunnel
Thottakkadu P O Vakathanam
Kottayam 686539.
⏺️⏺️⏺️⏺️⏺️⏺️⏺️⏺️
Produce &Copyright 2023
Owned By
Pastor Christy. P. John

Пікірлер: 2 800
@user-xb3eo3bl3c
@user-xb3eo3bl3c 4 ай бұрын
ദൈവമേ എന്റെ ഭവനത്തിൽ വന്നു ഞങ്ങളുടെ മക്കളെ അനുഗ്രഹിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ❤❤❤❤❤❤❤❤❤❤❤
@alphonsajose1161
@alphonsajose1161 3 ай бұрын
എൻ്റെ ഭവനത്തിൽ വന്ന യേശുവേ എൻ്റെ ഭവനത്തിൻ്റെ ശാപമോക്ഷം നീക്കി തന്ന യേശുവേന ന്ദിയേശുവേ ആരാധനസ്തുതി അമ്മേൻ❤❤❤
@kavithapradeepkavithaprade4424
@kavithapradeepkavithaprade4424 Ай бұрын
കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണമേ
@prasannanchellappan7915
@prasannanchellappan7915 2 ай бұрын
എന്റെ കർത്താവേ എനിക്ക് സമാധാനം ആയിട്ട് ജീവിക്കുവാനുള്ള ഭാഗ്യം തരണേ 🙏 ദുഃഖങ്ങൾ ഒന്നും വരുത്തല്ലേ എന്റെ ഈശോയെ ശാന്തിയും, സമാധാനവും തരേ ണമേ എന്റെ ഭർത്താവിനെയും മക്കളെയും ആയുസ്സും, ആരോഗ്യത്തോടും കൂടി തരേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mercyvincent2399
@mercyvincent2399 Ай бұрын
Finance problem and sons job problem
@user-xb3eo3bl3c
@user-xb3eo3bl3c 4 ай бұрын
എന്റെ ദൈവമേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ മക്കളെ അങ്ങ് തൊട്ട് അനുഗ്രഹിക്കണമേ ആമേൻ
@minimathew2570
@minimathew2570 5 ай бұрын
പരിശുദ്ധാത്മാവേ എൻ്റെ മകളുടെ മേൽ ആവസിക്കണമേ......
@MariyaJoby-ct6vo
@MariyaJoby-ct6vo Ай бұрын
സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹിക്കണേ യേശു അപ്പാ
@vijisudheesh3458
@vijisudheesh3458 6 күн бұрын
യേശുവേ ഞങ്ങളുടെ കടങ്ങളിൽ നിന്നും ഞങ്ങൾക്ക് വിടുതൽ നൽകി ഞങ്ങൾക്ക് സന്തോഷവും സമാധാനവും നൽകണമെ യേശുവിൻ്റെ നാമത്തിൽ ആമേൻ
@user-xb3eo3bl3c
@user-xb3eo3bl3c 4 ай бұрын
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ എന്റെ മക്കളെ അനുഗ്രഹിച്ച ഓർത്ത് നന്ദി പറയുന്നുത്തപ്പാ സ്തുതി മഹത്വം ഹല്ലേലുയ്യ ,, യേശുവേ സ്തുതി ആമേൻ
@philominadanielathulyaho-xi1xb
@philominadanielathulyaho-xi1xb 4 ай бұрын
യേശുവിൻ്റെ നാമത്തിൽ എൻ്റെ മകൾക്ക് വിടുതൽ തരേണമേ നനിയേതു വേ നന്ദി നന്ദി നന്ദി
@jayasasikumar5529
@jayasasikumar5529 Ай бұрын
യേശുവേ... ഇന്ന് കുടുംബത്തിൽ ഒരു അത്ഭുതം നടക്കണമേ... ഏറെ നാളായി വിഷമിക്കുന്ന കാര്യത്തിൽ ഇടപെടണേ നാഥാ 🙏🙏🙏
@user-zq9jv2sq5v
@user-zq9jv2sq5v Ай бұрын
യേശുവേ എന്റെ രണ്ടു ആണ്‍മക്കളുടേയും വിവാഹ തടസ്സം മാറ്റി നല്ല ജീവിത പങ്കാളിയെ നല്‍കി വിവാഹം നടത്തി തരണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു. അനുഗ്രഹിക്കണമേ കര്‍ത്താവേ
@VargheseKutty
@VargheseKutty 6 ай бұрын
എന്റെ യേശുതമ്പുരാനെ ഞാൻ വളരെ അധികം ദുഷ്ടാശക്തികളിൽ അകപെട്ടിരികയാൽ എന്റെ ഭവനത്തെ ശുദീകരിക്കെന്നമെ..ആമേൻ
@sumakpsumakp8379
@sumakpsumakp8379 5 ай бұрын
എന്റെ കടബാധ്യതകൾ തീർത്തു ഒരു ഭവനം തരണമേ.. ഈ ദൂത് എനിക്കാണ്. ആമേൻ 🙏🙏
@sreelathaomanakuttan6440
@sreelathaomanakuttan6440 4 ай бұрын
Amen Amen Amen
@sudheeshgopi1415
@sudheeshgopi1415 3 ай бұрын
ഇപ്പൊ ഇത് ദിവസവും രാത്രി ഞാൻ ഇതു വെച്ചു കേട്ട് പ്രാർത്ഥിക്കും വലിയ അനുഗ്രഹം പ്രാപിക്കുവാൻ കഴിയുന്നു 🙏🏻🙏🏻🙏🏻
@Jimlasmallappally7
@Jimlasmallappally7 14 күн бұрын
Amen Hallelujah Amen 🙏 ❤
@sajinisam4342
@sajinisam4342 3 ай бұрын
നന്ദിയോടെ ഞാൻ എന്റെ ദൈവത്തെ സ്തുതിക്കുന്നു... അപ്പാ.
