യൂട്യൂബിലൂടെ ഇംഗ്ലീഷ് പഠിപ്പിച്ച് വൈറലായി സനം നൗഫല്‍ | English Bus | Sanam Noufal

  Рет қаралды 39,832

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 132
@Pinju-z4i
@Pinju-z4i 3 жыл бұрын
എനിക്ക് ഒരു പാട് ഇംഗ്ലീഷ് പഠിക്കാൻ സഹായിച്ച teacher...thaanks teacher ഞാൻ ഗൾഫിൽ ആണ് .. കേരളത്തിൽ എടുത്തു തരുന്ന no 1 ക്ലാസ്സ് ആണ് .
@noufalmk3432
@noufalmk3432 3 жыл бұрын
എപ്പഴും ഒന്നേ പറയാൻ ഒള്ളു.. ആയുർ ആരോഗ്യം ആയുസും തമ്പുരാൻ നൽക്കട്ടെ 🤲🏻🤲🏻🤲🏻സന്തോഷം 👍🏻👍🏻😍
@AbbasAli-bd1ij
@AbbasAli-bd1ij 3 жыл бұрын
ലോകം അറിയപ്പെടുന്ന (കേരളത്തിലെ ടീച്ചറമ്മയെ പോലെ ) പാവപ്പെട്ടവരുടെ ഒരു വലിയ ഇംഗ്ലീഷ് ടീച്ചറാക്കി റബ്ബ് അനുഗ്രഹിക്കുമാറാകട്ടെ, അതിന് Support ചെയ്യുന്ന സഹോദരൻ നാഫലിനും നാഥൻ അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ.
@jabirkc143
@jabirkc143 Жыл бұрын
Teacher Amma is a fabricated, an inflaled balloon don't compare with this teacher
@mansoormanu1714
@mansoormanu1714 3 жыл бұрын
പലരും പലപ്പോഴും സോഷ്യൽ മീഡിയ തുറന്ന് നോക്കാൻ പറ്റാത്ത വിധം മലീമസമാക്കുമ്പോൾ താങ്കളെപ്പോലുള്ള കുറേ പേരാണ് സോഷ്യൽ മീഡിയ കാണാനും കേൾക്കാനും കരുത്തുറ്റതുമായ മീഡിയ ആക്കി തീർക്കുന്നത് , വളരെ നന്ദി
@siddiqueparakkal8014
@siddiqueparakkal8014 3 жыл бұрын
This teacher is Simple and humble...
@abdussamad4468
@abdussamad4468 3 жыл бұрын
നല്ല മനസ്സ് ,നല്ലക്ലാസ്,സനംനൗഫൽ നല്ലമിസ്സ് സനംതിനും നൗഫലിനും അഭിനന്ദനങ്ങൾ 👍 🌹 👍 🌹
@noufalmk3432
@noufalmk3432 3 жыл бұрын
കേരള സർക്കാർ ഈ ടീച്ചർക്ക് ഒരു ആദരവ്‌ കൊടുക്കാൻ മനസ് കാണിക്കണം.. ഒരു എളിയ abesha 👍🏻
@balsambals5373
@balsambals5373 3 жыл бұрын
യൂട്യൂബിലൂടെ ഞാനും ടീച്ചറുടെ സ്റ്റുഡന്റാണ്.
@abd1644
@abd1644 3 жыл бұрын
Sana ആ മനസ്സിൻറെ വലിപ്പം അറിയാതെ പോകരുത് എനിക്ക് ഒത്തിരി ഇഷ്ടമായി സന മോളെ എല്ലാവരിലേക്കും അറിവ് എത്തിക്കുക എന്ന് പറയുന്നത് വലിയൊരു കാര്യം തന്നെയാണ് അഹങ്കാരം ഇല്ലാത്ത പാവങ്ങളുടെ ടീച്ചർ സനയുടെ നല്ല മനസ്സിന് പടച്ചവൻ എല്ലാ അനുഗ്രഹങ്ങളും ഐശ്വര്യവും പ്രധാനം ചെയ്യട്ടെ ആമീൻ ഞാൻ ഒരു സ്റ്റുഡൻറ് ആണ് സൗദിയിൽ
@AbdulRasheed-pc3mt
@AbdulRasheed-pc3mt 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤️❤️ അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹
@paule.l5878
@paule.l5878 3 жыл бұрын
അഭിനന്ദനങ്ങൾ . ക്ലാസ്സുകൾ ലാളിത്യമുള്ളതാണു . നന്ദി .
