യൂട്യൂബ് വ്ലോഗ് ചെയ്യുന്ന സ്ത്രീകളോട് | Safuvan Saqafi Pathappiriyam | Arivin nilav | അറിവിൻ നിലാവ്

  Рет қаралды 179,513

MOHABBATH MEDIA

MOHABBATH MEDIA

3 жыл бұрын

Assalamualaikum,
This channel is made for you to understand Islam. All videos are made in a way that everyone understands. We hope this will be helpful and we pray that may Allah(swt) bless us all
Topic :-
യൂട്യൂബ് വ്ലോഗ് ചെയ്യുന്ന സ്ത്രീകളോട്
Safuvan Saqafi Pathappiriyam
Arivin nilav
അറിവിൻ നിലാവ്
MOHABBATH MEDIA
Ramalan Nilav
👍Please Subscribe our KZbin Channel👍
cutt.ly/jmjyVya
Click To Watch More Videos 👇
👉 ഈ അടയാളമുള്ള ഭാര്യമാർ സൂക്ഷിക്കുക
• ഈ അടയാളമുള്ള ഭാര്യമാർ ...
👉 ഇങ്ങനെ ശീലിച്ച ഭാര്യഭർത്താക്കന്മാർ ഭാഗ്യവാന്മാർ
• ഇങ്ങനെ ശീലിച്ച ഭാര്യഭർ...
👉 ഉറക്കത്തിൽ ഈ സ്വഭാവം കാണിക്കുന്ന ഭാര്യാഭർത്താക്കന്മാരോട്
• ഉറക്കത്തിൽ ഈ സ്വഭാവം ക...
👉 അറിവിന്‍ നിലാവ് ഉസ്താദിന്റെ മൊഞ്ചുള്ള വരവ്
• അറിവിന്‍ നിലാവ് ഉസ്താദ...
👉 അറിവിൻ നിലാവിനെ കുറിച്ച് ഫിലിപ് സാർ പറഞ്ഞത്
• അറിവിൻ നിലാവിനെ കുറിച്...
#safwan_saqafi_pathapiriyam #speechsafwansaqafi #Malayalamspeechsafwansaqafi#safuvansaqafipathappiriyam #arivinnilav #safuvansaqafispeech #MalayalamIslamicSpeech #IslamicSpeechMalayalam #IslamicClass#islamicspeech #latestmalayalamspeech #Mathaprabashanam #Mathaprasangam #IslamicOnlineClass #FridayDua #Dikr #PowerfullDua

Пікірлер: 683
@ZainMalabar
@ZainMalabar 3 жыл бұрын
ഈ അറിവുകൾ നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്തു കൊടുക്കാൻ മറക്കല്ലേ...📲
@muhammedbilal1265
@muhammedbilal1265 Жыл бұрын
As
@muhammedbilal1265
@muhammedbilal1265 Жыл бұрын
A
@fathimamuneer1413
@fathimamuneer1413 3 жыл бұрын
ഇങ്ങനെ prasangikan ധൈര്യം കാണിച്ച ഉസ്താദിന് ബിഗ്ഗ് സലൂട്ട്.... 👍👍👍
@shahalkm5880
@shahalkm5880 3 жыл бұрын
Ithinu dairyam onnum venda nalla tholikatti mathi njelinj irunn areyum kuttam parayan😏
@shifashammas2184
@shifashammas2184 3 жыл бұрын
ഇത് ഉസ്ഥാദ് മാത്രമല്ല, നല്ലൊരു ഡോക്ടറുമാണ്. ഡോ മുഹ്സിൻ
@afzalafzal6236
@afzalafzal6236 3 жыл бұрын
@@shahalkm5880 angeru kuttamallallo paranjath,Islam പഠിപ്പിച്ച ചിട്ട വട്ടങ്ങളല്ലെ,അംഗീകരിക്കാൻ പറ്റുന്നവർ ഇസ്ലാമിനെ അംഗീകരിച്ചാൽ മതി,ulkollunnavarkk വേണ്ടി പറഞ്ഞത് nishedikkunnavarkk വേണ്ടിയല്ല
@rajilaazeez1540
@rajilaazeez1540 3 жыл бұрын
