Pastor Thomas Maman is one my favorite person..I love and respect him..I met him at 1999…He is very kind and humble man…
@vinu.tthangraj83505 жыл бұрын
കർത്താവിന്റെ വരവ് അതിവേഗം പ്രിയരേ നമുക്കു൦ ഒരുങ്ങാം
@renukack92524 жыл бұрын
Amen
@aswinaliasjacky24085 жыл бұрын
ദൈവമേ വിശ്വാസികളെ നീ കാത്തു രക്ഷിക്കണമേ
@georgeedakulam386110 ай бұрын
Aakayaal and I will be in the morning and I will be in the morning and I will be in the morning and I will be in the morning and I will be in the morning and I will be in the morning and I will be in the morning and I will be in the morning and I will be in the morning and I will be in the morning and I will be in the morning and I will be in the morning and I 00
@aleyammaathomas2713 Жыл бұрын
Thank you Pastor for this end time ministry
@yesudasm32554 жыл бұрын
ഹലോ ദൈവദാസന്മാർ ദൈവത്തിൻറെ വചനം നിവർത്തിയായി കൊണ്ടിരിക്കുക തന്നെ ഇപ്രകാരം പറയുന്നു രണ്ടോ മൂന്നോ പേരെ നാമത്തിൽ എവിടെ കൂടിയാലും നടുവിൽ ഞാൻ എല്ലാ സംഘടനകളും ദൈവം പൊളിച്ചടുക്കി
@womensfellowshipskd7406 Жыл бұрын
Amen Amen Hallelujah 🙏🙏🙏
@thankammachacko1415 жыл бұрын
Amen Amen Thank you pastor for the wonderful spiritual message.
@girijas14653 жыл бұрын
Amen 🙏🙏🙏
@sosammajohnson3893 жыл бұрын
Halleluya praise the lord karthavinte varaviñayi nammuke orungam priyare. Sthothram, Halleluya.
@amigosfootballers13484 жыл бұрын
Very good message
@koshyrajankoshy60955 жыл бұрын
GOD bless you pastor maman
@ajid57575 жыл бұрын
പ്രെയ്സ്ത്ഥലോർഡ് വളരെ മനോഹരമായ പ്രെസംഗം സ്വർഗ്ഗസ്ഥനായ നമ്മുടെ ദൈവം വരുമ്പോൾ നമുക്കും രൂപാന്തരപെട്ട് കർത്താവിനോട് കൂടെ പറന്നുയരാൻ സാധിക്കട്ടെ ആമേൻ....................
@unnikrishnanpilla92315 жыл бұрын
Aji D D - തൽസമയം പ്രാക്ഷ Cബണം |
@leelammadaniel60475 жыл бұрын
@@unnikrishnanpilla9231 iij uhhj8
@letevidenceleadtruthfinder61325 жыл бұрын
എല്ലാവരും കൂടി പറന്ന് ഇത് എങ്ങോട്ടാ.. ബഹിരാകാശ ടൂറാ... പറക്കാൻ നിൽക്കുന്നു... എന്തൊരു തോൽവിയാടോ താനൊക്കെ
@jonlivingston72965 жыл бұрын
പൊട്ടൻസ്. എവിടെയാ ഈ പറഞ്ഞ മനോജിജ്ഞ ലോകം.?? കേരളത്തിലെ വല്യ വീട്ടിൽ നിന്ന് ഇങ്ങനെ പറയാം.
@sindhubabu18054 жыл бұрын
@@letevidenceleadtruthfinder6132 poda oole
@susannammathomas96194 жыл бұрын
Amen.Amen
@stanlyjohnjohn8416 Жыл бұрын
Glory to Jesus
@pajohnson30415 жыл бұрын
May God bless you pastor and your family abundantly
@kuriakov15 жыл бұрын
praise the Lord. edifying message....God bless you sir to carry this fresh message in your old age~~~~~~
@miltonjosephpias40264 жыл бұрын
Ameen
@shemasunil77005 жыл бұрын
Glory to God
@sindhujohnson25995 жыл бұрын
I
@sindhujohnson25995 жыл бұрын
Thanks for
@eldhoissac77854 жыл бұрын
Praise the Lord🙏🙏🙏
@thomasvarghese97093 жыл бұрын
% Pin on gym 5 by
@samsoncsabu3 жыл бұрын
Mass ✌️True fact
@mreraambili69672 жыл бұрын
Amen 👏👏👏
@LizykFernandez5 жыл бұрын
Good teaching
@unnikri86684 жыл бұрын
മേടത്തിന് നമ്പർ തരുമോ
@thomasjoseph94695 жыл бұрын
God is great
@joypeter69354 жыл бұрын
മനുഷ്യന്റെ ഉൽഭവം ആ പ്രിക്കയിൽ ആണ്
@ഔസേപ്പ്പീറ്റർ10 ай бұрын
❤❤❤❤❤
@rebecasaji43833 жыл бұрын
പാസ്റ്റർ രണ്ടു വർഷം മുൻപ് പറഞ്ഞത്, പല കാര്യങ്ങളും ഇന്നത്തെ ലോകത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു...