@suryakmars5192
@suryakmars5192 2 жыл бұрын
നിറഞ്ഞ മനസ്സോടെ പറയുകയാണ് ഈ ടീച്ചർ ഞങ്ങളുടെ ഭാഗ്യമാണ്.....
@vijayaprasad2615
@vijayaprasad2615 3 жыл бұрын
ഹായ് ടീച്ചർ. ഞാൻ സനടീച്ചരുടെ ക്ലാസ്സ്‌ എല്ലാം കാണാറുണ്ട്....
@ismailhafsa3409
@ismailhafsa3409 3 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഞങ്ങളുടെ ടീച്ചർ.. 🥰🥰
@salmuhaseena4611
@salmuhaseena4611 3 жыл бұрын
Nangalude swantham Teacher💕💕
@majeedkvr492
@majeedkvr492 Жыл бұрын
Excellent teacher really
@muhammedhaneefatk9926
@muhammedhaneefatk9926 3 жыл бұрын
ആഫീയത്തോടെയുള്ള ദീർഘായുസ്സ് അള്ളാഹു നൽകട്ടെ
@moideenkanakayil3476
@moideenkanakayil3476 3 жыл бұрын
ടീച്ചർക്ക് അഭിനന്ദനം
@abdulnazer7063
@abdulnazer7063 Жыл бұрын
ഇംഗ്ലീഷ് പഠിക്കണം എന്ന് ആഗ്രഹം വന്നത്‌ ടീച്ചറുടെ ക്ലാസ് കണ്ടിട്ടാണ് 👍
@zulfazahaid3358
@zulfazahaid3358 3 жыл бұрын
ഇങ്ങനെ ഉള്ളവരെയാണ് സപ്പോർട് ചെയ്യുക 😍😍😍😍
@prabhubabugbabug3100
@prabhubabugbabug3100 3 жыл бұрын
Heart felt congratulations ❤❤❤❤❤
@shailaka994
@shailaka994 17 күн бұрын
correct
@dhaneshkumar.v.n2392
@dhaneshkumar.v.n2392 3 жыл бұрын
ടീച്ചർ english 👏👏👏👏👏
@sajnasaheer1604
@sajnasaheer1604 3 жыл бұрын
Our sanam mam👏👏😍❤️❤️❤️
@thilakambhat2630
@thilakambhat2630 3 жыл бұрын
Njan oru divasam verude youtube le Spoken English classugal nokkiyappol ee oru channel kannilpettu. Annu mudalaan yenik English padikanulla interest thudangiyadh. Annu mudal innuvare njan time kittumbozhellam one by one eppisode nokarund. .Thank you Sanam teacher.🙏
@ajmalka7499
@ajmalka7499 Жыл бұрын
Masha Allah ❤️ thbarakllah
@ajjubay24
@ajjubay24 3 жыл бұрын
Very proud to be a student of you Mam
@umarpulapatta9592
@umarpulapatta9592 3 жыл бұрын
കേട്ടിട്ടുണ്ട് ലളിതമായ ക്ലാസുകളാണ് 👍🏻👍🏻🌹
@vysakhpsasi1699
@vysakhpsasi1699 3 жыл бұрын
Orupad gunam cheythitund missinte class.. Nallath varatte..❤️ ❤️ ❤️
@Kokachi6867
@Kokachi6867 Жыл бұрын
god bless teacher❤
@hamseenakv4659
@hamseenakv4659 3 жыл бұрын
My sanam maam.... good teacher
@abiahsanthosh2269
@abiahsanthosh2269 3 жыл бұрын
A very good Institute. Sanam miss is superb.
@babuaugustin9988
@babuaugustin9988 3 жыл бұрын
Awesome 👍ടീച്ചർ ഒരു പുണ്യമാണ്..🙏🙏
@ansonp.johnson4221
@ansonp.johnson4221 3 жыл бұрын
Media one nu teacher nte channel link onnu share cheythude. Fist time kanunork eth oru help akum
@yakoobnelliyali
@yakoobnelliyali 3 жыл бұрын
Good teacher...