Mashaallah മുത്ത്നബിയെ സ്വപ്‍നത്തിൽ കാണാൻ നീ ഞങ്ങൾക് കരുണനൽകണേ ആമീൻ 🤲🤲🤲🤲
@reenasvlog7770
@reenasvlog7770 3 жыл бұрын
അൽഹംദുലില്ലാഹ്.. ഉസ്താദ് ഇങ്ങനെ ഒരു വോയിസ്‌ ഈ കാലത്ത് അത്യാവശ്യം ആയിരുന്നു... allah ഖൈർ തരട്ടെ. ആമീൻ
@nasri_diya9206
@nasri_diya9206 3 жыл бұрын
76u
@FaisalapmAmbalaparambilmohamme
@FaisalapmAmbalaparambilmohamme 3 жыл бұрын
Aameen
@ziyadtk906
@ziyadtk906 3 жыл бұрын
ആമീൻ
@irfanaicchuz2173
@irfanaicchuz2173 3 жыл бұрын
ആമീൻ 🤲🏻
@sherinshan1588
@sherinshan1588 3 жыл бұрын
ഇത് നിർബന്ധമായ ഒരു കാര്യം തന്നെ ഇത ഇപ്പോഴെങ്കിലും പറഞ്ഞല്ലോ അൽഹംദുലില്ലാഹ്
@firushihab7992
@firushihab7992 3 жыл бұрын
സുബ്ഹാനല്ലാഹ് നിങ്ങൾ പറന്നത് 100%ശരിയാണ്
@faseelahussain8795
@faseelahussain8795 3 жыл бұрын
വളരെ ശെരിയാണ്. ചില ആളുകൾ ഇടുന്ന വീഡിയോസ് കണ്ടാൽ അത്ഭുതപ്പെടും ഇതൊക്കെ നമ്മുടെ വീട്ടിൽ എല്ലാവരും ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ്. ഇതിൽ എന്താ ഇത്ര പുതുമ എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്.
@dabikutti2005
@dabikutti2005 3 жыл бұрын
🤔
@ashwanirajesh2415
@ashwanirajesh2415 3 жыл бұрын
Nighl parajath 100% correctanuu
@zakkiyahp4673
@zakkiyahp4673 3 жыл бұрын
Ennittum kaanunnille... Adaan ad idunnavark vendath
@aaamisworld2856
@aaamisworld2856 3 жыл бұрын
Video ittal paisa kittum
@zakkiyahp4673
@zakkiyahp4673 3 жыл бұрын
@@aaamisworld2856 itta paisa kitula, kaanaan aalu venm
@salahudheencp8058
@salahudheencp8058 3 жыл бұрын
വളരെ ശരിയാണ് ഉസ്താദ് പറഞ്ഞത്
@rahmathtv8367
@rahmathtv8367 Жыл бұрын
ഇങ്ങനെയുള്ള ക്ലാസുകൾ ഇനിയും ധാരാളം കൊടുക്കേണ്ടതാണ് ഒരായിരം അഭിനന്ദനങ്ങൾ
@mohammedshibilimohdshibili2331
@mohammedshibilimohdshibili2331 3 жыл бұрын
ഉസ്താദ് പറഞ്ഞത് ഈ കാലഘട്ടത്തിൽ തന്നെ പറഞ്ഞത് ഏറ്റവും 100% ഇനിയും ഇങ്ങനെ ഒരുപാട് അറിവുകൾ പറയാനും അല്ലാഹു തൗഫീഖ് നൽകട്ടെ
@arivinnilavfamily4061
@arivinnilavfamily4061 3 жыл бұрын
Aameen
@saleenafaleel6480
@saleenafaleel6480 3 жыл бұрын
Aameen
@m.mohammedabdhullamohammed5668
@m.mohammedabdhullamohammed5668 3 жыл бұрын
امين يارب العالمين
@mohammedsidheequehassan5632
@mohammedsidheequehassan5632 3 жыл бұрын
Aameen
@rahirahi7536
@rahirahi7536 3 жыл бұрын
അൽഹംദുലില്ലാഹ് ജീവിതത്തിൽ ഞാൻ കേട്ട ഏറ്റവും നല്ല ക്ലാസ്! മുഹ്സിൻ സാർ very good
@maisharta4987
@maisharta4987 3 жыл бұрын