@muralimuralivv3276
@muralimuralivv3276 6 ай бұрын
കർത്താവെ കഷ്ടപാട് മാറ്റി കട ങൾ തീർത്തു തരണമ് കുടുംബസമാധാനം സതോഷം തരണമ് ആമേൻ 🙏🙏🙏🙏🙏🙏
@leelammaphilip1724
@leelammaphilip1724 6 ай бұрын
Jesus help savio to get good job which you like as suitable for him, help us to buy s house as per your will which we don't have money for which open a way for us. Help stafford to get concentration on his studies.
@radhakrishnanradhakrishnan9456
@radhakrishnanradhakrishnan9456 19 күн бұрын
എൻ്റെ കർത്താവയ ഈശോയേ എൻ്റെ ദൈവമേ എൻ്റെ കടബാധ്യാത തീർത്ത് തരണമേ എൻ്റെ ഭാര്യയുടെ അസുഖം മാറ്റി തരണമേ എൻ്റെ കർത്താവേ ആമേൻ
@sherlygovindan9293
@sherlygovindan9293 5 ай бұрын
കർത്താവെ എന്റെ കുഞ്ഞിന് ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ... Amen
@ivyverghese2153
@ivyverghese2153 3 ай бұрын
Makkale അനുഗ്രഹിക്കേണമേ.ആനന്ദിന്.വേണ്ടി പ്രാർത്ഥിക്കുന്നു..പരിശുദ്ധാത്മാവിനാൽ നിറക്കേണമേ....കോപം. ദേഷ്യം എല്ലാം മാറ്റി സ്നേഹത്താൽ നിറക്കേണമെ.. മോളുടെ വിവാഹം ഭംഗിയായി നടതേണമേ.അവരുടെ വസ്തു വിൽക്കുവാൻ സഹായിക്കേണമേ... അതിന് എതിര് നിൽക്കുന്നവരെ...നീ മറ്റേണമെ
@AnamikaAarav345
@AnamikaAarav345 2 ай бұрын
യേശുവേ അങ്ങയുടെ സാന്നിധ്യം ഇന്ന് വരേണമേ
@user-tx6hp3jq1o
@user-tx6hp3jq1o 4 ай бұрын
കഴിഞ്ഞ അഞ്ചു വർഷങ്ങളായി സമാധാനമില്ലായ്മയും സന്തോഷമില്ലായമായും സാമ്പത്തിക പരാജയവും പരിഹാസങ്ങളും കലഹങ്ങളും കണ്ണുനീരുമായി കഴിയുന്നു. എന്റെ പ്രിയപ്പെട്ടവൾക്കും കുഞ്ഞുങ്ങൾക്കും വളരെയേറെ മാനസിക അഘാതങ്ങൾ ഉണ്ടാക്കുന്നവനായി മാറി. എന്നെയും കർത്താവ് കരുതുമാറാകേണമേ...