@naslinshamsi8067
@naslinshamsi8067 3 жыл бұрын
Njangalude sontham teacher🥰🥰🥰🥰
@kasimkp462
@kasimkp462 3 жыл бұрын
Allahu anugrahikkette
@futureme5999
@futureme5999 3 жыл бұрын
Sanam teacherrr 😍😍♥️
@favasmon2000
@favasmon2000 3 жыл бұрын
ടീച്ചറുടെ ക്ലസ് സൂപ്പർ 👍
@AJMALBASHEER000
@AJMALBASHEER000 3 жыл бұрын
ഹൻസിബയെ പോലുണ്ട്
@sulaikhakk9345
@sulaikhakk9345 3 жыл бұрын
Yes
@lavender1232
@lavender1232 3 жыл бұрын
Great 🌹
@dansfuntime3774
@dansfuntime3774 Жыл бұрын
God bless you 🙏
@sidheeqbilal7068
@sidheeqbilal7068 3 жыл бұрын
👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹മിയ മിയ 👍👍👍👍👍👍
@shifasivakasi8959
@shifasivakasi8959 3 жыл бұрын
സന്തോഷം🌹🌹🌹🌹🌹🌹
@radhakrishnan7737
@radhakrishnan7737 3 жыл бұрын
Njangalude paavangalude teacharnu Aayiramaarogya sawgyam nerunnu
@sidrahabdulla
@sidrahabdulla 3 жыл бұрын
Masha Allah 👍 👍
@musthafaparayil6456
@musthafaparayil6456 3 жыл бұрын
Supet
@lifefate9205
@lifefate9205 3 жыл бұрын
Very good interview
@cookingwithfamily9623
@cookingwithfamily9623 3 жыл бұрын
Yeeeey 💃💃💃💃💃💃 Njangalde teacher 😍😍😍😍😍
@praseethak5100
@praseethak5100 3 жыл бұрын
Sanam teacher 😍😍
@BinduBindu-tz2uc
@BinduBindu-tz2uc 3 жыл бұрын
Njan English vaakukal padichade teacharaude classil ninnumane
@shameenashameena4471
@shameenashameena4471 3 жыл бұрын
എനിക്കും പഠിക്കണം എന്ന് ആഗ്രഹം ഉണ്ട്. ചാനലിൻ്റെ പേരു prayumo
@rafeenaharshad4371
@rafeenaharshad4371 3 жыл бұрын
Maashaallah 👍❤🌹💞💞💞💞💞
@ayishavalappra3001
@ayishavalappra3001 3 жыл бұрын
Super lady ❤
@abdulsalampppothippurath6641
@abdulsalampppothippurath6641 3 жыл бұрын
You are great.👍👍👍👍👍
@nizarpulikkil6689
@nizarpulikkil6689 3 жыл бұрын
Good teacher
@shylajababubabu3651
@shylajababubabu3651 3 жыл бұрын
ചെയ്യാൻ ഒരു മനസ്സ് ഉണ്ടായിരിക്കണം
@sudheerbabu7524
@sudheerbabu7524 3 жыл бұрын
Teacher congratulations
@mansoorpeechan9205
@mansoorpeechan9205 3 жыл бұрын
Super
@khadeejak4604
@khadeejak4604 3 жыл бұрын
Mabrook sana
@fathimasiniya3267
@fathimasiniya3267 3 жыл бұрын
🥰🥰🥰❤️
@Zohra846
@Zohra846 3 жыл бұрын
Goodmorning taecher.. Iam also your student.. Thank you from the bottom of my heart .. May god bless you and your family🌹🌹
@anvat1519
@anvat1519 3 жыл бұрын
എന്റെ ടീച്ചർ. Ksa സബ്സ്ക്രൈബ്ർ
@shami.k6659
@shami.k6659 3 жыл бұрын
Thanks sanam 😍😍
@aliakbar-nj6yx
@aliakbar-nj6yx 3 жыл бұрын
Sanam teacher ☝👌🤝
@jstar6384
@jstar6384 3 жыл бұрын
ടീച്ചർ 😍😘😍
@sabisamad1894
@sabisamad1894 3 жыл бұрын
Sanam miss God bless you with your family 🤲🤲
@famithashihab317
@famithashihab317 3 жыл бұрын
💐💐
@premaunni1056
@premaunni1056 3 жыл бұрын
God bless.. You... Madam
@gireeshmb8655
@gireeshmb8655 Жыл бұрын
Spoken ഇംഗ്ലീഷ് ക്ലാസ്സിൽ ജോയിൻ ചെയ്യാൻ emi ആയി ഫീസ് അടക്കാൻ ഉള്ള അവസരം തരണം.
@SunilSunil-yf1qf
@SunilSunil-yf1qf 3 жыл бұрын
Good teacher 👍👍👍
@puthanathanipt618
@puthanathanipt618 3 жыл бұрын
‏ما شاء الله
@silpababu
@silpababu 3 жыл бұрын
ഞങ്ങളുടെ സ്വന്തം ടീച്ചർ
@zakeerhussain1299
@zakeerhussain1299 3 жыл бұрын
Thanks
@nazeerpvk6738
@nazeerpvk6738 3 жыл бұрын
All the best
@archanaashokan5030
@archanaashokan5030 3 жыл бұрын
Happy dear!! You deserve it!!
