യേശു പച്ചവെള്ളം വീഞ്ഞാക്കിയ കാനാവിലേ കല്യാണം ആരുടേതായിരുന്നു. Pr. Anil Kodithottam

  Рет қаралды 12,477

The Daily Walk

The Daily Walk

Күн бұрын

Пікірлер: 56
@jacobtc5443
@jacobtc5443 Ай бұрын
lakhs of thanks bro.praise.the Lord.may God bless u all.
@jomonjoseph72
@jomonjoseph72 26 күн бұрын
ഞാൻ എന്റെ കർത്താവിനെ പൂർണ ഹൃദയത്തോടെ സ്വീകരിക്കുന്നു സ്നേഹിക്കുന്നു 🙏
@johnypk3344
@johnypk3344 Ай бұрын
Praise the Lord Anil Paster and the followers of Jesus Christ.
@ramananchellappan3622
@ramananchellappan3622 Ай бұрын
Thanks
@binoythomas1739
@binoythomas1739 Ай бұрын
ആമേൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
@mariammav2062
@mariammav2062 Ай бұрын
Halleluiah ,Amen
@lathap6284
@lathap6284 Ай бұрын
Praise the Lord.
@mosa2381
@mosa2381 Ай бұрын
ദൈവമേ സ്തോത്രം 🌹🙏🏿
@MathewSamuel-fw3dc
@MathewSamuel-fw3dc Ай бұрын
Praise God
@joynm5414
@joynm5414 Ай бұрын
Super message.....
@Lifelinetruth
@Lifelinetruth Ай бұрын
വെള്ളം ഉടയവൻ്റെ ആഗ്രഹമറിഞ്ഞ് യുവന്ന് കൊടുത്തു കാനായിൽ വെള്ളം വീഞ്ഞായി
@sebastianj5466
@sebastianj5466 Ай бұрын
❤🙏🏾
@kirenmathew5713
@kirenmathew5713 Ай бұрын
ഇടക്കു പുറത്ത് നിന്ന് കേൾക്കുന്ന പൈശാചിക ശബ്‌ദം ഒഴിവാക്കിയാൽ നല്ലതായിരുന്നു 🙂
@anthonythomas-fu4wt
@anthonythomas-fu4wt Ай бұрын
അത് കാര്യമാക്കേണ്ട, ആളുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് വേണ്ടിയാണ്. അണ്ടർലൈൻ ചെയ്യുന്നതുപോലെ.
@user-bm8op3of2u
@user-bm8op3of2u Ай бұрын
Chilappol rahasiyam parayunnapol parayum chilappol aakrosikkum. Normal aayi eppolum samsarikkunathu valare nannayirikkum.
@user-bm8op3of2u
@user-bm8op3of2u Ай бұрын
Chilappol rahasiyam parayunnapol parayum chilappol aakrosikkum. Normal aayi eppolum samsarikkunathu valare nannayirikkum upakaaramayirikkum. Humble request.
@leelapt8189
@leelapt8189 Ай бұрын
Athannu Sari Paster paraunnath SariyAnnu Athehum Devà purunannu potta eth Veellikareth
@AnuMichael-o3d
@AnuMichael-o3d Ай бұрын
Galeelayile ഇപ്പോൾ ഉള്ള പേര് എന്താണ്
@johnsonbaby6132
@johnsonbaby6132 Ай бұрын
Galilee
@samson9129
@samson9129 Ай бұрын
യേശുവിനു സഹോദരങ്ങൾ ഇല്ലായിരുന്നു, കസിൻസ് ഉണ്ടായിരുന്നു.
@dmagics7181
@dmagics7181 Ай бұрын
ഇന്ന് നിങ്ങൾ തീരുമാനിച്ചാൽ മതിയോ... ബൈബിൾ വായിക്കു സഹോദര...
@dmagics7181
@dmagics7181 Ай бұрын
യേശുവിനു സഹോദരന്മാരും സഹോദരിമാരും ഉണ്ടായിരുന്നു... ലേകനം എഴുതിയിരിക്കുന്നയൂദാ തന്നെ ഉദാഹരണം.