ആദ്യം യൂട്യൂബ് വ്ലോഗിനെ കുറിച്ച് തുറന്നു പറഞ്ഞതിനു ഉസ്താദിനു നന്ദി.... ഇപ്പോൾ യൂട്യൂബ് തുറക്കുമ്പോൾ ഒരു ഉളുപ്പും ഇല്ലാതെ നമ്മുടെ മുസിലിം സ്ത്രീകൾ യൂട്യുബിലും സോഷ്യൽ മീഡിയയിലും അനാവശ്യമായി videios ഇട്ടു കളിക്കുകയാണ്... പടച്ചോൻ കാക്കട്ടെ.... എത്ര പരീക്ഷണങ്ങൾ വന്നിട്ടും പഠിക്കാത്ത സമൂഹമായി മാറുകയാണ് ചിലർ
@rasheekkadampuzha
@rasheekkadampuzha 3 жыл бұрын
ഇൗ മുസ്ലിം സ്ത്രീകൾക്ക് മാത്രമല്ല യുട്യൂബിൽ ഹറാം ആക്കിയിട്ടുള്ളത് .ഇൗ ഹറാം ഒക്കെ പുരുഷൻമാർക്കും ബാധകമാണ്.😬ഒക്കെ കണക്കാ .എല്ലാവരും നന്നാവണം. കാക്കമാർ എന്തൊക്കെ പുകിലുകളാ കാണിക്കുന്നത് .ഇതൊക്കെ സ്ത്രീകളെ കൂടി കാണിക്കാൻ വേണ്ടിയല്ലേ ഓരോ കോപ്രായങ്ങൾ.അവിഹിതം .രണ്ടു കെട്ട്,നാലുകെട്ട്, നൂലുകെട്ട് 😂.ഭാര്യമാരെകൊണ്ട് വരുമാനം ഉണ്ടാക്കാൻ വേണ്ടി യുട്യൂബ് chaannel തുടങ്ങിക്കൽ.ഇതിന്റെയൊക്കെ പിന്നിൽ പുരുഷന്മാരുടെ support കൊണ്ടാണ് മാഷേ🤭സ്ത്രീകളെ കൊണ്ട് ചെയ്യിക്കുന്നത് ആരാ 😇
@maisharta4987
@maisharta4987 3 жыл бұрын
@@rasheekkadampuzha അങ്ങിനെയും ഉണ്ട് ഇല്ലാന്ന് പറയുന്നില്ല... 😊... ഇവിടുത്തെ വിഷയം പുരുഷന്മാരുടെ പോലോത്ത നിബന്ധന അല്ല സ്ത്രീകൾക്ക് മതം അനുശാസിക്കുന്നത്.... പണ്ടത്തെ പോലെയല്ല സ്ത്രീകൾ വല്ലാതെ ഓവറാവുന്നുണ്ട്.. ഇത്തരം കാര്യങ്ങൾ ഭൂമിയിൽ അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങാൻ വരെ കാരണം ആവുന്നു എന്ന് ഒരു പ്രഭാഷണത്തിൽ ഉസ്താദ് വിവരിക്കുന്നുണ്ട്
@saleena9156
@saleena9156 3 жыл бұрын
@@rasheekkadampuzha വളരെ ശെരിയാണ് 👍👍❤️
@fathimaminnah5420
@fathimaminnah5420 3 жыл бұрын
kmm
@fasalbilliardssnookerfitte8092
@fasalbilliardssnookerfitte8092 3 жыл бұрын
@@maisharta4987 പണ്ടത്തെ പോലെയല്ല അണുങ്ങളും.. പക്ഷെ ഇസ്ലാമും അതിന്റെ നിയമങ്ങളും ഉസ്താദുമാരുടെയും മൗലവിമാരുടെയും ആവശ്യങ്ങള്‍ക്ക് വേണ്ടി വ്യാഖ്യാനിക്കാനുള്ളതല്ല.. ഇസ്ലാമും അതിന്റെ നിയമങ്ങളും അന്നും ഇന്നും ഒന്ന് തന്നെയാണ്.. അതായത് ആണിനെ പെണ്ണ് കാണുന്നതും പെണ്ണിനെ ആണ് കാണുന്നതും ഇസ്ലാമില്‍ തെറ്റ് തന്നെയാണ്.. ഇവരുടയൊക്കെ ചാനലിലൂടെ എത്ര പെണ്ണുങ്ങള്‍ ഇവരെ കാണുന്നു.. ആണിനാകാം, പെണ്ണിന് പാടില്ല.. മതം പറയുന്നവര്‍ പോലും മേക്കപ്പിട്ടാണ് വരുന്നത്.. അതാണ് കാലം.
@shaheerpksshahu3560
@shaheerpksshahu3560 3 жыл бұрын
💯ശെരിയാണ് ഉസ്താദേ food ആഗ്രഹിച്ചു എത്ര ആളുകൾ അല്ലാഹ് കാക്കട്ടെ ഉസ്താദിനെ നമിച്ചു ഇതാണ് അറിവ് 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@khoulathifthou4231
@khoulathifthou4231 3 жыл бұрын
അൽഹംദുലില്ലാഹ്... ഉസ്താദ് പറഞ്ഞത് 💯 ശരിയാണ്....
