ഞാനിപ്പോളാണ് ഇവരുടെ video കാണുന്നത്. എല്ലാം മറന്നു ചിരിക്കാൻ വേണ്ടി ഞാനിപ്പോൾ ഇവരുടെ vidokku കാത്തിരിപ്പാണ്. അവരെ ഏതു ചാനലിൽ കണ്ടാലും ഓടിവരും evarude😂സംസാരം കേക്കാൻ. Ningaludeചാനൽ athyayittu kanukayanu.
@sahiraanees52782 ай бұрын
കലക്ടറെക്കളും സിനിമ നടൻ മാരെക്കാളും വേറെ ലെവലിൽ എത്തി നിക്കാണ് മക്കളെ 😍മികച്ച യു ടൂബർ ആയിപാവം😍❤️💞
@mtmedia81392 ай бұрын
🥰🔥
@prabhakumaris39762 ай бұрын
കളക്ടർ ആകണമെങ്കിൽ IAS എടുക്കണം സ്ത്രീ കളക്ടരേക്കാൾ മേലെ എന്നുപറയാൻ നിങ്ങൾക് നാണമില്ലേ
@sahiraanees52782 ай бұрын
@@prabhakumaris3976 താത്ത പറഞ്ഞതിന് പറഞ്ഞതാണ് പൊന്നെ ഇനി അതിനു പൊങ്കാല ഇടണ്ട ആ താത്താൻ്റെ വെടിയോ ഫുൾ കാണു
@MaloosmaloosMaloos2 ай бұрын
@@prabhakumaris3976 അതിനെ പരിഹസിച്ചത് ആണ്. എന്നിട്ടും ആ സ്ത്രീക്കത് മനസ്സിലായിട്ടില്ല😂😂.
@Jinu545-z8c2 ай бұрын
പാവം
@amnariaz34552 ай бұрын
ആള് ഇംഗ്ലീഷ് പറഞ്ഞു നോക്കുന്നുണ്ട് പാവം പക്ഷെ വേറെ ഏതോ വഴിക്കാ പോകുന്നത്❤
@shailajak.v13122 ай бұрын
താത്താന്റെ ഇംഗ്ലീഷ് വേറെ ലെവൽ 😂😂😂
@Sad_story1192 ай бұрын
@@amnariaz3455 എന്നാലും.. നന്നായിട്ടു പറയുന്നുണ്ട്.. എനിക്ക് ഒക്കെ ആളെ മുന്നിൽ സംസാരിക്കാൻ പോലും പേടിയാണ്
@MaloosmaloosMaloos2 ай бұрын
@@Sad_story119 എന്ത് ഇംഗ്ലീഷോ 😂😂.അതിന് ധൈര്യം മാത്രം പോരാ കുറച്ച് തൊലിക്കട്ടി കൂടെ വേണം.
@nimafemin7946Ай бұрын
ഒരോ മനക്കേട്ട കെട്ടുന്ന ഒരോ ജന്മങ്ങള്😂😂😂😂
@beutyhairbysumi2 ай бұрын
നമ്മുടെ മുത്താണ് 😍ഒരു വീതം മൂന്നു നേരം പോലെയാണ് താത്താന്റെ വീഡിയോ എനിക്ക് ❤️👍🏻
@mtmedia81392 ай бұрын
🥰😍
@prabhakumaris39762 ай бұрын
@@beutyhairbysumi എന്തെങ്കിലും അസുഖം ഉണ്ടോ
@beutyhairbysumi2 ай бұрын
@@prabhakumaris3976 ആർക്
@sabirashameer44222 ай бұрын
നിങ്ങൾക്കും വട്ടാണോ
@DiyaRichu-xw8cs2 ай бұрын
താത്ത നമ്മളെ മുത്താണ് ❤താത്താന്റെ വീഡിയോ കണ്ടില്ലേൽ മ്മക്ക് ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് 😂
@Shaniba-u4s2 ай бұрын
@@DiyaRichu-xw8cs ദുഷ്ടെ 🤣🤣
@Thirdeye18052 ай бұрын
@@DiyaRichu-xw8cs കണ്ട് കണ്ട് കഞ്ഞിക്ക് ഉപ്പ് കൂടി പോകാതിരുന്നാ മതി🥰🥰🥰
@Sulfiz2 ай бұрын
ഇവരെ ചാനൽ ഏദ?
@murshidaimthiyas27032 ай бұрын
ഇത്താക് എല്ലാ സന്തോഷവും ഉണ്ടാവട്ടെ ❤️
@mtmedia81392 ай бұрын
🥰🥰😍
@MehfilMehfil-j5dАй бұрын
ബിന്ദു പണിക്കരുടെ ഇംഗ്ലീഷ് ഓർമ വന്നു 🤣🤣
@ShanthaU-o5c2 ай бұрын
താത്തയല്ലേ പറഞ്ഞത് മലപ്പുറം ഭാഷ ഇജ്ജും കജ്ജും പറയാൻ ഇഷ്ടമല്ല. താത്തന്റെ ഭാഷ തീരെ പോരല്ലോ. എന്തായാലും താത്ത പൊളിയാണ്
@subi.noufal61312 ай бұрын
താത്താന്റെ അറവനമുട്ട് ഒരു രക്ഷയും ഇല്ല സൂപ്പർ ആയിരുന്നു 😅😅
@shijaskhan99182 ай бұрын
എന്റെ പൊന്നോ 😂😂😂😂😂😂
@nibusdairy82662 ай бұрын
ഞാൻ മറക്കാൻ ശ്രമിക്കുന്നത് എന്നെ ഓര്മിപ്പിക്കല്ലേ 😅😅
@JaneeshaAkbar-fv4cw2 ай бұрын
😂😂😂
@mubikt65502 ай бұрын
😂😂😂😂
@NafeesaNafee-i6z2 ай бұрын
താത്താനെ രാവിലെ കണ്ടില്ലഎങ്കിൽ ഒരു കട്ടൻചായ കുടിക്കാത്ത പോലെയാണ് താത്ത ഒരു സംഭവം ആണ് ഇനി വല്ലാണ്ടെ അതിനെ പോക്കണ്ട മാനേ
@saeedtvrart68602 ай бұрын
പാണ്ടിക്കാട് കുഞ്ഞാനേക്കാൾ എത്രയോ ഭേദം
@നൗഷാദ്padayottamАй бұрын
വല്യാമ്മാ യാണ് ക്യാമറ മാൻ
@sudhigleneaglesclt47652 ай бұрын
ഇത്താത്ത സൂ പ്ർ 1
@Sulucreative2 ай бұрын
സത്യം പറഞ്ഞാൽ വെല്ലിമ്മയാണ് ഇത് വൈറൽ ആക്കിയത് 👍👍
@Rashrizraz2 ай бұрын
ഞാനും കാണാറുണ്ട് നിങ്ങളെ videos ❤
@sajnaskitchenandvlogs2 ай бұрын
ഇവരുടെ life story എല്ലാം എന്നോട് പറഞ്ഞിരുന്നു 😢😢😢
@fathimathasneem64242 ай бұрын
മരിച്ചു ചെല്ലുമ്പോൾ നാളെ മഹ്ശറയിൽ സിനിമ നടന്മാരുടെ കൂടെ താത്തനിം കാണണം 😂
@Riderfaizi2 ай бұрын
@@fathimathasneem6424 ഇന്ഷാ അല്ലഹ്ഹ 😀😀😀👍🏻
@DanaMohammed-xo1cv2 ай бұрын
😂
@shailajak.v13122 ай бұрын
തീർച്ചയായും കാണും 😂😂😂😂
@ZeenaBinthAli2 ай бұрын
അതെന്താ
@Shifa-nq7zh2 ай бұрын
ഈ പറയുന്നവർ സ്വാർഗ്ത്തിലെ മുഗൾ തട്ടിൽ
@MaloosmaloosMaloos2 ай бұрын
എല്ലാം സഹിക്കാം ആ ഇഗ്ലീഷ് സൂപ്പറാ 😭😭😭😭😭😭😭പെറ്റ തള്ള സഹിക്കൂല