@user-xb3eo3bl3c
@user-xb3eo3bl3c 4 ай бұрын
കർത്താവേ കഷ്ടപാട് മാറ്റി കടബദ്ധ്യതകൾ തീർത്തു തരണമേ ആമേൻ
@user-uq3uf2zx4q
@user-uq3uf2zx4q 6 ай бұрын
ദൈവമേ ഞങ്ങളുടെ ജീവനും ജീവിതവും അങ്ങയുടെ കാരുണ്യമാണ് അണ്ടേയ്ക്കു നന്ദി
@preethibabu3251
@preethibabu3251 Ай бұрын
എൻ്റെ മകൻ ദൈവ വിശ്വാസത്തിൽ വളർത്തണമെ
@UshaCk-ev6pb
@UshaCk-ev6pb 2 ай бұрын
ഈശോയെ ഈ കേട്ട വചനം എനിക്ക് സന്തോഷം ഉള്ളതാക്കി മാറ്റി തരണേ 🙏🙏🙏
@jancythomas6876
@jancythomas6876 6 ай бұрын
ഞങ്ങൾക്ക് ഒരു ഭവനം ലഭിക്കാൻ പ്രാർത്ഥിക്കണേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റണേ
@devudiyafans8836
@devudiyafans8836 4 ай бұрын
എന്റെ ഈശോയെ അങ്ങ് എനിക്കു നൽകിയ ദാനങ്ങളെല്ലാം എന്നോട് ചേർത്തുനിർത്തേണമേ 🙏🙏🙏അങ്ങ് എനിക്കു തുണയായി തന്ന ഇണയെ സമർപ്പിക്കുന്നു 🙏🙏🙏അങ്ങ് കൂട്ടിച്ചേർത്ത ബന്ധങ്ങൾ അനുഗ്രഹിക്കേണമേ 💕💕💕എന്റെ കുടുമ്പത്തിന്റെ എല്ലാ തകർച്ചകളിലും ഇടപെടേണമേ
@sheelathomas9507
@sheelathomas9507 2 ай бұрын
ഈശോയെ ഞങ്ങളുടെ കുടു൦ബത്തേയു൦ അനുഗ്രഹിയ്ക്കണമേ🙏
@UshaKumari-qi7dz
@UshaKumari-qi7dz 21 сағат бұрын
എന്റെ കർത്താവേ എന്റെ മകളുടെ ഭവനത്തിൽ ഈശോയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവണേ ആമേൻ
@liju1975
@liju1975 6 ай бұрын
ആമേൻ അപ്പാ വേ നന്ദി ഈ ദൂത് എനിക്ക് ഉള്ളത് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ ആമേൻ ആമേൻ ഹല്ലേലുയാ
@rajuthekkoni5327
@rajuthekkoni5327 3 ай бұрын
ആമേൻ സ്തോത്രം
@gracerajeev
@gracerajeev 4 ай бұрын
ഈശോയെ കടബാധ്യതകൾ മാറ്റി തരണമേ...🙏🙏🙏
@jacobgeorge5963
@jacobgeorge5963 21 күн бұрын
🙏🙏🙏🙏
@sujithatl5196
@sujithatl5196 3 ай бұрын
യേശുവേ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു
@user-zi3pc5gs5j
@user-zi3pc5gs5j 3 ай бұрын
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@sujamohanan9399
@sujamohanan9399 5 ай бұрын
എന്റെ കർത്താവെ എന്റെ കുഞ്ഞിന്റെ പരീക്ഷയിൽ എല്ലാ വിഷയത്തിനും ജയിക്കാൻ അവളെ സഹായികേണമേ
@user-cc6jz2uy6t
@user-cc6jz2uy6t 5 ай бұрын
എന്റെ വീട്ടിൽ യേശു വന്നു എന്ന് ഞാൻ വിശ്വസിക്കട്ടെ ആമേൻ
@lincyvilson5802
@lincyvilson5802 2 ай бұрын
ഞങ്ങളുടെ കുടുംബത്തിന് കടബാധ്യത മാറുന്നു വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളുടെ വ്യാപാര സ്ഥാപനത്തിൽ നല്ല ബിസിനസ് ഉണ്ടാകുന്നതിനും അനേകം പേർ വരുന്നതിനു വേണ്ടിയും പ്രാർത്ഥിക്കണ
@minisusan9074
@minisusan9074 Күн бұрын
എൻ്റെ യേശുവേ,എൻ്റെ ഭവനത്തിൽ വന്ന് എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ.എൻ്റെ മകനെയും makalayem ജീവിത pankaaliyeyum anugrahikkane
@binur3737
@binur3737 6 ай бұрын
യേശുവേ എന്റെ ഭവനത്തിൽ ഇന്ന് വരണേ
@user-ee4gm9gx3j
@user-ee4gm9gx3j 6 ай бұрын
യേശുവേ എന്റെ കടബദ്യതകൾ മാറ്റി tharannme 🙏🙏🙏🙏
@ShirlySamson
@ShirlySamson 2 ай бұрын
🙏🏽❤️🙏🏽യേശുവേ സ്തോത്രം യേശുവേ നന്ദി യേശു ആരാധന എനിക്ക് ഉറക്കമില്ല എന്റെ വീട്ടിലെ പ്രശ്നങ്ങൾ കാരണം എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല ബ്രദറെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം മക്കൾക്ക് എന്റെ ജീവിതം പങ്കാളിക്ക് വേണ്ടി പ്രാർത്ഥിക്കണം ആമേൻ 🙏🏽❤️🙏🏽
@philominajohn1386
@philominajohn1386 2 ай бұрын
കുടുംബസമാധാനം നൽകി അനുഗ്രഹിക്കണമേ പ്രാർത്ഥന വല്ലപ്പോഴും മാത്രം ഉള്ള ഈ വീട്ടിൽ പ്രാർത്ഥന വരം നൽകണമേ കടബാധ്യത മാറിക്കിട്ടാൻ ഇടയാക്കണമേ
@sunnypantony8676
@sunnypantony8676 6 ай бұрын
എന്റെ ഈശോയെ എന്റെ ഭവനത്തിൽ ഇന്ന് വരേണമേ ആമേൻ 🙏🏻🙏🏻🙏🏻.