@hashihabeehashihabee845
@hashihabeehashihabee845 3 жыл бұрын
Yes
@dabikutti2005
@dabikutti2005 3 жыл бұрын
athe
@user-ym4zl2jv1p
@user-ym4zl2jv1p 3 жыл бұрын
Yes
@fathimahannacp7740
@fathimahannacp7740 3 жыл бұрын
മാഷാഅല്ലാഹ്‌, നല്ല അറിവ് പകർന്ന ഉസ്താദിന് 👍👍👍💐💐💐💐💐
@moosamk4386
@moosamk4386 3 жыл бұрын
ഉസ്താദ് പറഞ്ഞത് 100% ശരിയാണ്
@alfashifaazzvlogs2081
@alfashifaazzvlogs2081 3 жыл бұрын
💯%✅️ എന്നാല് ഞാനും കാണാറിട് In sha Allah നിർത്തണം
@muhammedshamilshamil6539
@muhammedshamilshamil6539 3 жыл бұрын
ഉസ്താ ദേ എന്ത് നല്ലൊരു ക്ലാസ് അള്ളാഹു ബർകത്ത് ചെയ്യട്ടെ
@subaidaameer1172
@subaidaameer1172 3 жыл бұрын
Aameen
@nusrishamsu8166
@nusrishamsu8166 3 жыл бұрын
ആമീൻ
@raseenarasi7713
@raseenarasi7713 3 жыл бұрын
വളരെ ശരിയാണ് ഉസ്താദേ ഈ ഒരു അവസരത്തിൽ പറഞ്ഞത് നന്നായി. Lock down ആയപ്പോ അതികം ആളുക്കളും youtube channel തുടങ്ങിയിന്.
@mohdrazin3468
@mohdrazin3468 3 жыл бұрын
ماشاءالله.جزاك الله خيرا Valare upakaramulla arivukalan usthad nalkiyath
@Abcdefgh11111ha
@Abcdefgh11111ha 3 жыл бұрын
Dr മുഹ്സിൻ sir,അടിപൊളി ക്ലാസ്സ് 🥰✌️✌️ മാഷഅല്ലാഹ്
@rizinmon758
@rizinmon758 2 жыл бұрын
എല്ലാ വിഷ യത്തെ പറ്റിയും പ്രഭാഷണം പറയുന്നുണ്ട്. ഞാൻ കരുതി ആരുമെന്ത you tube ചാനലിനെ കുറിച്ച് പറയത്തെന്ന്.നന്നായിട്ടുണ്ട് ഉസ്താദ്.
@mohammedansar.p4865
@mohammedansar.p4865 3 жыл бұрын
നിങ്ങളുടെ youtube video yil ads varunille Athil music മറ്റു സ്ത്രീകൾ ഒക്കെ ആ അഡ്സ് ഇൽ വരുന്നില്ലേ, നിങ്ങൾ കാരണം അത് മറ്റുവള്ളവർ കാണില്ലേ, അത് തെറ്റ് അല്ലെ, please replay
@swalihsali2517
@swalihsali2517 3 жыл бұрын
100%Sariya usthaath paranjath👌👌
@kunjolktkl7314
@kunjolktkl7314 3 жыл бұрын
മാഷാഅളളാ ഉസ്താദെ ഞങ്ങൾ ക് വേണ്ടി ദുഹാ ചെയ്യണം
@latheefsakeena755
@latheefsakeena755 3 жыл бұрын
''''''''''''''Masha Allah. ..HAPPY family. .👍👍👍👍
@farzashukkoor8949
@farzashukkoor8949 3 жыл бұрын
Good information ....alhamdulillah
@safnamuhammed1489
@safnamuhammed1489 3 жыл бұрын
MashaAllah
@ilfasafa1517
@ilfasafa1517 3 жыл бұрын
നല്ല ടോപ്പിക്ക് ഇന്നത്തെ ലൈക് നിങ്ങൾക് 👌👌
@shameerasidheek8360
@shameerasidheek8360 3 жыл бұрын
💯 correct 👍..Masha Allah.
