യൂട്യൂബ് Shorts അപ്‌ലോഡ് ചെയ്യുന്ന ശരിയായ രീതി | How To Upload Shorts Video On Youtube Malayalam

  Рет қаралды 407,364

Shijo p Abraham

Shijo p Abraham

Күн бұрын

Пікірлер: 3 700
@rashidarashidamelakhate3032
@rashidarashidamelakhate3032 9 ай бұрын
ഞാനിടുന്ന വീഡിയോക്ക് ഒരു ലൈക് പോലും ഇല്ല ഈ വിഡിയോ കണ്ടതിനു ശേഷം ഒരുപാട് ലൈക് കിട്ടുന്നുണ്ട് ഒരുപാട് നന്ദിയുണ്ട് ❤❤❤❤😊😊🥰🥰🥰
@Mubeenaarshad-i8q
@Mubeenaarshad-i8q 10 күн бұрын
Enikum
@SiyoTechTravelVlog
@SiyoTechTravelVlog 3 жыл бұрын
ഞാനും ഒരു വീഡിയോ short video upload ചെയ്തിരുന്നു അതിനു നല്ല view കിട്ടിയിട്ടുണ്ട് monitaiz ആയവർക്ക് ഒരു നല്ല option തന്നെയാണ് KZbin Shorts Nhan ഒരു Travel Vlogger ആണ് ഇന്ന് കേരളത്തിൽ youtubersinekond തട്ടി തെന്നി വീയുകായാണ് അത്കൊണ്ട് എതാർത്ത Viewers വളരെ കുറവാണ് ✅
@ahalyaprakrithipraveen
@ahalyaprakrithipraveen 3 жыл бұрын
Keep going💯 Sure aayittum views varum💯
@LadyAgroVisionnishasuresh
@LadyAgroVisionnishasuresh 4 ай бұрын
ഞാൻ newcomer ആണ്‌ കൂടുതലായി ഒന്നും അറിയില്ല.. ഇങ്ങനെ ഉള്ള വീഡിയോ useful ആണ്‌ 👍👍
@shibilshamilworld844
@shibilshamilworld844 3 жыл бұрын
ഞങ്ങളുടെ സങ്കടം ഒരു ലൈക്ക് മാത്രമേ ഒരു വീഡിയോക്ക് തരാൻ പറ്റൂ എന്നുള്ളതാണ്.. അത്രയ്ക്കും സൂപ്പർ ആണ് ചേട്ടൻ..
@AdvAvaneeshKoyikkara
@AdvAvaneeshKoyikkara 2 жыл бұрын
താങ്ക്സ് കൊടുക്കാം
@Find.the.fake.onennnnn
@Find.the.fake.onennnnn 2 жыл бұрын
Vere account nnu kodukkam thank me later😌🙈
@lysammajosephkizhavara8404
@lysammajosephkizhavara8404 Жыл бұрын
Hello brother, I have subscribed, liked, and All , everything done. Okay. Once only I can do. Then what to do? May God bless you abundantly ever ever.....
@kl40moneyfarming
@kl40moneyfarming Жыл бұрын
Share എത്ര വേണമെങ്കിലും ചെയ്യാം 😊
@sudhasworld1979
@sudhasworld1979 Жыл бұрын
Help me too
@Business4.-
@Business4.- 3 жыл бұрын
ചേട്ടന്റെ വീഡിയോസ് ആണ് എന്റെ പല സംശയത്തിന്റെയും ഉത്തരം ഒരുപാട് പേർക്ക് ഉപകാരം ഉള്ള വീഡിയോസ് ആണ് ചേട്ടന്റേത്
@divyaNila162
@divyaNila162 2 жыл бұрын
ഒത്തിരി നന്ദി ഉണ്ട്! എനിക്ക് ആഗ്രഹംഉണ്ട് but ആരോട് ചോദിക്കും കളിയാക്കും.... അല്ലേ തന്നെ നിന്നെ കൊണ്ട് എന്ത് സാധിക്കാൻ പറ്റും എന്നൊക്കെ ചോദിക്കുമ്പം വിഷമം വരും. എനിക്ക് ഇത് ഉപകാരപ്രദമായി
@Seby617
@Seby617 8 ай бұрын
Kollam നന്നായി പറഞ്ഞു തരുന്നുണ്ട് thanks
@Thaadiyumpottum
@Thaadiyumpottum 3 жыл бұрын
ഞങ്ങൾ ഇപ്പോൾ കുറെ short video ഇടുന്നുണ്ട്..ഷിജോ Bro പറഞ്ഞപോലെ reach ആവുന്നുണ്ട് ....😍😍
@rifaahh..1334
@rifaahh..1334 3 жыл бұрын
Yes
@sadiqirfan6173
@sadiqirfan6173 3 жыл бұрын
Bro ടൈറ്റിൽ ആയിട്ട് ഈ shorts enn ഇട്ടതിനുശേഷം നമ്മൾക്ക് ഇഷ്ട്ടപെട്ട ടൈറ്റിൽ കൊടുക്കാൻ patto. പിന്നെ ഞാൻ short ആയിട്ട് ഇടാൻ ഉദ്ദേശിക്കുന്ന video adyame യൂട്യൂബിൽ apload ചെയ്തതാണ്. Rply tharo bro
@Ammus-h2r
@Ammus-h2r Жыл бұрын
ചേട്ടാ ഈ വീഡിയോ അടിപൊളിയായിട്ടുണ്ട് എനിക്ക് shorts വീഡിയോ ഇടണം എന്ന് ആഗ്രഹം ഉണ്ട് താങ്കളുടെ ഈ വീഡിയോ കണ്ടതോടെ എനിക്ക് ആ വീഡിയോ ഇടാൻ സാധിച്ചു thank you 😘😘😍😍😘😘
@TRAVELAUTOBYRAHULKR
@TRAVELAUTOBYRAHULKR 3 жыл бұрын
ഷിജോ ചേട്ടന്റെ വീഡിയോകൾ എല്ലാം തന്നെ ഞങ്ങളെ പോലുള്ള തുടക്കകാർക്ക് വളരെ അധികം സഹായം ആവനുണ്ട് ❣️❣️. താങ്ക്യൂ ഷിജോ ചേട്ടാ ❣️❣️
@a2ztipstricks875
@a2ztipstricks875 3 жыл бұрын
hai help me
@Farseenan-nm5sy
@Farseenan-nm5sy Жыл бұрын
Njanum thudakkm an
@Meescook
@Meescook Жыл бұрын
ഞാനും തുടക്കമാണ്
@lakshadweepvibes
@lakshadweepvibes 3 жыл бұрын
ഇങ്ങള് ഉള്ളത് ഞങ്ങളെ പോലെ ഉള്ള തുടക്കക്കാർക്ക് വല്യ ഉപകാരമാണ്... 🥳🥳🥳
@ashly1479
@ashly1479 3 жыл бұрын
🔥🔥
@zapter970
@zapter970 3 жыл бұрын
Ooo
@annalakshmi4493
@annalakshmi4493 3 жыл бұрын
Yes
@hanaharis7033
@hanaharis7033 3 жыл бұрын
Athe correct 😊
@Artify_by_Rahma
@Artify_by_Rahma 3 жыл бұрын
Yes
@JSWORLD1930
@JSWORLD1930 2 жыл бұрын
വളരേ പ്രയോജനം ഉള്ള ഒരു വീഡിയോ ഞാൻ ഷോട്ട് വീഡിയോസ് ചെയ്യുന്ന ആളായിരുന്നു എനിക്ക് അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ പറ്റി വളരെ വിശദമായും ലളിതമായും കാര്യങ്ങൾ പറഞ്ഞുതരുന്ന ഈ രീതി വളരെ ഇഷ്ടപ്പെട്ടു
@binujincy5598
@binujincy5598 3 жыл бұрын
എന്തെല്ലാം പുതിയ പുതിയ അറിവുകൾ.അതിങ്ങനെ ഒഴുക്കോടെ പറഞ്ഞു തരുന്നത് കേൾക്കാൻ എന്തൊരു ശേലാണ്.താങ്ക്യൂ ഷിജോ ചേട്ടാ.
@shijopabraham
@shijopabraham 3 жыл бұрын
Welcome 😀
@TravancoreSchoolofYoga
@TravancoreSchoolofYoga 2 жыл бұрын
ഞാനും shorts തുടങ്ങാനുള്ള plan ആയിരുന്നു.. Thank you very much.. Clearayi.. 👍
@manjadikuttysworld2361
@manjadikuttysworld2361 2 жыл бұрын
Oru dbt...Shorts thudaganamenkil oru channel start cheyanda avishyamundo... Chetta
@sindhucherayil
@sindhucherayil Жыл бұрын
Can u teach me ?
@mumthasparakathodi
@mumthasparakathodi Жыл бұрын
ഞാനും ഒത്തിരി ഷോർട്സ് ഇടാറുണ്ട് എന്നാൽ ഇത്രയും കാര്യങ്ങൾ ചിട്ടയോടെയല്ല ചെയ്യാറ്... കാരണം...!!!അറിയില്ലായിരുന്നു.എങ്ങനെ ചെയ്യണമെന്ന്. ഇപ്പോഴാണത് മനസിലായത്. നല്ല ഒരറിവ് പകർന്നു തന്നതിന്ന് ഒത്തിരി നന്ദി... Shijo...ji..🥰🥰
@divine2513
@divine2513 3 жыл бұрын
വളരെ useful vdo 😍😍❤ ഇത്രയും വ്യക്തമായി ആരും പറഞ്ഞു തന്നിട്ടില്ല... എല്ലാ വീഡിയോസും വളരെ ഉപകാരമാവുന്നുണ്ട് 😊😊
@AkTok.
@AkTok. 2 жыл бұрын
Kidukki Bro😌
@CutstyleStyle-hx4ok
@CutstyleStyle-hx4ok Жыл бұрын
Aha🤩
@Aestheticme849
@Aestheticme849 Жыл бұрын
Tokyy baiii😍❤❤❤
@ranjistravelvlog2693
@ranjistravelvlog2693 2 жыл бұрын
ഷിജോ ചേട്ടാ ഒരുപാട് അറിവുകൾ കിട്ടി ഞാൻ ചേട്ടന്റെ വീഡിയോ എല്ലാം കാണാറുണ്ട് എല്ലാ വീഡിയോയും ലൈക്ക് ചെയ്യാറുണ്ട്
@HarithaHari-qu8ow
@HarithaHari-qu8ow 9 ай бұрын
ചേട്ടൻ പറയുന്ന കേൾക്കുമ്പോ ഒരു samadhana🙏😍
@SimpleRecipesbyAiswarya
@SimpleRecipesbyAiswarya 3 жыл бұрын
ഒരുപാട് അന്വേഷിച്ച ഒരു content ആണ് ഇന്നു videoil ചെയ്‌തിരികുനെ.... ആരും ഇത്ര ഡീറ്റൈൽ ആയി parangu തന്നിട്ടില്ല... Thank u for this video....
@techy_shan
@techy_shan 3 жыл бұрын
❤️❤️❤️
@techy_shan
@techy_shan 3 жыл бұрын
❤️
@kl10malayalamvlogs
@kl10malayalamvlogs 2 жыл бұрын
Ningalude videos kandu mathram njan thudangiya ente channel inn 1.1K subscribers aayi..Kure kaalam ente verum nadakkatha agreham mathramayirunnu oru channel.Orupad thanks shijo chettaa...🙏❤️😍
@AnanasKitchen
@AnanasKitchen 3 жыл бұрын
Ellavarkkum Helpful Aya video's anu ningaldeth👍Ee video valare upakarappettu❤️ Thanks for sharing 🙏
@TravelJuiceByPrathoshsankarCS
@TravelJuiceByPrathoshsankarCS Жыл бұрын
സൂപ്പർ ബ്രദർ ഇപ്പൊ ആണ് shorts ne പറ്റി പഠിക്കുന്നെ 🙏🙏
@ammas_hobbies
@ammas_hobbies 8 ай бұрын
Valare upakara pedunna videos aanu thankal odunnathu ❤❤
@abinsnazeer4975
@abinsnazeer4975 3 жыл бұрын
ഒരുപാട് അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു, അടിപൊളി ആണ് ❤️❤️👍
@menayanvlogs3094
@menayanvlogs3094 3 жыл бұрын
Thanks for another tip 2:42😍😘😘😘🥰
@ashly1479
@ashly1479 3 жыл бұрын
🔥
@MrMan-vr7ee
@MrMan-vr7ee 3 жыл бұрын
Njan ലയണൽ മെസ്സിയുടെ കഥ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട് messi fans power kanikk
@AliyaMedia1
@AliyaMedia1 3 жыл бұрын
Yes. Ithokkeyanu video cheyyaan inspiration
@abinsnazeer4975
@abinsnazeer4975 3 жыл бұрын
@@AliyaMedia1 പിന്നല്ലാതെ ❤️💥
@akshaytechy21
@akshaytechy21 3 жыл бұрын
Shijochettan oru killadi thanne
@vedamanthraa
@vedamanthraa Жыл бұрын
നമസ്കാരം,, ഷോർട് വീഡിയോയെ കുറിച്ച് കുറേ സംശയം ഉണ്ടായിരുന്നു,, ഓരോ തവണയും കാണുമ്പോൾ ശരിയായിവരുന്നുണ്ട്,, സന്തോഷം 🌹
@varietydesignchannel7845
@varietydesignchannel7845 3 жыл бұрын
പൊളി ഞാൻ full കണ്ടു 👍👍💯
@DjDibishjoseph