@sanilsanil4229
@sanilsanil4229 4 ай бұрын
Amen
@ashish-wn2jl
@ashish-wn2jl 6 ай бұрын
ഞാനിതു ഏറ്റെടുക്കുന്നു സ്തോത്രം യേശുവേ
@cjjo5965
@cjjo5965 Ай бұрын
യേശുവേ എന്റെ വീട്ടിൽ വരണമേ എന്റെ പ്രയാസം മാറ്റി തരണേ ആമേൻ
@bindukvmani3041
@bindukvmani3041 2 ай бұрын
ഈ പ്രാർത്ഥന പറഞ്ഞ എല്ലാ കാര്യങ്ങളുo ഞങ്ങളുടെ കുടുംബം അനുഭവിക്കുന്നു ഈശോ ഒരു വിടുതൽ തരുന്നതിനായി നന്ദി പറയുന്നു,,, ഒപ്പം താങ്കൾക്കും
@sophyannmariya7262
@sophyannmariya7262 6 ай бұрын
അപ്പാ എന്റെ ജീവിതത്തിൽ അവിടുന്ന് ഞാൻ ആഗ്രഹിച്ചതിനപ്പുറം നിന്ദിച്ച വരാൽ തന്നെ എന്നെ മാനിക്കുന്ന വൻ കൃപക്കായി നന്ദി അപ്പാ 🙏🙏🙏
@ThankamonyE-vi9tv
@ThankamonyE-vi9tv 6 ай бұрын
കടങ്ങൾ മാറണം. ഞങ്ങൾക്ക് സ്വന്തമായി ഒരു അനുഗ്രഹിക്കപ്പെട്ട ഭവനം ലഭിക്കണം
@abeljoseph7188
@abeljoseph7188 5 ай бұрын
Me too
@GirijaKumari-dn3ul
@GirijaKumari-dn3ul Ай бұрын
എന്റെ ബ്രദറിന്റെ മകൾ B. S. C പാസായി ആ മോൾക്ക്‌ ഒരു ജോലി കിട്ടണമേ.. അതിലുടെ ഞങ്ങളുടെ കുടുംബം രക്ഷപെടാൻ കഴിയണം ആമേൻ... ആമേൻ 🙏🏽🙏🏽😄
@lathamani4049
@lathamani4049 12 күн бұрын
സ്ഥലം കച്ചവടം ആകാൻ കിട്ടാനുള്ള രൂപ കിട്ടാൻ എല്ലാം കടങ്ങൾ വീടാൻ കുഞ്ഞു മക്കൾക്കു പഠിക്കാൻ ഉള്ള ബുദ്ധി യും കഴിവും ആയുസും ആരോഗ്യവും ഉണ്ടാകാൻ രോഗങ്ങൾ മാറാൻ കുടുംബ സമാധാനം കിട്ടാൻ മോനു നല്ല വിവാഹം നടക്കാൻ എല്ലാം തടസ്സം മാറാൻ അത്ഭുതം അടയാളം ഉണ്ടാകാൻ കർത്താവിന്റെ അനുഗ്രഹം കൃപ യും ഉണ്ടാകാൻ പ്രാർത്ഥിക്കണം
@mohanp6572
@mohanp6572 Ай бұрын
കർത്താവെ എൻ്റെ കുഞ്ഞിൻ്റെ എല്ലാ തടസ്സങ്ങളും മാറേണമെ
@user-oe4cs1bh5p
@user-oe4cs1bh5p 4 ай бұрын
യേശുവിന്റെ വീട്ടിൽ വരും എന്ന് ഞാൻ വിശ്വസിക്കുന്നു യേശുവിന്റെ നാമത്തിൽ ഹാലേലുയ്യ ഹാലേലുയ്യ യേശുവിന്റെ കൃപയാൽ വേദന മാറിപ്പോകട്ടെ യേശുവിന്റെ കൃപയാൽ യേശുവേ നന്ദി നന്ദി
@PonnammaRaju-li8ul
@PonnammaRaju-li8ul 29 күн бұрын
ആമേൻ
@PonnammaRaju-li8ul
@PonnammaRaju-li8ul 29 күн бұрын
സാമ്പത്തികം വരണം രോഗം മാറാൻ
@bijijohn3613
@bijijohn3613 6 ай бұрын
ഈ ദൂധു എനിക്കുവേണ്ടി ആകയാൽ ഞാൻ ദൈവത്തെ സ്തുതിക്കുന്നു... ദൈവം എന്നോട് സംസാരിക്കേണമേ... Amen 🙏
@thresiammageorge5829
@thresiammageorge5829 3 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ കടബാദിതകൾ തീർത്തു സാമ്പത്തിക മായി ഞങ്ങ ളെ അനുഗ്രഹിക്കണമേ .അമ്മേൻ.