എല്ലാവർക്കും ഒടുവിൽ മകനേ അയച്ചു (മത്തായി 21:37) പിന്നെ!!! ദൈവം ആത്മാവിന്റെ ശുശ്രൂഷകനായി,ശൗലിനേ മോശയുടെ മുഖ തേജസ്സിനേക്കാൾ കൂടിയ തേജസ്സും കൊടുത്ത് അയച്ചു .! ലൂസിയാസ്, സഹസ്രാധിപൻ പിടിച്ചു ബന്ധിച്ച പ്പോൾ മിസ്രയീമ്യന്റെ തേജസ്സായിമാറി.! ക്രിസ്തുവിനോടു കൂടെ മരിച്ചു.!! വെള്ളത്തിൽ മുങ്ങി ഉയർത്തു വലത് ഭാഗത്ത് ഇരിക്കുന്നു.. യേശു ശിഷ്യന്മാരെ വിട്ട് പിതാവിന്റെ അടുക്കൽ പോകുന്നതു കൊണ്ട് ഉള്ളം കലങ്ങി..അവരെ അനാഥരായി വിട്ടില്ല.24 മൂപ്പൻ മാരിൽ അവർ ഉണ്ട്.! വലത് ഭാഗത്തിന് യോഗ്യത നേടിയാൽ ലോകസ്ഥാപനം മുതൽ ഒരുക്കിയ രാജ്യം ഉണ്ട്.!! പുതിയ യെരുശലേം ഇറങ്ങി വരും;ഇതാ! മനുഷ്യരോടൂ കൂടെ ദൈവത്തിന്റെ കൂടാരം,അവൻ അവർക്കു ദൈവം ആയും...
@thinkingmonkey11534 жыл бұрын
കൊറോണ വന്നാലും ആറ്റം ബോംബു വന്നാലും ദൈവ വ്യാപാരത്തിനു യാതൊരു കോട്ടവും വരില്ല.ആമേൻ.
@vishnuprakash6184 Жыл бұрын
താങ്കൾക്ക് വചന അടിസ്ഥാനത്തിലുള്ള കാര്യങ്ങൾ ശ്രവിക്കാൻ കഴിയാത്തവണ്ണം താങ്കളുടെ ഹൃദയത്തിൽ പാപം ഉള്ളതുകൊണ്ട് പാപത്തെക്കുറിച്ച്., അനുതപിച്ച്, മാനസാന്തരപ്പെട്ട്, ദൈവകൃപയിലേക്ക് വരിക ദൈവം ധാരാളമായി അനുഗ്രഹിക്കും...
@kuruvillamc66893 ай бұрын
പൗലോസ്, സ്വന്ത നാമത്തിൽ വന്ന മറ്റൊരുവന്നാണ്. കുടിയാന്മാരുടെ ഉപമയിൽ,യേശു പറഞ്ഞു: മത്തായി 21:37:- "എല്ലാവർക്കും ഒടുവിൽ മകനേ അയച്ചു"പിന്നെ,!! ദൈവം മകന് കഴിയാത്തതിനെ സാധിപ്പിച്ചു പൗലോസിലൂടെ.! യേശുക്രിസ്തു ജഡത്തിൽ വന്നു എന്ന്, സ്വീകരി ക്കാത്തവൻ , അവനാണ്,എതിർക്രിസ്തു.(2.യോഹ.7-10) ദൈവം മനുഷ്യനായി കന്യകയിൽ നിന്നു ജഡമെടുത്തു എന്ന് പൗലോസ് പറയുന്നില്ല.!പാപ ജഡത്തിന്റെ സാദൃശത്തിൽ (റോമ.8:3) യോഹ.14 :3 "ഞാൻ പോയി സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്ത് നിങ്ങളും ഇരിക്കും"24 മൂപ്പന്മാരുൽ അവരും(12ശ്ലീഹർ 11+കള്ളൻ) ഇരിക്കുന്നു. വലതു വശത്തുളളവർക് ലോകസ്ഥാപനം മുതൽ ഒരുക്കിയ സ്ഥാനം ഉണ്ട് (മത്തായി 25:34) അത് ഒരുക്കുവാൻ ആവശ്യം ഇല്ല
@anishrajoo85775 жыл бұрын
nalla message.thank u pastor.God bless u.
