പാസ്പോർട്ട് ഇല്ലാത്തവൻ ലോകം മുഴുവൻ സഞ്ചരിച്ചു. മൈസൂർ രാജാവിന്റെ തൊട്ടടുത്തിരുന്നു യാത്ര ചെയ്തു എത്ര മനോഹരമായ കഥകൾ.
@soudav41713 жыл бұрын
😀😀😀
@jijipg49493 жыл бұрын
🤭🤭🤭
@regeeshvp81813 жыл бұрын
അവൻ ആദ്യമേ പറഞ്ഞു അവനൊരു സ്വപ്നം ഉണ്ടായിരുന്നു എന്ന് അത് നിങ്ങൾ നോട്ട് ചെയ്യാൻ മറന്നു സ്വപ്നത്തിൽ സഞ്ചരിക്കാൻ പാസ്പോർട്ടും, വിസയും വേണ്ടെന്ന് പറയാൻ പറഞ്ഞു 😊
@vipinthomas23693 жыл бұрын
ബോഡി language നോക്കിയാൽ corrrect ആയി അറിയാം... mosnson കള്ളം പറയുന്നു എന്നു. ആ രാജ്യം സഞ്ചരിച്ച കാര്യം...
@monijose19143 жыл бұрын
കള്ളന് കള്ളത്തരം പറയാൻ പഞ്ഞമുണ്ടോ ഇത് കേട്ടുവിശ്വസിക്കാൻ കുറെ മണ്ടന്മാരും
@greenkeralaagrobazar50273 жыл бұрын
ഏറ്റവും സംശയത്തോടെ തുടങ്ങുന്ന അവതാരിക. Good. .
@Rajesh.Ranjan Жыл бұрын
Yes.
@lineeshnarayanan48483 жыл бұрын
അവതരക ക്ക്.. അപ്പോഴേ ചെറുതായി സംശയം തോന്നി... അവതരക നല്ല ചോദ്യം മാത്രം ഉന്നയിച്ചു.... 🤗🤗🤗
@sathyantk8996 Жыл бұрын
അവതാരകയെ മോൻസൻ പറപറത്തി
@ശാക്തേയമാന്ത്രികപീഠം3 жыл бұрын
എനിക്ക് അഭിമാനമുണ്ട്...കാരണം മോശ ഉപയോഗിച്ച വടി നമ്മുടെ കൊച്ചു കേരളത്തിൽ (ചേർത്തലയിൽ)ഉണ്ടാക്കിയതാണല്ലോ
@kenichiwatanabe50943 жыл бұрын
😜😜😜
@miyamichu23013 жыл бұрын
😂
@akhiljose36073 жыл бұрын
Monson bRo Uyir 😍
@miniandrews28693 жыл бұрын
😆😂
@thanks57293 жыл бұрын
ha ha haaaa
@FirozThurakkal3 жыл бұрын
ഈ ഇന്റ്ർവ്യു. കഴിഞ്ഞു. പഹയൻ. ടോയ്ലറ്റിൽ പോയി. പൊട്ടിച്ചിരിച്ചു കാണും 😄😄😄😄
@niyaskallumurikkal78773 жыл бұрын
Correct
@beyonsartgallery47113 жыл бұрын
ceminary padanam avane orupad sahayichu.
@AAARA1233 жыл бұрын
😀😀😀😀
@akhilxavier17003 жыл бұрын
🤣🤣🤣
@Rajesh.Ranjan3 жыл бұрын
Yes.
@muhammedsajid52723 жыл бұрын
ഈ കുട്ടിക്ക് അന്നേ സംശയം ഉണ്ടായിരുന്നു ചില പൊട്ടന്മാർക്ക് സംശയം പോലും ഇല്ലായിരുന്നു
@user-ub9cb9nh1s3 жыл бұрын
Adipoli അവതാരക. കുറിക് കൊള്ളുന്നു ചോദ്യങ്ങൾ. മീശ വെച്ച വ്ലോഗ്ഗർമാർ എല്ലാം ഈ ഇന്റർവ്യൂ കണ്ടു പഠിക്കണം.