@lissylissy2222
@lissylissy2222 Ай бұрын
കടം, രോഗം, ദാരിദ്ര്യം, സാമ്പത്തികതകർച്ച, മകനെ കുറിച് ഉള്ള ആകുലത 😢ഇവ മാറി പോകാൻ പ്രാർത്ഥിക്കണേ 🙏🏻😢പ്ലീസ്....
@moncythomas1750
@moncythomas1750 5 ай бұрын
കർത്താവെ എന്റെ കടഭാരത്തിൽ നിന്നും എന്നെ വീടു വീക്കേണമേ❤❤🙏🙏🙏🙏🙏
@minimini3606
@minimini3606 6 ай бұрын
യേശുവേ എനിക്ക് വേണ്ടി ഇന്നു ഒരു അത്ഭുതംചെയ്തു തന്നതിനയെ സ്തോത്രം
@sajithnk8915
@sajithnk8915 Ай бұрын
യേശുവേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ
@dhananjayachitra6427
@dhananjayachitra6427 2 ай бұрын
എന്റെ ഭാര്യയുടെ ശാരീരിക പ്രശ്നങ്ങൾ മാറ്റി നമുക്ക് സന്തോഷത്തോടെസ്വന്തമായ പുതിയ ഒരു വീട്ടിൽ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ യേശു ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏
@sajitha7987
@sajitha7987 6 ай бұрын
കണ്ണില്തിമരം മാറ്റി തന്ന് കാഴ്ച നൽകണമെ തൈറോഡ് മുഴ മാറ്റി തരണമേ യേശു നാമത്തിൽ കച്ചവടത്തിനായി പ്രാർത്ഥിക്കണം
@SelinaAchankunju-wy3ir
@SelinaAchankunju-wy3ir 6 ай бұрын
ഇന്നത്തെ ദൂദ് എനിക്കുവേണ്ടി ആകുന്നു. നന്ദി അപ്പാ നന്ദി
@babyvarghese9263
@babyvarghese9263 Ай бұрын
Also for me
@user-vu5tn6to5v
@user-vu5tn6to5v Ай бұрын
കർത്താവേ ഇത് എന്റെ വചനം ആണല്ലോ ഹാലേലുയ്യാ ഹാലേലൂയ
@ayyappans5501
@ayyappans5501 22 күн бұрын
ഞാനും മെഴുകുതിരി കത്തിച്ചു വയ്ച്ചു പ്രാർത്ഥനക്കു ഉണ്ട്‌ എനിക്കു എന്റ്റെ യേശുവിനെയും മാതാവിനെയും ഈ നിമിഷം കാണണം ഇതാണ് എന്റെ ആഗ്രഹം ആമീൻ
@ambikaambi5246
@ambikaambi5246 5 ай бұрын
യേശുവേ എന്റെ മോന് നല്ല ബുദ്ധി കൊടുക്കണേ ബിസിനസ്സ് ഉയർച്ച പ്രാപിക്കണേ
@Anandhu-lo9hb
@Anandhu-lo9hb 4 ай бұрын
യേശുവേ എന്റെ ശ്വാസകോശത്തിൽ ഒരു മുഴ ഉണ്ടന്ന് സ്കാൻ റിപ്പോര്ട്ട് പറയുന്നു യേശുവേ അവിടുത്തെ ആണിപാടുള്ള കരുത്താൽ ആ മുഴ എടുത്തു മാറ്റി സൗഖ്യം മാക്കണമേ അത് പോലെ എന്റെ ശരീരത്തിലെ അലർജി എടുത്തു മാറ്റാണമേ എന്റെ ചുമയും മാറ്റി സൗഖ്യം തരണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഹല്ലേലുയ ആമേൻ 🙏🙏
@PraisyMerin
@PraisyMerin 2 ай бұрын
Same problem . &breathing difficulty lungs ഉള്ള nodule മാറണം plz pry inhaler stop ചെയ്യണം god plz help
@user-mj1mt4ee6x
@user-mj1mt4ee6x Ай бұрын
എന്റെ ജീവിത പങ്കാളിയുടെ ഹൃദയത്തിൽ കർത്താവെ ഇടപെടണമേ എന്റെ ജീവിത പങ്കാളി എന്നോട് അകന്ന് നിൽക്കുന്നു
@sajitha7987
@sajitha7987 24 күн бұрын
എൻ്റെ കർത്താവ് എൻ്റ് ഭവനത്തിൽ ഇറങ്ങി വന്നതിന് നന്ദി എൻ്റ മക്കളയും മരുമക്കളേയും കൊച്ചുമക്കളേയും അങ്ങയുട കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ
@Ambikaku
@Ambikaku 5 ай бұрын
കർത്താവെന്നു ഇത് കേൾക്കുന്ന എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ഇന്ന് അത്ഭുതം പ്രവർത്തി ചാറ്റിനായിനന്ദിയോടെ സ്തോത്രം അപ്പാ.
@user-dd8jl2qc1p
@user-dd8jl2qc1p 6 ай бұрын
അപ്പ അവിടുന്ന് ഞങ്ങളെ ഇന്ന് പകൽക്കാലം വിടുവിച്ചു നന്ദി കർത്താവെ
@user-om9ox4vi9w
@user-om9ox4vi9w Ай бұрын
യേശുവേ നന്ദി 🙏 യേശുവേ സ്തോത്രം 🙏 Amen praise the lord 🙏🙏🙏glory to god 🙏🙏
@beenaik9169
@beenaik9169 22 сағат бұрын
യേശുവേ എന്നെ കട ബദ്ധ്യതയിൽ നിന്നും ഒഴിവാക്കി തരേണമേ ആമേൻ
@sheenaimoolavattom1997
@sheenaimoolavattom1997 6 ай бұрын
ആമേൻ എനിക്ക് ഉള്ള ദൂത് ദൈവദാസനിൽ കൂടെ കേൾപ്പിച്ചതിനായ് നന്ദി പരിശുദ്ധാത്മാവേ 🙏 നന്ദി യേശുവേ 🙏
@user-is3dj4qf9i
@user-is3dj4qf9i 4 ай бұрын
എൻ്റെ യേശു എനിക്ക് ഒരു അത്ഭുത ഒരു വിടുതൽ തരണം
@shikhamk3492
@shikhamk3492 Ай бұрын
ഈ ദൂത് എനിക്ക്ലുള്ളതാണ് ഒരു സാക്ഷി ആയി തീരുവാൻ ദൈവം സഹായിക്കും നന്ദി യേശുവേ 🙏🙏🙏
@annammathomas829
@annammathomas829 12 күн бұрын
എന്റെ ഈശോയെ എന്റെ kunjinte സാലറി ഇന്ന് ശരിയായി കിട്ടേണമേ. എന്റെ കുഞ്ഞിനോട് കരുണ കാണിക്കേണമേ 🙏🙏🙏
@sherlyfrancis8789
@sherlyfrancis8789 5 ай бұрын
ഒരു വിടുതൽ ഈശോയുടെ നാമത്തിൽ എൻ്റെ വീട്ടിൽ സംഭവിച്ചു എന്ന് വിശ്വസിക്കുന്നു. വെളിപ്പെടുത്തി തരേണമേ. ആമേൻ. ഈശോയെ നന്ദി.