@retnarajraj5770
@retnarajraj5770 Ай бұрын
അതിനേക്കാൾ, ബൈബിൾ മൊത്തം തെറ്റാണ് എന്ന് പറഞ്ഞാല് പോരെ? ...വചനത്തിൽ പരോഷമായിട്ടല്ല നേരിട്ട് തന്നെ പറയുന്നുണ്ട് യേശുവിൻ്റെ സ്വന്തം സഹോദരങ്ങളെ കുറിച്ച് ..
@mathunnyjose4467
@mathunnyjose4467 Ай бұрын
⁠@@dmagics7181 Pls read all together Mark 6:3, Mark 15:40, John 19:25: Mark 6:3 Isn’t this Mary’s sons and brother of Jacob , Joseph , Jude and Simon along with other sisters. Mark 15: 40 This different Mary is mother of James (Jacob) Joses( Joseph) . They are also brothers of Jude and Simon and other the sisters of Jesus’s as mentioned? John 19:25 Beside his cross is His mother and his mother’s sister, Mary, the wife of Clopas . Combining all three above verses , the brothers - Jacob, Joses , Jude and Simon are sons of different couple - Clopas and Mary. Not the own brother of Jesus. Jesus had no brothers and sisters. Joseph was said to be so old when he married Mary. James and Jude had written two letters as well though not disciples.
@NixonA-x7p
@NixonA-x7p 19 күн бұрын
@@samson9129 എന്ന് ആര് പറഞ്ഞു, സ്വന്തം അമ്മ പ്രസവിച്ച മക്കൾ, ബൈബിൾ നല്ലത് പോലെ വായിക്കുക 👍🏻🤣🤣
@sooryakanthi757
@sooryakanthi757 Ай бұрын
ചില പാസ്റ്റർ മാർ പറയുന്നത് വൈൻ ലഹരി ഇല്ലാത്തത് ആയിരുന്നു മുന്തിരി ചാർ ആയിരുന്ന എന്നൊക്കെ ആണ്.. സർ അങ്ങനെ പരജില്ല. ലഹരി ഉള്ളതായിരുന്നു എന്ന് ആണ് എഴുതിയത്
@thomasjob4446
@thomasjob4446 Ай бұрын
യേശു പറഞ്ഞത്, എനിക്കും നിനക്കും എന്ത് എന്നു മാത്രമാണ് "തമ്മിൽ " എന്ന വാക്ക് തർജമ ചെയ്തയാൾ കൂട്ടിച്ചേർത്തതാണ്😂
@NixonA-x7p
@NixonA-x7p Ай бұрын
മലയാളം ബൈബിളിൽ തമ്മിൽ ഉണ്ട് 👍🏻🤣🤣
@yessenmani2732
@yessenmani2732 Ай бұрын
ആവിയിൻ വല്ലമയുള്ള വാർത്ത
@josemathew3
@josemathew3 Ай бұрын
കാനാവിലെ കല്യാണം ആരൂട ആയിരുന്നു, അത് പറയാൻ വിട്ടുപോയി
@joynm5414
@joynm5414 Ай бұрын
യോഹനാന്റെ ആണെന്ന് പറഞ്ഞല്ലോ...
@sooryakanthi757
@sooryakanthi757 Ай бұрын
വൈൻ ഉഷണo ആണ്. തണുപ്പ് ഇന് നല്ലതാണ്
@jessysaji3394
@jessysaji3394 Ай бұрын
21 അധ്യായം മാത്രമേ ഉള്ളൂ
@barnabasp8364
@barnabasp8364 Ай бұрын
ആരുടേതായാലും കുഴപ്പമില്ല. അത് അവിടത്തെ വിശയമേയല്ല. പിന്നെന്തിനാണ് ഇത്തരം പ്രഭാഷണങ്ങൾ നടത്തുന്നത് ?
@Pathoos.honey-
@Pathoos.honey- 19 күн бұрын
അത് മാത്രമല്ല പ്രസംഗത്തിന്റെ സബ്ജെക്ട്...
@jobinmoncy7542
@jobinmoncy7542 17 күн бұрын
അറിയേണ്ടവരുമുണ്ട്
@NixonA-x7p