@tastetravel59943 жыл бұрын
Correct
@sunilap61923 жыл бұрын
👍👍👍
@socialbabu36243 жыл бұрын
👍👍👍
@omanadaniel89513 жыл бұрын
@@socialbabu3624 l
@sanketrawale84472 жыл бұрын
ശരിയാണ്, നല്ല നിലവാരമുള്ള പ്രസക്തമായ ചോദ്യങ്ങൾ ചോദിച്ച അവതാരകക്ക് അഭിവാദ്യങ്ങൾ 🙏🏼👌👌❤️
@shaini71623 жыл бұрын
ഈ ചതിയുടെ കഥ അറിയുന്നതിന് മുൻപ് ഈ video കണ്ടു കമന്റ് ഇട്ടത് കണ്ടു ചിരിച്ചുപോയി 😂. എത്ര മനോഹരമായി ആണ് ജനങ്ങളെ പറ്റിച്ചത്.
@gopakumar73143 жыл бұрын
ഞാൻ ഇപ്പൊൾ സമയം കളയുന്നത് ഇവൻ്റെ വീഡിയോകൾ കണ്ടാണ് 😀😀😀
@minnashafeer73483 жыл бұрын
ഞാനും ബ്രോ
@dhanyaajay95823 жыл бұрын
Njanum nalla comedy alle
@bhuvanas59613 жыл бұрын
Sathyam paranjaal... Nowadays Dr Monson um spending his time watching all these videos only..oru Neram pokku..😁😁😁
@mumthasmumu1mumthasmumu1953 жыл бұрын
Njanum..bro
@mujeebmujeeb60303 жыл бұрын
Satyam .. full comedy
@n.padmanabhanpappan5103 жыл бұрын
ഈ അവതാരകക്കുട്ടിക്ക് തോന്നിയ സംശയങ്ങൾ പോലും ഡി.ജി.പി ബഹ്റക്ക് തോന്നിയില്ലല്ലോ!
@bluehorizon88823 жыл бұрын
Satyam
@suja94353 жыл бұрын
നല്ല ചോദ്യങ്ങൾ 👍
@k2t4103 жыл бұрын
ഈ അവതാരകയെ കേരള കുറ്റ്ന്വോഷണ സംഘത്തിൽ നിയമിക്കണം
@SayanaPaul2 жыл бұрын
Thank u
@SayanaPaul2 жыл бұрын
@@k2t410 athra vendado jeevichu pokkote
@ahakkeemturuthy3 жыл бұрын
വല്ല ടെൻഷനും വരുമ്പോൾ ഇത് കണ്ടാൽ മതി എല്ലാം മറന്നു ചിരികാം
@rajendranputhumana25463 жыл бұрын
🤣🤣
@beyonsartgallery47113 жыл бұрын
maduthu....povue...ulooo... ha....ha....ha....😅
@habeebrahmansaqafi9403 жыл бұрын
Shariya bro
@neppoliyan26252 жыл бұрын
💯✔️
@fazalfams9776 Жыл бұрын
Yes😂😂😂
@thomaskm47933 жыл бұрын
പൊന്നു മോൺസാ...ചേർത്തല ക്കാരൻ അശാരിയെ മറക്കരുത്. നിങ്ങളുടെ എല്ലാ വിജയത്തിനും കാരണം അങ്ങേരു ആണ്... 😁😁
@rimikhan86593 жыл бұрын
ഈ പെൺകുട്ടി സെന്സിബിൽ അയി സംസാരിക്കുന്നു. മോൺസനും ആരെയും വീഴ്ത്തുന്ന സംസാര ശൈലി. ആരും വീനില്ലെങ്കിലെ അത്ഭുതം ഉള്ളൂ. Salute. You Bro
@ambily16733 жыл бұрын
ഈ ലോക ഫ്രഡിനെയാണോ ബ്രോ എന്ന് സംബോധന ചെയ്തത് നിങ്ങൾ??????
@rimikhan86593 жыл бұрын
@@ambily1673 നിങ്ങളും ബ്രോ തന്നേ
@sebastiancd42643 жыл бұрын
Correct.മോൻസൻ അപാര പെർഫോമൻസ്!!!
@sidhiqhamza3 жыл бұрын
ഇപ്പൊ ടോട്ടൽ സെക്യൂരിറ്റി ആയി...😊 ചുറ്റും പോലീസ് അകമ്പടി. സത്യസന്ധമായ ആക്രിക്കാരൻ.
@Rajesh.Ranjan3 жыл бұрын
Z-category.
@Rajesh.Ranjan Жыл бұрын
😯😯😯
@ashrafpalliparamba99363 жыл бұрын
മോൺസൺ മാഷേ നിങ്ങൾ പൊളിയാ💥 പാവങ്ങളെ വിട്ട്. പാണക്കാരെ പറ്റിക്കാൻ കാണിച്ച ആ മനസ്സ് 👏
പറ്റിപ്പിലും, തട്ടിപ്പിലും ഡോക്ടറേറ്റ് കൊടുക്കുന്ന ലോകത്തിലെ ഒരൊറ്റ വിശ്വസ്ഥ സ്ഥാപനം....... 💐💐
@mohammedmansoor73653 жыл бұрын
ലിമിറ്റഡ് എഡിഷൻ
@sallyissac99333 жыл бұрын
😂😂😂😂
@joshlypathiyil4113 жыл бұрын
മോൻ സൺ പറഞ്ഞത് ശരിയാ ആ എങ്ങനെയെക്കെയോ എന്നെ എല്ലാവരും കൂടി രാജാവാക്കി😂
@sinojoseph893 жыл бұрын
പാസ്പോർട്ട് ഇല്ലാതെ 99 രാജ്യത്തിൽ പോയ മഹാനുഭാവാ അങ്ങേയ്ക്കു ഈ എളിയവന്റെ പ്രണാമം ഹോ.... നമിച്ചിരിക്കുന്നു 🙏🏻
@UMERSAALI3 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും നല്ല interview... അവതാരക നല്ല ചോദ്യങ്ങൾ
@amal14083 жыл бұрын
Machan polio,😄😄
@vkjos56773 жыл бұрын
What type of GOOD QUESTIONS?
@thamsicp81333 жыл бұрын
അറസ്റ്റിന് ശേഷം ഇദ്ദേഹത്തെ അറിയപ്പെടുന്ന ഞാൻ 😄
@oldisgold27443 жыл бұрын
Njanum
@soudav41713 жыл бұрын
ഞാനും
@salimonvarghese73243 жыл бұрын
Njanum
@madhukumark35703 жыл бұрын
മിക്കവാറും എല്ലാരുംഇയാളെ അറിയുന്നത് അറസ്റ്റ്ന് ശേഷമാണ്
@venue31693 жыл бұрын
ഹോ ഗുരുവേ....... നമിച്ചു !!!!!! ഒരു ഭാവഭേദവും ഇല്ലാതേയുള്ള ആ മറുപടി !!!!!!!!!
@sheejakumar32003 жыл бұрын
Correct
@jeevajohny78483 жыл бұрын
She is a brilliant interviewer. She had doubts..!!!
@mallu_ghost2 жыл бұрын
Questions okke avan thanne ezhuthi kodutha anenu ketitu manasilayille ?? Potential customers nte mansil varan sadhyatha ulla questions nte answer anu avan kodukunne . Genuine anenu thonnikan.. avan enthoke publish cheyan agrahikuno ,Athoke thanne anu aval chodikunathu.. its just a paid interview.
@-vishnu29483 жыл бұрын
*ആ ഇന്റർവ്യൂ ചെയ്ത കുട്ടിക്ക് അന്നേ മനസ്സിലായി ഇത് തട്ടിപ് ആണെന്ന്😂😂*
@nijomartin50333 жыл бұрын
ചേർത്തലക്കാരൻ ആശാരി പുലിയാണ് 👍👍
@soudav41713 жыл бұрын
അതെ
@sweetsland48673 жыл бұрын
മോൻ സൺ: മീഡിയ പബ്ലിസിറ്റി എനിക്ക് താല്പര്യമില്ല.... പക്ഷേ ഇപ്പോൾ എങ്ങനെയോ പബ്ലിസിറ്റി ആയി പോയി😄😂
@chandanachandana43923 жыл бұрын
മോൻസ് മാവുങ്കലിനെ ദൈവം വിളിക്കുന്നതിനു മുൻപ് ക്രൈംബ്രാഞ്ച് വിളിച്ചു
@kenichiwatanabe50943 жыл бұрын
മാലയാളികളുടെ സ്വകാര്യ അഹങ്കാരം 😜😜
@minnashafeer73483 жыл бұрын
😂😂😂
@sajinarayanankutty43603 жыл бұрын
Adipoli
@കേരളീയൻകേരളീയൻ3 жыл бұрын
😀😀👍
@sathyantk8996 Жыл бұрын
അവരും ജഡ്ജിയും ചിരിക്കുന്നുണ്ടാവും
@tuttumon81073 жыл бұрын
അറിയാതെ ഇയാളുടെ വായിൽ നിന്ന് സത്യം വീഴുന്നു 1000യ്ക്ക് വാങ്ങിയവ 😄😄😄😄😄😂
@beinghuman403 жыл бұрын
കേരളത്തിലെ ഏറ്റവും നല്ല കോമഡി പ്രോഗ്രാം ഇപ്പോൾ ന്യൂസ് ആണ്.....,..
@AbdulRasheed-cg6vz3 жыл бұрын
ഒരു പരമ സത്യം പറയാതിരിക്കാൻ വയ്യ,,ലോകത്തു ഏതെങ്കിലും ഒരു രാജ്യത്തു,,ആളെപ്പറ്റിക്കാൻ ട്രെയിനിങ് കൊടുക്കുന്ന യുനുവേഴ്സിറ്റി ഉണ്ടാകുന്നുണ്ടേൽ അതിന്റെ പ്രിസിപ്പലായി ഇദ്ദേഹത്തെ നിയമിക്കാൻ താഴ്മയോട് കൂടി അപേക്ഷിക്കുന്നു 🙏🏻🙏🏻
@anilthalur87693 жыл бұрын
Dr ഗവേഷണം നടത്തണം
@jamshijamshi60373 жыл бұрын
:3.45. നമ്മൾ ഒരു കാര്യം കണ്ടാൽ പഠിച്ചിട്ടേ വാങ്ങു. ഇപ്പൊ ഒത്തിരി ഡ്യൂപ്ലിക്കേറ്റ്സ് ഉണ്ടല്ലോ. 'എജ്ജാതി" 😂😂😂😂😂
@royalmediaworld54203 жыл бұрын
കുട്ടിയുടെ നല്ല സംശയം, മോന്റെ (son) ഉത്തരം അടിപൊളി.
@Chrisj8833 жыл бұрын
2021സെപ്റ്റംബർ ::ഇപ്പളാ മൊത്തത്തിൽ അത്ഭുതം ആയത് 😂😂😂
@ranithomas2683 жыл бұрын
😆😄
@sachk1473 жыл бұрын
ഏകദേശം 99 രാജ്യങ്ങളിലേക്ക് പോകാൻ പറ്റുമെന്ന് 😀😀😀
@ranjithnair1113 жыл бұрын
യേശുവിനെ ഒട്ടിക്കൊടുത്താണ് യൂദാസ് 30 വെള്ളികാശ് ഉണ്ടാക്കിയത്.... അതിൽ നിന്നും 2 വെള്ളികാശ് ഇവനും അടിച്ചു മാറ്റിയല്ലോ കർത്താവെ.........
@krishnapriya29523 жыл бұрын
യേശു മാത്രമല്ല എല്ലാ ദൈവങ്ങൾക്കും തള്ളാ
@neppoliyan26252 жыл бұрын
😂🤣
@sandeepkumaras22813 жыл бұрын
ചേച്ചിക്ക്, cheriya സംശയം okke und. 👍👍👍
@ambiliv50623 жыл бұрын
😆😆😆😆😆
@websona44473 жыл бұрын
Watching this now is full comedy.
@Asz6893 жыл бұрын
അതിന് case നടക്കുന്നതെ ഉള്ളു.. ഇരിക്കുന്നതിന്നു മുമ്പ് കാല് നീട്ടല്ലേ
@shijukiriyath14103 жыл бұрын
ADUTHIRANGAAN POKUNNA CINEMAKALIL ETHENKILUM ONNIL ITHAAYIRIKKUM COMEDY SCENE AAYI VARAAN POKUNNATHU.....MIKKAVAARUM PISHARADY AAYIRIKKUM MONSONtey role cheyyaan pokunnathu
@nahalabidnahalabid59923 жыл бұрын
ഈ ചേച്ചി ചോദിച്ച ചോദ്യങ്ങൾ സൂപ്പർ
@-vishnu29483 жыл бұрын
Nalla doubt ondayirunnu enn thonnunnu
@shajipara44483 жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച അവതാരിക ആദ്യമായിട്ടാണ് സംശയത്തോടെ ചോദിച്ച ഒരാളെ കണ്ടത്
@suja94353 жыл бұрын
👍👍
@surendrannair64653 жыл бұрын
He is so intelligent He proved one of my doubt is right that IAS&and IPS is not the criteria of intelligence
@sujasara69003 жыл бұрын
Exactly
@gouryrajuful3 жыл бұрын
Correct
@uhtijmai3 жыл бұрын
But no fool will get it too
@al_s28223 жыл бұрын
Ha ha ha
@JJ_Sparks3 жыл бұрын
It's good that is proved ..coz they end up thinking they know everything
@faizalfaizal78683 жыл бұрын
യൂട്യൂബ് ഓപ്പൺ ചെയ്തപ്പോൾ ആദ്യം കണ്ട കോമഡി. ചിരിച്ചു പണ്ടാരടങ്ങി 😂😂😂😂
@jithincp47823 жыл бұрын
എല്ലാം മുൻകൂട്ടി കാണാൻ ഉള്ള പിഷാരടിയുടെ കഴിവ് ആഹാ അത്ഭുതം....
@bellarminsonia50093 жыл бұрын
7 മാസം മുമ്പ് വന്ന ഈ video ഇപ്പോഴാണ് കാണുന്നത്. മോശയുടെ അംശവടിയെ കുറിച്ച് ചേച്ചിക്ക് നല്ല സംശയമാണ് 😀😀
മോശയുടെ വടി യിൽ തന്നെ ഇങ്ങേരു തട്ടിപ്പാണ് ഉറപ്പാണ് 🤣🤣🤣 യഥാർത്ഥ തുർക്കി മ്യൂസിയത്തിൽ ഉണ്ട്.. ഒരു PHOTO പോലും എടുക്കാൻ പറ്റില്ല പിന്നെ അല്ലെ വാങ്ങുന്നത് 🤣🤣🤣🤣
മുടുക്കി.. ഒന്നാഞ്ഞു പിടിച്ചിരുന്നെങ്കിൽ അന്നു കള്ളി പുറത്തായേനെ.. ഇവിടുത്തെ 'മഹാൻ' മാർ ഈ മൂള പോലും ഇല്ലാത്തവർ ആയി പോയല്ലോ.. Correct ! "ഞാൻ എന്നെ തന്നെയാണ് കൂടുതൽ സ്നേഹിക്കുന്നത് "🤣🤣🤣മൈസൂർ മഹാ രാജാവിന് നന്ദി.. ഗുരുവേ 🤣🤣🤣 അവതരികക്ക് ഒരു big salute... നിന്റെ വിശ്വാസം correct 👍🏻👍🏻👍🏻👍🏻എന്തായിരുന്നു അവന്റെ സ്വപ്നങ്ങൾ 🤣🤣🤣🤣മറ്റുള്ളവർ വിഡ്ഢികൾ..
@suhasininaidukarnataka53613 жыл бұрын
ന്യൂസ് കണ്ടു വന്നവർ ഉണ്ടോ?
@farasha6073 жыл бұрын
ഉണ്ടല്ലോ... 😂
@mathewvb43683 жыл бұрын
എന്തൊരു നല്ല മനുഷ്യൻ, പാവം മനുഷ്യൻ... ലാളിത്യം തുളുമ്പുന്ന മനുഷ്യൻ.... ഞാൻ നേരത്തെ വെറുതെ സംശയിച്ചു പോയി....എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ.....കാല് പിടിച്ചു മാപ്പ് ചോദിക്കുന്നു...
@mujeebmujeeb60303 жыл бұрын
😁😁😂😂😂😜
@rakhirita41053 жыл бұрын
Award goes to monson mavungal.best actor of the years.....
@footballanalysismalayalam73573 жыл бұрын
I salute the interviewer.. She's clever, brilliant 😂
@Noufalckra3 жыл бұрын
അവതാരികയുടെ എല്ലാ സംശയങ്ങളും സത്യമായിരുന്നു
@SayanaPaul2 жыл бұрын
Yayayya
@vipinn.v78073 жыл бұрын
രാജാവിനെ കണ്ടത് നന്നായി, അല്ലെങ്കിൽ അറിയാൻ പാടില്ലാത്ത എന്തെങ്കിലും മരുന്ന് കൊടുത്ത് ആളുകളെ കൊന്നേനെ, എന്റെ സിവനെ ... 😄
@jennythomas76693 жыл бұрын
👌👌👌anchor,,,,,🙏🙏പോലീസ് കാരി പോലെ
@gopinadhmuthirakkal56962 жыл бұрын
Passport പോലുമില്ല എന്നാണ് കേട്ടത് 😂 99 രാജ്യം 🤭 ടെൻഷൻ വരുമ്പോൾ കാണാൻ... 😂😂👍👍
@TheSreealgeco3 жыл бұрын
വെള്ളത്തിൽ നിന്നും വീഞ്ഞ് ഉണ്ടാക്കുന്ന ആ ഭരണി എനിക്ക് വേണം... ബീവറേജിൽ പോകാതെ കഴിയാമല്ലോ
@Rajesh.Ranjan Жыл бұрын
😯😯😯
@noushadkakkeri747013 жыл бұрын
ചോദ്യകർത്താവിന്റെ കൃത്യമായ ചോദ്യങ്ങൾക് ഇപ്പോൾ ഉത്തരം കിട്ടി . Great vision…
@dreamsvlogs38242 жыл бұрын
ഞാൻ ഇപ്പൊ ചിരിക്കാൻ ഇയാളുടെ വിഡിയോ കാണുകയാണ് പതിവ്.
@faisalsulaiman857 Жыл бұрын
"2023...ലും കണ്ട് ഒരുപാടൊരുപാട്... 😄😄😄😄😄😄....
@bru_tal_433 жыл бұрын
ഡയമൻഡ് ബിസിനസ് മാൻ 😂😁👌 ഇനി അപ്പോൾ കേരള പോലീസ് ലിമിറ്റഡ് എഡിഷൻ പോലീസ് വാഹനത്തിൽ കറങ്ങാം🤗🙏
@shirdisaiphysicsclasses55983 жыл бұрын
I cant believe that such a philanthropist lives in Kerala.He is a good philosopher.
@ayyubimaithra98193 жыл бұрын
സ്വകാര്യ അഹങ്കാരം 😂😂😂 26-09-21
@soudav41713 жыл бұрын
😀😀
@reshmajhon83013 жыл бұрын
Monson പറ്റിച്ചതിൽ കുടുതലും പണം കൂടുതൽ ഉണ്ടായിട്ടും പണത്തിനോട് ആർത്തി ഉള്ളവരെ ആയത് കൊണ്ട് ഒരു സന്തോഷം 🔥🔥
@divinity78513 жыл бұрын
It's called jealousy
@krishnapriya29523 жыл бұрын
ചോദ്യം ചോദിക്കാൻ ആ കുട്ടിയെ ഏൽപ്പിച്ച പോലെയാണ്. - സ്വായം എഴുതിയ ചോദ്യങ്ങൾ: .. മീഡിയ വഴി ആളാവാൻ .
@sandwanamtips13253 жыл бұрын
ഈ കുട്ടിക്കുണ്ടായ ബോധം ഏമാൻമാർക്ക് ഇല്ലാതെ പോയല്ലോ😁
@SayanaPaul2 жыл бұрын
Thank u
@riyasriyaspallikkal13033 жыл бұрын
ധാന ധർമത്തെ കുറിച സാറിന്റെ അഭിപ്രായത്തോട് 100 ശതമാനം യോജിക്കുന്നു 👍👍👍👍
@abihabi64983 жыл бұрын
Ha
@kenichiwatanabe50943 жыл бұрын
ഞാനും
@sureshkj76373 жыл бұрын
പക്ഷേ ക്രൈംബ്രാഞ്ചുകൂടി യോജിക്കണമല്ലോ?
@vijeshpk86853 жыл бұрын
😄
@shaini71623 жыл бұрын
വല്ലവന്റെയും cash അല്ലായിരുന്നോ പിന്നെ പുണ്യാളൻ ആകാൻ എന്തു വേണം
@babukallathuparambil53283 жыл бұрын
സംശയ ദൃഷ്ട്യാ വീക്ഷിക്കുന്ന ഈ ഇന്റർവ്യൂവർക്കുള്ള കോമൺ സെൻസ് പോലും IPS കാർക്കും പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും ഇല്ലാതെ പോയി.
@k.k.hrahman37783 жыл бұрын
വെറും സ്വപ്നങ്ങൾ ആയിരുന്നു എല്ലാം. ഇന്നിപ്പോ ആ സ്വപ്നങ്ങളെല്ലാം പൂവണിഞ്ഞു 😄😄😄
@Livehappy1993 жыл бұрын
Myth: you need degree certificates to lead a secure life Facts: you just need a proper planning and a mouth to convince others to become successful
@kerala19613 жыл бұрын
ഈസ്റ്റ് ഇന്ത്യ കമ്പനി യുടെ മാങ്ങാതൊലിയുണ്ട് 🤣🤣
@ranithomas2683 жыл бұрын
🤣🤣
@achuvysakh23243 жыл бұрын
🤣
@rubeenack55613 жыл бұрын
അവതാരിക ക്ക് നല്ല സംശയം.തോനി നമ്മുടെ സ്വന്തം പോലീസ് ഏമാൻമാർ മൂൻചിപോയി,🤣🤣
@nimisha98163 жыл бұрын
സിവനെ ചാനലുകൾ എന്തൊരു തേയൽ ആണ് തേഞ്ഞത് 🤣🤣🤣
@gobindasjk5123 жыл бұрын
ചേട്ടൻറെ സ്വപ്നം നാട്ടുകാരെയും ജനങ്ങളെയും വല്യ വല്യ ഉദ്യോഗസ്ഥരെയും പറഞ്ഞു പറ്റിക്കൽ അതു വിശ്വസിച്ചു വരുന്ന മണ്ടന്മാരായ അല്ല മരമണ്ടൻ മാരാ സമൂഹത്തിലെ വലിയ വലിയ ഉദ്യോഗസ്ഥർ, സിനിമാ പ്രവർത്തകർ സമ്മതിക്കണം
@ash-og4ei3 жыл бұрын
5:00 എല്ലാർക്കും ഇത് തന്നെ ആയിരുന്നു സംശയം 🤣
@പൊതുജനം-ണ4ബ3 жыл бұрын
Ath moshamayippoi
@alfazkadavu33783 жыл бұрын
ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര മാർക്കറ്റ് അന്വേഷിച്ച മലയാളികൾ ഒരു കാര്യം അറിയാതെ പോയി പുരാവസ്തുക്കളെ ആഗോള മാർക്കറ്റ് മോൻസൻ വാടക കൊടുക്കാത്ത ആ വാടക വീട്ടിൽ ആണെന്നുള്ള കാര്യം
@ravielite66843 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മോൻസൺ ഒരു മഹാപ്രതിഭതന്നെയാണ്.അദ്ദേഹത്തിൻ്റെ സംസാരശൈലിയും, അറിവും മഹത് വ്യക്തികളുടെ പോലെതന്നെയാണ്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. He is a great person...
@SurendranCkajj2 жыл бұрын
ബുദ്ധിയുള്ള അവതാരിക monson സമർത്ഥൻ
@soorajunfree34393 жыл бұрын
ന്റെ പൊന്ന് ചേച്ചി ഈ പരിപാടി നിർത്തി തൊഴിൽ ഉറപ്പിന് പോ 🤣🤣🤣🤣
@vishnuprasad35253 жыл бұрын
Machane ushar akku
@oldisgold27443 жыл бұрын
Ugran thallanenn chechik manasilayi
@shijus8353 жыл бұрын
ചേച്ചി ഉള്ളോണ്ട് തള്ളുന്ന തള്ള് നേരെ ചൊവ്വേ കണ്ടു
@sheenae26823 жыл бұрын
മോൺസൺ പറഞ്ഞത് ഒറിജിനൽ ഓണർക്ക് ഒന്നും കിട്ടുന്നില്ല.correct
@rajendrancg94183 жыл бұрын
എന്റെ കുഞ്ഞെ ചോദ്യങ്ങളിൽ തന്നെ ഇയ്യാള് തട്ടിപ്പാണെന്ന് മുൻകൂട്ടി അറിഞ്ഞതു പോലെയുള്ള ചോദ്യങ്ങൾ പക്ഷെ ! നമ്മുടെ പോലീസ് ഏമാൻമ്മാർക്ക് മനസ്സിലായില്ല എന്നതാണ് വിരോധാഭാസം....
@SayanaPaul2 жыл бұрын
Thank u
@whitedoves6673 жыл бұрын
നല്ല no.1 ഫ്രാട് വ്ലോഗ്... ഇപ്പോൾ ഈ പെൺകുട്ടി ജീവിതപരാജയ വ്ലോഗ്യായി മറിക്കാനും
@rajeshcc53393 жыл бұрын
പുള്ളിയുടെ നടക്കാതെ പോയ സ്വപ്നം ആണ് കോമഡി... 😂😂😂 മഡഗാസ്കറിൽ ഡയമണ്ട് മൈനിങ്.. 😂😂😂 കുറച്ചൂടെ സമയം കിട്ടിയിരുന്നെങ്കിൽ ഒത്തേനെ... 😀😀😀
@കേരളീയൻകേരളീയൻ3 жыл бұрын
ഈ മനുഷ്യൻ നിമിത്തം ആ മക്കൾ നാറി പോയി 😪
@Najmashareej Жыл бұрын
ഈ വിടൽ കേട്ടിട്ട് വായ പൊത്തിക്കൊണ്ടു ചിരിക്കുന്ന ചെർതലയിലെ ആശാരി
@eforenglish11273 жыл бұрын
ഇന്റർവ്യൂ കഴിഞ്ഞപ്പോൾ മോൻസൺ : ഇവളെ ഇനിയും വളരാൻ അനുവദിച്ചുകൂടാ......
@k2t4103 жыл бұрын
ഇവളെ സൂക്ഷിക്കണം. ഇവളുടെ കണ്ണുകളിൽ തീക്ഷ്ണമായതന്തോ ഞാൻ കാണുന്നു
@Rajesh.Ranjan3 жыл бұрын
😮😮😮
@jobyjohn81162 жыл бұрын
ഇത് ഇപ്പം കാണുന്ന അവതാരികയുടെ അവസ്ഥ ഒന്ന് ഓർത്തു നോക്കിയാൽ....🤔🤔🤔