യൂട്യൂബ് ചരിത്രത്തിൽ ഇതാദ്യമായി!!!! 🔥 | PPE KIT PRANK 😂

  Рет қаралды 216,030

Machaanz Vlog

Machaanz Vlog

Күн бұрын

യുട്യൂബ് ചരിത്രത്തിൽ ഇതാദ്യമായി മച്ചാൻസ് വ്ലോഗിൽ ഒരു PPE KIT പ്രാങ്ക് + REACTION!!
ഞാനും ആഷിക്ക് മച്ചാനും മനുഷ്യനും പ്ലാൻ ചെയ്ത് ഉമ്മക്കൊരു പ്രാങ്ക് കൊടുത്തു.ഫുൾ കണ്ടുനോക്കണേ!
പിന്നെ നമ്മുടെ കാർത്തിക്കിന്റെയും സഞ്ജുവിന്റെയും ഒരു കിടുക്കൻ റിയാക്ഷൻ!
For Business Enquiries
My Mail ID : 90mahee@gmail.com
--------------------------------------------------------------------------------------------------------------------------------------------------------------
Thank you for the support guys.It means a lot to me. എല്ലാര്ക്കും ഈ വീഡിയോ ഇഷ്ടപെട്ടാൽ please like and share this video and subscribe my channel 👼. Dont forget to click the bell icon.
--------------------------------------------------------------
------------------------------------------------------------------------------------------------
Follow me on instagram :
/ maheen_machan
Special Thanks to my bro Aashique:
Follow him at : / aashique_naz
--------------------------------------------------------------------------------------------------------------------------------------------------------------
DESIGNER :- MANUSHYAN
Follow him at: / manushyen
--------------------------------------------------------------------------------------------------------------------------------------------------------------
#machaanzvlog #ppeprank #reaction

Пікірлер: 1 800
@Froiedjohnson
@Froiedjohnson 4 жыл бұрын
അവസാന 5 minute.. അറിയാതെ കണ്ണ് നിറഞ്ഞു പോയി.. പലരും governmentinteyum പോലീസിന്റെയും കണ്ണ് വെട്ടിച്ചു lockdownum ക്വാറന്റൈനും ലങ്കിക്കുമ്പോൾ ഇതുപോലെ വെന്ത് ഉരുകുന്ന ഒരുപാട് ആരോഗ്യ പ്രവർത്തകരും പോലീസുകാരും ഉണ്ട്.. പണത്തിനു വേണ്ടിയല്ല.. സ്വന്തം നാടിനു വേണ്ടി ജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന അവർക്ക് വേണ്ടി ആവട്ടെ നമ്മുടെ ഓരോ പ്രാർത്ഥനയും.. അവരാണ് നമ്മുടെ ദൈവം
@rethishsurendran161
@rethishsurendran161 4 жыл бұрын
സത്യം ആണ് ബ്രദർ😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏
@fazilma2742
@fazilma2742 4 жыл бұрын
Sathyam aanu...
@ameenshahal9784
@ameenshahal9784 4 жыл бұрын
💯
@UAEROADTRIPS
@UAEROADTRIPS 4 жыл бұрын
;';';';';'; Sir's ,,, സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് .. ;'';';';';';
@anshadshajahan3629
@anshadshajahan3629 4 жыл бұрын
Salute to all the real life heroes out there. Avarde kashtappadan jeevante vela kaath sookshikkunath.
@SanjuTechy
@SanjuTechy 4 жыл бұрын
Enta machane......pwolich😍😍😍...end was superb
@MachaanzVlog
@MachaanzVlog 4 жыл бұрын
Yo yoo thnk u machane ❤️☺️😍🥰
@mhmedsin
@mhmedsin 4 жыл бұрын
Hi
@sportsstatus4638
@sportsstatus4638 4 жыл бұрын
Oru ghost prank cheyy night😅😅
@kamiljalal4025
@kamiljalal4025 4 жыл бұрын
Subscriber sanju
@gamervillan6838
@gamervillan6838 4 жыл бұрын
Bro number tarumo
@athulmohan85
@athulmohan85 4 жыл бұрын
വെറുതെ ഈ കാര്യം പറഞ്ഞാൽ ആരും തന്നെ mind ച്ചയില്ല പ്രങ്കിലൂടെ വലിയ ആശയം പറഞ്ഞ മച്ചാൻ ഇരിക്കട്ടെ ഇന്നത്തെ കൈയടി ❤️
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️❤️❤️
@nihank7446
@nihank7446 4 жыл бұрын
Pwoli man
@insafottapalam
@insafottapalam 4 жыл бұрын
Athe
@sheemaksajeev
@sheemaksajeev 4 жыл бұрын
I 'm a nurse still on covid duty 🙂 Love frm Delhi 😍
@MachaanzVlog
@MachaanzVlog 4 жыл бұрын
Big salute ❤️
@sheemaksajeev
@sheemaksajeev 4 жыл бұрын
@@MachaanzVlog Thank you machane🥰💟
@SOCCERIST
@SOCCERIST 4 жыл бұрын
എൻറെ മച്ചാനെ ഇത് വല്ലാത്തൊരു ഒരു ഐഡിയ ആയിപ്പോയി.😂😂 പാവം ഉമ്മ ഇനി സത്യം പറഞ്ഞാലും ചിലപ്പോൾ ഉമ്മ വിശ്വസിക്കില്ല😌 ഒരു പ്രാങ്ക് വീഡിയോ ആയിരുന്നെങ്കിലും അവസാനം നൽകിയ മെസ്സേജ് പൊളിച്ചു Well said bro💖💖
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️😍
@gokulvi1522
@gokulvi1522 4 жыл бұрын
FC k bro Subscriber
@mohdriswan1823
@mohdriswan1823 4 жыл бұрын
Akmal bro video onnum ille❤️
@minimathew1320
@minimathew1320 4 жыл бұрын
Fk freestylers bro hai
@snp-zya
@snp-zya 4 жыл бұрын
ശെരിയാണ് മച്ചാനേ 12 മണിക്കൂറും PPE കിറ്റ് ധരിച്ച് നമുക്ക് വേണ്ടി നമ്മുടെ നാടിന് വേണ്ടി ഡ്യൂട്ടി ചെയ്യുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും നേഴ്സുമാർക്കും ഡോക്ടർമാർക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, എല്ലാവർക്കും നേരുന്നു ഒരു ബിഗ് സല്യൂട്ട് AKCTA
@rikask1354
@rikask1354 4 жыл бұрын
Bro pandatthe pole commentine like kittunnillalloo entha bro ippoyatthe pillerode mutti nikkaan pattanillallee
@UAEROADTRIPS
@UAEROADTRIPS 4 жыл бұрын
/./.;';'; Sir's ,,, സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് .. ;'';';/././.
@gamersofpc3224
@gamersofpc3224 4 жыл бұрын
@@rikask1354 😅
@stark635
@stark635 4 жыл бұрын
Dey ni yala commentsulm oundalo 😒
@gamersofpc3224
@gamersofpc3224 4 жыл бұрын
@@stark635 avanu vatta bro😊
@-90s56
@-90s56 4 жыл бұрын
നല്ലതുപോലെ മനസ്സ് അറിഞ്ഞു ചിരിക്കാനുള്ള പ്രാങ്ക് കാണണമെങ്കിൽ അത് മാഹീൻ മച്ചാന്റെ പ്രാങ്ക് തന്നെ കാണണം 😊❣️ മാഹീൻ മച്ചാൻ ഇഷ്ടം ❣️❣️❣️
@MachaanzVlog
@MachaanzVlog 4 жыл бұрын
😍🥰
@mazinop4435
@mazinop4435 4 жыл бұрын
True true
@johnsnow8811
@johnsnow8811 4 жыл бұрын
Koshichayo nammude pubg poye
@Ymee234
@Ymee234 4 жыл бұрын
Ellaa videolum vann enthangilum ittech like vangunna oru pretheka jeevi🙄🙄
@aswanthsidha1521
@aswanthsidha1521 4 жыл бұрын
Ella video lum kaanalo kuriyaaa anne
@sijothomas4599
@sijothomas4599 4 жыл бұрын
Am a nurse... working in Saudi Arabia,on covid duty.....Thank you for this wonderful video 😍🤗🤗
@MachaanzVlog
@MachaanzVlog 4 жыл бұрын
Big salute ❤️
@modniyas2804
@modniyas2804 4 жыл бұрын
ഹിന്ദി ക്കാരോട് മഹീൻ മച്ചാന്റെ പ്രാങ്ക് കണ്ടു പഠിക്കാൻ പറയണം 🤩 nice പ്രാങ്ക് ആണ് മച്ചാന്റെ മെയിൻ സംഭവം ❤️ AKCTA 🥇
@MachaanzVlog
@MachaanzVlog 4 жыл бұрын
😍🥰
@albinraju
@albinraju 4 жыл бұрын
ഹിന്ദിക്കാരു മൊത്തം സെറ്റിംഗ് ആണ് ബ്രോ. എല്ലാം ഉടായിപ്പ് ആണ്. ആകെ നേരുള്ള ഒരു ചാനൽ എനിക്ക് തോന്നിയിട്ടുള്ളത് "Trouble Seekers Team" ആണ്.
@ksa7010
@ksa7010 4 жыл бұрын
#Akcta 🔥
@muhammadashik6881
@muhammadashik6881 4 жыл бұрын
Mikka vdoileyum commet ningak undakumallo katta support analle 😘😘
@Farhan_P__P__Z
@Farhan_P__P__Z 4 жыл бұрын
@@ksa7010 bro, akcta full form plzz
@emomscakes5395
@emomscakes5395 4 жыл бұрын
Machaane.... എന്റെ ഉപ്പ Qatar ൽ ആണ് . ഉപ്പ ഒരു മെഡിക്കൽ പ്രവർത്തകനാണ്. ഈ വീഡിയോ കണ്ട തിന് ശേഷം എന്നിക്ക് ആദ്യം ഓർമ വന്നത് എന്റെ ഉപ്പാനെ യാണ് . ഉപ്പ വർക്ക് ചെയ്യുന Dept ൽ ആണ് കൊറോണ Patients തുള്ളത്. ഇത് പോലെ കുറേ മക്കളുടെ സന്തോഷ നിമിഷങ്ങൾ ഒഴിവാക്കിക്കൊണ്ട് സ്വന്തം നാടിനു വേണ്ടി സേവനം ചെയ്യുന്ന എല്ലാ Medical ഉദ്യോഗസ്ഥർക്കും Big Salute . . Stay Home. Stay Safe
@SHENIVILLAGE
@SHENIVILLAGE 4 жыл бұрын
കേരളത്തിലെ no 1 prank ചാനൽ MAchan 😍😍📣
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️❤️❤️
@SHENIVILLAGE
@SHENIVILLAGE 4 жыл бұрын
@@MachaanzVlog മച്ചാൻ ഇഷ്ടം
@salsalsworld5556
@salsalsworld5556 4 жыл бұрын
Anooop
@lijuliju8866
@lijuliju8866 4 жыл бұрын
ഞാനും ഒരു നേഴ്‌സ് ആണേ... 🙏✌️😍
@madhcafe4365
@madhcafe4365 4 жыл бұрын
സത്യമാണ് എങ്കിൽ ,ഒരു big സല്യൂട്ട്
@mbm5777
@mbm5777 4 жыл бұрын
Stay safe, we salutes you🙏🙏🙇‍♀️🙇‍♀️
@lijuliju8866
@lijuliju8866 4 жыл бұрын
@@mbm5777 thnk u💯
@lijuliju8866
@lijuliju8866 4 жыл бұрын
@@madhcafe4365 🙄🙄🙄🙏🙏🙏
@aachieskitchen6430
@aachieskitchen6430 4 жыл бұрын
😭😭🙏🌷🌹🌹🌹🌹🌹
@ashiqueashi1605
@ashiqueashi1605 4 жыл бұрын
അവസാനം പറഞ്ഞ കാര്യം ഒരുപാട് ചിന്തിപ്പിച്ചു👍 അവർ നമുക്ക് വേണ്ടി എന്തെല്ലാം കഷ്ടപ്പാടുകൾ സഹിക്കുന്നു.... എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല.....
@MachaanzVlog
@MachaanzVlog 4 жыл бұрын
👍❤️
@gururethnamgururethnam8842
@gururethnamgururethnam8842 4 жыл бұрын
Machane poliyayittund iniyum enganathe videos edanne...👍👍🏼👍
@irfansajad4808
@irfansajad4808 4 жыл бұрын
നമ്മുടെ ആരോഗ്യപ്രവർത്തകർക് hatsoff❤❤❤so#plz#stay#home stay#safe
@suneerbasheer9561
@suneerbasheer9561 4 жыл бұрын
മച്ചാനെ അവസാനം കാണിച്ചത് ഒരുപാട് നന്ദി എന്റെ മനസ് ഒരുപാട് വിങ്ങി ഡോക്ടർ മാർക്കും നേഴ്‌സ് മാർക്കും എന്റെ ഒരു ആയിരം ബിഗ് സല്യൂട്ട് 👍
@MachaanzVlog
@MachaanzVlog 4 жыл бұрын
👍
@rosebylidiya
@rosebylidiya 4 жыл бұрын
🤣🤣🤣🤣 variety topic👌 പാവം അമ്മ 😍 ആഷിക് നെ സമ്മതിക്കണം. ഞാൻ ഒക്കെ ആയിരുന്നേൽ ചിരിച്ചു കുളം ആക്കിയേനെ 🙈🙈
@MachaanzVlog
@MachaanzVlog 4 жыл бұрын
😍
@ഒരുയൂട്യൂബ്നിരീക്ഷകൻ
@ഒരുയൂട്യൂബ്നിരീക്ഷകൻ 4 жыл бұрын
, 🤣 🤣 🤣 pinnallah..
@cashiq1
@cashiq1 4 жыл бұрын
😎thnk u.. Ithokke nth. 😁
@rosebylidiya
@rosebylidiya 4 жыл бұрын
@@cashiq1 🤣🤣
@muhammedluthufi2767
@muhammedluthufi2767 4 жыл бұрын
@@cashiq1 bro😍
@rashrav3344
@rashrav3344 4 жыл бұрын
Covid warriors are real heroes 💕 Lots of respect and salute to the brave squad! Thank you Machaan for sharing this message.
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️
@Savadkpk
@Savadkpk 4 жыл бұрын
*Ubaid ikka യുടെ video troll കണ്ടാണ് നിങ്ങളെ ചാനൽ അറിഞ്ഞത്* *അന്ന് ഒരുപാട് ചിരിച്ചിരുന്നു* 😁😁😁😁 *ഇത് variety ആണ്* *അല്ലേലും ഇങ്ങള് പോളിയല്ലേ*
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️👍
@SUHAILACHUI
@SUHAILACHUI 4 жыл бұрын
ചേലോലുക്ക് വീഡിയോ ഇഷ്ടപ്പെടും ചേലോലുക്ക് വീഡിയോ ഇഷ്ടപ്പെടൂല ..... എന്തായാലും എനിക്കിഷ്ടപ്പെട്ടു 😍😍😍❤️❤️
@akhilc4644
@akhilc4644 4 жыл бұрын
Tribute to all health workers and doctors..😍😍..
@malayalamentertaincorner8708
@malayalamentertaincorner8708 4 жыл бұрын
എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാൻ പറ്റുവോ ☺️☺️☺️☺️☺️
@majjusworld8337
@majjusworld8337 4 жыл бұрын
സുപ്പറാണ് മച്ചാനെ..... ചിരിപ്പിക്കാൻ മാത്രമല്ല മച്ചാന് അറിയുന്നത്. സങ്കടങ്ങൾ പറഞ്ഞ് കരയിപ്പിക്കാനും നന്നായി അറിയാം....😞
@freestylegamer6424
@freestylegamer6424 3 жыл бұрын
Status kaanikalz
@sas143sudheer
@sas143sudheer 4 жыл бұрын
ഇതെന്ത് കോക്കാച്ചിയാ 🤣🤣🤣ഇങ്ങനെ മാസ്സ് കാണിയ്ക്കണമെങ്കിൽ അദ്ദേഹത്തിന്റെ പേര് മാഹീൻ മച്ചാൻ എന്നായിരിയ്ക്കണം ❣️❣️❣️❣️
@MachaanzVlog
@MachaanzVlog 4 жыл бұрын
😃👍
@firudousea9236
@firudousea9236 4 жыл бұрын
Maheen machaann cheriya oru videoyil valiya oru oru karayam paranju thanuuu big salute machane ❤️🔥🔥🔥
@malavikaanil6467
@malavikaanil6467 4 жыл бұрын
Salute to all doctors and nurses... 🙏🙏🙏
@jordanjomy6448
@jordanjomy6448 4 жыл бұрын
ആദ്യം ചിരിപ്പിച്ചു പിന്നെ ചിന്തിപ്പിച്ചു ഇതു മച്ചാന് മാത്രമേ പറ്റു മച്ചാന് ഒരു വലിയ Salute ❤️
@subins3249
@subins3249 4 жыл бұрын
മച്ചാന്സ് വ്ലോഗിനു ഒരു ബിഗ് സലൂട്😍😍🥺🥺😊😊🤗🤗
@twinkletwinky4787
@twinkletwinky4787 4 жыл бұрын
Adipoli....ennum support undaavum nte 🤩🤩👌👍👍👍
@albin7084
@albin7084 4 жыл бұрын
Umante snokonochii reaction yeah
@swalih7058
@swalih7058 4 жыл бұрын
Machaante Ideas ellam vere levelanu ketto PWOLICH nthayaaalum :") katta waiting 4 nxt video machaane ;)
@MachaanzVlog
@MachaanzVlog 4 жыл бұрын
Thank you ☺️
@adeebafarhakhalid7455
@adeebafarhakhalid7455 4 жыл бұрын
ആദ്യം ചിരിപ്പിച്ചു... പിന്നെ ചിന്തിപ്പിച്ചു.... Machane നിങ്ങള്‌ pwoliyaatto💖💖
@MachaanzVlog
@MachaanzVlog 4 жыл бұрын
Thank you ☺️
@lenjan613
@lenjan613 4 жыл бұрын
എനിക്കൊരു യൂട്യൂബ് ചാനൽ ഉണ്ട് എൻറെ വീഡിയോസ് നിങ്ങൾക്ക് ചാനൽ ഇഷ്ടപ്പെടുക യാണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക plzzzzzz
@gokulkrishnanp.s7665
@gokulkrishnanp.s7665 4 жыл бұрын
@@lenjan613 cheythu thirichum cheyyane
@krishnendus2632
@krishnendus2632 4 жыл бұрын
Machana innatha videoyil chirippikkukayum chinthippikukayum cheythu machan orepolea❤❤❤
@Rtechs2255
@Rtechs2255 4 жыл бұрын
A bigg thanks to whole Doctors, Nurses , Health workers and Police Officers.
@mohammednasih2206
@mohammednasih2206 4 жыл бұрын
SUPER, Machane firstil kandu chiricha nan lastil sangadam vannu poyi...... (Super Video Machane).....................
@maneeshmani7218
@maneeshmani7218 4 жыл бұрын
Ee video venamengil aaa prankode thanne thamaasha roopathil avasaanipikkaamaayirunnu but a last minutes oh oru rakshayum illa great 😘😘😘😘😘mahin ikka iam a big fan of u
@devarajanv6828
@devarajanv6828 4 жыл бұрын
Machane njanennanu channelu kandathu orurekshayumilla pwoli
@devarajanv6828
@devarajanv6828 4 жыл бұрын
Praveen machane orayiram TNX
@shefinshefi
@shefinshefi 4 жыл бұрын
Prank ഏറ്റുവാങ്ങാൻ പാവം ഉമ്മയുടെ ജീവിതം ഇനിയും ബാക്കി 😍😍❤ Machanzzzz
@ajith.p8439
@ajith.p8439 3 жыл бұрын
Poli prank bro...👍 Last add cheytha msg polichu👏👏👏❤️❤️❤️
@milan588
@milan588 4 жыл бұрын
Big salute to all the health workers🙏🙏... u will always be in our prayers..
@aneeshpanicker7311
@aneeshpanicker7311 4 жыл бұрын
Machaane vlog ellaa KZbinr's um chayianonnaa entaa abhiprayamm ellaarum avaravarude creator skil upayogichu chayianam full support 😍😍😍
@krishnadev7117
@krishnadev7117 4 жыл бұрын
Machane jumban spray giveaway cheyyamo😆😆
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
ഒരു prank ലുടെ ആണെങ്കിലും അവരുടെ അവസ്ഥ കാണിച്ചതിന്.. മച്ചാന് ഇരിക്കട്ടെ ഒരു പൊളി സല്യൂട്ട്
@latheef5450
@latheef5450 4 жыл бұрын
Big salute to doctors, nurses, police officers, other health caring workers. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreeshat6158
@sreeshat6158 4 жыл бұрын
40. Like me
@muhammadsabith1476
@muhammadsabith1476 4 жыл бұрын
Kollaam machaane poli..... Eneem ethu poolathe video cheyyanam. ..
@ibrahimanapady5800
@ibrahimanapady5800 4 жыл бұрын
കരഞ്ഞു കരഞ്ഞ് മനസ്സ് തള്ളർണപ്പോൾ ഇച്ചിരി സമാധാനം ലഭിക്കാൻ വേണ്ടി മാഹിൻ മചാന്റെ വീഡിയോ search ചെയ്തു വനതാണ് 😞. കണ്ട് കഴിഞ്ഞപ്പോൾ ഇച്ചിരി സമാധാനം കിട്ടി Thank you. മാഹിൻ മച്ചാൻ❤️
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️
@remipraveen5477
@remipraveen5477 2 жыл бұрын
ഞാനും ഒരു നേഴ്സ് ആണ് മച്ചാനെ. PPK kit ധരിക്കുന്നവരുടെ ബുദ്ധിമുട്ടു ഞാനും അനുഭവിച്ചിട്ടുണ്ട്. ആദ്യം ഒരു തമാശയിലൂടെ ആണെങ്കിലും പിന്നീട് നേഴ്സ്മാരുടെയും, ഡോക്ടർമാരുടെയും ബുദ്ധിമുട്ടുകൾ മറ്റുള്ളവരിലേക്ക് എത്തിച്ചു കൊടുത്തതിനു ഒരുപാടു നന്ദി 🙏🙏🙏🙏
@alfugamer1405
@alfugamer1405 4 жыл бұрын
ആദ്യമായിട്ടാണ് machande സീരിയസ് വിഡിയോ കാണുന്നത്. 🤣
@നാടുംനാട്ടുകാരും-ഛ9ട
@നാടുംനാട്ടുകാരും-ഛ9ട 4 жыл бұрын
Poli machane last kannicha video veruthe heart touching video aayi pooyi
@blackshadows9942
@blackshadows9942 4 жыл бұрын
Salute to all the DOCTORS AND NURSE 🤝🤝🤝💪💪💪👍👍👍❤️❤️❤️❤️❤️
@harisrahim3790
@harisrahim3790 4 жыл бұрын
വലിയൊരു സന്ദേശമാണ് നൽകിയിരിക്കുന്നത്... തീർച്ചയായും അഭിനന്ദനാർഹം. Doctors,nurses അവരോടൊപ്പം തന്നെ ചേർത്ത് വെക്കേണ്ടവരാണ് cleaners. ഹോസ്പിറ്റലുകളിലൊക്കെ ദൈർഘ്യമേറിയ സമയം PPE കിറ്റ് ധരിച്ചു നിൽക്കേണ്ടി വരുന്നവർ അവിടുത്ത ശുചീകരണ വിഭാഗം തന്നെയാണ്. Big Salute from the bottom of the heart.
@aju529
@aju529 4 жыл бұрын
സമ്മയിച്ചു മച്ചാനെ... PPE കിറ്റിലും പ്രാങ്ക്... ❤️🔥
@dileepkrpillai6723
@dileepkrpillai6723 4 жыл бұрын
Ithu pole nalla message Ulla videos inium pratheekshikkunnu.. 👍
@sheejarajan447
@sheejarajan447 4 жыл бұрын
Gud message. Salute to all Health Department Staffs and our police team. 👩‍⚕️👮❤️
@jafferabdulnazir9986
@jafferabdulnazir9986 4 жыл бұрын
Machane poli . Thamb nail kandappo thanne ende mansilek vanna vedio adhe thanne aane machan avasaanam njangalke kaniche thannad. Big salute 😍you are realy greate....
@tceofficialchannel
@tceofficialchannel 4 жыл бұрын
Salute the real heroes ... Health workers and police 🔥🔥😍😍😍 they are working 24/7 😷 hope covid vaccine will be soon 🙄🙄👌
@cjcreationz2694
@cjcreationz2694 4 жыл бұрын
Ethrayum vella oru sandhesham nammalikk ethicha maheen machan oru big salute
@ranmatk
@ranmatk 4 жыл бұрын
Very touching video, though it was a fun video. SALUTE TO THE DOCTORS AND NURSES 👍
@sirajshukkur2488
@sirajshukkur2488 4 жыл бұрын
മച്ചാനേ പ്രാങ്ക് കണ്ട് ഒരുപാട് ചിരിച്ചു.... അതിലുപരി വീഡിയോയുടെ അവസാനം മനസ്സിനെ ഒരുപാട് ചിന്തിപ്പിച്ചു.... 👍👍
@rinto945
@rinto945 4 жыл бұрын
Machan Fans Spotted 🔥🥳❤️🤩😍 Like Adichu Pottikkoo 🔥 15:30 🙏🙏😓😓
@crazymallugaming
@crazymallugaming 4 жыл бұрын
എന്റെ ചാനലിൽ give away നടക്കുന്നു എല്ലാവരും ഒന്ന് വരണട്ടോ.,
@P4tech1
@P4tech1 4 жыл бұрын
ഞാൻ ഒരു കൊച്ചു ഫോൺ വെച്ച് തുടങ്ങിയ ചാനൽ ആണ് എനെ സപ്പോർട്ട് ചെയൂ പ്ലിസ് മച്ചാൻ മാരെ 🤗💕
@sharanram2803
@sharanram2803 4 жыл бұрын
Hi
@smile_explode
@smile_explode 4 жыл бұрын
Inganthe oru video adum ee samayath athyavashyam ayrinnu👏👏good vlog machane✨🥰
@MachaanzVlog
@MachaanzVlog 4 жыл бұрын
Thank you ☺️
@ajithakumarid514
@ajithakumarid514 4 жыл бұрын
Big Salute dedicated to Doctor s
@vimalviswanath7673
@vimalviswanath7673 4 жыл бұрын
Super macheee bhaiiii 👍👌👌👌👌👌👏🏼👏🏼👏🏼👏🏼💓
@sidharthnk6044
@sidharthnk6044 4 жыл бұрын
മച്ചാനെ നിങ്ങ തകർത്ത് തകർത്ത് ഇതെങ്ങോട്ടാ പോകുന്നേ🤣🤣🤣🤣 Love you brother 😘😘😘
@AbdulRahman-qg6iq
@AbdulRahman-qg6iq 4 жыл бұрын
Machan പൊളി... കുറച്ചു നാളായി കാണുന്നു ഇന്ന്‌ subscribe ചെയിതു...
@Vagabond5252
@Vagabond5252 4 жыл бұрын
ഈ വീഡിയോ കണ്ടപ്പഴാ മച്ചാൻ വേറെ ലെവൽ ആണെന്ന് മനസിലായെ 🥰🥰🥰🥰
@lijukunjumon2205
@lijukunjumon2205 4 жыл бұрын
Machane... Oru big salute doctor. nurse. medical team. Ambulance drivers... Pine oru prankilude good msg present cheytha njagalud mahi machanum big salute
@VIBINVINAYAK
@VIBINVINAYAK 4 жыл бұрын
*മച്ചാൻ എന്നും വെറൈറ്റിയാണ്*
@mohamedirfan1066
@mohamedirfan1066 3 жыл бұрын
എല്ലാ sisterinum docterkum big സല്യൂട്ട്
@shyamandtechnology
@shyamandtechnology 4 жыл бұрын
മുറ്റത്തു വീണ എല പെറുക്കാത്തോനാ.. അലമാര തൊടക്കുന്നു :D
@MachaanzVlog
@MachaanzVlog 4 жыл бұрын
Haha
@noufiyanoufi436
@noufiyanoufi436 4 жыл бұрын
Chirippichu athileere chindhippichu ...... Keep going machaneyy👍👍👍👍👍
@anwarsha168
@anwarsha168 4 жыл бұрын
BIG SALUTE TO DOCTORS AND NURSES
@leories1013
@leories1013 4 жыл бұрын
13:14 by karthik surya adipolli...
@granola1210
@granola1210 4 жыл бұрын
I recently discovered Ur channel.And now I'm bingewatching..❤️
@MachaanzVlog
@MachaanzVlog 4 жыл бұрын
😍❤️
@AbdulRahman-qg6iq
@AbdulRahman-qg6iq 4 жыл бұрын
ഒരു മാസ്ക് പോലും നമുക്ക് അസ്വസ്ഥത അങ്ങനെ എങ്കിൽ അവരുടെ അവസ്ഥ... A Big Salute For all nurses and doctors ഇതില്‍ ഉള്‍പ്പെടുന്നു എല്ലാവർക്കും....
@nathashnazar9889
@nathashnazar9889 4 жыл бұрын
A big salute 🙏 to doctor's and nurses
@karuns7126
@karuns7126 4 жыл бұрын
Machane pwoli nice message to all .and nice fun vedio also
@d4travelers132
@d4travelers132 4 жыл бұрын
👉👉( കുറേ നേരം പൊട്ടി ചിരിപ്പിച്ച് 😂😂അവസാനം എന്നെ കരയിച്ചില്ലേ) ..............😢😢
@vishnumeg5951
@vishnumeg5951 4 жыл бұрын
Machannee powliii👌 vere level
@ebimonyohannan518
@ebimonyohannan518 4 жыл бұрын
മച്ചാനേ ഇങ്ങള് പൊളിക്ക് !!!💯💯💯 നിങ്ങള് PWOli ആണ് ......😊😊💯💯❤❤❤❤
@AQCREATION
@AQCREATION 4 жыл бұрын
Oru rakshem ila machaane😍ini ithipolthe poli videos pratheekshikunu
@mohdriswan1823
@mohdriswan1823 4 жыл бұрын
ശെരിക്ക് 1mഉം 10m സുബ്സ്ക്രൈബേഴ്സും ഒക്കെ മഹീൻ മച്ചാന്റെ ചാനലിന് ഹർഹത പെട്ടതാണ് ✨️✨️
@msrvlogs
@msrvlogs 4 жыл бұрын
Sulute u Maheen machan Why bcs last kandapo thalaranu poyi Orupad chirich vana nta face pyadanu kari And Maheen bro big salute 🙏 For giving this message
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️❤️
@anjuse93
@anjuse93 4 жыл бұрын
Machane doctors nurses mathramalla other technical staff house keeping ward boys etc und plz mention them😊😊😊. Njn nurse an😊.
@MachaanzVlog
@MachaanzVlog 4 жыл бұрын
👍👍❤️
@dd4348.
@dd4348. 4 жыл бұрын
ആരോഗ്യപ്രവർത്തകർ എത്രത്തോളം കെയർ ചെയ്തിട്ടാണ് നമ്മളുടെ ഓരോ ജീവൻ രക്ഷിക്കുന്നത് അവർ അവരെ ഒരിക്കലും ഒരിക്കലും വെല താഴ്ത്തി കാണരുത് പ്ളീസ് ശെരിക്കും മച്ചാനെ നങ്ങൾക്ക് പറയാൻ ഉള്ളതാണ് താങ്കൾ പറഞ്ഞത് A BiG salute for all ആരോഗ്യപ്രവർത്തവർക്കും
@MachaanzVlog
@MachaanzVlog 4 жыл бұрын
👍
@Ammayudekrupa
@Ammayudekrupa 4 жыл бұрын
Hai im from saudi working as a staff nurse...thank u so much for posting such a vedio....proper PPE kit polum kitatha sahacharyathil work cheyuna othiri perund..😓 namude idayil..