@NixonA-x7p Ай бұрын
Pr അനിൽ കൊടിത്തോട്ടം, ബൈബിളിൽ ഇല്ലാത്ത കാര്യം പഠിപ്പിക്കാൻ ശ്രമിച്ചാൽ വെളിപ്പാട് 22:18 ഇൽ പറയുന്നത് പോലെ ശിഷിക്കപെടും, സൂക്ഷിച്ചോ? അനിൽ pr, 👍🏻🤣🤣🤣
@binoythomas1739
@binoythomas1739 Ай бұрын
ബൈബിളിൽ ഇല്ലാത്ത കാര്യം എവിടെയാണ് പറഞതെ മലയാളം ബൈബിൾ മാത്രം വായിച്ചാൽ പോരാ
@NixonA-x7p
@NixonA-x7p Ай бұрын
@binoythomas1739 യോഹന്നന്റെ കല്യാണം എന്ന് കനാവിലെ കല്യാണത്തെ വിശേഷിപ്പിച്ചു, ബൈബിളിൽ യോഹന്നാന്റെ കല്യാണമെന്ന് ഒരു സുചനപോലും ഇല്ല 👍🏻🤣🤣🤣
@NixonA-x7p
@NixonA-x7p 19 күн бұрын
@@binoythomas1739 കനാവിലെ കല്യാണം യോഹന്നാന്റെ ആണെന്ന് ബൈബിളിൽ ഇല്ല, പിന്നെ എവിടെയാണുള്ളത്,? 👍🏻🤣
@NixonA-x7p
@NixonA-x7p Ай бұрын
കനാവിലെ കല്യാണ വീട്ടിൽ മണവാളൻ ഉണ്ട്, മണവാളനോട് വിരുന്നുവാഴി സംസാരിക്കുന്നു, അവിടെ മണവാളനെ യോഹന്നാൻ എന്ന് വിരുന്നു വാഴി വിളിക്കുന്നില്ല, യോഹ. 2:9, 10, യേശുവിന്റെ ശിഷ്യൻമാരും എല്ലാവരും ഉണ്ടായിരുന്നു. പിന്നെ ഈ അനിൽ പൊട്ടൻ പാസ്റ്റർക്കു യിസ്രയേലിൽ നിന്നും കളഞ്ഞു കിട്ടിയതാണോ യോഹനാന്റെ പേര് 👍🏻🤣🤣🤣
@Pathoos.honey-
@Pathoos.honey- 19 күн бұрын
പൊട്ടൻ 🦾
@viswanathannair3659
@viswanathannair3659 Ай бұрын
കാനയിൽ കള്ളല്ലേ ഉണ്ടാക്കിയത് അല്ലാതെ ഭക്ഷണമൊന്നുമല്ലല്ലോ വീര്യം ഉള്ള മദ്യം ഉണ്ടാക്കിയത് വെല്ല്യ മഹനീയതയല്ല പാസ്റ്ററെ.
@georgekd4135
@georgekd4135 Ай бұрын
ഉണ്ണക്കാൻ എന്ത'പറഞ്ഞാലും അറിയില്ല കാരണം നിനക്ക് അഞ്ഞനവും അറിയില്ല. മഞ്ഞളും അറിയില്ല നീയങ്ങനെ ചെരച്ചോട്ടി രിക്ക്
@NixonA-x7p
@NixonA-x7p Ай бұрын
യോഹനാന്റെ സുവിശേഷത്തിൽ 21 അദ്ധ്യായം മാത്രമേ ഉള്ളൂ 24 അദ്ധ്യായം ഇല്ല 👍🏻
@NixonA-x7p
@NixonA-x7p Ай бұрын
കാനാവിലെ കല്യാണം യേശുവിന്റെ ശിഷ്യനായ യോഹനാന്റെതല്ല എന്ന് ബൈബിൾ വെളിപ്പെടുത്തുന്നു, കനാവിൽ ഒരു കല്യാണം നടന്നു അത് സത്യമാണ്, എന്നാൽ ആ കല്യാണം ആരുടേതാണെന്നു ദൈവം മറച്ചു വച്ചിരിക്കുന്ന കാര്യമാണ്, അത് തുറന്നു നോക്കാൻ അനിൽ കൊടിത്തോട്ടം എന്ന തുരപ്പൻ ശ്രമിക്കേണ്ട? പാഴുവേല ആകും 👍🏻🤣🤣🤣
@JonyC-i7x
@JonyC-i7x Ай бұрын
പ്രിയപ്പെട്ട സുഹൃത്ത് ബൈബിൾ സംബന്ധമായ ചരിത്രകാരന്മാർ അവർ അവരുടെ ജോലി ചെയ്തുകൊള്ളട്ടെ.
@NixonA-x7p
@NixonA-x7p Ай бұрын
@JonyC-i7x ok thanks 🙏🏻
@SibiVarghese-f2j
@SibiVarghese-f2j Ай бұрын
വീട്ടിൽ വിളിക്കുന്ന ഭാഷ ... തുരപ്പൻ
@binoythomas1739
@binoythomas1739 Ай бұрын
എന്നാൽ നീ തുരക്ക് ചരിത്രം അറിയത്തിലകിൽ മിണ്ടരുത്
@Embraced_Humanity
@Embraced_Humanity Ай бұрын
തുരക്കുന്ന പണി അല്ലാഹുന്റെ അടിമകളുടെ ആണെല്ലോ.. ഇനി അതെങ്ങാനും ആണോ നിങ്ങൾ? 😄
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН