അതു കൊണ്ടു മനുഷ്യർ ജീവിച്ചിരിക്കുമ്പോൾ യേശുവിനെ ആത്മ രക്ഷകനായി സ്വീകരിക്കണം. മരണശേഷമുള്ള ക്രിയാകർമ്മങ്ങൾ കൊണ്ടൊന്നും ആത്മാവിനു സ്ഥലം മാറ്റം വരുന്നില്ല. ശുദ്ധീകരണ സ്ഥലം എന്നൊരു സ്ഥലം ദൈവം ഉണ്ടാക്കിയിട്ടില്ല.
@heavenlymannashorts3 ай бұрын
🙏🙏🙏
@salammawilson59293 ай бұрын
മനുഷ്യരുടെ പാപങ്ങൾ , യേശുക്രിസ്തുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു. ശുദ്ധീകരണം നടന്നവരും നടക്കാത്തവരും തമ്മിൽ ഒരു വ്യത്യാസവും ഇല്ലേ? ന്യായപ്രമാണം ഹൃദയത്തിൽ ഉള്ളവരും ഹൃദയത്തിൽ ഇല്ലാത്തവരും തമ്മിൽ വ്യത്യാസമില്ലേ?
@heavenlymannashorts3 ай бұрын
🙏
@arppanjthomasarppanjthomas481829 күн бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@heavenlymannashorts28 күн бұрын
🙏🙏
@SathyaBhamma-ee9ns2 ай бұрын
🙏
@heavenlymannashorts2 ай бұрын
🙏
@SathyaBhamma-ee9ns2 ай бұрын
👍
@heavenlymannashorts2 ай бұрын
🙏
@salammawilson59293 ай бұрын
വിശ്വാസിയും അവിശ്വാസിയും തമ്മിൽ ഇണയല്ലാപ്പിണകൂടരുതു. 2കൊരിന്ത്യർ : 6 - 14 തൊട്ടു 17 വരെയുള്ള വാക്യങ്ങൾ വായിക്കുക.
@heavenlymannashorts3 ай бұрын
🙏🙏🙏
@annammavargies49223 ай бұрын
🖐️🖐️✋
@heavenlymannashorts3 ай бұрын
🙏🙏🙏
@jaisonjohn458Ай бұрын
ഇനി ആരൊക്കെ പറഞ്ഞാലും അറിയാതെ ആ ജാതി പറയും എന്തിനാണ് ആണും പെണ്ണും ആയി സൃഷ്ടിച്ചു എന്നു പറഞ്ഞിട്ട് ജാതി മഹാത്മ്യം പറയുന്നത് എന്തു പറഞ്ഞാലും ഞമ്മൾ ബലിയതാണ് എന്നു പറയാതെ പറയണം അല്ലേ 😅😅😅
@heavenlymannashortsАй бұрын
🙏🙏🙏
@salammawilson59293 ай бұрын
എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ തന്റെ ചറകിൻ കീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും. മലാഖി : 4 - 2
@heavenlymannashorts3 ай бұрын
🙏🙏🙏
@salammawilson59293 ай бұрын
രോഗോപശാന്തി യേശു ക്രിസ്തു വിലൂടെ മാത്രമേ സാധിക്കുകയുള്ളൂ
@heavenlymannashorts3 ай бұрын
🙏
@salammawilson59293 ай бұрын
എങ്കിലും വിശ്വസിക്കുന്നവർക്കു വാഗ്ദത്തം യേശു ക്രിസ്തു വിലെ വിശ്വാസത്താൽ ലഭിക്കേണ്ടതിനു തിരുവെഴുത്തു എല്ലാവറ്റെയും പാപത്തിൻ കീഴടച്ചുകളഞ്ഞു. ഗലാത്യർ : 3 - 22
@heavenlymannashorts3 ай бұрын
🙏
@lillikuttyjose1468Ай бұрын
ഇതേഹത്തിൻ്റി details ആർക്കെങ്കിലും അറിയാമോ അറിയാൻ ആണ്
@heavenlymannashortsАй бұрын
🙏🙏
@salammawilson59293 ай бұрын
യിരെമ്യാവു : 16 - ) 0 അദ്ധ്യായം വായിക്കുക. ക്രിസ്തു വിൽ പുതിയ സൃഷ്ടി പഴയ കാര്യങ്ങൾക്കു കൂടെ ചേരാമോ? അതു കൊണ്ടല്ലേ എല്ലാ വരും ആത്മരക്ഷ പ്രാപിക്കണം എന്നു പറയുന്നത്. ന്യായപ്രമാണത്തിലൂടെയും പ്രവാചകന്മാരിലൂടെയും ദൈവം ചെയ്യാൻ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്യുകയും ചെയ്യരുതു എന്നു പറഞ്ഞിരിക്കുന്നു കാര്യങ്ങൾ ചെയ്യുകയും അരുതു. കല്പന വിട്ടുള്ള സ്നേഹം മൃഗങ്ങൾക്ക് തുല്യമാണു. മൃഗങ്ങളിൽ ആത്മാവില്ല. മനുഷ്യരുടെ ആത്മാവിന്റെ രക്ഷക്കുവേണ്ടി യാണു നിയമം വെച്ചിരിക്കുന്നതു.
@heavenlymannashorts3 ай бұрын
🙏🙏
@salammawilson59293 ай бұрын
കല്പന ലംഘനം പാപം ആകുന്നു. ഏതു അനീതിയും അധർമ്മവും പാപം ആകുന്നു. കല്പന അനുസരിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കുന്ന ദൈവമാകുന്നു കർത്താവായ യേശുക്രിസ്തു.