യൂട്യൂബിലൂടെ ലക്ഷക്കണക്കിനാളുകൾ ശ്രവിച്ച തൗബ ബൈത്ത് വരികൾ സഹിതം | thouba baith Malayalam

  Рет қаралды 59,278

Mafaz Media

2 жыл бұрын

പഴയ കാലങ്ങളില്‍ നമ്മുടെ വീടുകളില്‍ ചൊല്ലിയിരുന്ന ഇമ്പമാർന്ന തൗബ ബൈത്ത്. കൂടെ ചൊല്ലാൻ വരികളോട് കൂടെ .
വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ലൈക്ക് ചെയ്യുക മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കരുത് 🥰
استغفر الله العظيم استغفر الله العظيم استغفر الله العظيم اغفر لنا غفرا لنا
സബ് ഞങ്ങളെ റഹ്മാനന
അമ ചെയ്ത തമ്പുരാനന
മഹ പാപി എങ്കളെ ബൻകുണ
اغفر لنا غفرا لنا
ഫിഷ ഞങ്ങളെല്ലാം നിന്നിലെ
അറിഞ്ഞിട്ട് ചെയ്ത കടഫിലെ
അറിയാതെ ചെയ്ത ദുനൂബിലെ
اغفر لنا غفرا لنا
സുബ്ഹാനെ നിന്നിലെ ഞങ്ങളും
മറന്നിട്ട് ചെയ്ത ഫിഷാകളും
വെളിവാലെടുത്ത ഗുണാകളും
اغفر لنا غفرا لنا
കരം തൊട്ട് പോയ കഥക്കെടും
ഫദം ചെന്ന് ചെയ്ത ഗുണക്കേടും
ചെവിയാലെ കേട്ട ഫിഷാ കെടും
اغفر لنا غفرا لنا
മൊഴി നാവിനാലെ മൊഴിഞ്ഞതും
ഫിഷ മൂക്കിനാലെ മണത്തതും
മിഴി നോട്ടമിൽ പിഴച്ചതും
اغفر لنا غفرا لنا
തടിയാലെടുത്ത കടപ്പുകൾ
സർവ്വാ സഗീർ ദുനൂബുകൾ
പെരുതായ ബങ്കുണ ദമ്പുകൾ
اغفر لنا غفرا لنا
ഒളി മുത്ത് ബിത്തി റസൂലിലെ
നസ് ലാക്കി നിൻ ഖുർആനിലെ
ബിദിഎണ്ണം നിന്റെ കലാമിലെ
اغفر لنا غفرا لنا
നസൂഹായ തൗബയും ഖാലിസായ്
ഇട തേടി നാങ്കളും ഖാഇഫായ്
മടങ്ങുന്നു തൗബയും ചെയ്തതായ്
اغفر لنا غفرا لنا
എനി നിന്നിലെ ഒരു കുറ്റവും
അന ചെയ്തിടാതൊരു വട്ടവും
കരുത്തങ്കളെ മനം തിട്ടവും
اغفر لنا غفرا لنا
ഫിണ നിന്നെയും മറന്നൂറ്റമേ
മഹാതെറ്റ് കുറ്റ മതേറ്റമേ
ഗുണം ചെയ്ത അബിദാരാകുമെ
اغفر لنا غفرا لنا
റഹ്മത്ത് നിൻ തൗബാതിനിൽ
പിഴ പൊരുതി എന്നൊരു ബാബദിൽ
പിശ മൂളി നാങ്കളും വന്നതിൽ
اغفر لنا غفرا لنا
ഗുണ നാങ്കളെ പിഴ ബെണ്ണമാൽ
അഫ്വ് ചെയ്തതാകിലോ ബണ്ണമാൽ
ബഷി കെട്ട പാപികൾ ബണ്ണമാൽ
اغفر لنا غفرا لنا
കൊടുതായ വൻ നരകത്തിലെ
ഉരുകും മൂദേവി ജനത്തിലെ
അവർ കൂടെ എൻ വ്യസനത്തിലെ
اغفر لنا غفرا لنا
സുബ്ഹാനെ നിൻ റഹ്മതിനാൽ
നിഹ്മതിനാൽ പൊരുത്തതിനാൽ
നിധി ഓശാരം പൊരുത്തതിനാൽ
اغفر لنا غفرا لنا
അത് തന്നതിൽ ഫിറ നാങ്കളെ
ഇബ്ലീസ് ചൊല്ലിലും ചേലിലെ
വശമാക്കിടല്ലേ നീ എങ്കളെ
اغفر لنا غفرا لنا
സിവ നിന്നുടെ കിറുഫതിനാൽ
നബി തങ്ങളെ ബറകതിനാൽ
മൊഴി നാങ്കളെ തൗബ തിനാൽ
اغفر لنا غفرا لنا
ദുനിയാവ് ദാരിൽ എങ്കളാ
വഴി നല്ല ദീനിസ്ലാമിലെ
ശഹാദത് നൽ കലിമയിലെ
اغفر لنا غفرا لنا
ഒടുക്കം ദിനം മരണത്തിലേ
പ്രാണൻ വിടുന്നാ വഖ്ത്തിലെ
ശഹാദത് മൊഴി വാടുത്തതിൽ
اغفر لنا غفرا لنا
മയമാക്കി എങ്കളെ റൂഹിനാ
പിരിവാക്കി വീട് ഖുബൂരിനാ
അകം പോക്കി നൽ ശഹാദത്തിനാൽ
اغفر لنا غفرا لنا
അദദ് അറ്റ നാള് ഉരീഹിലാ
കൊടുമാ പെടുന്ന അദാബിലാ
ഖുലസാക്കണം ഖബറുള്ളിലെ
اغفر لنا غفرا لنا
ഒടുക്കം ഖിയാമം ദിനത്തിലെ
വിളി കാള് കൊമ്ടെ ഊത്തിലെ
ഉഷിർ ഇട്ടിടുന്ന വഖ്ത്തിലെ
اغفر لنا غفرا لنا
പുറപ്പെട്ടടങ്കലും ചെന്നിടും
ഹശറെന്ന ബൻ തറ മുന്നിടും
തലം ശംസ് ചൂട് പതച്ചിടും
اغفر لنا غفرا لنا
ഒളിവായെ നിന്റെ മുഹമ്മദും
നബി തങ്ങളെ ലിവ ഹംദും
കൊടി ബില്ലിലെ തണിവാണതും
اغفر لنا غفرا لنا
മഹ കൂട്ടമാം കശകത്തിലെ
അയ്എങ്കളെ ഫളീഹത്തിലെ
പെടുത്താതെ നിൻ അകമീത്തിലെ
اغفر لنا غفرا لنا
അണു ഉമ്മി കാണി കണക്കിടും ഫദം മാഷികൾ കരു നേരിടും ദിനം ചോദ്യം എളുമാക്കിടും
اغفر لنا غفرا لنا
#thaubamalayalam
#thaubabaithmalayalam
#തൗബബൈത്ത്
old thauba
old thauba baith in malayalam
thouba baith malayalam lyrics
thouba baith malayalam pdf
malayalam thauba
malayalam songs
thauba songs
new malayalam songs
new devotional songs
very old thauba baith thauba in baith
baith thauba
thauba malayalam
asthagfirullahal aleem
thauba malayalam
baith
moulid
moulid thauba
thauba in arabic
thauba in urudu
thauba in hindi
thauba baith
തൗബ ബൈത്ത്
തൗബ മലയാളം ബൈത്ത്
പഴയ തൗബ ബൈത്ത്
പഴയ മൗലിദ് കിതാബിലെ തൗബ
തൗബ മലയാളം
mappilappattukal
old hit mappila songs
old mappilappattukal
old songs
maappilappaattukal malayalam songs
super hit songs
duff songs
ashagfirullahal aleem
توبة بيت
_______________________________
Thanks for watching 👍👍👍