@ksoc-keralasyllabusonlinec9048
@ksoc-keralasyllabusonlinec9048 3 жыл бұрын
ഹായ് ടീച്ചർ നമസ്കാരം 🙏
@filooozworld329
@filooozworld329 3 жыл бұрын
Sanam tcr 💪🏻💪🏻💪🏻💪🏻
@നേരിന്റെപക്ഷം-ധ5ള
@നേരിന്റെപക്ഷം-ധ5ള 3 жыл бұрын
Congratulations
@techvision764
@techvision764 3 жыл бұрын
Sanam teacher👌👌👌❤
@abidmanneth4168
@abidmanneth4168 3 жыл бұрын
Yes
@fasishanworld3969
@fasishanworld3969 3 жыл бұрын
👍🏻👍🏻👍🏻
@mrsharuq4001
@mrsharuq4001 3 жыл бұрын
Teacher 😍
@manubinu3066
@manubinu3066 3 жыл бұрын
👍👍👍👍👍
@subhashn7570
@subhashn7570 3 жыл бұрын
🌹🌹🌹
@malimali20
@malimali20 3 жыл бұрын
My wife is one her students.
@paulosed4621
@paulosed4621 3 жыл бұрын
ടീച്ചറുടെ. അനുഭവം. കേട്ടു. Thanks.എനിക്ക് ഒരു വലിയ കാര്യം കൂടി പറയാനുഡ്.മെബെലിനെ.മലയാളത്തിൽ.ഉപയോഗികകാൻ.പഠിപപികാമെ
@akkeeakkee6606
@akkeeakkee6606 3 жыл бұрын
Halo sanam
@MTkL91
@MTkL91 3 жыл бұрын
👍
@shijojoy8183
@shijojoy8183 3 жыл бұрын
♥️♥️♥️
@gireeshmb8655
@gireeshmb8655 Жыл бұрын
ക്ലാസ്സ്‌ നല്ലത് ആണ്. പക്ഷേ പാവങ്ങളുടെ എന്ന പ്രയോഗം എത്ര ത്തോളം യോജിക്കും എന്നറിയില്ല.
@anishavijesh501
@anishavijesh501 3 жыл бұрын
🥰🥰🥰🥰
@assaink4044
@assaink4044 3 жыл бұрын
When will start next batch
@aliadhour1114
@aliadhour1114 3 жыл бұрын
Good
@fouzianazar5593
@fouzianazar5593 3 жыл бұрын
🥰
@abdulhakkim6112
@abdulhakkim6112 3 жыл бұрын
👍super
@ahmdalim1606
@ahmdalim1606 3 жыл бұрын
❤💙💙💙❤❤❤❤👍👍👍👍
@quicklearner1454
@quicklearner1454 3 жыл бұрын
Link
@radhakrishnan7737
@radhakrishnan7737 3 жыл бұрын
Ante ponnu teacher
@sajisaleem6650
@sajisaleem6650 3 жыл бұрын
Njan vlog kanarund
@khadeejak4604
@khadeejak4604 3 жыл бұрын
Youtub name
@sajisaleem6650
@sajisaleem6650 3 жыл бұрын
Sanam noufal spoken English trainer
@anvat1519
@anvat1519 3 жыл бұрын
@@khadeejak4604 സേർച്ച്‌ യൂട്യൂബ്. നല്ല ക്ലാസ്സ്‌ ആണ്. പെട്ടന്ന് മനസിലാകും
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Lesson 170||Would sentences || Spoken English Malayalam|| Sanam Noufal||Contact 9387161514
15:28
Sanam Noufal Spoken English Trainer & Counsellor
Рет қаралды 620 М.
Malayalam Mama, English Daughter : Language Lessons - Part1 #AmmaEnglishLessons #spokenenglish
24:43
Sanam Noufal Spoken English Trainer & Counsellor
Рет қаралды 83 М.
Spoken English Malayalam |Basic Conversations Lesson 1
8:58
Easy English with Vini
Рет қаралды 1,2 МЛН
Lesson 165|| Sentence making with auxilary verb|| Spoken English Malayalam|| Sanam Noufal
9:53
Sanam Noufal Spoken English Trainer & Counsellor
Рет қаралды 97 М.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН