ഞാൻ ഹിന്ദു ആണ്.. എങ്കിലും പറയാതെ വയ്യ... യാക്കോബായ വിഭാഗം ഒരുപാട് മനുഷ്യാവകാശ ലംഘനങ്ങൾ നേരിടുന്നുണ്ട്.. യാക്കോബായക്കാർക്ക് നീതി ലഭ്യമാക്കണം..
@manojacob2 сағат бұрын
Very good analysis. Thanks
@vargheseazhanthara42612 минут бұрын
Well said Appreciated
@christsway31484 сағат бұрын
ABC ചാനൽ സത്യമായ കാര്യങ്ങൾ ജനങ്ങളുടെ മുമ്പിൽ എത്തിച്ചല്ലോ thank you. മറുനാടനും ഒരിക്കൽ സത്യം വിളിച്ചു പറഞ്ഞിട്ടുണ്ട്.& I2i ചാനലും.
@jojojohn8555 сағат бұрын
Hats off ABC
@sandhyas12926 сағат бұрын
സന്തോഷം നിങ്ങൾ ഇങ്ങനെ ഒരു സത്യം വിളിച്ചു പറഞ്ഞത്. പാത്രക്കിസ് ബാവ ഞങ്ങളുടെ പോപ്പ് ന്റെ സ്ഥാനം. ഓർത്തഡോൿസ് സഭയിലെ അച്ഛൻമാർക്ക്, monthly target ആണ്. ഒരു മാസം ഇത്ര രൂപ ഉണ്ടാക്കി കൊടുക്കണം.
@thomaskutty38129 сағат бұрын
🙏🙏ഇതാണ് പറയുന്നത് ദൈവീക. നീതി നടപ്പാകാ ൻ പോകുന്നു 🙏🙏🙏തട്ടിപ്പറിക്കുന്നതും,, വെ ട്ടിപ്പിടിക്കുന്നതും എല്ലാക്കാലവും നിലനിൽക്കില്ല... സുറിയാനി ക്രിസ്ത്യനികളുടെ കണ്ണുനീർ ദൈവം കണ്ടു....
@santhoshpaul60619 сағат бұрын
ചാനലിനും അവതാരകർക്കും നൂറു നൂറ് അഭിനന്ദനങ്ങൾ 👍👍👍
@Truth2526711 сағат бұрын
Very good decision. Praise the Lord🙏🙏🙏🙏🙏
@manjubijoj85592 сағат бұрын
Finally its God's time.. for how long jacobites were suffering..
@Half-ManHalf-Lion5 сағат бұрын
Orthodox സഭയിൽ വ്യാപാരിക്കുന്നത് "കയ്യെന്റെ" ആത്മാവണ്........
@chakkarashiju63529 сағат бұрын
ഇതിന്റെ ആണികല്ല് മനോരമ ആണ് കോട്ടയം മനോരമ ഇരിക്കുന്ന വസ്തു ആരുടെ ആണ് 34 എന്ന് ഉണ്ടോ 😂😂😂😂
@vinuvt95195 сағат бұрын
What i undestand is orthodox is centralised to kottayam seminari and the whole power of every church property is on bishops they can use the whole income of the parishes .i think the plan is done by finacing companies in kerala who need money to lend to people for high interest and make huge profits.we know that private financing companies are working unethically with high greed of money.
@nithinabraham76043 сағат бұрын
സത്യത്തിനു ഒരു കൂമ്പേ ഒള്ളു. വിജയിക്കുക തന്നെ ചെയ്യും
@KuriakoseUthup-p7b12 сағат бұрын
👍❤
@THOMASEJ-n2d6 сағат бұрын
എല്ലാം പള്ളിയും സർക്കാർ ഏറ്റെടുത്താല് പ്രിശനം തീരും
@sandhyas12926 сағат бұрын
Church ബിൽ വന്നോട്ടെ.
