ഒരു അനുഗ്രഹിക്കപ്പെട്ട മെസ്സേജ് ആയിരുന്നു കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ പ്രത്യേകാൽ ദൈവദാസന് കർത്താവ് അനുഗ്രഹിക്കട്ടെ❤❤❤❤
@asishmon_biju9 ай бұрын
ഹല്ലേലുയ
@SANILACHENKUNJU6 ай бұрын
ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെ മേലും ദൈവം സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും വായുവും ഫലപുഷ്ടിയുള്ള കാലങ്ങളും നല്കി പരിപാലിക്കുന്നു. എന്നാൽ നാം യേശുക്രിസ്തുവിൻ്റെ അടുക്കൽ വന്നാൽ ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്ക് നല്കും. പരിശുദ്ധാത്മാവ് നമുക്ക് നീതിയെ കുറിച്ചും ന്യായവിധിയെ കുറിച്ചും പാപത്തെ കുറിച്ചും ബോധം നല്കി സകല സത്യത്തിലും നമ്മെ വഴി നടത്തി ദൈവത്തിൻ്റെ വിശുദ്ധിയിലേക്ക് നടത്തുന്നു. ഫിലി 2 : 3 - 8 യേശുക്രിസ്തുവിലുള്ള മനോഭാവം ( നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ) നമ്മിലുണ്ടാകണം. യേശു പറഞ്ഞു ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആകും. 1 പത്രോസ് 5 : 5 അവ്വണ്ണം ഇളയവരേ മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മധരിച്ചു കൊൾവിൻ. ദൈവം നിഗളികളോട് എതിർത്തു നില്ക്കുന്നു. താഴ്മയുള്ളവർക്കോ കൃപ നല്കുന്നു. എല്ലാ സാഹചര്യങ്ങളിലും ജോലിസ്ഥലത്ത് വീട്ടിൽ സഭയിൽ അങ്ങനെ എല്ലാ സമയത്തും നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ഉണ്ടെങ്കിൽ പരിശുദ്ധാത്മാവിൻ്റെ ശക്തി നമ്മെ ജയോത്സവമായി നടത്തും. യോഹ 14 : 17 പരിശുദ്ധാത്മാവ് നമ്മിൽ വസിക്കുമ്പോൾ നമ്മുടെ ജീവിതം നീതിയുള്ളതും സമാധാനമുള്ളതും പരിശുദ്ധാത്മാവിൽ സന്തോഷമുള്ളതുമാകുന്നു. ക്രിസ്തു തുല്യമായ ഈ ജീവിതമാണ് യേശു പ്രസംഗിച്ച ദൈവരാജ്യത്തിൻ്റെ സുവിശേഷം. 1 യോഹ 3 : 5 , 8 പാപങ്ങളെ നീക്കുവാൻ യേശുക്രിസ്തു പ്രത്യക്ഷനായി. പിശാചിൻ്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നെ ദൈവപുത്രൻ പ്രതൃക്ഷനായി.
@SandhyaPremraj2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻amen amen amen
@SamJohn-f1n3 ай бұрын
❤❤❤❤
@preethpk70909 ай бұрын
Praise the Lord
@Santhmma9 ай бұрын
Santhamma ❤❤❤❤❤ adooor ❤❤❤❤❤❤a 1:27:36
@Extremedriver-z9c7 ай бұрын
AMEN 🙏🙏🙏🙏🙏🙏
@AryaJeena-wn7fq9 ай бұрын
Hallelujah
@sunirenjith13988 ай бұрын
Amen🙏🏻🙏🏻🙏🏻🙏🏻
@AryaJeena-wn7fq9 ай бұрын
Amen
@ponni81189 ай бұрын
❤❤❤
@Extremedriver-z9c7 ай бұрын
HALLELUJAH🙏🙏
@JOHNKJ-r6d8 ай бұрын
Amen
@keerthiSanthosh-20229 ай бұрын
❤
@sammoni13879 ай бұрын
ദൈവത്തിന് മഹത്വം
@ajidevadas62103 ай бұрын
അന്ന് അവരുടെ ഉടുപ്ചെറുതായില്ല ചെരുപ്പ് തേഞ്ഞ് പോയില്ല എന്നാൽ ഇന്ന് തങ്കൾഇവിടെ നിന്ന് പോകുമ്പോൾ താങ്കൾ എത്ര രൂപയാണ് വാങ്ങി പോക ന്നത് കുറഞാൽ താകൾ വാങ്ങി പോകോ കണക് പറഞ് വാങ്ങില്ലേ ഇതാണ് വ്യത്യസം
@bosammathomas68576 ай бұрын
Jesus Christ is the only way to heaven
@jayankoshy514515 күн бұрын
എന്തൊക്കെയോ പറഞ്ഞു , കാട്ടി കൂട്ടി , പക്ഷേ യേശു ആരാണെന്ന് മാത്രം പറഞ്ഞില്ല.
@dr.k.t.varughese31519 ай бұрын
യേശുവിന്റെ ആട്ടിൻകുട്ടത്തിന്റെ വാതിലിൽ കൂടി കടക്കാത്ത ഇവന്റെ ഉപദേശം കെട്ട് ഇവന്റെ കുറ്റങ്ങളുടെ ഓഹരിക്കാർ ആകാതി രിക്കൂ
@Olive-k762 ай бұрын
യാതൊരു ദൈവ കൃപയും ഇല്ലാത്ത വെറും അഭിനയവും തുള്ളാലും ആലപ്പും തൊണ്ട കീറലും , യാതൊരു അഭിഷേകവും ഇല്ലാത്ത. കൊറേ പ്രാസങ്കികർ, കഷ്ടം കഷ്ടം