@ummusalmapk9529
@ummusalmapk9529 3 жыл бұрын
Alhamdulillah ഉസ്താദ് പറഞത് വളരെ ശെരിയാണ്. ഉസ്താദ് എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം
@Rashi535
@Rashi535 3 жыл бұрын
ഉസ്താദ് പറഞ്ഞത് വളരെ അതികം ശെരിയാണ്. ഞാനും ഒരു വ്ലോഗർ ആണ്, ഇപ്പോയത്തെ സാഹചര്യത്തിൽ നിവർത്തി കേടൊണ്ട് ചെയ്യുന്നതാണ്.പ്രവാസം നിന്നത് കൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തിൽ നാട്ടിൽ വേറെ വരുമാന മാർഗം ഒന്നുമില്ല. 😰😰അതാണ് നമ്മള് ഇതിലേക്കു ഇറങ്ങാൻ കാരണം 🙏
@hamdanvlog6202
@hamdanvlog6202 3 жыл бұрын
👍👍👍👍
@safvan6256
@safvan6256 3 жыл бұрын
ഉസ്താദേ നാനും വിജാരിക്കാറുണ്ട്
@fouzizvlog9979
@fouzizvlog9979 3 жыл бұрын
Alhamdulilla.usthad parayunna valare correct aanu .ingane aayi lokam nashikkum..usthath dua cheyuka
@arahman7433
@arahman7433 3 жыл бұрын
നല്ല 100% ശെരി
@sayafathima236
@sayafathima236 3 жыл бұрын
ഉസ്താദ് പറയുന്നത് വളരെ ശെരിയാണ് 👍🏻👍🏻
@shajahanpm6321
@shajahanpm6321 3 жыл бұрын
അൽഹംദുലില്ലാഹ്. സൂപ്പർ ക്ലാസ്സ്‌
@jabbarathooty7519
@jabbarathooty7519 3 жыл бұрын
MashaAllah...
@sindhuaneesh5552
@sindhuaneesh5552 3 жыл бұрын
ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് 👌👌👌
@muhammedunais2448
@muhammedunais2448 3 жыл бұрын
Jazakillah Khair fidunya val aakhirah...ningale prarthanayil ulpeduthuka. Orupad arivukal pakarnnu thanna ningalkk prathyekam dua cheyyam
@sumayyarahoof7100
@sumayyarahoof7100 3 жыл бұрын
Good information ....... Alhamdulillah
@asmabipalathingal2741
@asmabipalathingal2741 3 жыл бұрын
Valare nalla karyamanu usthad paranjath alhamdulillah
@fathimaolm1893
@fathimaolm1893 3 жыл бұрын
ഞാൻ ഒരു പെണ്ണ് തന്നെയാണ് പക്ഷെ ഇതൊന്നും ആരും കേൾക്കുന്നില്ല. ഇങ്ങനെ പറയണം ഉസ്താദ് .ഇവരുടെ ഭർത്താകൻമാരെ സമ്മതികണം
@rajibyramit8fh491
@rajibyramit8fh491 3 жыл бұрын
Usthad kalakki Mashaallha
@shafiktp
@shafiktp 3 жыл бұрын
ഗർഭം ഉണ്ടായാല്‍ vlog, വയറു കാണാന്‍ പോയാൽ vlog, പ്രസവിച്ച് കഴിഞ്ഞാല്‍ vlog, ഇനി ഗർഭം ഉണ്ടാകാന്‍ കാരണം ആകുന്ന ആ സംഭവം കൂടി vlog ചെയ്താല്‍ ഉഷാറായി. മുമ്പ് ഇതെല്ലാം ഒരു പ്രൈവറ്റ് ചടങ്ങ് ആയിരുന്നു. നാണവും മാനവും ലവലേശം ഇല്ലാതെ ആയിപ്പോയി
@nusrishamsu8166
@nusrishamsu8166 3 жыл бұрын
സത്യം 👍
@nafsinassi6777
@nafsinassi6777 3 жыл бұрын
Usthad.swalathine kurichu parayunnath informative aaanu .Vlog cheyyunna anunglodum Pennumgalodum ennakiyal nannayirunnu . pinne ithil KZbin vlogs kanaathavar kalleriyatte. Commentil kuttam parayunna adhikam aalukalum reelsum tiktokum okke kandavar aavum🤣 Ee channalilum parasyam und😁 .
@fathimathshabna377
@fathimathshabna377 3 жыл бұрын
Alhamdulillah nalla arivan, njan eppazhum chindhikkuna karyaman, e vishayam arengilum paranjirunnengil
@asifasana7470
@asifasana7470 3 жыл бұрын
Alhamdulillah nalla arivu ❤❤...
@achumansu5077
@achumansu5077 3 жыл бұрын
സത്യം ആണ് ഉസ്താദ്.. പറഞ്ഞത്... പടച്ചോൻ കാക്കട്ടെ elllaareyum...
@jafarkc615
@jafarkc615 3 жыл бұрын
വളരെ ശരിയാണ് .