@aarowsparks919011 сағат бұрын
Very very very correct sir
@THOMASEJ-n2d6 сағат бұрын
കള്ള് കുടികുമ്പോഴും രാത്രിയിൽ കിടക്കുമ്പോഴും ബാവയുമില്ല മെത്രാനുമില്ല
@linsonthomas96144 сағат бұрын
മലയാളികൾക്ക് ചർച്ചചെയ്യാൻ വേറെ നൂറായിരം കാര്യങ്ങളുണ്ട് മാഷേ.
@lovesonvarghese3 сағат бұрын
മലയാള മനോരമ മാത്രം കണ്ടാൽ മതിയോ
@smart12373510 сағат бұрын
👏👏
@joemonkyesudas70934 сағат бұрын
നല്ല അറിവുള്ളള മഹാനോടാണ് ചോദ്യം !
@emmanuvalrubbertraders887311 сағат бұрын
വളരെ കൃത്യമായ നിരീക്ഷണം Thank you❤😊
@clevercrafts30882 сағат бұрын
Wronng
@abinipevarghese670010 сағат бұрын
💯
@darissimi202912 сағат бұрын
പളളി പിടിത്ത സംഘം😂
@ratheeshkk26176 сағат бұрын
❤
@tvpaulose483810 сағат бұрын
വിവരക്കേട് വി ളബുന്നു
@rajumathew82915 сағат бұрын
Manorama and kandathil mammiyude sabha is orthodox fraction bifrucat the church's according to majority
@dennyvarghese37363 сағат бұрын
ഇയാള് എന്ത് തേങ്ങ ഒക്കെ ആണ് വിളിച്ച് പറയുന്നത്😂
@sayyidmuhammed13456 сағат бұрын
"ക്രിസ്ത്യനികൾക്കെതിരെ ആക്രമണങ്ങൾ " എന്ന് യൂട്യൂബിൽ സെർച്ച് ചെയ്ത് കാണുക..... 😯
@rejikurian91114 сағат бұрын
Foolish discussion. He didn't konw anything
@anila138 сағат бұрын
ഏതു സഭക്ക് നീതി കിട്ടിയാലും കിട്ടിയില്ലെഗിലും മറ്റു മതത്തിലുള്ളവർക് ചിരിക്കാൻ ഇടക്കൊടുക്കാതിരിക്കുന്നതാ നല്ലത്
@Chakkochi16810 сағат бұрын
ഓരോ ജഡ്ജിമാരും മാറി വരുമ്പോൾ നിയമം അവർ കണക്കിലെടുക്കുന്നത് പല രീതിയിലാണ്.അതിൻ്റേതായമാറ്റങ്ങൾ മാത്രം.
@ginojose75995 сағат бұрын
Will the truth change according to the judge ???? It remains constant 😊 just want to note that too bro
@biyasskaria481412 сағат бұрын
ഈ തർക്കം തുടങ്ങിയത് 1912 ഇൽ ആണ്
@shinyabraham67127 сағат бұрын
കാരണം സ്വത്ത്.
@ginojose75995 сағат бұрын
Bro it not about the wealth both church have different perspectives.
@വചനതീരം4 сағат бұрын
ഈ പറയുന്ന സഭയുടെ പ്രശ്നങ്ങൾ എന്ന് പറഞ്ഞു ഇവർ പറയുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണ്. ABC channel അതിന്റെ ശരിയായ വശങ്ങൾ പഠിച്ചിട്ടില്ല. കുറച്ചു കാര്യങ്ങൾ ശരിയാണ്
@abrahamjacob689212 сағат бұрын
ഇവിടെ ഒരു വിഷയത്തെ ശരിക്കും പഠിക്കാതെ അവിടെനിന്നും ഇവിടെനിന്നും കേട്ട കാര്യങ്ങൾ വിളിച്ചുപറയുന്ന ശ്രീമാൻ ജ്യോതിർ ഘോഷ് തികച്ചും അവജ്ഞ അർഹിക്കുന്നു. വിഷയങ്ങളെ ഇത്ര ലാഘവ മായി കാണുന്ന എബിസി ചാനൽ അധികാരികൾ ശ്രദ്ധിക്കുമല്ലോ.
@danielkalebfinahas763610 сағат бұрын
മഴ നനഞ്ഞു ഓടിയ മക്കാറിയോസ് തിരുമേനിയും ട്രെയിനിൽ നിന്നും വീണു മരിച്ച ഓർത്തഡോക്സ് തിരുമേനിയും ഓർമ്മയുണ്ടോ നിങ്ങൾക്ക് ഇവരെ
@sandhyas12926 сағат бұрын
എത്ര മൂടി വച്ചാലും സത്യം ഒരു നാൾ പുറത്തു വരും.
@bbmat20106 сағат бұрын
Premature analysis and reading too much. Review petition and curative petition is over. It is a division bench judgement,there is no grounds to reverse it. SC don't go by social media they go by hard facts
@ginojose75995 сағат бұрын
@@bbmat2010that's the problem they goes by facts let's wait n see
@georgethomas7364 сағат бұрын
@@bbmat2010എന്ത് hard facts ആയാലും വല്ലവനും കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഭൂമിയും പള്ളികളും ഏറ്റെടുക്കാന്‍ കാട്ടുന്ന ആ മനോനില..... അത് ക്രിസ്തുവിന്റെ സ്വഭാവം അല്ല. വിധിച്ചു തന്നത് സ്വീകരിക്കണം എന്നൊരു നാണംകെട്ട excuse ഉം. സ്വന്തം കുടുംബത്തില്‍ ഇങ്ങനെ ഒരവസ്ഥ വന്നാൽ നിങ്ങൾ വീടും കുടിയും ഒഴിഞ്ഞു കൊടുക്കുമല്ലോ!
@jacobjohn140710 сағат бұрын
ആന കൊടുത്താലും ആശ കൊടുക്കരുത് എന്നൊരു ചൊല്ലുണ്ട്.
@Outspoken68410 сағат бұрын
നിരീക്ഷണം തെറ്റാണ്. സ്വത്തു തർക്കമല്ല വിശ്വാസപരമായ ഭിന്നിപ്പാണ്. തെക്കൻ കേരളത്തിൽ കൂൺ പോലെ മുളച്ചു പൊന്തിയിട്ടുള്ള കൈവപ്പില്ലാത്ത അനേകം സ്വതന്ത്ര സഭകളിൽ ഒന്നു മാത്രമാണ് ഓർത്തഡോക്സ് സഭ IOC എന്ന കഞ്ഞിക്കുഴി സഭ. യാക്കോബായ സഭ എല്ലാ സഭകളുടേയും മാതാവായ സഭ. എല്ലാ സ്വത്തുക്കളും നഷ്ടപ്പെട്ടാലും വിശ്വാസവും പാരമ്പര്യവും കാത്തു സൂക്ഷിക്കുന്ന സഭയായി യാക്കോബായ സഭ എക്കാലവും നിലകൊള്ളും.
@Truthseekr-s1i9 сағат бұрын
യാക്കോബായക്കാരെക്കാൾ, കയ് വെപ്പുള്ളവർ ഈജിപ്തിലെ കോപ്ടിക് ഓർത്തഡോൿസ്, എത്തിയോപ്യൻ ഓർത്തഡോൿസ്. അവിടെ അന്ത്യയോക്യ കയ് വെപ്പ് എവിടെ ? ആർമിനിയൻ ഓർത്തഡോൿസ് മാർക്കോസ് കയ്യ് വെപ്പ്. ഇന്ത്യയിൽ തോമയുടെ കയ്യ് വെപ്പ്. വേണ്ടാത്തവർ പോകടെ. "അമ്മയെ മറന്നാലും അന്തയോക്യയെ മറക്കില്ല പാടിക്കൊണ്ട് നടക്കു " പിന്നെ മെത്രാൻ മാരോട് പറയണം പത്രോസിന്റെ പിൻഗാമി കുറഞ്ഞ പക്ഷം അന്ത്യയോക്യ കാര് പറയുന്ന പോലെ " പത്രിയാര്കിസ് എന്ന സ്ഥാനപേര് വക്കാൻ. അല്ലാതെ താൻ പറഞ്ഞത് പോലെ ഉള്ള ഓർത്തഡോൿസ് കാർ ഇടുന്ന " കാതോലിക് " സ്ഥാനം വെറുതെ കേറ്റി ഇടരുത് എന്ന്. ഉളുപ്, സത്യസന്ധത ഒക്കെ വേണം മേൽസ്ഥാനികൾക്. ഇത്തിരി കഴിയുമ്പോൾ കാണാം റോമിന്റെ വാലിൽ തൂങ്ങി പോകുന്നത്. ഗോവ inquisition, കൊഴുക്കട്ടയിൽ സ്വർണം വച്ചു ക്രിസ്ത്യാനി ആക്കിയവരുടെ പിറകെ പോകു, തോക്ക് കാണിച്ചു ഉടായിപ്പ് കാണിച്ചപ്പോൾ നിന്റ ഒക്കെ പിതാമഹൻ മാർ കാണിച്ച മാതൃക മറന്നു. ഇപ്പോൾ 4 ക്ലാസ്സ് തിരുമേനി പറഞ്ഞു തന്ന അന്ത്യയോക്യ സ്നേഹം, അത് സഹോദരനെ കൊല്ലുന്ന പരുവത്തിലും, കേസ് കൊടുക്കുന്ന പരുവത്തിലും ആക്കിയില്ലേ? നിങ്ങൾ ജയിക്കു. നാട്ടിൽ സമാധാനം കിട്ടും. ഓർത്തഡോൿസ് കാർ തോറ്റാലും നീയൊക്കെ കാണിച്ചപ്പോലെ ഒരു സ്ത്രീയും പള്ളിടെ മുകളിൽ നിന്ന് താഴെ ചാടില്ല. എത്ര പള്ളിയിൽ പോയാലും, ആത്മാവിൽ ക്രിസ്തു സ്നേഹം വേണം.
@shinyabraham67127 сағат бұрын
സ്വത്തു തർക്കം ആണ് തുടക്കം.1912 ഇൽ കോട്ടയത്തെ ഒരു കുടുംബം പാത്രക്കിസ് ബാവക്കു ആലപ്പുഴയിൽ നൽകിയ വസ്തു അന്നത്തെ ബാവ വിറ്റ് കാശ് സഹോദരന് നൽകി. അങ്ങനെ തുടങ്ങിയ case ആണ്.
@sandhyas12926 сағат бұрын
@@shinyabraham6712 വട്ടശ്ശെരി അല്ലേ. പുള്ളി ഒരു റൗഡിയെയും കൂട്ടി സ്ഥലം ത്തിന്റെ ഉടമയേ തല്ലുവാൻ ചെന്നത് കോട്ടയം താഴതാങ്ങാടി അല്ലേ.
@Outspoken6844 сағат бұрын
@shinyabraham6712 പുതിയ നമ്പർ ആണല്ലോ. ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. അപ്പോ 1912ൽ ആണോ സഭാംതർക്കം തുടങ്ങിയത്. ഷൈനി ചാച്ചിയുടെ കുടുംബത്തിൽ നിന്നാണോ വസ്തു ബാവാക്കു നൽകിയത്. ചാച്ചിയുടെ ബ്രാന്റ് എന്താണെ ന്നു പറഞ്ഞു തരാമോ
@sheena85996 сағат бұрын
മുഴുവൻ പളളികളുഡേ കണക്ക് എന്നോ ആറു പള്ളി കണക്കു എന്നാണോ കൃത്യമായി പറയൂ
@josebonifaceka681212 сағат бұрын
Nomsense It is the church of peter and of thomas
@mallassery18 сағат бұрын
മണ്ടത്തരം ഇരുന്ന് പറയരുത്.കുറച്ചെങ്കിലും ഇതിനെപ്പറ്റി പഠിച്ചിട്ട് പറയാൻ ഉള്ള സാമാന്യ മര്യാദ കാണിക്കണം
@sandhyas12926 сағат бұрын
അയാൾ പറഞ്ഞത് മുഴുവൻ ശെരി. ഒരു, യാകോബായ ക്കാരനോ, ഓർത്തഡോൿസ് കാരനോ അല്ല, സഭ ക്കു പുറത്തു ള്ള വർക്ക് കാര്യം പെട്ടെന്ന് പിടി കിട്ടും.
@mallassery14 сағат бұрын
@@sandhyas1292ഒരു കേസിലും ജയിക്കാൻ പറ്റാതെ പോകുന്നത് സത്യം ലവലേശം ഇല്ലാത്തത് കൊണ്ടാണ്.മെത്രാൻ മാരെ തെരഞ്ഞെടുക്കുന്നത് ഓർത്തഡോക്സ് സഭയിൽ ജനം ആണ്. മിനിമം അതു പോലെ മനസ്സിൽ ആക്കാതെ വന്നിരുന്ന് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത് കുരുടൻ ആനയെ കണ്ടത് പോലെ ആണ്.
@sahravoiceandmelodies3618Сағат бұрын
താൻ എന്ത് തോന്യവാസമാണ് ഈ പറയുന്നത്? താൻ പഠിച്ചിട്ട് ആണോ ഈ പറയുന്നത്?
@josetm956712 сағат бұрын
ജ്യോതിര്ഘോഷിന് ഒന്നും അറിയില്ല. ഇപ്പോഴത്തെ സർകാറിന്റെ നിലപാടിന് സഹായം ചെയ്യാൻ അസ്സത്യം തന്നെ വിളിച്ചു പറയുന്നു. ഓരോ വാക്യവും നുണ തന്നെ.
@callmejp518ad10 сағат бұрын
Penne taan satyam para
@danielkalebfinahas763610 сағат бұрын
നുണ എന്തു പറഞ്ഞാൽ അതിൻറെ അർത്ഥം ഒന്നു പറയാമോ ഓർത്തോഡോക്സ് കാര
@shinyabraham67127 сағат бұрын
എന്താണ് പിന്നെ സത്യം.
@ninanvarghese29463 сағат бұрын
This fellow don't know anything about this case, and he is explaining wrongly, there is no cancellation of final verdict, just listen marunadan malayali last video abt. this subject.
@josetm956712 сағат бұрын
ജ്യോതിര്ഘോഷിന്റ കണ്ടെത്തൽ പീലാത്തൊസിന്റെ നീതിയാണ്. ഒരു തെറ്റും ചെയ്തില്ല എന്ന് ബോധ്യപ്പെട്ടിട്ടുഉം പ്രധാന പുരോഹിതാനും മറ്റു പ്രമാണിമാരും തെറ്റിദ്ധരിപ്പിച്ചത് കൊണ്ട് യേശുവിനെ ക്രൂഷിക്കുക എന്ന് ആർത്തു വിളിച്ച ജനങ്ങളുടെ പ്രീതി നേടാൻ, യേശുവിനെ ക്രൂഷിക്കാൻ വിധിച്ച പീലാതോസിന്റ നീതിയാണ്. ഇതിനെ ആൾക്കൂട്ട വിചാരണയും നീതി നടത്തിപ്പും എന്നാണ് കണക്കാക്കേണ്ടത്. ഇപ്പോൾ തന്നെ ഓർത്തഡോൿസ് വിഭാഗത്തിന്റെ അംഗ എണ്ണം വളരെ കുറച്ചും മറു വിഭാഗത്തിന്റെ പെരുപ്പിച്ചും social media യിൽ ആഘോഷിച്ചു തുടങ്ങി. ഇത് പീലാത്തൊസിന്റെ കോടതിയല്ല.
@smart12373510 сағат бұрын
ഏതു പള്ളിയിൽ ആണ് ഓർത്തഡോൿസ് കാർക്ക് ഭൂരിപക്ഷം?
@avbijoy10 сағат бұрын
@@smart123735”പീലാത്തോസിന്റെ” കോടതി എന്ന് പറഞ്ഞ് കഴിഞ്ഞില്ലെ? അപ്പോൾ യാക്കാബായക്കാരാണ് ഭൂരിപക്ഷം എന്ന് പറഞ്ഞ് കഴിഞ്ഞു…
@സോഫിയവിത്നൗഫൽ10 сағат бұрын
സുപ്രീ० കോടതി വിധി നടപ്പാക്കണ്ടേ 1934 ൽ ഉണ്ടായ സഭക്കാരനേ
@danielkalebfinahas763610 сағат бұрын
വവട്ടശ്ശേരി തിരുമേനിയെ മലങ്കരയിൽ വന്നു വാഴിച്ച പാത്രിയർക്കീസ് ബാവയുടെ പേരൊന്നു പറയാമോ ഓർത്തഡോക്സ് കാര ❓പതിനായിരക്കണക്കിന് സ്വന്തം ജനങ്ങൾ കൂട്ടക്കൊല ചെയ്യും പെടുന്നത് കണ്ട് മാനസികനില തെറ്റിയ ഒരു പാവം പാത്രിയർക്കീസിനെ 😢😢😢അതും റിട്ടയർ ചെയ്ത ഒരു പാത്രിയർക്കീസിനെ മലങ്കരയിൽ കൊണ്ടുവന്നു വാഴിച്ചുതലേവട്ടശ്ശേരി തിരുമേനിയെ... 1908 ൽ നിങ്ങൾ തുടങ്ങിയതല്ലേ കലഹം ..1912 വട്ടിപ്പണക്കേസ് (പതിനായിരക്കണക്കിന്.സ്വന്തം ജനങ്ങളെ മറ്റൊരു വിഭാഗക്കാർ കൂട്ടക്കൊല ചെയ്യുന്നത് കണ്ടു മാനസിക നില തെറ്റിയ ഒരു പാവം പാത്രിയർക്കീസിനെ, നിങ്ങളുടെ പൂർവികർ ഓർക്കുന്നുണ്ടാവും നിങ്ങൾ ഓർക്കുന്നു ഉണ്ടാവില്ല )ഇൻറർനെറ്റിൽ ഒന്ന് തെരഞ്ഞു നോക്കൂ അർമീനിയൻ genocide. മഞ്ഞ രമ പടച്ചുവിടുന്ന നുണകൾ ഒക്കെ ഇൻറർനെറ്റ് കാലത്തോടെ ഇല്ലാതായി തുടങ്ങി.
@binukurian63399 сағат бұрын
മെത്രാൻ കക്ഷി സഭയെ യേശുവിനോട് ഉപമിച്ചാൽ യേശു മിക്കവാറും ഒന്നുകൂടെ ചാട്ടവാർ എടുക്കും 😂😂
@rajanphilip76396 сағат бұрын
താങ്കൾ ഒരു ചാനൽ ചർച്ച വന്നിരുന്നാൽ, ഈ വിഷയം നന്നായി പഠിച്ചു പറയാൻ ശ്രമിക്കുക, കേൾവിക്കാരെ തെറ്റ് ധരിപ്പിക്കുവാൻ ഉള്ള അവതരണം ശെരിയല്ല, ബഹു സുപ്രിം കോടതി ഒന്നും കാര്യങ്ങൾ മനസ്സിലാക്കാതെ ആണോ, 1958, 1995 തുടങ്ങി 2017 വരെ വിധി പറഞ്ഞു കൊണ്ടിരുന്നത്, പൊതുസമൂഹത്തെ തെറ്റിദ്ധരിച്ചു ഗോൾ അടിക്കുവാൻ ഉള്ള തന്ത്രപ്പടെ കാണിക്കുന്നു
@georgeemmanuel33536 сағат бұрын
ഒരു സർക്കാരും ഒരു കോടതിയും ഇതിൽ ഇടപെടരുതായിരുന്നു .അവർ തമ്മിൽ തമ്മിൽ അടിച്ചു തീർക്കാൻ വിടണമായിരുന്നു. ഇവരിൽ യാതൊന്നും ക്രൈസ്തവം ആയിട്ടില്ല.
ഇവർക്ക് ഒരുമിച്ച് പോകാൻ ഒരു ബുദ്ധിമുട്ടും ഇല്ല. അടി നല്ലത് രണ്ടു കൂട്ടർക്കും കൊടുത്താൽ മതി. ജിഹാദികൾ അന്ത്യോഖ്യ കൊണ്ടുപോയി. ഇനി കേരളത്തിൽ ഉള്ള സഭയും അവന്മാർ കൊണ്ടുപോയാലേ ഈ വർഗം പഠിക്കൂ.
@anila138 сағат бұрын
🤣sathyam
@danielkalebfinahas76368 сағат бұрын
❓❓❓❓❓❓. പ്രവാചകനാണെന്ന് തോന്നുന്നു😂 pastor Tinu the apostle😂 was saying and recording Jesus voice..last month😂.. ഇനി എന്തെല്ലാംഎന്തെല്ലാം വരാനിരിക്കുന്നു. ഒരുമിച്ചു പോകാൻ ബുദ്ധിമുട്ടില്ല എന്ന് പ്രവചിച്ചത് കൊണ്ട് പറഞ്ഞുപോയതാണ്. പിന്നെ അടികൊടുത്ത് നേരെയാക്കാൻ ഇവരെന്താ pastor the apostle..or bermuda pastor just landed from dubaiമറ്റോ ആണോ❓
@Iammathewgeorge8 сағат бұрын
@@danielkalebfinahas7636 അന്തയോഖ്യൻ കൈവെപ്പിന് അന്തയോഖ്യയിൽ ഇനി വല്ല ചുക്കും ചുണ്ണാമ്പും ബാക്കി ഉണ്ടോ??
@danielkalebfinahas76367 сағат бұрын
You better ask pastor the apostle,,,,or,,,Bermuda pastor ...or to self proclaimed prophetof 2024 who knows everything....about nothing
@thomaskurien386321 минут бұрын
. nonsense
@ksimongeorge50208 сағат бұрын
പറയുന്നത് പലതുംതെറ്റാണ്.കാര്യമായ അറിവില്ലാതെ പറയുന്നു.☠️👎👹
@santhoshvarghese1246 сағат бұрын
താങ്കൾ ഒന്നുകൂടി വായിച്ചു പഠിച്ചിട്ട് അവലോകത്തിന് വരണം. Orthodox Church ഉള്ളപോലെ democratic സംവിധാനം യാക്കോബായ സഭയിൽ ഉണ്ടോ? ജനായത്ത രീതിയിൽ ഒരുമെത്രാൻ തെരഞ്ഞെടുക്കാൻ അയ്യോഗ്യനായി തനിക്ക് തോന്നിയപ്പോൾ ആണ് 1972 വീണ്ടും ഒന്നായ സഭയിൽ പിളർപ്പ് ഉണ്ടായത്. റേറ്റിംഗ് കിട്ടാൻ എന്തെങ്കിലും പറയരുത്. ഞങ്ങളും സഭ സമാധാനത്തോടെ പോകണം. കാത്തിരുന്നു കാണാം
@eldhoeapen95213 сағат бұрын
😂😂
@kinavvarkey3875 сағат бұрын
എം ജി ജോതിർ ഘോഷ് നിലവാരമില്ലാത്ത ഏതോ യാക്കോബ് ക്കാരാൻ എഴുതിക്കൊടുത്തത് അതേപോലെ പറയുന്നു. 😂 .
@eldhoeapen95213 сағат бұрын
സഹോദരാ നിങ്ങൾ ചെല്ലുന്ന വിശുദ്ധ കുർബാനയും പ്രാർത്ഥനയും എല്ലാം എവിടെ നിന്ന് കിട്ടി അത് മാത്രം ആലോചിച്ചാൽ മതി സത്യ സഭ ഏതെന്ന് മനസ്സിലാവും
@regithomas12311 сағат бұрын
Why orthodox people not understand
@valkannadiwithkorason6 сағат бұрын
Saying bullshit Sir. It's a paid journalism. We are fighting for a National Church with a constistution. There is no Democratic involvements in Bava group.