@DjDibishjoseph 3 жыл бұрын
Enne support bro
@gokul.r7.b103
@gokul.r7.b103 3 жыл бұрын
Super aliya
@craft___world7944
@craft___world7944 3 жыл бұрын
😊
@lamooze
@lamooze Жыл бұрын
ചേട്ടയുടെ വീഡിയോസ് ഞങ്ങൾ ഏറെ ഇഷ്ടപെടുന്നു. അതിൽനിന്നാണ് തുടക്കക്കാരായ ഞങ്ങളൊക്കെ പഠിക്കുന്നത്. Thanks for useful videos... May God bless you. 👍👍🙏🏻🙏🏻
@ak247-byshyam5
@ak247-byshyam5 3 жыл бұрын
ഷോർട്.... ഷോർട് എന്നൊക്കെ കേട്ടു എങ്കിലും കാര്യങ്ങൾ ഇപ്പോഴാണ് മനസ്സിലായത്..... Thank you Shijo Bro ❤❤
@Theartisticvishnu
@Theartisticvishnu 3 жыл бұрын
❤️
@maalavikamaalusworld1580
@maalavikamaalusworld1580 3 жыл бұрын
എനിക്കും 😂
@MrMan-vr7ee
@MrMan-vr7ee 3 жыл бұрын
Njan ലയണൽ മെസ്സിയുടെ കഥ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട് messi fans power kanikk
@youhappyihappy8228
@youhappyihappy8228 2 жыл бұрын
🙏
@sindhucherayil
@sindhucherayil Жыл бұрын
Onnu paranju tharamo?
@Rincyscooksandvlogs
@Rincyscooksandvlogs 3 жыл бұрын
Chettayi short videone patti paranju thannenu orupaad tks❤
@harekrishna4498
@harekrishna4498 Жыл бұрын
Hi ചേട്ടാ എനിക്കും ഒരു shorts chanel thudangnm എന്നുണ്ട് താങ്കളുടെ chanel ഒരുപാടു ഉപകാരം ആയി thanks
@mr.safradvlog9494
@mr.safradvlog9494 2 жыл бұрын
ലൈക്‌ ചെയ്യാത്ത പരാതി ബ്രോ പറഞ്ഞപ്പോൾ ഭയങ്കര ഫീൽ ആയി. അത് കൊണ്ട് ഞാനും ഒരു ലൈക്‌ കൊടുത്തു😍 Anyway very useful videos that your uploading for beginner's👍
@വീടുംവീട്ടുകാരും
@വീടുംവീട്ടുകാരും 3 жыл бұрын
നല്ലൊരു വീഡിയോ ലൈക്‌ cheythutoo❤❤❤
@user-kL8D4
@user-kL8D4 4 ай бұрын
Super video ഞങ്ങളെപ്പോലുള്ളവർക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനായി സാധിക്കുന്നുണ്ട്
@shanilshajifitnessvlog5219
@shanilshajifitnessvlog5219 3 жыл бұрын
ചേട്ടാ ഞാൻ എല്ലാ വീഡിയോ കാണാറുണ്ട് ലൈകും അടിക്കും 😍
@aaa-cp4xg
@aaa-cp4xg 3 жыл бұрын
എല്ലാ കാര്യവും വ്യക്തമാക്കി തരുന്നതിൽ നിങ്ങൾ ആളൊരു ഗില്ലാടി തന്നെ ☺️
@Akdthinfo
@Akdthinfo 3 жыл бұрын
എനിക്കും അറിയില്ല shots വീഡിയോ ചെയ്യാൻ
@malappuramshanukitchan9860
@malappuramshanukitchan9860 3 жыл бұрын
Ok
@chromecreations7024
@chromecreations7024 3 жыл бұрын
Cheta how you got tick
@NasriLifeTube1
@NasriLifeTube1 3 жыл бұрын
S
@neshuskitchen
@neshuskitchen 3 жыл бұрын
Athe
@minnuscuteworld9010
@minnuscuteworld9010 2 жыл бұрын
ഹായ് ചേട്ടാ എന്നെ പോലെ പുതിയ ആൾകാർക്ക് ഒരുപാട് ഉപകാരം ആയ വീഡിയോ ആണ് ഇത് ഒരുപാട് നന്ദി 🙏
@ithal__
@ithal__ 3 жыл бұрын
Thanku chetta Chettante vdos okke useful aanu It’s really a great help for beginners 🙏👍
@chandrant
@chandrant 3 жыл бұрын
you always provide very valuable info, Shijo bro. Best wishes🙌
@Hanna-uj3yt
@Hanna-uj3yt 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, thanku 👍👍
@CraCKingDuDeVlogs
@CraCKingDuDeVlogs 3 жыл бұрын
Shijo p Abraham full support ❣️
@Abhi_Amigo25
@Abhi_Amigo25 3 жыл бұрын
Shijo Bro Vere Level 👍👍✌️✌️🔥🔥
@a2ztipstricks875
@a2ztipstricks875 3 жыл бұрын
hai
@bunnisworld4012
@bunnisworld4012 Жыл бұрын
അറിയില്ലാത്ത kure കാര്യങ്ങൾ പറഞ്ഞുതന്നതിനു നന്ദി 👍🏻👍🏻👍🏻 Li & ഷെയർ 👍🏻ചെയ്തു
@Tastyflavours1504
@Tastyflavours1504 Жыл бұрын
Well explained Useful video 👌👌 Thankyou
@UsmanErani
@UsmanErani 3 жыл бұрын
ഇങ്ങള് സംഭവമാണ് അറിവിന്റെ കൊടുമുടി ആണ് പെരുത്ത് ഇഷ്ടമാണ് ഇങ്ങളെ
@m4techfanboy919
@m4techfanboy919 2 жыл бұрын
വളരെ ഉപകാരപ്രേതമായ വീഡിയോയാണ് ചേട്ടാ poli ❤‍🔥
@Calicutfoodmaniac
@Calicutfoodmaniac 3 жыл бұрын
Thank you so much bro for your informative videos 😍 njn ella changes cheyarind bro nty videos kandite thank you so much😄
@ShifululusMedia
@ShifululusMedia 3 жыл бұрын
💯
@technoscience6198
@technoscience6198 3 жыл бұрын
ഇൻഷോട് ൽ ഡ്രാഫ്റ്റ് ഡിലിറ്റ് ചെയ്യാൻ പറ്റും ചേട്ട വീഡിയോ കലക്കി
@descod347
@descod347 Жыл бұрын
ചേട്ടൻ ഇടുന്ന വീഡിയോകൾ എല്ലാം ഉപകാരപ്രദമാണ് ഞാൻ ഒരു പുതിയ യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് from qatar
@rjblogger5682
@rjblogger5682 3 жыл бұрын
ഹായ്. പറഞ്ഞു തരുന്ന എല്ലാ കാര്യങ്ങളും നന്നായി മനസിലാകുന്നുണ്ട്. 👍👍👍
@radhikapanicker6647
@radhikapanicker6647 3 жыл бұрын
ആ മനുഷ്യൻ എത്ര കഷ്ടപ്പെട്ടാണ് നമുക്ക് പ്രയോചനമുള്ള video - കൾ ഇടുന്നത് ഒരു തൊഴിലും ഇല്ലാത്ത കുറെ എണ്ണം dislike ചെയ്യാൻ നടക്കുന്നു.
@chikkoosworld3506
@chikkoosworld3506 3 жыл бұрын
ശരിയാണ്
@Tips4tech1
@Tips4tech1 3 жыл бұрын
ശരിയാണ്
@AjuZayaZama
@AjuZayaZama Жыл бұрын
Ellaavarum thanneppole nalla positionil ethanonn aagrahikknna eattaniniyum orupad uyarangalil ethatte❤❤❤❤
@YashTheExplorer
@YashTheExplorer 3 жыл бұрын
U r simply superb ..I just had few doubts regarding shorts and was thinking about it .. And ur video notification has come 😎😎😎🙏🙏🙏
@nut.shell_
@nut.shell_ Жыл бұрын
1k avathavar ഉണ്ടെങ്കിൽ വരൂ നമുക്ക് ഒരുമിച്ച് മുന്നേറാം
@sandhyamanikandan2224
@sandhyamanikandan2224 6 ай бұрын
Hai
@Bayansadhak
@Bayansadhak 4 ай бұрын
🤚🏻
@KiranM-di9ok
@KiranM-di9ok 4 ай бұрын
Hi
@Bayansadhak
@Bayansadhak 4 ай бұрын
@@nut.shell_ hi
@sandhyamanikandan2224
@sandhyamanikandan2224 4 ай бұрын
@@KiranM-di9ok ഹായ്
@Rifafathima-s6b
@Rifafathima-s6b 9 ай бұрын
നമ്മള് ചെറിയ ഒരു യൂട്യൂബ് ചാനൽ തുടങ്ങി. പക്ഷേ. ഒരു വീഡിയോ പോസ്റ്റ് ആകണമെന്നുണ്ടെങ്കിൽ അത്മറ്റൊരാളുടെ സഹായം വേണം. ഇതെങ്ങനെയാണ് എന്താണ് ഒന്നും അറിയില്ല.. അതുകൊണ്ടാണ് ഇത് ഇപ്പോൾ നോക്കുന്നത്. 🥲🥲🥲
@Anna-alna
@Anna-alna 2 жыл бұрын
തീർച്ചയായും സപ്പോർട്ട് ഉണ്ടാകും 😍
@Farshanashraf134
@Farshanashraf134 3 жыл бұрын
ഏട്ടാ എനിക്ക് yutubl എന്തങ്കിലും dout വന്നാ ഞാനധികവും കാണാറുള്ളത് ഏട്ടന്റെ videoയാണ്. ഒരുപാട് എന്നെ help ചെയ്തിട്ടുണ്ട്.ഞാനിന്ന് തന്നെ ഒരു shorts uplodeyyaan.thank you somuch❣️.
@s.stechs5819
@s.stechs5819 3 жыл бұрын
Tʜᴀɴᴋᴢᴢ 🥰 ചേട്ടൻ്റെ വീഡിയോ വളരെ ഉപകാരമായി... Tʜᴀɴᴋᴢᴢ ചേട്ടാ
@a2ztipstricks875
@a2ztipstricks875 3 жыл бұрын
hai
@balansvlog2.071
@balansvlog2.071 Жыл бұрын
ലൈക്‌ ചെയ്തു 👍ചേട്ടൻ സൂപ്പർ ആണ് 👍👍👍
@freshlimevlogs5428
@freshlimevlogs5428 3 жыл бұрын
ഡേയ് എല്ലാവരും ഒരു ലൈക്‌ കൊടുക്ക്, നമ്മള് കൊടുത്താലേ നമുക്ക് തിരിച്ചു കിട്ടാത്തുള്ളൂ
@techy_shan
@techy_shan 3 жыл бұрын
❤️❤️❤️
@techy_shan
@techy_shan 3 жыл бұрын
❤️❤️❤️
@AshwinPNair
@AshwinPNair 3 жыл бұрын
👍😊
@tylermon3450
@tylermon3450 3 жыл бұрын
ok
@petschannel2443
@petschannel2443 3 жыл бұрын
👍❤
@ebyfx_trader
@ebyfx_trader 3 жыл бұрын
Valuable video keep going good ❤️👍
@latheefmanu
@latheefmanu 2 жыл бұрын
വളരേ അധികം ഉപകാരപ്പെടും താങ്കളുടെ വീഡിയോ സുകൾ പുതിയതായി യൂട്യൂബ് മേഖലയിലേക്ക് കടന്നു വരുന്നവർക്ക് 👍🏻🤝🏻💐
@unnigopinath
@unnigopinath 3 жыл бұрын
❤️🔥 Thank uuuuuu
@nixonjoseph3572
@nixonjoseph3572 3 жыл бұрын
I don't known how to upload "SHOTS" but i learn from your video, thank you very much 👍i definitely support your channel👍
@naturebeauty3254
@naturebeauty3254 Жыл бұрын
ഞാൻ ലൈക്‌ ചെയ്തിട്ടുണ്ട് ബ്രോ... ❤️
@rdcreations8514
@rdcreations8514 3 жыл бұрын
Thank u so much. You are really great. You explain everything clearly and accurately. You did every videos 100% sincerely. Always follow your videos. Thank you so much for supporting new KZbinrs..... Waiting for the new informative videos
@a2ztipstricks875
@a2ztipstricks875 3 жыл бұрын
hai
@minimoljoseph9974
@minimoljoseph9974 Жыл бұрын
Super
@BristolMalayali
@BristolMalayali Жыл бұрын
Hi
@Boxergaming14
@Boxergaming14 3 жыл бұрын
Power🔥🔥
@artsofkallaradrawings2653
@artsofkallaradrawings2653 3 жыл бұрын
@arts of kallara Drawings
@techy_shan
@techy_shan 3 жыл бұрын
@@artsofkallaradrawings2653 ❤️❤️❤️❤️
@Sargakala
@Sargakala 16 күн бұрын
നല്ലൊരു ചാനൽ ആണ് ചേട്ടൻ്റെ വളരെ നന്നായി പറഞ്ഞു തരുന്നു❤
@winsgaming007
@winsgaming007 3 жыл бұрын
Super bro, keep going 💪
@sulfisnutrikitchen
@sulfisnutrikitchen 3 жыл бұрын
Thank you for sharing this valuable information 😍😍👍👍
@lathalathatolatha1353
@lathalathatolatha1353 Жыл бұрын
🙏താങ്കൾ. പറയുന്നത്. നന്നായി മനസിലാകുന്നു. വീഡിയോ സൂപ്പർ 👌❤️👍
@kunjuzzzfamilyvloggs4777
@kunjuzzzfamilyvloggs4777 2 жыл бұрын
Enniku orupad useful ayyittudu Thank you
@RamyaIndiraVelayudhan
@RamyaIndiraVelayudhan 3 жыл бұрын
Referred your video just before uploading my first shorts video. Thank you so much ☺️
@a2ztipstricks875
@a2ztipstricks875 3 жыл бұрын
hai
@fttaste9510
@fttaste9510 2 жыл бұрын
Koott veno
@BristolMalayali
@BristolMalayali Жыл бұрын
Hi
@BristolMalayali
@BristolMalayali Жыл бұрын
Hi
@AchuAchumubi
@AchuAchumubi Ай бұрын
Ethre nanni parinjalum madiyawula.njan pudiya channel thudangitund.njan shorts idunna reei thettayrinnun hee veedio kandappo manasilay. Thank u so much ❤
@paliyath649
@paliyath649 3 жыл бұрын
♥️❤❤super presentation🙏🙏
@InfiniteBrainGames
@InfiniteBrainGames 3 жыл бұрын
Thanks bro, as a beginner your videos are very helpful for me. 👍👍🙏❤️
@KAT-FAMILYByRakesh
@KAT-FAMILYByRakesh Жыл бұрын
Very useful info👍👍
@Tips4tech1
@Tips4tech1 3 жыл бұрын
ഈ വീഡിയോ കണ്ടിട്ട് എന്നേ പോലെ ഷോട്ട്സ് അപ്പ്ലോഡ് ചെയ്യാൻ പുർണ്ണ കോൺഫിഡൻ്റസ് കിട്ടിയവർ ഒന്ന് മേൻഷൻ ചെയിതെ.😘 Yahaahuu. 😍 I am on the right way. Thank you KZbinrs MASTER TUTOR Shijo chetta.
@riderbean6022
@riderbean6022 3 жыл бұрын
😍
@harichellappan7047
@harichellappan7047 Жыл бұрын
🙏
@snehatitus4982
@snehatitus4982 Жыл бұрын
ഇത്രയും വ്യക്തമായി പറഞ്ഞ് തന്നതിന് thank you❤️❤️ ഇന്നാണ് njn ente channel ഇൽ ente first vedio, shorts aanu upload cheythath but ഈ vedio ഇൽ kaanichathu pole thumbnail option onnum illayirunnu youtubil ippol veendum orupaadu updation vannittundu... Ippol thudangiyavarkk vendi, vedio upload ചെയ്യുന്നതിനെ പറ്റി oru vedio cheyyamo plzzz🙏🏻
@thasnirins9297
@thasnirins9297 Жыл бұрын
100 ആവാൻ സഹായിക്കുമോ??
@ncali
@ncali 2 жыл бұрын
ഇങ്ങനെ ആണ് അപ്ലോഡ് ചെയുന്നത് 6:k യിൽ അധികം വ്യൂ കിട്ടി മിക്കവാറും വീഡിയോ നല്ല വ്യൂ ഉണ്ട് 🙏😊
@allmacksgamer2.027
@allmacksgamer2.027 3 жыл бұрын
ചേട്ടാ ഞാൻ statusnu വേണ്ടി 30seconds ulla ഒരു വീഡിയോ അപ്‌ലോഡ് ചെയ്തു പക്ഷെ അത് status ആവുന്നില്ല
@gamingwithshadow9684
@gamingwithshadow9684 3 жыл бұрын
😍😍😍
@samthomas007
@samthomas007 3 жыл бұрын
Thank you, well explained 👏
@MrMan-vr7ee
@MrMan-vr7ee 3 жыл бұрын
Njan ലയണൽ മെസ്സിയുടെ കഥ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട് messi fans power kanikk
@eatsetgo2550
@eatsetgo2550 2 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ. വളരെ നന്ദി❤
@bestiesnbabies1242
@bestiesnbabies1242 3 жыл бұрын
Thank you so much. This helped me to upload shorts correctly. 😊
@Theartisticvishnu
@Theartisticvishnu 3 жыл бұрын
🤗
@ashly1479
@ashly1479 3 жыл бұрын
🥰
@raisesresmi
@raisesresmi 3 жыл бұрын
Thank you for valuable information🌹
@sherishanuvlog3116
@sherishanuvlog3116 3 жыл бұрын
ഇതുപോലത്തെ വീഡിയോസ് വീണ്ടും പ്രതീക്ഷിക്കുന്നു 💐💐💐
@goodislamicbelievers
@goodislamicbelievers 2 жыл бұрын
Correct n jenuine news aanu ningal തരാരുള്ളത്...
@AF_TROLLS
@AF_TROLLS 3 жыл бұрын
ഇപ്പോഴാണ് ഇത് അപ്‌ലോഡ് ചെയ്യുന്ന ശരിയായ രീതി മനസ്സിലായത് 😍
@techy_shan
@techy_shan 3 жыл бұрын
❤️❤️❤️
@INDIANTRUCKLIFEVLOG
@INDIANTRUCKLIFEVLOG 3 жыл бұрын
ചേട്ടാ ഷോർട്ട് വീഡിയേട്ടയ്ക്ക് copyright ഉണ്ടോ
@ashly1479
@ashly1479 3 жыл бұрын
Avo
@zapter970
@zapter970 3 жыл бұрын
Oo
@kunjustories
@kunjustories 3 жыл бұрын
yes ഉണ്ട് . ഇന്നലെ ക്ളെയിം കിട്ടി 😂
@BhavanikitchenTricks
@BhavanikitchenTricks 2 жыл бұрын
ഉപകാരപ്രദമായ വീഡിയോ. Thanks for sharing this video.
@Muhammedsijilt
@Muhammedsijilt 3 жыл бұрын
Full support
@shreedevis5425
@shreedevis5425 Жыл бұрын
After selecting the video to be uploaded as shorts n selecting song frm the given library tiz message came...By uploading, you agree that your use of KZbin music,for this and for all future uploads,is for personal,non-commercial use only...Sadharana ingane vararilla,is tiz coz of the music used frm here🤔🤔
@Ansarchopz
@Ansarchopz 2 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ 👍👍👍👍👍
@zaydusworld6452
@zaydusworld6452 3 жыл бұрын
This is very helpful for every beginners creating short videos.😍thanks bro for the helpful information😻😻
@thasnirins9297
@thasnirins9297 Жыл бұрын
100 ആവാൻ സഹായിക്കുമോ??
@BristolMalayali
@BristolMalayali Жыл бұрын
Hi
@Rajuk_9496
@Rajuk_9496 2 жыл бұрын
Uploaded the shorts thumbnail but it is not displayed ? Unable to upload thumbnail through Mobile. The 🖊 mark is not displayed on the custom thumbnail as you explained! Does it require STUDIO APP? I did it through KZbin studio in my KZbin, without the app. Please clarify.
@BristolMalayali
@BristolMalayali Жыл бұрын
Hi
@sreelalbhadran
@sreelalbhadran Жыл бұрын
നല്ല അവതരണം ആണ് bro ഞാൻ full സപ്പോർട് aaane vido ഞാൻ മാക്സിമം ഷെയർ ചെയ്തു കേട്ടോ അടിപൊളി ആണ് ഇനിയും മുന്നോട്ട് പോകട്ടെ all the best bro
@jasminsvlog30
@jasminsvlog30 3 жыл бұрын
Shortsil movie songs vannal kuzhappam undo
@molussnature
@molussnature 2 жыл бұрын
Ithil ningal parayunnathellam manassilavunnund.. But youtube studio yil tyambuline add cheyyumbo learn mor enn kanikkukayanu.. Athonn paranj tharavoo... Plsss... Nalla aagraham und ath neravan. 😭😭😭😭😭😭😭😭😭😭🥺😭🥺🥺🥺🥺
@lubinaniyas9390
@lubinaniyas9390 3 жыл бұрын
Really helpful video. Well explained!!! thank you chetta 🙏🏻
@thasnirins9297
@thasnirins9297 Жыл бұрын
100 ആവാൻ സഹായിക്കുമോ??
@Yuzdan
@Yuzdan 3 жыл бұрын
Inshot ഉയിർ🔥🔥
@MrMan-vr7ee
@MrMan-vr7ee 3 жыл бұрын
Njan ലയണൽ മെസ്സിയുടെ കഥ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട് messi fans power kanikk
Albert Einstein's Life and Discoveries part 1 & 2 || Bright Keralite
2:09:05
Parallel Worlds and Multiverse | Explained in Malayalam
1:10:29
Nissaaram!
Рет қаралды 376 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Theory Of Relativity | Explained in Malayalam
1:21:03
Nissaaram!
Рет қаралды 476 М.