@saniyasalam9071
@saniyasalam9071 4 жыл бұрын
Nannayi vloginu vendi maheen kashtapedunund njn kurachu ayathe ullu kandu thudangiyit e oru video polichu onnum parayanilla ethrayum vegm one million akatte ennu admarthamayi ashamsikunnu big salute to nurse and doctorss avarude sevnm kanathe pokaruth namalk vendiyanu avr parayunth ennu mathrm chinthikkuka 👍🙏
@shahidm7081
@shahidm7081 4 жыл бұрын
Malayalathile prank rajavin vendi avatte innate like 'Oru corona prank' sahajaryathinotha prank poli Pinne 500K give a way enna. ..?????
@Tongue-twister
@Tongue-twister 4 жыл бұрын
Variety prank aayirnnu. Last paranja karaghal ellarum accept cheyanam ,Big Salute for real heros Nurse, Doctors,Police ,Army, good heart people in society.
@ChicCharmFinds
@ChicCharmFinds 4 жыл бұрын
എന്തോന്ന് പറയാനാ 💓 അവസാനം sed aaki😔 Get to the safe zone🏠🏃‍♂️
@SPINACHMEDIA
@SPINACHMEDIA 4 жыл бұрын
ഓരോ vlog കഴിയുമ്പോളും ചിരിച്ചു പണ്ടാരമാവും.....ഇന്ന് ആ പതിവ് മാറി❤️.....കണ്ണീരോടെയാണ് വീഡിയോ എനിക്ക് അവസാനം സമർപ്പിച്ചത്.......ഒരു prank videoയിലൂടെ ഇതൊക്കെ കാണിച്ചു തന്ന മച്ചാനും ഒരു സല്യൂട്ട്......എല്ലാവരും ഇങ്ങനെ ആലോചിച്ചിരുന്നെങ്കിൽ...😥❤️💕💕
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️
@thaskaran2.081
@thaskaran2.081 4 жыл бұрын
SAD MOOD മാറ്റാൻ വേണ്ടി പ്രാങ്ക് കാണാൻ വന്നതാണ് BUT മച്ചാൻ Z ആക്കി
@midhunmk8071
@midhunmk8071 4 жыл бұрын
Last five minutes 👌 👌 👌 👌 Salute to all the health workers 💪💪💪💪Machante vlog comedyiloode ellarum manasilaakenda oru aashayam vekthamaaki...great❣️❣️❣️❣️💯💯💯💯💯💯
@dranonymous1720
@dranonymous1720 4 жыл бұрын
Prank was nice and Thanks for the tribute🙏
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️😍
@allstar2726
@allstar2726 4 жыл бұрын
Avasaanam full saad aayyi poi thanks machaaaa💖💖💖💖💖💖💖💖
@AbdulRauf.
@AbdulRauf. 4 жыл бұрын
*പ്രാങ്കില് മാഹിൻ മച്ചാൻ* *കഴിന്നിട്ടെ* *വേറെ ആൾ ഉള്ളൂ😂*
@hafin5033
@hafin5033 4 жыл бұрын
Machanee machante full apple product onn kanich tharumoo plzz .next video ill......plzzzzz
@jubilmhd8708
@jubilmhd8708 4 жыл бұрын
Doctors,nurses and police,etc sacrificing their life for protecting our life. They are the real superheroes🦸
@devikahareendran5102
@devikahareendran5102 4 жыл бұрын
Ummante reaction ithrayum pratheekshichillaa.....sambhavam variety aayirunnu ...athiloode nalla oru msg kitty .....Machaan poliyaaaa💕💕💕💕💕😍😍😍😍😍
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️❤️❤️
@Rtechs2255
@Rtechs2255 4 жыл бұрын
മച്ചാന്റെ face കണ്ടപ്പോൾ ഉള്ള ഉമ്മയുടെ reaction 😂😂
@MachaanzVlog
@MachaanzVlog 4 жыл бұрын
🤣
@Rtechs2255
@Rtechs2255 4 жыл бұрын
@@MachaanzVlog 😍😂
@naturalbeauty1079
@naturalbeauty1079 4 жыл бұрын
End kannuniranju poyi..machan bro nalla topic .☺️
这到底是怎么做到的 #路飞#海贼王
00:10
路飞与唐舞桐
Рет қаралды 4,1 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Easy way to catch fish | Manorama News
2:06
Manorama News
Рет қаралды 394 М.
Iskool Pasanga | Episode 1 | Independence Day Olapals | Elandhari Pasanga
20:26
14 October 2024
12:42
Nasriya Sulthan
Рет қаралды 5 М.
GIRLFRIEND PRANK GONE WRONG 😱| 10 SECONDS CHALLENGE 😂
23:13
Machaanz Vlog
Рет қаралды 222 М.
这到底是怎么做到的 #路飞#海贼王
00:10
路飞与唐舞桐
Рет қаралды 4,1 МЛН