@RaviKumar-vi9tb4 жыл бұрын
നിങ്ങൾ ക്കുളളതെല്ലാം പാവപ്പെട്ടവർ ക്കു നല്കി യേശുവിനെ അനുഗമിപ്പിന്
@georgefcc3612 жыл бұрын
Correct
@gracyvellakkallumkal44804 жыл бұрын
Amen
@alilyinthevalley88255 жыл бұрын
ആമേൻ ഹാലേലൂയ്യാ സ്തോത്രം സ്തോത്രം
@subeeshsubi21634 жыл бұрын
എൻറ്റെ ദൈവമേ ഇതാണോ സത്യസുവിശേഷം ........പരാജയസംഭവിക്കുന്നത് ...ഭക്ഷണത്തിന് രുചിയില്ല..........കർത്താവെ.....!!!!!!!!!!പാസ്റ്റർ ചെയ്സ്, സാജുമാത്യു സാർ, വി.ഓ വർഗീസ് തുടങ്ങിയവരുടെ പ്രസംഗം കേൾക്കണം........സത്യോപദേശം......പ്രസംഗം കൊള്ളാം...അശുദ്ധിയും വിശുദ്ധിയും കലർത്തിയ പ്രസംഗശൈലി
@christeenapj75765 жыл бұрын
Praise the lird
@sobhanamurali21263 жыл бұрын
HV XE CExew
@chamatkarchurchamritsarpunjab5 жыл бұрын
Amen Amritsar Punjab
@amodmesac81545 жыл бұрын
Amen...Let His mighty name be glorified
@sureshnbright56024 жыл бұрын
ആമേൻ സ്തോത്രം
@mediacatholica4 жыл бұрын
തത്സമയ വിശുദ്ധ കുർബാനയർപ്പണം ദിവസവും രാവിലെ 6.45ന് @ Media Catholica
@mathewschethikattukulakati51814 жыл бұрын
This really
@isaacjacob43324 жыл бұрын
Wrislling
@vincywilliam30965 жыл бұрын
very good msg..തമ്പുരാന്റെ രണ്ടാമത്തെ വരവിങ്കൽ എടുക്കപെടാൻ നമുക്കും ഒരുങ്ങാം .. BGM ഇല്ലായിരുന്നെങ്കിൽ എന്ന് ഓർത്തുപോയി...അരോചകം ആയി തോന്നി..
അന്ത്യകാലത്ത് ഞാൻ സകല ജഡത്തിൽ മേലും എന്റെ ആത്മാവിനെ പകരും എന്നുള്ള പ്രവചന വചന അടിസ്ഥാനം നമുക്ക് ആദ്യം ലഭിച്ചത് വിശുദ്ധ അപ്പോസ്തലനായ പത്രോസിൽ നിന്നാണ് അപ്പോൾ പത്രോസ് തന്നെ നമുക്ക് ഒരു മാതൃകാപരമായിട്ട് അന്ത്യകാലത്തെ കുറിച്ച് പറഞ്ഞ വ്യക്തി ആയിരുന്നല്ലോ...
@koshyvarghese21674 жыл бұрын
Easter Wish to all people living outside Kerala
@womensfellowshipskd7406 Жыл бұрын
Easter is the birthday of Messapotamian goddess Easthar.😎
മനുഷ്യ വർഗ്ഗത്തിന്റെ ചരിത്രം 6000 വർഷങ്ങളെ ഉള്ളൂ എന്നതിന് വളരെ കൃത്യമായ വചന തെളിവുകൾ ഉണ്ടോ പാസ്റ്ററെ
@letevidenceleadtruthfinder61325 жыл бұрын
Matham Dhukha maan unni Kothamallo sukha pradham Praise the kotham Haleluya
@iaminevitable4293 жыл бұрын
Ninte kothathil chekuthan adikkum
@santhoshkumarc.k99633 жыл бұрын
L
@thomasjoseph94695 жыл бұрын
ഒന്നും ഇല്ലാതിരുന്നപ്പോൾ എല്ലാറ്റെയും പേർ ചൊല്ലി വിളിച്ച ബൈബിൾ ഫോൺ ഇല്ലാത്തപ്പോ ഫോണിന്റെ പേർ ചൊല്ലി വിളിച്ച ബൈബിൾ ടെലിവിഷൻ ഇല്ലാത്തപ്പോൾ മിസ്രായിമിലെ സംഭവം കേരളത്തിൽ ലൈവ് കാണാം എന്നു പറഞ്ഞ ബൈബിൾ വിശ്വസിച്ചാൽ നീ രക്ഷിക്കപ്പെടും
@jonlivingston72965 жыл бұрын
Bullshit. എബിടെ ഇപ്പോൾ എങ്ങിനെ വിളിച്ചു???
@letevidenceleadtruthfinder61325 жыл бұрын
എന്ത് വാഴക്കയാടോ താൻ ഇ പറയുന്നത്.. ഫോണും ടീവി യും ഒക്കെ.... ആ എന്നിട്ട് എന്നിട്ട്.... വൈഫൈ ഇന്റർനെറ്റ് ഹോട്ട്സ്പോട്ട് ഷെയർ ഇറ്റ് അതൊക്കെ ഏതു സുവിശേഷത്തിലാണ് എന്നുകൂടി പറ... അപാര തൊലിക്കട്ടി തന്നെ
@user-uz9yg2vl9z4 жыл бұрын
@@letevidenceleadtruthfinder6132 താങ്കൾ ഭയപ്പെടേണ്ട വരും വർഷങ്ങളിൽ താങ്കൾക്ക് എല്ലാം വ്യക്തമായി മനസ്സിലാകും കാത്തിരുന്നോളൂ വെറും കെട്ടുകഥയല്ല ബൈബിൾ എന്ന് താങ്കൾക്ക് അപ്പോൾ ബോധ്യമാകും. ഈ ആകാശം ഭൂമിയും മാറി പോയാലും ദൈവവചനത്തിന് ഒരു വള്ളിയോ പുള്ളിയോ മാറ്റം വരില്ല....
@letevidenceleadtruthfinder61324 жыл бұрын
@@user-uz9yg2vl9z നമ്മളില്ലേ ഇങ്ങനെ കാത്തിരിക്കാൻ.. നിങ്ങൾ പാപികൾ *അറിവിന്റെ വൃക്ഷത്തിൽ* നിന്നും ഫലം കഴിക്കരുത്(not the point ) എന്ന ദൈവ ശാസന നിരസിച്ചു ഒരു ഫലം കഴിച്ചു എന്ന നിസാര തെറ്റിന് സ്വർഗത്തിൽ നിന്നും പ്രാകി ഇറക്കി വിട്ട കാരുണ്യ വാനായ ദൈവത്തിന്റെ കഥ വിശ്വസിക്കുന്നവർ അടുത്ത വർഷങ്ങളിൽ ദൈവം വരുന്നത് വിശ്വസിച്ചു കൊണ്ട് ഇരുന്നോ
@user-uz9yg2vl9z4 жыл бұрын
@@letevidenceleadtruthfinder6132 നോഹയുടെ കാലത്ത് അന്നത്തെ ജനങ്ങൾ താങ്കൾ പറയുന്നതുപോലെ തന്നെയാണ് പറഞ്ഞത് പക്ഷേ കാര്യത്തിലെ ഗതി മാറിയപ്പോൾ സമയം വൈകിപ്പോയിരുന്നു സത്യ ദൈവവചനമായ ബൈബിൾ വിശ്വസിക്കുന്നത് കോടിക്കണക്കിന് ജനങ്ങൾ ആണ് അത് ഇന്നും വർദ്ധിച്ചുകൊണ്ടിരിക്കുന്നു അവരെല്ലാവരും വിഡ്ഢികൾ ആണെന്നാണോ താങ്കളുടെ വിചാരം
@JesusHealingMinistries4 жыл бұрын
Good
@sarammaabraham92894 жыл бұрын
B
@delbinbaby74315 жыл бұрын
1.30 to 134
@skariadaniel24715 жыл бұрын
H
@rajavuthannai5 жыл бұрын
j
@Kochikaran32425 жыл бұрын
1;00;00 chirchu chathu pastor, erachi kadale patti nikkunna pole haaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
@abrahamna18104 жыл бұрын
ചുമ്മാ ഒരുത്തൻ പൊട്ടത്തരം പാറേമേ അതിനെ കമെന്റ്
@emmanuelgeorge69704 жыл бұрын
🤣🤣🤣
@sarammaabraham92894 жыл бұрын
Cc.
@roychacko18055 жыл бұрын
Da... Maramakiri...panieduthu jeevikuu....
@edgarob4 жыл бұрын
Roy chacko ni poi pani edukkeda....
@iaminevitable4293 жыл бұрын
Roy chakko kashtam🤭
@ptjones923 Жыл бұрын
800 കോടി ആയതു പാസ്റ്റർ അറിഞ്ഞില്ല. കഷ്ടം.
@jonlivingston72965 жыл бұрын
80 വർഷം മുൻപ് എവിടെയാ ലേഡീസ് ഹോസ്റ്റൽ കേരളത്തിൽ ഉള്ളത് സാറെ??കൂടാതെ എൺപത് വർഷം മുൻപ് കേരളത്തിൽ പെന്തകോസ്ത് ഉണ്ടോ?അതിനു മാത്രം പ്രാർത്ഥന കേൾപ്പിക്കാൻ. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയിട്ട് പോലുമില്ല.
സഹോദര താങ്കൾക്ക് വലിയ തെറ്റു പറ്റിയിരിക്കുന്നു താങ്കളുടെ തെറ്റായ രീതി ഇവിടെ പ്രയോഗിക്കുന്നതിൽ അർത്ഥമില്ല ദയവായി നിങ്ങൾ യേശുക്രിസ്തു എന്ന സത്യ ദൈവത്തിൽ വിശ്വസിക്കൂ രക്ഷയ്ക്കായി കാംക്ഷിക്കൂ..
@jonlivingston72965 жыл бұрын
ഇത് ദുഷ് കാലം, എന്നെഴുതിയതാണ്? അന്നത്തെ കാലത്തെ കുറിച്ചല്ലേ? 2000 വർഷങ്ങൾ ക്കു മുമ്പ്. എന്നല്ലല്ലോ? പിന്നെന്തിനാ വ്യാഖ്യാനിച്ചു വഷളാക്കുന്നത്??
@jojithomasjojithomas74874 жыл бұрын
Innum angane alle bible ekkalavum vendi ezhuthiyathu
@vishnuprakash6184 Жыл бұрын
ഇത് ദുഷ്കാലമാക്കaയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ എന്ന് അപ്പോൾ കർത്താവിന്റെ വരവിൽ ഒരുങ്ങി ഇരിക്കാത്തവർക്ക് എക്കാലവും ദുഷ്കാലമാണ്...
@petersalimkumar11925 жыл бұрын
സമയം തക്ക ത്തിൽ ഉപയോഗിക്കുന്നത് പ്രസംഗകൻ ആണ് , ബൈബിൾ ളിൽ നിന്ന് ഒരു വാക്യം എടുത്തിട്ട് വിജ് ജ്ഞാനി ആണ് എന്ന് വരുത്തി തീർക്കുക . പുട്ടിനു പീര പോലെ ഇടക്ക് സൊത്രം , ആലേലുയ്യ. പാവങ്ങളെ പറ്റി ച്ചു തിന്നാൻ അറിയാം.
@letevidenceleadtruthfinder61325 жыл бұрын
@@ykkk4228 ഉടായിപ്പൻ ദൈവവും കൂട്ടിനു ഉടായിപ്പൻ ഫ്രോഡുകളും
@edgarob4 жыл бұрын
Peter salim kumar ന്റെ മോനെ ടാ... ഏഹ് കൊണ കൊണ കൊണ.... പോയി പഞ്ചായത്ത് ground വഴി രണ്ട് റൗണ്ട് ഓടിയിട്ട് വാടാ
@binoyk31865 жыл бұрын
Joly cheyathe thinnunnavanmar
@letmeloveyou59845 жыл бұрын
എടോ ലോകത്തിലെ ഏറ്റവും വലിയ ജോലി എന്താണെന്ന് അറിയാമോ തിന്മയുടെ വഴിയിൽ ആക്കപ്പെട്ട വനെ നന്മയിലേക്ക് തിരിച്ചു നടത്തുന്നതാണ് ഈ മനുഷ്യൻ athanu ചെയ്യുന്ന അതിനു വേണ്ടിയാണ് പ്രാർത്ഥിക്കുന്നത്
@vishnuprakash6184 Жыл бұрын
അദ്ദേഹത്തിന്റെ ജോലിയുടെ കൂലി ഈ പ്രപഞ്ചത്തിൽ ഒതുങ്ങത്തില്ല! അത് അറിയോ
@LuisLuis-oo7rf4 жыл бұрын
ആദ്യം നല്ല മലയാളത്തിൽ ബൈബിൾ വചനം വായിക്കാൻ പഠിക്ക്
@jacoboommen58585 жыл бұрын
I want proof that heaven gave you authority to speak this stupidity to us. I am ready to believe you if you give me proof
@jonlivingston72965 жыл бұрын
സകല ജഡത്തിന്റ മേലും ആത്മാവിനെ അയക്കുമെങ്കിൽ പിന്നെന്താ പ്രശ്നം?? അതോടെ എല്ലാരും രക്ഷപ്പെടും. പിന്നെന്തിനാ വെറുതെ ഈ കോലാഹല പ്രസംഗവും സ്തോത്രവും ഒക്കെ. ചുമ്മാ ഇരിക്കു.
@WEIARD TECH MALAYALAM നന്നായി പ്രസംഗിച്ചു മനുഷ്യരെ പറ്റിക്കുക എന്നത് മേന്മയാണോ?
@MolybabuMolybabu3 жыл бұрын
Adhyam bible vayiku. Appo manasilavum. Jesus coming soon
@rajivkthomas5 жыл бұрын
ദാസാ ഏതാടാ ഈ അലവലാതി.....
@martinjyjy43895 жыл бұрын
ഒളിക്കാൻ ഇടം തേടുന്പോൾ സഹോദരൻ അറിയും
@സത്യദൈവംഡിങ്കൻമാത്രം4 жыл бұрын
യേശു എന്ന കെട്ടുകഥ ഹോറസ് എന്ന കെട്ടുകഥയിൽ നിന്നാണുണ്ടായത്. ബൈബളിലെ യേശു യഹൂദർക്ക് വേണ്ടി മാത്രമാണ് വന്നത്, ആ യേശുവിനെ ക്രൂശിച്ചെങ്കിലും കൊല്ലപ്പെട്ടില്ല, ആ യേശു c.e 70ൽ തിരിച്ചൂവന്നു. വായുവിനേയാണ് ബൈബളിൽ ദൈവം എന്നു പറയുന്നത്.
@georgefcc3612 жыл бұрын
Read Bible and study well, don't tell foolishness bro.
@rajankrishnan62054 жыл бұрын
താ൯ അധിക൦ പ്രസ൦ഗിക്കാ൯ നില്ക്കാതെ ആ പോപ്പിനെ കൊറോണയീന്നു രക്ഷിക്കാ൯ എന്തെങ്കിലു൦ വകുപ്പുണ്ടോന്ന് നോക്ക്...!ഹെഡ്ഡാപ്പീസില് പോപ്പി൯െറ ആസനത്തീ തീ പിടിപ്പിക്കുമ്പോളാണോടോ അമ്മൂമ്മയെ കമ്പസാരിപ്പിക്കാ൯ നോക്കുന്നത്?
@samsonthomas36434 жыл бұрын
Save ur Beach mummy
@ibrahimp.m6168 Жыл бұрын
നിങ്ങൾ കർത്താവ് എന്ന് പറയുന്ന ഞങ്ങൾ ഈ സാനബി എന്ന് പറയുന്ന മഹാൻ വരാറായി വരുന്ന സമയം സ്ഥലം സന്നർഭം എല്ലാം തയ്യാർ ഫലസ്തീനിലെ ബൈത്തുൽ മുഖദ്ധാസ് എന്ന് പറയുന്ന പള്ളിയുടെ താഴികകുടത്തിൽ രണ്ടു മാലാഖമാരുടെ ചിറകിലേറി ഏകദേശം നാല് മണിസമയത്തു വന്നിറങ്ങും വർഷവും ദിവസവും പറഞ്ഞിട്ടില്ല അതിനു ചില കാരണങ്ങൾ ഉണ്ട് ആയിരത്തി നാനൂർ വർഷം മുമ്പ് പ്രവാചകൻ ഇതു പറയുമ്പോൾ ജരൂസലാം പള്ളിക്കു വെള്ള താഴിയാകുടം ഇല്ലായിരുന്നു ഇന്ന് അത് റെഡിയായിട്ടുണ്ട് അടയാളങ്ങൾ പറഞ്ഞിട്ടുണ്ട് അതിൽ മിക്കവാറും സംഭവിച്ചു കഴിഞ്ഞു ഉടൻ പ്രതീക്ഷിക്കാം