@Santhmma
@Santhmma 5 ай бұрын
Santhamma.adoor 9:41 ❤😂🎉😢😮😅
@salammaphilipose8032
@salammaphilipose8032 5 ай бұрын
Amen🙏
@mariyammaaniyan3796
@mariyammaaniyan3796 2 ай бұрын
Hello
@rosammaroy4299
@rosammaroy4299 5 ай бұрын
എന്റെ ബാധ്യതകൾ മാറ്റി എന്റെ ദൈവമേ എന്റെ മകൾ കൃപ മാത്രം മതി എന്റെ യേശുവേ
@MiniJayakumar-vg4uj
@MiniJayakumar-vg4uj 10 күн бұрын
എന്റെ യേശുവേ വളരെ വർഷങ്ങൾ ആയി ഞങ്ങൾ കാത്തിരിക്കുന്ന കേസിൽ ഇന്ന് എന്റെ ഈശോയാൽ വിജയും തന്നു ഞങ്ങളുടെ മക്കളെയും എന്നെയും രക്ഷപ്പെടുത്തേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@KuttoosanumCousinsum
@KuttoosanumCousinsum 2 ай бұрын
എൻ്റെ ഈശോയെ എൻ്റെ എല്ലാം കട ബോധ്യങ്ങളെ നിൻ്റെ തിരുമുൻപിൽ സമ്മർപ്പിക്കുന്നു എൻ്റെ ഭർത്താവിനെ നല്ല ഒരുവിസ ലഭിക്കാൻ അനുഗ്രഹിക്കണമേ👏👏
@SusanJose-nd4in
@SusanJose-nd4in 2 ай бұрын
😊
@sushamasivan4795
@sushamasivan4795 6 ай бұрын
എന്റെ ദൈവമേ എന്റെ ഭവനത്തിൽ വന്നു ഞങ്ങളെ അനുഗ്രഹിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ
@JesuskThomas-rc2wz
@JesuskThomas-rc2wz 5 ай бұрын
Ameanamean. Prisedthe. God
@georgemathew2154
@georgemathew2154 3 ай бұрын
Amen 🙏
@susangeorge5351
@susangeorge5351 6 ай бұрын
Praise the Lord എന്റെ തലമുറകൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏
@user-ds1sp9kk6y
@user-ds1sp9kk6y 9 күн бұрын
കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ സന്തോഷവും സമാധാനവും തരണമേആമേൻ
@ushaRani-nw5ds
@ushaRani-nw5ds 7 күн бұрын
പരീക്ഷയിൽ അവൾ വിജയിക്കണമേ എന്റെ മകന്റെ നല്ലൊരു ജീവിത സഖിയെ ലഭിക്കേണമേ 🙏🙏
@girijarani4803
@girijarani4803 6 ай бұрын
ബൈക്ക് ആക്‌സിഡന്റിൽ brain spainal കോർഡിനും പരിക്ക് പറ്റി ഓര്മശക്തി ചലനശേഷി നഷ്ട്ടമായി 43 ദിവസമായി ഹോസ്പിറ്റലിൽ ആയിരിക്കുന്ന 28 വയസുള്ള എന്റെ മകൻ സജിത്തിന് വേണ്ടി എല്ലാ ദൈവമക്കളും പ്രാർത്ഥിക്കണേ. അത്ഭുത രോഗസൗഖ്യം നൽകണേ കർത്താവേ 🙏 Amen 🙏
@user-ym9qp6sd7u
@user-ym9qp6sd7u 6 ай бұрын
Karthavu monu soukyam kodukkum🙏🙏🙏
@girijarani4803
@girijarani4803 6 ай бұрын
@@user-ym9qp6sd7u Amen 🙏 thanks for your prayer
@sheebas9756
@sheebas9756 6 ай бұрын
🙏🙏🙏🙏 Amen god bless you son peyar for your son
@SijoKJ-jl3cy
@SijoKJ-jl3cy 6 ай бұрын
Jesus name amen sothram
@user-hr4fr9hq7z
@user-hr4fr9hq7z 6 ай бұрын
Prarthikam
@user-km9or3uq2c
@user-km9or3uq2c 5 ай бұрын
എൻ്റെ ഭർത്താവിന് നങ്ങളുടെ കുടുംബത്തിലെ എല്ലാ കാര്യങ്ങളും നോക്കാനുള്ള കഴിവു കൊടുക്കണേ ഒരു ജോലിയില്ല ഈശോയെ അനുഗ്രഹിക്കണേ ഇപ്പോൾ തന്നു കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾക്ക് നന്ദി ദൈവമേ
@gracyalex209
@gracyalex209 2 ай бұрын
Amen.
@valsayohannan3838
@valsayohannan3838 Ай бұрын
മക്കളെ അനുഗ്രഹിക്കേണമേ
@user-xs1gx9ls4y
@user-xs1gx9ls4y 13 күн бұрын
വഴിയുടേക്സ് എത്രയും പെട്ടന്ന് അവസാനിപ്പിച്ചു തരേണമേ ഈശോയെ
@varghesemathew2682
@varghesemathew2682 5 ай бұрын
നാളുകളായി അനുഭവിക്കുന്ന ചില മാനസീകമായ സമ്മർദങ്ങൾ' വിട്ടുത ൽ ലഭിക്കുവാൻ പ്രാർഥിക്കണമേ
@smithasbeautylordmakeoverh3197
@smithasbeautylordmakeoverh3197 6 ай бұрын
ആമേൻ 🙏🙏🙏🙏അപ്പാ അടിയനെയും കുടുംബത്തെയും ഈ വചനത്തിന് മുൻപിൽ പൂർണമായും സമർപ്പിക്കുന്നു 🙏🙏🙏🙏ആമേൻ ❤️❤️💞❤️❤️
@alicesunny2827
@alicesunny2827 6 ай бұрын
Amen 🙏🏻
@sheebajoseph402
@sheebajoseph402 25 күн бұрын
ഈശോയെ അജയ് യുടെ ജീവിതത്തിൽ അങ്ങ് ഇടപെട്ട് ജോലി നൽകി അനുഗ്രഹിക്കേണമേ
@user-ew6ix5vl3c
@user-ew6ix5vl3c 6 ай бұрын
കടങ്ങൾ എല്ലാം തീർത്തു തരണേ. Amen
@marymaryrethi7056
@marymaryrethi7056 4 ай бұрын
ജോലി ലേഫിക്കാതെ വിഷമിക്കുന്ന മോനു വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
@reenamolantony1193
@reenamolantony1193 Ай бұрын
Amen 🙏Glory
@RosySheela-rz8mz
@RosySheela-rz8mz 2 ай бұрын
എല്ലാതടസങ്ങളും മാറ്റണമെ എൻ്റെ എൻ്റെടുക്കണമെ. എൻ്റെ മക്കൾക്ക് വാനിൽ തുറക്കണമെ
@sreelathasreelatha2434
@sreelathasreelatha2434 18 күн бұрын
കർത്താവിനു നന്ദി കർത്താവിനു സ്തോത്രം 🙏🏿🙏🏿🙏🏿🙏🏿 അനുഭവം ഉണ്ടായാൽ സാക്ഷ്യം പറയും സത്യം ഞങ്ങളെ രക്ഷിക്കണേ
@dheenammaviji1030
@dheenammaviji1030 6 ай бұрын
ഈ ദൂത് എനിക്ക് വേണ്ടി ആണ് ആമീൻ സ്തോത്രം അപ്പാ
@cmshiny
@cmshiny 4 ай бұрын
കർത്താവേ, കടഭാരത്തിൽ നിന്നും ഞങ്ങൾക്ക് വിടുതൽ തരണേ
@Ancy81992
@Ancy81992 2 ай бұрын
എന്റെ യേശുവേ കടബാധ്യത മാറ്റി തരണ 🙏🙏🙏
@SujathakSujathak-s6e
@SujathakSujathak-s6e 7 күн бұрын
യേശുവേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ച് തരണേ നാഥാ🙏🙏
@anilathomas369
@anilathomas369 6 ай бұрын
ഇത് എനിക്കുള്ള ദൂത് ആണ്. ഞാൻ ഇത് സ്വീകരിക്കുന്നു 🙏🙏🙏🔥🔥🔥
@user-kk3dd8mj8o
@user-kk3dd8mj8o 6 ай бұрын
എന്റെ കർത്താവേ എന്നോട് കരുണതോന്നാമേ കടഭര്ത്താൽ ഭാരപ്പെടുന്നുപ്രാർത്ഥിക്കണം Amen🙏🙏🙏Amen🙏🙏🙏
@seethapk9155
@seethapk9155 4 ай бұрын
യേശുവേ നന്ദി
@philipisrael2730
@philipisrael2730 3 ай бұрын
,,,,, കത്താവെ കടങ്ങളും കഷ്ടപ്പാട്ടുകളും മാറ്റണമെന് െ ദെവസമാധാനം കിട്ടണമെ
@LeelaSatheesan
@LeelaSatheesan Ай бұрын
കർത്താവേ ഞങ്ങൾക്കൊരു കുഞ്ഞു വീട്ടുതരണമേ
@agbalan5687
@agbalan5687 6 ай бұрын
കർത്താവേ എന്റെ അമ്മയുടെ എല്ലാ വിഷമങ്ങളിൽ നിന്നും വിടുവിക്കണ്ണമേ ആമേൻ 🙏🙏
അത്ഭുത വിടുതൽ പ്രാർത്ഥന| ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN
32:35
CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്
Рет қаралды 57 М.
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 8 МЛН
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
Они так быстро убрались!
1:00
Аришнев
Рет қаралды 2,3 МЛН
Самая крепкая лысина в мире😁
0:30
EpicShortsRussia
Рет қаралды 2 МЛН
il caldo fa brutti scherzi #dog #fight #punch
0:18
Cronache della Campania
Рет қаралды 27 МЛН