@hashimbinosh6430
@hashimbinosh6430 3 жыл бұрын
Sheriyanu 👍nallaa speech eppol use fulll
@traveling7900
@traveling7900 3 жыл бұрын
ഇതിൽ നിന്നും കിട്ടുന്ന ക്യാഷ് ഹറാമാണോ അതോ ഹലാലാണോ 🤔.. വിമര്ഷിക്കാൻ എല്ലാരെ കൊണ്ടും നടക്കും ഈ എനിക്ക് പോലും... ഇപ്പോഴത്തെ അവസ്ഥവെച്ച് എങ്ങനേലും രക്ഷപെടട്ടെ എന്നു കരുതി വരുന്നത ഇവിടെ...ഉസ്താത് പറയുന്നത് ശെരിയാണ് ശെരിയല്ല എന്നൊന്നും പറയുന്നില്ല ... (ഉസ്താമാർ പറയുന്ന സ്വയംഭോഗം ചെയ്യുന്നത് തെറ്റോ ശെരിയാണോ എന്ന് പറഞ്ഞു വ്യൂസ് കൂട്ടുന്നില്ലേ അതൊന്നും )🤷‍♂️
@shahalkm5880
@shahalkm5880 3 жыл бұрын
😂😂😂aahnee usthadinu aduppathum aakaam
@traveling7900
@traveling7900 3 жыл бұрын
@@user-jl6ee4vx4w പൊന്നു സഹോദര ഈ പറഞ്ഞ സ്ത്രീകൾ ഓക്കെ മതപഠനം കഴിഞ്ഞുതന്നെ അല്ലെ വരുന്നേ ഓട്ടുമിക്ക ആളുകളും പഠിച്ചിട്ടാൻ വരുന്നത്.... ഈ പറയുന്നവർക്ക് എല്ലാ കാര്യവും അറിയാം ശരീരവും ശബ്‌ദം ഓക്കെ മറ്റുള്ളവരുടെ മുന്നിൽ കാണിക്കുന്നതൊക്കെ ഹറാമാണെന്ന്... ഈ പറയുന്ന ഉസ്താമാർ പറഞ്ഞിട്ടുണ്ട് ടീവി കാണാൻ പാടില്ല എന്ന അന്ന് ഇന്ന് പറയുന്നുണ്ടോ എനിക്കറിയില്ല. അന്ന് നല്ല കാര്യങ്ങളൊക്കെ പറയാൻ വയള്.. ഇന്ന് യുട്യൂബിൽ 🤷‍♂️ ...(സത്യം പറയാലോ എനിക്ക് നല്ല 2 അടിയും കിട്ടീട്ടുണ്ട് ടീവി കണ്ടിട്ട് )
@asmashabeer5542
@asmashabeer5542 3 жыл бұрын
Mashallah
@ansiyakuttimanmolus6855
@ansiyakuttimanmolus6855 3 жыл бұрын
VaLare shariyanu👍
@subaidaameer1172
@subaidaameer1172 3 жыл бұрын
Masha allah 🤲🏻
@Misbah3316
@Misbah3316 3 жыл бұрын
Adipoli adipoli usthad
@zayyansairasulthan7789
@zayyansairasulthan7789 3 жыл бұрын
MASHA ALLAH
@sajidavk8476
@sajidavk8476 3 жыл бұрын
Alhamdulillsh....orupaad naalasyi kelkkaan arahicha vishayam
@nishabasheer4403
@nishabasheer4403 3 жыл бұрын
അൽഹംദുലില്ലാഹ് 👍👍👍
@shahanazpc6167
@shahanazpc6167 3 жыл бұрын
Very good message
@shakeelarasheed8273
@shakeelarasheed8273 3 жыл бұрын
Masha allah
@nasfaworld6054
@nasfaworld6054 3 жыл бұрын
ഒരുപാട് ചിന്തിപ്പിച്ച ക്ലാസ്
@faisalkolassery2965
@faisalkolassery2965 2 жыл бұрын
Enty husband inty aniyanty barya cheythirunnu.1 lack alukakal kandirunju.avale husband ariyathe ayirunnu. Avan arinjappo niruthipichu.usthathin deergayas nalkatte allahu. Sir kum
@hanshifaanchianchimol2962
@hanshifaanchianchimol2962 3 жыл бұрын
Njanum vlog kandupoyittund lnshaAllah eni shramikkam
@user-tt8fn8uw3e
@user-tt8fn8uw3e 3 жыл бұрын
ഗർഭം ധരിച്ചാൽ സന്തോശത്തിന്ടെ vlog പിറ്റേ ദിവസം ഗർഭം അലസിലായാൽ കരഞ്ഞുകൊണ്ടുള്ള vlog എല്ലാം പണത്തിനു വേണ്ടിയും ആര്ഭാടത്തിന് വേണ്ടിയും.
@user-tt8fn8uw3e
@user-tt8fn8uw3e 3 жыл бұрын
യൂട്യൂബ് ചാനലിൽ അഹങ്കാരികൾ സ്ത്രീകളാണ്
@afraashraf2948
@afraashraf2948 3 жыл бұрын
Eni enthalaaam varaan irikun
@ayisharifa8689
@ayisharifa8689 3 жыл бұрын
Silu talk 😂😂
@salmanvlogs4785
@salmanvlogs4785 3 жыл бұрын
കർക്ട് 👍👍
@dabikutti2005
@dabikutti2005 3 жыл бұрын
😂😂
@hashihabeehashihabee845
@hashihabeehashihabee845 3 жыл бұрын
Insha allah
@fahimack498
@fahimack498 3 жыл бұрын
കുറച്ചു യാഥാർത്തിയങ്ങൾ പറയുന്നു ❤❤👍🏻
@haneefaabdulla2095
@haneefaabdulla2095 3 жыл бұрын
വളരെ ശരിയാണ്
@abdullanajaderakkuth1230
@abdullanajaderakkuth1230 3 жыл бұрын
അസ്സലാമു അലൈകും Good Information. ഒരു സംശയം ഉസ്താദെ.. ഒരുപാട് ഇൽമിന്റെ സദസ്സുകൾ നടക്കുന്ന ഇത് പോലെയുളള യൂട്യൂബ് ചാനലുകളിൽ ഇസ്‌ലാം വിലക്കിയ പാനീയങ്ങളുടെയും പദാർഥങ്ങളുടെയും പരസ്യങ്ങളും , പെണ്ണുങ്ങൾ അർദ്ധ നഗ്നരായി വരുന്ന cosmetic പരസ്യങ്ങളും എല്ലാം വരുന്നു. അത് കാണുന്നതും ഇസ്‌ലാം വിലക്കിയ പദാർഥങ്ങൾ ഉപയോഗിക്കാൻ വേണ്ടിയുള്ള pramotion add കളും കാണുന്നതും ഹറാം അല്ലേ?. അത് വഴി ലഭിക്കുന്ന വരുമാനവും ഹറാം അല്ലേ?. ഹറാം പ്രോത്സാഹിപ്പിക്കുന്നതും തെറ്റല്ലേ?. ഒരു വിശദീകരണം പ്രതിക്ഷിക്കുന്നു.
@mumthzshareef206
@mumthzshareef206 3 жыл бұрын
Yes ithonnum aarum kanunnille
@usmanthufail9483
@usmanthufail9483 3 жыл бұрын
Valare shariyan sir
@mohammedshamil6098
@mohammedshamil6098 3 жыл бұрын
നല്ല ക്ലാസ്
@kkbussed2.027
@kkbussed2.027 3 жыл бұрын
Masha allh adipoli😍😍😍
@mohammedrayan9083
@mohammedrayan9083 3 жыл бұрын
Good speech
@arshuaizavlog7490
@arshuaizavlog7490 3 жыл бұрын
അതെ. വളരെ ശെരിയാണ്
@samiyya.k6695
@samiyya.k6695 3 жыл бұрын
കറക്റ്റ് ആണ് ഡോക്ടർ 👍
@hibameharin8910
@hibameharin8910 3 жыл бұрын
Super speech
@fasalufasalu7821
@fasalufasalu7821 3 жыл бұрын
👍👍
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 3 жыл бұрын
Usthad paranjath valare sheriyane
@maleehafathima8013
@maleehafathima8013 3 жыл бұрын
Alhamdulillah
@junu700
@junu700 3 жыл бұрын
Mashallah👍good information
@muhsinayounask9641
@muhsinayounask9641 3 жыл бұрын
Ithreyum open aayitt parayanda avshyam ippo nammude samoohathin und...ma sha Allah
@hafsanasim4065
@hafsanasim4065 3 жыл бұрын
Usthade oru varumanamargam aayi njan ipo oru channel thudangind. Cake undakkunnathanu. Budhimitt kond thudangiyatha. Copy adichonnumalla video cheyyunnath. Ente kay polum kanikkatheyanu video shoot cheynnath . Cake order undakumbo video edkkarund.usthad parayanam ith njan nirthano.oru varumanam mathre njan udheshichittollu. 😥veronnum enik agrahamilla. Usthad reply tharanam
@haifahadi333
@haifahadi333 3 жыл бұрын
Muhsin. Dr pazhassiyil varumbhol speach kelkaan vannitunt nalla speachan
@aysharasiya474
@aysharasiya474 3 жыл бұрын
Ustade inale oru video kandu..ustad carl banglorelek adh kandeppozhum enik thoonyedh.idhoke thanneyann..
@mumthzshareef206
@mumthzshareef206 3 жыл бұрын
Ithupolulla Islamic majlisukalude vedio yil ardha nagna cosmetic adds okke varunnille athokke kandu vangunna varumanam haram alle ee vedio uplod cheythavar ithinoru reply tharum enn pradeekshikkunnu
@NajusFeelAtHome
@NajusFeelAtHome 2 жыл бұрын
നല്ല വിവരണം 👍
@Sajeena11
@Sajeena11 3 жыл бұрын
രണ്ടു മൂന്നു ഉസ്താടുമാരോട് ചോദിച്ച കാര്യമാണിത്.... അവരാരും മറുപടി തന്നില്ല.... ഉസ്താദ് എങ്കിലും പറഞ്ഞല്ലോ...
@mskshareef6489
@mskshareef6489 3 жыл бұрын
👌❤
@soudhak2510
@soudhak2510 3 жыл бұрын
പെണ്ണ് ങൾ മുഴുവനും യൂട്യൂബിൽ ആണ്, parejeth നന്നായി ഉൾകൊള്ളുന്ന്നവർ കൊള്ളട്ടെ..... അല്ലാത്തവർ ചിന്ദിക്കട്ടെ
@dabikutti2005
@dabikutti2005 3 жыл бұрын
Chinthikoo nammude ariv matullavark nalkananenkilo adukkalayil veruthe samayam kalayunnavark upakaramakanum
@majeedmajji4535
@majeedmajji4535 3 жыл бұрын
Good message
@sajeerhassan5462
@sajeerhassan5462 3 жыл бұрын
മാഷാ allah
@ayshamoochi5141
@ayshamoochi5141 3 жыл бұрын
Enium varanam usthad enginaulla vayall parayanam
@rashamp8050
@rashamp8050 3 жыл бұрын
മാഷാഅല്ലാഹ്‌
@thmuhamed2796
@thmuhamed2796 3 жыл бұрын
Ningal benz caril pokunnath kaanunna oru kunj avante uppayod chothikkunnu”Uppa nammal autorikshayil aanello povunnath.namuk Benz caril povaan patille”. Ithin Usthadinte marupodi enthayirikkum ? 1.50 to..
@afzalafzal6236
@afzalafzal6236 3 жыл бұрын
Ustad benzil pokunnath നിങൾ കണ്ടോ
@thmuhamed2796
@thmuhamed2796 3 жыл бұрын
@@afzalafzal6236 kanathe parayumo… Kandu ath kond thanneyaan paranjath. Ini Hundai yude vandi aayaalum njaan mukalil paranjath badakamaan💁‍♀️
@spacreations7495
@spacreations7495 3 жыл бұрын
@@thmuhamed2796 ബെൻസ് കാറിനെ കുറിച്ചോ വസ്ത്രത്തെ കുറിച്ചോ അല്ല ഭക്ഷണത്തെ കുറിച്ച് മാത്രമാണ് nabi(s)അങ്ങനെ പരാമർശിച്ചിട്ടുള്ളദ്
@jafaralikkad1351
@jafaralikkad1351 3 жыл бұрын
Masha allah good sir nte class 👌
@zayyansairasulthan7789
@zayyansairasulthan7789 3 жыл бұрын
ALLAHU USTHADIN AFIYATHULLORU DHERGAYUSS NALKI ANUGAHIKATTE AAMEEN
@muhammedsalih1532
@muhammedsalih1532 3 жыл бұрын
Super
@saanumuthu4064
@saanumuthu4064 3 жыл бұрын
ഉസ്‌താദ്‌ പറഞ്ഞത് ശരിയാണ് 🤲🤲
@arshanayousuf1630
@arshanayousuf1630 3 жыл бұрын
Ma sha allah...spr👍👍👍
@soudag.a7802
@soudag.a7802 3 жыл бұрын
ഉസ്താദേ ഇൻസ്റ്റാഗ്രാം ഒന്ന് നോക്കു അതിലാണ് കൂടുതൽ പെൺ കുട്ടികളും അതും കുടി ഒന്ന് പറയു
@sumashibu2900
@sumashibu2900 3 жыл бұрын
Usthadu paranjathu valare correct
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 29 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,5 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 50 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 29 МЛН