Пікірлер: 16
@haseenahasee5220
@haseenahasee5220 5 ай бұрын
അൽഹംദുലില്ലാഹ് യാ റബ്ബിൽ ആമീൻ 🤲🏻🤲🏻🤲🏻
@SirajTv-hb8mf
@SirajTv-hb8mf 5 ай бұрын
ആമീൻ
@anvaraa7787
@anvaraa7787 4 ай бұрын
ആമീൻ 🤲🏻
@Sinu-yh2kf
@Sinu-yh2kf 2 ай бұрын
ഈ മാസം പ്രെഗ്നന്റ് ടെസ്റ്റ് ചെയ്യുന്നുണ്ട്. അത് പോസറ്റീവ് ആവണേ അള്ളാ 🤲🤲🤲🤲
@FarisCr7-tu1gs
@FarisCr7-tu1gs 9 ай бұрын
Ayisha🤲🤲🤲🤲
@sahils4650
@sahils4650 7 ай бұрын
🤲🤲🤲🤲🤲
@aynallu4676
@aynallu4676 2 жыл бұрын
Super
@Mafaz_Media
@Mafaz_Media 2 жыл бұрын
🌹
@jazafathima2033
@jazafathima2033 6 ай бұрын
❤❤🤲🏻🤲🏻🤲🏻
@Miracleoflakshadweep
@Miracleoflakshadweep 28 күн бұрын
Music idumbo aah thoubayude quality poyathupole
@MubeenaOvm
@MubeenaOvm 6 ай бұрын
😢😢
@Jasid-s6w
@Jasid-s6w 4 ай бұрын
JashiHU😅😅😅😅
@yahya45678
@yahya45678 6 ай бұрын
Pdf kittumo
@aqmarbilalmusthafa
@aqmarbilalmusthafa 4 ай бұрын
music idaan paadilla
@beemaummer5374
@beemaummer5374 Жыл бұрын
മ്യൂസിക്കാല്ലതെ തൗബ ഇട്ടു കൂടെ
@anithathameem5536
@anithathameem5536 4 ай бұрын
അമീൻ
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 6 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 77 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 111 МЛН